10 മിനുറ്റിൽ തയ്യാറാക്കാം Potato Sticks || Easy Potato Sticks (Chips) || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 562

  • @amiami819
    @amiami819 4 ปีที่แล้ว +127

    ലക്ഷ്മിചേച്ചി സിംപിൾ
    🙏♥️ഇത് കണ്ടോണ്ട് കമന്റ് വായിക്കുന്നവർ ഉണ്ടോ

  • @rejanitk9320
    @rejanitk9320 4 ปีที่แล้ว +14

    കൊള്ളാം ഞാൻ ലക്ഷ്മി ചേച്ചിയുടെ എല്ലാം പാചകവും പരീക്ഷിച്ചു നോക്കാറുണ്ട് അടിപൊളി

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you dear 🤩❤

    • @easyrecipesbypreeja
      @easyrecipesbypreeja 4 ปีที่แล้ว +1

      Ente channal videos kandu ishttamayal onnu support cheyyamo

  • @AnusEasyCooking
    @AnusEasyCooking 4 ปีที่แล้ว +3

    മൂഡ് ഓഫ് ആയിരിക്കുമ്പോൾ ഇമാമിൻറെ ചിരിയും സംസാരവും കാണുമ്പോൾ എല്ലാം മറന്നു പോകും ❤ ഞാൻ ഒത്തിരി റെസിപ്പി പറഞ്ഞിട്ടാണോമറന്നുപോയ😍😀പേട യും ഏതെങ്കിലും തരത്തിൽ ഒരു മിഠായിയും ഇതിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ് love u mamm....😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Peda video already uploaded dear
      ..pls check our playlist 🤩👍

    • @AnusEasyCooking
      @AnusEasyCooking 4 ปีที่แล้ว

      അത് കേസരി പേടഅല്ലേ😍അത് ഞാൻ കണ്ടായിരുന്നു മാം എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് .മാം കാണിക്കുന്ന റെസിപ്പികൾ ആണ് ഞാൻ ഇവിടെ ചെയ്യാറുള്ളത് . മിൽമ പേട മിൽക്ക് വെച്ചിട്ട് അതും ചക്ക പേടയുംചോദിച്ചത് ഞങ്ങൾ മിൽമയിൽ നിന്ന് വാങ്ങാറുണ്ട്.ചക്ക പേടിയിൽ തേങ്ങ വച്ചിട്ടുണ്ട് അത് കഴിച്ചപ്പോൾ മാം നോട് പറയണമെന്ന് തോന്നി റെസിപ്പി ചെയ്യാൻ 😍😍😍😍 💛

  • @tomsipad7100
    @tomsipad7100 4 ปีที่แล้ว +3

    I tried it out and it was excellent...For the first time my potato chips became crispy...Thank you for this video

  • @anishavahid6968
    @anishavahid6968 4 ปีที่แล้ว +49

    പലപ്രവിശ്യം ചെയ്തിട്ടും ഫ്ലോപ്പ് ആയ റെസിപ്പി ആണ് ഇനി ഫ്ലോപ്പവില്ല അത്ര മനോഹരമായി mam പറഞ്ഞുതന്നു

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +7

      👍🤩🙏

    • @valsanair1817
      @valsanair1817 4 ปีที่แล้ว

      Thank you mam. TO SHOW the fevourite item of my children

  • @karthurenji
    @karthurenji 4 ปีที่แล้ว +32

    Bakery itemsil my favorite favorite favorite favorite favorite snack ""കപ്പ കൊള്ളി ""അതും എരുവ് ഉള്ളത് മാത്രം 😋😋😋😋😋😋😋😋😋😋😋😋😋

  • @sreelusree
    @sreelusree 4 ปีที่แล้ว +1

    My son's favourite...I got some trick from u...so today itself...I will try ...I loved peeler too..u r just different bz of ur attitude...u simply awesome to explain each Nd every bit of cooking...

