താരകരൂപിണീ/കണ്ണൂർഷരീഫ്/tharaka roopini/ Kannur shareef

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 302

  • @labinasi
    @labinasi 4 ปีที่แล้ว +23

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ഫിലിമിലെ ബ്രഹ്മാനന്ദൻ ആലപിച്ച മനോഹര ഗാനം അതെ ഫീലിങ്ങോടുകൂടി ശരീഫ്ക്ക ആലപിച്ചു. അടിപൊളി. എന്റെ favourite സോങ്.

    • @shareefputhalon
      @shareefputhalon  4 ปีที่แล้ว

      ❤️

    • @adventuretraveller4185
      @adventuretraveller4185 4 ปีที่แล้ว

      Ys. തീർച്ചയായും ഷരീഫ് ക്ക ആ പാട്ട് പാടണം പാടില്ലേ. ??????

  • @saidumpm6297
    @saidumpm6297 5 หลายเดือนก่อน +5

    ബ്രഹ്മാനന്ദൻ എന്ന പ്രതിഭയോടൊപ്പം നിൽക്കുന്ന മികവ്.
    Best wishes 💕

  • @Liza_audio_lab
    @Liza_audio_lab 4 ปีที่แล้ว +38

    ആര് പാടിയ പാട്ടും ഷരീഫ്ക പാടിയാൽ ഒരു പ്രത്യേക ഒരു ഫീൽ ആണ്.ഷരീഫ്കയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കുമ്പോൾ അതി മനോഹരം.

    • @asainaranchachavidi6398
      @asainaranchachavidi6398 2 ปีที่แล้ว

      അത് മൂ പ്പരുടെ സംഗതി യുടെ ഗുണമാ

    • @anishvyas3178
      @anishvyas3178 ปีที่แล้ว

      Feel👌👌

  • @jannajabeenkp4217
    @jannajabeenkp4217 4 ปีที่แล้ว +13

    സീ കേരളയിൽ വന്നതോട് കൂടി ഇക്കയെ ലോകമറിഞ്ഞു അൽഹംദുലില്ലാഹ്‌

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว +18

    🙏🙏🙏🙏🙏സൂപ്പറായി പാടി. ഒരുപാട് പ്രാവിശ്യം കേട്ടിരുന്നു. ഇനിയും നല്ല ഗാനങ്ങൾ പാടുക. അഭിനന്ദനങ്ങൾ 🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅

  • @mansoormanu1714
    @mansoormanu1714 4 หลายเดือนก่อน +3

    വളരെ മനോഹരമായ പാട്ട് മനോഹാരിത ഒട്ടും നഷ്ടപ്പെടാതെ പാടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @murshidwafy9598
    @murshidwafy9598 4 ปีที่แล้ว +12

    ഇങ്ങനെ കൂടുതൽ കൂടുതൽ പഴയകാല മെലഡികൾ റെക്കോർഡ് ചെയ്തു ചാനലിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷരീഫ് ഇക്കയുടെ സ്വരത്തിൽ ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭവം തന്നെ ആണ്. Love you, Shareef Ikka

  • @illiaskadameri2046
    @illiaskadameri2046 4 ปีที่แล้ว +14

    ശ്രീകുമാരൻ തമ്പി സർ രചന നിർവഹിച്ചു ദക്ഷിണാമൂർത്തി സ്വാമി സംഗീതം നൽകിയ ഈ അനശ്വര ഗാനം ശരീഫ്ക്ക പാടിയത് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു....

  • @samgeorge6073
    @samgeorge6073 4 หลายเดือนก่อน +2

    Super duper

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 หลายเดือนก่อน +3

    ❤❤❤

  • @gopinathannair9157
    @gopinathannair9157 3 ปีที่แล้ว +14

    ഷെരിഫ് ജി നല്ല അസ്സലായിട്ടുണ്ട് പാട്ട്.. നല്ല ഫീൽ ... എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ...

