Good video and share. ഞാൻ ഇതിന്റെ മുൻപുള്ള വീഡിയോ കണ്ടിരുന്നു. പ്രകൃതി ഭംഗി മനോഹരം. കേരളത്തിൽ ചൂട് കൂടിയ കാലാവസ്ഥ യിൽ കോടമഞ്ഞും കാറ്റും ഒരു കുളിർമ തന്നെ യാണ്.
മൂന്നാർ യാത്രയുടെ 3rd Part നായി waiting ആയിരുന്നു മൂന്നാറിൽ ഇതുവരെയും പോയിട്ടില്ല നിങ്ങളുടെ ഓരോ vlog ലും നേരിട്ട് കണ്ട feel ആയിരുന്നു നിങ്ങളുടെ അവതരണം ഈ വീഡിയോയെ കൂടുതൽ മനോഹരമാക്കി തീർച്ചയായും സപ്പോർട്ട് ഉണ്ടാകും ❤ ഹിസു മോളോട് അന്വേഷണം പറയണേ
എടാ നിങ്ങള് മൂന്നാറിലൊക്കെ പോയി അല്ലേ പഠിച്ചോണ്ടിരുന്ന കാലത്തും നിനക്ക് യാത്രകൾ ഇഷ്ടമാണല്ലോ നിങ്ങൾ മൂന്നാറിൽ എവിടെയാണ് താമസിച്ചത് ഞാനും നിന്നെ പോലെ യാത്ര ഇഷ്ടപ്പെടുന്ന ആളാണെന്ന് അറിയാല്ലോ എനിക്കും മൂന്നാറിൽ പോകാൻ ആഗ്രഹമുണ്ട് അതാണ് ചോദിച്ചത് താമസിച്ച സ്ഥലത്തെ കുറിച്ച് ഒന്നു വിശദമായി പറഞ്ഞു തരണേ
എത്ര പോയാലും മതിയാകാത്ത സ്ഥലം. nice sharing
So nice
🥰🥰
ഈ ചുടു കാലത്ത് മൂന്നാർ നാലൊരു ഓപ്ഷൻ തന്നെ 👌
Nice video.thanks for sharing
Good video and share. ഞാൻ ഇതിന്റെ മുൻപുള്ള വീഡിയോ കണ്ടിരുന്നു. പ്രകൃതി ഭംഗി മനോഹരം. കേരളത്തിൽ ചൂട് കൂടിയ കാലാവസ്ഥ യിൽ കോടമഞ്ഞും കാറ്റും ഒരു കുളിർമ തന്നെ യാണ്.
Munnar tripp kollalo😊😊nyc visuals🎉🎉good presentation
മൂന്നാറിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല നല്ലൊരു വീഡിയോ
മൂന്നാറിലെ കാഴ്ചകൾ മനോഹരം ഞങ്ങൾ നാട്ടിൽ വന്നാൽ പുവാറുള്ള place ആണ്
Moonar trip nigale pole njagalum enjoy cheythu vedioyiloode good sharing
Munnar yathra valare enjoy cheydhulo👍
Very nice travel vlog Amazing views of munnar captured enjoyed watching your vlog..
Kure naal aayi Munnar l okke poyittu... Thanks for sharing beautiful visuals👍🏻
മൂന്നാർ trip അടിപൊളി ❤ എല്ലാ കാഴ്ചകളും വളരെ നന്നായി യിരുന്നു ഈ തണുപ്പ് സമയത്ത് പോകാൻ പറ്റിയ സ്ഥലം ❤
enjoyed watching Munnar trip No matter how many times you go, it's not enough thanks for sharing
Adipoli anutto ,,, nigalude videos ellam kaanarundhu,,, thanks for sharing
Moonnar trip adipoliyakkn. Sherikum moonar neril kanda feel👍
മൂനറിലേക്കുള്ള travel volg അടിപൊളി ആയിട്ടുണ്ട് ❤❤ എല്ലാം ശെരിക്കും കാണാൻ കഴിഞ്ഞു
Munnar trip poliyanu my favourite tourist destination beautiful video
adipoli, beautiful place in kerala.. best tourist place to visit with friends and family, nice video
Moonnar vlog kandirkkan nalla rasamundayirunnu.. Enth bhanghiya avideyokke kanan
എത്ര പ്രാവശ്യം പോയാലും മതിവരാത്ത സ്ഥലം. ഒരുപാട് തവണ പോയിട്ടുണ്ട് ❤
Nice travel vlog.good presentation
👍👍👍
Enthaayaalym munnar yathra polichu
ഈ വർഷം പോവാൻ പറ്റിയില്ല മൂന്നാർ അല്ലെങ്കിൽ എല്ലാ വർഷവും ഞങ്ങൾ പോകാറുണ്ട് ❤❤
Beautiful vlog❤🥰
അടിപൊളി ആയിട്ടുണ്ട് നല്ല അവതരണം
മൂന്നാർ trip super ആയിരുന്നു.എത്ര പോയാലും മതിയാവില്ല മൂന്നാർ. ഞങ്ങളെ അടുത്ത trip അവിടേക്ക് ❤
Nlla adipoli video..ellaarum അടിപൊളിയിൽ എൻജോയ് ചെയ്തു അല്ലോ..nammlk kaanupol തന്നെ ഹാപ്പി 😍
My favorite place❤❤❤❤ etra poyaalum veendum pokan tonnum😊
Ootty ithuvare poyittilla. Nice and beautiful place. Enthayalum pokanamennundu.
Super vlog👍 Ningade vlogs okke super aannu
Ottum boradipikkathe ulla presentation.
Munnar kazchakalum visheshangal kandirikaanund. Eniyum erhupoley nalla videos edanney
Sherikum thanup thedi pokendi verm munnarileku mazha peythitum chudu thnnemunnarinte pachap paranchariyikan vayya super video👍🏻
Munnar poyitt othiriyayi.. valiya maattamonnum illa alle.. nalla spot aanu
മുന്നാർ യാത്ര എൻജോയ് 😊
കൊടും ചൂട് ആയിരുന്നല്ലോ ഇത്തവണ. അവിടെ എങ്കിലും അല്പം തണുപ്പ് കിട്ടിയത് ആശ്വാസം 😊
❤️❤️❤️
🥰
Ningalodu oppam munnaril vannu enae kudae kondu veran marakalae😍
😁
മൂന്നാർ യാത്രയുടെ 3rd Part നായി waiting ആയിരുന്നു മൂന്നാറിൽ ഇതുവരെയും പോയിട്ടില്ല നിങ്ങളുടെ ഓരോ vlog ലും നേരിട്ട് കണ്ട feel ആയിരുന്നു നിങ്ങളുടെ അവതരണം ഈ വീഡിയോയെ കൂടുതൽ മനോഹരമാക്കി തീർച്ചയായും സപ്പോർട്ട് ഉണ്ടാകും ❤ ഹിസു മോളോട് അന്വേഷണം പറയണേ
🥰🥰🥰

Idunnund da🥰