  • @VijayaLakshmi-et6nw
    @VijayaLakshmi-et6nw 4 ปีที่แล้ว +2

    Very good recipe, I will try . I have already tried many items and all are successfully prepared. Iam watching you Mam from Magic oven . Very nice narration .

  • @evami7908
    @evami7908 4 ปีที่แล้ว +1

    അടിപൊളി item.Lakshmi mam thanks for sharing such a wonderful Recipe. പല type ൽ ചെയ്യാറുണ്ട്. but hotoil പ്രയോഗം ആദ്യമായാണ് കാണുന്നത്. എന്തായാലും പരീക്ഷിച്ചു നോക്കണം. നല്ല നല്ല Recipeട share cheyyunnathinu ഒരു പാട് thanks❤️❤️❤️

  • @TheRhythmOfCooking
    @TheRhythmOfCooking 4 ปีที่แล้ว +2

    Mam you are amazing. Love you so much. Kettappol ethu simple anennu thonniyirunnu. But Mam nte cheriya tips athine super akkunnu. Last oil prayogam ottum expect cheythillatto. I love cooking. Loved ur each and every tips for cooking. Thanks again mam.😍🥰🤩😘

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    എത്ര ക്ഷമയോടെയാണ് കിഴങ്ങു അരിഞ്ഞെടുക്കുന്നത്. ഒരു ആർട്ട് വർക്ക്‌ പോലെ നന്നായിരുന്നു.
    Thankuuu..chechiii.. 🙏❤️

  • @arshaaron9751
    @arshaaron9751 4 ปีที่แล้ว +23

    ചേച്ചി പറയുമ്പോഴാ ഈ റസീപ്പീസ് ഒക്കെ ഇത്ര simple ആയിചെയ്യാൻ പറ്റുന്നത്

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear 🤩❤

  • @sailakshmi8865
    @sailakshmi8865 4 ปีที่แล้ว +11

    Sweet and simple talk.... കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട snak.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +4

    ആഹാ... കൊള്ളാല്ലോ ചേച്ചി 😍 എല്ലാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്നാക്ക്സ് 😋👍

  • @sarahfathima9695
    @sarahfathima9695 4 ปีที่แล้ว +1

    Potato lays undakkunnath kanikkumo

  • @animohandas4678
    @animohandas4678 4 ปีที่แล้ว

    ഉടനെ തന്നെ ശരിയാക്കം. എന്നിട്ട് എനിക്ക് ഇത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം. 🥰🥰🥰🥰🥰👌👌👌👌

  • @jeevanraj1075
    @jeevanraj1075 4 ปีที่แล้ว +15

    Enne pole comments vayichodu kanunnavar arelum undo engil like adicholu

  • @lezin_ahmed_
    @lezin_ahmed_ 3 ปีที่แล้ว

    അടിപൊളി..👌👌👌........ഉണ്ടാക്കാൻ വിചാരിക്കാത്തവരും ഉണ്ടാക്കും അത്ര നല്ല അവതരണം.👍👍....thank you mam🌹🌹

  • @adarsh.s.4078
    @adarsh.s.4078 4 ปีที่แล้ว +2

    Superb ma'am .One of my son's favourite snacks.Now,I can try out at home with confidence.

  • @sreejasatheesh9571
    @sreejasatheesh9571 4 ปีที่แล้ว +27

    കുട്ടികളി മാറാത്ത ചേച്ചി 😍

  • @rajanimb4660
    @rajanimb4660 4 ปีที่แล้ว +5

    എത്ര സിംപിൾ അയിട്ടാണ് mam, ഓരോന്നു പാചകം ചെയുന്നത്

  • @cforcraftgforgame1083
    @cforcraftgforgame1083 3 ปีที่แล้ว

    ലക്ഷ്മി ചേച്ചി ഇത് ശെരിക്കും ഇടകിയപോലെ ആണ് മനസിലായത് നല്ല രുചി ഉണ്ട് എന്ന്

  • @jyothika252
    @jyothika252 4 ปีที่แล้ว +1

    Mam nte dress oke kidu anu... ☺👌.. Nice top... Simple ayi cook cheyyan paranjutharunnathukondu valare useful avunund dear😍

