Chekkante vettilekku - Bride visiting Groom's House

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 557

  • @anjalyarun2718
    @anjalyarun2718 ปีที่แล้ว +20

    വീട്ടുകാരും ബന്ധുക്കളും ചെറുക്കന്റെ വീട് കാണുന്നതിന് മുമ്പ് പെണ്ണ് തന്നെ ചെറുക്കന്റെ വീട് കണ്ട് ഇരിക്കണം. Bcoz അവൾ ജീവിക്കാൻ പോകുന്ന വീടും ചുറ്റുപാടും ഏറ്റോം കൂടുതൽ കണ്ടും അറിഞ്ഞും ഇരിക്കേണ്ടത് പെണ്ണ് തന്നെയാണ് 🥰🥰🥰🥰🥰🥰.

  • @Mychoicebyfalila
    @Mychoicebyfalila ปีที่แล้ว +7

    എന്നാ രസവടാ ..ഉവ്വേ
    വീഡിയോ editting 🤩🥰👍super vlog dears❤

  • @sherin6119
    @sherin6119 ปีที่แล้ว +95

    Your channel deserves more Ajay chetta. All of your videos are phenomenal that convey true emotions to the viewers.Hats off to that dedication, hardwork behind each and every videos. Hope you get the true recognition that you actually desrve.

    • @fahisnajas1590
      @fahisnajas1590 9 วันที่ผ่านมา

      ❤❤❤❤❤👍👍👍

  • @dhiyaanddanie7888
    @dhiyaanddanie7888 ปีที่แล้ว +19

    ningalude familyil koottan pattiya alethanne annayk kitti,.beautiful family ❤️

  • @angelkukku1478
    @angelkukku1478 ปีที่แล้ว +6

    Bride neyum groom neyum kandal brother and sister ne pole 😘😘. Chekkan poli. Allagilum njal kottayam karu poli annallo😍😍 iam from kottayam changanacherry. Unclente speech super👍🏻👍🏻

  • @aaad242
    @aaad242 ปีที่แล้ว +101

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി. അന്ന് എന്റെ പെണ്ണുകാണൽ കഴിഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ എല്ലാരും പോയി ചെറുക്കൻ കാണലും നടത്തി. അവരുടെ വീട്ടിൽ പോയി എല്ലാരേം കണ്ടു. കല്യാണപെണ്ണായ ഞാനും പോയിരുന്നു😂😂 എന്നിട്ട് 3 മാസത്തിനു ശേഷം ആയിരുന്നു engagement & wedding❤ arranged marriage ആയിരുന്നു കേട്ടോ❤🎉

  • @dr_afliparavath
    @dr_afliparavath ปีที่แล้ว +22

    വീഡിയോ കാണാൻ തന്നെ എന്ത് രസാണ്. Happy faces😍 dibin n annamma luke sooo cute😍

  • @geethajosey3014
    @geethajosey3014 ปีที่แล้ว +31

    മണവാളൻ very smart and. handsome 👍👌

  • @jinsi4258
    @jinsi4258 ปีที่แล้ว +3

    Wedding videographer onnum venda... Ajay chettan thanne pwolikkind... athrem raw aayitt athrem pwoli aayitt memories captureyth editeyth set aakkaan Ajay chettan kazhinjitte ullu..... Love you Ajay chettaa Eva chechiii❤️❤️❤️❤️❤️😍😍😍😍😍😘😘😘😘

  • @swapnasanchari721
    @swapnasanchari721 ปีที่แล้ว +24

    ഇന്ന് ചെക്കനും പെണ്ണും കാണാൻ നല്ല ക്യൂട്ട് & ബ്യൂട്ടിഫുൾ ayittund🥰🥰 പിന്നെ dibin ചേട്ടന്റെ song shyyy ഒരു രക്ഷയും ഇല്ല 😍😍😂😂

  • @julietmary8620
    @julietmary8620 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോസ് കാണുമ്പോ എന്തെന്നറിയില്ല ഒരു positive vibe ആണ്. 🥰🥰 waiting for marriage vlog...

