റിഫയുടെ കേസ് public kerala ചാനലിൽ മാത്രം കാണുന്നവർ ഉണ്ടോ🙋♀️ഇതിന്റെ സത്യാവസ്ഥ ആര് കൊണ്ടുവനിലെങ്കിലും PUBLIC KERALA കൊണ്ട് വരും.. ഞങ്ങളുടെ സപ്പോർട്ട് എന്നും നിങ്ങലൂടൊപ്പം ഉണ്ടാകും ❤❤
ബാച്ചയുടെ ഭാഗം വളരെ കൃത്യമായി ബാച്ച ഇവിടെ കാണിച്ചു. നട്ടെല്ലുള്ള ആണാണെങ്കിൽ ജംഷാദും, മെഹനാസും public keralayude മുന്നിൽ വരണം.ബാച്ചക്ക് നട്ടെല്ലുണ്ടെന്ന് അവൻ കാണിച്ചു
ഇത്ര ആത്മാർത്ഥതയോടെ സത്യത്തിൽ ഉറച്ചുനില്ക്കുന്ന മറ്റൊരു news ചാനലും ഞാൻ കണ്ടിട്ടില്ല... Verry proud of you public Kerala👍🏻🙏🏻... ഇനിയും ഇതുപോലെ സത്യങ്ങൾ തെളിയിക്കാൻ കാദറിന് സാധിക്കട്ടെ... 🤲🏻...ആമീൻ
Atleast aval marichapo aa naatil thanne adhinethire samshayam parannirunnengil postmortum engilum nadannene..may be aa avasthayil pengale kandapol enda cheyyandenn manassilavathondayrikkam
Mehnas നെ വെച്ചു പബ്ലിക് കേരള, sabi inspires, poeple of voice എന്നീ 3you ട്യൂബ്സ് ക്യാഷ് ഉണ്ടാകാൻ വട്ടമേശ സമ്മേളനം നടത്തണമത്രെ.,mehnas ബാച്ച ആയിട്ടുള്ള chat, voice, call എല്ലാ തെളിവുകളും പുറത്തു വിട്ടപ്പോൾ ഈ 3ചാനെൽ കാരും ഹാൽ ഇളകി mehnas നിരപരാധി എന്ന് തെളിഞ്ഞല്ലോ ഇനി എങ്ങനെ ഇത് വെച്ചു ക്യാഷ് ഉണ്ടാകും, അതിന്ടെ frustration ൽ ആണ് 3കൂട്ടരും.😀😀mehnas നെ കുറ്റം പറയാൻ താല്പര്യം ഉള്ള ആള് തന്നേ വെച്ചു വീഡിയോ ഇടുന്നതു കാദർ നു ഭയങ്കര interest,ഇത്രമത്രo ബാച്ച ക് എതിരെ mehnas തെളിവ് വീട്ടിട്ടും അതിനെ കുറിച്ച് ഒരക്ഷരം പറയാത്ത കാദർ mehnas നു എതിരെ ഇല്ലാത്ത കള്ള പ്രജരണം നടത്തുന്നു 😀😀എങ്ങനെ mehnas നെ ഒരു കുറ്റവാളി ആകണം എന്നാണു ഇവരുടെ ഒക്കെ ചിന്ത എന്നിട്ടു അതു വെച്ചു വീഡിയോ ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, public കേരള mehnas നെ കുറ്റവാളി ആക്കിയത് നിന്നെ സേഫ് ആകാൻ ലെ ഹഹ
ബാച്ച വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ബാച്ചയുടെ പ്രശ്നം ഇവിടെ ഇത്രയും കൃത്യമായി public നു മുന്നിലേക്ക് കൊണ്ട് വന്നതിനു വളരെ അഭിനന്ദനങ്ങൾ public kerala, Riju and ബാച്ച 👍
@@mujeebeb1767 mehnasinte കൈയില്‍ bachak എതിരെ എല്ലാ തെളിവും ഉണ്ടെന്ന് പറയുന്നുണ്ടല്ലോ mehnasin ദുബായ് യില്‍ പോയി കേസ് reopen ചെയ്താല്‍ മതിയല്ലോ bacha പറയുന്നുണ്ട് ദുബായ് പോയി complaint കൊടുക്കാൻ അവന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന്
ഒലക്കടെ മൂഡ്.. ഒരു സിം കോപ്പി കിട്ടാൻ ഒരു പണിയുമില്ല uae നിന്നും. പിന്നെ ഇടക് വേറെ യൂട്യൂബ് ചാനലും കാണണം.. അതി മണിക് ഭാഷ നിൻറെ ലിപ് ഉമ്മ വെക്കാൻ കൊള്ളാം എന്നുള്ളത് എന്താ സംഭവം എന്നു റിഫയുടെ ബ്രദറിന് ചോദിക്കാൻ നാക് ഇല്ലേ.
@@indian7047 അതെ ഇതുപോലുള്ള എത്ര മരണങ്ങൾ ഇതിന് മുൻപും ശേഷവും നടന്നു അതൊന്നും ഇത്ര ആത്മാർത്ഥത കണ്ടില്ലല്ലോ ഇത്തിപ്പോ മരിച്ചതും പ്രീതിയെന്ന് സംശയിക്കുന്നവനും ഒരു സെലിബ്രിറ്റി ആയത് കൊണ്ടല്ലേ ദിലീപ് ഭാവന വിഷയം പോലെ
Public Kerala യുടെ ആത്മാർത്ഥയാണ് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നത്. സത്യം തെളിയാൻ ഏതറ്റം വരെ പോകാനും, Fact മാത്രം ജനങ്ങളിൽ എത്തിക്കാനും ശ്രമിക്കുന്ന Public Kerala യ്ക്ക് എല്ലാവിധ പിന്തുണയും....
@@ba.ibrahimbathishabadhu2693 നിങ്ങൾ ചെയ്ത തെറ്റിന്റെ പേരിൽ അവളെ അവൻ ഉപദ്രവിച്ചിരുന്നോ, നിങ്ങൾമായി മോശപ്പെട്ട രീതിയിൽ ചാറ്റ് ആക്കിയിരുന്നോ അവൾ, അല്ലെങ്കിൽ അവളുടെ ഫോൺ ഉപയോഗിച്ച് അവൻ തന്നെ അയച്ചതാകുമോ നിങ്ങളെ ട്രാപ്പിൽ ആക്കാൻ 🙌😅 ഡൌട്ട് ആണ് അത് കൊണ്ട് അന്ന് സംഭവിച്ച കാര്യങ്ങൾ കൂടെ, അതിന് മുൻപ് സംഭവിച്ച കാര്യങ്ങൾ കൂടെ പറയണം
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്. അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല.. നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
public കേരള mehnas നെ കുറിച്ചുള്ള പോസിറ്റീവ് coment ഡിലീറ്റ് അടിക്കുന്നു,mehnas അതു ചാനെൽ അതും പറഞ്ഞിരുന്നു,അവൻ അങ്ങനെ പറഞ്ഞെങ്കിൽ പോലും കാദർ ൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല but സത്യം ആണെന്ന് മനസ്സിൽ ആയി,എനിക്ക് അതു ബോധ്യം ആയതാണ്,എന്റെ കമെന്റ്സ് കുറെ ഡിലീറ്റ് അടിച്ചിട്ടുണ്ട്,അപ്പൊ . mehnas പറയുന്നത് ശെരി ആണ്, ബാച്ച ആണ് wrong അവൻ കാരണം ആണ് അവരുടെ ജീവിതം തകർന്നത്,സത്യം തെളിയട്ടെ കള്ള ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, ബാച്ച യുടെ നല്ല പിള്ള ചമയൽ മുഖം മൂടി അഴിഞ്ഞു വീഴട്ടെ
ബച തെറ്റ് ചെയ്താൽ ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല.അവന്റെ സംസാരം കേട്ടാൽ അറിയാം അവൻ ഇതിൽ നിരബരതി അന്ന് എന്ന് മനസിലാവും എന്തായാലും സത്യം പുറത്തു വരട്ടെ നമ്മുക്ക് ദുഃആ ചെയാം🤲🤲🤲🤲🤲🤲

ബാച്ചയോട് മെഹനാസിന് ഇത്ര ശത്രുത ഉണ്ടാവാൻ കാരണം മൂന്നാറിൽ വെച്ചു കാര്യമായി എന്തോ സംഭവിച്ചിച്ചിട്ടുണ്ട് എന്നു തോന്നുന്നു . റിഫയുടെ മരണവുമായി ബാച്ചക്ക് ബന്ധം ഇല്ലായിരിക്കാം. എന്നാലും രിഫ മെഹ്നുവിന്റെ ലൈഫിലെ ഒരു കരടായിട്ടുണ്ട് ഇയാൾ . റിജിൻ ഇടക്ക് അറിയാതെ പറഞ്ഞു പോവുന്നത് ശ്രദ്ധിക്കുക..14.43 നു ശേഷം.. അവിടെ റിജിൻ തപ്പി തടയുന്നുണ്ട്.. ബാച്ചയോട് സോഫ്റ്റ് കോർണർ ന്റെ ആവശ്യം എന്താണ് റിജിനു. മെഹനാസ് ഒരു നല്ല ഭർത്താവായിരുന്നില്ല. എന്നു വെച്ചു ബാചയെയും അത്രയ്ക്ക് ശുദ്ധനായിട്ട് തോന്നുന്നില്ല

@@Nazwihakhair "ഭാര്യക്ക് സുഖം കൊടുക്കാത്തത് കൊണ്ടല്ലേ വേറെ ആണിങ്ങൾ കയറി നിരങ്ങും " ഈ അയച്ച വോയിസ് കേട്ടിരുന്നോ? ഈ പറഞ്ഞ ബാച്ച ആണോ മാന്യൻ? അവരുടെ ജീവിതത്തിലെ സമാധാനം കെടുത്തി, അവളെ ദുരുപയോഗിച്ച 'മാന്യൻ'.
