തീർച്ചയായും ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവെടെ പപ്പയും മമ്മിയും ആയിരിക്കും... രണ്ട് മക്കൾക്കും ഇത്രയും നല്ല ഭർത്താക്കന്മാരെയും അതിലുപരി ഇത്രയും നല്ല ഫാമിലിസിനെയും കിട്ടിയില്ലേ.... അതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം.... കല്യാണം കഴിയുന്നത്തോടെ ജീവിതം തന്നെ വെറുത്തു പോകുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട്.... നിങ്ങൾ ആ കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ...
@@parvathyajith9830 കല്യാണം കഴിഞ്ഞു പോയവരുടെ ഡ്രീംസ് fulfill ആകണമെങ്കിൽ മിക്ക പെൺകുട്ടികൾക്കും ഹസ്ബന്റിന്റെയും ഫാമിലിയുടെയും സപ്പോർട്ട് വേണ്ടി വരും ( എല്ലാവരുടെയും കാര്യമല്ലാട്ടോ ചിലരുടെയെങ്കിലും ലൈഫ് അങ്ങിനെയാണ്... ) ഇനി, കല്യാണം കഴിയാത്ത പെൺകുട്ടികളോട് : ജീവിതത്തിൽ എന്തെങ്കിലും ഒരു deam തീർച്ചയായും ഉണ്ടായിരിക്കണം... സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം....അതിനു ശേഷം വേണമെന്ന് തോന്നിയാൽ വിവാഹംകഴിക്കുക.... മറ്റൊരാളെ depend ചെയ്തു ജീവിക്കേണ്ടി വന്നാൽ സ്വന്തം വ്യക്തിത്വം തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടു പോയേക്കാം.....
ദൈവം അറിഞ്ഞ് യോജിപ്പിച്ച കുടുംബങ്ങൾ❤അജയും ഇവയും, ഡിബിനും അന്നയും - നിങ്ങളുടെ എല്ലാവരുടെയും പാരൻ്റ്സ് എത്ര ലക്കിയാണ്, ഇതു പോലുള്ള മക്കളെയും extended family യെയും കിട്ടിയതിൽ.... Stay blessed always....
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കിൽ അനുഗ്രഹം എന്ന് പറയുന്നത് നല്ല മരുമകളെ കിട്ടുക എന്നതാണ്. ആ കാര്യത്തിൽ 100 ശതമാനം success parents aanuu.❤നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. ജാടയില്ല, അഹംകാരം ഇല്ലാത്ത fam💞❤
Aa vibrant gujarati girl just wow🔥🔥🔥🔥 Because she comfort everyone She manage the conversation so well She deal the situation very well She know how to treat people!!!!!
Dibinte Amma nalla bangiyund.Beautiful skin and nice family 🥰what a proude moment for Annamas family Annaye Pappa cherthupidichu chairil iruthiyapo 😍😍Kaaju cutly my favourite North Indian sweet.
Ann ur one of the blessed one.. The way dibin's father welcome to office and put her in to chair and title that junior GM... ❤ Feeling like a queen.... More than this what else u want ann...they will treat ann like queen over there.. It's sure. The way dibin's father take care of his wife shows how will be the life of an in bidin's hand.. God bless u all
Ithanu parayunne namukkullath eth Gujarat il poyi olichirunnalum karthav samayath kond tharumennu.. I'm so happy for annamma..❤kandidatholam dibin super aanu..made for each other annakutty and dibin..may God bless both
Ajay chettante dedication..👌🙏 orotharde vibe anusariche same vibe ill avarode samsariche avare comfortable akkunna entho oru miracle unde... no one can beat u👍👍👍
I became addicted to your videos recently ❤my husband watches your videos and he even got a chance to see you Ajay and Ewa at Tolins Cochin ..I really missed the moment😢recently started watching from Anna’s wedding vlog and I can’t stop watching ❤can feel positive vibes in all your families. It’s impossible to find families like you now a days ❤keep going and keep Motivating young generations the value of relationships 🎉much appreciate all your efforts 🙏May God bless you all…. 😊
Annamma is really lucky to become a part of Dibins family ❤🧿 Same way, Dibinum is lucky to be a part of Annammas family. Office enter cheythapol aunty and uncle de face kanumbo manasilavum how satisfied and happy they are ....🧿🙌
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആകുന്നതെ ഉള്ളു. ഇപ്പോൾ ഇവരുടെ വീഡിയോസ് കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥ. അജയ് ചേട്ടാ നിങ്ങൾ പൊളി എന്നു പറയുന്നതിന്നേകളും ചേട്ടനിഷ്ടം ഇവ ചേച്ചി പൊളി എന്നു പറയുമ്പോഴാണ് ❤🔥അതാണ് നിങ്ങളുടെ വിജയം ചേട്ടാ.
