20ഏകർ കിടു ക്കാച്ചി തോട്ടം. വരുമാനത്തിന്റെ ഉറവിടം. കാശ് ഉള്ളവർക്ക് ഒരു മുതൽ കൂട്ട്.
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- 20ഏകർ കിടു ക്കാച്ചി തോട്ടം. വരുമാനത്തിന്റെ ഉറവിടം. കാശ് ഉള്ളവർക്ക് ഒരു മുതൽ കൂട്ട്.
ബസ്സ് റൂട്ട് രണ്ട് സൈഡ്. മറ്റൊരു സൈഡ് മണ്ണ് റോഡ്. ഇങ്ങിനെ വണ്ടി സൗകര്യം ശെരിക്കും ഉണ്ട്.
ഇതിന് മറു സൈഡിൽ വീടുകൾ നിറയെ ഉണ്ട്.
വെള്ളത്തിനായി ഓപ്പൺ കിണർ, വെള്ളം നനവിനായി പൈപ്പ് കണക്ഷൻ.ഇതിൽ വീഡിയോ യിൽ കാണുന്ന പോലെ 10ഏകറിൽ തെങ്, കവുങ്ങ്, ജാതി, കാപ്പി, തുടങ്ങിയവയും, ബാക്കി 10ഏകറിൽ റെബ്ബർ അതിലും റെബറിന്റെ ഇടയിലായി തെങ്ങും എഥേഷ്ടം ഉണ്ട്.
ഇത് പാലക്കാട് ജില്ല യിൽ ആണ് ഉള്ളത്.മുണ്ടൂർ പരിസരം. ഇതിന് വില ചോദിക്കുന്നത് സെ.40000/. അത് നെഘോഷിബിൾ ആണ്. വിളിക്കുക. Mob.8606151241
N. B. ഈസ്ഥലം പ്ലോട്ടുകൾ ആക്കുന്നവർക്കും എടുക്കാം. നല്ല ലാഭത്തോട് കൂടെ പ്ലോട്ട് ചെയ്ത് വിൽക്കാവുന്നതാണ്.
#realestate
#palakkad
#hijaz
#media