  • @aparnats
    @aparnats ปีที่แล้ว +2

    ഒരുപാട് ഇഷ്ടം ആണ് ഇവടെ ഫാമിലിയേം അജയ് ചേട്ടന്റെ ഫാമിലിയേം... അന്നക്കുട്ടിടെ ഫ്രണ്ട്‌സ് ഉം പൊളിച്ചു...ഡിജി ഇവ അന്നക്കുട്ടിയെ എങ്ങനെ care ചെയ്യുന്നോ അത് പോലെ ചെയ്യുന്നുണ്ട്. ഡിജിയേം മുന്നുനേം ഈ സപ്പോർട്ടിന് ❤❤❤
    Love u all...
    അജയ്‌ ചേട്ടനേം ഇവയേം നേരിൽ കാണണം എന്നുണ്ട്.. ഞങ്ങളും ദുബായ് ആണ്.

    • @AjayStephen
      @AjayStephen  ปีที่แล้ว

      Sneham ketto
      One day meet cheyyave🥰

    • @aparnats
      @aparnats ปีที่แล้ว

      @@AjayStephen നിങ്ങൾ ഫാൻസ്‌ ന് ഒരു മീറ്റപ്പ് വെക്കു ദുബായ് ൽ 🥰

  • @VlogsbyRemiReni
    @VlogsbyRemiReni ปีที่แล้ว +35

    Ajay chettante Editing skill oru rekshayilllaa❤

  • @sindhusurendran2558
    @sindhusurendran2558 ปีที่แล้ว +1

    Varanthayil .
    mazhapeyyunnathum.. nanaja chembilayile mazhathullikalum.. Marachillayil ninn ittuveezhunna vellathullikalum....Dibinte paattum Annammayude exitmentum Pappayudem mummydem samadanavum ajaychettantem Evayudem happinessum oke àyi kulirmayulla oru vlog.... 😍😍.. Editting supr ajaychetta... "Montash"um.. 😅
    Stay blessed dears❣️❣️

  • @MohamedShareef-ci6cf
    @MohamedShareef-ci6cf ปีที่แล้ว +1

    Polichu family vedeo Poli aan ningale vedeos matrame kanarollu prethegich family Poli vibe❤

  • @Minnuuuuuuu
    @Minnuuuuuuu ปีที่แล้ว +37

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 😍

  • @dhiyaanddanie7888
    @dhiyaanddanie7888 ปีที่แล้ว +7

    Annayudeyum cherukkanteyum smile super ❤

  • @jayasudhakj6768
    @jayasudhakj6768 ปีที่แล้ว +3

    Ajay chettan de edit kidu vayt varuvane ...❤ al d best n katta waiting for wedding videos

  • @Ligin-27
    @Ligin-27 ปีที่แล้ว +8

    Eagerly waiting ayirunu❤❤ ÁnŃa and dipin looks very good 😍😍pappa mummy Eva chechi Ajay Chetan poliii vibe family again happy married lyf Anna and dipin God bless your family

  • @PeacefulPastels
    @PeacefulPastels ปีที่แล้ว +4

    Your editing is really satisfying to watch

  • @88sonujoyhutt25
    @88sonujoyhutt25 ปีที่แล้ว +25

    That rain shots were just awesome❤😮

  • @vidune4962
    @vidune4962 ปีที่แล้ว +5

    Wow, You've really stepped up your camera and direction skills! I still remember when you talked about your passion for filmmaking. Keep pushing forward, my friend! You're on the right track, so go for it! 🎥👍

  • @hannahdaniel3980
    @hannahdaniel3980 ปีที่แล้ว +7

    Ajay chettan editing adipoli akitund .. ❤ namuk Eva chechiky dubail oru beauty parlour itt kodukam, artist Margaret pwolikyum ❤. Waiting for tomorrow , Anna chechis and Dibin chettans big day❤