Life partner നെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക അത് നമ്മളെക്കാൾ അറിയുന്നത് നമ്മുടെ parents ന്ന് തന്നെയാണ് അങ്ങനെയുള്ള ദമ്പതികൾക്ക് ദൈവത്തിൻറെയും കുടുംബത്തെയും അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും അതാണ് നമ്മൾ ഇപ്പോൾ ഇവരിലൂടെ കാണുന്നത്
Thanks to Ajay chettan for capturing everything, putting efforts in editing the vlog and for making us also feel as if we are in Gujarat with you all!!!❤❤❤❤
Watched your videos randomly. Anna binny and dibin are just ❤️Congratulations to both of them and you were just awesome💕As I’m from Hyderabad I don’t understand the language but I can understand ur feelings towards everyone❤️More power and much positivity to you🥰
Ma sha Allah .No words to describe how happy to see your vlogs. Happy to see everyone together. Stay happy and healthy god bless you with lots of prayers and wishes❤❤❤❤
അറേഞ്ച്ഡ് മാര്യേജ് നെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല ന്ന് പറഞ് നടന്ന എന്റെ കസിൻ ഈ കല്യാണം കണ്ട ശേഷം ഓടിപ്പോയി മാട്രിമോണി സൈറ്റിൻ രെജിസ്റ്റർ ചെയ്തു 😂😂😂😂
Adipoli🎉🎉🎉 Gujarati people are always welcoming and I assure you Gujarati malayalees are very pure by nature they are not brought up in a cruked culture of kerala so Anna is really blessed to get in laws in Gujarat she will really love this place ya compared to kerala it will be less scenery but truly safe for females the land in which ladies are respected a lot it is symbol of prosperity
@vidhyanair4146. Wherever u reside, I haven’t seen a filthy, crooked, gutter mouthed malayali than u, in Kerala to generalise a whole bunch of people with those labels. In general, your comments say a lot about you as a person , they may be 100% spot on or a misrepresentation of the true you. You need to make sure you don't just blurt out a load of dribble fueled by questionable societal views and personal emotions or some people might take you for an A hole. Just food for thought, Bon Appétit
Very encouraging words .Mostly people think that Gujarat is too far from Kerala and people would be difficult too.All these positive comments would surely encourage others to visit the place .
Engane ingane othu verunnu.all glory to our God.aniyante,evakuttude,dijide,dhe ipo dibin te ellardem family same vibe❤❤❤❤.ellarum ore poli👌👌👌👍👍😍😍😍😘😘😘🤗🤗
Evade annede achannum ammayum bagyam cheytha Anne rendu thangakudam polle marumakkal alla monne{ (s) plural } annu kitiyirikunathu all the best for all future ventures Ajay family amma n munnu digi also rocks ❤❤❤❤❤❤❤❤❤🎉always awaiting for both wedding dibins parents are also sweet made their marumol as princess in their life and work
The way Dibin chettans family welcomes Anna chechis family , the bonding of the whole family is such a positive and a happy vibe. Eva chechis parents are so happy to see their kids growth and happiness 😇😍 and like they said Eva chechi is the energy pump for Ajay chettan to make vlogs 💕🥰. Hats off to Dibin chettan and his parents' hard work in building such a happy organization.
