ഭർത്താവ് ജീവിച്ചിരിക്കുമ്പോഴേ കണ്ടവന്മാരുമായി makkalem കളഞ്ഞു നാടുവിടുന്നു എല്ലാ അവളുമാർക്കുമായി സമർപ്പിക്കുന്നു .മക്കളുടെ ജീവിതം നിറമുള്ളതാക്കാൻ വെള്ളയുടുത്തൊരമ്മ .
നമ്മളൊക്കെ ഒരു കുട്ടിയേയും കൊണ്ട് കഷ്ടപ്പെടുന്നു എന്ന് ആവലാതിപ്പെടുമ്പോൾരോഗിയായ ഈ ഒരമ്മ അഞ്ചു കുട്ടികളെയും കൊണ്ട് എങ്ങനെ കഴിഞ്ഞു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇതാണ് യഥാർത്ഥ അമ്മ. ഇവരിൽ ഞാൻ എന്റെ അമ്മയെ കാണുന്നു. മനസ്സുകൊണ്ട് ഞാൻ ആ കാലിൽ തൊട്ടുതൊഴുന്നു. ഒറ്റ പ്രസവത്തിൽ അഞ്ചു മക്കളെ ലഭിച്ച ആ അമ്മയേക്കാളു० ആ അമ്മയുടെ വയറ്റിൽ പിറന്ന മക്കളാണ് ഭാഗ്യജന്മങൾ.
കഷപ്പെടുന്നവർക്ക് ദൈവമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അമ്മ....... നിസ്സാര കാര്യങ്ങൾക്ക് ജീവൻ കളയുന്നവർ ഇതൊക്കെ കാണണം.... കേൾക്കണം.... ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു നടന്ന അമ്മ..... പ്രണമിക്കുന്നു അമ്മേ.....
ഒരു കുട്ടിയെ വളർത്താൻ പറ്റാതെ കുഞ്ഞുങ്ങളെ കൊല്ലുന്ന പെട്ടച്ചികൾ ഈ അമ്മയെ കണ്ടു പടിക്ക്. കൊല്ലാൻ വേണ്ടി ചില പെട്ടച്ചികൾ പെറ്റിടും. പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം നോക്കിയാൽ എങനെ ഉപേക്ഷിക്കാനും, കൊല്ലാനും ഒക്കെ പറ്റുന്നോ ദൈവമേ. ഇതാണ് അമ്മ 💞💞
അമ്മ ജീവിതത്തില്‍ നിന്നും തോറ്റോടതെ ധീരമായ് മുന്നോട്ട് നയിച്ച അ അമ്മടെ കാലില്‍ തെട്ട് വണങ്ങുനു മനസുകെണ്ട് എല്ലാത്തിനും ശക്തികൊടുക്കട്ടെ നന്മകള്‍ പ്രാര്‍ത്ഥനകള്‍
ശരിക്കും ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... കണ്ടപ്പോ ആ ആങ്ങള ചെക്കനോട് അസൂയ തോന്നുന്നു..... അവൻ ഭാഗ്യാവാനാ....🥰 പെങ്ങളില്ലായ്മ ഇന്നും എനിക്കൊരു ദാരിദ്രം തന്നെയാണ്..😢
The real personality , this is life , what a merciful heart you have , According to the Gods plan you leading with merciful life. As friend of st. Mother Theresa of Calcutta. Mother told me do Gods work, you Mother you are listening his words he has plan for your wonderful family. You are the living example . Stay focused on the almighty he will never forsake you and your children. We love you Mother of God will help to guide your children and your future . The Trust in God with hard faith, hoping for Hope .God love you so do we.Amen.
