Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 3.2K

  • @flowersazhar8015
    @flowersazhar8015 3 ปีที่แล้ว +2563

    ഈ ട്യൂഷൻ ആപ്പ് പരസ്യം ഭയങ്കര വെറുപ്പിക്കൽ ആണ്

  • @rosemariatomy7
    @rosemariatomy7 3 ปีที่แล้ว +83

    𝙈𝙄𝙎𝙎𝙄𝙉𝙂 :
    ശങ്കരപ്പൂപ്പൻ 😘❣️
    മീനാക്ഷി ❤️🥰

  • @muhammedmuhammed7780
    @muhammedmuhammed7780 3 ปีที่แล้ว +400

    Ayyoo nammude neelu amma fan aru ille undel evda varoooo👌😍

  • @jungkookff1454
    @jungkookff1454 3 ปีที่แล้ว +198

    പൂമ്പാറ്റ ,ബാലരമ ,കളിക്കുടുക്ക പോടാ അവിടന്ന് 😂😂😂 Balu chettan rocks

    • @sravikaakannan
      @sravikaakannan 3 ปีที่แล้ว +1

      👍👍👍👍👏👏👏👏👏

    • @sravikaakannan
      @sravikaakannan 3 ปีที่แล้ว +2

      Balu ചേട്ടൻ is a real actor

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 3 ปีที่แล้ว +2

      ചിരിച് ചത്തു

    • @Zebronz
      @Zebronz 2 ปีที่แล้ว

      പോടാ ചെറുക്കാ എന്നാണ് പറഞ്ഞത്

  • @lonelywolf9763
    @lonelywolf9763 3 ปีที่แล้ว +465

    എന്റെ ബാലു ചേട്ടാ നിങ്ങൾ മുടിഞ്ഞ ഗ്ലാമർ ആണല്ലോ. ലവ് യു ബാലു ചേട്ടാ ❤️❤️❤️❤️❤️

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +389

    ടൂഷൻ ആപ്പ് ഇതുവരെ ഡോൺലോഡ് ചെയ്യാത്തവർ
    ഉണ്ടോ?👇👇

  • @meharsulthana9632
    @meharsulthana9632 3 ปีที่แล้ว +300

    എന്തൊക്കെ പറഞ്ഞത് എന്ന് കേഷുവിനും ബാലുവിനും തഞ്ഞേ അറിഞ്ഞു കാണില്ല 😂😁 അച്ഛനും മോനും കൊള്ളാം 🤩😍

    • @Ronaboom
      @Ronaboom 3 ปีที่แล้ว +1

      pls subscribe

    • @you2vibe562
      @you2vibe562 3 ปีที่แล้ว

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും....കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว +1

      pinnalaah athalle power

    • @juicetech850
      @juicetech850 3 ปีที่แล้ว +1

      @@Ronaboom pol

    • @krupamariamroy3234
      @krupamariamroy3234 3 ปีที่แล้ว

      @@juicetech850
      Ente chanel subscribe cheyamo please
      th-cam.com/video/2qt-kkUKg38/w-d-xo.html

  • @sreenanda7591
    @sreenanda7591 3 ปีที่แล้ว +159

    കേശു തള്ളിന്റെ കാര്യത്തിൽ ശ്രീരാജ് മാമനെയും കടത്തി വെട്ടിയിരിക്കുന്നു .. 💪🔥💖✨️❤️❣️💟

  • @abhirmaidhwanika8084
    @abhirmaidhwanika8084 3 ปีที่แล้ว +73

    newഷർട്ട് അടിപൊളി...Keshu പൊളിച്ചു...പൂ ബാ കൂക് 😂😂😂😂😂😂

  • @maaju_sha4823
    @maaju_sha4823 3 ปีที่แล้ว +87

    Neelu.. ബാലുവെ എന്ന് വിളി ഇഷ്ടം മായേ....... ഇന്നും ബാലു നല്ല ഡ്രെസ്സിങ് ആണല്ലോ...

  • @vivekvinoy8041
    @vivekvinoy8041 3 ปีที่แล้ว +322

    Vote For Best Amma.....?
    നീലു ചേച്ചി /Like💙
    ആശ /Comment💭
    👇നീലു ചേച്ചി പവർ വരട്ടെ....😍

    • @babuprakash7875
      @babuprakash7875 3 ปีที่แล้ว +17

      Unboxing dude
      Uppum mulakum
      Chakkapazham
      Fans
      Undo

    • @fidafebin5929
      @fidafebin5929 3 ปีที่แล้ว +1

      @@babuprakash7875 yaaaaaaaa

    • @sabirakoya7525
      @sabirakoya7525 3 ปีที่แล้ว +2

      Hii

    • @sabirakoya7525
      @sabirakoya7525 3 ปีที่แล้ว +1

      Hii

    • @kripa220
      @kripa220 3 ปีที่แล้ว +1

      Chetta I am your big fan bro enik messege ayakoo plzz reply PLZZ

  • @amazil545
    @amazil545 3 ปีที่แล้ว +172

    ഉപ്പും മുളകിലെ വീട് ഇഷ്ടമുള്ളവർ ഉണ്ടൊ
    👇👇❤️❤️

  • @bahubali68
    @bahubali68 3 ปีที่แล้ว +255

    ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറഞ്ഞതുപോലെയാണ് 90 + മൈ ട്യൂഷൻ ആപ്പിന്റെ പരസ്യം സീരിയലിൽ കയറ്റിവിടുന്നത് 😉

