മലയാളം എത്ര മനോഹരമായി പലനാടിലയുടേയും ഓടുന്നു. നിങ്ങളെ യാത്രയും പ്രകൃതിയുടെ എല്ലാ വർണവും വളരെ മനോഹരമായി എത്തിച്ചു തരുന്നു സന്തോശത്തോടെ ഞങ്ങൾ കാണുന്നു. Best Bro,തടസങ്ങളില്ലാതെ ലക്ഷ്യയാത്ര തുടരട്ടേ .🍀
സുടാൻ വളരെ അധികം ശ്രദ്ധിച്ചു വേണെ ബ്രോ...കറക്കം ഒക്കെ...അവിടെ പിടിച്ചുപറി, മോഷണം ഒക്കെ വളരെ കൂടുതലാ എന്നു കേട്ടിട്ടുണ്ട് പ്രത്യേകിച്ച് ടൂറിസ്റ്റുകളെ കാണുമ്പോൾ...ഒന്ന് ശ്രദ്ധിക്കണം Man ...😊😊❤ Videos ഒക്കെ ഇപ്പോൾ വേറെ ലെവൽ ബ്രോ...കണ്ടുകൊണ്ടു ഇരുന്നാൽ സമയംപോകുന്നത്തെ അറിയുന്നില്ല ...നാളത്തെ episode ഇന്നായി w8ing 😊😊
ഹലോ മിസ്റ്റർ മാഹിൻ നെറ്റ്‌വർക്ക് വിഷയമാണോ അല്ലേ അവിടെ ഈജിപ്തിന്റെ കാഴ്ചകൾ ഗംഭീരം ഓൾറെഡി നമ്മുടെ ഇന്ത്യയെ പോലെ തന്നെയാണല്ലോ ഈജിപ്ത് അല്ലേ സുഡാനിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ് അവർ പാവങ്ങളാണ് പക്ഷേ മിക്കവാറും കയ്യിലും തോക്ക് ഉണ്ടായിരിക്കും അതുകൊണ്ട് അവിടുത്തെ ലോക്കൽ ആൾക്കാരായിട്ട് പോകണം🥰🥰🥰🥰🥰
പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും പൊതുസ്ഥലങ്ങളിലും വീഡിയോ എടുത്താൽ പോലീസ് പിടിക്കാനിടയുണ്ട്. Pen camera ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടാതെ വിഡിയോ എടുക്കാമെന്ന് തോന്നുന്നു.
ഈജിപ്റ്റിലെ സിറ്റികളിൽ ചതിയൻമാർ ധാരാളം ഉണ്ട്, സുക്ഷിക്കുക. എൻറെ ഒരു friend ദുബയിൽനിന്ന് വിസ change ചെയ്യുന്നതിനായി trasit viza യിൽ ഈജിപ്റ്റിൽ പോയി. കയ്യിലുണ്ടായിരുന്ന എല്ലാം passport (സഹിതം ) നഷ്ടപ്പെട്ടു. 20 Years ago.
എന്റെ ജീവിതത്തിലെ ആദ്യമായി ഞാൻ യാത്ര ചെയ്ത രാജ്യം ഒരു ഹിന്ദു രാഷ്ട്രമാണ്. നേപ്പാൾ എന്ന് പറയും. അപ്പോ ചേട്ടന്റെ ഈ ചോദ്യം കണ്ടില്ലല്ലോ? ഏഷ്യ ആഫ്രിക്ക സൗത്ത് അമേരിക്ക എന്നിങ്ങനെയാണ് ഞാൻ പോകുന്നത് ഇപ്പോൾ. എന്റെ വഴിയിലൂടെയുള്ള രാജ്യങ്ങളെല്ലാം മുസ്ലിം രാജ്യങ്ങൾ ആയത് എന്റെ തെറ്റല്ല .... ❤️❤️
മലയാളം എത്ര മനോഹരമായി പലനാടിലയുടേയും ഓടുന്നു. നിങ്ങളെ യാത്രയും പ്രകൃതിയുടെ എല്ലാ വർണവും വളരെ മനോഹരമായി എത്തിച്ചു തരുന്നു സന്തോശത്തോടെ ഞങ്ങൾ കാണുന്നു. Best Bro,തടസങ്ങളില്ലാതെ ലക്ഷ്യയാത്ര തുടരട്ടേ .🍀
❤️❤️
@@hitchhikingnomaad m
ഹായ് മാഹിൻ നല്ലൊരു വീഡിയോ ആയിരുന്നു ഈജിപ്തിലെ നല്ല നല്ല വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു
❤️❤️
കാത്തിരുന്നു മടുത്തു ഇനി വീഡിയോ കാണട്ടെ mr ടാർസൻ ✌
Bro ormayundo dubai naifil nammal kandadh selfieeduth😊
Wonderful video !!👍Thank you Maheen for the amazing view of Nile river and it's surroundings. 👍🙏❤️
Glad you liked it❤️
Real traveler ❤️
Super video broo.. 👍👍👍🌹🌹🌹❤️🇪🇬🇪🇬🇪🇬
Pakka north indiayile oru city thanne..motham horn adiyum therakkum chavarukal itta nadapadhayum autoyum kaala allel kzhudha vandiyum..
