താങ്കൾ മുൻപ് എററ പരിപാടി എന്ന് ഉദ്ദേശിച്ചത് 24ാം തീയതി MLA പാലക്കാട് 'മുസ്ലീംലീഗ് ഓഫീസ് DCC ഓഫീസ് UDF ഓഫീസ് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് എന്നിവിടങ്ങളിൽ പോകും എന്നാണ് അല്ലെ എന്താ പോകുന്നില്ലെ
രാഷ്ട്രീയത്തിൽ ഒരു പാട് കാലമായി പ്രവചിച്ചു കൂടിയപ്പോൾ തോന്നിയതാണ് സിപിഎം പാർട്ടി ആണ് എല്ലാം ഉണ്ടാക്കാൻ പറ്റിയ പാർട്ടി എന്നു ഉടനെ അങ്ങോട്ടു പോയി സഖാക്കൾ എല്ലാവരും കൂടി പഞ്ഞിക്കിട്ടു എന്നു മാത്രം ഇനി നമ്മുടെ പഴയ കളുമാറ്റ ക്കാരെ കൂട്ടി ഒരു പാർട്ടി ഉണ്ടാക്കാം തോമസ് മാഷിനെ പ്രസിൻഡേറ്റാക്കി ഒന്നു ശ്രമിക്കുന്നത് നല്ലതാണ് സരിനെ
13 &15 roundukal എണ്ണിയാൽ ഇനിയും ജയിക്കാൻ ചൻസുണ്ട്😂😂😂നിർത്തരുത്😂😂 ഇനിയും മത്സരിക്കണം 😂😂പിണറായി ഭരണത്തിൽ ബുദ്ധിമുട്ടിക്കുന്ന ഞങ്ങൾക്ക് നിന്റെ ഒക്കെ ഇത്തരം കോമഡികൾ അനുഭവിക്കും സമയത്താണ് കുറച്ച് നേരം ആശ്വാസം 😂😂😂
അടുത്ത തവണയും നിനക്ക് cpm സീറ്റ് തരും , അടുത്ത തവണ നിൽക്കാൻ ആ പാർട്ടിയിൽ സ്ഥാനാർഥി മോഹികൾ വളരെ കുറവായിരിക്കും . അടുത്ത പ്രാവശ്യം പരനാറികൾ പോലും തോൽക്കും , അതുകൊണ്ട് എവിടെ നിന്നെങ്കിലും തോൽക്കാനും ആളുവേണമല്ലോ , അങ്ങനെ നിനക്ക് സീറ്റ് കിട്ടും . ഒന്നിൽ പിഴച്ചാൽ മുന്നാമതും തോൽക്കാമല്ലോ . അതിനും ഒരു ഭാഗ്യംവേണം മോനെ. ജെയ്ക്ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനം നിനക്കായിരിക്കും.
അങ്ങനെ പറയരുത് പ്ലീസ് മത്സരിക്കണം
Sharin പൊട്ടൻ ജയ്ക് പഠിക്കാൻ നോക്കുന്ന... പക്ഷേ പഠിച്ചാലും തീരാത്ത ഒരു മഹാ പ്രസ്ഥാനം ആണ് പൊട്ടൻ ജൈക്ക്
സരിൻ ഇനി 2026ഇൽ ബിജെപി ക്ക് വേണ്ടി മത്സരിക്കും 🤣
LDF ഇനി സീറ്റ് കൊടുക്കില്ല എന്ന് ഇവന് നന്നായിട്ട് അറിയാം 🤣🤣🤣
മത്സരിക്കൂ......... എതിർപാർട്ടിയെ ജയിപ്പിക്കൂ..............
ഒന്നിൽ പിഴച്ചാൽ മൂന്നാണ് അടുത്ത തവണ ബിജെപിയിൽ നിന്നും മത്സരിച്ചു തോൽക്കുക 😂😂😂
@@Malayaleesouhridam ഹഹഹഹ
കഷ്ടം. ഇയാളെക്കുറിച്ച് മറ്റെന്ത് പറയാൻ.
