അടുത്തതാര് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • അടുത്തതാര് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 390

  • @omanaroy1635
    @omanaroy1635 18 วันที่ผ่านมา +144

    വളരെ നല്ല ഒരു വിവരണം... സജി ചെറിയാൻ.. കഴീഞ്ഞ ദിവസം സാറിന്റെ വാക്കുകൾ കേട്ട് വളരെ ചിരിച്ചു... അതിലൊരു തെറ്റും തോന്നിയില്ല...

  • @rnp5157
    @rnp5157 18 วันที่ผ่านมา +119

    ഒരിക്കൽ വെടിപ്പുര കത്തും എന്നും കളി കാര്യം ആകും മെന്നും അമ്മക്കാർ ഓർത്തില്ല.

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา +5

      ഇതല്ല !ഇതിലപ്പുറം ചാടിക്കടന്നവനാണീ........😂😂😂😂😂😂

  • @muralidharannair7562
    @muralidharannair7562 18 วันที่ผ่านมา +49

    മലയാളിക്ക് ഇക്കിളി വളരെ ഇഷ്ടമാണ്. അതുകൊണ്ട് അടുത്ത ഇലക്ഷനിൽ മുകേഷും, ഗണേഷും വൻപിച്ച ഭൂരിപക്ഷത്തിൽ ജയിക്കും

    • @johnmathew8053
      @johnmathew8053 18 วันที่ผ่านมา +2

      👍

    • @vsn2024
      @vsn2024 17 วันที่ผ่านมา +1

      Exactly!

    • @RatheeshVM-u5p
      @RatheeshVM-u5p 17 วันที่ผ่านมา

      Indransinum aakam

  • @shebaabraham687
    @shebaabraham687 18 วันที่ผ่านมา +96

    വക്കീലിനെ ഇനി സജി ചെറിയാനെ കുറ്റം പറയാൻ സാധിക്കുകയില്ല ഇനിമുതൽ എഴുതിയാണ് വായിക്കുന്നത് റെജി ലൂ ക്കോസ് പറഞ്ഞത് ഇത്രയും മിടുക്കനായ മന്ത്രി ഇല്ലെന്നാണ് 😊

    • @mollymathew8236
      @mollymathew8236 18 วันที่ผ่านมา +5

      ഇവർ രണ്ട് പേരും , ആ പേര് ഒന്ന് മാറ്റി., വല്ല, കൈസർ എന്നോ ടിപ്പു എന്നോ മറ്റോ ഇട്ടാൽ നന്നായിരുന്നു .

    • @okacet9412
      @okacet9412 18 วันที่ผ่านมา +2

      😂😂😂😂😂😂

  • @molyjoseph5682
    @molyjoseph5682 18 วันที่ผ่านมา +18

    ഏതായാലും വയനാട് ദുരന്തം പോയ വഴി കാണാനില്ല. ഫണ്ടും 😂

  • @rameshsukumaran1218
    @rameshsukumaran1218 18 วันที่ผ่านมา +108

    വക്കീലിന്റെ "ഖേദം പ്രകടിപ്പിക്കൽ" കലക്കി 😂😂

    • @okacet9412
      @okacet9412 18 วันที่ผ่านมา +6

      😂😂😂😂😂😂😂

  • @mv2552
    @mv2552 18 วันที่ผ่านมา +48

    ഗണേശനും മുകേഷും ക്രീസിലുണ്ട് എപ്പോൾ വേണമെങ്കിലും വിക്കറ്റ് നഷ്ടപ്പെടാവുന്ന അവസ്ഥയിൽ 😅

    • @user-xb5pq
      @user-xb5pq 17 วันที่ผ่านมา +1

      നല്ല ബൗളിങ് വേണം. ഇല്ലെങ്കിൽ ഗണേഷ് ബൗണ്ടറി അടിക്കും മുകേഷ് സിക്സെർ അടിക്കും 😂😂😂

    • @sammathew2846
      @sammathew2846 17 วันที่ผ่านมา

      ​😂😂😂😂

    • @vijillal1568
      @vijillal1568 17 วันที่ผ่านมา +3

      ബാബുരാജ് ഗോൾഡൻ ഡക്ക് ആയി 😅😅

    • @NandakumarVk-p8n
      @NandakumarVk-p8n 17 วันที่ผ่านมา +1

      😂😂😂😂 ഷോയിബ് അക്തർ ആണ് ബൗൾ ചെയ്തത് 😅🤣​@@vijillal1568

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 18 วันที่ผ่านมา +43

    സജി ചെറിയാൻ, ഗണേശൻ സോളാർ ഗൂഢാലോചന യിൽ ഉണ്ടായിരുന്നു എന്ന് സിബിഐ ഫൈൻഡിംഗ് ഉണ്ട്. ഇപ്പോൾ ഇവൻ ഒക്കെ വെള്ളം കുടിക്കുന്നു

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 18 วันที่ผ่านมา +11

    അഡ്വ. ജയശങ്കറിൻ്റെ ഈ വിവരണം കേട്ട് നല്ലോണം ചിരിച്ചു പോയി.😂

  • @SunilKumartmKumar
    @SunilKumartmKumar 18 วันที่ผ่านมา +33

    വക്കിൽ പറയുന്നത് ശരിയാണ് സജി ചെറിയാൻ പക്കാ ഫ്രഡ് തന്നെ..