  • @divinaelsasibin948
    @divinaelsasibin948 ปีที่แล้ว +5

    കണ്ടത് മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം 😊

  • @nanna818
    @nanna818 11 วันที่ผ่านมา +4

    Delevery vedio kandappo thanny pettannu eshtapetta family all my friends ❤❤

  • @soumyariyadriyad2972
    @soumyariyadriyad2972 ปีที่แล้ว +5

    ഓരോ function videos അടിപൊളി ആണലോ... Ajay ചേട്ടന്റെ dialogues aanuu videos onnoode vibe aakkunath😂😂😂

  • @I_Rish
    @I_Rish ปีที่แล้ว +4

    എഡിറ്റിങ് ഒകെ കിടിലം ❤
    ക്യാമറ മേനോൻ വേറെ ലെവൽ 👍👌

  • @Sc-yb1nn
    @Sc-yb1nn ปีที่แล้ว +1

    Ajay chetta adipoly ayrnu... Kazhinja vlog'il kurach speed koodipoy ennu paranjathokke fix cheythu ipo.. Ningade signature aya aa oru feel good flow ee vlogil kitti... Kidu vibe.. Super happy...❤❤❤

  • @aswathyaswathy1806
    @aswathyaswathy1806 ปีที่แล้ว +6

    അടിപൊളി നമ്മക്ക് ആർക്കും കിട്ടാത്ത ഭാഗിയം ചെറുക്കൻ കാണൽ പൊളിച്ചു തകർത്തു 👍👍❤❤

  • @valiyaveetilalan4750
    @valiyaveetilalan4750 ปีที่แล้ว +2

    Dibin Family and Anna family.. Are powlii... Stay Blessed.. ❤❤

  • @muhammedsufiyan1776
    @muhammedsufiyan1776 ปีที่แล้ว +10

    ഇതിപ്പോ നിങ്ങളെക്കാളും ഫാൻ ഡിബിനും അന്ന ക്കും ആയിരിക്കും.. 😊new cpls ഇന് എല്ലാവിധ നന്മകളും നേരുന്നു ♥️

  • @vineethajophy3777
    @vineethajophy3777 ปีที่แล้ว +16

    Just a suggestion, if you can reduse that "ശേ......." in between, will be more good.
    That "ശേ...."is irritating literally

    • @disu._.__111
      @disu._.__111 ปีที่แล้ว +1

      സത്യം

    • @AjayStephen
      @AjayStephen  ปีที่แล้ว

      Nokam

    • @anjumols5379
      @anjumols5379 ปีที่แล้ว

      ​@@AjayStephen വേണ്ട ajay ചേട്ടാ

  • @mereenajose8616
    @mereenajose8616 ปีที่แล้ว +2

    Super video. Wishing happy married life to the couples ❤️❤️ Waiting for the wedding video!!

  • @shanibanoufal5871
    @shanibanoufal5871 ปีที่แล้ว +1

    ❤dibin chettante song polichu ❤ajay chetta and Eva chechi orupad ishtam

  • @abhay_650
    @abhay_650 ปีที่แล้ว +21

    That പച്ച സാരി friend 🌚😌
    Dibin chettan ente role model 😂
    തിരക്കൂകൾക്കിടയിലും ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലെ ഞങ്ങക്ക് വേണ്ടി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ക്യാമറാ ധർമ്മം നിർവ്വഹിക്കുന്ന ടുട്ടുമോന് നന്ദി🥺❤️
    By the way ഈ പരിപാടി അടിപൊളി
    ചെക്കന്റെ വീട് കാണലിന് ഇതൊരു പ്രചോദനമാവട്ടെന്ന് ഉറക്കെപറഞ്ഞ് കൊണ്ട് എന്റെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു😁

  • @jessybenny7175
    @jessybenny7175 ปีที่แล้ว +1

    Chettante patt super analo. Chettanum chechiyum nalla matching aa.ore vibe. Intro super arnutto.kalyanathin munne cherukante veed kanan patunnath ath vallya luck aneto

  • @noushadmk3027
    @noushadmk3027 ปีที่แล้ว

    Waiting aayirunnu videokk vendi ❤️❤️❤️😁😁😁 chekkanum pennum poli❤️❤️❤️❤️

  • @lwtproductions321
    @lwtproductions321 ปีที่แล้ว +6

    ❤❤❤God bless you all. Waiting for the wedding❤❤❤ Ajay, video shooting and capturing each moments are awesome and especially the editing 👌 Loved it. You guys take care.