Hi ajay chetta i have been watching ur videos since long time n this is first time am dropping a comment here . I must tell u r a fantastic entertainer n the way u have presented this video to us is so respectful n perfect .
Beautiful vlog as always! Ajaynte oru upmayum pinne athinu cherunna clipsum songs selectionsum ellam super! May u all stay blessed always💐💐💐Ur energy and vibe is unmatchable👌🏻Best wishes to the newly weds And i think dibin resembles singer Harishankar
പെൺകുട്ടികളുടെ ഭാഗ്യം ennu പറയുന്നത് കേറി ചെല്ലുന്ന വീട്ടിൽ സ്വന്തം വീട് പോലെ കഴിയാൻ പറ്റുക എന്നത് ആണ് athu evakum annakum ആ ഭാഗ്യം കിട്ടി എന്നും ഇതുപൊല സന്തോഷത്തോടെ ഇരിക്കുക ഭാഗ്യം ചെയ്ത പപ്പയും മമ്മി യും ആണ് evada ❤❤❤❤
തീർച്ചയായും ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവെടെ പപ്പയും മമ്മിയും ആയിരിക്കും... രണ്ട് മക്കൾക്കും ഇത്രയും നല്ല ഭർത്താക്കന്മാരെയും അതിലുപരി ഇത്രയും നല്ല ഫാമിലിസിനെയും കിട്ടിയില്ലേ.... അതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം.... കല്യാണം കഴിയുന്നത്തോടെ ജീവിതം തന്നെ വെറുത്തു പോകുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട്.... നിങ്ങൾ ആ കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ...
Tq so much dear🥰🥰🥰🥰🥰
adenne
@@parvathyajith9830
കല്യാണം കഴിഞ്ഞു പോയവരുടെ ഡ്രീംസ് fulfill ആകണമെങ്കിൽ മിക്ക പെൺകുട്ടികൾക്കും ഹസ്ബന്റിന്റെയും ഫാമിലിയുടെയും സപ്പോർട്ട് വേണ്ടി വരും ( എല്ലാവരുടെയും കാര്യമല്ലാട്ടോ ചിലരുടെയെങ്കിലും ലൈഫ് അങ്ങിനെയാണ്... ) ഇനി, കല്യാണം കഴിയാത്ത പെൺകുട്ടികളോട് : ജീവിതത്തിൽ എന്തെങ്കിലും ഒരു deam തീർച്ചയായും ഉണ്ടായിരിക്കണം... സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം....അതിനു ശേഷം വേണമെന്ന് തോന്നിയാൽ വിവാഹംകഴിക്കുക....
മറ്റൊരാളെ depend ചെയ്തു ജീവിക്കേണ്ടി വന്നാൽ സ്വന്തം വ്യക്തിത്വം തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടു പോയേക്കാം.....
Yes💯💯💯💯
Correct
ദൈവം അറിഞ്ഞ് യോജിപ്പിച്ച കുടുംബങ്ങൾ❤അജയും ഇവയും, ഡിബിനും അന്നയും - നിങ്ങളുടെ എല്ലാവരുടെയും പാരൻ്റ്സ് എത്ര ലക്കിയാണ്, ഇതു പോലുള്ള മക്കളെയും extended family യെയും കിട്ടിയതിൽ.... Stay blessed always....
