മിശ്രവിവാഹത്തിന്റെ കടങ്ങൾ I Nov 7 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 193

  • @bijunisha9750
    @bijunisha9750 17 ชั่วโมงที่ผ่านมา +4

    ആമേൻ
    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും കുടുംബവൃക്ഷത്തെയുംഅങ്ങയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ.ഞ ങ്ങളുടെ കുടുംബത്തിലെ കടങ്ങളും, ശാപങ്ങളും, ബന്ധനങ്ങളും, പാപങ്ങളും അങ്ങയുടെ കുരിശ് മരണത്തിൻ്റെ യോഗ്യതായാൽ,അങ്ങ് കുരിശിൽ ചിന്തിയ തിരൂരക്തത്തിൻ്റെ യോഗ്യതയാൽ, അങ്ങയുടെ പീഡാസഹനത്തിൻ്റെ യോഗ്യതയാൽ,തിരു ഉദ്ധാനത്തിൻ്റെ യോഗ്യതയാൽ എടുത്ത് മാറ്റണമെ.കൃപയാൽ നിറക്കണമേ.കരുണയായിരിക്കണമേ. വിശുദ്ധീകരിക്കണമേ.

  • @minibinu7261
    @minibinu7261 18 ชั่วโมงที่ผ่านมา +9

    എന്റെ കുടുംബത്തിന്റെ മേലുള്ള പാപശാപ കടങ്ങൾക്ക് മാപ്പ് തരണേ, വിടുതൽ തരണമേ ഈശോയെ 🙏🏻

  • @chinnammavarghese6008
    @chinnammavarghese6008 วันที่ผ่านมา +18

    ദൈവമേ പാപികളായ ഞങ്ങളുടെമേൽ കരുണയായിരിക്കണേ തലമുറയെ വിശുദ്ധീകരിക്കണേ അനുഗ്രഹിക്കണമേ

  • @omanaskaria5113
    @omanaskaria5113 วันที่ผ่านมา +23

    ഈശോയെ ഞങ്ങളുടെ കുടുംബ ക്ഷത്തെ സമർപ്പിക്കുന്നു വന്നു പോയ എല്ലാ തെററുകള ക്ഷമിച്ച് പാപപൊറുതി നൽകി അനുഗ്രഹിക്കണമെ

  • @minibinu7261
    @minibinu7261 18 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ മക്കളെ, ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @mayclares2629
    @mayclares2629 16 ชั่วโมงที่ผ่านมา +3

    ഞങ്ങളുടെ കുടുംബവൃക്ഷത്തിൽ വന്നുപോയ പാപങ്ങളും കടങ്ങളും പൊറുത്ത് രക്ഷിക്കണമേ❤

  • @MariyamIttoop
    @MariyamIttoop 23 ชั่วโมงที่ผ่านมา +10

    ഈശോയേ ഞങ്ങളുടെ കുടുംബവൃക്ഷത്തെ സമർപ്പിക്കുന്നു
    ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് ഞങ്ങൾക്ക് പരിശുദ്ധാത്മാവിൻറെ ദാനം നൽകാൻ പ്രാർത്തിക്കുന്നു
    കരുണ കാണിക്കുകയും ചെയ്യണമെ ആമേൻ

  • @gracyjose3371
    @gracyjose3371 วันที่ผ่านมา +25

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അന്യ മതത്തിൽ പെട്ട ബന്ധങ്ങൾ ഉണ്ടാവാൻ ഇടയ്ക്കരുതേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼q

    • @aleyammashaji6933
      @aleyammashaji6933 วันที่ผ่านมา +1

      Easso christeeyavishwasam വെടിഞ്ഞു വിവാഹം ചെയ്യുവാൻ makkaley അനുവദിക്കരുത് entey easso