    • @sanikamk2036
      @sanikamk2036 3 ปีที่แล้ว +3

      Parayan undo

    • @shancutz
      @shancutz 3 ปีที่แล้ว

      th-cam.com/video/p38WbrGzLk8/w-d-xo.html
      Uppum mulakum emotional mix part 2 ഒന്നു കണ്ട് സഹായിക്കണേ

  • @kl-2family401
    @kl-2family401 3 ปีที่แล้ว +315

    *ഇതിപ്പോ ഒരു വികാരമായി മാറിക്കഴിഞ്ഞു യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത്.* 😁😁🔥

  • @ourworid8210
    @ourworid8210 3 ปีที่แล้ว +163

    ശു..... ശൂ...... ഡയല്ലോഗ് മാറി SSLC യിലും +2 ലും ഏറ്റവും കൂടുതൽ A+
    മലപ്പുറത്താ💪

  • @da1althaf567
    @da1althaf567 3 ปีที่แล้ว +258

    പൂമ്പാറ്റ ബാലരമ കളിക്കുടുക..... 😂😂ബാലു മാസ്സ് തന്നെ... 😍

    • @aadithyan571
      @aadithyan571 3 ปีที่แล้ว +2

      🤣🔥🔥🔥🔥

  • @alnascreation264
    @alnascreation264 3 ปีที่แล้ว +82

    എനിക്ക് ബാലു ചേട്ടൻ കേശു combo ആണ് ഇഷ്ടം നിങ്ങൾക്കോ ❤❤

    • @jaison648
      @jaison648 3 ปีที่แล้ว

      Nintae ishtam aalllaedi muthae entaeyum ishtam

  • @meenakship.s7471
    @meenakship.s7471 2 ปีที่แล้ว +11

    11:43 omg ✨️✨️🤣🤣🤣Balu annan thug life🤣

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +1949

    5 മക്കളെയും നീലുവിനെയിം ബാലുവിനെയും ഒരേ പോലെ ഇഷ്ടം ഉള്ളവർ like അടിച്ചേ 🤩🤞🤞🤞

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว +16

      njan but kooduthal balu

    • @yukthabeena6335
      @yukthabeena6335 3 ปีที่แล้ว +16

      Njan kooduthal lachu

    • @seenathrazak927
      @seenathrazak927 3 ปีที่แล้ว +11

      Enikku ishtammannu

    • @vpgvpgvibes7471
      @vpgvpgvibes7471 3 ปีที่แล้ว +4

      pls do watch it th-cam.com/video/FlVIlEjwDPw/w-d-xo.html new song promo

    • @you2vibe562
      @you2vibe562 3 ปีที่แล้ว +3

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും....കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

  • @vinemaxmedia6725
    @vinemaxmedia6725 3 ปีที่แล้ว +472

    ട്യൂഷൻ app ന്റെ പരസ്യം കെട്ടു ബോർ പരിപാടി ആയി തുടങ്ങി

  • @liyajoseph8665
    @liyajoseph8665 3 ปีที่แล้ว +52

    ഓരോ ദിവസവും ഉപ്പും മുളകും യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ
    Like below... 👍👍👍👍

  • @gamechanger6161
    @gamechanger6161 3 ปีที่แล้ว +84

    5:07 തന്തെ ആര് കളിയാക്കിയാലും അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു മോൻ എനിക്ക് ഉണ്ട് 😂😂😂😂 🤣🤣🤣🤣

  • @shalinisoman4569
    @shalinisoman4569 3 ปีที่แล้ว +200

    ബാലു - കേശു bond വീണ്ടും തിരിച്ചു വന്നു 🤘🏻 ബാലുവിവും നീലുവും 5 മക്കളും അടങ്ങുന്ന ഒരു episode തിരിച്ച് കൊണ്ടുവരണം... 💝

    • @ppnair6840
      @ppnair6840 3 ปีที่แล้ว

      🙏 അത് എൻ്റെ മനസ്സിൽ ആദ്യം അത് അവൻ്റെ കണ്ണു കഴുകണം നിന്നും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ആദ്യം അവതരിപ്പിച്ചത് നിന്ന് അകറ്റിനിർത്തപ്പെടുകയും ആണ്

    • @shalinisoman4569
      @shalinisoman4569 3 ปีที่แล้ว +2

      @@ppnair6840 🤔

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +55

    Pumbat , balram , kalkuduk
    പൂമ്പാറ്റ , ബാലരമ , കളിക്കുടുക്ക😂😂😂എജ്ജാതി ബാലു അണ്ണാ😂😂😂