  • @hijashameed8372
    @hijashameed8372 4 ปีที่แล้ว +6

    മനോഹരം.... അലിഞ്ഞുചേരുന്നു ഞാനും നിങ്ങളുടെ പാട്ടിൽ ഷെരീഫ് ജി

  • @sunilndd
    @sunilndd 2 ปีที่แล้ว +4

    പാട്ടിൻ്റെ മാധുര്യംഒട്ടും നഷ്ടപ്പെടാതെ വളരെ നന്നായി പാടി.ഒർജിനൽ പോലെ തോന്നി👍👍👍soooooperrrr ❤️

    • @shareefputhalon
      @shareefputhalon  2 ปีที่แล้ว +1

      Thank you 😍

    • @sunilndd
      @sunilndd 2 ปีที่แล้ว +1

      @@shareefputhalon 🥰 താങ്കൾ റിയാലിറ്റി ഷോയിൽ പാടിയ മധുരം ജീവാമൃത ബിന്ദു.. എന്താ...ഫീൽ ഒരു രക്ഷയുമില്ല........ amazing 🙏❤️❤️

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ... 🌹

  • @nizarhanna9631
    @nizarhanna9631 4 ปีที่แล้ว +10

    നല്ല ഫീൽ ഉണ്ട് നിങ്ങൾ മുത്താണ് ശരീഫ് ഭായ്

  • @kanchanavishwanathan1300
    @kanchanavishwanathan1300 6 หลายเดือนก่อน +2

    മനോഹരം❤❤❤❤🥰🥰

  • @rajabk5311
    @rajabk5311 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടു പാടിയിട്ടുണ്ട്

  • @seenasiyad4335
    @seenasiyad4335 4 ปีที่แล้ว +5

    Swaami sangeethathil Brahmanandan maash paadi manoharamaakkiya nithyaharitha gaanam.. Athe feelodu koodi....superb 😍👌👍 ente favourite song...

  • @Ushamohanan-b5n
    @Ushamohanan-b5n 8 หลายเดือนก่อน +1

    Enikke orupadu eshttam illalla or ganamanu padiyathu supper annu ketto god bless you

  • @Zephy_r2829
    @Zephy_r2829 4 ปีที่แล้ว +8

    ഇദൊക്കെ കേൾക്കുമ്പോൾ ഞാൻ എവിടെയോ അങ്ങ് ദൂരെ ശരീഫ് ക്ക....

  • @pvmukundan1430
    @pvmukundan1430 4 ปีที่แล้ว +6

    SUPER ..സ്വീറ്റ് വോയിസ്‌...LYRICS OF THAMPI SIR AND MUSIC OF SWAMI IS ALSO SUPER

  • @zidhick5029
    @zidhick5029 3 หลายเดือนก่อน +1

    എത്ര മനോഹരം ❤❤❤❤❤

  • @balakrishnanbalakrishnan1347
    @balakrishnanbalakrishnan1347 2 ปีที่แล้ว +2

    ഞാൻ കരുതി മാപ്പിള പാട്ടൂകൾ മാത്രമേ പാടൂ എന്ന്. ഇത്ര നല്ല പാട്ടുകൾ അങ്ങ് പാടിയത് ഞാൻ ആദ്യം കേൾക്കുന്നത് സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @lekhaparavoor916
    @lekhaparavoor916 3 ปีที่แล้ว +2

    ഏത് പാട്ടും വഴങ്ങുമെന്ന് വീണ്ടും വീണ്ടും തെളിയിച്ച കലാകാരൻ 🙏🌹🌹❤️

  • @MohanDas-wn2lj
    @MohanDas-wn2lj 4 หลายเดือนก่อน +1

    Super perfomance

  • @vikramvasudev5250
    @vikramvasudev5250 2 ปีที่แล้ว +3

    ഒറിജിനൽ പോലെതന്നെ പാടി . മനോഹരം🙏🎁

  • @jalajanair4689
    @jalajanair4689 3 ปีที่แล้ว +2

    എത്ര പ്രാവശ്യം കേട്ടാലും മതി varoolla.. wow...super super super...👌👌👌👌🌹🌹

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 3 ปีที่แล้ว +3

    ശരീഫ് ഭായ്,... സുന്ദരമായ ആലാപനം... അഭിനന്ദനങ്ങൾ ❤️👍👏👏👏👏👏👏

  • @ManojKumar-ks5qj
    @ManojKumar-ks5qj 4 ปีที่แล้ว +4

    നന്നായി പാടി. അഭിനന്ദിക്കാ തിരിക്കാൻ കഴിയുന്നില്ല.

  • @shaji6925
    @shaji6925 ปีที่แล้ว +1

    മാപ്പിളപാട്ട് മാത്രമല്ല എല്ലാഗാനങ്ങളും വഴങ്ങും 👍

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 ปีที่แล้ว +1

    പ്രിയപ്പെട്ട ഷെറീഫ് , താങ്കൾ
    വളരെ നല്ലൊരു ഭാവഗായക
    നാണ്.