  • @LeslieLesliemorris
    @LeslieLesliemorris 15 ชั่วโมงที่ผ่านมา +2

    എന്റെ ദൈവമേ എന്റെ കുടുംബത്തിൽ പൂർവികർ വഴി വന്നു പോയ പാപ ശാപബന്ധന ങൾ മാറി കിട്ടി കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 23 ชั่วโมงที่ผ่านมา +10

    ഈശോയെ ഞങ്ങളുടെ കുടുംബ വൃക്ഷത്തെ സമർപ്പിക്കുന്നു. വന്നുപോയ എല്ലാ തെറ്റുകളും ക്ഷമിച്ചു അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @hildalordson1605
    @hildalordson1605 วันที่ผ่านมา +9

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണംമേ യന്റ കുടുബത്തിൽനിന്നും മരിച്ചുപോയ വരെ സ്‌മൃപിക്കുന്നു സ്‌മൃപിക്കുന്നു കരണ യുണ്ടായിരിക്കണമേ f🙏🏾😄🙏🏾🌹🙏🏾🌹

  • @heavenofhome3439
    @heavenofhome3439 วันที่ผ่านมา +3

    എന്റെ യിശോ അപ്പായെ... മക്കൾ രണ്ടാളും ആയിരിക്കുന്ന സ്ഥലത്ത് കാത്തോണേ..... 🙏🏻🙏🏻🙏🏻

  • @BeelaShajan
    @BeelaShajan 19 ชั่วโมงที่ผ่านมา +1

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും ദുഷ്ടാരൂപികളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും സംരക്ഷിച്ചു കൊള്ളേണമേ എല്ലാ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും എല്ലാ മക്കളെയും പിന്തിരിപ്പിക്കേണമേ

  • @elsysamson1144
    @elsysamson1144 21 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കുഞ്ഞന് ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി തരണേ ആമേൻ

  • @jancythomas3661
    @jancythomas3661 วันที่ผ่านมา +6

    യേശുവേ നന്ദി സ്തുതി സ്തോത്രം.ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @rejanibiju5922
    @rejanibiju5922 วันที่ผ่านมา +3

    Eashoye എന്റെ makkale daivasnehathaal nirakkaname🙏🙏ജീവിതംപങ്കാളിക്ക് maanasandaram kodukkaname 🙏🙏

  • @minibinu7261
    @minibinu7261 18 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും മിശ്ര വിവാഹത്തിൽ ഉണ്ടങ്കിൽ മാപ്പ് തരണേ ഈശോയെ 🙏🏻

  • @gishachackochen2150
    @gishachackochen2150 18 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളുടെ പൂർവീകർ ചെയ്തുപോയ എല്ലാ വിധ കടങ്ങളും പാവങ്ങളും പൊറുക്കേണമേ അങ്ങയുടെ തിരു ബലിയുടെ യോഗിയതാലെ അവരുടെ എല്ലാ വിധ കടങ്ങളും പാവങ്ങളും പൊറുത്തു ഞങ്ങളോട് കരുണ കാണിക്കണമേ

  • @ChichigalCheen
    @ChichigalCheen 21 ชั่วโมงที่ผ่านมา +1

    നസ്രായനായ എൻ്റെ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത മാറ്റി എനിക്കത് സാധിച്ച് തരണമേ. അങ്ങ് ഇന്ന് എന്നെ അനുഗ്രഹിക്കണമേ. ആമേൻ.

  • @gracybabu5779
    @gracybabu5779 22 ชั่วโมงที่ผ่านมา +1

    ഈശോയെ എൻെറ കുടുംബത്തേയു൦ മക്കളെയു൦ തിരുരക്തത്താൽ കഴുകി ശുദ്ധീകരീച്ച് പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @BeelaShajan
    @BeelaShajan 19 ชั่วโมงที่ผ่านมา