    • @adarshajay10c41
      @adarshajay10c41 3 ปีที่แล้ว +4

      Ala bro nanum ud e Video yel

    • @mohammedimran4743
      @mohammedimran4743 3 ปีที่แล้ว

      🤣🤣🤣🤣🤣🤣😭😭😭😭😭😂😂😂😂😂🤣🤣😭🤗🎌😘

  • @purbliss
    @purbliss 3 ปีที่แล้ว +318

    ബാലുവും കേശുവും എജ്ജാതി അപ്പനും മോനും പൊളിയേ ❤😘

  • @adilt3127
    @adilt3127 3 ปีที่แล้ว +128

    ബൈജു സ്‌ app 90+ my tution app.... കേട്ട് മടുത്തു...😂

  • @karthikag.s8582
    @karthikag.s8582 3 ปีที่แล้ว +70

    *നമ്മടെ തിരോന്തൊരകാര് ഉണ്ടേൽ ലൈക്ക് പോരട്ടെ *😍😍😁

  • @adilt3127
    @adilt3127 3 ปีที่แล้ว +410

    അംഗ്ലിന്റെ favourite ബുക്ക് ഏത്.... പൂ ബാ കുക്ക്....😀

    • @Anna-nx9kk
      @Anna-nx9kk 3 ปีที่แล้ว +6

      😄😄😄👌👌👌👌👌

    • @bismanasrinnasrin1580
      @bismanasrinnasrin1580 2 ปีที่แล้ว

      @@Anna-nx9kk 6hhhhhhhhhhjjjjkkkkkloooooooollllkkkkkkkkkkkklllppllkkkkkkkkkkklllkuikjjjjkkiiiiiijggffghonb. Bbghjjnnnnnnjjjnmkkkllllllll0okkkkmmmmmmmmmikj in

    • @aamirvlogs7402
      @aamirvlogs7402 2 ปีที่แล้ว

      ആംൺ

    • @ravichandraparekkadavu2195
      @ravichandraparekkadavu2195 2 ปีที่แล้ว

      👍

    • @abhiramtechs8043
      @abhiramtechs8043 2 ปีที่แล้ว

      Iyooo

  • @Truthholder345
    @Truthholder345 3 ปีที่แล้ว +86

    ഈ 90 plus my tution app എന്ന് അവർ എടുത്ത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ചിരി വന്നവർ ഉണ്ടോ 😂😂..

  • @devikapradeesh3026
    @devikapradeesh3026 3 ปีที่แล้ว +32

    Bubatta, kalikuduka, balarama 🤣😂
    Balu anna thug 😅😅

  • @akhilps3571
    @akhilps3571 3 ปีที่แล้ว +242

    തിരോന്തോരം ആണ്...പപ്പനാപന്റെ മണ്ണാണ്...
    എടുത്ത് ഉടുത്ത് കളയും കേട്ടാ...

    • @manjithjr9576
      @manjithjr9576 3 ปีที่แล้ว +7

      Athanu chevilel kuthy idum🔥🔥🔥

    • @Shimishimi909
      @Shimishimi909 3 ปีที่แล้ว +2

      Keshu rocks

    • @FathimathulHaniyathi
      @FathimathulHaniyathi 3 ปีที่แล้ว +1

      Music hii

    • @bbs2083
      @bbs2083 3 ปีที่แล้ว

      👍ഒന്നു subscribe ചെയ്യണേ
      th-cam.com/video/RrsSfoQnPnU/w-d-xo.html🥰

    • @rajkumarcr7698
      @rajkumarcr7698 3 ปีที่แล้ว +1

      കേട്ടോ അല്ല കേട്ടാ

  • @SirajNK-hc4cq
    @SirajNK-hc4cq 3 ปีที่แล้ว +300

    നമ്മുടെ കേശുവിനെ കൂവി കളിയക്കിയൽ തിരിച്ചു കൂവും അല്ല പിന്നെ✌️✌️✌️✌️😏😏😏

  • @sajanvprince5589
    @sajanvprince5589 3 ปีที่แล้ว +15

    Biju Swopanam Acting Vere level🙌

  • @rahulj8012
    @rahulj8012 3 ปีที่แล้ว +573

    ഉപ്പും മുളകും കുറഞ്ഞത് 5000 എപ്പിസോഡ് എങ്കിലും പോണം എന്നാണ് ആഗ്രഹം

  • @purbliss
    @purbliss 3 ปีที่แล้ว +93

    നീലു ചേച്ചി എജ്ജാതി അഭിനയം..💓
    ഉപ്പും മുളകും വേറെ ലെവൽ 🤩

    • @mrcmedia1435
      @mrcmedia1435 3 ปีที่แล้ว +3

      Cakkapayavum best aan😎

  • @muhammedafnan3929
    @muhammedafnan3929 3 ปีที่แล้ว +28

    സത്യം പറയാലോ.. 90+ tuition കാര്യം പറയുമ്പോൾ ഓടിച്ചു വിടുകയാണ് എപ്പോളും.. ☺️☺️

  • @sreenanda7591
    @sreenanda7591 3 ปีที่แล้ว +389

    നമ്മുടെ ബാലു ചേട്ടന് ഫാൻസ്‌ ഇല്ലേ? 🔥🔥🔥🔥💪💪💪💪

    • @salinibejoy8267
      @salinibejoy8267 3 ปีที่แล้ว +1

      🥰

    • @vishnusurya5389
      @vishnusurya5389 3 ปีที่แล้ว +2

      Illa🥴

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว +2

      @@vishnusurya5389Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏

    • @Oopppzeee
      @Oopppzeee 3 ปีที่แล้ว +1

      Illa

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว +1

      Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏

  • @Shzann1
    @Shzann1 3 ปีที่แล้ว +216

    ചക്കപ്പഴത്തിൽ കുട്ടികൾ ട്യൂഷൻ ആപ്പ് പറയുന്നത് കേട്ട് മടുത്തു ഇനി ഇവിടെയും കൊണ്ട് വാ 😏❤️

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 3 ปีที่แล้ว +1

      അതിന് പ്രൊമോഷൻ കൊടുക്കണടീ അവർ പ്രമോഷൻ കൊടുത്തു ക്യാഷ് ഉണ്ടാക്കട്ടെ

    • @Agnostic6889
      @Agnostic6889 3 ปีที่แล้ว +1

      Star magicilum...അത് കേട്ടാൽ അപ്പൊ skip അടിക്കും...