Hai ma you have proved ma women can struggle for the children till end you children are very lucky ma a lovely carting mother they got you are a role model for all and to me a big salute to you ma and hatts of to you ma god bless your family ma and give lots of happiness in your life ma🙏👍🏻👍🏻👍🏻👌👌💐💐😊🙏♥️♥️
അമ്മേ ഒരു പാട് വിശമായി കരഞ്ഞ് പോയി പക്ഷെ ആമക്കളെ ഓർത്തു സന്തോഷിക്കക എന്നു നല്ലത് വരട്ടെ അതിനോടപ്പം അമ്മയടെ ഉറച്ച വിശ്വാസത്തിലു ധൈര്യത്തിലു ഉള്ള വാക്കകൾ ഒരു പാട് പാഠം മായി എന്നു നല്ലത് വരട്ടെ മക്കളേ എത്ര വലിയ നിലയിൽ എത്തി യാലു. ഈ അമ്മയെ ഉപേക്ഷിക്കരുതേ ദൈവം പൊറുക്കില്ലാ
ജനനവും മരണവും സൃഷ്ടാവായ ദെെവമാണ് കണക്കാക്കുന്നത്.ജനിച്ചവരൊക്കെ സ്നേഹത്തോടെ പരസ്പരം സഹായിച്ച് ജീവിക്കുക. മതം സ്വകാരൃത .വൃക്തിപരം. മാനവികതയാണ് മുഖൃം. ധെെരൃത്തോടെ തൃാഗത്തോടെ മക്കളെ വളര്‍ത്തി.മക്കള്‍ ഇനി നിങ്ങളെ നോക്കട്ടെ
When a mother has to bear and sacrifice so much to give birth and to bring up her child, this Mother has brought up her 5 children even after facing so many difficulties in her life..Or otherwise The almighty has given her all the strength to do all these..This is something that a normal person can ever imagine. Thank you God for standing by her side.
Anyone after their wedding 🥰
Me! This interview is just lit! This lady epitomises Karma Yoga per Bhagavat Gita.
Yeah, 😍🤩
Njanund. 🥰🥰🥰
Yes, me too...
Me too
*ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ*
💕💕💕
Sss
Njaaanund
Amma 🙏🙏
ഉണ്ട്
Ya
ആ അമ്മക്ക് ദീർഘായുസും ആയുരാരോഗ്യസൗഖ്യം കൊടുക്കണേ എന്ന് ആന്മാർഥമായി ഈശ്വാരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏💕
ഇവരുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നൂടെ കാണാൻ വന്നവരായിരിക്കും ഞാനടക്കമുള്ള പലരും ല്ലേ !!
ഇവരുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?
njan
ഞാനും
Yes
Njanum
me
ഇവരുടെ വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടേ?....
S
ഭർത്താവ് ജീവിച്ചിരിക്കുമ്പോഴേ കണ്ടവന്മാരുമായി makkalem കളഞ്ഞു നാടുവിടുന്നു എല്ലാ അവളുമാർക്കുമായി സമർപ്പിക്കുന്നു .മക്കളുടെ ജീവിതം നിറമുള്ളതാക്കാൻ വെള്ളയുടുത്തൊരമ്മ .
അതെ ❤❤ ഇങ്ങനെ ഉള്ള അവർക്കു ഒരു പാഠം ❤❤❤
Sathyam
പാവം ഞാൻ കരഞ്ഞു പോയി ഉത്തര വാതി തത്വത്തിൽ നിന്ന് ഒരു അമ്മക്ക് ഒരിക്കലും ഒളിച്ചോടാൻ പറ്റില്ല അതിന് തെളിവാണ് ഇവർ
Makkalude kalyanom ayi 😍orumich
Correct
True.....
സത്യം
Yes
അമ്മയുടെ കൈകളിൽ എപ്പോഴും പിടിച്ചുകൊണ്ടിരിക്കുന്ന മകൻ😍
ഉത്രജന്റെ കൈകളിൽ ഈ അമ്മയുടെ ജീവിതം ഭദ്രമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
മക്കളേ.....ആത് അമ്മയല്ല..!!!ദൈവമാണ്.
Athe
Ys
അമ്മ
Sathyam
A true mother, she is the real icon of mothet, really a great and bold lady. God Bless all of You.
ഹോ നിങ്ങൾ ആണ് ശരിക്കും അമ്മ... അമ്മയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
സത്യം പറയാലോ ഇവരുടെ വിവാഹത്തിന് ശേഷാ മാ ഇവരെ കാണുന്നത്
ഒത്തിരി സന്തോഷം
നന്മകൾ മാത്രം വരട്ടെ
നമ്മളൊക്കെ ഒരു കുട്ടിയേയും കൊണ്ട് കഷ്ടപ്പെടുന്നു എന്ന് ആവലാതിപ്പെടുമ്പോൾരോഗിയായ ഈ ഒരമ്മ അഞ്ചു കുട്ടികളെയും കൊണ്ട് എങ്ങനെ കഴിഞ്ഞു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
Ameen
Ameen
അല്ലാഹുവിന്റെ സഹായവും ക്രിഫയും എന്നുമുണ്ടാവും - ആമീൻ
ആരെല്ലാം മാറിയാലും ദൈവവും അമ്മയും മാറിപോകില്ല എന്നതിന്റെ തെളിവാണിത്. 🙏🙏🙏.അമ്മയ്ക്കും, മക്കൾക്കും ദീർഘായുസ്സും, ആരോഗ്യവും നൽകി ദൈവം അനുഗ്രഗിക്കട്ടെ
ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ...??