Sneham ketto🥰
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കിൽ അനുഗ്രഹം എന്ന് പറയുന്നത് നല്ല മരുമകളെ കിട്ടുക എന്നതാണ്. ആ കാര്യത്തിൽ 100 ശതമാനം success parents aanuu.❤നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. ജാടയില്ല, അഹംകാരം ഇല്ലാത്ത fam💞❤
Othiri othiri sneham🥰🥰🥰🥰
👌👌👌😍😍💪💪
Eva ആരാണ് നിങ്ങളുടെ 🥰
സോറി eva അല്ല 🤣 matte dr kutti
bharya 😝😜 hehe Dr mable cousin aanu evade pappade siste mol
Ajay … Annamma is so lucky to have Dibin and his family… so loving and caring, down to earth 🌍 Eva n Anna’s parents are so blessed 😇
Sneham ketto🥰🥰🥰
Annamma is blessed to become a daughter in law of such a wonderful and hardworking family,
Waiting for Gujarat reception vlog❤
100% correct
ajay chattante editing aanu enk ishttam. situation anusarich ulla bgm okke kodkkunnath adipoli anu
Aww🥰
തുടക്കം മുതൽ End വരെ ചിരി നിർത്താൻ പറ്റിയില്ല അത്രയും നന്നായിരുന്നു ❤❤❤
Sheyyyy🥰
ഇത്ര നല്ല മരുമക്കൾ തന്നെയാണ് അവർക്ക് കിട്ടിയത് .... Ajay ചേട്ടാ ഈ energy ഒരു രക്ഷയും ഇല്ല❤❤❤❤❤
Athanu🥰🥰
Debin & Anna compliment each other. Wonderful family specially Anna's in-laws. Can't wait for the reception vlog of the newly married couple
Coming soon!
ദൈവാനുഗ്രഹം ഉണ്ടെങ്കിലേ ഇങ്ങെനെ രണ്ട് ഫാമിലി കൂടി ചേരു 🙏... ഇവർക്കത് നന്നായി ഉണ്ട്
Sneham kettoo
Aa vibrant gujarati girl just wow🔥🔥🔥🔥
Because she comfort everyone
She manage the conversation so well
She deal the situation very well
She know how to treat people!!!!!
Pwoli🥰🥰🥰🥰🥰
that happiness on Eva's parents face when they entered inside the office :)
Sheyyy
Dibinte Amma nalla bangiyund.Beautiful skin and nice family 🥰what a proude moment for Annamas family Annaye Pappa cherthupidichu chairil iruthiyapo 😍😍Kaaju cutly my favourite North Indian sweet.
Athe athe
Video കണ്ടിട്ട് വളരെ സന്തോഷം തോന്നി നല്ല മരുമക്കളെ മാത്രമല്ല എത്ര നല്ല ബന്ധുക്കളെയും കിട്ടിയിട്ടുണ്ട് അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്
Satyam ketto🥰🥰
Dibin's Family Is the Best. So happy for Annamma❤️🥰
Tq tq🥰
എന്നത്തേയുംപോലെ വീഡിയോ നന്നായിട്ടുണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെയെല്ലാവരെയുമനുഗ്രഹിക്കട്ടെ
അടിപൊളി വ്ലോഗ്. എന്ത് രസമാ കണ്ടിരിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ ❤
Tq dear🥰🥰
അന്നമ്മക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത് ❤
Ys ys 😀
Ma sha allah 😍😍epozhum happy ayi irikate❤️
I felt they are really good family
All the best Debin ,annamma and all family 🥰🥰
Sneham ketto🥰
Good family❤
Ajay bro vibe ane ...
Edo manushya thanillaaarnnenkil ellarum chumma officeum,veedum kand silent aayitt ponnene ennu thonni. Ajay broda invlovement avada koodudhal manoharamaakki.
Sneham ketto🥰🥰🥰🥰
Ann ur one of the blessed one.. The way dibin's father welcome to office and put her in to chair and title that junior GM... ❤ Feeling like a queen.... More than this what else u want ann...they will treat ann like queen over there.. It's sure.