  • @editingandcutting1489
    @editingandcutting1489 3 ปีที่แล้ว +15

    Thiruvananthapuram poliya super my dear Thiruvananthapuramkara like adi

  • @purbliss
    @purbliss 3 ปีที่แล้ว +150

    ലച്ചുവും DD യും കൂടി ഒരു എപ്പിസോഡിൽ വരണം എന്ന് ഉള്ളവർ ലൈക്ക് 😍

    • @calicutchamber3831
      @calicutchamber3831 3 ปีที่แล้ว +2

      Ath uppum mulakinte bdayil varumenn pratheekshikkunnu...

    • @shymababu3333
      @shymababu3333 3 ปีที่แล้ว

      @@calicutchamber3831 ath epozha

    • @sanjusachu4185
      @sanjusachu4185 3 ปีที่แล้ว

      Venda

    • @aadithyan571
      @aadithyan571 3 ปีที่แล้ว

      @@shymababu3333 Dec 14th

  • @ranirajalaxmi1823
    @ranirajalaxmi1823 3 ปีที่แล้ว +113

    പൂമ്പാറ്റ ബാലരമ കളിക്കുടുക്ക 🤣🤣🤣
    Pwoliyee

  • @akhil9630
    @akhil9630 3 ปีที่แล้ว +19

    കൊല്ലം ഭാഷ ആണ് പക്ഷെ എല്ലാരും സംസാരിക്കുന്നത് 😎

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 ปีที่แล้ว +134

    8 മണി fans like adi 👇
    😍

    പവ്വർ വരട്ടെ. .......

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว

      najn power vannallo

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว

      @@Unknown-mg8dj ayin njan channel onnum thodangeetilaalo

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว

      @@Unknown-mg8dj oo pinne enthina ene mention cheythe commentil

    • @aparnachinnu2
      @aparnachinnu2 3 ปีที่แล้ว

      💓👌💞👍🤔💝

    • @aparnachinnu2
      @aparnachinnu2 3 ปีที่แล้ว

      ബാലു ചേട്ടൻ സൂപ്പർ

  • @Shzann1
    @Shzann1 3 ปีที่แล้ว +126

    ഈ ട്യൂഷൻ ആപ്പ് വച്ച് നല്ല സീരിയലുകളുടെ നിലവാരം തായ്തല്ലേ 🥴❤️

    • @akshay2297
      @akshay2297 3 ปีที่แล้ว +3

      Veruthe onnum aviilea nalla oru sankya kodukknudayirrikum🤗

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว +3

      aann full shokan aa parasyam

    • @abdulvahab9445
      @abdulvahab9445 3 ปีที่แล้ว +1

      കറക്റ്റ്

    • @shibikp9008
      @shibikp9008 3 ปีที่แล้ว

      Kaanunavarkku arochakamanu

  • @meemmediabt9151
    @meemmediabt9151 3 ปีที่แล้ว +30

    പൂമ്പാറ്റ, കളിക്കുടുക്ക, ബാലരമ...😂😂
    മാസ്സ് ബാലുചേട്ടൻ ❤️❤️❤️🔥🔥

  • @sharooksidhiq823
    @sharooksidhiq823 3 ปีที่แล้ว +65

    സകല കല വല്ലഭൻ നമ്മുടെ ബാലു അണ്ണൻ ഒരു രക്ഷയുമില്ല.... തിരുവനന്തപുരം ആളുകൾ ഉണ്ടോ കാണാൻ

    • @Ronaboom
      @Ronaboom 3 ปีที่แล้ว +1

      undee
      pls subscrbe

  • @assainariyyathayil4161
    @assainariyyathayil4161 3 ปีที่แล้ว +347

    അമ്മമാർ സീരിയൽ കണ്ട് കരയുമ്പോൾ ഞമ്മള് പിള്ളേർ ഇത് കണ്ട് ചിരിക്കുന്നു 🔥

    • @pkemng6492
      @pkemng6492 3 ปีที่แล้ว +24

      ഇന്നലെ വിഷ്ണു കണ്ണൻ ചേട്ടൻ ഇതേ comment ഇട്ടത് ആരൊക്കെ കണ്ടു 😂😜😆🤙

    • @smax97164
      @smax97164 3 ปีที่แล้ว +3

      Addi poli kandu padikanam namuda amma mar

    • @akash6519
      @akash6519 3 ปีที่แล้ว +2

      Daa mwone copy,paste ene oru parudhiyillle

    • @assainariyyathayil4161
      @assainariyyathayil4161 3 ปีที่แล้ว

      @@pkemng6492 njan🤣

    • @pkemng6492
      @pkemng6492 3 ปีที่แล้ว +1

      @@assainariyyathayil4161 😆🤣😂👍

  • @omkvmachaan1828
    @omkvmachaan1828 3 ปีที่แล้ว +93

    ഇലക്ഷന് episode വേണം എന്നുള്ളവർ like... മീൻസ് വോട്ട് ചെയ്യാൻ പോകുന്നക്ത് 👍

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +163

    കിടന്നുകൊണ്ട് 'ഉപ്പും മുളകും' കാണുന്നവർ 👍🏿👍🏿
    👇🏿

    • @jaison648
      @jaison648 3 ปีที่แล้ว +2

      Njan

    • @sreecutzz254
      @sreecutzz254 3 ปีที่แล้ว +3

      Pennea illa

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว +1

      najn

    • @shancutz
      @shancutz 3 ปีที่แล้ว

      Uppum mulakum emotional mix please watch the video and like share maximum
      th-cam.com/video/p38WbrGzLk8/w-d-xo.html

