'അവിടെ പിടിച്ചാല്‍ തമിഴ്നാട് വണ്ടി ഇവിടെയും പിടിക്കും'; ഗണേശ് കുമാറിന്റെ മുന്നറിയിപ്പ് ganesh kumar

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • 'അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 രൂപ; അവിടെ വാങ്ങിയാൽ ഇവിടെയും വാങ്ങും; ഇങ്ങോട്ട് ദ്രോഹിച്ചാൽ അങ്ങോട്ടും ദ്രോഹിക്കും; കെഎസ്ആർടിസി അവിടെ പിടിച്ചാൽ തമിഴ്‌നാട് വണ്ടി ഇവിടെയും പിടിക്കുമെന്ന് ഗണേശ് കുമാർ
    #akbganeshkumar #tamilnews #ksrtc #malayalamlatestnews #me003 #mm005

ความคิดเห็น • 52

  • @peacockcreations-tt4br
    @peacockcreations-tt4br 3 วันที่ผ่านมา +8

    അങ്ങനെയൊന്നും പറയല്ലേ ഗണേശാ, സ്റ്റാലിൻ ഇരട്ട ചങ്ങൻടെ പങ്കാളിയാണ് (തമിഴിൽ പങ്കാളി എന്നുപറഞ്ഞാൽ അറിയാമല്ലോ?)

  • @philipthomas9777
    @philipthomas9777 3 วันที่ผ่านมา +10

    പിടിക്കണം പിള്ളേച്ചാ. പക്ഷെ ഒത്തിരിയങ്ങു പിടിക്കണ്ട. 😂കാരണം നമ്മുടെ കൊനാൻഡേർമാരുടെ കൊണവധിയാരംകൊണ്ട് അണ്ണാച്ചിയില്ലെങ്കിൽ മലയാളി കഞ്ഞികുടിക്കില്ല, കോഴി തിന്നില്ല, കറി വക്കില. പാല് കുടിക്കില്ല. അത് നമ്മുടെ മനസിലുണ്ടാകണം. 😂😂😌

    • @aneesvlog8278
      @aneesvlog8278 3 วันที่ผ่านมา +3

      അങ്ങനെ വന്നാൽ അതവിടെ അണ്ണൻ തന്നെ തിന്ന് തീർക്കേണ്ടി വരും.അവിടെ അവർ കൂടുതലുണ്ടാക്കുന്നത് വിറ്റ് കാശുണ്ടാക്കാനാണ്.

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 วันที่ผ่านมา

      ​@@aneesvlog8278ഒരു ഉണ്ടയും കേരത്തിന് ചെയ്യാൻ കഴിയില്ല.. വെറുതെ പറയാം അത്രമാത്രം

    • @SJ-yg1bh
      @SJ-yg1bh 3 วันที่ผ่านมา

      ഇവിടെ ആണ് market. നമ്മൾ വാങ്ങിയില്ലെങ്കിൽ എന്ത് ചെയ്യും 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 วันที่ผ่านมา

      @@SJ-yg1bh നമ്മൾ വാങ്ങും നമുക്ക് മറ്റൊരു ഓപ്ഷൻ ഇല്ല.. പക്ഷെ നമ്മൾ വാങ്ങിയില്ലേൽ പോലും അവിടുത്തെ കർഷകൻ ചത്തു പോവില്ല

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 2 วันที่ผ่านมา +1

      ബ്രോ അവർക്ക് മലയാളികൾ വേണം ഇതൊക്കെ വിൽക്കാൻ , കേരളത്തിൽ തമിഴര് ഇല്ലെങ്കിൽ വേറെ സ്റ്റേറ്റിൽ നിന്ന് മേടിക്കാം , താങ്കളെ പോലെ ആളുകൾ അവരെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത് 🙏

  • @rivaphilip5137
    @rivaphilip5137 3 วันที่ผ่านมา +5

    ദയവായി അയ്യപ്പന്മാരെ ഉപദ്രവിക്കരുത്

  • @ChandranK-nu9ol
    @ChandranK-nu9ol วันที่ผ่านมา +2

    എടോ ഗണേശാ വീരവാദം തള്ളിമറക്കരുത് തമിഴ് നാടിന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരും മുല്ലപ്പെരിയാറിൽ നമ്മൾകണ്ടതാണ്