  • @vijayakrishnanp5536
    @vijayakrishnanp5536 18 วันที่ผ่านมา +47

    പെൺകുട്ടികളെയും കൂട്ടി അമ്മമാർ സിനിമാക്കാരുടെ വാതിക്കൽ മുട്ടുന്നു... എന്നും കേൾവി... 🤔🤔🤔.

  • @mohanmathew7918
    @mohanmathew7918 18 วันที่ผ่านมา +30

    ഇങ്ങനെ ഒരു ”ഖേദം "കേൾക്കുന്നത് ആദ്യമായി 😂😂😂😂

  • @rajeev9397
    @rajeev9397 17 วันที่ผ่านมา +7

    ഒരിക്കലും അങ്ങിനെ പറയാൻ പാടില്ലായിരുന്നു വക്കീലേ...
    എങ്കിലും, നിങ്ങളുടെ നിർവ്യാജമായ ഖേദത്തിൽ ഞാനും കൂടുന്നു... 😔

  • @salimkm5977
    @salimkm5977 18 วันที่ผ่านมา +91

    ജയശ്ങ്കർസാർ ഇങ്ങിനെ ആരെയും ആക്കരുത് ഇതു ഒരു അപേക്ഷ ആണ് 😅😅😅😅😅

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +9

      സത്യം. അദ്ദേഹം കണ്ണീർ പൊഴിക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിക്കേ. 🤣🤣🤣

  • @vinodvarghees8831
    @vinodvarghees8831 18 วันที่ผ่านมา +18

    ഇതിലും നല്ലത് ആ ചൊറിയാനേ തല്ലുന്നത് ആയിരുന്നു.... 😆

  • @manojkakkath805
    @manojkakkath805 18 วันที่ผ่านมา +18

    Sir speaks very humourously. Jayashankar sir❤

  • @shebaabraham687
    @shebaabraham687 18 วันที่ผ่านมา +58

    സൂക്ഷിച്ചില്ലെങ്കിൽ അടുത്തത് ജയശങ്കർ ആയിരിക്കും😊

    • @varghesekp6277
      @varghesekp6277 18 วันที่ผ่านมา +4

      എന്താ മുകേഷ് പറഞ്ഞു, ഇല്ല അത് ഞാൻ അല്ല

    • @subairk4022
      @subairk4022 18 วันที่ผ่านมา +4

      Ath enganeyayalum varulla

    • @valsakumar3673
      @valsakumar3673 18 วันที่ผ่านมา +3

      അടുത്ത് "മേള" സിനിമയിലെ മോട്ടോർസൈക്കിൾ ഓടിക്കുന്ന സൂപ്പർസ്റ്റാർ 😂😂😂

    • @gls7503
      @gls7503 18 วันที่ผ่านมา

      ATHARU​@@valsakumar3673

    • @ajikolassery793
      @ajikolassery793 18 วันที่ผ่านมา +2

      😅😅😅

  • @Rajeshct-jc5mn
    @Rajeshct-jc5mn 18 วันที่ผ่านมา +10

    സാറിന്റെ വിഷമത്തിൽ ഞാനും പക്ക് ചേരുന്നും സാറിൻറെ ഉത്കണ്ഠഎനിക്ക് ചിരിയാണ്😢😂😂😂😂

  • @vishnupillai2398
    @vishnupillai2398 17 วันที่ผ่านมา +5

    മുകേഷിനു ഒക്കെ ഇങ്ങനെ ആവാനുള്ള പവർ കൊടുത്ത നമ്മുടെ കൊല്ലത്തെ കൊച്ചമ്മ മാർക്ക് നന്ദി പറയട്ടെ. കൊല്ലത്തുകാർ ഇങ്ങനെ ഒക്കെ ആണ് ആണും പെണ്ണും.