  • @ardhramurali4863
    @ardhramurali4863 4 ปีที่แล้ว +2

    I had tried this recipe yesterday it was very nice crispy crunchy

  • @dishanashaj6517
    @dishanashaj6517 4 ปีที่แล้ว +21

    ഇത് എങ്ങനെ പത്തു മിനിറ്റിൽ തെയ്യാറാക്കാൻ പറ്റും. ഉരുളകിഴങ്ങു ഇങ്ങനെ മുറിക്കാൻ തന്നെ വേണം മുപ്പതു മിനിറ്റ് 😄😀

  • @maloottyn8370
    @maloottyn8370 4 ปีที่แล้ว

    ആറാം നമ്പർ ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാവരും കഴിച്ചു ഇഷ്ടം ആയി...ഇത് എനിക്ക് ഒരുപാട് ഇഷ്ടമാണ്...ഞാൻ എന്തായാലും ഉണ്ടാക്കും...

  • @parvathysudeep9755
    @parvathysudeep9755 3 ปีที่แล้ว

    Njn ithu undakki nokki chechi.... Very tasty... Ente molku okke bayangara eshtai... Thankyou chechi

  • @sindhu9441
    @sindhu9441 4 ปีที่แล้ว +2

    So nice presentation u give to me,,, I like so much,, i can make now for my daughter, thanks mam,,,happy happy

  • @aleenamaryantony4742
    @aleenamaryantony4742 4 ปีที่แล้ว +4

    Thank you for this wonderful recipe.....same as in hot chips shop...☺️😍

  • @shyniprasad5627
    @shyniprasad5627 4 ปีที่แล้ว +2

    Hello lakshmi chechi red sauce pasta undakki idamo pls

  • @ashmeprathyush8938
    @ashmeprathyush8938 4 ปีที่แล้ว +2

    Very crispy sticks 👌..in thalassery this is named as KOLLI...🥰😋

  • @nithanp5593
    @nithanp5593 4 ปีที่แล้ว +2

    Mam my son's favourite snack....,..
    Thank you for this recipe👍👍

  • @priyajagan3024
    @priyajagan3024 4 ปีที่แล้ว +1

    Hai chechiii... njan priyajagan
    Potato chips eppol very simple ayitundu
    Cheythu nokaam.. pine chechii.. one request... fish acharundakunnathu onnu
    Kanikamo...

  • @unique3202
    @unique3202 4 ปีที่แล้ว +5

    Super and perfect recipe🍟🥰
    Thank you mam for this amazing recipe 💞😘

  • @bharathiks5346
    @bharathiks5346 3 ปีที่แล้ว +1

    Chechiyude veg kuruma superann vitill undakiyirunu 😄😄😄😄👍👍👌👌👌👌

  • @aryap.sp.s703
    @aryap.sp.s703 3 ปีที่แล้ว +1

    Njan ee recipe try cheith nooki adipoli👌👌👌👌👌👌

  • @samdaniel4980
    @samdaniel4980 4 ปีที่แล้ว

    Njan chechiyute mikka receipiyum try cheyyarundu..
    Sure I will try this... My kids love this.

  • @neethu0033
    @neethu0033 4 ปีที่แล้ว +1

    Chechiyude vedios kandal engane try cheyathirikkan thonnum! Waiting for 1M...

  • @josephgigo9777
    @josephgigo9777 4 ปีที่แล้ว +4

    My favorite thank you 😊👌

  • @hilalpk9264
    @hilalpk9264 4 ปีที่แล้ว +6

    😋 most awaited yummy crispy fries. Thank you ma'm for nother crunchy feast.