  • @kaitharamsreenivasan3515
    @kaitharamsreenivasan3515 3 ปีที่แล้ว +6

    Kannur Shareef is a accomplished singer.....He is a Bhavagayakan like Jayachandran.....God bless

  • @GreenmarkDC
    @GreenmarkDC 8 หลายเดือนก่อน +1

    Super💕

  • @ajeshkumark1914
    @ajeshkumark1914 3 ปีที่แล้ว +9

    👍👍അസാധ്യമായി പാടി!!.👏👏♥

  • @rafeekkk3902
    @rafeekkk3902 4 ปีที่แล้ว +5

    ഷരീഫ് ക്കാ എന്താ പറയ്ക. . ഒന്നും പറയാനില്ല മുത്തേ പൊളിച്ച്

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @jithoosmail
    @jithoosmail 4 ปีที่แล้ว +10

    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....
    നിദ്രതൻനീരദ നീലവിഹായസ്സിൽ
    നിത്യവും നീ പൂത്തു മിന്നിനിൽക്കും
    സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗ-
    ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും
    താരകരൂപിണീ.....
    കാവ്യവൃത്തങ്ങളിലോമനേ നീ നവ-
    മാകന്ദമഞ്ജരി ആയിരിക്കും
    എൻ‌മണിവീണതൻ രാഗങ്ങളിൽ സഖി
    സുന്ദര മോഹനമായിരിക്കും
    താരകരൂപിണീ.....
    ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
    ഈണവും താളവുമായിണങ്ങി
    ഈ ജീവസംഗമ ധന്യത കാണുവാൻ
    ഈരേഴുലകും അണിഞ്ഞൊരുങ്ങി
    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....

  • @vkummer2831
    @vkummer2831 3 ปีที่แล้ว +1

    Shasthram jayichu manushiyan thottu super super shereef bhai

  • @riyanarashid1508
    @riyanarashid1508 3 ปีที่แล้ว +3

    Ethra മനോഹരമായ പാട്ട്...😍 എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് 😍🤩🤩🙏

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +1

    ഹൗ എന്റെ മുത്തേ അസാധ്യമായിട്ടൂപാടി .....സൂപ്പർ ശരീഫ് ക്കാ

    • @mohammedch2331
      @mohammedch2331 4 ปีที่แล้ว

      എൻ മന്ദഹാസം ചന്ദ്രികയായെന്കിൽ ...അതൊന്നു പാടൂ ഇക്കാ ...സൂപ്പറാകും plz

  • @musthafanazer1150
    @musthafanazer1150 7 หลายเดือนก่อน +1

    സൂപ്പർ ഷെരീഫ് നല്ലോണം പാടി നല്ല ഫീൽ bramanadasar പറയാൻ വാക്കുകളില്ല

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +1

    നല്ല ആലാപനം , മനോഹരം ,അഭിനന്ദനങ്ങള്‍.

  • @shanidsameershanid8589
    @shanidsameershanid8589 4 ปีที่แล้ว +2

    ഹായ് ശരീഫ് ഭായ് ഒന്നും പറയാൻ ഇല്ലേ
    എദരു ഫീൽ

  • @pkgopakumar5591
    @pkgopakumar5591 ปีที่แล้ว +1

    👍👍👍 super...

  • @vishnuappukuttan1700
    @vishnuappukuttan1700 3 ปีที่แล้ว +1

    Eee song padanum njangale pole ullaver kku kelkkanum enium jeevikkan kazhiyatte sherifkka

  • @lovetimestudio9644
    @lovetimestudio9644 4 ปีที่แล้ว +4

    നല്ല ഫീൽ ഇക്കാ'.....
    നന്നായിട്ടുണ്ട്.

  • @somakumarmenon
    @somakumarmenon 4 ปีที่แล้ว +3

    Awesome sharif ji... Perfect 👌.. Thanks

  • @valeedpullat4426
    @valeedpullat4426 4 ปีที่แล้ว +4

    കേൾക്കാൻ നല്ല രസമുണ്ട് 💖

  • @shajialthualthu8759
    @shajialthualthu8759 4 ปีที่แล้ว +1

    Enikku ishttapetta pattanu ithu athu shereefka padiyappo kooduthal sundaramaayi superrr