  • @madhumash7370
    @madhumash7370 18 วันที่ผ่านมา +16

    താങ്കളെ എപ്പോഴും ശ്രദ്ധിക്കുന്നയാൾ ആണ് സിനിമയിലെ പീഡനങ്ങൾ മാത്രമല്ല മാധ്യമ രംഗത്തെയും മറ്റു പൊതു സമൂഹത്തിലെയും പരാതി നൽകുന്നതിന് ഒരു സംവിധാനത്തിന് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കന്നു '

  • @ranjankm5178
    @ranjankm5178 18 วันที่ผ่านมา +15

    ദുഖം , അനുതാപം, ബാഷ്പീകൃതം വക്കീൽ കലക്കുന്നു

  • @FreeZeal24
    @FreeZeal24 18 วันที่ผ่านมา +6

    ഗഹീര വിഷയങ്ങളെ വേണ്ട analysis നടത്തി, വളരെ സരളമായ വാക്കുകളിൽ നമ്മൾക്ക് വാർത്തകൾ നൽകുന്നു 😊

  • @radharajan2770
    @radharajan2770 18 วันที่ผ่านมา +5

    അങ്ങിനെ സിനിമാ വ്യവസായവും പൂട്ടി കെട്ടാറായി....ഇനി അവരും തൊഴിൽരഹിതർ.....

  • @bennykc4538
    @bennykc4538 18 วันที่ผ่านมา +13

    കൈശുദ്ധമാണ് എങ്കിൽ ആരും ആരേയും ഭയപ്പെടേണ്ട വക്കീലേ😊

  • @vkissacissac8104
    @vkissacissac8104 18 วันที่ผ่านมา +5

    അമ്പുകൊള്ളാത്തവരില്ലാ കുരുക്കളിൽ - വെടി കൊള്ളാത്തവരില്ലാനടികളിൽ

  • @valsakumar3673
    @valsakumar3673 18 วันที่ผ่านมา +5

    ഈ. മ. ഔ. ഈ ആത്മാവിന് എന്നും എന്നും കൂട്ടായി ഇരിക്കേണമേ.
    ആമേൻ.

  • @jometmathew4351
    @jometmathew4351 17 วันที่ผ่านมา +3

    അമ്മ എന്ന പേര് മാറ്റി കോഴിക്കൂട് എന്നാക്കിയാലോ 😂

  • @kvpanikar4854
    @kvpanikar4854 18 วันที่ผ่านมา +4

    ചുരുക്കത്തിൽ ഒരു വ്യഭിചാര ശആ ലയാണ് മലയാള സിനിമ ലോകം

  • @pauljoseph2811
    @pauljoseph2811 18 วันที่ผ่านมา +6

    AMMA യുടെ ഭാരവാഹികളായി ഇനി പുതുമുഖങ്ങളെ വയ്ക്കുന്നതായിരിക്കും സംഘടനക്ക് നല്ലത്. അതേ രക്ഷയുള്ളൂ.

  • @Rajeshct-jc5mn
    @Rajeshct-jc5mn 18 วันที่ผ่านมา +6

    കുടുംബകോടതിയിലെവക്കീൽ മാർക്ക് പണി 😂😂😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 18 วันที่ผ่านมา +4

    കലക്കി സാർ.🎉🎉🎉

  • @vinum8103
    @vinum8103 18 วันที่ผ่านมา +5

    Wakil sir , you appreciate in a sarcastic way. Enjoying

  • @reghunathb1362
    @reghunathb1362 18 วันที่ผ่านมา +6

    ഇത് കേൾക്കുമ്പോൾ സജി ചെറിയാന് സന്തോഷമാകും മണ്ടന്മാരെല്ലാം അങ്ങനെയാണ്

  • @pbharshan7690
    @pbharshan7690 18 วันที่ผ่านมา +7

    സ്ത്രീധനം പോലെ, കൊടുത്തു കാര്യം സാധിക്കാൻ തയ്യാറുള്ളവരുള്ള കാലം ഇതും ഇവിടെ തുടരും. നിയമം മൂലം ഇല്ലാതാക്കാൻ പറ്റില്ല.

  • @sivasankaranp37
    @sivasankaranp37 18 วันที่ผ่านมา +3

    പിണറായി കാലത്ത് ഇനി നമ്മൾ എന്തെല്ലാം കാണണം കേൾക്കണം അനുഭവിക്കണം 😢😢😢😢😢

  • @rejithomas6273
    @rejithomas6273 18 วันที่ผ่านมา +3

    തകർത്തു..

  • @ravikumarraghunathan4166
    @ravikumarraghunathan4166 18 วันที่ผ่านมา +2

    Yesterday you didn't called him a potato headed man but on your apology you successfully named him as Kizangan.😂 Superb

  • @spbfriendi9611
    @spbfriendi9611 18 วันที่ผ่านมา +8

    Ethinekkal എത്രയോ ഭേദം പരവൂർ മണിയനശാന്റെ വെടിക്കെട്ട്.. എല്ലാം കൂട്ടിയിട്ട് കത്തിച്ച പോലെ ആയല്ലോ എന്റെ അമ്മേ

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      ഇതെന്നാടാവ്വേ ...... രസികന്മാരുടെ സംസ്ഥാന സമ്മേളനമോ........😂😂😂😂😂😂

  • @menswear5365
    @menswear5365 18 วันที่ผ่านมา +3

    T.V ലിവിങ് റൂമിൽ നിന്ന്
    ബെഡ് റൂമിലേക്ക് മാറ്റി...

