Mouthum Hayathinum Udamasthane | Malayalam Old Mappila Song | KJ Yesudas | Tharangini

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 8

  • @azeem9517
    @azeem9517 10 หลายเดือนก่อน +13

    സുബ്ഹാനക ഇന്നീ കുൻതു മിനള്ളാല്ലിമീൻ
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    നിത്യവും നിന്ടെ മുന്നിൽ സുജൂദിൽ വീണേ ..
    നീറും വ്യഥ എണ്ണി പറഞ്ഞീടുന്നേ ..
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    ഖല്ലാഖിലാഹെ ഞാൻ നിന്റെ റിലാഖ് ..
    എല്ലാ വക്തിലും.. ദുആ ഇരക്കും..
    ജല്ല ജലാലേ .. നീയാണഭയം ..
    ജല്ല ജലാലേ .. നീയാണഭയം..
    ജന്മം സാഫല്യമാക്കിത്താ സദയം ..
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    ഖൽബിൻ കൊടും താപം അറിയുന്നൊരല്ലാഹ്
    കരയാൻ എന്റെ കണ്ണിൽ കണ്ണീരിനിയില്ലാ
    നിന്റെ കലാമിന്റെ വഴി കാട്ടിത്താ
    നിന്റെ കലാമിന്റെ വഴി കാട്ടിത്താ
    നിന്റെ പൊലിമയാൽ സലാമേറ്റിത്താ
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    പാപം ഒരു പാട് വിതച്ചു ഞാനേ
    പാതയറിയാതെ പിഴച്ചോനാണേ ..
    മാപ്പു തരേണെ ഖദീമായോനെ
    മാപ്പു തരേണെ ഖദീമായോനെ
    മിന്നൊത്ത സുബർക്കത്തിലാക്കീടെണേ..
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    നിത്യവും നിന്റെ മുന്നിൽ സുജൂദിൽ വീണേ ..
    നീറും വ്യഥ എണ്ണി പറഞ്ഞീടുന്നേ `..
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ
    മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..
    മനസ്സിന് മുറാദുകൾ അറിയുന്നോനെ.

  • @basithmayanad8758
    @basithmayanad8758 6 วันที่ผ่านมา

    ലാഇലാഹ ഇല്ലാ.....അൻത്ത
    സുബ്ഹാനക്ക ഇന്നീ... ഖുൻ
    ത്തു മിനല്ലാലിമീൻ....
    _𝗠𝗨𝗦𝗜𝗖...._ 🎵🎵
    >മൗത്തും ഹയാത്തിനും ഉടമ
    >സ്ഥനെ...മനസ്സിൻ മുറാദുക
    >ൾ അറിയുന്നൊനെ...𝟮
    >നിത്യവും നിന്റെ മുന്നിൽ സു
    >ജൂദിൽ വീണേ....നീറും വ്യഥ
    >എണ്ണി പറഞ്ഞീടുന്നേ...
    (മൗത്തും ഹയാത്തും)
    >ഖല്ലാഖിലാഹേ....ഞാൻ നി
    >ന്റെ റിളാഖ് എല്ലാ വഖ്‌ത്തി
    >ലും ദുആ ഇരക്കും..ജല്ലജ
    >ലാലെ നീയാണഭയം...ജല്ല
    >ജലാലെ നീയാണഭയം...ജ
    >ന്മം സാഫല്ല്യമാക്കി താ സ
    >ദയം...
    >മൗത്തും ഹയാത്തിനും ഉടമ
    >സ്ഥനെ...മനസ്സിൻ മുറാദുക
    >ൾ അറിയുന്നോനെ....
    >ഖൽബിൽ കൊടും താപം
    >അറിയുന്നൊരള്ളാ....കര
    >യാനെന്റെ കണ്ണിൽ കണ്ണീ
    >രിനിയില്ലാ...നിന്റെ കലാമി
    >ന്റെ വഴികാട്ടി താ....നിന്റെ
    >കലാമിന്റെ വഴികാട്ടി താ....
    >നിന്റെ പൊലിമയാൽ സലാ
    >മേറ്റിതാ...
    >മൗത്തും ഹയാത്തിനും ഉടമ
    >സ്ഥനെ...മനസ്സിൻ മുറാദുക
    >ൾ അറിയുന്നോനെ....
    പാപം ഒരുപാട് വിതച്ചു ഞാനേ
    പാതയാറിയാതെ പിഴച്ചൊനാ
    ണെ....മാപ്പു തരേണേ ഖദീമാ
    യോനെ.... മാപ്പു തരേണേ ഖ
    ദീമായോനെ...മിന്നൊത്ത സു
    ബർഗത്തിലാക്കീടെണേ....
    (മൗത്തും ഹയാത്തും)

  • @ajeerajeer6604
    @ajeerajeer6604 16 วันที่ผ่านมา +1

    ഗദ്ധർവ്വ നാദം ❤️

  • @RinuSuhaib-v8d
    @RinuSuhaib-v8d 15 วันที่ผ่านมา +2

    ഇന്ദ്ര രാജാവിന്റെ കൊട്ടാരത്തി ലെ പാട്ടുകാരൻ ഗന്ധർവ്വൻ േലാകത്ത് അള്ളാ ഹുവിനെ ഇത്ര മനോഹരമായി ആരും ബാക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @SheenaBeevi-r1d
    @SheenaBeevi-r1d หลายเดือนก่อน +1

    ഗുഡ്. നൈറ്റ്‌. അൽഹംദുലില്ല.

  • @ShahnazShaji29
    @ShahnazShaji29 หลายเดือนก่อน +3

    Alhamdulillah

  • @GovindarajK-s2f
    @GovindarajK-s2f 10 หลายเดือนก่อน +3

    Ragemeseral

  • @ShameerK-v1l
    @ShameerK-v1l 13 วันที่ผ่านมา

    അള്ളാഹു അക്ബർ .