  • @fathimashaikha6056
    @fathimashaikha6056 ปีที่แล้ว +1

    Wow wow super cute cute adipoli super.randuveetukarde mathuramvepp adipoli super.yelavarum super ayyitund. Dibin Anna so cute. Ajay chettayi Eva super ayyitund. Love you both 💕💕😘😘 so sweet 💞💞 . nice video

  • @muhsinap37
    @muhsinap37 ปีที่แล้ว

    Your editing is superr..songs add cheythathellam poli

  • @FasnaFaisalHezu
    @FasnaFaisalHezu ปีที่แล้ว

    When watching your videos, I accidentally hit ‘like’ and never knew when
    Fvrt TH-camr 😘😘😘😘😘

  • @saraelsa00
    @saraelsa00 ปีที่แล้ว +5

    Full on vibe😍💃💖 super ആയിരുന്നു എല്ലാം👍🏻എല്ലാ സന്തോഷവും നന്മകളും നേരുന്നു 💖

  • @khansayaseen334
    @khansayaseen334 ปีที่แล้ว +4

    Editing oru rakshayumilla superb❤

  • @mohammedshafad5977
    @mohammedshafad5977 ปีที่แล้ว

    Adipoly video...annamma e dressil sundariyayitund..penninte veetile madhuramveppinte dressinekaum adilpoy e dress makep..ella super ayitund❤

  • @umarshafi7095
    @umarshafi7095 ปีที่แล้ว +2

    What a function maan 😍vedio theernnath arinjilla super vedio kandondirikkan nalla rasam Annamma dibin lovely couple Eva chechiii sundhari aayittund ajay chettan editing oru rakshayumilla

  • @SabirAzlin
    @SabirAzlin ปีที่แล้ว +1

    Natil ethyath muthal channelnu nalla reach undallo..🤪...viewers koodi👍👍

  • @praisyjoseph7839
    @praisyjoseph7839 ปีที่แล้ว +9

    Chekkan poli 😍Annammae welcome to kottayam 🥰🥰🎉🎉

  • @Mary-vf3go
    @Mary-vf3go ปีที่แล้ว +3

    Oru reksha ilatto superb video😍😍 annama pwolich

  • @aneettavarghese8056
    @aneettavarghese8056 ปีที่แล้ว +259

    ഇത് കൊള്ളാല്ലോ കല്യാണത്തിനു മുന്നേ പയ്യന്റെ വീട് കാണാൻ പറ്റുന്നത് 😆😆😃😆

    • @irfaankp6975
      @irfaankp6975 ปีที่แล้ว +4

      Nammala Nattille illa

    • @shalidinu6899
      @shalidinu6899 ปีที่แล้ว +12

      ഇപ്പോ ഇവിടെ ഒക്കെ ഉണ്ട്
      നല്ലതല്ലേ

    • @ronejincy
      @ronejincy ปีที่แล้ว +1

      എന്റെ മാരിയേജ് മുൻപ് അവൾ വീട്ടിൽ വന്നിരുന്നു

  • @nadeerahackim5604
    @nadeerahackim5604 ปีที่แล้ว

    അടിപൊളി അടിപൊളി 😍... ഒടുക്കത്തെ മഴ പറയേണ്ട ഇല്ലായിരുന്നു.