  • @spam8645
    @spam8645 18 วันที่ผ่านมา +5

    ദേ.... പിന്നേം കളിയാക്കി ചെറിയാനെ😅😅😅

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      അടി മേടിക്കും!😂😂😂😂😂

  • @modernvasthu3482
    @modernvasthu3482 18 วันที่ผ่านมา +6

    ജയശങ്കർ സാറിന്റെ ഈ നെഞ്ചിൽ തറക്കുന്ന സുഹിപ്പീരായിരിക്കും അച്ചായന് വേദന സമ്മാനിക്കുന്നത് ഏതായാലും ഒന്നല്ല ഒരു ഒന്നര കൊള്ളിപ്പയിപ്പോയി 👍

  • @SureshBabu-kt1nl
    @SureshBabu-kt1nl 18 วันที่ผ่านมา +7

    ഏത് രീതിയിലും പണം &പ്രശസ്തി ഓക്കേ തെടിപോയിട്ട് പരാതി പറഞ്ഞിട്ട് 🤔🤔🤔

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      ആരോപണ വിധേയയായ സിസ്റ്റർ ചെയ്ത പോലെ പ്ലാസ്റ്റിക് സർജറി ചെയ്താൽ മതി😂😂😂😂😂

  • @RamachandranPalayadan
    @RamachandranPalayadan 18 วันที่ผ่านมา +6

    മ്മ്ടെ ബഗീരധൻ പിള്ളയുടെ സരസുവും ചില കാര്യങ്ങൾ ചാനലിൽ വന്ന് ഏന്തൊക്കെയോ പറയുന്നത് കേട്ടു പുരുഷുവേട്ടൻ അതിർത്തിയിലാണെന്ന് തോന്നുന്നു🤣🤣🤣🤣

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      ഇതിനൊക്കെ റിപ്ലേ തന്നാൽ ട്രാൻസ്ഫോർമർ അടിച്ചു പോകൂടാ ഉവ്വേ........😂😂😂😂😂

  • @klvinod-50
    @klvinod-50 18 วันที่ผ่านมา +2

    ഒരു മനുഷ്യനെ കളിയാക്കുന്നതിനും പരിധി ഉണ്ടല്ലോ.. പക്ഷെ സജി ചെറിയാൻ സർ ന്റെ കാര്യത്തിൽ അത് കുറഞ്ഞു പോയില്ലേ എന്നൊരു തോന്നൽ 🤣🤣

  • @sureshkittu2142
    @sureshkittu2142 18 วันที่ผ่านมา +2

    Excellent presentation. Hatsoff to u sir.

  • @rameshta647
    @rameshta647 18 วันที่ผ่านมา +3

    വക്കീല്. പൊളിയാണ്.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... നമിച്ച്..(ഇനി കുഞ്ച ൻ. നമ്പ്യാരുടെ. പുനർ ജന്മം. ആണോ....

  • @shyamlalc6359
    @shyamlalc6359 17 วันที่ผ่านมา +1

    ഇനി എല്ലാവർക്കും ഓർമ്മ ഉണ്ടായിരിക്കും പെണ്ണ് ഒരുമ്പാട്ടാൽ 😮😢

  • @ottakkannan_malabari
    @ottakkannan_malabari 18 วันที่ผ่านมา +3

    ഈ അവസരത്തിൽ നായനാരെ ഓർക്കുന്നത് നല്ലതാണ്

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      സഖാവ് ഡാ........

  • @aboobakkerp91
    @aboobakkerp91 18 วันที่ผ่านมา +2

    Enough is enough !
    എന്റെ പൊന്നു വക്കീലെ ..ആർക്കും ഒന്നും ബാക്കി വെച്ചില്ലല്ലോ !.

  • @shaminmadayi007
    @shaminmadayi007 18 วันที่ผ่านมา +5

    എന്തായാലും ശരി അവസാനം അമ്മയുടെ ഓഫീസിൽ നിന്ന് പുറത്ത് പോകുന്ന ആൾ ലൈറ്റ് ഫാൻ എസി എന്നിവ ഓഫ് ആകേണ്ടതാണ് .... 😂

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      മാട്ടാനായിട്ട് ഇനി ഒണ്ടായിട്ട് വേണ്ടേഡേ........!😂😂😂😂

  • @njanorumalayali7032
    @njanorumalayali7032 18 วันที่ผ่านมา +2

    ❤❤❤😂 ചുമട്ടുതൊഴിലാളികളുടെ കൈകളിലുള്ള തഴമ്പ്, സിനിമാ കാരുടെ അണ്ടി യില് ആണെന്ന് മാത്രം😂😂😂

  • @babup8986
    @babup8986 18 วันที่ผ่านมา +3

    Kalakki😊.

