വചനം എങ്ങനെ പറഞ്ഞു പ്രാർത്ഥിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 291

  • @esther41693
    @esther41693 3 วันที่ผ่านมา

    ആമേൻ
    എന്റെ ദൈവമോ, തന്റെ ധനത്തിനൊത്ത വണ്ണം, എന്റെ കടം പൂർണ്ണമായും തീർത്തു തരും 🙏🏼🙏🏼

  • @MarykuttyAntony-h5g
    @MarykuttyAntony-h5g 7 วันที่ผ่านมา

    യേശു എന്റെ കർത്താവും രക്ഷിതവും പരിപാലകനുമാണ് 🙏 അതിനാൽ അവിടുന്ന് എന്റെ അത്ഭുത മന്ത്രി യാണ് 🙏 എന്റെ ജീവിതത്തിൽ അത്ഭുതം നടക്കും 🙏 എന്റെ കയ്യാൽ അത്ഭുതങ്ങൾ നടക്കും... ആത്മക്കൾ വിടുവിക്കപ്പെടും 🙏 ദൈവരാജ്യം വിസ്തൃതമാകും 🙏 ദൈവകുഞ്ഞാടി ന്റെ നാമം ഉയരും 🙏 ഹല്ലേലുയ്യാ 🙏ആമേൻ 🙏❤

  • @sreekala1598
    @sreekala1598 3 หลายเดือนก่อน +1

    കർത്താവേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ എൻറെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമേ ഉണ്ടാകണമെന്ന് എൻറെ അമ്മയ്ക്ക് ഒരു മാനസാന്തരം കൊടുക്കേണമേ എൻറെ കുടുംബത്തോട് കരുണ കാണിക്കണമേ എൻറെ കർത്താവേ ഇന്ത്യയിലെ മകൻറെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കി കൊടുക്കേണമേ

  • @miniscaria5372
    @miniscaria5372 9 วันที่ผ่านมา

    യേശുവിനു നന്ദി...Thanks Brother ...വളരെ ക്ലിയർ ആയിട്ടു മനസ്സിലാക്കി തരുന്നതിനായി നന്ദി...

  • @ancyi9580
    @ancyi9580 6 หลายเดือนก่อน +3

    യേശുവേ എന്റെ കടങ്ങളും മാറണം ആമേൻ

  • @Sheeba-mu5fh
    @Sheeba-mu5fh หลายเดือนก่อน +1

    കർത്താവേ എൻ്റെ കട ബാധ്യത മാറ്റിത്തരണമേ

  • @rajupallickal9565
    @rajupallickal9565 12 วันที่ผ่านมา +1

    Amen 🙏🏻, amen🙏🏻amen 🙏🏻

  • @ancyi9580
    @ancyi9580 6 หลายเดือนก่อน +2

    യേശുവേ എന്റെ വരുമാനമാർഗങ്ങൾ വർധിക്കണമേ ആമേൻ

  • @emily-ko5yf
    @emily-ko5yf 3 วันที่ผ่านมา

    Thank you Jesus for healing my pain and digestive issues from throat to full digestive system .

  • @rajupallickal9565
    @rajupallickal9565 12 วันที่ผ่านมา

    എന്റെ ദൈവത്താൽ ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും🙏🏻

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน +1

    എന്റെ നാലു മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നവർക്ക് നല്ലൊരു ഭാവി തരണമേ യേശുവേ

  • @sreekala1598
    @sreekala1598 3 หลายเดือนก่อน

    എൻറെ കർത്താവേ എനിക്ക് എൻറെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ ആമേൻ എനിക്കൊരു എൻറെ ശത്രുക്കളെ എന്ത് ചെയ്താലും എൻറെ കുടുംബത്തിൽ നിന്നും മാറ്റി തരണമേ കർത്താവേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    എന്റെ മമ്മിയുടെ കൈയുടെ വേദനകളും പനി മാറ്റി തരണം യേശുവേ ബിജു ചേട്ടന്റെ വയറുവേദനയും മാറ്റിത്തരണം

