ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

new collection koduvayur wholesale market

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2021
  • #Koduvayurwholesalemarketnewcollection
    #Koduvayurwholesalemarketnewcollection ഈ വീഡിയോ കാണുന്ന ഓരോരുത്തരും നിങ്ങളുടെ ഒരു സഹോദരിയെ പോലെ കണ്ടു എന്റെ ഈ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ അമർത്തി ഞങ്ങളെ സപ്പോർട്ട് ചെയ്യണേ പ്ലീസ്.ഞങ്ങളുടെ ഏക പ്രതീക്ഷ ഈ ചാനൽ ആണ്.ഞാൻ ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് ഒരു വാടക വീട്ടിൽ ആണ്.ഇതിൽ നിന്നും എന്തെങ്കിലും കിട്ടിയാൽ ഞങ്ങൾക്ക് വാടക കൊടുക്കാൻ വലിയ ആശ്വാസം ആവും.🙏🙏. നിങ്ങളുടെ ഒരു വിരൽ തുമ്പിൽ ആവും ചിലപ്പോൾ ഞങ്ങളുടെ ഭാവി 😔.ഹോൾ സെയിൽ കടയുമായി ബന്ധപ്പെട്ട എന്ത് വിവരം അറിയണമെങ്കിൽ 9656807005 nomberil വിളിച്ചാൽ ഞങ്ങൾ നിങ്ങളെ ഹെല്പ് ചെയുന്നതാണ്

ความคิดเห็น • 60

  • @DillusartKitchenWithHome
    @DillusartKitchenWithHome  2 ปีที่แล้ว +2

    ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഈ ചാനൽ subscribe, ബെൽ ബട്ടൻ അമർത്തി ഞങ്ങളെ സപ്പോർട്ട് ചെയ്യണേ പ്ലീസ്.ഞങ്ങളുടെ ഏക പ്രതീക്ഷ ഈ ചാനൽ ആണ്.ഞങ്ങൾ ഒരു വാടക വീട്ടിൽ ആണ്.ഇതിൽ നിന്നും എന്തെങ്കിലും കിട്ടിയാൽ ഞങ്ങൾക്ക് വാടക കൊടുക്കാൻ വലിയ ആശ്വാസം ആവും.🙏🙏. ഹോൾ സെയിൽ കടയുമായി ബന്ധപ്പെട്ട എന്ത് വിവരം അറിയണമെങ്കിൽ 9656807005 nomberil വിളിച്ചാൽ ഞങ്ങൾ നിങ്ങളെ ഹെല്പ് ചെയുന്നതാണ്

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว

    Very nice നല്ല ടോപ്പുകൾ ഇഷ്ടയ്

  • @muhammedraffi3161
    @muhammedraffi3161 2 ปีที่แล้ว

    Nalla selection

  • @muhammedfasil4704
    @muhammedfasil4704 2 ปีที่แล้ว

    Supper

  • @Gaming_shanu777
    @Gaming_shanu777 2 ปีที่แล้ว

    Suppar

  • @Shamla478
    @Shamla478 2 ปีที่แล้ว

    അടിപൊളി

  • @Shamla478
    @Shamla478 2 ปีที่แล้ว

    Shamla valamboor 😊🥰👍

  • @farzana7066
    @farzana7066 2 ปีที่แล้ว +1

    Top kannichathil 180 ennoke dummy il ezhuthirikunnath price aano..?

  • @sathikbasha3500
    @sathikbasha3500 2 ปีที่แล้ว +1

    Nighties price enna

  • @sunithashaji7090
    @sunithashaji7090 2 ปีที่แล้ว +1

    വിഡിയോ കൊള്ളാം പക്ഷേ കടയുടെ ഫോൺ നമ്പർ ഇല്ല കോടുവായൂരിൽ എവിടെ യാണ്

  • @alzayanzayan1698
    @alzayanzayan1698 2 ปีที่แล้ว +1

    Hijab collection undo

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      Shall okke und.hijab sradhichilla.adithya garments ennu avide anveshichal ariyam

  • @chitras1926
    @chitras1926 2 ปีที่แล้ว +1

    Nighty price sollunga , neck design irkka Nighty price

  • @Hafilkitchen
    @Hafilkitchen 2 ปีที่แล้ว

    പുതുനഗരം കൊടുവായൂര്‍ ആണോ

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      അറിയില്ല. എനിക്ക് കൊടുവായൂർ മാത്രേ അറിയൂ 🥰

