12ആം ഭാവം, ആറാം ഭാവം, എന്നു പറഞ്ഞു സമയം കളഞ്ഞു. കുറച്ചു പ്രണയ കാര്യം പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല. അവസാനം അവരവരുടെ ജാതകം നോക്കണം എന്നുപറഞ്ഞു. ഈ യു ട്യൂബിൽ വരുന്ന എല്ലാ ജോതിഷ വഷളന്മാരുടെയും അവസാന അടവാണ് ജാതകം നോക്കണം എന്നു പറയുന്നത്. ജനങ്ങളെ പറ്റിക്കാൻ ഇതു പോലൊരു തട്ടിപ്പ് വേറെയില്ല. വല്ല കിള പണിക്കും പോയി തിന്നു കൂടെ?
അസ്ട്രോളജി ആണെന്ന് അറിഞ്ഞ് വീഡിയോ കണ്ടതല്ലേ, ഇന്ന് രാവിലെ 10പേർചേർന്ന്പ്രശ്നം വച്ചപ്പോൾ കണ്ടസത്യം ഈ നാളുകാർ വീട്ടിലുണ്ടോ കോടീശ്വരയോഗംവരുന്നു, ഇങ്ങനെ പറയുന്നത് കേൾക്കാം മെന്ന് വിചാരിച്ചത് എന്റെ കുഴപ്പമല്ല, അസ്ട്രോളജി പറഞ്ഞ് പറ്റിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടപ്പെടും.കാരണം അതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല,കൃത്യമായി പറയാൻ നിങ്ങളുടെ ജാതകം പരിശോധിച്ച് പറഞ്ഞില്ലല്ലോ?
@@Janardhananpillai.Raghav-wn8ci എല്ലാത്തിനുമുണ്ട് ന്യായീകരണം. അറിവില്ലാത്ത നമ്മളെപ്പോലുള്ളവർ ജീവിക്കുന്നത് തന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ്. ജ്യോതിഷം തെറ്റാണെന്നൊന്നും അഭിപ്രായമൊന്നും എളിയവനായ എനിക്കില്ല. പക്ഷെ താങ്കളുടെ വീഡീയോയിൽ എന്താണ് 2025 ഇൽ ഉള്ള ഫലം എന്നു വ്യക്തമായി പറഞ്ഞില്ല.
നന്ദി അറിയിക്കുന്നു
നിങ്ങൾ മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയാണോ ഇടുന്നെ വീഡിയോ വേണ്ടായിരുന്നു
നമസ്കാരം🙏
Nantri namaskarm 🙏🏻
🙏🙏🙏🙏🙏സാർ
🙏🙏
Vishuath regha means 180° that is rahu khethu always in 180°
🙏🏼🙏🏼🙏🏼
ഉണ്ട
@@VikramanNairP-v6c ഉണ്ട് തിന്നുമ്പോൾ വീഡിയോ കാണരുത്,അത് തലമണ്ടയിൽ കയറിയാൽ പ്രശ്നമാകും സൂക്ഷിക്കണം.
12ആം ഭാവം, ആറാം ഭാവം, എന്നു പറഞ്ഞു സമയം കളഞ്ഞു. കുറച്ചു പ്രണയ കാര്യം പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല. അവസാനം അവരവരുടെ ജാതകം നോക്കണം എന്നുപറഞ്ഞു. ഈ യു ട്യൂബിൽ വരുന്ന എല്ലാ ജോതിഷ വഷളന്മാരുടെയും അവസാന അടവാണ് ജാതകം നോക്കണം എന്നു പറയുന്നത്. ജനങ്ങളെ പറ്റിക്കാൻ ഇതു പോലൊരു തട്ടിപ്പ് വേറെയില്ല. വല്ല കിള പണിക്കും പോയി തിന്നു കൂടെ?
അസ്ട്രോളജി ആണെന്ന് അറിഞ്ഞ് വീഡിയോ കണ്ടതല്ലേ, ഇന്ന് രാവിലെ 10പേർചേർന്ന്പ്രശ്നം വച്ചപ്പോൾ കണ്ടസത്യം ഈ നാളുകാർ വീട്ടിലുണ്ടോ കോടീശ്വരയോഗംവരുന്നു, ഇങ്ങനെ പറയുന്നത് കേൾക്കാം മെന്ന് വിചാരിച്ചത് എന്റെ കുഴപ്പമല്ല, അസ്ട്രോളജി പറഞ്ഞ് പറ്റിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടപ്പെടും.കാരണം അതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല,കൃത്യമായി പറയാൻ നിങ്ങളുടെ ജാതകം പരിശോധിച്ച് പറഞ്ഞില്ലല്ലോ?
@@Janardhananpillai.Raghav-wn8ci എല്ലാത്തിനുമുണ്ട് ന്യായീകരണം. അറിവില്ലാത്ത നമ്മളെപ്പോലുള്ളവർ ജീവിക്കുന്നത് തന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ്. ജ്യോതിഷം തെറ്റാണെന്നൊന്നും അഭിപ്രായമൊന്നും എളിയവനായ എനിക്കില്ല. പക്ഷെ താങ്കളുടെ വീഡീയോയിൽ എന്താണ് 2025 ഇൽ ഉള്ള ഫലം എന്നു വ്യക്തമായി പറഞ്ഞില്ല.
@@sreelathap8940 വീഡിയോ കണ്ടതിന് ശേഷം പറയൂ...