എന്തൊരു ദുരവസ്ഥയാണ് ആ സഹോദരന്റെ കഷ്ടപ്പാടും വേദനയും കാണുമ്പോ സങ്കടം വരുന്നു... റബ്ബേ.... എത്രയും വേഗം പ്രതിയെ പിടിക്കാൻ സാധിക്കട്ടെ കുടുംബത്തിന് നീതി കിട്ടട്ടെ...... പബ്ലിക് കേരളക് അതിന്റെ ഊർജം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.....
മെഹനാസ് ഹിപ്നോട്ടീസ നാടകത്തിൽ■■മലർന്ന് കിടന്ന് തുപ്പിയത് നേരെ അവന്റെ മുഖത്തേക്ക് തന്നെ വന്ന് പതിച്ചു■■മെഹനാസിന്റെ ആ നാടകം പൊളിച്ചടുക്കിയ Public Kerala..ഖാദർ ഭായ്ക്കും. Dr Sahid നും ഒരായിരം അഭിനന്ദനങ്ങൾ...🌷
പടച്ചവനെ നല്ലൊരു റമളാൻ മാസത്തെ പരിശുദ്ധി കൊണ്ടും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൊണ്ടും ഈ കേസ് എത്രയും പെട്ടെന്ന് തെളിയണേ റബ്ബേ 🤲🤲🤲🤲ആമീൻ. പബ്ലിക് കേരള ബിഗ് സല്യൂട്ട്
കാദർ കരിപ്പൊടി യഥാർത്ഥ മാധ്യമ പ്രവർത്തകൻ അള്ളാഹു ആ ഫിയത്തുള്ള ദീര്കായുസ് നൽകട്ടെ മരണം വരെ സത്യത്തിന്റെ മുന്നിൽ ഉറച് നിൽക്കാനുള്ള മണക്കരുത്തും അല്ലാഹുനൽകട്ടെ ആമീൻ
പബ്ലിക് കേരളയെ പോലെ ഞാൻ വിശ്വസിക്കുന്ന മറ്റൊരു ചാനൽ ആണ് ട്രിക്ക്‌സ് ബൈ ഫാസിൽ ബഷീർ...ഇന്ന് അദ്ദേഹത്തിന്റെ ഒരു കമ്മ്യൂണിറ്റി പോസ്റ്റ് കൂടി കണ്ടതോടെ മെന്റലിസത്തെ കുറച്ചു കൂടി ബോധ്യം വന്നു...എന്തായാലും സത്യം തെളിയട്ടെ
കുറേ ദിവസമായി rifa ന്യൂസ് പുറത്തുവരുന്നത് ഇത് ഒന്ന് നിർത്താൻ ആയിട്ടില്ല നല്ല വേറെ ന്യൂസ് സംരക്ഷണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു please like this thank you
റിഫയുടെ ഉപ്പ പറഞ്ഞു എന്താ മോൾ മരിക്കാൻ ഇടയായ കാരണം മാത്രം അറിഞ്ഞാൽ മതിയെന്ന് പക്ഷേ എന്റെ അഭിപ്രായം പ്രതി ആരായാലും ശിക്ഷ അനുഭവിക്കണം അതിനായ് പോസ് മാർട്ടം റിപ്പോർട്ട് ഞങ്ങൾ പ്രേക്ഷകർക്ക് കാണണം ..... അല്ലാതെ ഓരോ ചാനലിന്റേയും സ്റ്റാസ് ആകാൻ പാടില്ല കേസ് ഉടൻ തെളിയണം
ഇത് എപ്പോഴാണ് തളിയുക 😭 എനിക്ക് കണ്ട് കണ്ട് തളർന്നു 😭🤧 നീതി ലഭിക്കും വരെ പോരാടുന്ന പബ്ലിക് കേരളക്കും കതർകാക്കും ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻എല്ലാവരും റിഫക്കും മോൻ കും വേണ്ടി പ്രാർത്ഥിക്കുക 💔 ഉപ്പാനെ കാണുബോൾ എനിക്ക് എല്ലാവർക്കും സഗടം ആവുന്നു 😭😭 അള്ളാഹു അരിക്കും ഇങ്ങനത്തെ അവസ്ഥ കൊടുക്കരുതേ ആമീൻ 💔💔💔💔💔💔💔💔💔
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്. അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല.. നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
മെഹ്നാസ്,ജംഷാദ് നിങ്ങളും വേണം അടുത്ത ഇന്റർവ്യൂൽ ഇത് ഒരു അപേക്ഷയാണ് 🙏ഈ സത്യം തെളിയണം റിഫക്കു നീതി കിട്ടണം. പോലീസ് എന്താ ഈ കേസ് തെളിയിക്കാത്തത്. രണ്ട് പൊട്ടിച്ചിരുന്നങ്കിൽ തത്ത പറിന്നെ പോലെ പറയുമായിരുന്നു.......
ഏതോ ഒരുത്തന്റെ വൈഫ് മരിച്ചതിന് ഈ ബാച്ച എന്തിനാ നാട്ടിൽ വരുന്നേ..അതുമല്ല ഈ ഇന്റർവ്യു ഇൽ ബ്രദർ ബാചയോട് ചോദിക്കുന്ന ഓരോ ചോദ്യത്തിലും മെഹ്നസ് ആണ് പ്രതി എന്ന പോലെയാ ഉള്ളെ.. അല്ലാണ്ട് ബാച്ചയെ ഒരു സംശയത്തോടെ പോലും കാണുന്നില്ല.. അവൻ ആ ടൈം നാട്ടിൽ വന്നതിന് പിന്നിൽ തെന്നെ ദുരുഹത ഉണ്ട് 😥. അവൻ അവരുമായി പിന്നെ യാതൊരു contactum ഇല്ലെങ്കിൽ റിഫ മരിച്ചപ്പോ അവൻ നാട്ടിൽ വരണ്ട യാതൊരു ആവിശ്യോം ഇല്ലാലോ
സത്യമെന്തന്നാൽ റിഫയുടെ മരണവുമായി ഈ ബാച്ചക്ക് പ്രത്യക്ഷത്തിൽ ബന്ധമില്ല,എന്നാൽ മുൻ കഴിഞ്ഞ ചില കാര്യങ്ങളിൽ ബാച്ചക്ക് എന്തൊക്കെയോ ബന്ധങ്ങളുണ്ട്താനും. ആ കാര്യങ്ങളിൽ പേടിച്ചിട്ടാണ് ബാച്ച നാട്ടിൽ വന്നത്.റിഫയുടെ മരണത്തിൽ കൃത്യമായി ബന്ധമുള്ളത് മെഹ്നാസിനും,ജംഷാദിനുമാണ്.
public കേരള mehnas നെ കുറിച്ചുള്ള പോസിറ്റീവ് coment ഡിലീറ്റ് അടിക്കുന്നു,mehnas അതു ചാനെൽ അതും പറഞ്ഞിരുന്നു,അവൻ അങ്ങനെ പറഞ്ഞെങ്കിൽ പോലും കാദർ ൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല but സത്യം ആണെന്ന് മനസ്സിൽ ആയി,എനിക്ക് അതു ബോധ്യം ആയതാണ്,എന്റെ കമെന്റ്സ് കുറെ ഡിലീറ്റ് അടിച്ചിട്ടുണ്ട്,അപ്പൊ . mehnas പറയുന്നത് ശെരി ആണ്, ബാച്ച ആണ് wrong അവൻ കാരണം ആണ് അവരുടെ ജീവിതം തകർന്നത്,സത്യം തെളിയട്ടെ കള്ള ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, ബാച്ച യുടെ നല്ല പിള്ള ചമയൽ മുഖം മൂടി അഴിഞ്ഞു വീഴട്ടെ
Ithu must ayitum venam samayam koore athikarichitund ipozthane ..pls do it ellavarum onnich irun samsariku ennale ella karyathilum oru vekthatha kittu please ..!!!!!
ഇത്പോലെ മെഹനാസും ജംഷാതും പബ്ലിക് കേരളയിൽ വന്നാൽ തീരാവുന്ന പ്രശ്നമേ ഒള്ളു... അവർ വരാത്തതിന് കാരണമെന്താണ്...
ᴀᴠᴀʀ ᴩᴀʀᴀɴᴊ ᴜɴᴅᴀᴀᴋᴋɪyᴀ ᴋᴜʀᴇ ɴᴜɴᴀᴋᴀʟ ᴩᴏʟɪᴄʜɪʟᴇ ᴀᴛʜᴏɴᴅᴀyɪʀɪᴋᴋᴜᴍ
Thet cheythavar samadikal kuravalle athanne 👍🤲🤲
അവർ തെറ്റു ചെയ്തിട്ടില്ലെങ്കിൽ എന്തിനു ഭയക്കുന്നു...
