അനിൽ ബാലചന്ദ്രന് പറയാനുള്ളത് കേട്ടോ❓Anil balachandran the kingmaker

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 1K

  • @ThanseerKuniyilMangalatt
    @ThanseerKuniyilMangalatt 4 หลายเดือนก่อน +185

    ഒരു വെളുപ്പിക്കലിന് എത്രയാ ചാർജ്?

    • @arunraj6906
      @arunraj6906 4 หลายเดือนก่อน +1

      Ookkuka ennathinte meaning ariyathe kure marapottanmaru

    • @FREEFIREKERALA635
      @FREEFIREKERALA635 4 หลายเดือนก่อน

      ​@@arunraj6906ആണോ കുഞ്ഞേ

    • @trust9627
      @trust9627 4 หลายเดือนก่อน

      ആരെ ഉദ്ദേശിച്ചാണ്

  • @importedsense2740
    @importedsense2740 4 หลายเดือนก่อน +328

    അനിൽ ബാലചന്ദ്രൻ മണ്ടൻ ഒന്നും അല്ല. യൂട്യൂബ്ർസ് നു നല്ല പൈസ ഏറിയും വെളുപ്പിക്കാൻ.. Eda eda Althafee 😂😂

    • @mohammedniyas8244
      @mohammedniyas8244 4 หลายเดือนก่อน +5

      Satyam... ayalathum cheyyum

    • @sjk....
      @sjk.... 4 หลายเดือนก่อน +2

      തീരാൻ അതുമതി

    • @abbasap6923
      @abbasap6923 4 หลายเดือนก่อน

      മയിരാണ് ഓൻ ഒന്ന് പോടാ അവിടെ ന്ന്

    • @suhailaman4873
      @suhailaman4873 4 หลายเดือนก่อน

      നാറിയവനെ താങ്ങിയാൽ താങ്ങിയവൻ നാറും 🤭

  • @rajeshtwinkle4561
    @rajeshtwinkle4561 4 หลายเดือนก่อน +207

    അൽക്കാഫ് വെറുതെ വെളുപ്പിക്കല്ലേ

    • @quveraindia1737
      @quveraindia1737 4 หลายเดือนก่อน +3

      7 months njan anill sir Videos kannunu, തെണ്ടികൾ annenn parayunnath athyamayittillaa, anil sir ath endukondane എന്ന് പറഞ്ഞിട്ടുമുണ്ട്,

    • @arundev-dz4ul
      @arundev-dz4ul 4 หลายเดือนก่อน

      @@quveraindia1737 hi anil ..

    • @arunr198
      @arunr198 4 หลายเดือนก่อน +2

      Plan pole nadannuu

    • @LunarZelda_galaxy
      @LunarZelda_galaxy 4 หลายเดือนก่อน

      @@quveraindia1737 thendikal maathram ala .18 plus parayunnund,idakide naarikal ennu paranju,24 news ile video kanu

    • @Abhilash-.
      @Abhilash-. 4 หลายเดือนก่อน

      @@quveraindia1737അനിൽ സർ ഓ അയ്യേ എന്തോന്നെടെ

  • @FactCheckKerala
    @FactCheckKerala 4 หลายเดือนก่อน +106

    1.ഒന്നര മണിക്കൂർ ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞപ്പോൾ അയ്നു... എന്ന് അഹങ്കാരത്തോടെ പറഞ്ഞ ആളാണ് ഇയാൾ...
    2. ഇദ്ദേഹത്തിന്റെ ഫീസ് 4 ലക്ഷം ഒന്നുമല്ല അതുക്കും മേലെയാണ് 4lakh intial payment ആണ് എന്നാണ് മനസ്സിലാകുന്നത്
    3. സദസ്സിൽ ഉണ്ടായിരുന്നവർ മൈജി ചെയർമാൻ മുതൽ കോഴിക്കോട്ടെ ഒട്ടുമിക്ക കമ്പനി ചെയര്മാന്മാരും സിഇഒ മാരുമായിരുന്നു....അത് അയാൾ മറന്നു
    4.പൈസ തരാം നീ പോടാ എന്ന് പറഞ്ഞ അദ്ദേഹം വിചാരിച്ചത് പണം ഉണ്ടായാൽ എന്ത് തോന്നിയവാസവും ചെയ്യാ എന്നാണോ...
    അൽത്താഫ് ഈ പറഞ്ഞ കാര്യങ്ങൾ ഗൗനിക്കും എന്ന് വിശ്വസിക്കുന്നു

    • @khasit5318
      @khasit5318 4 หลายเดือนก่อน

      AA

  • @aswin9607
    @aswin9607 4 หลายเดือนก่อน +41

    ആഹ കൊള്ളാല്ലോടാ കൊച്ചനെ നിന്റെ ന്യായികരണ കുഴലൂത്ത്, എത്ര കിട്ടി??

  • @dov9528
    @dov9528 4 หลายเดือนก่อน +140

    ഡെയ് താഴെ ഇരിക്കുന്നവർ പൊട്ടന്മാർ അല്ല...
    അവന്റെ ശൈലി അവന്റെ വീട്ടിൽ....

    • @petergeorge8280
      @petergeorge8280 4 หลายเดือนก่อน

      വീട്ടിലിരിക്കുന്നവനെ 4 ലക്ഷം കൊടുത്തു വിളിച്ചോണ്ട് പോയതല്ലേ...

    • @navaneethk2605
      @navaneethk2605 4 หลายเดือนก่อน +3

      എന്നുവച്ച് അവൻ ഉടുതുണി അഴിച്ചാൽ അതും നമ്മൾ കണ്ടുനിക്കണോ. ചിലർക്കൊക്കെ പറ്റുമായിരിക്കും.

    • @abdulkareem974
      @abdulkareem974 4 หลายเดือนก่อน

      നിങ്ങൾ വിഡ്ഢികൾ അല്ല പടു വിഡ്ഢികൾ കയ്യിലുള്ള പണം കൊടുത്ത് ചീത്ത കേട്ടിരുന്നു മൊയന്തുകൾ കച്ചവടം ചെയ്തു ജനങ്ങളെ പൊരിക്കാം എന്ന് കരുതി 4 ലക്ഷം രൂപ കൊടുത്ത് അയാളെ കൊണ്ടുവന്ന് അയാളുടെ ചീത്തയും കേട്ട് നിന്ന് അയാളുടെ രോമത്തിന് തൊടാൻ കഴിയാതെ അയാളുടെ സെക്രട്ടറിയെ കൂവിയ നിങ്ങൾ ഭയങ്കരം തന്നെ😂😂😂 പോയി തൂങ്ങി ചത്തൂടെ മൊയന്തുകളെ നിങ്ങൾക്ക്