താങ്കൾ മുൻപ് എററ പരിപാടി എന്ന് ഉദ്ദേശിച്ചത് 24ാം തീയതി MLA പാലക്കാട് 'മുസ്ലീംലീഗ് ഓഫീസ് DCC ഓഫീസ് UDF ഓഫീസ് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് എന്നിവിടങ്ങളിൽ പോകും എന്നാണ് അല്ലെ എന്താ പോകുന്നില്ലെ
ഒറ്റപ്പാലത്തു തോറ്റു, palaghat ഉം തോറ്റു ഇനി എവിടെ നിന്നാലും മൂന്നാം തവണയും തോൽക്കും... പിന്നെ സുരേന്ദ്രന്റെ പോലെ തോറ്റ പരിചയം വന്നുകൊള്ളും 🤣
തളരരുത് രാമൻകുട്ടി തളരരുത്
രാഷ്ട്രീയത്തിൽ ഒരു പാട് കാലമായി പ്രവചിച്ചു കൂടിയപ്പോൾ തോന്നിയതാണ് സിപിഎം പാർട്ടി ആണ് എല്ലാം ഉണ്ടാക്കാൻ പറ്റിയ പാർട്ടി എന്നു ഉടനെ അങ്ങോട്ടു പോയി സഖാക്കൾ എല്ലാവരും കൂടി പഞ്ഞിക്കിട്ടു എന്നു മാത്രം ഇനി നമ്മുടെ പഴയ കളുമാറ്റ ക്കാരെ കൂട്ടി ഒരു പാർട്ടി ഉണ്ടാക്കാം തോമസ് മാഷിനെ പ്രസിൻഡേറ്റാക്കി ഒന്നു ശ്രമിക്കുന്നത് നല്ലതാണ് സരിനെ
വരൂ സഖാവെ 👏ലോക്കൽ 😂ബ്രാഞ്ച് 😜ഏരിയ 👌പിന്നെ ജില്ല 😜ജില്ലാകമ്മിറ്റിയിൽ എത്തുമ്പോൾ സഖാവ് 90 കഴിയും 👏
അങ്ങനെ പറയണ്ട, സരിൻ വേണ്ടി എന്ത്ലും ഒരു തെരഞ്ഞെടുപ്പു ഉണ്ടാക്കി കൊടുക്കണം മോദിജി, വിജിയൻ ജി
ഇപ്പോൾ തെരഞ്ഞെടുപ്പു ഇല്ലല്ലോ
ശബ്ദം അസഹനീയം
ഒരിക്കൽ കൂടി മത്സരിച്ചു തോറ്റാൽ ജൈകിനും, ഉള്ളി സുരക്കും ഒരു കൂട്ട് ആകുമായിരുന്നു, തിരു മണ്ടൻ വിദ്യാഭ്യാസം ഉണ്ട് പക്ഷെ സാമാന്യ ബുദ്ധി തീരെ ഇല്ല കഷ്ടം
Both Santhosh pandit and Sarin are same character😂
കരയല്ലെ സരിനെ അധികാര മോഹത്തിന് ഇനിയും തെരഞ്ഞടുപ്പ് വരും ഒന്നര വർഷം കാത്തിരിക്കു
ഇയാൾ ഇതിനു മുൻപ് എവിടെ ആണ് മത്സരിച്ചത്
@@shibinahamid7134 Ottapalam
There is time for next decision ,1 and half years, enough time to take .
എന്റെെ എളിയ നിരീക്ഷണത്തിൽ സരിൻ ഒരു പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ പോലും പാകമായിട്ടില്ല.
അടുത്തത് പഞ്ചായത്ത് ഇലക്ഷൻ ആണ് ഏതെങ്കിലും വാഡിൽ നിൽക്കാൻ പറ
Fraud,bjp സുരേഷ്ഗോപി സീറ്റ് തരുമോ ന്നു ചോദിക്ക്
Karayunnathe😢kando😅😂
mandan ann kurach naloode wait cheiitha udf thanne seat koduthene
സരിനെ ഇത് ഒരു തൊഴിലാക്കി നടന്നു കുടെ 2 നിയമ്മസയിലെക്ക് നടന്നതിരഞ്ഞെടുലും തോറ്റു എന്നി അടുതപഞ്ചയത്തിൽ നോക്കിയാലേ അതാണ് നല്ലത്ത്😂
വരണം please പോകല്ലേ നിങ്ങൾ ഇല്ലാതെ ഞങ്ങൾ ഇല്ല അയ്യോ പോകല്ലേ
13 &15 roundukal എണ്ണിയാൽ ഇനിയും ജയിക്കാൻ ചൻസുണ്ട്😂😂😂നിർത്തരുത്😂😂
ഇനിയും മത്സരിക്കണം
😂😂പിണറായി ഭരണത്തിൽ ബുദ്ധിമുട്ടിക്കുന്ന ഞങ്ങൾക്ക് നിന്റെ ഒക്കെ ഇത്തരം കോമഡികൾ അനുഭവിക്കും സമയത്താണ് കുറച്ച് നേരം ആശ്വാസം 😂😂😂
മര ഓന്ത് പറിൻ 😂😂😂
😅😅😅
😂😂😂 onnu Matti pidk sarin😂😂
Yennt oru adipoli Dr nay kanu😂😂
Suganan pogan varatte ni eniyum malsarikkanam 😂😂
Muncipality, club, association elections varunnundu
അതുതന്നെയല്ലേ സത്യം 😁😁
സമാധാനമായല്ലോ ഇപ്പോൾ😂
Sarin. Pinne enthinanu. Party. Mariyath. Malsarikkanallo. Sarin ldfil chernnath. Rahul palakkad candidate akanam ennu party. Thirumanichu rahul vannath. Sarin ,sanib evarkku eshtappettilla Sarin. Ldfil chernnu candidate ayi. Athu. Ldfile kurachu perkkum eshtappettilla. Aver vote cheyhithu. Ennal athu Notta. Ayirunnu. Sarin. Congressil ninnu pokaruthayirunnu.
അടുത്ത ഇലക്ഷനും മത്സരിക്കും സഖാക്കൾ സീറ്റുകൊടുത്തില്ലങ്കിൽ മറുകണ്ടം ചാടും അവിടെയും സ്ഥാനാർഥി ആക്കില്ലങ്കിൽ സ്വതന്ത്രനായിട്ടുങ്കിലും ഇവട്ടൻ മത്സരിക്കും ഒറപ്പാണ്😂😂😂
കോൺഗ്രസ് & കമ്യുണിസ്റ്റ് = ഇനി ബിജെപി😂