  • @LeelamaThomas-j1e
    @LeelamaThomas-j1e 6 หลายเดือนก่อน

    Leelamma thomas amen amen സ്തോത്രം സ്തോത്രം യേശുവേ

  • @bindhuta98
    @bindhuta98 14 วันที่ผ่านมา

    Amen sthothram

  • @anusreem6353
    @anusreem6353 6 หลายเดือนก่อน

    യേശുവേ...എന്റെമകളുടെമാനസികരോഗംപൂർണസൗഖ്യംനൽകിഅനുഗ്രഹിക്കണമേ...ആമേൻ

    • @sujasuja3251
      @sujasuja3251 8 วันที่ผ่านมา

      Zoom. ൻറ്റെ. വാട്സ്ആപ്പ്. നപാർ. ഒന്നും തരുമോ.. സ്തോത്രം 🙏🙏🙏🙏

  • @anithasooraj6208
    @anithasooraj6208 6 หลายเดือนก่อน +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പരിശുദ്ധാത്മാവിൻ്റെ പരിപൂർണത വേണം പ്രാർത്ഥനയിൽ ഉയർച്ച ഉണ്ടാകണം,

  • @sujasuja3251
    @sujasuja3251 8 วันที่ผ่านมา

    Amen🙏Amen🙏. Amenq🙏🙏

  • @minimohan1052
    @minimohan1052 2 หลายเดือนก่อน

    Amen hallelujah

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 6 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @SG83572
    @SG83572 4 หลายเดือนก่อน

    My elder son’s name is Alan Alphi .I am praying for my son Alan to get a good job in Dubai .I am daily attending the Zoom meetings from July onwards however I watch this video today only ,I receive this prophetic message in Jesus name Amen 🙏

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    വിജയ് ഓർത്തു പ്രാർത്ഥിക്കുന്നു ബ്രദറെ മാനസാന്തരം കൊടുക്കണമേ മടിയൊക്കെ മാറ്റി കൊടുക്കണമേ പഠിക്കാനുള്ള കുടുംബം മകന് കൊടുക്കണം അനുഗ്രഹിക്കണമെന്ന് ഒരു ജോലി കിട്ടണമേ

  • @BindhuT-kk4wi
    @BindhuT-kk4wi 6 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ValliManeesha
    @ValliManeesha 6 หลายเดือนก่อน +2

    പരിശുദ്ധത്മാവിനെ എന്റെ ഭവനത്തിൽ ആയക്കണമേ ഞങ്ങളുടെ കുറവ്കളെ വിചാരിക്കരുതേ എന്റെ പേര് വള്ളി ആണ് അട്ടപ്പാടി ആണ് ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน

    എന്റെ മോനെ അനുഗ്രഹിക്കട്ടെ എന്റെ കട ബാത്യത തീർത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു എനിക്ക് ഒരു വീട് കോട്ടയം ജില്ലയിൽ തന്നെ വാങ്ങി തരണം

  • @AnamikaAarav345
    @AnamikaAarav345 3 หลายเดือนก่อน

    എൻ്റെ ഇന്നത്തെ അവസ്ഥ കടന്നു പോകാൻ കർത്താവിൻ്റെ അനുഗ്രഹം ഉണ്ടാവണം ആമേൻ

  • @kavithaganapathi
    @kavithaganapathi 6 หลายเดือนก่อน

    Amen amen amen amen amen 🙏🙏🙏🙏

  • @binoytc1436
    @binoytc1436 6 หลายเดือนก่อน +3

    യേശു എനിക്കായ് മുറിവേറ്റതിനാൽ എൻ്റെ ശാരീരിക ബലഹീനതകൾ മാറിപോകും.