    • @adod98
      @adod98 4 หลายเดือนก่อน

      Nigal paisa koduth ath kelkan poyath enthina, Ans Me

  • @Top555-fs8pu
    @Top555-fs8pu 4 หลายเดือนก่อน +146

    Nee athra ruppa vangi

  • @salamkinara8841
    @salamkinara8841 4 หลายเดือนก่อน +99

    എടാ നീ ശരിയായ ഒരു മന്ദബുദ്ധിയാണ് നീ ഈ പരിപാടി മതിയാക്കുന്നതാണ് ഏറ്റവും നല്ലത്

  • @FactCheckKerala
    @FactCheckKerala 4 หลายเดือนก่อน +129

    ഈ പരിപാടിയിൽ നിർഭാഗ്യവശാൽ പങ്കെടുത്ത ഒരാളാണ് ഞാൻ... ഒന്നരമണിക്കൂർ ഇയാൾക്കു വേണ്ടി ഞങ്ങൾ കാത്തിരുന്നു..... ഒരു ക്ഷമാപണം പോലും നടത്താതെ എന്റെ സമയത്തിന് വലിയ വിലയുണ്ടെന്ന് ഒക്കെ പറഞ്ഞ് കുറെ നേരം ഇയാൾ ചലച്ചു........ ഞാനൊരു വീഡിയോ ഇട്ട് നിങ്ങളെയൊക്കെ നാറ്റിക്കും എന്ന് അദ്ദേഹം പറഞ്ഞു... അവസാനം ഇദ്ദേഹത്തിന്റെ അസഭ്യവർഷം അതിരുകടന്നപ്പോൾ സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ ഇദ്ദേഹത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങി... നിങ്ങൾക്ക് പൈസ തരാം ഇറങ്ങി പോടാ എന്ന് അദ്ദേഹം അട്ടഹാസിച്ചു .... പൈസ കൊണ്ട് എന്തും നേടാം എന്നുള്ള അഹങ്കാരം അയാളെ ചതിച്ചു.... അയാൾക് തെറ്റി.. സദസ്സ് മുഴുവൻ എഴുന്നേറ്റ് അയാളെ ഇറക്കിയോടിച്ചു .... ഏതോ കാറിൽ അദ്ദേഹം കയറി രക്ഷപ്പെട്ടു... പക്ഷേ പെട്ടത് അയാൾക് പേർസണൽ അസിസ്റ്റൻസും സെക്രട്ടറിമാരും ഒക്കെയായിരുന്നു എല്ലാവർക്കും കണക്കിന് കിട്ടി....

    • @asifzuhail2839
      @asifzuhail2839 4 หลายเดือนก่อน +4

      ഈ സെയിം കമന്റ്‌ വേറെ എവിടെയോ കണ്ടിരുന്നല്ലോ

    • @FactCheckKerala
      @FactCheckKerala 4 หลายเดือนก่อน

      @@asifzuhail2839 njan vere onnu rand channelil ititund

    • @abdulkareem974
      @abdulkareem974 4 หลายเดือนก่อน

      ഇയാളുടെ വീഡിയോ മുൻപ് ഞാൻ കണ്ടിരുന്നതാണ് ജനങ്ങളെ പറ്റിച്ച് വില കൂട്ടി വിൽക്കാം എന്നാണ് ഇയാളുടെ ഇയാളുടെ ക്ലാസ്സ് ഇയാൾ ബുദ്ധിമാനാണ് വിഡ്ഢികളായ നിങ്ങൾ കൊള്ള ലാഭം ഉണ്ടാക്കാമെന്ന് അത്യാഗ്രഹത്തിൽ നാലുലക്ഷം രൂപ കൊടുത്തു അയാൾ പറയുന്ന നിബന്ധനകൾ എല്ലാം അനുസരിച്ചുകൊണ്ട് അയാളുടെ മുമ്പിൽ ഓച്ഛനിച്ചു നിന്ന് പിച്ചക്കാർ ഫുട്പാത്തിൽ ഇരിക്കുന്നത് പോലെ ഒന്നരമണിക്കൂർ നിങ്ങളെ അയാൾ ഓഡിറ്റോറിയത്തിൽ ഇരുത്തി പോരാത്തതിന് പുളിച്ച തെറിയുടെ അഭിഷേകമായി അയാൾ നിങ്ങള നേരിട്ട് ത് ഒരു മണിക്കൂർ അയാളുടെ തെറി കേട്ട് ഒന്നും പ്രതികരിക്കാൻ കഴിയാത്ത കഴുതകളാണ് നിങ്ങൾ കുറച്ചുകഴിഞ്ഞ് ഒരാൾ എണീറ്റ് നിന്നു പേടിച്ച് അയാളോട് എന്തോ പുലമ്പി അത് കേട്ട് മറ്റുള്ളവരും എണീറ്റു അയാളുടെ രോമത്തിനെ പോലും തൊടാൻ കഴിയാത്ത നിങ്ങൾ കഴുത കാമം കരഞ്ഞു തീർക്കുക എന്ന് പറഞ്ഞപോലെ അയാളുടെ സെക്രട്ടറിയെ കൂവി പറഞ്ഞയച്ചു കൊള്ള ലാഭം ഉണ്ടാക്കാം എന്ന് കരുതി നിങ്ങൾ കൊണ്ടുവന്ന അയാൾ നിങ്ങളെയെല്ലാം വിഡ്ഢികളാക്കി കൂളായി നാലു ലക്ഷം രൂപയും കൊണ്ടുപോയി ഇനിയിരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല പക്ഷേ ഞങ്ങൾ കോഴിക്കോടുള്ള ജനങ്ങൾ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ് ആ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരന്റെ കടയിൽ നിന്നും ഒരു സാധനങ്ങളും ആരും വാങ്ങരുത് എന്ന് അതിനുള്ള പ്രവർത്തനം ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു നാലുലക്ഷം രൂപ നിങ്ങൾ അയാൾക്ക് വെറുതെ കൊടുക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ ജനങ്ങളെ വഞ്ചിച്ചു ഉണ്ടാക്കിയ പണം തന്നെയാണ്

    • @prime0-0
      @prime0-0 4 หลายเดือนก่อน

      Ayyal pranjath manassikand samsarikkale chumma

  • @muhammedsiyad8032
    @muhammedsiyad8032 4 หลายเดือนก่อน +88

    താൻ വല്ലാതെ വെറുപ്പിക്കല്ലേ മുത്തേ എല്ലാം കേട്ടു മനസ്സിലായി ഇനി ഒന്നും നീ പണയണ്ട ട്ടാ 🤐🤐🤐🤐

    • @stardom2023
      @stardom2023 4 หลายเดือนก่อน +1

      🤣👍👍👍

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน

      Business cheyyunnavarkku Manassilakum

    • @aneesh3039
      @aneesh3039 4 หลายเดือนก่อน

      ​@@AimOnlineMarketingCoഅതെ തെണ്ടി കൾക്ക്

  • @v4vlogs475
    @v4vlogs475 4 หลายเดือนก่อน +99

    വെറുതെ വെളുപ്പിക്കൽ ആണെന്ന് താങ്കളുടെ വീഡിയോ കണ്ടാൽ മനസ്സിലാവും, അയാളുടെ സംസാരത്തിൽ തെണ്ടുകയാണ് എന്ന് മാത്രം അല്ല പറഞ്ഞത് “വെറുതെ ഇവൻ താങ്ങി നടക്കുകയാണ്, വെറും തെണ്ടികൾ ആവുകയാണ്, ഇങ്ങനെ തെണ്ടി തിന്നാതെ അഭിമാനത്തോടെ ജീവിക്കടാ”
    ഇതിൽ ഏതു തരത്തിലുള്ള വെളുപ്പിക്കൽ ചെയ്താലും അയാൾ അയാളുടെ നിലവാരം കാണിച്ചു എന്ന് മാത്രമേ പറയാൻ കഴിയൂ