നമ്മളും അറിയട്ടെ... റിഫക്ക് എന്താണ് സംഭവിച്ചതെന്ന്... 🙂🤝
Ath orikalum varoola,vannal avane jaililaakumenn avanariyam,jamshad varanam ithpole
🤔
*റിഫയുടെ മരണം പബ്ലിക് കേരള അന്വേഷണം തുടങ്ങിയ നാല് മുതൽ എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌*
Njan🤚🏻
Njan 😥
Njan
ഫുൾ കാണാറുണ്ട്
ഞാൻ
എത്രയും പെട്ടെന്ന് ഈ കേസ് തെളിയണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ? 🙋♀️
🙋
എനിക്ക് തോനുന്നില് ഇത് തെളിയുമെന്ന്
Njn
Njnm
Njn😭🤲🏻
ഒരുപാട് ആരോപണങ്ങൾ തനിക്കെതിരെ വന്നിട്ടും തന്റേടത്തോടെ ആർജ്ജവത്തോടെ തെളിവുകൾ ജനങ്ങൾക്ക് മുന്നിൽ നിരത്തിവെച്ച ബാച്ചക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്....
Baacha thettukaran alla anenkil avan orikallum ingane e platforml vannirikoola
👍👍👍
👍👍
ബാച്ചനെ കുറിച്ച് പറഞ്ഞപ്പോ ഇങ്ങനെയൊരാളെയല്ല മനസ്സിൽ കണ്ടത്,, സത്യസന്തനായ ഒരു നല്ല ഒരു പക്വത ഉള്ള ആൾ 👍🏻👍🏻
Rifak message ayachille moshamayitt baacha, adhine patti kadarkkayum rijoyum chodhichee chillaa
ഒര് സഹോദരിയുടെ നീതിക്ക് വേണ്ടി ഏതറ്റം വരെയുംപോവുന്ന സഹോദരൻ.👍🏼👍🏼👍🏼. പബ്ലിക് കേരളക്ക് പ്രതേക അഭിനന്ദനങ്ങൾ💐💐💐💐💐💐💐❤️❤️❤️
റിഫയുടെ കേസ് public kerala ചാനലിൽ മാത്രം കാണുന്നവർ ഉണ്ടോ🙋♀️ഇതിന്റെ സത്യാവസ്ഥ ആര് കൊണ്ടുവനിലെങ്കിലും PUBLIC KERALA കൊണ്ട് വരും.. ഞങ്ങളുടെ സപ്പോർട്ട് എന്നും നിങ്ങലൂടൊപ്പം ഉണ്ടാകും ❤❤
Blind followers 🙏
എല്ലാ ചാനലിലും കാണാറുണ്ട് എല്ലാംകൂടി തലക്ക് വട്ടാവുന്നുണ്ട് എവിടെയോ ഉള്ള ഒരിക്കൽ പോലും കാണാത്ത ആരുടെയോ മകളായ റിഫയുടെ മരണത്തിന്റെ കാരണം അറിയാത്തതിൽ 😁
@@gamingwitepsycho4035 😀
Hee Bacha Yannin mask edunnad
@Amana💜 avark 2 perk illey
Jamshed നെ കൊണ്ടു വരാണുള്ള വല്ല വഴിയും ഉണ്ടെങ്കിൽ ഇവിടെ കമന്റ് ചെയ്യുക,അവൻ വായ തുറന്നാൽ തീരാവുന്നതെ ഉള്ളു🤦♂️
Factos
Njnanum parayunnedhum. Adh thanne anu. Jamshadine kondh veranam.
അവൻ വന്നിട്ട് എന്തു കാര്യം, Jamshad. കള്ളങ്ങൾ മാത്രമല്ലെ പറയൂ.
കുറച്ചു ആളുകൾ കൂടി അവന്റെ വിട്ടിൽ പോയ് പോക്ക😖ആദ്യം അവനിട്ടു രണ്ടെണ്ണം പൊട്ടിക്കണം... ശേഷം മാത്രമേ ചോദ്യങ്ങൾ ചോദിക്കാവു....
Sure
റിഫയുടെ മരണം എങ്ങനെ സംഭവിച്ചു സത്യം ഞങ്ങൾക്ക് അറിയണം. എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്. സത്യം തെളിയണം
👍👍👍
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ.. മരിച്ചവർ മരിച്ചു പോയി.. വേറെ ആര് കണ്ടില്ലെങ്കിലും പടച്ചോൻ കാണുന്നുണ്ട്
@@cinmatrailer nigalkk agane paraya avalkk enthayenn nammalkk ariyanan 🥺 nigalkk kanandek kananda kk
Rifa ne areela nagalk yannalum rifakk yandha sambavije yane nagalk ariyanam
Athe sathyam theliyanam
കാദറിക്ക.. നിങ്ങളാണ് യഥാർത്ഥ ജേർണലിസ്റ്. ആരെയും പേടിക്കാതെ നേരോടെ സത്യം ജനങ്ങളിലേക് എത്തിക്കാനുള്ള ധൈര്യം. All the best
കാദർക്കാ public മീഡിയയിൽ നിങ്ങൾ വേണം എന്നും
Mucha
ബാച്ചയുടെ ഭാഗം വളരെ കൃത്യമായി ബാച്ച ഇവിടെ കാണിച്ചു. നട്ടെല്ലുള്ള ആണാണെങ്കിൽ ജംഷാദും, മെഹനാസും public keralayude മുന്നിൽ വരണം.ബാച്ചക്ക് നട്ടെല്ലുണ്ടെന്ന് അവൻ കാണിച്ചു
അതെ, അവൻ ഭാഗം clear ചെയ്‌തു mehanasum jamshadum ഒളിച്ചു കളിക്കുന്നു
Sheriya
ആ മെഹ്നാസിന് സംശയരോഗം പിടിച്ചിട്ട് rifa നേ ഉപദ്രവിച്ചിട്ടും കുറ്റപെടുത്തലും സഹിക്കാൻ വയ്യാതേയാകും ചെയ്യ്തിട്ടുണ്ടാക
@@faizanfaizan8905 mm
Mm
ഇത്ര ആത്മാർത്ഥതയോടെ സത്യത്തിൽ ഉറച്ചുനില്ക്കുന്ന മറ്റൊരു news ചാനലും ഞാൻ കണ്ടിട്ടില്ല... Verry proud of you public Kerala👍🏻🙏🏻...
ഇനിയും ഇതുപോലെ സത്യങ്ങൾ തെളിയിക്കാൻ കാദറിന് സാധിക്കട്ടെ... 🤲🏻...ആമീൻ
Sthyam 🙌
Report poyi kaanu avide oru nikesh kumarund
👍
Ameen
Aameen
റിജിൻ .... ചങ്കൂറ്റമുള്ള ആൺകുട്ടി👍👍
കാര്യങ്ങൾ നേരിട്ട് മുഖത്ത് നോക്കി ചോദിക്കുന്നു
Ee ചങ്കൂറ്റം സഹോദരി msg ayachapo onnu poyi anneshikanamaayirunnu...
Aa kutti rekshapettene.....
@@raseenanajeeb1027 അത് ശെരിയാണ്
Atleast aval marichapo aa naatil thanne adhinethire samshayam parannirunnengil postmortum engilum nadannene..may be aa avasthayil pengale kandapol enda cheyyandenn manassilavathondayrikkam
പെങ്ങൾ ക്യാമറക്ക് മുന്നിൽ അഴിഞ്ഞാടുമ്പോൾ ഈ തന്റേടവും ചങ്കൂറ്റവും കാണിക്കണമായിരുന്നു
ജം
തെറ്റ് ചെയ്യാത്തവർക് എപ്പോഴും ധൈര്യത്തോടെ മുന്നോട്ട് വരാൻ പറ്റും ഇല്ലാത്തവൻ എന്നും ഒളിച്ചു നടക്കും
Crct aan Rinshaa
Mehnas നെ വെച്ചു പബ്ലിക് കേരള, sabi inspires, poeple of voice എന്നീ 3you ട്യൂബ്സ് ക്യാഷ് ഉണ്ടാകാൻ വട്ടമേശ സമ്മേളനം നടത്തണമത്രെ.,mehnas ബാച്ച ആയിട്ടുള്ള chat, voice, call എല്ലാ തെളിവുകളും പുറത്തു വിട്ടപ്പോൾ ഈ 3ചാനെൽ കാരും ഹാൽ ഇളകി mehnas നിരപരാധി എന്ന് തെളിഞ്ഞല്ലോ ഇനി എങ്ങനെ ഇത് വെച്ചു ക്യാഷ് ഉണ്ടാകും, അതിന്ടെ frustration ൽ ആണ് 3കൂട്ടരും.😀😀mehnas നെ കുറ്റം പറയാൻ താല്പര്യം ഉള്ള ആള് തന്നേ വെച്ചു വീഡിയോ ഇടുന്നതു കാദർ നു ഭയങ്കര interest,ഇത്രമത്രo ബാച്ച ക് എതിരെ mehnas തെളിവ് വീട്ടിട്ടും അതിനെ കുറിച്ച് ഒരക്ഷരം പറയാത്ത കാദർ mehnas നു എതിരെ ഇല്ലാത്ത കള്ള പ്രജരണം നടത്തുന്നു 😀😀എങ്ങനെ mehnas നെ ഒരു കുറ്റവാളി ആകണം എന്നാണു ഇവരുടെ ഒക്കെ ചിന്ത എന്നിട്ടു അതു വെച്ചു വീഡിയോ ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, public കേരള mehnas നെ കുറ്റവാളി ആക്കിയത് നിന്നെ സേഫ് ആകാൻ ലെ ഹഹ
@@tintu-mo WTF
Athe
Bacha nee endha mask edunne
Athenne oru bad ayyi enik thounnu
ജംഷാദ് വരുന്നതും വെയ്റ്റ് ചെയ്ത് എത്രെ പേര് ഇവിടെ ഇരിപ്പുണ്ട് പറയു 🤔😳😳😳
Verutheyi mohangal ennaroyumbozhum...veruthe..😜
നമ്മൾ സത്യം അറിയാൻ പോകുന്നു... പബ്ലിക് കേരളയുടെ effortine ഒരുപാട് നന്ദി ❤️ഞാനുൾപ്പെടെ എല്ലാവരും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു ❤️
അള്ളാഹുവേ നിന്റെ കാരുണ്യത്താൽ
ഇത് തെളിയട്ടെ
ആമീൻ 😭😭😭🤧💔
Nhanum
എന്തോഒഊ 😬😬😬😬 പല തോണിയിൽ കാലു വെക്കുന്നോുള് എത്ര kalla കമന്റു ഇട്ടു 😬😬😬😬
Ente കമന്റു ബ്ലോക്കിയാൽ??????? 😡😡😡😡🔨🔨🔨👽👽👽?👽
Njan എന്ത് ചെയ്യുമെന്നു ഇപ്പോൾ പറയുന്നില്ല 😬😬😡👹👹
Njanum
ഒരുപാട് പേർ വിമർശിച്ചാലും ,ഒരിക്കലും തളരുത്.കാദർക്ക, big salute
@@teenuteena1ഇയാൾ കുറെ comments താഴെ ഇത് എഴുതിയിട്ടുണ്ടല്ലോ???? മെഹനാസിന്റെ ആരായിട്ടു വരും???