    കർത്താവായ ഈശോയെ പരീക്ഷാ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ച് നല്ല മാർക്കോടുകൂടി പാസായി നിതിൻ ചാക്കോ റെനി ഫ്രാൻസിസ് എന്നീ മക്കളെ അനുഗ്രഹിച്ച ഒരായിരം നന്ദി പറയുന്നു ഇനിയും എന്റെ മക്കളെ കാത്തുകൊള്ളേണമേ അതുപോലെ തന്നെ റീവാലുവേഷൻ കൊടുത്ത രണ്ടുപേരുടെ റിസൾട്ട് വേണ്ടി കാത്തിരിക്കുന്ന എബ്രീൽ ഷാജി നല്ല വിജയംനൽകി അനുഗ്രഹിക്കേണമേ

  • @SmithaHarry
    @SmithaHarry 21 ชั่วโมงที่ผ่านมา

    യേശുവേ ഞങ്ങളുടെ കുടുംബ വൃക്ഷത്തെ സമർപ്പിക്കുന്നു വന്നുപോയ എല്ലാ പാപങ്ങളും പാപക്കടങ്ങളും പൊറുത്ത് ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

  • @rintuvinodrintu6859
    @rintuvinodrintu6859 6 ชั่วโมงที่ผ่านมา

    പിതാവായ ദൈവമേ, എല്ലാ കുടുംബങ്ങളെയും പാപ കടങ്ങളിൽ നിന്നും അങ്ങയുടെ വിശുദ്ധ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കണമേ ആമ്മേൻ 🙏🏻🙏🏻

  • @sheelashabu2387
    @sheelashabu2387 วันที่ผ่านมา +2

    മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാ o സാധിച്ചു തരണമേ ഷിബിൻ മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ മകന് ബാങ്കിന്റെ പരീക്ഷ പാസ്സ് ആയി നല്ല വിജയവും നല്ല ജോലിയും കൊടുക്കണമേ നല്ല ഭാവി നല്ല ഓർമ്മശക്തി കൊടുക്കണമേ. ഷാരോൺ മോൾക്ക് നല്ല വിജയം നല്ല ഭാവി നല്ല ജോലി mല്ല മകളായി വളർന്നു വരുവാൻ ഇടയാക്കണമേ ഭർത്താവന് നല്ല ജോലി നല്ല പണിക്കാർ നല്ല ഓഡർ നിന്റ മകന്റെ ബിസിനസിനെ അനുഗ്രഹിക്കണമേ നല്ല കഴിവ് ഓർമ്മശക്തി കൊടുക്കണമേ കടങ്ങൾ എല്ലാം എടുത്ത് മാറ്റണമേ വിടിന്റ ലോൺ ശരിയക്കിതരണമേ പിതാവേ അനുഗ്രഹിക്കണമേ എല്ലാം അവശ്യങ്ങളും സാധിച്ച തരണമേ എസിന് പഠിക്കഴക് ഓർമ്മശക്തി നല്ല വിജയം കൊടുക്കണമേ സെമിക്ക് ജോലികൊടുക്കണമേ അമേമൻ🙏🙏🙏

  • @SheelaBijuGeorge
    @SheelaBijuGeorge 17 ชั่วโมงที่ผ่านมา

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ കൃപയാൽ നിറക്കണമേ 🙏

  • @mercygeorge7926
    @mercygeorge7926 22 ชั่วโมงที่ผ่านมา +2

    ഈ ശോ ഞങ്ങളുടെ കുടുംബ വൃക്ഷത്തെയും പൂർവ്വികരെയും സമർപ്പിക്കുന്ന🎉 വന്നു പോയ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് തലമുറകളോടു കരുണ തോന്നണെ🎉 കരുണയാ ചിക്കുന്നു😢🎉😢🎉🎉🎉❤

  • @bigihynse4943
    @bigihynse4943 10 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിച്ച് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ.കരുണയായിരിക്കണമെ

  • @mithunseethal4672
    @mithunseethal4672 วันที่ผ่านมา +2

    ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ
    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @felcyelizabath6694
    @felcyelizabath6694 22 ชั่วโมงที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ കുടുംഭവൃക്ഷത്തെ സമർപ്പിക്കുന്നു. ചെയ്തുപോയ എല്ലാ തെറ്റുകൾക്കും മാപ്പ് തന്നു അവർക്ക് മോചനം നൽകണമേ.