  • @muralidharan3039
    @muralidharan3039 18 วันที่ผ่านมา +2

    Power groups ൽ ആരെല്ലാമെന്ന് വഴിയെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു; ലാൽ, മമ്മു, സിദ്ധിക്ക്, മുകേഷ്, ഗണേഷ്, ബാബുരാജ്, ജയസൂര്യ, മണിയൻ, ഇടവേള, രഞ്ജിത്ത്, ദിലീപ്, കമാലു,

  • @prasannamenon3646
    @prasannamenon3646 18 วันที่ผ่านมา +3

    ഈ പ്രമുഖരോട് കൂടി നിരവധി സിനിമയിൽ അഭിനയിച്ച, മുഖം ഉള്ള നടിമാരുടെ മൗനത്തിൽ നിന്നും മനസ്സിലാക്കുന്നത്, അവർ ഇതൊക്ക ഇഷ്ട പ്പെടുകയോ വഴങ്ങി കൊടുക്കുകയോ ചെയ്തിരുന്നു എന്നാണ്.

  • @FreeZeal24
    @FreeZeal24 18 วันที่ผ่านมา +2

    AMMA ഇപ്പോൾ വിധവ ആയ അവസ്ഥ ആണ് 😢മക്കൾ ആയ നടൻമാർ അനാഥരായി പോയല്ലോ 😢

  • @johnmathew8053
    @johnmathew8053 18 วันที่ผ่านมา +3

    ജഗദീഷ്, ഇന്ദ്രൻസ് ഒഴികെ എല്ലാം KFC....

  • @subramanaianparameswaran2568
    @subramanaianparameswaran2568 18 วันที่ผ่านมา +1

    An excellent and super observation sir

  • @ashapraveen6424
    @ashapraveen6424 18 วันที่ผ่านมา +2

    തമിഴ് നാട്ടിൽ ജയലളിത ഭരിച്ചിരുന്ന കാലത്ത് സ്ത്രീ കൾ കുറച്ചു കൂടി സുരക്ഷിതർ ആയിരുന്നു

  • @salehsaleh175
    @salehsaleh175 18 วันที่ผ่านมา +11

    എവിടെ ജനാധിപത്യ മഹിളകൾ? എവിടെ മഹിളാ കൊണ്ഗ്രെസ്സ്?

    • @JosephRony-ox8ij
      @JosephRony-ox8ij 18 วันที่ผ่านมา

      നേരാ ആശാനേ........😂😂😂😂😂

  • @mathewkj1379
    @mathewkj1379 18 วันที่ผ่านมา +2

    അടിപൊളി. ഈ സൂപ്പർ, മെഗാ, പാർട്ടി,നടന്മാരെ ബ്ലാക്ക് മെയിൽ ചെയ്ത്, പത്ത് കാശ്
    ഉണ്ടാക്കാം എന്ന് കരുതിയിരുന്ന, നമ്മുടെ, വിപ്ലവ പാർട്ടിയുടെ മോഹങ്ങൾ പൂവണിയുമോ?മറച്ചു വെച്ച പേജുകൾ കോടതി പുറത്ത് വിടുമോ? വിട്ടാൽ ഇനി മെഗാ സ്റ്റാറുകളും നറുമോ?

  • @balakrishnanuk767
    @balakrishnanuk767 18 วันที่ผ่านมา +4

    ജയശങ്കർ സർ, ഇനി രാഷ്ട്രീയ
    രംഗത്തു പ്രവർത്തിക്കുന്ന MLA, Ministers, party secrateries, mp, corporation chairmen, municipal chairmen, panchayath secretaries, party secretaroies in all political parties.... ഇവരുടെ ത്തട്ടിപ്പ് കണ്ടു
    പിടിക്കാൻ മറ്റൊരു ഹേമകമ്മറ്റി
    രൂപീകരിക്കണം. നിയോഗിക്കണം. എത്ര പേരുടെ
    മുഖംമൂടി അഴിഞ്ഞുവീഴും.

    • @777shameem
      @777shameem 18 วันที่ผ่านมา

      Edo balkrishna panchayat secretary oke government jolikaradoo😂😂

  • @mohankumarnair7361
    @mohankumarnair7361 18 วันที่ผ่านมา +2

    Amen...

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 18 วันที่ผ่านมา +8

    ചില സിനിമകളിൽ കഥയിൽ ഭഗൃന്തരേണവരുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള കുടുംബം സഹിതം കാണാൻ കൊള്ളാത്ത രംഗങ്ങൾ പോലും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. സിനിമയിൽ അഭിനയം മായി കാണുന്ന രംഗങ്ങളല്ല സിനിമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇടയിൽ നടക്കുന്നതെന്ന വെളിപ്പെടുത്തലുകൾ സാംസ്കാരിക കേരളത്തിന് വളരെ നൊമ്പരം ഉണ്ടാക്കുന്ന സംഭവങ്ങൾ ആണ് . ഇതിൽ ആരോപണവിധേയരായ ആർക്കെതിരെ വന്നിട്ടുള്ള വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വാങ്ങികൊടുക്കിൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.