  • @udayasankartk5727
    @udayasankartk5727 3 ปีที่แล้ว +240

    ബാലരമ , കളിക്കുടുക്ക , പൂമ്പാറ്റ 🦋😊😉😉😉
    👇. 👇

  • @haaashi_.2403
    @haaashi_.2403 3 ปีที่แล้ว +189

    നമ്മൾ ഇവിടെ കമന്റ്‌ ഇട്ടാൽ ഒരു ലൈക്കും ഇല്ല അല്ലങ്കിലും തന്നെ നമ്മളെ കമന്റ്‌ ആര് കാണാൻ 😒

    • @devajithpa1004
      @devajithpa1004 3 ปีที่แล้ว +2

      Annettann 70 liek

    • @hamnat9380
      @hamnat9380 3 ปีที่แล้ว +1

      @@devajithpa1004 my channel subscribe

    • @ardhanaajith3944
      @ardhanaajith3944 3 ปีที่แล้ว +5

      Like kitit nta gunam..🙄🙄

    • @haaashi_.2403
      @haaashi_.2403 3 ปีที่แล้ว +2

      @@ardhanaajith3944 veruthey 😂

    • @siyadcm
      @siyadcm 3 ปีที่แล้ว

      ✌️🥰

  • @9656691761
    @9656691761 3 ปีที่แล้ว +47

    ഈ പരസ്യം നിർത്താൻ ആയില്ലേ എപ്പോഴും എന്തിനാണ്

    • @sivadasana5471
      @sivadasana5471 3 ปีที่แล้ว +1

      Mm

    • @shancutz
      @shancutz 3 ปีที่แล้ว

      Uppum mulakum emotional mix please watch the video and like share maximum
      th-cam.com/video/p38WbrGzLk8/w-d-xo.html

  • @ayshafahmaypuc5453
    @ayshafahmaypuc5453 3 ปีที่แล้ว +69

    Baalu
    Neelu
    Vishnu
    Lachu
    Keshu
    Shiva
    Paru
    Fans like here 👇👇👇

  • @greenyhabeeb3470
    @greenyhabeeb3470 3 ปีที่แล้ว +9

    Neelu cheachiyum ballu cheattanum pokkarute uppum mullakum pokkarute enniyum vannam....... Keshu pollyche ballu cheattan abinayam supper ellavarum polliche supper 😍😘🌹

  • @വിനോദ്വിനു-ഷ3ങ
    @വിനോദ്വിനു-ഷ3ങ 3 ปีที่แล้ว +71

    കേശു വലുതാവും തോറും അല്ലു അർജുന്റെ മുഖ ചായ വരുന്നതുപോലെ ഒരു തോന്നാലില്ലാതെയില്ലാതെയില്ല.....😎

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +2

      Mmm 😍😍🥰😘❤️

    • @shibikp9008
      @shibikp9008 3 ปีที่แล้ว +2

      Athrakku venno

    • @amalammu993
      @amalammu993 3 ปีที่แล้ว +1

      എന്റെ പൊന്നെ എത്രക്കും വീണോ ☹️☹️☹️

    • @mayajayan331
      @mayajayan331 3 ปีที่แล้ว +1

      Correct 👍😊

    • @riyasbinnizam5747
      @riyasbinnizam5747 3 ปีที่แล้ว +1

      Crct

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +70

    മുടിയൻ ഭയങ്കര
    പാവമാണ് നീലുന്
    വെറുതെ അല്ല ഇത്രയും
    ഇഷ്ടം 😍😍😍

  • @amannambiar2255
    @amannambiar2255 3 ปีที่แล้ว +19

    ഉടയിപ്പിൽ ബാലുച്ചേട്ടൻ കഴിഞ്ഞു വേറെ ആരും ഇല്ല

  • @shahidmujeeb8702
    @shahidmujeeb8702 3 ปีที่แล้ว +351

    ബാലു ചേട്ടൻ പൂമ്പാറ്റ ബാലരമ കളിക്കുടുക്ക അത് പറഞ്ഞപ്പോൾ ചിരിച്ചവർ ലൈക്‌ അടി ettre പേര് ഉണ്ട് എന്ന് നമുക്ക് നോക്കാം 🤩❤

  • @babycv96
    @babycv96 3 ปีที่แล้ว +249

    പൂമ്പാറ്റ, കളിക്കുടുക്ക, ബാലരമ, ഇപ്പോഴും വായിക്കുന്നവർ ലൈക്‌ അടിക്ക്

  • @arsnair
    @arsnair 3 ปีที่แล้ว +14

    ആപ്പ് ഇന് വേണ്ടി ഈ സ്ക്രിപ്റ്റ് എഴുതിയ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

  • @karthikbiju9674
    @karthikbiju9674 3 ปีที่แล้ว +111

    ബാലു ചേട്ടന്റെ ഫാൻസ്‌ അടി ലൈക്‌ 🤩❣️👍

  • @Reharehhh
    @Reharehhh 3 ปีที่แล้ว +62

    Keshu fans like adichu power varatte..💖💖

  • @johnyk.s3346
    @johnyk.s3346 3 ปีที่แล้ว +23

    Allengilum kesuvum familyum ellathilum munpil thanne ee dialogue polichu.

