അർജ്ജുനൻ മാസ്റ്ററുടെ ഫാമിലി ആദ്യമായി മീഡിയക്കു മുന്നിൽ | M.K Arjunan master's family

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • അർജ്ജുനൻ മാസ്റ്ററുടെ ഫാമിലി ആദ്യമായി മീഡിയക്കു മുന്നിൽ | M.K Arjunan master's family

ความคิดเห็น • 42

  • @ajmaln.a781
    @ajmaln.a781 ปีที่แล้ว +3

    പിക്നിക് എന്ന സിനിമയിലെ പാട്ടുകൾ മാത്രം മതി അർജ്ജുനൻ മാഷിനെ ഓർക്കാൻ. കസ്തൂരി മണക്കുന്നല്ലോ കാറ്റേ...❤️❤️❤️. വീണ്ടും ആ പഴയ ഇലൈസ പെങ്ങളായി തിരിച്ചു വന്നതിൽ സന്തോഷം. ഇനിയും ഇതു പോലത്തെ വീഡിയോസ് ചെയ്യാൻ കഴിയട്ടെ. വളരെ നന്നായിട്ടുണ്ട്.✨😍👍

  • @lalithanambiar9212
    @lalithanambiar9212 ปีที่แล้ว +4

    ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് ശരിയായ പരിഗണന കിട്ടിയിട്ടില്ല. എത്ര നല്ല മ്യൂസിക് ആണ്.

  • @radhakrishnang3815
    @radhakrishnang3815 ปีที่แล้ว +1

    അർജുനൻ മാസ്റ്ററിനെ പോലെ സൗമ്യൻ ആയ ഒരു വ്യക്തി സിനിമയിൽ ഇല്ല ❤❤

  • @sunnyphilipose4592
    @sunnyphilipose4592 ปีที่แล้ว +3

    Yea, " Paadatha veenayum paadum" (film: Rest House) s a masterpiece...

  • @titusachazhoor5771
    @titusachazhoor5771 ปีที่แล้ว +2

    One more piece of very good interview...thank you. Waiting for the next one. God bless you 🙏

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      🙏🏻🙏🏻🙏🏻😇

  • @ushadhanyatha1813
    @ushadhanyatha1813 ปีที่แล้ว +1

    Elza യുടെ എല്ലാ വിശേഷങ്ങളും അറിയുന്നുണ്ട് കേട്ടോ... മിടുക്കിയായി തിരിച്ചെത്തിയല്ലോ.. വളരെ വളരെ സന്തോഷം🥰

  • @praveenpalluruthy570
    @praveenpalluruthy570 3 หลายเดือนก่อน

    Chembaka thaikal pookum pattu masterinte pattalea ❤❤❤

  • @vaishak.m5186
    @vaishak.m5186 ปีที่แล้ว

    അഭിനേത്രി ശ്രീവിദ്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aadithvinod5570
    @aadithvinod5570 ปีที่แล้ว

    പഴയ കാല മലയാള നടി സാധന യുടെ വീഡിയോ ചെയ്യാമോ??

  • @sunnyphilipose4592
    @sunnyphilipose4592 ปีที่แล้ว +2

    How great is the son !!

  • @sebastianantony6483
    @sebastianantony6483 ปีที่แล้ว +1

    Very good 👍

  • @ashaletha6140
    @ashaletha6140 ปีที่แล้ว

    Good to see Arjunan Masters family . Appreciate you for taking so much effort to cast great people !
    One request .... Don't pull these content family into a controversy . This will trigger many channels to take that bit of song n debate on it unnecessarily .There are lots of Parasites ,who live on other channels content . Maintain the standard of your channel . Maniyanpilla Raju ,the producer of the movie took permission from Thampi Sir to use the song .

  • @rhythmmelodies9656
    @rhythmmelodies9656 ปีที่แล้ว

    🙏🏻

  • @anumathew5689
    @anumathew5689 ปีที่แล้ว +1

    ❤️😍

  • @sajicherian539
    @sajicherian539 ปีที่แล้ว

    Pranam arjunamaster

  • @shujaraju5452
    @shujaraju5452 ปีที่แล้ว

    😍😍

  • @ushadhanyatha1813
    @ushadhanyatha1813 ปีที่แล้ว +1

    മകൾക്ക് അർജുനൻ മാസ്റ്ററുടെ ഛായയാണ് feel ചെയ്യുന്നത് 🥰

  • @veenas9424
    @veenas9424 ปีที่แล้ว

    Eliza,Singer Jency ye കുറിച്ച് ഒരു vidieo cheyyumo? Contact ഞാന്‍ തരാം.

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      തീർച്ചയായും ചെയ്യാം കോൺടാക്ട് താ

  • @mahots
    @mahots ปีที่แล้ว +1

    nice ❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      താങ്ക് യു 😍

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว

    ❤❤❤

  • @aadithvinod5570
    @aadithvinod5570 ปีที่แล้ว

    ❤️✨❤️

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว

    Mr.marumonu try cheydal cinemayil nalla oru bhavi kanunnundu. Nalla oru actor aa mugathu kanunnundu.

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      ചേട്ടൻ നന്നായി പാടുകയും ചെയ്യും.

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍👍👍👏

  • @sureshpr7510
    @sureshpr7510 ปีที่แล้ว

    👍

  • @Pradee4556
    @Pradee4556 ปีที่แล้ว

    🙏👍

  • @shijudas3222
    @shijudas3222 ปีที่แล้ว

    ജോൺസൺ മാസ്റ്ററുടെ ഭാര്യ റാണി അമ്മയുടെ കൂട്ടുകാരി അല്ലെ ശ്രീകല ചേച്ചി...

  • @Saranyavineesh370
    @Saranyavineesh370 ปีที่แล้ว

    സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസൻ പെണ്ണുകാണാൻ പോകുന്ന ആ നടിയേ പറ്റി ഒരു വീഡിയോ ചെയ്യാമോ എനിക്ക് പേരറിയില്ല ആ നടി വേറെ ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      ആരാണതെന്നു നോക്കാം ശരണ്യ 🥰

    • @Saranyavineesh370
      @Saranyavineesh370 ปีที่แล้ว

      @@SEEWITHELIZA അതുപോലെ ജോർജുകുട്ടി / ജോർജുകുട്ടി എന്ന സിനിമയിൽ റിസബാവയുടെ ഭാര്യയായിട്ടും ആ നടി അഭിനയിച്ചിട്ടുണ്ട് സന്ദേശം സിനിമയിലെ പെണ്ണുകാണൽ സീൻ വളരെ ഫേമസ് ആണല്ലോ

  • @Mr_Reo_444
    @Mr_Reo_444 ปีที่แล้ว

    എൽസ ചേച്ചി എനിയ്ക്ക് ചേച്ചിയുടെ നമ്പർ തരാമോ

  • @minnalagru
    @minnalagru ปีที่แล้ว

    Hi

  • @senankvsenan3760
    @senankvsenan3760 11 หลายเดือนก่อน

    Avasana bhagathu vivarakkedu veenallo , Aa mahanaya sangeetha kulapathiyude pazhaya videosinte karyam paranjappol " Avidunnu vannavananennoru paramarsam " mosamayippoyi .