Bro unknown destination ഇപ്പൊ egypt or Sudan ഉണ്ട്
മാഹിൻ സുന്ദരക്കുട്ടൻ ആകുക മുടി വെട്ടി
ടി 'ഷാർട്ട് 'മാറ്റുവാൻ ആയിട്ട് ഉണ്ട് - 15-ദിവസം ആയി ഇത് തന്നെ കാണുന്
രാത്രി കഴുകിയിട്ടു രാവിലെ ഇടുന്നതാ 🤪🤪📌
സുടാൻ വളരെ അധികം ശ്രദ്ധിച്ചു വേണെ ബ്രോ...കറക്കം ഒക്കെ...അവിടെ പിടിച്ചുപറി, മോഷണം ഒക്കെ വളരെ കൂടുതലാ എന്നു കേട്ടിട്ടുണ്ട് പ്രത്യേകിച്ച് ടൂറിസ്റ്റുകളെ കാണുമ്പോൾ...ഒന്ന് ശ്രദ്ധിക്കണം Man ...😊😊❤ Videos ഒക്കെ ഇപ്പോൾ വേറെ ലെവൽ ബ്രോ...കണ്ടുകൊണ്ടു ഇരുന്നാൽ സമയംപോകുന്നത്തെ അറിയുന്നില്ല ...നാളത്തെ episode ഇന്നായി w8ing 😊😊
ബ്രോ പറയുന്നത് ഈജിപ്തിനെ കുറിച്ച് ആണെന്നാണ് എനിക്ക് തോന്നുന്നത്. സുഡാൻ അന്തരീക്ഷം വളരെ സുരക്ഷിതമല്ലാത്തത് എന്നാണെങ്കിലും പിടിച്ചുപറി അതൊക്കെ കുറവാണ്.
@@hitchhikingnomaad ഞാൻ ദുബായിൽ വർക്ക് ചെയ്‌തിരുന്നപ്പോൾ കേട്ടതാണ് മഹി പറഞ്ഞത്..ഞാൻ താമസിച്ചിരുന്നിടത്തു കുറച്ചു സുഡാനികൾ ഒരു meat ഷോപ്പ് കൊള്ളയടിക്കുകയും ചെയ്‌തു..അതൊക്കെ വച്ചിട്ടാണ് പറഞ്ഞത്...anyway...tkcr man....❤ from Attingal 😇👍
സുഡാനികളെ പറ്റി പറഞ്ഞ കാര്യം പച്ച നുണകൾ ആയിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എത്ര പാവങ്ങൾ ആണ് സുഡാനികൾ
അഹങ്കാരികളുടെ (ഫിർ ഔനിന്റെ)നാടെന്നൊരു കേൾവിയുണ്ട് ഈജിപ്തിനെപ്പറ്റി.പക്ഷെ അഹങ്കാരത്തെ അതിജയിച്ച സനാതനധർമ്മ(മൂസ)വ്യക്തിത്വത്തിന്റെ പാഠവും ഈജിപ്തിനെപ്പറ്റിയുണ്ടെന്ന ധൈര്യത്തോടെ ഈജിപ്തൂകാരെയും സ്നേഹം കൊണ്ട് ഹൃദയം കോർത്തു മുന്നേറുക സോദരാ!
❤️👍
കെയ്റോ കഴിഞ്ഞിട്ട് alaxandriayilum പോകണം ബ്രോ 👌👌👍💕
🥰❤️
വീഡിയോ കാത്തിരിക്കുന്ന എത്ര പേർ ഉണ്ട്. 👌👌
മാഹിയുടെ വീഡിയോ കാണാൻ ഇന്ത്യന്‍ സമയം നാലരക്ക് ലക്ഷക്കണക്കിന് ആളുകൾ ഈ ഒരു മാസത്തിനുള്ളിൽ ഉണ്ടായിരിക്കും❤️❤️❤️❤️
Sovvar ennu paranchal fhoto edukkanane paranchath
Love you 💖
Nee pwolikku bro
Visual super excited video 💯📸📸📸 love misr
❤️❤️
Hi bro Lakshmi യുടെ you tube channel name എന്താ 👋
Lostshmi
Masri kushari food try cheyyu bro adipoli
🥰🥰
ആ പ്രയോഗം എനിക്കു വളരെ ഇഷ്ടപ്പെട്ടു "പഴേടെ കട"
😀
ലോകത്തിൽ ഏറ്റവും ഭംഗിയുള്ള മനുഷ്യരുടെ നാട്..(പല്ല് തേപ്പും കുളിയും ഇല്ല)
😂😂
Lakhshmiyude chiriyum ulpeduttanam
Lakshmikk TH-cam channel undo. Maahi??