  • @sureshmbabu4864
    @sureshmbabu4864 3 วันที่ผ่านมา +6

    ഗണേശണ്ണന് തെറ്റുപറ്റി...തമിഴ്നാട്ടിലെ 30,ശതമാനം ഭൂവുടമ മലയാളിയാ..😅😅😅

    • @farisfaris1803
      @farisfaris1803 3 วันที่ผ่านมา +1

      തമിഴ് നാട്ടിൽ പൊട്ടിക്കും ഓർത്തോ

  • @rajeshsomanpandalam5196
    @rajeshsomanpandalam5196 วันที่ผ่านมา +1

    അങ്ങനെയാണെങ്കിൽ തഴിനാട്ടിൽ ഒരു പാട് ആനുകൂല്യങ്ങൾ സർക്കാർ അവിടുത്തെ ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. അതുപോലെ ഇവിടുത്തെ സർക്കാർ ജനങ്ങൾക്ക് കൊടുക്കുമോ 😏😏

  • @SeemaJaison-ch4cs
    @SeemaJaison-ch4cs 3 วันที่ผ่านมา +4

    അത് കലക്കി 👌

  • @JimmySebastian
    @JimmySebastian 2 วันที่ผ่านมา +1

    ഇതുപോലെ കാരൃമാത്റപ്റസക്തമായി straight ആയി നല്കുന്ന വാർത്തകളാണ് ഉത്തമം
    Introduction പറഞ്ഞ് സമയം കളയിനുന്നില്ല

  • @shibuponnu
    @shibuponnu 15 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെൻ്റെ ആകാനാണ് സാദ്ധ്യത.... ഒരു കാര്യം മറക്കണ്ട.... ഖജനാവ് പൂച്ച പെറ്റു കിടക്കുകയാണെന്ന്

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 14 ชั่วโมงที่ผ่านมา

    ഭരണകാര്യത്തിൽ തമിഴ്നാടിനെ ഞാൻ പ്രശംസിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഗണേഷ് പറഞ്ഞത് ആൺകുട്ടിയുടെ വാക്ക് രാഷ്ട്രീയം നോക്കാതെ സകലരും പിന്തുണ കൊടുക്കണം ഗണേശന്

  • @sarath_babu
    @sarath_babu 3 วันที่ผ่านมา +2

    അപ്പൊ അവിടെ പിടിച്ചില്ലെങ്കിൽ ഇവിടെ പിടിക്കില്ല എന്നാണോ. നിയമം അനുസരിച്ചു ഓടാത്ത വണ്ടികൾ എല്ലാം പിന്നെ പിടിക്കണ്ടേ. അതോ ഒരു mutul understanding ൽ പോകാം എന്നാണോ?

  • @drivinglover1795
    @drivinglover1795 วันที่ผ่านมา +1

    ஆகமொத்தம் பாதிக்கப்படுவது பொதுமக்கள் மட்டுமே

  • @thomascheriyan3793
    @thomascheriyan3793 3 วันที่ผ่านมา

    Good

  • @sathyakk4
    @sathyakk4 15 ชั่วโมงที่ผ่านมา +1

    വെല്ലുവിളിയല്ല വേണ്ടത് സമാധാനപരമായി ചർച്ച ചെയ്തു കാര്യങ്ങൾ പരിഹരിക്കുകയാണ് വേണ്ടത് ഗണേശന്റെ നിയമസഭയിലെ പ്രസംഗം കവലപ്രസംഗമയിമാറി മന്ത്രി റിയാസും നിയമസഭയിൽ സത്യവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നാണാവോ ഇവരെല്ലാം നേരായ വഴിയിൽ വരുക 🤔

  • @kkn696
    @kkn696 3 วันที่ผ่านมา +3

    ഇവിടെ കോപ്പ് പിടിക്കും. ഇവിടെ തിന്നുന്നത് എന്ത് ?എവിടെ നിന്ന്

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 วันที่ผ่านมา

      ഈ കെനേശൻ ഇങ്ങനെ പബ്ലിസിറ്റിക്ക് വേണ്ടി പലതും പറയും 😂😂

  • @anilpm36
    @anilpm36 15 ชั่วโมงที่ผ่านมา

    കഞ്ഞികുടി മുട്ടിക്കല്ലേ ഗണേശാ

  • @mrberg2101
    @mrberg2101 2 วันที่ผ่านมา

    Good
    This tamilnadu government does not think they are in India
    They think they are in one country

  • @marykuttyabraham4833
    @marykuttyabraham4833 13 ชั่วโมงที่ผ่านมา

    പിന്നല്ലാതെ...👍👍 വിഷം അടിച്ച് ഇങ്ങോട്ട് തള്ളുന്ന തമിഴൻ 🤗🤗

  • @pradeepb7495
    @pradeepb7495 2 วันที่ผ่านมา +1

    Angottu olathum,thallellam credit kittanvendi mathram ??