@@teenuteena1 കോപ്പി പേസ്റ്റ് 😂😂😂എന്തുവാടെ ഇത്
@@soulzzz2334 nee kaderkkaante aliyan aanoo😅😃
@@teenuteena1 കുറെ കഷ്ട്ടപെടുന്നുണ്ടല്ലോ മെഹനാസിന് വേണ്ടിയിട്ട് അത് കൊണ്ട് ചോദിച്ചതാണ്.
@@soulzzz2334 aa Baacha ayacha aa orotta message kanda mathii avan ejjathi chetta aanenn manassilakkaan
റബ്ബേ ഈ കേസ് എത്രയും പെട്ടെന്ന് തെളിയിക്കാൻ കഴിയണേ റിഫയുടെ കുടുംബത്തിന് നീതി കിട്ടണേ .പബ്ലിക് കേരള ന്യൂസ് ചാനലിന് ഒരായിരം നന്ദി
ആമീൻ
ബാച്ച വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ബാച്ചയുടെ പ്രശ്നം ഇവിടെ ഇത്രയും കൃത്യമായി public നു മുന്നിലേക്ക് കൊണ്ട് വന്നതിനു വളരെ അഭിനന്ദനങ്ങൾ public kerala, Riju and ബാച്ച 👍
Bacha velluvilikunna voice message purath vittitund nee dhubayil vannille pani tharam paranju mehnas purathu vittitund
@@mujeebeb1767 mehnasinte കൈയില്‍ bachak എതിരെ എല്ലാ തെളിവും ഉണ്ടെന്ന് പറയുന്നുണ്ടല്ലോ mehnasin ദുബായ് യില്‍ പോയി കേസ് reopen ചെയ്താല്‍ മതിയല്ലോ bacha പറയുന്നുണ്ട് ദുബായ് പോയി complaint കൊടുക്കാൻ അവന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന്
ഒലക്കടെ മൂഡ്.. ഒരു സിം കോപ്പി കിട്ടാൻ ഒരു പണിയുമില്ല uae നിന്നും.
പിന്നെ ഇടക് വേറെ യൂട്യൂബ് ചാനലും കാണണം.. അതി മണിക് ഭാഷ നിൻറെ ലിപ് ഉമ്മ വെക്കാൻ കൊള്ളാം എന്നുള്ളത് എന്താ സംഭവം എന്നു റിഫയുടെ ബ്രദറിന് ചോദിക്കാൻ നാക് ഇല്ലേ.
@@teenuteena1 ✅
@@teenuteena1 ethokke engane ne arinjey ...nintel thelivundel theliv sahitham kanikk.
ഇത്രയും effort എടുത്ത് എല്ലാം നമ്മളെ മുമ്പിൽ എത്തിക്കുന്ന പബ്ലിക് കേരളക്ക് മുഴുവൻ പിന്തുണ, ❤❤
Ithinokke youtubinn kore kittunnunde😂
@@indian7047 😂
@@indian7047 അതെ ഇതുപോലുള്ള എത്ര മരണങ്ങൾ ഇതിന് മുൻപും ശേഷവും നടന്നു അതൊന്നും ഇത്ര ആത്മാർത്ഥത കണ്ടില്ലല്ലോ ഇത്തിപ്പോ മരിച്ചതും പ്രീതിയെന്ന് സംശയിക്കുന്നവനും ഒരു സെലിബ്രിറ്റി ആയത് കൊണ്ടല്ലേ ദിലീപ് ഭാവന വിഷയം പോലെ
@@haigaaays5754 aaghosham aan aalukalkk😔 swantham kudumbathil aarelum marichal polum povatha teamsokke ijjathy senty comments okkeya idunne aryo 😂
News okke venam but verum business mind mathram avaruth
Yes
ഖദർ ഇക്കാ ഇത് കെസ് തെളിയും വരെ പോവാൻ അള്ളാഹു ആരോഗ്യം കൊടുക്കട്ടെ ആമീൻ 🤲🏻😭❤
ആമീൻ
തെളിന്നാലും ആരോഗ്യo കൊടുക്കട്ടെ.
@@smilevlog5789 aaameeen
ആമീൻ
ആമീൻ
മെഹനാസും, ജംഷാദും, ബാച്ചയും, അമ്മാവനും, റിജുവും, കാദർ ഭായ് ഉം ഒരുമിച്ചിരുന്നു സംസാരിക്കണം, ആ വീഡിയോ പ്രേക്ഷകർക്കു കാണാൻ സാധിച്ചാൽ നന്നായിരുന്നേനെ
അള്ളാഹുവേ എത്രയും പെട്ടെന്ന് ഈ കേസ് തെളിയിച്ചുതരണെ🤲🤲
ninte andi..
Aameen
Rifayum Bachayum thammilulla avihitham chats Munnaril vechu Mehanas Baachayude phonil apratheekshithamayi kandu, athu kondaan avante phone vangi vechathum avare randu pereyum question cheydathum okke.. oru bharthav thante bharyayude kulsitha pravarthikal kanumbol pinne ingene react cheyyanam?
Ithrayum snehicha oralude aduth ninn ingene oranubhavam undayal athu oralkkum sahikkan kazhyilla.
Ee karyangal ellam Kadarnum aryam. Rifayude story cheyyan thudangyappol Ee channelnu million views okke aayi, nalla ratingum kudi…Baacha oru creaminte peril rifayod bhandam sthapich avalkk ayacha oru message mathram Mehanas purath kanichirunnu, avalde lip kiss akkanam athre, ithupolethe pru chettaye protect cheyyan vendi mathram immathiri video oke enthna irakkunne?? Kader aanenkil Mehanas thanikkethire paranjath kond avane engeneyenkilum moshakkaran aakkanam enn niyyath eduth vecha pole aan, Rifayude kudumbathnu neethi
Kittanam enn paranju nadannitt thante channelnte ratingum koottii avalde avihitha katha muzhuvan public avukayum cheydu.. thudakkathil undayrnna kadernte athmarthatha onnum ipo illaa…ipo engeneyenkilum mehanasne kuttam parayuka ennathaan Kadernte Line… Aa kutty suicide cheydu, athnu ithpolethe orupad internal issues karanamayittundakum, athum paranju aa kuttiyude pala thettukaleyum ini purath kondu varathe ee story nirthan nokkedaaa Kadereee… athyavashyam subscribers okke ayillee…
Baacha enna kudumbam kalakkiye support cheyyathe avane vegam kettich vidan paraaa..allenkil avan ini adutha vallavanteyum bharyayude pirake creaminte promotion enn paranju pokum…
Mehanas oru snehamulla husband aan, athukondaan lokam muzhuvan ayale kuttappeduthiyappozhum thante wifene moshakkari akathirikkan vendi palathum mindathirunnath..ipol ayalkk ellam thurann parayendi varunnu… paavam!!!
Dambathyathil prashnangal undakum, pakshe ithupole kolapathaki aaki chithreekarikkan mathram thettonnum avan cheydittillaa
PS:
Ee comment delete cheyyappedan sadyatha und!! Kader Karippodii : Madyama dharmam thaankalkk nashtappett kondirikkunnu!!!
ആമീൻ 🤲🏻🤲🏻🤲🏻
ninte appante andi
വ്യക്തമായ തെളിവുകളോടെ ഇനിയും മുന്നോട്ടു പോവാൻ public kerala ക്ക് സാധിക്കട്ടെ....
Baacha. മാസ്ക് കഴിക്കു.
@@pavampennu2154 എന്തിന് എന്നിട്ട് വേണം എല്ലാവരും ആ പാവത്തിനെ കുറ്റ പെടുത്താൻ

Idhil oru shamshayamilla baachaye kudukan vendi mehanu cheidhadha/ urapp
@HomelittleGarden🍃🥀 immediate news kerala
ബച്ച തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ വന്നിരിക്കുക ഇല്ലായിരുന്നു 👍🏻👍🏻 അതേപോലെ അവർക്ക് രണ്ടുപേർക്കും എന്തുകൊണ്ട് വരാൻ പറ്റുന്നില്ല
മെഹനാസ് വന്നിരുന്നല്ലോ
@@sinanmc6432 നാലുപേരും ഒന്നിച്ചുള്ള
മൂന്നാർ ട്രിപ്പ് ബാച്ചയല്ലേ പ്ലാൻ ചെയ്തത്.. മെഹനാസിന്റെ വാട്സ്ആപ്പിൽ ബാച്ച ചാറ്റ് ചെയ്തത് കാണിക്കുന്നുണ്ടല്ലോ
അവർ തെറ്റ് ചെയ്തു.