Yes,Lostshmi...
ലക്ഷ്മിയുടെ മുഗം എന്തെ വല്ലാത്ത വിഷമം
Also waiting for Lostshmi video❤️
Yes bro defnetly same look like kolkata
മാഹിൻ👍👍👍
ഈജിപ്ത്തിൽ നിന്ന് ആരെങ്കിലും കാണുന്നുണ്ടോ
Unde
ഞാൻ ഉണ്ട് bro
Cairo city ethrayuml nannayittu oru vlogilum kandittilla സൂപ്പർ മാഹിൻ 👍👍👍
Me also
Ys
You are lucky to see all these places
❤️👍
Pwoli bro
ഹലോ മിസ്റ്റർ മാഹിൻ നെറ്റ്‌വർക്ക് വിഷയമാണോ അല്ലേ അവിടെ ഈജിപ്തിന്റെ കാഴ്ചകൾ ഗംഭീരം ഓൾറെഡി നമ്മുടെ ഇന്ത്യയെ പോലെ തന്നെയാണല്ലോ ഈജിപ്ത് അല്ലേ സുഡാനിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ് അവർ പാവങ്ങളാണ് പക്ഷേ മിക്കവാറും കയ്യിലും തോക്ക് ഉണ്ടായിരിക്കും അതുകൊണ്ട് അവിടുത്തെ ലോക്കൽ ആൾക്കാരായിട്ട് പോകണം🥰🥰🥰🥰🥰
😂😂തോക്കൊ.. എന്നാൽ പിന്നെ പൊളിക്കും 😂
Egypt friend. Jimmil povarundo? 🤪🤪
"അങ്ങനെ ഞങ്ങൾ ഒന്നിക്കുന്നു" ഇങ്ങനെ ഒരു content title വേണ്ടി വെയ്റ്റിംഗ്
😂😂😂
Same delhi
Yes😊
അടിപൊളി മാഹിൻ👍👍👍
ഞാൻ എന്നതിന് പകരം ഞങ്ങൾ എന്ന് ഉപയോഗിക്കൂ.. നിങ്ങൾ രണ്ട് പേർ ഒരുമിച്ചല്ലേ യാത്ര 🌷
ഞാനെന്ന പദം ശീലിച്ചത് കൊണ്ട് മാത്രമാണ് അത് വഴങ്ങി പോകുന്നത്
And thank you for showing this
❤️❤️
പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും പൊതുസ്ഥലങ്ങളിലും വീഡിയോ എടുത്താൽ പോലീസ് പിടിക്കാനിടയുണ്ട്. Pen camera ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടാതെ വിഡിയോ എടുക്കാമെന്ന് തോന്നുന്നു.
Police pidichal jailil kidannolum eannalum shoot nirthilla 🥴
Secret filming is not good
മുടി വെട്ടിയാൽ സുന്ദരനാകും
ഹായ് ബ്രോ മുല്ല പൂ വിപ്ലവം എന്നാണ് പറഞ്ഞിരുന്നത്
മാഹിൻ ഒരു രക്ഷയും ഇല്ല പോളി
❤️❤️
മാഹിൻ വേഗം കൊണ്ട് മാഹിൻ വേഗം കൊണ്ട് മുടി വെട്ടുക
അടിപൊളി 👍👍👍👍
Very good video thx u
Thank you too
പബ്ലിക് പ്ലൈസിൽ വീഡിയോ എടുക്കന്നത് വിക്കുണ്ടാകും
I see lot of gurls in this vedio 😌
നാട്ടിലെ ഞൊട്ടങ്ങയാണോ
ആ ഫ്രൂട്ട്
yes
Maheen &Lakshmi compination ok
യാസീൻ ബ്ലോഗ് ഈജിപ്ത് യിൽ ഉണ്ട്
അവിടുന്ന് ഒക്കെ എന്നെ പോയി..... അവൻ
ഇപ്പോൾ ഈജിപ്തിലിൽ ഇല്ല
💯🔥👏🏻
9:12 കുട്ടൂസ്...🤣🤣
👌👌👌👌👌
Hi..👍🙋👌♥️
Real hero
🥰👍👍👍👍
Mahin oru hi 🙋♂️
Hii
Thanks mahin
Koode ulla penkchine parijayapedthila
യാസീനെ കണ്ടോ ?