  • @babukurup7386
    @babukurup7386 18 วันที่ผ่านมา +2

    മമ്മൂട്ടിയുടെ പേർ വന്നു.
    ഗനേഷിന്റെയും ഉണ്ട്
    For your infmn.

  • @vrnair1951
    @vrnair1951 18 วันที่ผ่านมา +2

    ഒരു high court വക്കീലും പുതിയ ലിസ്റ്റില്‍ വന്നൂ. സമാധാനമായി

  • @AjikumarAR
    @AjikumarAR 18 วันที่ผ่านมา +3

    വക്കിലേ ഒരു ചാക്യാർ കൂത്തു കണ്ട പ്രതീതി കലക്കി ട്ടോ ....

  • @josemathew834
    @josemathew834 18 วันที่ผ่านมา +3

    Very Good

  • @abdulrahiman541
    @abdulrahiman541 18 วันที่ผ่านมา +2

    വനിത തലപ്പത്ത് വന്നാൽ ഇതൊന്നും നടക്കില്ല എന്നല്ല, നടന്നാൽ മെച്ചപ്പെട്ട, നീതിപൂർപ്പമായ നടപടികൾ എടുക്കും എന്നാണ് കരുതേണ്ടത്. വക്കീലായ താങ്കളും ഇവിടെ ഒരു സ്ത്രീ വിരുദ്ധനായിപ്പോയല്ലോ...
    🤣🤣🤣🤣🤣🤣

  • @joyjoseph3976
    @joyjoseph3976 18 วันที่ผ่านมา +2

    ജൂലിയസ് സീസറിൻ്റെ മരണത്തിൽ,മാർക്ക് ൻ്റണി ബ്രൂട്ടൂസിനെ പറ്റി പറഞ്ഞ പോലെ ആയല്ലോ വക്കീൽ... അച്ചായനെ അങ്ങ് തേച്ച് 😅

  • @theindian2226
    @theindian2226 18 วันที่ผ่านมา +3

    Interesting

  • @mukundank3203
    @mukundank3203 17 วันที่ผ่านมา

    പറയുന്ന ആരോപണങ്ങളിൽ നടപടികൾ എടുത്താൽ എല്ലാ പ്രവണതകളും, സിനിമാ രംഗത്തെ ഇത്തരം ദുഷ് പ്രവണതകൾ മാറുമെങ്കിൽ വളരെ നല്ല കാര്യം. ഇത്തരം ദുഷ് പ്രവണതകൾ ഏതാണ്ട് എല്ലാ രംഗത്തും നടമാടുന്നുന്നുണ്ട്. ആരോപണ വിധേയമായവർ എല്ലാവരും കുറ്റക്കാർ ആണോ നല്ലവർ ആണോ എന്നത് അന്വേഷിക്കേണ്ടതാണ്. സ്ത്രീകളിലും സിനിമയിൽ ചാൻസ് കിട്ടാനായി ആരുടെ ഒക്കെയോ വാക്ക് കേട്ടു സ്വന്തം ശരീരം ഓപ്പറേഷൻ മുഖേനെ വരെ ക്രമീകരിക്കുന്നവരുണ്ട്. അവരെ പോലുള്ളവരുടെ വാക്കുകൾ പരാതികൾ ആയി വരണം. ഇത്തരം വാക്കുകൾ റിയൽ സംഭബ്വങ്ങളുടെ തീവ്രത കുറക്കാനും പാടില്ല. വെറും ആരോപണങ്ങൾ ഉന്നയിച്ചു,, ചില സാഹചര്യങ്ങളിൽ അവസാനിപ്പിച്ച സംഭവങ്ങൾ വീണ്ടും വിളിച്ചു പറഞ്ഞു ചിലരുടെ കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.
    ഒരു സ്ത്രീ വിളിച്ചു പറഞ്ഞാൽ പല പ്രശ്നങ്ങളും ഉണ്ടാകും പലയിടത്തും.. സമ്മതത്തോടെ കാര്യങ്ങൾ നടത്തിയവർക്ക് പ്രശ്നം കാണില്ലായിരിക്കും.
    സർക്കാർ തലത്തിൽ വനിതാ ദിനത്തിൽ പ്രധാനമായും പാവപ്പെട്ട അംഗൻവാടി പ്രവർത്തകരെ സംഘടിപ്പിച്ചു രാത്രി നടത്തം പോലീസ് നിരീക്ഷണത്തിൽ കുറച്ചു കാലമായി നടത്തുന്നു. അസമയത്തു പുരുഷന്മാർക്ക് പോലും ബുദ്ധിമുട്ടുന്ന സമയത്തു. എന്നിട്ടും പറയത്തക്ക മാറ്റം എവിടെയും കാണാനില്ല. അക്കാര്യം ചില സ്ത്രീകളും ഓർക്കേണ്ടത് ആണ്.റേഷണൽ ചിന്താഗതി ദുഷ് ചിന്തകൾക്ക് മറ ആയി കൂടെന്നു എല്ലാവരും ഓർക്കണം
    അഡ്വക്കേറ്റ് എല്ലാ കാര്യങ്ങളും സ്പർശിച്ചിരിക്കുന്നു.
    Good. Congrats