    • @vishakhvichu3777
      @vishakhvichu3777 4 หลายเดือนก่อน

      ഇങ്ങനെ ഇയാളെ വെളുപ്പിക്കല്ലേ. ഇയാൾക്ക് കസ്റ്റമറിനോട് ഭയങ്കര പുച്ഛം ആണ്. ഞാൻ ഉണ്ടായിരുന്നേൽ രണ്ട് അടികൊടുത്തേനം

    • @renjithrd6005
      @renjithrd6005 4 หลายเดือนก่อน

      ഉക്കൽ പാരമ്പര്യം നിന്റെ താനോ, നിന്റെ തന്തയും അനിൽബാലചന്റയും ഒന്നുതന്നെയാണോ?

    • @abhilashthazhathethil7351
      @abhilashthazhathethil7351 4 หลายเดือนก่อน

      Ningade comment delete akathe irikate nokikolu

  • @marrymariyam9557
    @marrymariyam9557 4 หลายเดือนก่อน +100

    നീ അനിലിൻ്റെ നാട്ടുകാരൻ ആണെന്ന് നീ തന്നെ പറഞ്ഞു
    ഇനി നിന്നെ കൊണ്ട് അവൻ വീഡിയോ ചെയ്യിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ
    നിന്നെ ഞാൻ unSubscribe ചെയ്യുന്നു

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน +5

      ഞാൻ subscribe ചെയ്തു ട്ടാ ❤️

    • @Achyuthanandan
      @Achyuthanandan 4 หลายเดือนก่อน

      അതു കൊണ്ടു.. തങ്കൾക്കെന്താ നഷ്ടം.

    • @prime0-0
      @prime0-0 4 หลายเดือนก่อน

      Nannayi poyi onn podey

    • @Naja._
      @Naja._ 4 หลายเดือนก่อน +1

      ഞാനും Unsuscribe ചെയ്തു

  • @KL-wo7qd
    @KL-wo7qd 4 หลายเดือนก่อน +40

    നീ പറഞ്ഞ അദ്ദേഹത്തിന്റെ ആ മറ്റേ സാനം ഇല്ലേ...😁 അതിന്റ മഹിമ കൊണ്ടാണ് ആള് കുറഞ്ഞു പോയത് 😁😁

  • @BuharisReality
    @BuharisReality 4 หลายเดือนก่อน +75

    ഞാനാണ് വേദിയിൽ പ്രതികരിച്ചത്

    • @ameenkotheri
      @ameenkotheri 4 หลายเดือนก่อน +2

      Yennitt thaankale nammalaarum avide kandillallo..!!👀🤌🏻😹

    • @Crystalchild07
      @Crystalchild07 4 หลายเดือนก่อน +1

      ​@@ameenkotheriathu seriya

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน +2

      athukondu ANIL rakshapettu, 340K subscribers undarunna alkku oro divasavum subscribers koodunnathu kandolu..... Business 10X koodum .😍

    • @Crystalchild07
      @Crystalchild07 4 หลายเดือนก่อน +1

      @@AimOnlineMarketingCo unda.

    • @roymathew4572
      @roymathew4572 4 หลายเดือนก่อน

      ഇവന്റെ ഉണ്ട് കേട്ടിരുന്നു സമയം പോയി വലിയ കാര്യം പറയാൻ പോവാണ് എന്നാണ് വിചാരിച്ചത് അനിലിന്റെ അനിയൻ ആണെന്ന് തോന്നുന്നു

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    തന്നിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല അഹങ്കാരം ആണ് അവിടെ അവൻ കാണിച്ചു കൂട്ടിയത് മുഴുവൻ ചോറ് തിന്നുന്നവർക്ക് മനസ്സിൽ ആകും

  • @adhilkavungal2365
    @adhilkavungal2365 4 หลายเดือนก่อน +19

    Ivande ahankarathinde avasanam we proud you Kozhikodense❤❤

  • @fayeztuy
    @fayeztuy 4 หลายเดือนก่อน +9

    വളരെ ചെറിയ ഒരു നാക്ക് പിഴവ് അഹങ്കാരത്തോടെ നേരിടാൻ ശ്രമിച്ചത് കാരണം കൊണ്ട് മാത്രം ഇത്രേം വഷളായത്. ചെറിയൊരു problem solve ചെയ്യാൻ പറ്റാത്ത ഇദ്ദേഹം എങ്ങെനെയാണ് business കാർക്ക് ട്രെയിനിങ് കൊടുക്കുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

  • @Rideshbabu
    @Rideshbabu 4 หลายเดือนก่อน +7

    ഭൂമി മലയാളത്തിലെ
    ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ -
    പൊങ്ങി
    പൊങ്ങി
    പ്പൊങ്ങി
    തിരിച്ചു വരാത്ത
    യത്ര ഉയരത്തിലേക്കെത്തട്ടെ.
    ❤️❤️❤️❤️

  • @jessi1231
    @jessi1231 4 หลายเดือนก่อน +30

    8:28 നിങ്ങൾ എന്താണ് പറയുന്നത് .ആളുകൾ ഇല്ല എന്ന് പറഞ്ഞു refund കൊടുക്കാം എന്നോ.. നിങ്ങൾ ഒരു സംഘാടകൻ ആയി പറഞ്ഞ പൈസ കൊടുത്ത് പ്രമോഷൻ കൊടുത്ത് എന്നിട്ടു വാങ്ങിച്ച് ആള് .ആള് കുറവാണെന്ന് പറഞ്ഞു വരത്തില എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യം വരില്ലേ.. പൈസ വാങ്ങിച്ചാൽ ഉള്ള ജോലി ചെയ്യണം.. എന്തായാലും അ ഓഡിറ്റോറിയത്തിൽ കുഴപ്പം ഇല്ലാതെ ആളുകൾ ഉണ്ട് പിന്നെ എന്താ...