@@jumiyasi215 മൂന്നാറിൽ നിന്നാണോ റിഫ മരണപ്പെട്ടത്.
സത്യത്തിൽ ഞാനും ബാചയെ സംശയിച്ചിരുന്നു..but.. ഇപ്പൊ അവേണ് ധൈര്യമായി മുന്നിൽ വന്നു..he is clear
Public Kerala യുടെ ആത്മാർത്ഥയാണ് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നത്. സത്യം തെളിയാൻ ഏതറ്റം വരെ പോകാനും, Fact മാത്രം ജനങ്ങളിൽ എത്തിക്കാനും ശ്രമിക്കുന്ന Public Kerala യ്ക്ക് എല്ലാവിധ പിന്തുണയും....
ഞങ്ങളും പിന്തുണക്കുന്നു കാദർ കരിപ്പൊടിയെയും ടീമിനെയും 🙏
👍👍👍
👍🏻
👍👍
Bacha rifak mosamay messag aychu enna teliv mehanas purath vittalo adine kurich bachayod enda chodikathad
Munp bacha parnjirnnu rifak bad message onnum aychillla ennn
അള്ളാഹു റിഫയുടെ ഖബർ വിശാലമാക്കി അനുഗ്രഹിക്കട്ടെ വിട്ടുകാർക്ക് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന നമ്പർ 🙌
@@confidentcrichub766 എന്തിനാ
@@ba.ibrahimbathishabadhu2693 നിങ്ങൾ ചെയ്ത തെറ്റിന്റെ പേരിൽ അവളെ അവൻ ഉപദ്രവിച്ചിരുന്നോ, നിങ്ങൾമായി മോശപ്പെട്ട രീതിയിൽ ചാറ്റ് ആക്കിയിരുന്നോ അവൾ, അല്ലെങ്കിൽ അവളുടെ ഫോൺ ഉപയോഗിച്ച് അവൻ തന്നെ അയച്ചതാകുമോ നിങ്ങളെ ട്രാപ്പിൽ ആക്കാൻ 🙌😅 ഡൌട്ട് ആണ് അത് കൊണ്ട് അന്ന് സംഭവിച്ച കാര്യങ്ങൾ കൂടെ, അതിന് മുൻപ് സംഭവിച്ച കാര്യങ്ങൾ കൂടെ പറയണം
@@confidentcrichub766 നീ എന്താ പറയുന്നേ
ഈ ബാച്ച പാവപെട്ട ഒരു മനുഷ്യൻ ആണ്👌
Athe
Yes
Athe
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്.
അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല..
നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
Mmm panja paavam
ലൈലത്തുൽ ഖദറിന്റെ ബർകത് കൊണ്ട് ഈ കേസ് പെട്ടെന്ന് തെളിയിച്ചു കൊടുക്കണേ റബ്ബേ 🤲🏻
Aameen
Rifak shaheedinde kooli kodukkane allah
😳
Aameen
ഞമ്മക് ഇനി വേണ്ടത് mahnas അത്പോലെ ജംഷദ് ഇത് പോലെ interview എടുക്കണം. യോചികുന്നവർ like അടിക് ❤️
അവര്‍ വന്നത് തന്നെ
😄
Avar varilla vannal sathym theliyullo
കൂമ്പിനിട്ട് കുത്തി കൊണ്ട് വരണം 😂
അള്ളാഹു എല്ലാം കാണുന്നവനാണ് അല്ലാഹുവിന്റെ ശിക്ഷയോളം വരില്ല ഏതു ശിക്ഷയും
റിഫയ്ക്ക് നീതി കിട്ടണം.. സത്യങ്ങൾ എവിട ആയാലും ഒരുനാൾ തെളിക്കപ്പെടും 🥀
Part 2 വിന് വേണ്ടി katta waitting😇👀
എന്താ ഇത് കോമഡി ഷോയോ
@@sulthangaming878 🤣🤣
Rita brother really asked good questions and attitude
💯
പെട്ടന്ന് തന്നെ ഈ കേസ് തെളിയട്ടെ... ഉമ്മക്കും ഉപ്പക്കും നീതി കിട്ടട്ടെ എന്ന് ആഗ്രഹംക്കുന്നവർ ഉണ്ടോ👍
M
ഇല്ല 🙊
ഉമ്മയും ഉപ്പയും നല്ലവരനെങ്കിൽ ആകുട്ടി ഇങ്ങനെ നടക്കില്ല ഇപ്പോഴും ജീവിച്ചിരിക്കും
എല്ലാം അവരുടെ കുയപ്പം തന്നെ
public കേരള mehnas നെ കുറിച്ചുള്ള പോസിറ്റീവ് coment ഡിലീറ്റ് അടിക്കുന്നു,mehnas അതു ചാനെൽ അതും പറഞ്ഞിരുന്നു,അവൻ അങ്ങനെ പറഞ്ഞെങ്കിൽ പോലും കാദർ ൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല but സത്യം ആണെന്ന് മനസ്സിൽ ആയി,എനിക്ക് അതു ബോധ്യം ആയതാണ്,എന്റെ കമെന്റ്സ് കുറെ ഡിലീറ്റ് അടിച്ചിട്ടുണ്ട്,അപ്പൊ .
mehnas പറയുന്നത് ശെരി ആണ്, ബാച്ച ആണ് wrong അവൻ കാരണം ആണ് അവരുടെ ജീവിതം തകർന്നത്,സത്യം തെളിയട്ടെ കള്ള ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, ബാച്ച യുടെ നല്ല പിള്ള ചമയൽ മുഖം മൂടി അഴിഞ്ഞു വീഴട്ടെ
ബച്ചാ ee കേസിൽ നിരവരാതിയാണ് തോന്നുന്നു.. ഫുൾ ക്ലിയർ ബച്ചാ പറയുന്നത്.. അവൻറ്റടുത് തെറ്റ് ഉണ്ടകിൽ അവൻ ഇത്ര ധൈര്യത്തിൽpublic കേരളയിൽ വന്നു ഇരിക്കില്ല.
🙃?
Sathyam
നിരപരാധി?? തെറ്റ് തിരുത്തി thannathu ആണ് to
അതെ
Yes coorct 👍👍
ബച തെറ്റ് ചെയ്താൽ ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല.അവന്റെ സംസാരം കേട്ടാൽ അറിയാം അവൻ ഇതിൽ നിരബരതി അന്ന് എന്ന് മനസിലാവും എന്തായാലും സത്യം പുറത്തു വരട്ടെ നമ്മുക്ക് ദുഃആ ചെയാം🤲🤲🤲🤲🤲🤲
Pavam idhinokke mehnas yendhokke anubhavikkendi varum nadha
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്.
അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല..
നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
ബാച്ചയോട് മെഹനാസിന് ഇത്ര ശത്രുത ഉണ്ടാവാൻ കാരണം മൂന്നാറിൽ വെച്ചു കാര്യമായി എന്തോ സംഭവിച്ചിച്ചിട്ടുണ്ട് എന്നു തോന്നുന്നു . റിഫയുടെ മരണവുമായി ബാച്ചക്ക് ബന്ധം ഇല്ലായിരിക്കാം. എന്നാലും രിഫ മെഹ്നുവിന്റെ ലൈഫിലെ ഒരു കരടായിട്ടുണ്ട് ഇയാൾ . റിജിൻ ഇടക്ക് അറിയാതെ പറഞ്ഞു പോവുന്നത് ശ്രദ്ധിക്കുക..14.43 നു ശേഷം.. അവിടെ റിജിൻ തപ്പി തടയുന്നുണ്ട്.. ബാച്ചയോട് സോഫ്റ്റ് കോർണർ ന്റെ ആവശ്യം എന്താണ് റിജിനു. മെഹനാസ് ഒരു നല്ല ഭർത്താവായിരുന്നില്ല. എന്നു വെച്ചു ബാചയെയും അത്രയ്ക്ക് ശുദ്ധനായിട്ട് തോന്നുന്നില്ല
ഞാനും ഇന്നലെ ഒരു നേരത്തേക്ക് ബാച്ചയെ സംശയിച്ചു. ഇപ്പൊ ഉറപ്പായി. ബാച്ച പാവമാണ്. മെഹ്നാസ് full planning ആണ്
Bacha athrak pavonnumalla... Oante voice msg ketille.... Vrithikedu parayunnathil bachayum mehnasum kanakka....
@@shameerasulaiman4990 oraaleuppakkum ummakkum pengaleyum oro vrithiked parayumpo oraal kett nikkuoo??? Eathoraanum cheyyunnathe baacha cheythullu enne enikk thonniyullu.
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്.
അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല..
നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
@@Nazwihakhair "ഭാര്യക്ക് സുഖം കൊടുക്കാത്തത് കൊണ്ടല്ലേ വേറെ ആണിങ്ങൾ കയറി നിരങ്ങും "
ഈ അയച്ച വോയിസ് കേട്ടിരുന്നോ? ഈ പറഞ്ഞ ബാച്ച ആണോ മാന്യൻ?
അവരുടെ ജീവിതത്തിലെ സമാധാനം കെടുത്തി, അവളെ ദുരുപയോഗിച്ച 'മാന്യൻ'.
മെഹനാസ് ഇപ്പം ഇതിന്റെ മറുപടിക്ക് റിഹേഴ്സൽ ചെയ്യുന്നുണ്ടാവും 😇
👍👍👍👍😜
റിഫയുടെ മരണശേഷം ആണ് ഇവരെ കുറിച്ച് അറിയുന്നത് തന്നെ..