  • @SINDHU-d8i
    @SINDHU-d8i 22 ชั่วโมงที่ผ่านมา

    ഈശോയെ എൻറെ ജീവിതപങ്കാളിയെ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @Mini-l7r
    @Mini-l7r 20 ชั่วโมงที่ผ่านมา

    പൂർവ പിതാക്കൾ ചെയ്ത എല്ലാ പാപങ്ങൾ പൊറുകേണമേ ഞങ്ങള്ക്കും മക്കളുടെ മേലും കരുണ ആ യി രി കേണമേ

  • @Lini-g6l
    @Lini-g6l 20 ชั่วโมงที่ผ่านมา

    ഈശോയെ എന്നെയും കുടുംബത്തെയും കാത്തു കൊള്ള ണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 8 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏🙏🙏❤️

  • @rosebellpeter2240
    @rosebellpeter2240 วันที่ผ่านมา +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബവൃഷത്തെ അനുഗ്രഹിക്കണമേ. എല്ലാ കടങ്ങളും പൊറുക്കണമേ

  • @lathatom6764
    @lathatom6764 8 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബവൃക്ഷത്തിന്റെ കടങ്ങൾ എല്ലാം ക്ഷമിക്കാൻ കരുണ കാട്ടണെ.കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏

  • @alexjackson8098
    @alexjackson8098 วันที่ผ่านมา +1

    ഐ വിൻ, അലക്സ്, അലീഷ, അലീന എന്നീ മക്കളെ പൂർണ്ണമായി വിശുദ്ധീകരിക്കണമേ

  • @BeelaShajan
    @BeelaShajan 19 ชั่วโมงที่ผ่านมา

    കർത്താവായ യേശുവേ എന്റെ സഹോദരി ബേബി ചേച്ചിക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു അവരുടെ ഇടയിലുള്ള എല്ലാ ദുഷ്ടരോഗികളെയും എടുത്തുകളഞ്ഞ് അവർക്ക് കൃപ ചെയ്തേണമേ അവരുടെ തല വിൽപ്പന എത്രയും പെട്ടെന്ന് നടന്നു അവർക്ക് പുതിയൊരു ഭവനം വാങ്ങിക്കാൻ അവരെ സഹായിക്കണം എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @shailyjacob6621
    @shailyjacob6621 วันที่ผ่านมา +2

    Yeshoye njangalude kudumpa vrush athe thiru chorayal kazhukename vishuddhi karikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 23 ชั่วโมงที่ผ่านมา +1

    ഈശോയെ നന്ദി മഹത്വം ആരാധന അപ്പാ ഞങ്ങളുടെ കുടുംബത്തിൽ മരിച്ചു സകല ആത്മക്കൾക്കും അവിടുത്തെ പ്രകാശം ചൊരിഞ്ഞു അവരും ഞങ്ങളും രെക്ഷ പ്രാപിക്കാൻ കൃപ ആയിരിക്കണമേ ഈശോയെ നന്ദി ഹല്ലേലുയ ❤🙏🏻🙏🏻🙏🏻

  • @gracyjose9312
    @gracyjose9312 19 ชั่วโมงที่ผ่านมา

    ഈശോയെ പൂർവ്വ പിതാക്കന്മാർ ചെയ്തുപോയ പാപത്തിന്റെ ഫലം ക്ഷമിക്കേണമേ

  • @ranichirayath3840
    @ranichirayath3840 วันที่ผ่านมา

    Amen

  • @RubyMathew-cy4lm
    @RubyMathew-cy4lm 22 ชั่วโมงที่ผ่านมา +1

    Eeshoye njangalude papangal thirurakthathal kazhuki shudhekarikkename parishudhathmavinal nirakkaname njangaleyum njangalude makkaleyum papamochanam nalkename eeshoye