    • @chirikummallu1517
      @chirikummallu1517 4 หลายเดือนก่อน

      അയാള് കരുതിയത് മൊത്തോം ആളും അയാളുടെ പ്രോഗ്രാം നു വന്നേ ആണെന്ന് ആണ് ബട്ട് വേറെയും പ്രോഗ്രാം ഉണ്ടാരുന്നു അവിടെ സഖാടകർ പറ്റിച്ചതാ ലാസ്റ്റ് അവർ പണിയും കൊടുത്ത് പുള്ളിക്ക് 😂

    • @SudheerPK-in7vx
      @SudheerPK-in7vx 4 หลายเดือนก่อน

      ഇദ്ദേഹത്തിന്റ വളർച്ചയിൽ അസൂയയുംദേഷ്യവും വന്നു ചിലർ തകർക്കാൻ.. ചെയ്ത പണിയാണ്... പതി നായിരകണക്കിനു ജനം.. കേറുന്ന പ്രോഗ്രാം ആണ്... ഇവർ ടിക്കറ്റു തീർന്നു എന്ന് പറഞ്ഞു.. പൊളിച്ചത് ആണ്

  • @faizalct4769
    @faizalct4769 4 หลายเดือนก่อน +25

    ദാ... ഇവനെ വെളുപ്പിക്കാൻ മറ്റൊരു തെ ..... വന്നു

  • @robinsebastian3358
    @robinsebastian3358 4 หลายเดือนก่อน +27

    വെളുപ്പിക്കാൻ നോക്കേണ്ട

  • @ameenkainikkara6013
    @ameenkainikkara6013 4 หลายเดือนก่อน +3

    നോക്കു അൽത്താഫ്..... അനിൽ ബാലചന്ദ്രൻ... എന്തുകൊണ്ട് ഇതുവരെ ഇതിനെപ്പറ്റി വ്യക്തമായ ഒരു വിശദീകരണം നൽകുന്നില്ല.... അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ അദ്ദേഹം വിശദീകരിക്കട്ടെ...... അനിലിന്റെ മോട്ടിവേഷൻ ക്ലാസ്സ് ഞാനും കേൾക്കാറുണ്ട്.... പക്ഷേ ചില ശൈലിയോട് വിയോജിപ്പും ഉണ്ട്.........

  • @chirikummallu1517
    @chirikummallu1517 4 หลายเดือนก่อน +4

    ബ്രോ പറഞ്ഞത് ശെരിയാ
    1) അനിലിനോട് പറഞ്ഞത് ഫുൾ പുള്ളിടെ പ്രോഗ്രാം ആണെന്നും 10000 പെരു ഉണ്ടെന്നും. പുള്ളി പ്രെപ്ഡ് ആയത് അതിനു വേണ്ടി
    2) ആളുകൾ കുറവ് ആണെന്ന് അറിഞ്ഞപ്പോ ഗാനമേളക്കു വന്നവരെ അവിടെ കയറ്റി ഇരുത്തി 😂
    അവന്മാർ ഉടക്കി
    3) ഗാനമേള കാണാൻ വന്നവർക്കു ബിസിനസ് പ്രീമിയം ക്ലാസ് കൊടുത്താൽ എന്താ സംഭവിക്കുക അതാണ് സംഭവിച്ചത് 😂

    • @rajuchacko1997
      @rajuchacko1997 4 หลายเดือนก่อน

      Premium class!!!!!@@

  • @abbasap6923
    @abbasap6923 4 หลายเดือนก่อน +4

    നീ ആരുടെ ഭാഗം പറഞ്ഞിട്ടും കാര്യമില്ല.... അവന് കിട്ടേണ്ടത് കിട്ടി...
    നിനക്ക് മയിരാണ് ഉപകാരപ്പെട്ടത്.... നീ ആര് 😍😍😍😍

  • @RubeenaMk-bt4yf
    @RubeenaMk-bt4yf 4 หลายเดือนก่อน +5

    എനിക്ക് പറയാനുള്ളതും Althaf പറഞ്ഞതു തന്നെയാണ്❤❤

  • @businessaround.
    @businessaround. 4 หลายเดือนก่อน +2

    അദ്ദേഹം ചെയ്യുന്ന ശൈലി ഇങ്ങനെ ആണ്.
    അദ്ദേഹം ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല

    • @rajuchacko1997
      @rajuchacko1997 4 หลายเดือนก่อน

      He is a fraud. Never genuine ...

  • @sqgeraliasjacky2023
    @sqgeraliasjacky2023 4 หลายเดือนก่อน +30

    എടാ മോനേ.... വീഡിയോ evidence ഉള്ളപ്പോൾ എത്ര വെളുപ്പിച്ചാലും വെളുക്കുമെന്ന് തോന്നുന്നില്ല.... പകരം താങ്കളുടെ ചാനൽ views കുറയും അതിനുള്ള വഴിയാണോ bro....

  • @Khalid_usman786
    @Khalid_usman786 4 หลายเดือนก่อน +15

    ചെലകാതെ പോഡാ അയാളെ ശൈലിയാണോ ഇത് എന്ന അത് നിർത്തണം അൽത്താഫ് , അയാള്ക്ക് പൈസ nte അഹങ്കാരം ഉണ്ട് , സംസാരത്തിൽ നിന്ന് മനസ്സിലാവും , അതില്ലാത്ത ഒരുപാട് ബിസിനസ്കാർ കോഴിക്കോട് ഉണ്ട്. അന്തസ്സ്😂 ഒന്നും പറയാൻ ഇല്ല അയാൾക്ക് . അൽത്താഫ് പൈസ nte അഹങ്കാരം മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടാകും . അതാണ് ഇവനെ ഒക്കെ support ചെയ്യുന്നത്

  • @raghukrishnan777
    @raghukrishnan777 4 หลายเดือนก่อน +13

    Dont sugar coat it. Its just a hype. that is not what he said, listen to other videos on other subjects. He thinks he knows everything without experience. You are right they should not have called him in the first place. There are better coaches/mentors

  • @yes-kb6iv
    @yes-kb6iv 4 หลายเดือนก่อน

    നിങ്ങൾ ഇറങ്ങി വിട്ടപ്പോൾ കൂടുതൽ പ്രശസ്തി കിട്ടി..... അയാളുടെ നിലപാട് അറിയുന്നവർ 💕എന്തിനു വിളിച്ചു 💕💕

  • @sabuparapurath688
    @sabuparapurath688 4 หลายเดือนก่อน +9

    അമ്മയെ കൊന്നാലും നാട്ടിൽ രണ്ടു അഭിപ്രായം.....

  • @darshku
    @darshku 4 หลายเดือนก่อน +1

    Anil sir is a well knowledged person. I know him personally. Don't underestimate him

  • @Keralamusiclover
    @Keralamusiclover 4 หลายเดือนก่อน +8

    Anil കാണിച്ചത് ശെരിയല്ല karanam pulli oru motivater alla time nu vila കൊടുക്കാത്ത pulli eviduthe trainer ആണ്

  • @arunsharmasp
    @arunsharmasp 4 หลายเดือนก่อน +2

    അനിൽ ബാലകൃഷ്ണനോട് ഏതേലും മാധ്യമം ഇതിനെ കുറിച്ച് ഒരു ബൈറ്റ് എടുത്തോ?