പക്ഷെ ഇന്ന് റിഫക്ക് നീതി കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
പബ്ലിക് കേരള and ഖാദർ 🔥🔥🔥
Same
Publickerala സത്യം പുറത്ത് കൊണ്ട് വരണം ഒരു പാട് നന്ദി ഉണ്ട് റിഫന്റെ കാര്യത്തിന് മുന്നിൽ നിൽക്കുന്നതിന്
എന്തൊരു ദുരവസ്ഥയാണ് ആ സഹോദരന്റെ കഷ്ടപ്പാടും വേദനയും കാണുമ്പോ സങ്കടം വരുന്നു... റബ്ബേ.... എത്രയും വേഗം പ്രതിയെ പിടിക്കാൻ സാധിക്കട്ടെ കുടുംബത്തിന് നീതി കിട്ടട്ടെ...... പബ്ലിക് കേരളക് അതിന്റെ ഊർജം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.....
പാവം അവർക്കാണ് നഷ്ട്ടം അവരെടെ മോളു പോയി. ഇനി അ കുഞ്ഞിനും അവർക്കുമലേ നഷ്ട്ടം.
Ameen
@@shezamariyamshezamariyam1980
.
@@shezamariyamshezamariyam1980
.
@@shezamariyamshezamariyam1980
.
ആര് ആത്മഹത്യാ ചെയ്യുമ്പോളും കാരണം വ്യക്തമാകണം അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവർ ഒരുപാട് കഷ്ടപ്പെടും വീട്ടുകാരും നാട്ടുകാരുമൊക്കെ
Suicide anenn urappundo
Ok
Yes
Sariya
Athenneaaa
mehanasinte അഭിനയം കണ്ടു ചിരിച്ചവർ ഇണ്ടോ 😆😆
Best actor mehanu
😂😂
Chirichilla avante avastha kand karanju avante acting poliyalle
@@myworld-hu1jo Oscar kodukkanam
എയീച്ചു പോടേയ് എന്ന ജഗതി ന്റെ ഡയലോഗ് ആണ് ഓർമ വന്നത്
ഖാദർ താങ്കൾ നല്ല ഒരു അവതാരകാനാണ്
നാമാരും അറിയാതെ നമ്മുടെ കാദർ കരിപ്പൊടി ഒരു സിബിഐ ഡയറക്ടർ ആയിരിക്കുകയാണ് സുഹൃത്തുക്കളെ 🔥🔥🔥
കാദർ ബായ് ഒരുപാട് ഇഷ്ടാണ് ഈ സത്യസന്ധത ഈ ആത്മാർത്ഥത. മരണം വരെ അള്ളാഹു ഇത് നില നിർത്തട്ടെ.. 🤲🏻 സത്യം എത്രയും പെട്ടന്ന് പുറത്ത് വരട്ടെ...
ആമീൻ 🤲🏻🤲🏻🤲🏻
ബാച്ചയും brotherum കാണിക്കുന്ന ധൈര്യം പോലും മേഹനുനും jamshadinum ഇല്ലേ...... avde തന്നെ പൊതു ജനത്തിന് മനസ്സിലാകും......
ഡിലീറ്റ് ചെയ്ത message settings ഇൽ വീണ്ടെടുക്കാനുള്ള option ഉണ്ട്
ഈ വർഷത്തെ അഭിനയത്തിന് ഓസ്കാർ അവാർഡ് മെഹനാസിന് കൊടുക്കണം
ജയിലിൽ വെച്ച്
@@shahanashuhaib9225 ss
Avante name mehnas ennalla....perumkallan nne aan
അവൻ നല്ല നടൻ ആയി അഭിനയിക്കുന്നു
Salute for public kerala channel 💪👏
Rifayum Bachayum thammilulla avihitham chats Munnaril vechu Mehanas Baachayude phonil apratheekshithamayi kandu, athu kondaan avante phone vangi vechathum avare randu pereyum question cheydathum okke.. oru bharthav thante bharyayude kulsitha pravarthikal kanumbol pinne ingene react cheyyanam?
Ithrayum snehicha oralude aduth ninn ingene oranubhavam undayal athu oralkkum sahikkan kazhyilla.
Ee karyangal ellam Kadarnum aryam. Rifayude story cheyyan thudangyappol Ee channelnu million views okke aayi, nalla ratingum kudi…Baacha oru creaminte peril rifayod bhandam sthapich avalkk ayacha oru message mathram Mehanas purath kanichirunnu, avalde lip kiss akkanam athre, ithupolethe pru chettaye protect cheyyan vendi mathram immathiri video oke enthna irakkunne?? Kader aanenkil Mehanas thanikkethire paranjath kond avane engeneyenkilum moshakkaran aakkanam enn niyyath eduth vecha pole aan, Rifayude kudumbathnu neethi
Kittanam enn paranju nadannitt thante channelnte ratingum koottii avalde avihitha katha muzhuvan public avukayum cheydu.. thudakkathil undayrnna kadernte athmarthatha onnum ipo illaa…ipo engeneyenkilum mehanasne kuttam parayuka ennathaan Kadernte Line… Aa kutty suicide cheydu, athnu ithpolethe orupad internal issues karanamayittundakum, athum paranju aa kuttiyude pala thettukaleyum ini purath kondu varathe ee story nirthan nokkedaaa Kadereee… athyavashyam subscribers okke ayillee…
Baacha enna kudumbam kalakkiye support cheyyathe avane vegam kettich vidan paraaa..allenkil avan ini adutha vallavanteyum bharyayude pirake creaminte promotion enn paranju pokum…
Mehanas oru snehamulla husband aan, athukondaan lokam muzhuvan ayale kuttappeduthiyappozhum thante wifene moshakkari akathirikkan vendi palathum mindathirunnath..ipol ayalkk ellam thurann parayendi varunnu… paavam!!!
Dambathyathil prashnangal undakum, pakshe ithupole kolapathaki aaki chithreekarikkan mathram thettonnum avan cheydittillaa
PS:
Ee comment delete cheyyappedan sadyatha und!! Kader Karippodii : Madyama dharmam thaankalkk nashtappett kondirikkunnu!!!
@@teenuteena1 എന്തൂട്ട്ത്, പ്രാന്തായ?🧐
@@teenuteena1 mehnasinte araytt varum thaangal?🤭
ഈ റമളാൻ മാസത്തിന്റെ ബറകത് കൊണ്ട് ഈ കേസ് പെട്ടെന്ന് തെളിയട്ടെ.. 🤲റിഫക്ക് നീതി ലഭിക്കട്ടെ..
Ameen ameen ameen
Ameen 🤲
Aameen🤲
ആമീൻ 🤲
❤️ public kerala full support 🔥🔥🔥
മെഹനാസ് ഹിപ്നോട്ടീസ
നാടകത്തിൽ■■മലർന്ന്
കിടന്ന് തുപ്പിയത് നേരെ
അവന്റെ മുഖത്തേക്ക് തന്നെ
വന്ന് പതിച്ചു■■മെഹനാസിന്റെ
ആ നാടകം പൊളിച്ചടുക്കിയ
Public Kerala..ഖാദർ ഭായ്ക്കും.
Dr Sahid നും
ഒരായിരം അഭിനന്ദനങ്ങൾ...🌷
Sherikkum💯
അതെ
എല്ലാരും ഒപ്പരം വരണം കൂടാതെ ഞങ്ങൾ ജനങ്ങൾക് ആ prgrm live ആയി കാണണം ✌️
Opparam entha
ഒപ്പന ആയിരിക്കും 😄
പടച്ചവനെ നല്ലൊരു റമളാൻ മാസത്തെ പരിശുദ്ധി കൊണ്ടും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൊണ്ടും ഈ കേസ് എത്രയും പെട്ടെന്ന് തെളിയണേ റബ്ബേ 🤲🤲🤲🤲ആമീൻ. പബ്ലിക് കേരള ബിഗ് സല്യൂട്ട്
Aameen
Aameen
പടച്ചോന് അതല്ലേ പണി. ഒന്ന് പോടീ
@@AB-ts4lr പിന്നെ നിനക്കണോ ആ പണി എന്നാൽ നീ പോയി തെളിയിക്കെടാ
ആമീൻ ആമീൻ
കാദർ കരിപ്പൊടി യഥാർത്ഥ മാധ്യമ പ്രവർത്തകൻ അള്ളാഹു ആ ഫിയത്തുള്ള ദീര്കായുസ് നൽകട്ടെ മരണം വരെ സത്യത്തിന്റെ മുന്നിൽ ഉറച് നിൽക്കാനുള്ള മണക്കരുത്തും അല്ലാഹുനൽകട്ടെ ആമീൻ
എത്രയും വേഗം റിഫാക്ക് നീതി കിട്ടട്ടെ 🙏🙏🙏
പബ്ലിക് കേരളയെ പോലെ ഞാൻ വിശ്വസിക്കുന്ന മറ്റൊരു ചാനൽ ആണ് ട്രിക്ക്‌സ് ബൈ ഫാസിൽ ബഷീർ...ഇന്ന് അദ്ദേഹത്തിന്റെ ഒരു കമ്മ്യൂണിറ്റി പോസ്റ്റ് കൂടി കണ്ടതോടെ മെന്റലിസത്തെ കുറച്ചു കൂടി ബോധ്യം വന്നു...എന്തായാലും സത്യം തെളിയട്ടെ
വെജാർ ആവുന്നു ഈ പുണ്ണ്യ റമദാൻ മാസത്തിൽ ഈ മോൻ കഷ്ടം പെടുന്ന കാണുമ്പോൾ ഈ കഷ്ടപ്പെട്ടത് വെറുതെ ആവാതിരിക്കട്ടെ ആ പൊന്നു മോൾക്ക് നീതി കിട്ടട്ടെ ആമീൻ 🤲🤲🤲
Aameen
എന്നും public കേരളയോടൊപ്പം 💪💪
സത്യം പുറത്തു വരാൻ കാത്തിരിക്കുന്നു എല്ലാവിധ സപ്പോർട്ടും ഉണ്ടാവും കാദർ കാ 💪💪💪
Big salute Public Kerala
റിഫയുടെ വാർത്തകേട്ടാ അന്ന് മുതൽ ചിന്തിച് തുടങ്ങിയതാ അവൾക് എന്തു പറ്റിയെന്ന്
നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
റിഫാ യുടെ മരണത്തിന് ശേഷമാണ് പബ്ലിക് കേരള എന്നൊരു ചാനൽ ഉള്ളത് എന്ന് അറിഞ്ഞത് ഞാൻ മാത്രമാണോ🤔
Njanum
ഈ കേസ് വരുന്നതിന് മുമ്പ് തന്നെ പത്തു ലക്ഷത്തോളം സബ്സ്ക്റൈബ് ഉള്ള ഒരു ചാനലിനെ പറ്റിയാണോ ഈ പറയുന്നത്
@@aseeskca9419 😁😁..