  • @shahulsha7110
    @shahulsha7110 2 ปีที่แล้ว +1

    Single kittumo

  • @alzayanzayan1698
    @alzayanzayan1698 2 ปีที่แล้ว +1

    Koduvayuril evidaya shop

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      കൊടുവായൂർ അങ്ങാടിയിൽ തന്നെ

    • @alzayanzayan1698
      @alzayanzayan1698 2 ปีที่แล้ว

      Minimum etthrannam edukanam. Ladies collection maatthram aano

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      25 നു മുകളിൽ ഒക്കെ വേണം തോന്നുന്നു.corect ഓർമ ഇല്ല.കുറച്ചു മുൻപ് എടുത്ത വീഡിയോ ആണ്

  • @rukiyapk7403
    @rukiyapk7403 2 ปีที่แล้ว

    Ee vedioyil shopinte number kodukkathe . Koduthirikkunna number vyajamaanu. Aa numberil vilichappol vere oru Lady aanu.

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      ഷോപ്പിന്റെ നമ്പർ ആണ് കൊടുത്തിട്ടുള്ളത് എന്ന് വിഡിയോയിൽ പറയുന്നില്ലല്ലോ ഡിയർ. അത് എന്റെ നമ്പർ ആണ്. ആ നമ്പറിൽ വിളിച്ചാൽ ഞാൻ ആണ് കാൾ എടുക്കാറുള്ളത്. കാരണം ഷോപ്പ് നമ്പർ പബ്ലിക് ആയി കൊടുക്കേണ്ട. ആവശ്യകാർക് മാത്രം കൊടുത്താൽ മതി എന്ന് ഷോപ്പ് ഓണർ പറഞ്ഞിട്ടുണ്ട്. ആവശ്യകാർക് ഞാൻ കൊടുക്കാറുണ്ട് ☺️☺️

  • @shahidhamolu8242
    @shahidhamolu8242 ปีที่แล้ว

    ആലപ്പി കൊണ്ട് തരുമോ

  • @shajirishad2323
    @shajirishad2323 2 ปีที่แล้ว

    Shop name address tell me sis

  • @hannathglowup5618
    @hannathglowup5618 2 ปีที่แล้ว +1

    Phone numberum addressum pareyo shopinte

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      Adityha garmends

    • @hannathglowup5618
      @hannathglowup5618 2 ปีที่แล้ว

      @@DillusartKitchenWithHome address

    • @hannathglowup5618
      @hannathglowup5618 2 ปีที่แล้ว

      Phone number pareyo

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      Discriptionil kodutha no il whatsap cheyyu

    • @harikrishnan-cw6kp
      @harikrishnan-cw6kp 2 ปีที่แล้ว

      ഈ ഷോപ്പ് കണ്ടിട്ട് എങ്ങനെ നിങ്ങളെ support ചെയ്യണം. മെറ്റീരിയലിൻ്റെ കാര്യമോ വിലനിലവാരമോ ഒന്നും തന്നെ നിങ്ങൾ പറയുന്നില്ല... ഒരു കടയുടെ വീഡിയോ കാണിക്കുന്നു.. അത്ര തന്നെ

  • @harikrishnan-cw6kp
    @harikrishnan-cw6kp 2 ปีที่แล้ว

    യാതൊരു വിധ വിശദീകരണവും നൽകാതെ എന്തു പ്രയോജനം???

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      ഒരുപാട് aalukal ennod upakarapradhamayi enn whatsap msg chaithitund. Ningalk ariyanullath videoyil ellenkilum contact no il contact chaithal ariyan kazhiyum

  • @ramsiyahibahashir8338
    @ramsiyahibahashir8338 2 ปีที่แล้ว

    പ്രൈസ് ഡീറ്റെയിൽസ് ഒന്നും പറയുന്നില്ല

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      അത് kadakark സമ്മതം ഉള്ളത് മാത്രമേ പറയാറുള്ളൂ

  • @kadhakalilaliyumidam5574
    @kadhakalilaliyumidam5574 2 ปีที่แล้ว +1

    ആദിത്യ ഗാര്മെന്റ്സ് എന്നാണോ മുഴുവൻ പേര്?

  • @abdulrasak9593
    @abdulrasak9593 2 ปีที่แล้ว

    ആദിത്യ കൊടുവായൂര് ഏത് ഭാഗത്താണ്

    • @DillusartKitchenWithHome
      @DillusartKitchenWithHome  2 ปีที่แล้ว

      കൊടുവായൂർ അങ്ങാടിയിൽ അന്വേഷിച്ചാൽ പറഞ്ഞു തരും.

  • @hasanm1824
    @hasanm1824 หลายเดือนก่อน

    Cantact number