താമസിക്കാൻ ഒരു സൂപ്പർ വീടും വരുമാനത്തിന് 2 ഏകർ തോട്ടവും ഏറ്റവും വിലക്കുറവിൽ | low budget plotes |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 35

  • @sidheekalr9053
    @sidheekalr9053 7 หลายเดือนก่อน +15

    ഹബീബെ റബ്ബർ മരം അവസാന റീലാണ് എന്നാണ് കാണുമ്പോൾ തോന്നുന്നത്

  • @sunnykuzhiyileth3522
    @sunnykuzhiyileth3522 7 หลายเดือนก่อน +10

    വീട് ഒരു നല്ല കുടുംബം --2മക്കളും മാതാപിതാക്കൾക്കും താമസിയ്‌ക്കണമെങ്കിൽ പൊളിച്ചു പുതിയത് പണിയണം. വരുമാനം വേണമെങ്കിൽ പുതിയ റബ്ബർ /തെങ്ങ് /കമുക് ഒക്കെ വച്ചു പിടിപ്പിക്കണം. പിന്നെന്താ നിരന്ന സ്ഥലം ആണെന്ന് മാത്രം. വഴി KPIP യുടെ ആണ്. ഒരു 45-50രൂപ അങ്ങേയറ്റം. കച്ചവടം ആക്കാമോ...

  • @rafinesi840
    @rafinesi840 7 หลายเดือนก่อน +1

    നല്ല സ്ഥലം പരിസരം ❤👍🏻

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 7 หลายเดือนก่อน +9

    വരുമാനം വേണമെങ്കിൽ തടി വെട്ടിവിൽക്കണമല്ലോ...ഉസ്താതെ😮

  • @ismailk9943
    @ismailk9943 7 หลายเดือนก่อน +1

    Super house

  • @mohdkhani
    @mohdkhani 7 หลายเดือนก่อน +1

    Great❤

  • @MohanDas-cb9mb
    @MohanDas-cb9mb 7 หลายเดือนก่อน +1

    Super❤

  • @ali_ac
    @ali_ac 6 หลายเดือนก่อน +3

    Chuvanna konakam kandittu citu te shalyam karanam vilkkuka yanennu tonnunu

  • @SivasankaranC.P
    @SivasankaranC.P 4 หลายเดือนก่อน

    Rubber vettan thudagi tu ethra varzham ayee

  • @aminakuttyamina6852
    @aminakuttyamina6852 7 หลายเดือนก่อน

    Thaychayilanallokinathil vellam kanunnath itramayapeythittum stalam ellam nallath thanne vellam aan prasnam.

  • @SainMuhammad-pj5mp
    @SainMuhammad-pj5mp 7 หลายเดือนก่อน +1

    Thangal Ee Pani nirthi Videsath p0yi code? Pravasikale Patikanda pravasikale Nigale Patikum

  • @mahaboobamahamood8571
    @mahaboobamahamood8571 6 หลายเดือนก่อน +3

    ഇക്കാന്റെ ഹബീബ് വിളിക്കാണ് പണം 😂😂😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 7 หลายเดือนก่อน

    good

  • @JP12367
    @JP12367 7 หลายเดือนก่อน +3

    rubber sheet vila kg 200 ayitunde

  • @johnjohnverghese5339
    @johnjohnverghese5339 7 หลายเดือนก่อน +1

    Maram chuvada muricho how rate

  • @bismi.ymt.biryaniscatering8026
    @bismi.ymt.biryaniscatering8026 2 วันที่ผ่านมา