The way dibin's father take care of his wife shows how will be the life of an in bidin's hand.. God bless u all
Sheyyy🥰🥰🥰
15:20 ufff romanjam.....entemonee.....🔥🔥🥳👏onnum parayanillaaaa pwoliii..... Anna you are very lucky Girl🎉❤
Sheyy🥰🥰
Ajay chetta ..tell anna chechi to start a vlogging channel...❤ we will miss them
Haha
Addicted to this channel 😍what a vibe 🎉🎉🎉🎉
Tq dear🥰🥰
Annammede love marriage aahno ...❤...ellarum ennum ithepole santhoshathode irikkatte❤❤
രണ്ട് കുടുംബവും അടിപൊളി ajay ചേട്ടൻ dibin രണ്ടുപേരും ഒരുപാട് സ്നേഹമുള്ളവരാണ് എന്നും നിലനിൽക്കട്ടെ god bless you🥰🥰🥰🥰
Sneham🥰❤️
Ithanu parayunne namukkullath eth Gujarat il poyi olichirunnalum karthav samayath kond tharumennu.. I'm so happy for annamma..❤kandidatholam dibin super aanu..made for each other annakutty and dibin..may God bless both
Othiri santosham ketto🥰
Ajay chettante dedication..👌🙏 orotharde vibe anusariche same vibe ill avarode samsariche avare comfortable akkunna entho oru miracle unde... no one can beat u👍👍👍
Sneham ketto🥰🥰
Entammoooo enthoru vlog... Chirichu chirichu കരഞ്ഞു പോയി. സന്തോഷം കൊണ്ട്.... നിങ്ങളുടെ fmlyil എന്നും ഈ സന്തോഷം നിറഞ്ഞു നിൽക്കട്ടെ 🥰🥰🥰
Tq dear🥰🥰
ഒത്തിരി ചിരിച്ചു.... അടിപൊളി ആയിരുന്നു .. Family staff എല്ലാരും അടിപൊളി ആണ്..... Waiting for the nxt vlog...
Sheyyy
dibin and family made the showstoppr of the vlog❤annama got a settled life❤️what a boy is dibin❤
Yess🥰🥰🥰🥰
I became addicted to your videos recently ❤my husband watches your videos and he even got a chance to see you Ajay and Ewa at Tolins Cochin ..I really missed the moment😢recently started watching from Anna’s wedding vlog and I can’t stop watching ❤can feel positive vibes in all your families. It’s impossible to find families like you now a days ❤keep going and keep
Motivating young generations the value of relationships 🎉much appreciate all your efforts 🙏May God bless you all…. 😊
Thank you so much 😀
Debin's father rocks hat's off buddy
Annamma is really lucky to become a part of Dibins family ❤🧿
Same way, Dibinum is lucky to be a part of Annammas family.
Office enter cheythapol aunty and uncle de face kanumbo manasilavum how satisfied and happy they are ....🧿🙌
Sathyam🥰🥰🥰
ഇവ ചേച്ചിയുടെ സ്റ്റെപ്സും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും പൊളിയായിരുന്നു 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰
Athanu🥰🥰
ബ്ലോഗ് ഒരു രക്ഷയും ഇല്ല 👌ബ്രോ, ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂 താങ്ക്യൂ ഡിയർ ബ്രോ😍🥰
Hahahaha
Happy happy🥰
Naatil thirakinidayilum comments nu reply tharunna Ajaychetanu othiri likes🥰
Pinnalla🥰🥰
Very happy for Anna Dibin❤ cute and beautiful family. God bless them. Super vlog
😃🥰
Annamma is really lucky❤
Dibin s talking and chiri very nice.. parents soo good..
Sathyam❤️
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആകുന്നതെ ഉള്ളു. ഇപ്പോൾ ഇവരുടെ വീഡിയോസ് കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥ. അജയ് ചേട്ടാ നിങ്ങൾ പൊളി എന്നു പറയുന്നതിന്നേകളും ചേട്ടനിഷ്ടം ഇവ ചേച്ചി പൊളി എന്നു പറയുമ്പോഴാണ് ❤🔥അതാണ് നിങ്ങളുടെ വിജയം ചേട്ടാ.