  • @JamesSebastianSebastian
    @JamesSebastianSebastian 18 วันที่ผ่านมา +2

    കിഴങ്ങൻ കിഴങ്ങൻ തന്നെ ''.

  • @muralipk1959
    @muralipk1959 18 วันที่ผ่านมา +3

    വേട്ടൈക്കാരൻ vs ഇരൈ 0-8 ; കളി ഹാഫ്‌ ടൈം ആയിട്ടില്ല .

  • @ramyas7156
    @ramyas7156 13 วันที่ผ่านมา

    😂😂😅 കലക്കി മാഷേ🎉

  • @rameshsabitha6559
    @rameshsabitha6559 18 วันที่ผ่านมา +2

    കരയരുത് രാമൻകുട്ടീ കരയരുത് 🤣🤣.... വേണമെങ്കിൽ വയനാട്ടിലോട്ട് നോക്കി കരഞ്ഞോളൂ 😍😍

  • @truefaithfollower
    @truefaithfollower 17 วันที่ผ่านมา

    ഇനി തന്റെ വക ഒരു വിശദീകരണവും അഭിപ്രായവും...

  • @johnmathew8053
    @johnmathew8053 18 วันที่ผ่านมา +2

    കിഴങ്ങനും വക്കീലിനും സങ്കടം...

  • @amljj9752
    @amljj9752 18 วันที่ผ่านมา +6

    കൂടുതൽ ഇരകൾ സത്യം തുറന്നു പറയാതിരിക്കുവാനുള്ള സൈക്കോളജിക്കൽ മൂവ് ആയി നടൻമാർ വരും ദിവസങ്ങളിൽ കൂടുതൽ പരാതി കൊടുക്കും. മാക്സിമം ഇരകളെയെല്ലാം തെറ്റുകാരായി ചിത്രീകരിച്ചു മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുണ്ടാകും. ഇതുപോലെ ക്യാഷ് ന്റെയും പിടിപാടിന്റെയും പേരിൽ നിങ്ങളെയെല്ലാം ഞങ്ങൾ ഒതുക്കികളയും എന്ന ഒരു അന്തരീക്ഷം ഉണ്ടാക്കും. അതുകൊണ്ട് ഇപ്പോൾ തന്നെ ഇരകളായ സ്ത്രീകൾ പരാതികളുമായി മുൻപോട്ടുവരണം. നിങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണ് അവർ നശിപ്പിച്ചത് എന്ന് ഓർക്കുക. കൂടുതൽ ഇരകൾ അവരുടെ അനുഭവം പുറത്തുകൊണ്ടുവരണം. നടന്മാരുടെ പരാതികളെല്ലാം ഓലപ്പാമ്പ് കാണിച്ചുള്ള പേടിപ്പിക്കലാണ്...

  • @JamesAlappat
    @JamesAlappat 18 วันที่ผ่านมา +2

    പ്രേം കുമാറിനെ സാരി ഉടുപ്പിച്ചാൽ മതി.

  • @ranisiby4551
    @ranisiby4551 18 วันที่ผ่านมา +1

    വയനാട് ഫണ്ട് സ്വാഹ

  • @FarooqueVkpadi
    @FarooqueVkpadi 18 วันที่ผ่านมา +1

    അടുത്തതായി ആര് ഞാനും കട്ട വെയ്റ്റിംഗ് ഇപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞു അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആണിത് ഇത് ഒന്നാം ഇന്നിംഗ്സ് ആണ് ഓപ്പണർ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞുകേൾക്കുന്നത്

  • @indiramoothedath5741
    @indiramoothedath5741 18 วันที่ผ่านมา +3

    അഭിനയസിദ്ധി യുടെ കൂടെ നിർബന്ധം വേണ്ട യോഗ്യത

    • @manohart55
      @manohart55 18 วันที่ผ่านมา

      Sir. No good . ..alll. U.