  • @saranyasuresh1991
    @saranyasuresh1991 ปีที่แล้ว +1

    Ellarum Polichu ....pattum dancum ellammm super......adipoli.....onnum parayannillaa.....ennum ningal ellarum Ingane happy aaayirikkatte..
    Aarudem kannu thattathirikkaye...
    Dibinum annammem adipoliuaanu,nammude ajaychettanem Eva chechiyem pole ..❤

  • @jufnanasrtvibes8738
    @jufnanasrtvibes8738 ปีที่แล้ว +2

    അടിപൊളി vedio editing , song selection💯 ..എല്ലാം സൂപർ . കണ്ടിരിക്കാൻ തോന്നും ❤

  • @amnahamdan5003
    @amnahamdan5003 ปีที่แล้ว +4

    Dipin❤️good personality..happy married life dears..

  • @famidaacees7022
    @famidaacees7022 ปีที่แล้ว

    Adipoli editting....
    Ninghade athe vibe ulla family

  • @evaannsiju1244
    @evaannsiju1244 ปีที่แล้ว +1

    Super... Annammayum dipinum super🥰evayude make up adipoli ayittund... Wedding vlog kanan katta waiting🥰best wishes Dipin&Annamma❤️

  • @geethats4525
    @geethats4525 ปีที่แล้ว +6

    Super. This is very new chadangu. Cherukknde veetil kalyanapennu pokunnuthathu .

    • @rin_joji1234
      @rin_joji1234 ปีที่แล้ว +1

      ഇപ്പൊ ഇത് എല്ലായിടത്തും ഉണ്ട്....അത് നല്ലതാണ്...

    • @aaad242
      @aaad242 ปีที่แล้ว +1

      10 വർഷം മുന്നേ ഞാനും പോയതാ ചെറുക്കൻ കാണാൻ. അതും engagement നു മുന്നേ❤ . ഞങ്ങൾ എല്ലാരും പോയി വീടും വീട്ടുകാരെയും കണ്ടിട്ടാണ് കല്യാണം ഉറപ്പിച്ചത്😂. എന്റെ ചെറുക്കന്റെ വീടും കോട്ടയം❤❤

  • @KHouse4
    @KHouse4 ปีที่แล้ว +1

    Ningalkku pattiya koottu thanne. Ellavarum full positive vibaayi Santhoshamaayittangane adipoli aayi irikkutto ❤ love you all

  • @shadiyafarmi6640
    @shadiyafarmi6640 ปีที่แล้ว +7

    Skip cheyyathe kaanunna oreoru youtube channel❤

  • @rajidavid6728
    @rajidavid6728 ปีที่แล้ว +1

    എല്ലാരും പൊളിച്ചൂലോ 👍 Dibin ആള് സൂപ്പർ 👍❤️ പരിപാടി ഗംഭീരം കാണാൻ തന്നെ നല്ല രസം 👍🥰

  • @diyadhruva2020
    @diyadhruva2020 ปีที่แล้ว

    Poli ❤️congratulations. Happy married life guzzz ....ajay eva നിങ്ങൾ പണ്ടേ poliyalea 🥰

  • @sharafulameen5188
    @sharafulameen5188 ปีที่แล้ว

    full one അജയ് ചേട്ടാ ❤
    Waiting ...കല്യാണ വീഡിയോ 😍

  • @nechlaasworld6174
    @nechlaasworld6174 ปีที่แล้ว +2

    Ee kalyanathinte thirakinidayilum njangalk vendi vedio eduth edit cheydu ethikunnallo Poli ❤
    Pinne annamma Daivam ningale anugrahikate life long ennum idupole happy aayi jeevikan anugrahikate prarthana koode und keto Pinne annamma orupad lucky aanu dibin and family so so sweet eadoru penkutty yum aagrahikunnadanu kalyanathinu munp chekkante veed kaanan adil annamma lucky aanu ta Pinne orupad sneham maathram❤