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 6 หลายเดือนก่อน +1

    Amen.Amen.Amen.Halleluya.Amen.Halleluya.Sthothram.Appaaaa.Appaaaa.Appaaaaaa😊

  • @Sindhu-su4pl
    @Sindhu-su4pl 5 หลายเดือนก่อน +1

    🙏🙏🙌🔥❤️ Amen gloriy

  • @ManjuKoshy-v3i
    @ManjuKoshy-v3i 6 หลายเดือนก่อน

    എന്റെ ഈശോ എന്റെ ഭവനത്തിൽ കടന്നു വരണം അനുഗ്രഹിക്കണം റോബി മോൻ നല്ലവൻ ആയി ഈശോയ സ്റ്റുഡിക്കുവാൻ വിളിച്ചു വേർപാടുത്തണം റോണി യുടെ ബേസിനസ് നല്ല രീതിയിൽ നടത്തണം

  • @sajithadevi4031
    @sajithadevi4031 6 หลายเดือนก่อน +2

    പരിശുദ്ധത്മാവിനെ എന്റെ ഭവനത്തിൽ അയക്കണമേ ഞങ്ങളുടെ കുറവുകളേ വിചാരിക്കരുത് എന്റെപേര് സജിത

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    എന്റെ കൈയുടെ മുഴ വിട്ടു മാറി പോണം യേശുവേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    ബ്രദറെ എന്റെ ലിജോ എന്റെ ശില്പാ വർഗീസ് ഞങ്ങളുടെ വീടിനകത്തു കൂടോത്രം ചെയ്തിട്ടുണ്ട് എത്രയും പെട്ടെന്ന് മാറ്റി തരണമേ തമ്പുരാനേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    കൈയുടെ മുഴമാറ്റി തരണമേ തമ്പുരാനേ ഞാൻ പ്രാർത്ഥിക്കുന്നു

  • @vincyjose5141
    @vincyjose5141 6 หลายเดือนก่อน +5

    ആമീൻ ആമീൻ ആമീൻ ഞങ്ങൾ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @AjithaJayan-io9zw
    @AjithaJayan-io9zw 6 หลายเดือนก่อน

    യേശു അബാഎനിക്ക് രോഗസൗഖ്യം തരണേ

  • @esther41693
    @esther41693 3 วันที่ผ่านมา

    ആമേൻ
    Br. Allen നെ ദൈവം വേഗം കിഡ്നി അസുഖത്തിൽ നിന്നും സൗഖ്യം ആക്കാൻ plz pray 🙏🏼🙏🏼🙏🏼

  • @williamdominic4334
    @williamdominic4334 2 หลายเดือนก่อน

    അതുകൊണ്ട് എനിക്ക് ഒത്തിരിയേറെ ലക്ഷണം കടത്തിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് തീർക്കാൻ ഒരു സാമ്പത്തികം ലഭിക്കാനും നല്ലൊരു ജോലി ലഭിക്കാനാണ് നല്ലൊരു വിവാഹം നടന്നു കിട്ടാനും വേണ്ടിയിട്ടും മാറി കിട്ടി ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭവനം ലഭിക്കാൻ വേണ്ടിയിട്ടും ഞങ്ങൾ പ്രാർത്ഥിക്കുന്നു ദൈവമക്കളും കുടുംബത്തെ ഓർത്ത് പ്രത്യേക പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @williamdominic4334
    @williamdominic4334 2 หลายเดือนก่อน

    കടങ്ങളൊക്കെ മാറികിട്ടാതെ കടങ്ങൾ ഉണ്ട് കടങ്ങളൊന്നും മാറിക്കിട്ടാനും മൂത്ത മോന് നല്ലൊരു ജോലി ലഭിക്കാനും അവന് നല്ലൊരു വിവാഹം എത്തിച്ചേരുവാനും എല്ലാവരും പ്രാർത്ഥന

  • @ranijames6186
    @ranijames6186 6 หลายเดือนก่อน +1

    God's grace കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു....ആമേൻ

  • @lysammakj4225
    @lysammakj4225 6 หลายเดือนก่อน

    Yeshuve ente kudumbathe angayude karangalil samarppichu prarthikkunnu njangale anugragikkaname amen 🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 6 หลายเดือนก่อน

    Sthothram.Sthothram.Sthothram.Halleluya.Halleluya.Amen.Amen.Amen.Amen.Amen

  • @anithaanitha9624
    @anithaanitha9624 4 หลายเดือนก่อน

    അശ്വിൻ.. ശ്വേത.. ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @binoytc1436
    @binoytc1436 6 หลายเดือนก่อน