  • @abduljaleel9536
    @abduljaleel9536 4 หลายเดือนก่อน +8

    അനിൽ ഈ വേദിയിൽ പറഞ്ഞ കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ അനിലിന്റെ ബിസിനസ്സ്കാർക്ക് ഉപകാരപ്പെടുന്ന എത്രയോ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ആ വീഡിയോകൾ കണ്ട് അതിൽ ഉള്ള നല്ല കാര്യങ്ങൾ ബിസിനസ്സിൽ നടപ്പിലാക്കി ബിസിനസ്സിനെ 10% വളർത്തിയ ഒരു ബിസിനസ് ക്കാരൻ ആണ് ഞാൻ

  • @adarshmohanan1836
    @adarshmohanan1836 4 หลายเดือนก่อน +8

    അളിയാ നിനക്ക് എത്ര രൂപ തന്നു അനിൽ അണ്ണൻ

  • @jaybro3713
    @jaybro3713 4 หลายเดือนก่อน +2

    Correct point bro.. 👍🏻

  • @ANOKHY772
    @ANOKHY772 4 หลายเดือนก่อน

    താങ്കൾ പറഞ്ഞത് 100% സത്യം ആണ്. സത്യത്തിൽ അനിൽ പറഞ്ഞത് എന്താണെന്ന് ആർക്കും മനസ്സിലായില്ല അവിടെ സ്റ്റേജിൽ ഇരുന്ന ബിസിനസ്‌കാർക്ക് പോലും മനസ്സിലായില്ല.

  • @geethabiju3307
    @geethabiju3307 4 หลายเดือนก่อน +26

    എനിക്കും തോന്നിയില്ല ബിസ്സിനസ്സ്ക്കാരെ പറഞ്ഞു എന്ന് ,

    • @quveraindia1737
      @quveraindia1737 4 หลายเดือนก่อน +1

      Enikkum bro, njan 7 months, anil sir nte Video kannunun

    • @TAWAKKULGROUP
      @TAWAKKULGROUP 4 หลายเดือนก่อน +5

      ഈ കമൻ്റ് ഇടുന്നവർ ഒക്കെ തെണ്ടികൾ ആണ് എന്ന് പറഞ്ഞാൽ ഞാനും,നിങ്ങളും ഉൾപെടും എന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ഉണ്ടായാൽ സംഗതി മനസ്സിലാവും..
      ഇവിടെ ഇദ്ദേഹം ഉന്നയിക്കുന്നത് കസ്റ്റമേഴ്സിൻ്റെ പുറകെ പോകുന്ന തെണ്ടികൾ എന്ന പ്രയോഗം തീർച്ചയായും ബിസിനസ് ചെയ്യുന്നവരിൽ വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്.(നിലവിൽ കസ്റ്റമേഴ്‌സ് കിംഗ് ആണ് എന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്).പിന്നെ അദ്ദേഹത്തിന് നല്ല രീതിയിലും അവതരിക്കാമായിരുന്നു..

    • @prasannanpp9956
      @prasannanpp9956 4 หลายเดือนก่อน

      പണം വാങ്ങിയിട്ട് പറഞ്ഞ സമയത്ത് പരിപാടി നടത്താത്തത് എന്തൊക്കെ ന്യായീകരണം പറഞ്ഞാലും നാറിത്തരവും തെണ്ടി ത്തരവും ആണ്. അതുകൊണ്ട് തന്നെ അവൻ ഇത് അർഹിക്കുന്നു. സമയം വൈകിയതിൽ മാപ്പ് പറയുക ആണ് ഒരു മാന്യൻ എങ്കിൽ ചെയ്യുക.

  • @AimOnlineMarketingCo
    @AimOnlineMarketingCo 4 หลายเดือนก่อน +1

    Exactly ❤

  • @AnishaSanthosh97
    @AnishaSanthosh97 4 หลายเดือนก่อน +8

    ഇയാളുടെ വീഡിയോസ് മുൻപ് കാണാൻ ഇടയായിട്ടുണ്ട്.. ബിസിനസുകാർക്ക് റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒരുപാട് ഇദ്ദേഹം പറയുന്നുണ്ട്.. "Custumer is the King" എന്നാണ് എല്ലാ ബിസിനസ് ആളുകളും വിശ്വസിക്കുന്നത്.. പക്ഷെ ഇയാളുടെ സംസാരത്തിൽ കസ്റ്റമർനൂ വെറും പുല്ല് വില ആണ്.. ഞാനും sales-ൽ വർക്ക് ചെയ്യുന്ന ആളാണ്. ഇദ്ദേഹത്തിൻ്റെ ഐഡിയോളജി, പ്രസൻ്റേഷൻ, വാക്കുകൾ etc ഒന്നും ഒരു ക്വാളിറ്റി ബിസിനസുകാരും ഉപയോഗിക്കില്ല. High ticket salesman എന്ന് സ്വയം അവകാശപ്പെടുന്ന ഇയാളുടെ കരിയർ ഇതോടെ തീരുമാനം ആവും..

    • @itsmeashi2517
      @itsmeashi2517 4 หลายเดือนก่อน +2

      പൈസ തരുന്ന കസ്റ്റമർ കിങ് ആണ്
      അല്ലാത്ത കസ്റ്റമർ കിങ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്
      വെറുതെ പകുതി മാത്രം കേട്ട് വിലയിരുത്തരുത്

    • @praveenprakash6701
      @praveenprakash6701 4 หลายเดือนก่อน

      @@itsmeashi2517 ayaal paranjath customer inte pirake paisakk vendi thendunnavar ellam thendikal aanennu aanu. Athu anil balachandrante vivaram illayma aanu. Pala sthaapanangaludeyum customer govt aanu. Chilarude customer hospitals aavam, insurance company aavam.. delay saadaranam. Athu chodikkunath follow up aanu..thenduka alla.

    • @basherrk2072
      @basherrk2072 4 หลายเดือนก่อน

      ​@@itsmeashi2517അതിനർത്ഥം കടം കൊടുക്കരുത് എന്നാണോ അല്ല costmer നെ ചൂഴ്ന്നു നോക്കണം എന്നാണോ..

  • @ytkl10
    @ytkl10 4 หลายเดือนก่อน

    True words ❤

  • @LoveFootball-143
    @LoveFootball-143 4 หลายเดือนก่อน +13

    Covid ടൈമിൽ എല്ലാവർക്കും motivation ഒക്കെ കേൾക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു...
    അങ്ങനെ click ആയതാണ്.
    സത്യത്തിൽ ഇതൊക്കെ ഊതി വെറുപ്പിച്ച ബലൂൺ ആണ്.സ്വന്തമായി കുറെ പരസ്യം ചെയ്തും ഞാൻ ഭയങ്കര സംഭവം ആണെന്ന് വരുത്താൻ വേണ്ട posters and videos ഒക്കെ create ചെയ്തും കുറേ അലറി വിളിച്ച് പ്രസംഗിച്ചും famous ആയി rate ഒക്കെ കുത്തനെ കൂട്ടി.
    ഇത്രേം പൈസ കൊടുത്ത് ഇങ്ങനെ ഉള്ള motivation ക്ലാസ്സിന്റെ ഒന്നും ആവശ്യം ഇല്ല ആളുകൾക്ക്.
    അത് തിരിച്ചറിഞ്ഞു തുടങ്ങി.