  • @minibinu7261
    @minibinu7261 18 ชั่วโมงที่ผ่านมา

    ഞങ്ങളുടെ കുടുംബ വൃക്ഷത്തിന്റെ മേലുള്ള പാപ ശാപ മേഖലയിൽ ഉള്ള എല്ലാ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ

  • @royantony7013
    @royantony7013 วันที่ผ่านมา

    Praise the Lord Amen

  • @ranichirayath3840
    @ranichirayath3840 วันที่ผ่านมา

    Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana

  • @minibinu7261
    @minibinu7261 18 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ മക്കളെ ഒരു അനുഗ്രഹം ആക്കി മാറ്റണമേ ഈശോയെ 👏🏻

  • @chinnammavarghese6008
    @chinnammavarghese6008 วันที่ผ่านมา +1

    തമ്പുരാനേ എന്റെ പൂർവമാതാപിതാക്കൾ അപ്പച്ചൻ ചേട്ടന്മാർ കുഞ്ഞമ്മ ജോർജ്കുട്ടി ഞാഞ്ഞ,സെബാസ്റ്റ്യൻജോർജ് അച്ചൻ ലാൻസി യുടെ ഡാഡി എന്റെ കുഞ്ഞുങ്ങൾ ദൈവമേ കരുണ ആയിരിക്കണമേ അങ്ങേ വലം ഭാഗേ ചേർക്കണമേ

  • @reenababu6113
    @reenababu6113 11 ชั่วโมงที่ผ่านมา

    Eshoye nnanny hallelujah hallelujah 🙏 yesuve ente makkale thirurethemkonde kazhuky visudeekarikkannume eshoye nnanny hallelujah 🙏

  • @shajuthomas9089
    @shajuthomas9089 19 ชั่วโมงที่ผ่านมา

    Amen Eesoye ente Eesoye enne Orkaname🙏🙏 Karunayayirikaname🙏 Krupatharaname

  • @Helnabenny-s8f
    @Helnabenny-s8f 22 ชั่วโมงที่ผ่านมา

    ഈശോയെ സ്തുതി സ്തോത്രം നന്ദി 🙏

  • @LeslieLesliemorris
    @LeslieLesliemorris 15 ชั่วโมงที่ผ่านมา

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനംമക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jessydas6426
    @jessydas6426 22 ชั่วโมงที่ผ่านมา

    ദൈവമേ കരുണയായിരിക്കണമേ 🙏🏻

  • @rubygeorge5930
    @rubygeorge5930 22 ชั่วโมงที่ผ่านมา

    Eshoya Mon Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku Ennupannukananpogunna Mola Eshoya udda Therugrthayatheill Samrpeeku

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 8 ชั่วโมงที่ผ่านมา

    ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു..❤

  • @josepj716
    @josepj716 วันที่ผ่านมา

    Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum edapadukalum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah

  • @georgec.a.657
    @georgec.a.657 19 ชั่วโมงที่ผ่านมา

    Karthave makkalude thettukal poruthe makkale nalki anugrahikkaname. Amen

  • @MollyBiju-u2t
    @MollyBiju-u2t 22 ชั่วโมงที่ผ่านมา

    Lord have mercy on us sinners

  • @gigigeorge1315
    @gigigeorge1315 วันที่ผ่านมา

    Jesus, njangalude kudumbathil ninnu marichupoya almakale mokshathil kondupokename🙏🙏🙏🙏

  • @shibybenny2786
    @shibybenny2786 วันที่ผ่านมา

    Makkalude madiyum alasathayum daibhayathil valarthaname kudubathil samadhanavum sathoshavum undakaname kadabharathe samarpikunu veetuvanulla vazhikal thurakaname anugrahikaname Amme mathave Amen 🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 22 ชั่วโมงที่ผ่านมา

    Eeshoye njangalude papangale orthu kanivuthonnename karunayundakename njangalude bhavanathe anugrehikkaname