    യേശുവിൻ്റെ മുറിവ് എൻ്റെ സുഖ്യമാണ്

  • @padmamenon2843
    @padmamenon2843 6 หลายเดือนก่อน +2

    Amen.amen amen

  • @florydavis6169
    @florydavis6169 6 หลายเดือนก่อน +1

    Amme mathave ente vishama sathichuthrame yasuve mahathom yasuve nani 🙏🙏🙏❤️

  • @jayasreek8203
    @jayasreek8203 6 หลายเดือนก่อน

    Eeshoye ente makalude thalavedana ,thummal, mookkolippu thudangiya ella asugangalum soukyappeduthename joli bhaaram kurachu kodukkename appa nanthi 🙏🌹

  • @SanthaVijaybanu
    @SanthaVijaybanu 3 หลายเดือนก่อน +1

    ആമേൻ, thankspaster

  • @ponnuponnu3658
    @ponnuponnu3658 6 หลายเดือนก่อน +1

    Amen sthothram pithave

  • @binuroy1775
    @binuroy1775 5 หลายเดือนก่อน

    Praise the lord

  • @padmajaayyappan7885
    @padmajaayyappan7885 6 หลายเดือนก่อน

    ആമേൻ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @ushamn8281
    @ushamn8281 6 หลายเดือนก่อน +1

    Amen Amen Amen 🙏🏻

  • @SheejaKumariSheejaKumari-f5o
    @SheejaKumariSheejaKumari-f5o 6 หลายเดือนก่อน +1

    ആമേൻ ആമേൻ 🙏🙏🙏

  • @mathewmj9165
    @mathewmj9165 6 หลายเดือนก่อน

    😢എന്റെയും കുടുംബത്തിന്റെയും രോഗങ്ങൾ, കടബാധ്യതകൾ സാമ്പത്തിക ഞെരുക്കങ്ങൾ, എന്നിവ മാറിക്കിട്ടണം. പ്രാർത്ഥിക്കണം.

  • @q-oi2eb
    @q-oi2eb 6 หลายเดือนก่อน

    Ante makkale anugrahikanam amen

  • @ElizabethPunnur
    @ElizabethPunnur 6 หลายเดือนก่อน

    Amen sthothram🙏🙏

  • @maryjames3287
    @maryjames3287 6 หลายเดือนก่อน +1

    🙏🙏🙏🙏 ആമേൻ ആമേൻ

  • @rajammamadhu2250
    @rajammamadhu2250 6 หลายเดือนก่อน

    Amen Amen Amen

  • @mariamb5703
    @mariamb5703 6 หลายเดือนก่อน

    Praise the Lord
    Enta 2nd makanekurichu Prarthana apeshikkunnu.

  • @JessySunny-y8n
    @JessySunny-y8n 5 หลายเดือนก่อน

    ഒന്നാം തിയ്യതി നടക്കുന്ന ഇന്റർവ്യുവിനും മോന്റെ വിസയ്ക്കും അവന്റെ അനുഗ്രഹിക്കപ്പെട്ട വിവാഹത്തിനും വേണ്ടി പ്രാത്ഥിക്കണം🙏🏾🙏🏾🙏🏾🙏🏾

  • @SolamonKpz
    @SolamonKpz 6 หลายเดือนก่อน

    Amen Hallelujah

  • @jancyshibu1472
    @jancyshibu1472 6 หลายเดือนก่อน

    കർത്താവേ... Ante shibuchanu ante neethumolku, ante nithinmonu,, ante milan monu, ante ammachiku,sahodharangalku alkavarkum ee aliya dhasikum, allavarkum ante karthavinte adipinarukalal soukyam nalkaname....