    • @Er.arshad
      @Er.arshad 4 หลายเดือนก่อน

      Correct 💯

    • @basherrk2072
      @basherrk2072 4 หลายเดือนก่อน

      അവന്റെ ഒരു പഴയ വീഡിയോ കണ്ടു അതിൽ അവൻ ഒരു മണിക്കൂറിനു ഒരു ലക്ഷം വാങ്ങുന്നു എന്നു പറയുന്നുണ്ട്.. ഇപ്പൊ 4 നാല് ലക്ഷം പ്ലസ് ഹോട്ടൽ and food.. അതിനു മാത്രം എന്ത് തേങ്ങ ആണ് ഇവനിൽ നിന്നും പഠിക്കുന്നത്.. അഭിനയം പഠിപ്പിക്കുന്ന കോളേജ് ഇല്ലേ ഇന്നത്തെ മുൻ നിര താരങ്ങളിൽ ആരാണ് അഭിനയം പഠിക്കാൻ പോയത്.. Ma yusufali എവിടെ പോയി ക്ലാസ്സിൽ പോയി...

  • @datacity9830
    @datacity9830 4 หลายเดือนก่อน +2

    Exactly 💯

  • @ajeeshvs8121
    @ajeeshvs8121 4 หลายเดือนก่อน +5

    Etra kitti ?

  • @soorajsdesignstudios4252
    @soorajsdesignstudios4252 4 หลายเดือนก่อน

    Yes exactly, he was right

  • @razi0098
    @razi0098 4 หลายเดือนก่อน +3

    ഞാനിതു നേരത്തേ പറഞ്ഞതാ... അയാളുടെ അവതരണ ശൈലി ഇതു തന്നെയാണ്... അത് ആവശ്യമില്ലെങ്കിൽ എന്തിന് വിളിച്ചു.. അയാൾ ഗംഭീര മോട്ടിവേഷനാണ് നൽകുന്നത്...ഒരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട്... കസ്റ്റമർ തന്നെയാണ് ദൈവം...no doubt... വരുന്ന കസ്റ്റമറെ ദൈവമാക്കേണ്ടത് കടയുടമയുടെ ചുമതലയാണ്. അത് എങ്ങനെയാണ് എന്നാണ് അനിൽ പറഞ്ഞു തരുന്നത്... ഒരിക്കൽ വരുന്ന കസ്റ്റമറെ വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ഘടകം നമ്മുടെ പെരുമാറ്റവും സേവനവും സമീപനവും തന്നെയാണ്..അയാളുടെ നെഗറ്റീവ് പദങ്ങൾ നമുക്ക് ശക്തമായ പോസിറ്റീവ് വൈബ് ഉള്ളവരാക്കാൻ വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്... നിഷ്കളങ്കരായ സാധാരണ ബിസിനസ്സുകാർക്ക് കേൾക്കുന്ന മാത്രയിൽ ചെറ്റവർത്താനമായി തോന്നിയതിലും തെറ്റു പറയാൻ പറ്റില്ല😊

  • @ajeeshts129
    @ajeeshts129 4 หลายเดือนก่อน +1

    Anil അടുത്ത season ലെ നമ്പർവൺ sales trainer in India. അയാൾക് അതിനുള്ള കഴിവുണ്ട്

  • @ameenkotheri
    @ameenkotheri 4 หลายเดือนก่อน +6

    Mwone althaafe thaankal ee cut piece kal alle kandittollu..!!
    Thaaankal muyuvan partum kelkkanamaayirinnu allenkil kaananamaayirinnu..!!🤌🏻🥱

  • @PowerLife-o6i
    @PowerLife-o6i 4 หลายเดือนก่อน

    Correct.

  • @mukumukuvolger5523
    @mukumukuvolger5523 4 หลายเดือนก่อน +3

    Anil Balachandran.He is a very brilliant guy

  • @trust9627
    @trust9627 4 หลายเดือนก่อน +1

    നാട്ടുകാർ മുഴുവൻ ശെരിയായ തെളിവ് സഹിതം കുറ്റം പറയുന്നവനെ ഞാൻ ഒറ്റയ്ക്ക് ശെരി പറയും അതാണ് എന്റെ രീതി :എന്ന് അൽത്താഫ് 😃😃😃

  • @Harun-vi5lp
    @Harun-vi5lp 4 หลายเดือนก่อน +3

    ശൈലിയാണ് എന്നും പറഞ്ഞ് വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിക്കും.
    സഭ്യമായ ഭാഷയിൽ കാര്യങ്ങൾ പറയാൻ സാധിക്കും അതിന് നല്ല സംസ്കാരം ഉണ്ടായിരിക്കണം.

  • @ebinaugustine5809
    @ebinaugustine5809 4 หลายเดือนก่อน

    അത് ശരിയാണ് bro 👍👍👍👍

  • @deepakm.n7625
    @deepakm.n7625 4 หลายเดือนก่อน +9

    എത്ര നല്ല ഭക്ഷണമായാലും വിളമ്പുന്ന പാത്രം വൃത്തികേടാണെങ്കിൽ പിന്നെന്ത് കാര്യം?!

  • @MISBAH_KP_
    @MISBAH_KP_ 4 หลายเดือนก่อน

    Correct 💯

  • @Praveenchklde
    @Praveenchklde 4 หลายเดือนก่อน +9

    24 newsil kurachoodi clips koduthitund. Naranga kadha oke kettittano Althaf white wash cheyunnath?

  • @sana5654
    @sana5654 4 หลายเดือนก่อน +1

    ആഹാ കൊള്ളാം. മോനെ നമ്മൾ അവുടെ ഇരുന്നതാ ചന്ത സംസാരം ആണ് അയാൾ സംസാരിച്ചുരുന്നേ

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik 4 หลายเดือนก่อน +3

    ഇത് അനിൽ ബാലചന്ദ്രനെ തകർക്കാനുള്ള ആസൂത്രിതമായ ഒരു പ്രോഗ്രാം ആയാണ് എനിക്ക് തോന്നിയത്

    • @adarshmohanan1836
      @adarshmohanan1836 4 หลายเดือนก่อน

      പിന്നെ 4 ലക്ഷം കൊടുത്തു വിളിച്ചു വരുത്തി അവനെ തകർക്കാൻ തലയ്ക്കു ഓളോ

  • @rojifilmsstudio2182
    @rojifilmsstudio2182 4 หลายเดือนก่อน

    very curect dear supper

  • @growithme1234
    @growithme1234 4 หลายเดือนก่อน +3

    അയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതു ബന്ധപെട്ടവരോട് തീർക്കണം... അല്ലാതെ മുന്നിൽ കാണുന്നവനോടല്ല... ഏത് ബിസിനസിൽ ആയാലും വിജയിക്കാൻ വേണ്ടത് എളിമയും hardwork mentality യും ആണ്.
    അവിടെ പോയിരുന്നത് പൈസയും കൊടുത്തു തെറി വാങ്ങി കൊണ്ട് വരാനല്ല... കൊടുത്ത ക്യാഷ്ന്റെ വാല്യൂ നു വേണ്ടിയാണ്...
    വെറുതെ നിങ്ങടെ കാര്യാസാധ്യത്തിനു വേണ്ടി അയാൾ കാണിച്ച പെരുമാറ്റം ന്യായീകരിക്കല്ലേ... നമ്മളും പൊട്ടൻമാരല്ല