  • @മഴത്തുള്ളികൾ-വ5ഝ
    @മഴത്തുള്ളികൾ-വ5ഝ 4 ปีที่แล้ว +1

    Wow.... super.... 😋😋😋😋ith enthayalum njan try cheyum.. Thank you ma'am😍😍😍😍

  • @divyasarma5355
    @divyasarma5355 4 ปีที่แล้ว +1

    Njan innale request cheytha recipe. Thanks for sharing this. Pandu magic oven il ithu Maggi taste maker add cheythirunu. Amma makes this often magic oven il kandathinu sesham.

  • @juliarachelvarghese
    @juliarachelvarghese 3 ปีที่แล้ว +2

    Made this yesterday, my kids loved it...

  • @suchitrakailas1906
    @suchitrakailas1906 4 ปีที่แล้ว +1

    Super mam....orupadu kathirunna oru snack..thank you.......👍💞🤗😍😍 Oru request und,saree collections kanichathupole kurthizz nte collections kanikkane...plz.😃

  • @hjbbghugguguhguh2771
    @hjbbghugguguhguh2771 3 ปีที่แล้ว +2

    I tried this many times so super mam thanks for this recipe

  • @aryap.sp.s703
    @aryap.sp.s703 4 ปีที่แล้ว +2

    Madam cornflour ne pakaram vere enthenkilum cherkkan pattumo.pattumenkil parangu tharumo plzzzzz

  • @rajimohan351
    @rajimohan351 4 ปีที่แล้ว +2

    Ellavarkkum potato recipes valare ishtamanu... Thanks mam...😘😘😘😘

  • @simishaju2938
    @simishaju2938 3 ปีที่แล้ว +1

    Chechi sound illa plzzzz or descriptionill kodukku ☺☺☺

  • @jeethupeter3863
    @jeethupeter3863 4 ปีที่แล้ว +2

    Super recipe and very well explained maam. Will try it out..👌🏻

  • @sreejac6245
    @sreejac6245 4 ปีที่แล้ว +4

    ഇന്നത്തെ വൈകുന്നേരം പൊട്ടറ്റോ ചിപ്സ് തന്നെ. Thanks മാം 😍😍😍😍😘😘

  • @divyavimal8012
    @divyavimal8012 4 ปีที่แล้ว +1

    Potato aarkka chechi ishtammalthadh!!! Edh definitely try cheyum, am sure my kids will like it n will be a hit❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear your feedbacks dear ❤🤗

  • @fousian7408
    @fousian7408 4 ปีที่แล้ว +3

    Scanning kazhnju epol vane ullu. Epozha vdo kanapatiye😍ymmy . Ethu epol kazhchalum nte pallinte edayil kayari kuttum😆😆

  • @archanavijayan1388
    @archanavijayan1388 4 ปีที่แล้ว +2

    Super mam ..Ella recipieyum nk eshttamannuu chilathu try cheythu nokkarunduu.

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว

    കപ്പ കൊള്ളി പോലെ ഉണ്ട്
    എന്റെ favorite ആണ് potato chips 👍😋😋😋😋😋😋😋😋

  • @rasheeda7891
    @rasheeda7891 4 ปีที่แล้ว +2

    Ma'am whipping cream recipe Ido plsssss

  • @manjusherin3112
    @manjusherin3112 4 ปีที่แล้ว

    Molku valya ishtama.eni ധൈര്യമായി try out cheyyam.chechiyalle kanichu thanne.😍🥰🥰🥰

  • @anitharavikumar5209
    @anitharavikumar5209 4 ปีที่แล้ว

    Ennum evening entha undakkuka ennu vicharichirkkuka aayirunnu.adipoli mam🥰

  • @jayalekshmy5977
    @jayalekshmy5977 3 ปีที่แล้ว

    Wow 👏 കാണുംപോൾ തന്നെ കൊതിയാവുന്നു, simple recipe 😋

  • @nehadreamzz6005
    @nehadreamzz6005 4 ปีที่แล้ว +1

    Mam facial hair reducing vedio cheyuoo plz

  • @haneefthattummal7544
    @haneefthattummal7544 4 ปีที่แล้ว

    Chechii ningale recipe nalla ind njan orannam try cheithu ath sweet cutlet

  • @sujithradileep6679
    @sujithradileep6679 4 ปีที่แล้ว

    Thanmks.. ithu pole tapioca sticks cheyyan pattumo.. please reply

  • @rajanikottattil4747
    @rajanikottattil4747 4 ปีที่แล้ว

    Hai chechi sugano family sughayirikunno molumfamilyyum ellavarum pinne ennathe snackadipoli ethra easy ellavarkum undakan pattunnathalle chechikanikarullu thanku thankuchechi