  • @manojnarayanan9476
    @manojnarayanan9476 2 ปีที่แล้ว +1

    അടിപൊളി അടിപൊളി

  • @majumaryammaju7982
    @majumaryammaju7982 3 ปีที่แล้ว +4

    ഇങ്ങള് ജിന്നാണ് ശരീഫ്ക്ക 😍😍😘😘എന്റെ ഇഷ്ട ഗാനം.. അതെ റേഞ്ചിൽ 👌💫✨️no words... സ്വന്തം കുഞ്ഞിപള്ളികാരൻ

  • @chottuvilayil378
    @chottuvilayil378 10 หลายเดือนก่อน +1

    സ്നേഹം ❤❤❤❤❤❤
    ഭൂമിയില്‍ വിലയേറിയ കന്നി

  • @abdullaolippuzha7378
    @abdullaolippuzha7378 4 ปีที่แล้ว +9

    ഇക്ക അടിപൊളിയായിരിക്കുന്നു
    അനുപല്ലവി അവസാനിക്കുംപോൾ
    "കൽബു പിടയുന്നു" എന്ന ഗാനം
    ഓർമ്മ വരുന്നു
    By
    അബൂ റബാഹ് ഒലിപ്പുഴ

  • @asokkumar7768
    @asokkumar7768 2 ปีที่แล้ว +1

    What a Great Singer Mr. Sharif , I love your songs and you always. ❣️❣️❣️

  • @ADAD-kx6og
    @ADAD-kx6og ปีที่แล้ว +1

    ❤❤❤ സുപ്പർ

  • @oruthalaraavanan
    @oruthalaraavanan 3 ปีที่แล้ว +1

    ചില ഗാനങ്ങൾ ചില ഗായകരുടെ ശബ്‍ദത്തിൽ കേട്ടാലേ തൃപ്തി വരുകയുള്ളു, പക്ഷെ ഷെരീഫിക്കയുടെ സ്വരത്തിൽ പല ഗാനങ്ങൾക്കും അതെ ഫീലും മാധുര്യവും ഉണ്ട്...

  • @rajamanirajamani2554
    @rajamanirajamani2554 ปีที่แล้ว +1

    ഇക്കയുടെ പാട്ട് 👌👌👌😄🙏

  • @mohammedashref9857
    @mohammedashref9857 3 ปีที่แล้ว +4

    Same feel as the original..Beautiful singing

  • @firosk1425
    @firosk1425 3 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടമായി🌹🌹

  • @kamarudheenchembodu3310
    @kamarudheenchembodu3310 4 ปีที่แล้ว +1

    അടിപൊളിയായി പാടി ഷെരീഫ്ക്ക സൂപ്പർ

  • @amjadpv5325
    @amjadpv5325 2 ปีที่แล้ว +1

    Sooper shareefkaaa

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +12

    Ho..... എവിടെ ആയിരുന്നു.... ഇതൊക്കെ കയ്യിൽ ഉണ്ടായിട്ടാണോ....... super ഇക്കാ സൂപ്പർ സൂപ്പർ സൂപ്പർ

  • @chandrasekharan7730
    @chandrasekharan7730 2 ปีที่แล้ว +1

    🌹അഭിനന്ദനങ്ങൾ 🌹
    🌹ആശംസകൾ 🌹🌹

  • @promodengandiyur7537
    @promodengandiyur7537 4 ปีที่แล้ว +4

    മനോഹരം....

  • @rosestudio6402
    @rosestudio6402 3 ปีที่แล้ว +1

    tharakaroopini nannayi padiyittund

  • @hajumannel6252
    @hajumannel6252 4 ปีที่แล้ว +1

    So so sweet.... Nalla feelum,. Congrats Shareefkka.. 😍😍

  • @mashaallaha1690
    @mashaallaha1690 4 ปีที่แล้ว +3

    Super👌👌👌👌👌✌️✌️✌️

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 ปีที่แล้ว +4

    സോങ് 👍👍👍👍👍

  • @HERBALDIGEST2021
    @HERBALDIGEST2021 3 ปีที่แล้ว +2

    Wonderful....!!!!

  • @kazimambalath1438
    @kazimambalath1438 2 ปีที่แล้ว +1

    അടുത്ത ജന്മത്തിലെങ്കിലും നിങ്ങള്‍ ഒരു യേശുദാസ് ആവണം എന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു

  • @trollinternational3077
    @trollinternational3077 4 ปีที่แล้ว +1

    Yella tensions poy kitti. Thanks shereefka 😘😘😘

  • @saneeshmm1089
    @saneeshmm1089 4 ปีที่แล้ว +1

    നല്ല ഫീൽ ഉണ്ട് സർ ഇനിയും പഴയ ഗാനങ്ങൾ പാടൂ

  • @joymadhavammadhavam8919
    @joymadhavammadhavam8919 3 ปีที่แล้ว +1

    Wow. Super.