  • @rojifilmsstudio2182
    @rojifilmsstudio2182 4 หลายเดือนก่อน

    my business getting good becase of Anil sir

  • @MidhunTalks
    @MidhunTalks 4 หลายเดือนก่อน +4

    അദ്ദേഹം പറഞ്ഞ അർത്ഥം വ്യക്തമായി മനസ്സിലാക്കാതെയാണ് ആളുകൾ പ്രതികരിച്ചത് പലരും ഇത് പേർസണൽ ആയിട്ടാണ് എടുത്തത് അതാണ് വഴക്ക് ഉണ്ടായത് അനിൽ സാറിൻറെ ഭാഗം കൂടെ കേൾക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല

  • @hemanthanrr8229
    @hemanthanrr8229 4 หลายเดือนก่อน +1

    ബിസിനസ്സിൽ 30-40% ആദ്യം വാങ്ങണം.. അല്ലെങ്കിൽ അവരുടെ പിന്നാലെ മാസങ്ങളോളം നമ്മൾ നടക്കേണ്ടി വരും.. അനിൽ പറഞ്ഞതു മേല്പറഞ്ഞ point ആണ്.. പക്ഷെ തെക്കു ഭാഷ വടക്കു തെറിയാകും.

  • @hamzathat5880
    @hamzathat5880 4 หลายเดือนก่อน +3

    Tata, birla, reliance, wipro, മഹിന്ദ്ര, ലുലു, നെസ്റ്റോ, etc തുടങ്ങിയ multi billionairs ഇങ്ങനെയുള്ള ഹല്ലേലുയ മോട്ടിവേഷൻ കണ്ടിട്ടാണ് ബിസിനസ്‌ success ആക്കിയത് അല്ലേ 🙄🤣🙄😂👍

    • @wild5398
      @wild5398 4 หลายเดือนก่อน

      Ariyillaalle business

  • @martinnetto1216
    @martinnetto1216 4 หลายเดือนก่อน

    I stands with you … njanum pulleeeda videos kekkunna aaal aahnu… Anil ennu parayunna aalkk enthaaan parayaan ullath ennu kekkanam

  • @sanjaymanicherian
    @sanjaymanicherian 4 หลายเดือนก่อน +3

    താങ്കളുടെ youtube ബിസിനസ്‌ പോലെയല്ല കച്ചവടം ചെയുന്നത് എന്ന് മനസിലാക്കുക.

  • @allrounderfreeqe490
    @allrounderfreeqe490 4 หลายเดือนก่อน

    Yes absautly true👍

  • @Advaith_R
    @Advaith_R 4 หลายเดือนก่อน +3

    Ningal paranjath sheriyan. Ayale vilichal ayal paryanathalle ivar kelkandath illengil avare vikikanda, simple!

  • @PuthiyApiller
    @PuthiyApiller 4 หลายเดือนก่อน

    True said 👍

  • @nidhin5748
    @nidhin5748 4 หลายเดือนก่อน +4

    ayaale vella pooshaan nokki Ellaavarum ninakkittu ookunnathaanu ipole comment il kaanan kazhiyunnathu😂😂

  • @cpdigitalcashtv9818
    @cpdigitalcashtv9818 4 หลายเดือนก่อน

    Bro, you are correct 💯

  • @shabiralitp
    @shabiralitp 4 หลายเดือนก่อน +3

    Avide irukkannath pottanmar alla. Ivide respect ennu parayunna saadhanam und. Give respect and take respect ennanu. Avide iikkunnavar iyaekkaum ethrayo uyarnna nilavarathil ullavar aanu. Avide irikkna aalkaarude company staffinte idayl ayaalude ( entrepreneur) staanam enthayirikkum.

  • @JanaKa-lu8jq
    @JanaKa-lu8jq 4 หลายเดือนก่อน

    Valare correct ane
    Anil by pavam ane😢

  • @siyasali3955
    @siyasali3955 4 หลายเดือนก่อน +3

    അവനെ വെളുപ്പിക്കാൻ നീ എത്ര കാശ് അവൻറെ അടുത്തുനിന്ന് വാങ്ങി😂

  • @rainytp
    @rainytp 4 หลายเดือนก่อน

    7:27 you are right 👍

  • @sreerajs7496
    @sreerajs7496 4 หลายเดือนก่อน +4

    അയാൾ ബിസിനസുകാരനെ തെണ്ടി എന്ന് വിളിച്ചതായി എനിക്കും തോന്നിയില്ല. അയാൾ കൃത്യമായ വസ്തുതയാണ് പറഞ്ഞത്. സാധനം നൽകിയിട്ട് കസ്റ്റമറുടെ പുറകെ തെണ്ടിക്കൊണ്ട് നടക്കേണ്ട സാഹചര്യം ഉണ്ടാക്കരുത് എന്ന് പറഞ്ഞാൽ അത് എങ്ങനെ ബിസിനസുകാരനെ തെണ്ടി എന്ന് വിളിച്ചത് ആകും.?

    • @dilshaddilu7601
      @dilshaddilu7601 4 หลายเดือนก่อน +1

      Commitment enn paranja oru kaaryam und... Customersinod.... ath ayal cheytho enn nok...

  • @nagalaxmy4611
    @nagalaxmy4611 4 หลายเดือนก่อน +2

    Well said Bro…🎉

  • @Kdramabingy
    @Kdramabingy 4 หลายเดือนก่อน +4

    Thanikkethra kitti aa 4 lacks l ingane kidannu veluppikkan?

  • @siyasali3955
    @siyasali3955 4 หลายเดือนก่อน +1

    Anil🐃🐃🐃🐃🐃🐃🐃

  • @ashishmanohar8369
    @ashishmanohar8369 4 หลายเดือนก่อน +4

    Cash medichathinte nanni aano?? Oru manikoor ayaal kanan vanna audiance ine alle minakkeduthiye..

  • @dileeptg5142
    @dileeptg5142 4 หลายเดือนก่อน +2

    Anil should go for training --- how to overcome over confidence.

  • @jithinunleashed
    @jithinunleashed 4 หลายเดือนก่อน +3

    Anil Balachandran paranja aaa concept correct thanne arnu.