  • @KochumeriDevis
    @KochumeriDevis 6 หลายเดือนก่อน +1

    Prarthanayil Abishekam. Labhikkan,pray for me🙏

  • @AshaRajeshambadi
    @AshaRajeshambadi 6 หลายเดือนก่อน +1

    Yesuve എനിക്ക് നടുവേദനയിൽ നിന്നും പൂർണസൗഖ്യം തരണേ

    • @SumaBala-si6ly
      @SumaBala-si6ly 6 หลายเดือนก่อน

      Zoom,,prayer,sumarajeev,yesamen,thanksgod,

  • @ShylajaSn-zv6jl
    @ShylajaSn-zv6jl 6 หลายเดือนก่อน

    ഷൈലജ ആമേൻ 🙏

  • @mathewmj9165
    @mathewmj9165 6 หลายเดือนก่อน

    വേരിക്കോസ് വെയ്ൻ, തോളിനു വേദന, നടക്കുമ്പോൾ കിതപ്പ് എന്നീ രോഗങ്ങളാൽ വിഷമിക്കുന്നു. സൗഖ്യം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം. ആമേൻ. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.

  • @rajammamadhu2250
    @rajammamadhu2250 6 หลายเดือนก่อน

    Enikke holispititine vendi prarthikkenam Amen Amen Amen Amen Amen Amen

  • @jancyshibu1472
    @jancyshibu1472 6 หลายเดือนก่อน +2

    എന്റെ മോളുടെ ശരീരത്തിലെ നീരും വേദനയും കയ്യുടെ വേദനയും മൈഗ്രൈനും മാറ്റി ജോലിചെയ്യാനുള്ള അനുഗ്രഹം nalkaname

  • @q-oi2eb
    @q-oi2eb 6 หลายเดือนก่อน

    എന്റെ ഇളയ കുഞ്ഞി ദൈവത്തെ അറിയണം തല്ല ബുദ്ധി നൽകണo രണ്ടു മക്കളും ദൈവത്തിനു വേണ്ടി ജീവിക്കണം

  • @shinyvilsonshiny6572
    @shinyvilsonshiny6572 6 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ എൻ്റെ മകൻ്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം

  • @maryjames3287
    @maryjames3287 6 หลายเดือนก่อน

    ആമേൻ 🙏

  • @raichealvarughese364
    @raichealvarughese364 6 หลายเดือนก่อน

    Ammen hallelujah

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    എനിക്കും ബി ചേട്ടന് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണം എനിക്കൊരു ജോലി തരണമേ തമ്പുരാനേ

  • @beenababu7406
    @beenababu7406 6 หลายเดือนก่อน +1

    ആമേൻ

  • @minithomas6927
    @minithomas6927 6 หลายเดือนก่อน +1

    എന്റെ കുടുംബത്തിന്റെ 25 ലക്ഷം കടം ഉണ്ട് യേശുവിന്റെ നാമത്തിൽ കടം മറണം ആമ്മിൽ

  • @binisaji2717
    @binisaji2717 2 หลายเดือนก่อน

    ആമേൻ ഇന്ന് എനിക്ക് സാമ്പത്തിക നന്മകൾ അനുഭവിക്കട്ടെ

  • @vipinchithravipinchithra8032
    @vipinchithravipinchithra8032 6 หลายเดือนก่อน

    Amen njan anugrahikaedum

  • @racheloommen3711
    @racheloommen3711 6 หลายเดือนก่อน

    Bro... ഞങ്ങൾ ഇപ്പോൾ Canada ൽ മകളുടെ അടുക്കൽ ആണ്... ഒരു മാസമായി ഇവിടെ വന്നിട്ട്... എന്റെ husband നു ഭയങ്കര നടുവിന് വേദന ആണ്... പ്രേത്യേകം പ്രാർത്ഥിക്കണമേ.. Amen 🙏🏻

  • @jollymathew2985
    @jollymathew2985 6 หลายเดือนก่อน

    🙏 amen

  • @SolamonKpz
    @SolamonKpz 6 หลายเดือนก่อน +1

    Ameen

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน +1

    ബിജു ചേട്ടന്റെ വീട് പണി പൂർത്തീകരിക്കണം എത്രയും പെട്ടെന്ന് യേശുവിന്റെ നാമത്തിൽ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 6 หลายเดือนก่อน

    എന്റെ ബിജുവേട്ടൻ എത്രയും പെട്ടെന്ന് രജിസ്റ്റർ നടത്തണമേ

  • @DaffoHills
    @DaffoHills 7 หลายเดือนก่อน

    Amen

  • @anjujagan3521
    @anjujagan3521 6 หลายเดือนก่อน

    ആമ്മേൻ ഹല്ലേലൂയാ ഹല്ലേലുയ.