Achoodddaaa🥰🥰🥰
Othiri othiri sneham kettoo🥰🥰🥰
The gujarati girl stole the whole vlog ❤
Amazing aura and vibe
Aishhh🥰🥰
Life partner നെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക അത് നമ്മളെക്കാൾ അറിയുന്നത് നമ്മുടെ parents ന്ന് തന്നെയാണ് അങ്ങനെയുള്ള ദമ്പതികൾക്ക് ദൈവത്തിൻറെയും കുടുംബത്തെയും അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും അതാണ് നമ്മൾ ഇപ്പോൾ ഇവരിലൂടെ കാണുന്നത്
Tq dear 🥰🥰🥰🥰
Thanks to Ajay chettan for capturing everything, putting efforts in editing the vlog and for making us also feel as if we are in Gujarat with you all!!!❤❤❤❤
Thanks a ton🥰🥰
Watched your videos randomly. Anna binny and dibin are just ❤️Congratulations to both of them and you were just awesome💕As I’m from Hyderabad I don’t understand the language but I can understand ur feelings towards everyone❤️More power and much positivity to you🥰
Thank you so much 😀
Ma sha Allah .No words to describe how happy to see your vlogs. Happy to see everyone together. Stay happy and healthy god bless you with lots of prayers and wishes❤❤❤❤
Oru load Sneham ketto🥰🥰🥰
Very cute family ❤️🔥❤️🔥All cousins rocks❤️🔥
Ajay I started watching your channel yesterday onwards.what a positive energy 👍
അറേഞ്ച്ഡ് മാര്യേജ് നെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല ന്ന് പറഞ് നടന്ന എന്റെ കസിൻ ഈ കല്യാണം കണ്ട ശേഷം ഓടിപ്പോയി മാട്രിമോണി സൈറ്റിൻ രെജിസ്റ്റർ ചെയ്തു 😂😂😂😂
Hahhaha🥰😁
Sooper sooper sooper editing. Oru rakshayumilla💥
Sheyy🥰🥰
Ee vlog full chiriyode aanu kandath... Anna is so lucky 😍your family & bonding is awesome🫰🏻
Tq dear
Dipinbhai n Annaben, superb couple. May God's blessings be with this awesome couple and their families always.
Adipoli🎉🎉🎉 Gujarati people are always welcoming and I assure you Gujarati malayalees are very pure by nature they are not brought up in a cruked culture of kerala so Anna is really blessed to get in laws in Gujarat she will really love this place ya compared to kerala it will be less scenery but truly safe for females the land in which ladies are respected a lot it is symbol of prosperity
🥰adipili
@vidhyanair4146. Wherever u reside, I haven’t seen a filthy, crooked, gutter mouthed malayali than u, in Kerala to generalise a whole bunch of people with those labels. In general, your comments say a lot about you as a person , they may be 100% spot on or a misrepresentation of the true you. You need to make sure you don't just blurt out a load of dribble fueled by questionable societal views and personal emotions or some people might take you for an A hole. Just food for thought, Bon Appétit
Very true..women is given all freedom and utmost importance here!!
Very encouraging words .Mostly people think that Gujarat is too far from Kerala and people would be difficult too.All these positive comments would surely encourage others to visit the place .
Day with CEO polichu 👌👌👌👌waiting for reception vlog 😊
Tq tq🥰🥰
Veettile food adipoli aayirunnu
Jaya aunty👏🏻👏🏻
Gujarati vibe..welcoming all cultures n promoting business n ventures❤
Satyam🥰
Eppozhum ellarkum nallathuvaratte ennu paranjavasanippikkunna eva and ajai chettanum familikkum debinum annammakkum ellarkum nallathuvaratte ennathmarthamayagrahikkunnu. Prarthikkunnu. Kannu thattathirikkatte. Aameen.