  • @faazipaloth5965
    @faazipaloth5965 3 หลายเดือนก่อน

    Eva baby shalinite pole sunthari ayyitund..so cute ❤❤❤❤

  • @mariyammakunju9146
    @mariyammakunju9146 ปีที่แล้ว +1

    Aiwaaaa super❤❤❤❤❤...... Ellamm super❤❤❤... Orupadu orupadu istayiiiii❤❤❤❤.. Love you all... God bless🙏🙏🙏🙏

  • @rashidahameed3908
    @rashidahameed3908 ปีที่แล้ว +8

    എജ്ജാതി "മൊൻഡാഷ്😂 "editing aaanu ajaychettaaa😍

  • @rishanaaliz129
    @rishanaaliz129 ปีที่แล้ว +3

    Katta waiting ayirunnu ❤ program adipolii❤🥰🥰 video sooperrrr❤️

  • @SunuSunil-s1y
    @SunuSunil-s1y ปีที่แล้ว +2

    Anna and Dibin super. Randuperudeyum parents adipoli

  • @haleemapv307
    @haleemapv307 ปีที่แล้ว +6

    Dibinte achane Kanan premkumarine pole und😊

  • @uppummulakum9297
    @uppummulakum9297 ปีที่แล้ว

    Annamma is so lucky she got lovely parents sister a brother (ajay chetan) and a wonderful husband ❤❤❤❤

  • @jamalkandal
    @jamalkandal ปีที่แล้ว

    Pwoli video, super editing❤

  • @shinispomson9073
    @shinispomson9073 ปีที่แล้ว +1

    Adipoli pair as Ajay chettan and eva chechi.............
    Wishing you a adipoli and happy married life dear Anna koch & Dibin chettai

  • @nisanisa6608
    @nisanisa6608 ปีที่แล้ว +3

    Wow.. Lakshadweep song❤mashaalha❤

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว +12

    കല്യാണത്തിന് മുന്നേ പയ്യന്റെ വീട് കാണുന്നത് ഒരു ഭാഗ്യമാണ് അല്ലെ അജയ് ചേട്ടാ 😘😘😘😘😘😘😘😘😘😘

  • @anjalims8506
    @anjalims8506 ปีที่แล้ว +1

    Pwoli❤Eva chechi makeup kollam🥰

  • @theertharatheesh526
    @theertharatheesh526 ปีที่แล้ว +22

    Happiness overloaded 😍😍😍. Ajaychettante editing pwolichuuuu.waiting for the marriage vlogg......

  • @sreejaanand9128
    @sreejaanand9128 ปีที่แล้ว +4

    The video was awesome...I am the concept and how it is captured is extremely so well thought. Must say a lot of hard work is there but despite of that I think the love you have for your family just reflects in every video making it so beautiful. All the family members are strongly bonded to each other. The couple is so so cute. Touch wood God bless them with all happiness. Dibin is so talented and has such a lovely voice. Loved the decor of the home and it was a good background for your video. Love you all!!

  • @retsoreddevil
    @retsoreddevil ปีที่แล้ว

    Wholesome 🥰
    Kept a smile on my face throughout the video. God bless

  • @honeyraju7443
    @honeyraju7443 ปีที่แล้ว +3

    Chetta super aaa.njn 1st comment & like annu.ethupole oru video kannditt illa.Happy married life both of uuuu..so lucky family ❤

  • @faseerafasal
    @faseerafasal ปีที่แล้ว

    Nalloru smart...cute payyan🎉🥰😍🥳🥳

  • @sreelaraghavan8
    @sreelaraghavan8 ปีที่แล้ว +4

    Tomorrow is the big day of anna and dibin ❤ advanced happy married life 🎉

  • @anuanna3073
    @anuanna3073 ปีที่แล้ว

    Well shot keeps u glueing to the screen

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว +1

    16:59
    Anna yude smile kanditu... PARVATHY BABU de smile pole thonni..😉

  • @risanac2656
    @risanac2656 ปีที่แล้ว

    Eva looks so pretty❤❤...and anna too😍...evachechinte dress evdenna vangye...plss replyy