    • @kili5645
      @kili5645 2 ปีที่แล้ว

      allengilum keshuvum familyyum ellathilum munpil thanne ee dialogue polichu.''''''

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +392

    *ഉപ്പും മുളകും യൂട്യൂബ് ന്നു മാത്രം കാണുന്ന എത്ര പേരുണ്ട് 🤐🤐ഓടി 🏃🏃🏃🏃വന്നേ ❤❤❤❤😍😍😍😍😍❤❤❤❤😍*

  • @Hulk367
    @Hulk367 3 ปีที่แล้ว +94

    *പാറുക്കുട്ടിയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ❤️❤️❤️💕💕💞💞💞*

  • @Humanbeing07200
    @Humanbeing07200 3 ปีที่แล้ว +121

    ഈ പരസ്യം നിർത്തിയാൽ ഈ ഷോയുടെ rating കുത്തനെ കൂടും.

  • @sabithsabi2390
    @sabithsabi2390 3 ปีที่แล้ว +222

    ബാലുവിന്റെ കുട്ടൻ പിള്ള എന്ന് വിളിക്കുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ

    • @Ronaboom
      @Ronaboom 3 ปีที่แล้ว +1

      pls subscribe cheyyumo

    • @Richu499
      @Richu499 3 ปีที่แล้ว +2

      Subscribe to my chenall

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว

      pinnallah athan highlight

    • @twoplustwo7779
      @twoplustwo7779 3 ปีที่แล้ว +1

      Yes

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว

      th-cam.com/video/lJ3451cORlE/w-d-xo.html
      Family trip vedioyanu
      Ishtayal subscribe cheythu support cheyyane..

  • @navamikb336
    @navamikb336 3 ปีที่แล้ว +86

    Which is your favourite book...
    പൂപാറ്റ, ബാലരമ, കളിക്കുടുക്ക
    90's kids 😍😍😍

    • @hishasverities6777
      @hishasverities6777 3 ปีที่แล้ว +4

      ഏഴുദിയെ ഫുൾ മിസ്റ്റേക്ക് ആണല്ലോ...
      എനിക്ക് ബാലരമ. 😇

    • @faizy1_1
      @faizy1_1 3 ปีที่แล้ว +1

      Balarama uyir ❤

    • @shibusheela961
      @shibusheela961 3 ปีที่แล้ว

      😄😄😄😄

    • @happyhappyyyy
      @happyhappyyyy 3 ปีที่แล้ว +1

      @@hishasverities6777 എഴുദിയെ അല്ല.. എഴുതിയെ 😅🤭

    • @hishasverities6777
      @hishasverities6777 3 ปีที่แล้ว

      @@happyhappyyyy 😜😛😛😛😛😛😛😛😉😉😉😉😅😅😅😅😅

  • @Sreeresmi511
    @Sreeresmi511 3 ปีที่แล้ว +27

    പാറുക്കുട്ടി ഫാൻസ്‌ 😍🥰❤️

  • @abhaynandu1168
    @abhaynandu1168 3 ปีที่แล้ว +138

    ബാലരമ കളിക്കുടുക്ക പൂമ്പാറ്റ 🤙✌️ബാലു അണ്ണൻ മാസ്സ്😍🤩🤣😂👏

  • @aadithyan571
    @aadithyan571 3 ปีที่แล้ว +143

    ഇങ്ങനെ ബാലൂ നെ support ചെയ്യുന്ന കേശൂനെയാണ് ഞങ്ങക്ക് വേണ്ടത്

  • @girishgiri8276
    @girishgiri8276 ปีที่แล้ว +8

    Balu's best comedy episode ever 😅😅😅😅😅

  • @-90s56
    @-90s56 3 ปีที่แล้ว +67

    എന്നെപോലെ ഉപ്പും മുളകും കാത്തിരുന്നു കാണുന്നവർ എവിടെ 😍

    • @kl-2family401
      @kl-2family401 3 ปีที่แล้ว +2

      ഇവിടെയുണ്ട് കോശി സെർ😁

    • @shadiyaali6256
      @shadiyaali6256 3 ปีที่แล้ว

      @@kl-2family401 ഇവിടെയുണ്ടോ വിഷ്ണു അണ്ണൻ🤩

    • @Leo-xf2nh
      @Leo-xf2nh 3 ปีที่แล้ว

      Comment oolikal Ningal Poliyaanu

    • @Leo-xf2nh
      @Leo-xf2nh 3 ปีที่แล้ว

      @@kl-2family401 ajjo aara parayane 😂

    • @shadiyaali6256
      @shadiyaali6256 3 ปีที่แล้ว

      @@Leo-xf2nh athanne...🤣

  • @ridusidu123
    @ridusidu123 3 ปีที่แล้ว +150

    പാറുവിനെ miss ചെയ്യുന്നവർ ഉണ്ടോ ☺️💕

  • @yahya4171
    @yahya4171 3 ปีที่แล้ว +58

    ബാലു fans like അടി
    👇
    👇(പവർ വരട്ടെ)😍

  • @hunterofgames6769
    @hunterofgames6769 3 ปีที่แล้ว +73

    Notification വന്നാൽ udane കണ്ടിളില്ലെങ്കിൽ ഒരു മനസമാധാനം ഇല്ലാത്തവർ അടി ലൈക്‌

  • @hareendranrraveendran4866
    @hareendranrraveendran4866 3 ปีที่แล้ว +65

    ഉപ്പും... മുളകും.... ഇതിൽ ഉപ്പ് കുറച്ചു കൂടിയാലും മുളക് കുറച്ചു കൂടിയാലും ഒരു കുഴപ്പൊ ഇല്ല.....❤

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Hareendran.... .. ... . . .. . ... .. .. r... Raveendran.. .. .. . . .. . ... .. ..11........... Months.. .. .... ... .. ago.. .