  • @seemat1592
    @seemat1592 4 ปีที่แล้ว

    👍👍👍
    Ithu packets vanghittu undu... crispy aye irikkunnu secret ippolalle manasil aye❤️❤️
    Thank you chechi❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩🤗👍

    • @seemat1592
      @seemat1592 4 ปีที่แล้ว

      @@LekshmiNair ❤️❤️

  • @georgemarathonthara4975
    @georgemarathonthara4975 4 ปีที่แล้ว +4

    My Dear Lekshmi Chechy,
    I was just watching your Vlog "Easy Potato Stcks". It is a wonderful Vlog and I really really enjoyed watching it. Potato Sticks seem very tasty and crunchy and besides it is a better substitute for French Fries. Thank you so much and God bless❤🙏

  • @jayalakshmisriram8606
    @jayalakshmisriram8606 4 ปีที่แล้ว +1

    As usual you are making extremely good and tasty dishes. Adipoli . 👌👌👌

  • @binduck8397
    @binduck8397 4 ปีที่แล้ว

    Ente monu valare eshtam nale undakum dry avan veyilathu vechal mathiyo chechi

  • @irenevijimathew
    @irenevijimathew 4 ปีที่แล้ว +1

    Eth oil aaan use cheyande??? coconut oil or sunflower oil

  • @jazacreativeworld2488
    @jazacreativeworld2488 4 ปีที่แล้ว

    ചേച്ചിയുടെ എല്ലാ റെസിപ്പികളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear 🤩❤🤗

  • @asishvarghese3667
    @asishvarghese3667 4 ปีที่แล้ว

    Kokuvada undakiyapol karivepila njangal miss cheythirunu...ipo happy

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      😅❤🙏🏻

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Very true...annu curry leaves marannu poyi 😔

  • @ajikumar3759
    @ajikumar3759 3 ปีที่แล้ว

    ചേച്ചി potato chips ഉണ്ടാക്കി video idamo

  • @sisv6141
    @sisv6141 3 ปีที่แล้ว

    Cornflower podik substitute cheyan vere any options undo Chechi

  • @urbest529
    @urbest529 4 ปีที่แล้ว

    Ente money eshttamulla chips anu undaakkan pokua... thanks chechy love u

  • @MoodTime121
    @MoodTime121 4 ปีที่แล้ว +1

    Njn e recipe chodhichirunu thank you❤️

  • @vidhyamanikandan4052
    @vidhyamanikandan4052 4 ปีที่แล้ว +2

    Good morning mam 😃. Just now made manchurian as you told mam it came very tasty and yummy thanks a lot mam for sharing this recipe 🙂 ♥️♥️♥️♥️♥️♥️♥️♥️

  • @sreerajsrj2488
    @sreerajsrj2488 4 ปีที่แล้ว +1

    Super mam ante monuvinu valare eshtamavum 😁😁😁🙏👍👍👍

  • @thahliyathasni6335
    @thahliyathasni6335 3 ปีที่แล้ว +3

    Will try it....loved the recipes 😋 😍

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +3

    Yummy potato stick recipe ! LN Vlogs 💙

  • @divyavimal7240
    @divyavimal7240 4 ปีที่แล้ว +18

    Mam ,waiting for 1 million

  • @neenuprajith3786
    @neenuprajith3786 4 ปีที่แล้ว

    Adipoli chechii..... Kanditt kothiyaavunnu...... Waiting for 1 million subscribers....... Wnt to meet uuuu..... Love uuuu.....