  • @AnilaSraj-yl9kk
    @AnilaSraj-yl9kk ปีที่แล้ว +1

    Onnum parayanilla supper supper🌟👰👌👌👌💕💕💕

  • @shahananasri
    @shahananasri ปีที่แล้ว +1

    Full on vibe🎉❤️
    Editing also🔥🙌🏻

  • @suneeralingal2134
    @suneeralingal2134 ปีที่แล้ว +3

    ഓരോ ദിവസവും സൂപ്പർ ആയിട്ടുണ്ട് ഇവ അന്ന എല്ലാവരും പൊളിച്ചു

  • @lailalailajaleel3382
    @lailalailajaleel3382 ปีที่แล้ว +7

    Super ❤ happy married life 🥰

  • @sajithchathanpara
    @sajithchathanpara ปีที่แล้ว +1

    Polichu🎉 but miss your mother brother and sister

  • @safeezahar7337
    @safeezahar7337 ปีที่แล้ว +4

    Ninalude familik pattiyaaa aalkare thanne annamakum kitty ❤❤❤❤❤🎉🎉🎉🎉🎉🎉eni poliyanne 😊

  • @adhrajadhraj6585
    @adhrajadhraj6585 ปีที่แล้ว +10

    അജയ് ചേട്ടാ ചെക്കൻ പുലിയാണല്ലോ ഒരുപാട് കഴിവുകൾ ഉണ്ട് അതൊക്കെ നമ്മൾക്ക് പുറത്തു കൊണ്ട് വരണം 🥰

  • @shakeethemon
    @shakeethemon ปีที่แล้ว +4

    Expressive people are a bliss to watch .

  • @ayishaanish429
    @ayishaanish429 ปีที่แล้ว +1

    First adikkan vanna njn aaraayiii.. Mashallahh poliiiii❤❤❤❤❤..famiky vlog njgl polikkum.. Pappaaaa❤❤❤❤

  • @reenatitus56
    @reenatitus56 ปีที่แล้ว +13

    Anna looks so stunning & grace, much appreciated. So is Debin in a new attire. May god Almighty bless both the couple's with happiness and prosperity. Beautiful & wonderful vlog

  • @rahilasafeer6326
    @rahilasafeer6326 ปีที่แล้ว +6

    അന്നമ്മ സുന്ദരി ആയിട്ടുണ്ട് ഇവ ചേച്ചിയുടെ മേക്കപ്പ് വളരെ നന്നായിട്ടുണ്ട് അന്നമ്മയ്ക്ക് മേക്കപ്പ് നന്നായിട്ട് ചേരുന്നുണ്ട് ഒത്തിരി ഇഷ്ടായി ഇന്ന് അന്നമ്മ വളരെയധികം സുന്ദരി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടായി ഈ ദമ്പതികളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ❤❤❤❤❤

  • @reshmaanklin8140
    @reshmaanklin8140 ปีที่แล้ว +16

    Was eagerly waiting for next video..liked the attitude of both families inviting each other for both their functions.And all the best to Anna particularly becz being a married woman i know how it would feel going to another home far far away from yours after marriage .Stay strong girl!!Hope and wish Dibin to be as supportive as in the video forever in your life.😇

  • @_shana_irshad_4620
    @_shana_irshad_4620 ปีที่แล้ว

    ingale editing 🔥🔥songum🔥

  • @gloryansal4495
    @gloryansal4495 ปีที่แล้ว +2

    Marriage date 9 🎉🎉🎉🎉🎉waiting.......dipin ttey song👍👍🥳

  • @souravtt7829
    @souravtt7829 ปีที่แล้ว

    Editing...... 🔥❣️

  • @nanthajayaram8418
    @nanthajayaram8418 ปีที่แล้ว +1

    the effort you took for editingg i

  • @samtythomas7384
    @samtythomas7384 ปีที่แล้ว +1

    Great ♥️♥️no word's ❤❤