  • @sagaming7529
    @sagaming7529 3 ปีที่แล้ว +8

    Keshu and Balu fans like adi👇

  • @varshiniks708
    @varshiniks708 3 ปีที่แล้ว +99

    90+my tusion app inte advertisment kandu maduthavarundo enne poole

  • @asharaman7398
    @asharaman7398 3 ปีที่แล้ว +62

    തിരുവനന്തപുരംത്തെ കളിയാക്കിയവർക്കെതിരെ ലൈക്‌ അടിച്ചു പ്രതികരിക്കൂ 💪💪💪

  • @dreamzzzzz9203
    @dreamzzzzz9203 3 ปีที่แล้ว +8

    Lechu chechine miss cheyyunnavar adi oru like❤️❤️❤️❤️❤️
    Luv u lachoosssssssss😘😘😘😘😘😘

  • @ashyyyhhh
    @ashyyyhhh 3 ปีที่แล้ว +122

    അപ്പൂപ്പനെയും അമ്മൂമ്മനെയും കാണാൻ കൊതിക്കുന്നവർ ഉണ്ടോ 🤔🤔🤔🤔🤔🤔🤔

  • @simimathew9221
    @simimathew9221 3 ปีที่แล้ว +126

    പാറുക്കുട്ടിക്കു ഒരു ഉമ്മ കൊടുക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഈ കൂട്ടത്തിൽ

    • @jaison648
      @jaison648 3 ปีที่แล้ว +2

      Enikuudae tharumo oru ummma

    • @lamiyabijuraj7050
      @lamiyabijuraj7050 3 ปีที่แล้ว +2

      @@jaison648 kdk

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว +1

      undallo evide pokum

    • @simimathew9221
      @simimathew9221 3 ปีที่แล้ว +1

      @@jaison648 🥰🥰

    • @simimathew9221
      @simimathew9221 3 ปีที่แล้ว

      @@sjcreations2482 പാറുക്കുട്ടിയുടെ വീട്ടിൽ പോയാൽമതി

  • @__ahy___ah____9092
    @__ahy___ah____9092 3 ปีที่แล้ว +24

    🔥🔥🔥തിരുവനന്തപുരം 🔥🔥🔥

  • @jella2881
    @jella2881 3 ปีที่แล้ว +410

    കേശുവിൻ്റെ ശബ്ദം മാറി വരുന്നതായി തോന്നുന്നത് എനിക്ക് മാത്രം ആണോ?😂

    • @shayanmuhammed2310
      @shayanmuhammed2310 3 ปีที่แล้ว +3

      Enikum thonunnu mutha

    • @anoopsebastian33
      @anoopsebastian33 3 ปีที่แล้ว +15

      ഓഹ് ഞങ്ങളൊക്കെ ബധിരന്മാരണല്ലൊ..😬

    • @rajeesca6641
      @rajeesca6641 3 ปีที่แล้ว +3

      Best

    • @reenajoshy570
      @reenajoshy570 3 ปีที่แล้ว +2

      Thonanda mariii❤❤

    • @Shimishimi909
      @Shimishimi909 3 ปีที่แล้ว +1

      Yessss correct

  • @sabithsabi2390
    @sabithsabi2390 3 ปีที่แล้ว +131

    ലെച്ചുവിനെ miss ചെയ്യുന്നവർ ഉണ്ടോ 😭

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +16

    പാറുക്കുട്ടി miss chyunnavarundo 😍

  • @HariShankar-oy3ur
    @HariShankar-oy3ur 3 ปีที่แล้ว +45

    ഈ90+ myട്യൂഷൻ ആപ്പിന്റെ പരസ്യംനിർത്താറായില്ലേ കേട്ടുകേട്ട് മടുത്തു.

    • @ziyamhassanhasbi1226
      @ziyamhassanhasbi1226 3 ปีที่แล้ว +1

      Sheriyya Enth thurannaalum ath e Sim Companykaarae polae Corona Parasyam polae

    • @snehasanthosh5824
      @snehasanthosh5824 3 ปีที่แล้ว

      Sathyam

    • @amazil545
      @amazil545 3 ปีที่แล้ว

      സഹിക്കണം മോനു

    • @musisworld6988
      @musisworld6988 3 ปีที่แล้ว

      Satyam

  • @manjithjr9576
    @manjithjr9576 3 ปีที่แล้ว +97

    THIRUVANANTHAPURAM UYIR🥰😍😘😘😘🔥🔥🔥🔥🔥

    • @twistergaming3375
      @twistergaming3375 3 ปีที่แล้ว +2

      Pinna alla

    • @devanandha9006
      @devanandha9006 3 ปีที่แล้ว +2

      ഞാൻ കോഴിക്കോട് ആണ് പക്ഷെ എനിക്ക് തിരുവനന്തപുരം ഭാഷ ഇഷ്ട്ട

    • @bbozil9289
      @bbozil9289 3 ปีที่แล้ว

      Mlapuram😈😈

  • @ashrafcp1995
    @ashrafcp1995 3 ปีที่แล้ว +13

    ഓരോ എപ്പിസോഡിൽ ബാലു ചെറുപ്പം ആകുന്നു രണ്ടാളും ചെറുപ്പം ആകുന്നു ഇതിന്റെ രഹസ്യം എന്താ നല്ല രസമുണ്ട് കാണാൻ എല്ലാ എപ്പിസോഡും