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 วันที่ผ่านมา +1

    സൂപ്പർ ഗണേഷ് സാർ പറയുന്നത് ശെരിയാണ് 👌👌

    • @shansudev5664
      @shansudev5664 วันที่ผ่านมา

      Super allaa Tamil Nadu Andhra enivide okke ninanni Rice Vegetables okke varune

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 วันที่ผ่านมา

      @@shansudev5664 ബ്രോ പറഞ്ഞത് ശെരിയാണ് എന്ന് വച്ച് , അവർക്ക് ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്നതും ലാഭവും കേരളത്തിൽ നിന്നാണ് അതുകൊണ്ട് അവർ താനെ നിർത്തും ഇതൊക്കെ മറ്റുള്ള സ്റ്റേറ്റ്‌ പോലെ അല്ല നമ്മുടെ കേരളം അത് ഓർക്കുക 🙏 , നമ്മുടെ നാടിനു ഒരു പ്രശ്നം വന്നാൽ നമ്മൾ എല്ലാപേരും അവിടെ നിൽക്കണം അല്ലാതെ അവിടെ നിന്നാണ് ഇതെല്ലാം വരുന്നു എന്ന് പറഞ്ഞു മാറി നിൽക്കാൻ പാടില്ല , തമിഴ്നാട് മാത്രം ആണ് ഇങ്ങനെ കേരളത്തിനോട്‌ പെരുമാറുന്നത് , അത് മതിയാക്കി കർണ്ണാടക അവിടുന്ന് സാധനം വരുത്തണം അപ്പോൾ അവർ ഒരു പാടം പഠിക്കും 🙏 ,

  • @rajeshkumarmenon
    @rajeshkumarmenon 3 วันที่ผ่านมา +3

    Ayyapan marude nenjathu

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 2 วันที่ผ่านมา +1

    Saji cheryan praja keralathil ollavark kayekanulla. AryeTamil adu padathu kidanuullu. Orkanam . Ganesha.. thadajal pachakary aryum varila.keralam janagal pattinikidanu chakum panakark KFC kayekam.manthrymarkum.

  • @noushadab8874
    @noushadab8874 2 วันที่ผ่านมา +1

    തമിഴ്നാട് ഗവൺമെന്റ് ചെയ്തത് തൊട്ടിത്തരം ആണ് ആ വഴിക്ക് നമ്മളും പോയി കഴിഞ്ഞാൽ പ്രതിസന്ധി രൂക്ഷം ആവുകയുള്ളൂ കുറെ പേര് കയ്യടിക്കാൻ ഉണ്ടാവും പ്രശ്നങ്ങൾ പറഞ്ഞ് ലഘൂകരിക്കുവാൻ പറ്റുകയാണെങ്കിൽ ഏറ്റവും നല്ലത് അതാണ്

  • @sindhukv7149
    @sindhukv7149 3 วันที่ผ่านมา +1

    Aryameyore pediyano ganesh

  • @ThattakathSimon
    @ThattakathSimon 3 วันที่ผ่านมา +1

    നീയായിതുവിന്റെ കാര്യം ശരിയാക്കി കൊടുക്ക് എന്നിട്ട് മതി പൂഞ്ഞാറ്റിലെ വണ്ടി വിടുക

  • @philipyohannan1256
    @philipyohannan1256 3 วันที่ผ่านมา

    Thamil.Naadu.sarkharintae.charakhu.lorry.Number.Registration.Number.viyakthamilla

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 3 วันที่ผ่านมา +1

    Jenessa. Nee. Uumbhum

  • @syamlal6227
    @syamlal6227 3 วันที่ผ่านมา +1

    പോട്ടെ ഇങ്ങനെ പറയാൻ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടായല്ലോ 😄

  • @pappachancc9432
    @pappachancc9432 7 ชั่วโมงที่ผ่านมา

    Thamilnadinte,Munbil,Ochanichu,Nilkkendyvarum,,Kerathilottu,Vandy,Varanamenghil,,kurachu,Pidikkum,Keralathile,10/20,vandy,Avidepoyillenghil Avarkku,Pullanu,Pullu,

  • @pappachancc9432
    @pappachancc9432 7 ชั่วโมงที่ผ่านมา

    Thamil,nadanu,Stalin,Anu,Pinarayi Alla,eyalu,PoiVere,Pani,nokku,Stalnodu,kalicha,Thante,Kattayum,Padavum,Madaki,Kayyil,Tharum, Straight, and forward Athanu,Thamil,Nadu,Allathe,pothujenanghale,Ubhdhrvikkilla

  • @Marcos-vo3vz
    @Marcos-vo3vz 3 วันที่ผ่านมา

    Super ഇങ്ങനെ വേണം പാണ്ടിക്ക് പണി കൊടുക്കാൻ.

  • @SanthoshKumar-xd3sm
    @SanthoshKumar-xd3sm วันที่ผ่านมา

    Kure thinnathalle anubavicha o