Egypt 😍
👍👍👍👌❤️
👍👍👍👍
❤️🙌
🤗👍🏻
❤❤❤❤
👍👍🤲🏻🤲🏻
പ്രതീക്ഷിക്കുക
ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന്റെ പേര് എന്താണ്
😂😂😂
@lostshmi
👀🔥
Hi
Firaune kaniku
👫🥰💗💗🙎♀️💗👍🙋♂️
അയാൾ പറഞ്ഞത് 105മിയ ഹംസ
Cairo ciy
Hai
Ennu kalichilla bro
Nammudea Pakistan alla
Nammude Pakistan annu🤌🏻😌
@@podamyre123 no never....how?? Innocent s are dying.pulwama..kargil..
@@podamyre123 never and ever
Poli bro
20:55 ചെക്കൻ വിചാരിച്ചത് അവനെ എന്തോ പൊക്കി അടിക്കുകയാണെന്നായിരിക്കും😅
3:15 പുള്ളിയുടെ വരവ് വീഡിയോ എടുക്കുന്നത് തടയാൻ ആണെന്ന് തോന്നുന്നുണ്ടല്ലോ 😀
തടയാൻ തന്നെ... പുള്ളി തടയുകയും ചെയ്തു. തടയുന്നത് വീഡിയോയിൽ കാണിച്ചില്ലെന്ന് മാത്രം 😂😂
ഈജിപ്റ്റിലെ സിറ്റികളിൽ ചതിയൻമാർ ധാരാളം ഉണ്ട്, സുക്ഷിക്കുക.
എൻറെ ഒരു friend ദുബയിൽനിന്ന് വിസ change ചെയ്യുന്നതിനായി trasit viza യിൽ ഈജിപ്റ്റിൽ പോയി.
കയ്യിലുണ്ടായിരുന്ന എല്ലാം passport (സഹിതം ) നഷ്ടപ്പെട്ടു. 20 Years ago.
👍❤️
🌻
Support indians😍
📌🤪🤪
@@hitchhikingnomaad bro pin chey bro 😂 plzz
Bro❤️
🥰🥰💞🥰💞❤️💕🥳🥰
ആദ്യാ മായിട്ടാ മാഹി ഇത്രയും ഫുഡ് കഴിക്കുന്ന ദ് കണ്ടദ്
🤪🤪
മുസ്ലിം രാജ്യത്ത് മാത്രം പോകുള്ള നോർത്ത് കൊറിയയിൽ പോകാൻ പറ്റുമോ
എന്റെ ജീവിതത്തിലെ ആദ്യമായി ഞാൻ യാത്ര ചെയ്ത രാജ്യം ഒരു ഹിന്ദു രാഷ്ട്രമാണ്. നേപ്പാൾ എന്ന് പറയും. അപ്പോ ചേട്ടന്റെ ഈ ചോദ്യം കണ്ടില്ലല്ലോ? ഏഷ്യ ആഫ്രിക്ക സൗത്ത് അമേരിക്ക എന്നിങ്ങനെയാണ് ഞാൻ പോകുന്നത് ഇപ്പോൾ. എന്റെ വഴിയിലൂടെയുള്ള രാജ്യങ്ങളെല്ലാം മുസ്ലിം രാജ്യങ്ങൾ ആയത് എന്റെ തെറ്റല്ല .... ❤️❤️
👍🏻👍🏻👍🏻
Super
പണം തട്ടിപ്പറി, പൊക്കെട്ടടി, കൈക്കൂലി, അഭിനയം എല്ലാ നാടകങ്ങളും ഉള്ള സ്ഥലം " ശ്രദ്ധിക്കുക "
❤️❤️👍
Ur title says u r not studied malayalam.
??
@@hitchhikingnomaad not even engish?.
I don't understand
Mafieesh working 😁
പഴക്കടയാണോ കുലക്കടയാണോ 😅😅
😄😄ഏതോ ഒരു കടയാണെന്നറിയാം
Adipoli
Thank you so much 👍
ഞൊട്ടങ്ങ
പ്രതീക്ഷിച്ചിരുന്നില്ല. 'ധ' മാറ്റി 'ത' ആക്കിയാൽ അക്ഷരത്തെറ്റ് മാറും.
👍
Nee or Maha tenddi anoloda, agaratunigalim paise koduthodda.
??
To Syria... പോയി വാ
No visa
@@hitchhikingnomaad ☹️😢😢
Piramidd, egipth, il, alle,