  • @sisilydevassia4205
    @sisilydevassia4205 18 วันที่ผ่านมา +2

    സജി ചൊറിയാൻ....... ചൊറിഞ്ഞു ചൊറിഞ്ഞു ഒന്നും ഒത്തില്ല. ഇവനൊക്കെ വീട്ടിൽ ഇരുന്നു ചൊറിയട്ടെ

  • @raghavant3660
    @raghavant3660 18 วันที่ผ่านมา +1

    സത്യം കളവായിട്ടും കളവ് സത്യമായി ട്ടും പറയലല്ലെ വക്കീലൻമാർ ചെയ്യുന്ന ത്. വിശ്വാസിക്കാൻ പ്രയാസമുൺഡ്.

  • @jacobjohn9028
    @jacobjohn9028 17 วันที่ผ่านมา

    സൂപ്പർ 🌹❤❤

  • @georgejoseph5803
    @georgejoseph5803 18 วันที่ผ่านมา +2

    ഇതിലും ഭേദം ഖേദിക്കാതിരിക്കുന്നതാ 👌

  • @jyothicv9339
    @jyothicv9339 18 วันที่ผ่านมา +5

    ഗ്രഹണ സമയത്ത് ഞാഞ്ഞൂളും തല പൊക്കും

    • @sajeevanvm8812
      @sajeevanvm8812 18 วันที่ผ่านมา

      Suantham prajapathoi ( lingam )pamp. aayi kothum.

  • @sathramkunjali7552
    @sathramkunjali7552 18 วันที่ผ่านมา +1

    മൗദൂദിയെയും മീഡിയാ വണിനേയും തെറി പറ ഞ്ഞില്ലല്ലോ . എങ്ങിനെ സഹിക്കും

  • @karthikps9449
    @karthikps9449 17 วันที่ผ่านมา

    Super speech sir 🎉

  • @praveenkumar-qo1kc
    @praveenkumar-qo1kc 18 วันที่ผ่านมา +2

    മുണ്ടശ്ശേരി മാഷിനെക്കാൾ യോഗ്യൻ, വീണ്ടും അദ്ദേഹത്തെ കരയിപ്പിക്കും 😂

  • @vijaya959
    @vijaya959 17 วันที่ผ่านมา +1

    ഒന്ന് രണ്ട് ചാനലുകാർ പണം കൊടുത്താകും ജൂനിയർ വെളിപ്പെടുത്തലുകൾ നടത്തുന്നത് .
    ഒന്നാം സ്ഥാനം ആകും ലക്ഷ്യം

  • @jijymjohn
    @jijymjohn 17 วันที่ผ่านมา +1

    വക്കീൽ എന്നാണ് സൗദിക്ക് പോകുന്നത്

  • @valsakumar3673
    @valsakumar3673 18 วันที่ผ่านมา +3

    അടുത്ത് "മേള" സിനിമയിലെ മോട്ടോർസൈക്കിൾ ഓടിക്കുന്ന സൂപ്പർസ്റ്റാർ 😂😂😂
    നായിക:- അഞ്ജലി നായിഡു.

  • @manoharanbabu8639
    @manoharanbabu8639 18 วันที่ผ่านมา +2

    അറിഞ്ഞിടത്തോളം താങ്കൾക്ക് ബാർട്ടർ സമ്പ്രദായത്തിൽ ഇപ്പോൾ വിശ്വാസമില്ല എന്നാണ് തോന്നുന്നത് 😂പിന്നെ നറുക്കു ആർക്കും വീഴാം 😂ടിക്കറ്റ് എടുക്കണമെന്നില്ല 🤣

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 18 วันที่ผ่านมา +1

    0.20 തുടക്കം തന്നെ കലക്കി

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 18 วันที่ผ่านมา +1

    സാറെ ആരോപണം ഇല്ലാത്തവരുടെ പേര് പറഞ്ഞാൽ മതി വളരെ കുറച്ചല്ലേ പറയേണ്ടി വരൂ 😂

  • @bijunchacko9588
    @bijunchacko9588 18 วันที่ผ่านมา +1

    അനുതാപത്താൽ എൻ നയനം നിറയുന്നെങ്കിലും അനുനിമിഷം പെരുകിവരുന്നു പാപങ്ങൾ 😂

  • @JosephRony-ox8ij
    @JosephRony-ox8ij 18 วันที่ผ่านมา +1

    ഈ പ്രശ്നങ്ങൾ കൊണ്ടാവാം ഹമാസ് വരെ വെടി നിർത്തൽ പ്രഖ്യാപിച്ചത്!

  • @VinodKumar-lf8rd
    @VinodKumar-lf8rd 17 วันที่ผ่านมา

    വക്കീൽ സജി ചെറിയാനെ പറ്റി പറഞ്ഞത് കുറഞ്ഞു പോയി എന്ന അഭിപ്രായം ആണ് ഈ ഉള്ളവന് ഉള്ളത്

  • @user-bj6wq2ch7x
    @user-bj6wq2ch7x 18 วันที่ผ่านมา +2

    ഗണേഷിന്റെത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടാകും. 🤣