  • @mercytomy7078
    @mercytomy7078 วันที่ผ่านมา

    Eeshoye karunayayirikkane

  • @shalotjoseph2543
    @shalotjoseph2543 วันที่ผ่านมา

    My Lord Jesus Christ please touch my family

  • @mercyjoseph8856
    @mercyjoseph8856 วันที่ผ่านมา

    Ammee mathavee koodeyayirokkenameee eppozhum. 🙏🙏🙏

  • @felixvakapadath4186
    @felixvakapadath4186 20 ชั่วโมงที่ผ่านมา

    Ente easoye febykum femykum elimaum shamayum nalki anugrahikene ente easoye kathukollene easoye aradhana nanni easoye

  • @shalyjose3446
    @shalyjose3446 10 ชั่วโมงที่ผ่านมา

    Eesoye ella makkaleyum viswasathilum visudhiyilum snehathilum elimayilum valaran anugrahikkaname amen 🙏

  • @rubygeorge5930
    @rubygeorge5930 22 ชั่วโมงที่ผ่านมา

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @shijumani6409
    @shijumani6409 วันที่ผ่านมา

    Enthe amma mathave enthe maken shon mani mathew ne amma yoddu cherthu nirthi anugrahikkena me amen

  • @jessyflorence8851
    @jessyflorence8851 วันที่ผ่านมา

    Eshoye ente kudumba vrukshathe samarppikkunnu Angayude Karunayal nirakkaname🙏

  • @Betty-ve5po
    @Betty-ve5po วันที่ผ่านมา

    Appa njangalude melum njangalude kudumbavreshathinte melum karuna ayirikename 🙏

  • @maryjoseph5249
    @maryjoseph5249 วันที่ผ่านมา

    Jesus njagalude papagal shamikaname🙏🙏🙏🙏

  • @shijumani6409
    @shijumani6409 วันที่ผ่านมา

    Enthe karthave naggalludde adenjja vathill thurannu thannu anugrahikkena me amen

  • @rosammayohannan8250
    @rosammayohannan8250 18 ชั่วโมงที่ผ่านมา

    Eesoye karunayayirikkename 🙏🙏🙏

  • @josephceline3663
    @josephceline3663 11 ชั่วโมงที่ผ่านมา

    Eshoyee Jancye samarpikkunnu avalude jeevithil nshtapettupoya chythannyam veendunalkaname 🙏🕯🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 22 ชั่วโมงที่ผ่านมา

    Kudumbathil ninnum verpirinjupoya Ella athmakkalkkum nitya mokshathinu arharakkuvan prarthikkaname papamochanam nalkename eeshoye

  • @felixvakapadath4186
    @felixvakapadath4186 20 ชั่วโมงที่ผ่านมา

    Ente easoye kunjumakkal Nella viswasamulla kunjughalai valaran Kripa nalki anugrahikene ente divyakarunna natha kathukollene

  • @rose_rose66
    @rose_rose66 วันที่ผ่านมา

    Karthave nhanghale anugrahikkaname karunayayirikkaname

  • @lilakv2340
    @lilakv2340 19 ชั่วโมงที่ผ่านมา

    Eeshoye njhanghalude, poorvikarudeyum, mathapithakaludeyum, sahodaranghal udeyum papanghal vazhi vannupoya, papa, shapa roganghal(cancer, vandhyatha, veedilla tha avastha, ethra padicha l um joliyillatha avastha ellam thiru raktham kondu kazhuki, mattitharname. Amen ✝️🕊👏😢

  • @shijumani6409
    @shijumani6409 วันที่ผ่านมา

    Enthe karthave naggalludde sanggadenggenll kanename yachanakkellkke na me amen

  • @ashwinmt7611
    @ashwinmt7611 11 ชั่วโมงที่ผ่านมา

    Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude kudumba vrushangalil ninnum marichu poyavar misra vivaham vazhi cheythu poyittulla ella vidhathilumulla kadangalum papangalum poruthu Isoye Aviduthe vilayeriya Thirurakthathal kazhuki vishudheekarichu Parishudhathmavkondu nirachu njangaleyum njangalude thalamurayeyum anugrehikaname. Amen 🙏 🙏 🙏