Noo
Njanum arnjadh rifa marichadhinn sheshaman
കുറ്റക്കാരൻ ആരാണെങ്കിലും ശിക്ഷ കൊടുക്കുക തെന്നെ ചെയ്യും . എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതിന് പേരിൽ ശക്തമായ ശിക്ഷ കൊടുക്കണം എന്ന് ഞങ്ങൾ പറയുന്നു.
എത്രയും വേഗം പ്രതിയെ പിടിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🙏🙏
Proud of you public Kerala✌️
ഗർജിക്കുന്ന സിംഹം 🔥🔥, കാദർ കരിപ്പൊടി ❤️❤️
കുറേ ദിവസമായി rifa ന്യൂസ് പുറത്തുവരുന്നത് ഇത് ഒന്ന് നിർത്താൻ ആയിട്ടില്ല നല്ല വേറെ ന്യൂസ് സംരക്ഷണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു please like this thank you
റിഫയുടെ ഉപ്പ പറഞ്ഞു എന്താ മോൾ മരിക്കാൻ ഇടയായ കാരണം മാത്രം അറിഞ്ഞാൽ മതിയെന്ന് പക്ഷേ എന്റെ അഭിപ്രായം പ്രതി ആരായാലും ശിക്ഷ അനുഭവിക്കണം അതിനായ് പോസ് മാർട്ടം റിപ്പോർട്ട് ഞങ്ങൾ പ്രേക്ഷകർക്ക് കാണണം ..... അല്ലാതെ ഓരോ ചാനലിന്റേയും സ്റ്റാസ് ആകാൻ പാടില്ല കേസ് ഉടൻ തെളിയണം
ഇത് എപ്പോഴാണ് തളിയുക 😭
എനിക്ക് കണ്ട് കണ്ട് തളർന്നു 😭🤧
നീതി ലഭിക്കും വരെ പോരാടുന്ന പബ്ലിക് കേരളക്കും കതർകാക്കും ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻എല്ലാവരും റിഫക്കും മോൻ കും വേണ്ടി
പ്രാർത്ഥിക്കുക 💔
ഉപ്പാനെ കാണുബോൾ എനിക്ക് എല്ലാവർക്കും
സഗടം ആവുന്നു 😭😭
അള്ളാഹു അരിക്കും ഇങ്ങനത്തെ അവസ്ഥ കൊടുക്കരുതേ ആമീൻ 💔💔💔💔💔💔💔💔💔
സത്യം തെളിയാൻ ഇനിയും എത്ര കാത്തിരിക്കണം.
പെട്ടെന്ന് തന്നെ സത്യം പുറത്തു വരട്ടെ.....
Pala channelgalum 2day exclusive aakit kalanja vishayam Athinu purake poya Public keralak Big salute 👏
റമളാൻ കയ്യു ന്നതിന് മുൻപ് ഇതിനൊരു തീരുമാനം കിട്ടണേ റബ്ബേ 🤲🏻
കാദർക്ക ഇങ്ങളാവണം രാജ്യത്തിന്റെ പ്രൈം മിനിസ്റ്റർ..... നീതിയുക്തമായ നിലപാട്... മാശാ അല്ലാഹ്
Yellow othikali poleyyund police n vittkodukoo sathyam theliyum etho ke yenntho oru maathiri
Ad kurchu ovr alle
😅😅😅avastha
🤣🤣🤣🤣🤣🤣
തെറ്റുകാരൻ അല്ലാത്തത് കൊണ്ട് ആണ് ബച്ചാ ദേയിര്യത്തിൽ ഇവിടെ ഇരിക്കുന്നത് അതുപോലെ ജിംഷാതിഞ്ഞും തെറ്റ് ഇല്ലെങ്കിൽ ദേയിര്യത്തിൽ സംസാരിക്കു
Bachayude kayyil thelivum und. Matte kallan vaya kond parayuka ennallathe avante kayyil ath theliyikkan pattiya vallathum undo
ബാച്ച ആയിരുന്നു അവരുടെ ജീവിതത്തിലെ കരട്.. ഇടക്കൊക്കെ Public Kerala യിൽ നിന്ന് ഇറങ്ങി ബാക്കിയുള്ള ന്യൂസ് കൂടി ഒന്ന് കാണ്.
അവൻ last time വന്നപ്പോൾ പറഞ്ഞത് റിഫയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ബ്രദർ എന്നൊക്ക ആയിരുന്നല്ലോ, സത്യം ഒക്കെ അന്നും ചെയ്‌തിരുന്നു. പിന്നെയാണ് പലതും പുറത്തു വന്നത്.. എന്നിട്ട് കാദർ അതിനെപ്പറ്റി ഒന്ന് ചോദിച്ചത് പോലും ഇല്ല..
നല്ല കുബുദ്ധിയുള്ള criminals കണ്ണിൽ പൊടിയിടാൻ വേണ്ടി മുന്നോട്ട് വരും.. അത് കണ്ട് ആളുകൾ കരുതും അവൻ നിരപരാധി ആയിരിക്കും confidence കണ്ടില്ലേ എന്ന്.. അതാണ് ഇവന്റെ വിജയവും (but അന്തിമ വിജയം ആയിരിക്കില്ല )
@@nostalgic_nomad ysss ur correct
ഏകദേശം ഇപ്പോൾ തന്നെ എല്ലാർക്കും മനസ്സിൽ ആയി ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്ന്, അല്ലെങ്കിൽ അവർ ഇങ്ങനെ ഒളിഞ്ഞു നടക്കില്ല
Kadarikkaaa❤❤❤❤full power🔥🔥🔥🔥😍😍😍😍
പബ്ലിക് കേരള 😍😍😍സത്യം പുറത്ത് കൊണ്ടു വരട്ടെ 🥰കട്ട വെയ്റ്റിംഗ് ആണ് ❤
പിന്നെ
Ipo konduvarum kallakadha😁😁👍
@@malayalamshortcut3302 പടച്ചോന്റെ കോടതി യിൽ ആർക്കും കളവ് പറയാൻ പറ്റില്ലല്ലോ 🙂🙂🙂
@@shamsuepep9351 🧐എന്ത് പിന്നെ
@@cute_family_4488 kadhar karipodi aano ningale padachon😂😂
ജംഷാദ വരാതെ ഇതില്‍ ഒരു തീരുമാനം ആവില്ല enn ആര്‍ക്കൊക്കെ തോന്നുന്നു
മെഹ്നാസ്,ജംഷാദ് നിങ്ങളും വേണം അടുത്ത ഇന്റർവ്യൂൽ ഇത് ഒരു അപേക്ഷയാണ് 🙏ഈ സത്യം തെളിയണം റിഫക്കു നീതി കിട്ടണം. പോലീസ് എന്താ ഈ കേസ് തെളിയിക്കാത്തത്. രണ്ട് പൊട്ടിച്ചിരുന്നങ്കിൽ തത്ത പറിന്നെ പോലെ പറയുമായിരുന്നു.......
@Sathym..
ഏതോ ഒരുത്തന്റെ വൈഫ് മരിച്ചതിന് ഈ ബാച്ച എന്തിനാ നാട്ടിൽ വരുന്നേ..അതുമല്ല ഈ ഇന്റർവ്യു ഇൽ ബ്രദർ ബാചയോട് ചോദിക്കുന്ന ഓരോ ചോദ്യത്തിലും മെഹ്നസ് ആണ് പ്രതി എന്ന പോലെയാ ഉള്ളെ.. അല്ലാണ്ട് ബാച്ചയെ ഒരു സംശയത്തോടെ പോലും കാണുന്നില്ല.. അവൻ ആ ടൈം നാട്ടിൽ വന്നതിന് പിന്നിൽ തെന്നെ ദുരുഹത ഉണ്ട് 😥. അവൻ അവരുമായി പിന്നെ യാതൊരു contactum ഇല്ലെങ്കിൽ റിഫ മരിച്ചപ്പോ അവൻ നാട്ടിൽ വരണ്ട യാതൊരു ആവിശ്യോം ഇല്ലാലോ
സ്വന്തം അച്ഛനും brotherm പോലെ ആരും വരില്ല ലോകത്ത് orupenninum ആരും ❤️🦄
@amalthasny🦄 that’s true 🥰🥰
Mehnas endelum marach vekkunnundavum illenki aarelum bharya marichadinte kaaranam tbirakki povvathirikkuo
Sondam magale peedipich gerbaniyakiya sondam achanum ind pengale kooturanmmarkum vitha sondam brotherum ind adukond ellla achanim brotherinim support aakanda nalla husbandsum ind ee logath avaraar nannaya avarark nannu
@amalthasny🦄 correct
Athokke pand ippo achanmaar thanne makkale peedippikkunna kaalamaane.enthokke vaarthakalaa dhivasavum kelkkunnath.