Othiri sneham kettoo 🥰🥰🥰
ഇവച്ചേച്ചിന്റെ സ്റ്റെപ്സും ബാക്ക്ഗ്രൗണ്ട് സോങ്‌സും നല്ല ചേർച്ച 😁😜
Hahaha
Wedding vlogs oke theern kazhyumba ....expecting delivery and baptism vlogs😜😜😜
Will do soon😃
Engane ingane othu verunnu.all glory to our God.aniyante,evakuttude,dijide,dhe ipo dibin te ellardem family same vibe❤❤❤❤.ellarum ore poli👌👌👌👍👍😍😍😍😘😘😘🤗🤗
🥰🥰
Athanne ma sha allah same vibe ann ellarum kanunbo kothi avunnu
Enik bayankara ishtta Ivre family
Sooper vedio kanumpo bayaggara happy.. Tention okke marannu pokunnu
Athu arinja mathy🥰🥰
Ambo...jsr dialog...made goosebumps 😊
🥰🥰
വ്ലോഗ് തീരും വരെ ഇളിച്ചോണ്ട് ഇരുന്ന ഞാൻ 🤓
Sheyy
In every family there should be a Ajay Chettan❤
Aishh🙏🏻😍😘
Adipoli vlog ❤❤❤❤❤❤... Anna s very lucky .... she gt a wonderful loving family same like Eva.... 💗
Aww🥰
Njangal ningalede vlogilude jeevikukayayirunnu ajay eva thanks for all efforts juat lkw fly members
Tq tq🥰🥰
Dibin ettan enna poliyanenne 🥰🥰 such a true man inspired a lot...
Anna chechi is so much lucky... 🥰Reception video pettann ayikkotte🥹
Pinnalla🥰🥰🥰
Eva chechide dance superaaaaa ❤️😂💃
Matrimonil enthenkilum condition vechino nighal okke😌
Alla ellarum ore vibe😂❤
Haha🤣
Orikalum madup thonnatha vlogs an ningaldeth...bakiyullavaril ninn ningale vithyasthamakunnathum ath thanneyan..ethra venelum kandirikam...santhosham mathram tharunna oru channel..parayathirikan vayya..oro vlogs n ayt ithrem adhikam kathirnna vere onnilla..❤️❤️❤️
Othiri sneham ketttooo🥰🥰🥰🥰
Dibin and family super aanu... Ningale pole thanne... ഒരേ vibe thannee
Aishhh
Editing pwoli ...eppozhum parayum oro videosum superb❤
Tq dear
ശോ എന്തു രസാ കണ്ടിരിക്കാൻ.. ചിരിച്ചു ചിരിച്ചു മാത്രം കാണാൻ പറ്റൂ..... എന്തൊരു സന്തോഷാ കാണുമ്പോൾ.. കണ്ണ് തട്ടാതിരിക്കട്ടെ 🙏❤❤❤❤❤❤❤❤❤
Sneham ketto🥰🥰🥰🥰
Evide varumbozhum ith pole vlog cheythude ❤ tym pole kand theerkum weekend il ❤
Adipoli family, jeevitham nannayi povatte, cheru punjiriyode maathrame ee video kaanan kazhiyollu. Sooooo happy. Editing poliyaan bhai. Waiting for the next. 💥
Othiri sneham dear🥰🥰
Gujrat vibe polichu 🫶👌
All family members are awesome and chill persons🤩that vibe is polyyyyy🤩🤩🤩all happy faces met together ❣️
Poppoli🥰🥰
എല്ലാവിജയത്തിനും പിന്നിൽ നല്ലൊരു കഷ്ടപ്പാടും കാണും😆
Happy for Anna Dibin , happy married life. Anna you have a valuable space in Dibins family , be a responsible daughter there , you can do it girl!!!
Thank you so much 🙂
Sending ❤from Newzealand to newly wedded Anna&Dipin💐💐
This blog made me laugh so much, thank you Ajay Cheta & Eva.
🎉Tq tq
Ente ponnooo.. editing oru rakashayumillaaa...poliiii.... love from trissur
Aww 🥰
Evade annede achannum ammayum bagyam cheytha Anne rendu thangakudam polle marumakkal alla monne{ (s) plural } annu kitiyirikunathu all the best for all future ventures Ajay family amma n munnu digi also rocks ❤❤❤❤❤❤❤❤❤🎉always awaiting for both wedding dibins parents are also sweet made their marumol as princess in their life and work
Sneham 🥰🥰
The way Dibin chettans family welcomes Anna chechis family , the bonding of the whole family is such a positive and a happy vibe. Eva chechis parents are so happy to see their kids growth and happiness 😇😍 and like they said Eva chechi is the energy pump for Ajay chettan to make vlogs 💕🥰. Hats off to Dibin chettan and his parents' hard work in building such a happy organization.