  • @bgmlovers2269
    @bgmlovers2269 4 หลายเดือนก่อน +1

    Good informatin

  • @BTSARMY-ih3mk
    @BTSARMY-ih3mk 4 หลายเดือนก่อน +6

    മോട്ടിവേഷൻ എന്താണ് എന്ന് ആദ്യം പഠിക്കണം.
    ലളിതമായി പറഞ്ഞാൽ മോട്ടീവ് എന്ന വാക്കിൽനിന്ന് വരുന്ന ഗുണം തന്നെ.
    നല്ല മോട്ടിവേഷൻ മനുഷ്യവളർച്ചക്ക് വളരെ സഹായിക്കും, പ്രത്യേകിച്ച് പഠനത്തിൽ ഇത് കാണാം.
    പക്ഷെ മോട്ടിവേഷൻ ഉണ്ടാകുന്നത് ഒരു ദിവസത്തെ ക്ലാസ് കൊണ്ടല്ല. ഒരാളുടെ കുട്ടിക്കാലം തൊട്ട് കണ്ടും, അനുഭവിച്ചും പഠിക്കുന്നതുവഴി ഗുണകരമായ ചോയ്സ് തിരഞ്ഞെടുക്കുന്നതിൽ ജനറ്റിക്സും പഠനവും, വായനയും, പാരന്റിങ്ങും, സാമൂഹിക സാമ്പത്തിക സാഹചര്യവും ഒക്കെ സ്വാധീനിക്കും, പ്രധാനം കുടുംബ സാഹചര്യം തന്നെ.
    പരിശീലനം ചെറിയ തോതിൽ സ്വധീനിച്ചേക്കാം, അതിനാൽ ഈ തരം പരിപാടി മാറ്റി അത്യാവശ്യമായ വിഷയങ്ങൾ പഠിക്കുക. പഠിക്കാൻ അദ്ധ്യാപകരെ തിരയുമ്പോൾ അറിവും, അത് വ്യക്തമായി പറഞ്ഞുതരാൻ കഴിവും ഉള്ള നിസ്വാർത്ഥരായവരെ തിരയണം.
    തട്ട്പ്പുകാ൪ മാർക്കറ്റിംഗ് വിദഗ്ദരാണ്, മനുഷ്യരുടെ വീക്നസ് മനസ്സിലാക്കി സദസ്സിനെ സ്ന്തോഷിപ്പിക്കുന്നതിന് കഴിവുള്ളവരാണ് ഇന്ന് പ്രശസ്തരായ പല പരിശീലകരും. സമൂഹത്തിന് യാതൊരു ഗുണവും ഈ പരിപാടി കൊണ്ടില്ല.
    ശാസ്ത്രീയമായ ആധുനിക അറിവ് പകരാൻ കഴിവില്ലാത്തവരുടെ മുന്നിൽ സമയം കളയരുത്, നമുക്ക് ആ സമയത്ത് പത്ത് തണൽ മരം നടാം, വലിയ പുണ്യം കിട്ടും, പഴവൃക്ഷമാണ് നല്ലത്.

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน

      he's not a motivational Speaker, He's a Business Trainer

  • @muhammedbasil7
    @muhammedbasil7 4 หลายเดือนก่อน

    Bro got humbled real quick 😂

  • @daretodreamsfashionchannel6128
    @daretodreamsfashionchannel6128 4 หลายเดือนก่อน +10

    ആ പുള്ളി പറയുന്നത് നൂറുശതമാനം കറക്റ്റ് കാര്യം ഞാനൊരു ബിസിനസ് ചെയ്യുന്ന ആളാണ് ഞാനൊരു പ്രോഡക്റ്റ് ഹോട്ടലുകളിലും കസ്റ്റമർ ഒക്കെ എത്തിച്ചുകൊടുത്താൽ നമ്മൾ അവരുടെ പുറകെ നടക്കണം ക്യാഷ് ഇന്ന് ഇടുമോ നാളെ ഇടുമോ വിളിച്ചു പുറകെ നടന്നാലാണ് നമ്മൾക്ക് പ്രോഡക്ടിന്റെ പൈസ കയ്യിൽ കിട്ടുള്ളൂ അപ്പോൾ പുള്ളി പറഞ്ഞത് ഏകദേശം ശരിയല്ലേ ബ്രോ

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน

      Yes correct

    • @AimOnlineMarketingCo
      @AimOnlineMarketingCo 4 หลายเดือนก่อน

      ithil comment idunnavar credit kodukkathe business cheyyunnavar avam. oru business polum illathavar

  • @AliShamnas
    @AliShamnas 4 หลายเดือนก่อน +2

    അനിൽ ബാലചന്ദ്രൻ പറഞ്ഞത് ആരെ കുറിച്ചിട്ടുണെന്ന് അവിടെ ഉള്ള ബിസിനെസ്സ് കാർക് മനസിലായികില്ല? അല്ലെ അങ്ങേരെ മനപ്പൂർവം ഇല്ലാതാനുള്ള കളിയാണെന്ന തോന്നുന്നു

  • @aneesh592
    @aneesh592 4 หลายเดือนก่อน +4

    കോഴിക്കോട് മൊത്തം സൈക്കോ ആണ് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല

    • @TAWAKKULGROUP
      @TAWAKKULGROUP 4 หลายเดือนก่อน

      സൂക്ഷിച്ച് സംസാരിക്കാത്തവർക്ക് ഇടയിൽ പ്രതികരിക്കുന്നത് സൈക്കോ ആണെങ്കിൽ നിന്നെയും ഒന്നു വന്നു കാണട്ടെ ബ്രോ...ഈ പ്രതികരിച്ചതിൽ എല്ലാ ജില്ലക്കാരും സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ.. അപ്പോ എല്ലാ ജില്ലക്കാരും സൈക്കോ ആണോ ബ്രോ..
      അതിനു ചന്ദ്രനിൽ നിന്നും വന്ന നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം.
      😂😂😂

    • @SheejaSathyan-uy4de
      @SheejaSathyan-uy4de 4 หลายเดือนก่อน +1

      Ipo thrissurum psychos anuu

  • @febincm8147
    @febincm8147 4 หลายเดือนก่อน +1

    In this program, he is the customer

  • @rashidkt9159
    @rashidkt9159 4 หลายเดือนก่อน

    The real king maker

  • @amje_yy
    @amje_yy 4 หลายเดือนก่อน

    Like you broo... ❤ crt ആണ് പറഞ്ഞത്

  • @fahad-in4uh
    @fahad-in4uh 4 หลายเดือนก่อน +11

    നിനക്ക് എന്തോ നക്കാൻ കിട്ടി

  • @MahmoodE-p3p
    @MahmoodE-p3p 4 หลายเดือนก่อน

    👍

  • @Achyuthanandan
    @Achyuthanandan 4 หลายเดือนก่อน

    I support you..❤

  • @minijoshycalicut
    @minijoshycalicut 4 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @Byju924
    @Byju924 4 หลายเดือนก่อน

    Appreciate you

  • @dileeptg5142
    @dileeptg5142 4 หลายเดือนก่อน +1

    He is targeted because his name is ÀNil.
    Now in Kerala, what is happening we all knows..

    • @SeemaS-p2u
      @SeemaS-p2u 4 หลายเดือนก่อน +1

      Athinte idayk chanakam

  • @xavierjohn81
    @xavierjohn81 4 หลายเดือนก่อน

    We love Kozhikode ❤

  • @Srk7028
    @Srk7028 4 หลายเดือนก่อน

    യഥാർത്തിൽ ഇത് മലയാളികളുടെ സ്വഭാവമാണ് , സത്യം അറിയാതെ ഒരുത്തനെ തെറി വിളിക്കുന്നത്. In his inta. post, he clearly reveals that his intention is not wrong.