പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി; എ ക്ലാസ് മണ്ഡലത്തിലും അടിപതറി

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 8

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 ชั่วโมงที่ผ่านมา +5

    😂😂😂😂😂😂😂 വഖഫ് ബോർഡ്😂😂😂 വാവരും അയ്യപ്പനും ഇപ്പോൾ ഒന്നായി😂😂😂

  • @Ramesan-q9s
    @Ramesan-q9s ชั่วโมงที่ผ่านมา +1

    അടുത്ത തവണ കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കണം.😂

  • @ashrafashrafpk2150
    @ashrafashrafpk2150 2 ชั่วโมงที่ผ่านมา +4

    പാലക്കാട് പ്രചരണത്തിന് നിക്കാതെ മുനമ്പത്തെക്ക് ഓടിയവൻ😅😅😅

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 2 ชั่วโมงที่ผ่านมา +1

    വാവരുടെയും. അയ്യപ്പ സ്വാമിയുടെയും. കുരുത്തക്കേട്. പറ്റിയതാണ്

  • @krishnakumarks1140
    @krishnakumarks1140 2 ชั่วโมงที่ผ่านมา +1

    ശ്രീധരന് കിട്ടിയ വോട്ട് എല്ലാം ബി. ജെ. പി. വോട്ടല്ല. മുനിസിപ്പാലിറ്റിയിലെ സവർണ വോട്ടകൾ ഷാഫി നിന്നപ്പോൾ കൂടുതലും ശ്രീധരനിലേക്ക് പോയി. ഇപ്പോൾ അതിൽ നല്ലൊരു ശതമാനം വോട്ടും രാഹുലിനും ലഭിച്ചു. എപ്പോഴുള്ളതും, ഇനിയുമുള്ള തെരെഞ്ഞെടുപ്പിലും ഹിന്ദു സ്ഥാനാർഥിയെ നിർത്തുന്നതാണ് പാലക്കാട് കോൺഗ്രസിന് നല്ലത് ഷാഫിയെ മുനിർത്തിയുള്ള പ്രവർത്തനം മുസ്ലിം വോട്ടും, തീവ്രമുസ്ലിം വിഭാഗങ്ങളുടെ വോട്ടും ലഭിക്കാൻ ഇടയായി.

  • @AbdurahimanPP11
    @AbdurahimanPP11 6 นาทีที่ผ่านมา

    സന്ദീപ് ജിയുടെ പിൻഗാമിയാവാൻ താൽപര്യമുണ്ടെങ്കിൽ കൃഷ്ണകുമാറിനും കോൺഗ്രസിലേക്ക് സ്വാഗതം!

  • @jacobc5412
    @jacobc5412 2 ชั่วโมงที่ผ่านมา +1

    ബിജെപി ജയിച്ചാൽ ആർക്ക് ഗുണം?