  • @ManjuMathew-x9n
    @ManjuMathew-x9n วันที่ผ่านมา

    Jesus have mercy on our family

  • @ranichirayath3840
    @ranichirayath3840 วันที่ผ่านมา

    Jesus of Nazareth have mercy on us

  • @jessychokkattu3907
    @jessychokkattu3907 8 ชั่วโมงที่ผ่านมา

    Amen 🙏🙏🙏

  • @josephceline3663
    @josephceline3663 11 ชั่วโมงที่ผ่านมา

    Eshoyee Nanni 🙏🕯🙏

  • @Betty-ve5po
    @Betty-ve5po วันที่ผ่านมา

    Eshoye njangalude kudumba vreshathe anugrehikename

  • @laisammaraju5846
    @laisammaraju5846 22 ชั่วโมงที่ผ่านมา

    Karthave kudumbavrikhathe visudheekarikkaname.

  • @ranichirayath3840
    @ranichirayath3840 วันที่ผ่านมา

    Jesus son of David save us from all evil spirits

  • @lissysabu2668
    @lissysabu2668 16 ชั่วโมงที่ผ่านมา

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama amen

  • @sunithathomas3270
    @sunithathomas3270 วันที่ผ่านมา

    Eeshoye njangalude PRIYAppettavare samarppiykunnu. Ellavarudeyum sankadangal etedukkaname. Ammachiye samarppiykunnu. Rakshiykane

  • @shalyjose3446
    @shalyjose3446 11 ชั่วโมงที่ผ่านมา

    Eesoye ella athmakaleum rakshikaname amen 🙏

  • @ChichigalCheen
    @ChichigalCheen 21 ชั่วโมงที่ผ่านมา

    Thank you JESUS, for loving me unconditionally.
    Thank you JESUS, for all your blessings
    Thank you JESUS, for dying for me
    Thank you JESUS, for saving me
    Thank you JESUS, for paying all my debts, with YOUR MOST PRECIOUS BLOOD
    Jesus please help to LOVE you, worship you and adore you - always.

  • @elsyjames4914
    @elsyjames4914 วันที่ผ่านมา

    Eshoyee ente molku manasatharam nalki anugrahikename 🙏divavishuvasathil valaruvan prathikename

  • @lilakv2340
    @lilakv2340 20 ชั่วโมงที่ผ่านมา

    Dominic sabhayil thirike varuthaname ✝️👏😢

  • @lilakv2340
    @lilakv2340 20 ชั่วโมงที่ผ่านมา

    Eeshoye, vargheese, Sajini, palliyil thirike cheraname,

  • @thressiammajoseph5454
    @thressiammajoseph5454 16 ชั่วโมงที่ผ่านมา

    Eesoye njangale ellavareyum cherthupidichoname

  • @fancythomas5802
    @fancythomas5802 18 ชั่วโมงที่ผ่านมา

    Lord have Mercy on us

  • @alan.c.george1826
    @alan.c.george1826 23 ชั่วโมงที่ผ่านมา

    Amen🙏 ii

  • @prasannaxavier7161
    @prasannaxavier7161 วันที่ผ่านมา

    Praise the Lord, Jesus forgive us for not obeying Your commandments 😢😢😢

  • @felixvakapadath4186
    @felixvakapadath4186 20 ชั่วโมงที่ผ่านมา

    Ente easoye jngalude kudubathil ninnum marichupoya ella almakkakum nityachanthi nalki anugrahikene

  • @rubygeorge5930
    @rubygeorge5930 22 ชั่วโมงที่ผ่านมา

    Eshoya Njagaladda Kudubavrushatha Samrpeeku

  • @ranichirayath3840
    @ranichirayath3840 วันที่ผ่านมา

    Eessoe nanni nanni nanni