    • @prasannaramachandran221
      @prasannaramachandran221 3 ปีที่แล้ว

      THIS IS MY FREÑDS ENNU KESHUCHEKKAN PARANJA ENGLISH ENGINE INDU STANĎARD

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +32

    അങ്ങനെ 90± ട്യൂഷൻ
    ആപ്പ് ഇവരും
    പ്രൊമോഷൻ ചെയ്തു ല്ലേ 😀😀

  • @sharooksidhiq823
    @sharooksidhiq823 3 ปีที่แล้ว +377

    ഇന്നലത്തെ എപ്പിസോഡ് കണ്ടു ഞണ്ടു മേടിക്കണം എന്നു ആഗ്രഹം വന്നവർ ആരൊക്കെ

    • @Ronaboom
      @Ronaboom 3 ปีที่แล้ว +2

      vannuuu
      pls subscribe

    • @kimleahyun
      @kimleahyun 3 ปีที่แล้ว +6

      Kazhinjathinte munbathe episodill chicken 🐔 medichappo kothivannu athu medichu

    • @krupamariamroy3234
      @krupamariamroy3234 3 ปีที่แล้ว

      @@kimleahyun
      th-cam.com/video/2qt-kkUKg38/w-d-xo.html
      Subscribe cheyane

    • @Hariluttoo
      @Hariluttoo 3 ปีที่แล้ว

      🤞🤞

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว

      th-cam.com/video/lJ3451cORlE/w-d-xo.html
      Family trip vedioyanu
      Ishtayal subscribe cheythu support cheyyane..

  • @Agnostic6889
    @Agnostic6889 3 ปีที่แล้ว +26

    Chakka pazhathilum, star magicilum, uppum mulakilum എവിടെ വന്നാലും my tuition app....skip അടിച്ചു മടുത്തു

  • @BRO-yj3eo
    @BRO-yj3eo 3 ปีที่แล้ว +46

    ബാലുവിന്റെ തലച്ചുറ്റൽ 🧐🧐🧐പ്രോമോ കണ്ടിറ്റ് അത് ബാലു🤔🤔 അഭിനയിച്ചതാണെന്ന് തോന്നിയവർ ആരൊക്കെ👍👍👍🤔🤔

  • @ramlahafiz3567
    @ramlahafiz3567 3 ปีที่แล้ว +122

    ബാലുച്ചേട്ടൻ പുതിയ പുതിയ ഷർട്ട് ആണല്ലോ ഇടുന്നത് അല്ലെ

  • @agniveshremesh1037
    @agniveshremesh1037 3 ปีที่แล้ว +19

    ആന്ത്രോഫ്രാമോർഫിക്-മനുഷ്യൻ്റെ സവിശേഷതകൾ ഉള്ള മൃഗങ്ങൾ🦆

  • @sreya9032
    @sreya9032 3 ปีที่แล้ว +8

    എന്നും ഉപ്പും മുളകും youtubeൽ ആണ് കാണുന്നത്.but ഇന്ന് പതിവിലും വിത്യസ്തമായി ടിവിയിലാണ് കണ്ടത്.എന്നാലും youtubeൽ upload ചെയ്യതിരിക്കുന്നത് കണ്ടപ്പോ വന്നു കാണാതിരിക്കാൻ തോന്നിയില്ല.comment വായിച്ചോണ്ട് കാണുന്നത് ശീലമായിപ്പോയി❤

  • @nichuzzvibezz2461
    @nichuzzvibezz2461 3 ปีที่แล้ว +34

    Parukutty
    Shivani
    Keshu
    Lachu
    Mudiyan
    Neelu
    Balu
    fans like adi 💝💝💝💖💖💖💝💖

    • @diyafarzana
      @diyafarzana 3 ปีที่แล้ว

      Lachu evd

    • @nichuzzvibezz2461
      @nichuzzvibezz2461 3 ปีที่แล้ว +2

      @@diyafarzana lachu is not now in uppum mulakum

    • @ashwinminhas6749
      @ashwinminhas6749 3 ปีที่แล้ว

      Ooho
      Appo ningalk lachu chechiye vende 😡😡

    • @diyafarzana
      @diyafarzana 3 ปีที่แล้ว

      Lachu ilallakkilum avale nagal ethiri miss cheyunund

    • @sjcreations2482
      @sjcreations2482 3 ปีที่แล้ว

      appo lechu chechiya

  • @RashidRashid-ee2hk
    @RashidRashid-ee2hk 3 ปีที่แล้ว +24

    90+my tution app Army
    വെറുപ്പിക്കലിന്റെ ലെവൽ

  • @Shreya-h2d
    @Shreya-h2d 3 ปีที่แล้ว +68

    ഹരിതമോളും കൂടെ വേണം ആയിരുന്നു 💖💖 come back,, 💓💓
    Sanal uncle miss u💖💖
    Paruuuu come backk we miss u😪😪😪