  • @vidyaarun4728
    @vidyaarun4728 4 ปีที่แล้ว +1

    Hai chechi thanks for this recipe will try it soon and give feedback and you are very near to 1 million 😀😀congrats 🤝

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for all your support luv and wishes ❤🤗

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Waiting for your feedbacks dear

  • @achufis
    @achufis 4 ปีที่แล้ว

    Can we make tapioca same way or do we have to half cook tapioca before cutting ?

  • @rajmarajan7601
    @rajmarajan7601 4 ปีที่แล้ว

    Mam crispy.... crispy...jelabi undaki.... ohhhhhh super.... also onions pakoda... everything disappeared... for chai..🌹🌹🌹🌹 love 💖 u amma kutty 😘😘😘😘

  • @nirmalavarghese6452
    @nirmalavarghese6452 4 ปีที่แล้ว

    👍 please show me how to make doughnut which can be store for long (just like biscuits)

  • @rajeshkitchen2749
    @rajeshkitchen2749 4 ปีที่แล้ว

    Do we need to put in ice water sister

  • @anithasubeesh599
    @anithasubeesh599 4 ปีที่แล้ว

    Chechii... Othiri tips kitti.. Thank uu.. Balance vanna oil enthu cheyyum?. Veendum use cheyyumo?

  • @anjulijeesh5355
    @anjulijeesh5355 4 ปีที่แล้ว

    Super mam... my favourite potato stick.... love you

  • @bijudamodharan4982
    @bijudamodharan4982 4 ปีที่แล้ว

    Potato stick recipe try chaithu..adipoli Anu☺️☺️....tapioca recipe koodi paranju tharamoo...

  • @bindhubindhu6006
    @bindhubindhu6006 4 ปีที่แล้ว +4

    This was amazing mam this was my favorite snack lots of love❤❤

  • @sherinsplanet1002
    @sherinsplanet1002 4 ปีที่แล้ว

    Super.. Aadyamayitta ഇതിന്റെ recipe kanunnath.. 😋 😋

  • @sabeenaiqbal1380
    @sabeenaiqbal1380 4 ปีที่แล้ว +3

    പൊന്നുചേച്ചി മീൻ അച്ചാർ റെസിപ്പി ഒന്ന് ഇട് എത്ര നാളായി പറയുന്നു

  • @beenahar237
    @beenahar237 4 ปีที่แล้ว

    Kanane oru bhangi lakshmi chechiye pole thanne poatochipsum sundari kutty

  • @sureshkumare4665
    @sureshkumare4665 3 ปีที่แล้ว

    കൊള്ളാം.... സൂപ്പർ
    Thank u chechi....

  • @bindhupramod9357
    @bindhupramod9357 4 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച റെസിപ്പി ആയിരുന്നു Thanks

  • @ashlyash1393
    @ashlyash1393 4 ปีที่แล้ว

    Hlo mam ellunda & aval vechulla vazha ila ada undakunna recipes onnu cheyaamo
    Kadalamittayi undaakiyirunnu nannait und

  • @gamingwithtxi0799
    @gamingwithtxi0799 4 ปีที่แล้ว

    Lekshmi anty nannayi paranju thannu thanks

  • @cricketvideos6556
    @cricketvideos6556 3 ปีที่แล้ว

    I tried this receipie it was superb thank you

  • @sreejanath9957
    @sreejanath9957 4 ปีที่แล้ว +1

    കാത്തിരിന്നു കിട്ടി. Happy

  • @jessypaul7268
    @jessypaul7268 4 ปีที่แล้ว +1

    അടിപൊളി thanks ma'm🌹🌹🌹🌹😋😋😋

  • @astra1259
    @astra1259 4 ปีที่แล้ว

    Chechiii.. 👌👌👌👌👌👌👌Presentation simple... Boring Ella..

  • @arunima2085
    @arunima2085 4 ปีที่แล้ว +8

    Super😋..Thnks for this recipe mam😍😍