  • @icdsmananthavady2792
    @icdsmananthavady2792 3 ปีที่แล้ว +1

    അതെ ഫീലിങ്ങോടുകൂടിഗാനം ശരീഫ്ക്ക പാടിയത് കേട്ടപ്പോൾ അറിയാതെ ഞാൻ എവിടെയോ അങ്ങ് ദൂരെ ..........................

  • @salamkt9974
    @salamkt9974 3 ปีที่แล้ว +1

    Peruthishtayi ikka😀

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +1

    Athimohrm 👌👌🙏🙏🙏

  • @Thattikoottmedia
    @Thattikoottmedia 4 ปีที่แล้ว +2

    യേശുദാസ് മാറിനിൽക്കും

  • @sandeepsivan5617
    @sandeepsivan5617 3 ปีที่แล้ว +1

    സൂപ്പർർർർർ.......

  • @binhyderp3963
    @binhyderp3963 3 ปีที่แล้ว +1

    മനോഹരം alhamdhulilla

  • @jalajanair4689
    @jalajanair4689 3 ปีที่แล้ว +1

    അതിമനോഹരം

  • @basheercpcpbasheer7287
    @basheercpcpbasheer7287 4 ปีที่แล้ว +2

    അടിപൊളി ഫീൽ

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว +1

    One of my favourite song very good rendition.Congratulations .

  • @noushadkannur4387
    @noushadkannur4387 4 ปีที่แล้ว +7

    സുഖമുള്ള ഫീൽ dear

  • @Habibee12345
    @Habibee12345 หลายเดือนก่อน +1

    🔥🔥🔥❤️❤️❤️🥰🥰🥰🌹🌹🌹🌹🌹♥️♥️♥️♥️

    • @shareefputhalon
      @shareefputhalon  หลายเดือนก่อน +1

      😍

    • @Habibee12345
      @Habibee12345 หลายเดือนก่อน

      സർ 🙏🙏🙏എല്ലാ പാട്ടുകളും സൂപ്പറാണ് 🔥❤️ U

  • @shuaibmm7939
    @shuaibmm7939 2 ปีที่แล้ว +1

    Super feel

  • @usmanthalayad
    @usmanthalayad 4 ปีที่แล้ว +1

    മനോഹരം.. superb

  • @akbarkh6518
    @akbarkh6518 4 ปีที่แล้ว +1

    ഇക്കോയ് തകത്തുട്ടോ 😍😍❤️💚

  • @jalajanair4689
    @jalajanair4689 3 ปีที่แล้ว +1

    Nalla feel unde

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 3 ปีที่แล้ว +2

    It is so easy to follow his singing for those who learn to sing this song. Kudos and many thanks

  • @nazirkp8130
    @nazirkp8130 4 ปีที่แล้ว +3

    Favourite song ❤️

  • @manojnarayanan9476
    @manojnarayanan9476 2 ปีที่แล้ว +1

    Adipoli

  • @athikamuhammadali6269
    @athikamuhammadali6269 4 ปีที่แล้ว +2

    Super👌

  • @pappachananiyankunju7756
    @pappachananiyankunju7756 4 ปีที่แล้ว +1

    CONGRATS. VERY. GOOD. Song

  • @anilr1777
    @anilr1777 ปีที่แล้ว +1

    Wonderful

  • @nazarshamsi1233
    @nazarshamsi1233 4 ปีที่แล้ว +1

    സൂപ്പർ ഇക്കാ

  • @pkbiju143
    @pkbiju143 4 ปีที่แล้ว +2

    Super ikka👍💚

  • @TheAzzeezu
    @TheAzzeezu 4 ปีที่แล้ว +1

    Maasha ALLAH.... Nammude Sulthaane ini Malayala Cinema Lokath Kaanam In shaa ALLAH.

  • @Jraoofpannur
    @Jraoofpannur 4 ปีที่แล้ว +1

    ശരീഫ്ക്കാ my favourite singer

  • @kpshaam
    @kpshaam 4 ปีที่แล้ว +1

    Super super what a feel Ella🤗🤗🤗

  • @muhammedsulthanulfarisi7489
    @muhammedsulthanulfarisi7489 4 ปีที่แล้ว +1

    സൂപ്പർ...