  • @preethavk9658
    @preethavk9658 6 หลายเดือนก่อน

    AmenAmen

  • @maryjames3287
    @maryjames3287 6 หลายเดือนก่อน

    ആമേൻ ഹല്ലേലൂയാ 🙏🙏🙏🙏

  • @marygeorge8295
    @marygeorge8295 7 หลายเดือนก่อน

    Amen🙏🏾

  • @ManjushKS-th9vn
    @ManjushKS-th9vn 6 หลายเดือนก่อน +1

    Enikkum ente makkalkkuvendy prathikkanam. Thudarpadanathinu money Ella. Ennikku 3 children undu. Husband Ella's. Aarum sahayathinillaa

  • @padmarose7961
    @padmarose7961 6 หลายเดือนก่อน

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ വീട് പണി നടക്കുവാ വാർപ്പുവരെ ആയി പണനക്കുറവ് കൊണ്ട് നിർത്തി വെച്ചേക്കുവാ 🙏🏽qq

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 6 หลายเดือนก่อน

    എനിയ്ക്ക വേണ്ടിയും എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണം. ഞാൻ ആക്സിഡൻ്റ് മൂലം കാലിൽ 5പൊട്ടൽ ഉണ്ട കമ്പി പുറതൂടെ ഇട്ടിരിക്കുന്നു മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം. ഇന്നി അകത്ത് കമ്പി ഇടണം. എല്ലാ കിടക്കയിലാണ് പ്രാർത്ഥിക്കണം 2 മക്കളും ദൈവഭയത്തിൽ വളർന്നവരുവാനും വിദ്യാഭ്യാസത്തിൽ ഉയർച്ച ലഭിപ്പാനും മക്കൾ ലഹരിയിൽ അകപ്പെടാതെ വളർന്നു വരുവാനും പ്രാർത്ഥിക്കണം ഭർത്താവ് മദ്യാപാനിയാണ് അത് മാദവാനും പ്രാർത്ഥിക്കണം

  • @mahijaanashwara9198
    @mahijaanashwara9198 6 หลายเดือนก่อน

    aamen.amen

  • @neethu2092
    @neethu2092 6 หลายเดือนก่อน +1

    അച്ഛാ എനിക്കു വേണ്ടി ഒന്നും പ്രാർത്ഥിക്കണേ അച്ഛാ എനിക്കു ഒരു ജോബ് ഇല്ലാ എനിക്കു ഒരു ജോലി വേണം അച്ഛാ

  • @joshuapet6605
    @joshuapet6605 6 หลายเดือนก่อน

    Parshanmave gagalude mel karuna thonnaname

  • @thoufeeqk4607
    @thoufeeqk4607 6 หลายเดือนก่อน

    🙏🙏🙏🙏amen🌹🌹🌹🌹🌹

  • @Anisu-x9h
    @Anisu-x9h 7 หลายเดือนก่อน +5

    എന്റെ hus ന്റെ kidney ക്കു പൂർണ്ണ സ്വാഖ്യo ഉണ്ടാകണമെ എന്നു 🙏🏼 ing.

  • @anniemathew8004
    @anniemathew8004 5 หลายเดือนก่อน

    My son should be blessed with a job and own house 🏠 🎉🎉

  • @q-oi2eb
    @q-oi2eb 6 หลายเดือนก่อน

    എന്റെ ഭർത്താവ ദൈവത്തെ അറിയണം ഞങ്ങൾ സ്നനപ്പെടണം കുംടുംബ o അനുഗ്രഹിക്കപ്പെടണം

  • @Bindhucs-ow2jy
    @Bindhucs-ow2jy 6 หลายเดือนก่อน

    കോടതി കേസ് മാറിപ്പോവാനും . കടബാധിത മാറുവാനും പ്രാത്ഥിക്കണ്ണം 🙏🙏

  • @beenaphilip8466
    @beenaphilip8466 6 หลายเดือนก่อน

    Aamen. Aamen