    50 ok yano

  • @thajudheen3458
    @thajudheen3458 7 หลายเดือนก่อน +6

    ഹബീബിന്റെ അർത്ഥം ഏറ്റവും പ്രിയപ്പെട്ടത് എന്നല്ലേ

    • @mylifeexperience5025
      @mylifeexperience5025 6 หลายเดือนก่อน +1

      ഡാർലിംഗ് എന്നാണ്
      കേട്ടിട്ടില്ലേ ഹാദാ ഇൻത ഹബീബി 😅

  • @abdumanjeri4932
    @abdumanjeri4932 7 หลายเดือนก่อน +4

    കള്ളം പറയാൻ മിടുക്കനാണ്

  • @Secular633
    @Secular633 7 หลายเดือนก่อน +4

    ഒരു പത്തെക്കറിനുള്ളിൽ നെൽപാടം കിട്ടുമോ. റോഡ് സൗകര്യം ഉണ്ടാകണം. രണ്ട് വിള എടുക്കാൻ പറ്റണം. പാടത്തു പണിയെടുക്കാൻ ആളെ കിട്ടുന്ന ഏരിയ ആകണം. പാടത്തിന്റെ വില മാത്രമേ ചോദിക്കാവു. അങ്ങനത്തെ പ്രോപ്പർട്ടി ഉണ്ടെങ്കിൽ അറിയിക്കു

    • @sethumadhavansethu8226
      @sethumadhavansethu8226 7 หลายเดือนก่อน +1

      കാറിൽ നിന്ന് വരമ്പയ്‌ത്തെക്ക് കാലെടുത്തു വെക്കുന്ന സൗകര്യം

    • @bludarttank4598
      @bludarttank4598 6 หลายเดือนก่อน

      വയനാട്ടിൽ ഉണ്ട്

  • @sabujoseph-sm8ib
    @sabujoseph-sm8ib 7 หลายเดือนก่อน +1

    52acks ready pay

  • @user-m_d.b65
    @user-m_d.b65 5 หลายเดือนก่อน +1

    അമേരിക്കയിലൊ ഇംഗ്ലണ്ടിലൊ എന്ന് ആദ്യം പറയ്. അടിച്ചാ പൊളിയൊ വണ്ണമൊ എന്നൊ ക്കെ പിന്നെയല്ലെ.

  • @HameedAP-f4j
    @HameedAP-f4j 7 หลายเดือนก่อน +3

    2ഏക്കർ റബ്ബർ ഉണ്ടായിട്ടു ഈ കാണുന്ന ഷീറ്റെ ഉള്ളോ, എങ്കിൽ മരത്തിന്റെ ഗുണം കണ്ടറിയണം. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് തോന്നുന്നു. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

  • @sudakm8258
    @sudakm8258 4 หลายเดือนก่อน

    KUZIYEL ALLE VEEDE

  • @ഓക്കേചെങ്ങായി1964
    @ഓക്കേചെങ്ങായി1964 7 หลายเดือนก่อน

    സെന്റിന് 35 ആയില്ലേ?

  • @saamikp9759
    @saamikp9759 7 หลายเดือนก่อน +2

    Cpim party gramathilum BJP gramathilum pothuve Vila kuravan..mattulla stalangale apekshich 15 varshm pirakot ayirikm vikasanm..

    • @kevinownes2556
      @kevinownes2556 7 หลายเดือนก่อน +1

      😂 അതു ശെരിയ ബംഗാൾ ത്രിപുര 35 വർഷം ഭരിച്ചു മുടിച്ച ബിജെപി അതു കൊണ്ടു ഇപ്പോൾ അവിടെ ഭരിക്കുന്നത് ചപ്മ ആണ് കേരളത്തിൽ തന്നെ കണ്ടിലെ ബിജെപി ചെൻ കോണ്ണകം കുത്തി വിവാസ്യങ്ങൾ പുടിക്കുന്നത് ഇവിടെ എങ്കിലും കേട്ടിട്ടുണ്ടോ ബിജെപി വികസനം തെതിരെ നിന്നിട്ടുള്ളത്

  • @MadhuTK-pq5cu
    @MadhuTK-pq5cu 7 หลายเดือนก่อน

    E ka ..rabar Vila 1/ac ,15,00000

  • @AnugrahaBabu
    @AnugrahaBabu 7 หลายเดือนก่อน +2

    കിട്ടില്ല കാക്കാ

  • @prasaddamodharan6814
    @prasaddamodharan6814 3 หลายเดือนก่อน

    50ലക്ഷം

  • @easywash3839
    @easywash3839 7 หลายเดือนก่อน +1

    very Bad

  • @dreambox8491
    @dreambox8491 4 หลายเดือนก่อน

    60 ലക്ഷം 😊