സത്യം theleyathe ആരെയും കുറ്റപ്പെടുത്തരുത്..... സത്യം പുറത്തു വരട്ടെ.... 🌹🌹🌹
എന്ത് മൈറിന്
Sathyam ipo varum
Vandi kku vandi wait kkunnna
Ysss inshaAllhh sathym theliyum sure
സത്യം, ഏകദേശം തെളിഞ്ഞു,,
നിങ്ങൾക്ക് എന്താ ഒരു വിഷമം,,
മെഹനാസിനെ പ്രതി ആക്കുന്നതിൽ
Pablic കേരളയുടെ ചാനലിൽ വീഡിയോ കാത്തി രിക്കുന്നത് എത്ര പേര് ഉണ്ട്.....
Khaderchaaa ninghal koree shramiknind thelivin vendity👍
Ramadan nde barakhatth kond ariyanam sathyanghal👍
Proud of you icchaaa
ഇത്രയും പെട്ടന്ന് കേസ് തെളിയട്ടെ
റിഫക്ക് നീതി കിട്ടട്ടെ 🤲🤲🤲
Public kerala 👍🏻👍🏻👍🏻
👍👍
ആരാണ് റിഫ മരിക്കാൻ കാരണം എങ്കിലും അവർ നിയമത്തിനു മുന്നിൽ വരണം എത്രയും പെട്ടെന്ന് തന്നെ
സത്യമെന്തന്നാൽ റിഫയുടെ മരണവുമായി ഈ ബാച്ചക്ക് പ്രത്യക്ഷത്തിൽ ബന്ധമില്ല,എന്നാൽ മുൻ കഴിഞ്ഞ ചില കാര്യങ്ങളിൽ ബാച്ചക്ക് എന്തൊക്കെയോ ബന്ധങ്ങളുണ്ട്താനും. ആ കാര്യങ്ങളിൽ പേടിച്ചിട്ടാണ് ബാച്ച നാട്ടിൽ വന്നത്.റിഫയുടെ മരണത്തിൽ കൃത്യമായി ബന്ധമുള്ളത് മെഹ്നാസിനും,ജംഷാദിനുമാണ്.
💯💯💯 കറക്ട് ആണ് ബ്രദർ പറഞ്ഞത്
@@muhammedfaris6171 thanks
Crt
@@diyavlog8583 thanks
Sim poyal duplicate sim edukan eluppamulla eee kalath bachaaa enthaan udheshikunnath ? Sim il ethre contact keep chayyan patum? Normally ellavarum iphone users phonilo iCloud iloo or gamail iloo aaan contact save chayyaar bacha motham kalaavan bhaai
കറക്റ്റാണ് പറഞ്ഞ ത് എല്ലാവരെയും ഒരുമിച്ച് ഇരുത്തി ചോത്യം ചെയുക 👍👍👍👍👍👍ആപറഞ്ഞതിൽ യോജിക്കുന്നു
ഒരു പെൺ മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
എപ്പോഴും സത്യത്തിനൊപ്പം മുന്നോട്ട് പോകുന്ന പബ്ലിക് കേരളയോളാടൊപ്പം നാനും 👍👍👍👍👍👍
public കേരള mehnas നെ കുറിച്ചുള്ള പോസിറ്റീവ് coment ഡിലീറ്റ് അടിക്കുന്നു,mehnas അതു ചാനെൽ അതും പറഞ്ഞിരുന്നു,അവൻ അങ്ങനെ പറഞ്ഞെങ്കിൽ പോലും കാദർ ൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല but സത്യം ആണെന്ന് മനസ്സിൽ ആയി,എനിക്ക് അതു ബോധ്യം ആയതാണ്,എന്റെ കമെന്റ്സ് കുറെ ഡിലീറ്റ് അടിച്ചിട്ടുണ്ട്,അപ്പൊ .
mehnas പറയുന്നത് ശെരി ആണ്, ബാച്ച ആണ് wrong അവൻ കാരണം ആണ് അവരുടെ ജീവിതം തകർന്നത്,സത്യം തെളിയട്ടെ കള്ള ഇട്ടു views ഉണ്ടാക്കി കോടികൾ സമ്പാദിക്കുക അതാണ് അല്ലാതെ സത്യം തെളിയണം നിരപരാധി ആണേൽ രക്ഷപെടട്ടെ എന്ന ഒരു ചിന്ത ഇല്ല,അതെങ്ങനെ തുടക്കം തന്നെ കാദർ mehnas നെ കുറ്റവാളി ആക്കിയില്ലേ ഇനി നിരപരാധി എന്നു തെളിഞ്ഞാൽ കാദർ നു mehnas നെ കുറ്റവാളി ആക്കി വീഡിയോ ഇടാൻ പറ്റില്ലല്ലോ 😀😃മാത്രമല്ല കുട്ടരേ അങ്ങനെ പെട്ടെന്ന് തെളിഞ്ഞാൽ പിന്നെ എങ്ങനെ mehnas നെ വെച്ചു ക്യാഷ് ഉണ്ടാകും,അപ്പൊ അവനെ കുറ്റവാളി ആകുക യെ നിവർത്തി ഉള്ളു 😀😃അതാണ് ഹാല് ഇളകി 3പേരും same വീഡിയോ ആയി mehnas നെ കുറ്റവാളി ആക്കി കൊണ്ടു ഇടുന്നതു. Mehnas and റിഫ ഇവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയ ബാച്ച ആണ് ക്രിമിനൽ തെളിവ് അടിസ്ഥാനത്തിൽ mehnas പറഞ്ഞു, എന്നിട്ടും ബാച്ച യെ ഇവരൊക്കെ സേഫ് ആകുന്നു.റിഫ യുമായി മോശം വീഡിയോ ഉള്ളത് പബ്ലിക് ആകരുത് എന്ന് പറയാൻ മാത്രം mehnas നെ ഭീഷണി പെടുത്തി ആണ് ബാച്ച ഇന്റർവ്യൂ ക് വന്നത് തന്നെ, ആ വീഡിയോ കേട്ടാൽ മനസ്സിൽ ആവും.റിഫ യോടും mehnas ന്ടെയും ഇടയിൽ കളിച്ചതു ബാച്ചാ തന്നെ.ബാച്ച നീ ഏത് പൂച്ച ആണേലും സത്യം പുറത്തു വരും,,നിനക്ക് ഇപ്പൊ ബേജാറ് പിടിച്ചു വീഡിയോ ഇടും എന്ന പേടി ലെ, mehnas എങ്ങാനും ആ വീഡിയോ ലീക്ക് ആക്കി യാലോ കരുതി നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ, ബാച്ച യുടെ നല്ല പിള്ള ചമയൽ മുഖം മൂടി അഴിഞ്ഞു വീഴട്ടെ
അവൻ തെറ്റ് ചെയ്തിട്ടുണ്ട് അതാണ് പബ്ലിക് കേരളയുടെ മുന്നിൽ വരാൻ ഭയക്കുന്നത് ഉറപ്പാണ് 🤝
എനിക്ക് ഉറപ്പുണ്ട് കാദർഭായ് ഈ കേസ് തെളിയിച്ച് പ്രതികളെ പുറത്തു കൊണ്ടുവരും എന്ന് 👍🏾👍🏾
Never
@@shanihakeem7145 എത്തിയല്ലോ നരഭോജി 👹👹👹😾😾😾
ഇതിനൊരു അന്ത്യം വേണമെങ്കിൽ 4 പേരും മുഖാമുഖം സംഭാഷണം നടത്തുക തന്നെ വേണം..💫
Ath nammal parnjtt entha karym avar kudi teerumanikande
Ys
Correct..4 perum venam..Allathe ithe theliyilla..
Ithu must ayitum venam samayam koore athikarichitund ipozthane ..pls do it ellavarum onnich irun samsariku ennale ella karyathilum oru vekthatha kittu please ..!!!!!
Athin mehnasin ivarodulla vishvasam poyille..avande mumbathe interviewil kure bhagam cut cheytha teamalle..
Bacha moshamayi mssge ayachino enna chodyathin illa enna pachakkallam paranju kazhinja interviewil..ath pachakkallamanenn mehnas janangalk theliyichu..athonnum paramarshikkatha ee interview oru vella pooshal mathramanenn ethoralkum manasilavum
Proud of public Kerala 🤙
ഗ്രേറ്റ് ബ്രോ...എങ്ങനെ ഉള്ള ചർച്ചയാണ് വേണ്ടത്.. അല്ലാതെ one side ഗോൾ അടിക്കൽ അല്ല..സീരിയൽ ആക്കി കൊണ്ട് പോകാതെ നോക്കുമല്ലോ... 👍
ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടായാദ് നന്നയി അല്ലേൽ കണ്ണയിന്നു
ഈ കേസ് തെളിയണമ്മെന്നുള്ളവർ😔😓
എത്രയും പെട്ടെന്ന് റിഫയ്ക്ക് നീതി കിട്ടട്ടെ 🤲
Marichavarkk end needy