Sheyyyyyy
Sathyam Sathyam🥰🥰🥰🥰
ഇന്നലെ വീഡിയോ കാണാൻ കഴിഞ്ഞില്ല ഭയങ്കര തിരക്കായിരുന്നു 🥲
No problm ketto
Pathuke kanda mathy
Ajay chetta... vlog edukunnathinte idayil enjoy cheyyan vitt povalle... enjoy cheythitt bakki video eduthal mathi ketto 😊
Pinnala.... full chill days um und Namuku vlog edukathem🥰
Randalum polikk,.pokimboyekk 500 k kazhiyanam ketto
Aishhh🥰🥰
Hi ajay chetta i have been watching ur videos since long time n this is first time am dropping a comment here . I must tell u r a fantastic entertainer n the way u have presented this video to us is so respectful n perfect .
Thanks a ton
Happy ketto for commenting this❤️
Adipoli nice bonding & energy level all 😍🥳
Beautiful vlog as always! Ajaynte oru upmayum pinne athinu cherunna clipsum songs selectionsum ellam super! May u all stay blessed always💐💐💐Ur energy and vibe is unmatchable👌🏻Best wishes to the newly weds
And i think dibin resembles singer Harishankar
Aishhh🥰🥰🥰🥰🥰🥰
Lots of love ketto❤️
May god bless you all❤
Ajay……Editing polichu 💯😊
Sneham ketto
Ajaychetta and evachechi your vlogs are really entertaining. Love you guys🫰
Glad you like them!
Masha allah ❤️ഒത്തിരി ചിരിച്ചു ഞാൻ 🥰സൂപ്പർ വീഡിയോ ❤️🥰
Soo happy to see annamma and dibin and all family..... Ningalod rand perodum kore sneham bcz feeling like its my family❤️
Sneham kto🥰
Annammoooy etrem pettenu gujarathiyum hindiyumokkey padichoo…..alllel seriyaakathillaa……nammude iddly garbha dosa garbha onnum angottt elkkathillaaaa❤😂😂😂
😝😝😝
അടിപൊളി vlog എല്ലാരും സൂപ്പർ ഒത്തിരി ചിരിച്ചു അടുത്ത vlog ന് കട്ട വെയ്റ്റിംഗ് 👍😍
Pinnalla
Oru rakshyillla pwoli pwoli pwoliiiiii❤🎉
Tq dear🥰🥰
super vlog, the flashback edit was funny 😂happy to see everyone smiling 😍😍😍 waiting for the reception vlog 😄😄😄😄
Thank you so much 😊
Super Ajay! Nice video!Happy Married Life to Annamma & Dibin!Stay happy always..Keep smiling ☺️
Thank you so much nithya.. happy happy😀
പെൺകുട്ടികളുടെ ഭാഗ്യം ennu പറയുന്നത് കേറി ചെല്ലുന്ന വീട്ടിൽ സ്വന്തം വീട് പോലെ കഴിയാൻ പറ്റുക എന്നത് ആണ് athu evakum annakum ആ ഭാഗ്യം കിട്ടി എന്നും ഇതുപൊല സന്തോഷത്തോടെ ഇരിക്കുക ഭാഗ്യം ചെയ്ത പപ്പയും മമ്മി യും ആണ് evada ❤❤❤❤
Thanks so much ketto🥰🥰🥰
സന്തോഷം മാത്രം😘😘ഹാപ്പി വീഡിയോ😊
Tq tq
Gujarat vlog suuuuper 😍😍😍😍😍😍😍😍. Anna and debin congrats. Lots of love love you family. God bless you family pushpa jayaraj kannur
Thank you so much 🥰