S
Njn
Yes
Mm
S
8 വർഷത്തിന് ശേഷം ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷം 2020 കൊറോണ സമയം ൽ കണ്ടവർ ഉണ്ടോ?? 😀
Njanunddd
Und entheelum tharan undo 🙄
@@nahalbasith3187 enthaaa vendath?? 😀🌹
@@TravellerRashid dirymilk
@@nahalbasith3187 giveaway nalkunnund 😀😀😀😀
ഇങ്ങനെ ഒരമ്മയെ കിട്ടാനും വേണം ഭാഗ്യം
ഇതാണ് അമ്മ എല്ലാ അനുഗ്രഹവും ഉണ്ടാവും
S
എന്റെ അമ്മ എന്റെ ഭാഗ്യം ആണ് 😌❤എല്ലാം മക്കൾക്കും അമ്മ ഭാഗ്യം ആണ് 😌
ഇങ്ങനെ ഒരമ്മയെ കിട്ടിയ മക്കൾ എത്ര ഭാഗ്യം ഉള്ളവരാ... 🤲ഒരുപാട് കാലം കഴിഞ്ഞാലും ഈ വീഡിയോ കാണുമ്പോൾ മക്കൾക്കു എന്തു സന്തോഷമാകും... അമ്മക് നൂറുമ്മ 🥰🥰🥰🥰🥰
ഈ അമ്മയെ കൈ കൂപ്പി വണങ്ങുന്നു. എന്നും നന്നായിരിക്കട്ടെ.
ആ അമ്മയുടെ വാക്കാണ് ഇന്നു ഗുരുവായൂരിൽ കണ്ടത്
ഇതാണ് യഥാർത്ഥ അമ്മ. ഇവരിൽ ഞാൻ എന്റെ അമ്മയെ കാണുന്നു. മനസ്സുകൊണ്ട് ഞാൻ ആ കാലിൽ തൊട്ടുതൊഴുന്നു. ഒറ്റ പ്രസവത്തിൽ അഞ്ചു മക്കളെ ലഭിച്ച ആ അമ്മയേക്കാളു० ആ അമ്മയുടെ വയറ്റിൽ പിറന്ന മക്കളാണ് ഭാഗ്യജന്മങൾ.
P
Nalla amma makkalude janma punyam
എന്റെ മനസ്സ് പിടഞ്ഞു ഇപ്പോൾ കണ്ടത് കൊണ്ട് സന്തോഷം കാരണം കല്യാണം കഴിഞ്ഞു ഒരുപാട് സന്തോഷം
പ്രണാമ० സഹോദരീ........... പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുന്ന ലോകത്തിനുമുന്നിൽ ഉത്തമ മാതൃക
കഷപ്പെടുന്നവർക്ക് ദൈവമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അമ്മ....... നിസ്സാര കാര്യങ്ങൾക്ക് ജീവൻ കളയുന്നവർ ഇതൊക്കെ കാണണം.... കേൾക്കണം.... ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു നടന്ന അമ്മ..... പ്രണമിക്കുന്നു അമ്മേ.....
അതാണു പാഠം, എല്ലാം ദൈവത്തിൽ അർപ്പിക്കുക. ജീവിതത്തിൽ വേണ്ടതെല്ലാം ഈശ്വരൻ തരും. നന്മയേയും തിന്മയേയും പറ്റി ചിന്തിക്കയേ വേണ്ട. എല്ലാ നന്മയും ഉണ്ടാകട്ടേ
ഈ അമ്മയെ ഗുരു സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നു.
ഇവരുടെ വിവാഹ ദിവസം കാണുനവരുണ്ടോ
നല്ല msg വാക്കിലൂടെ ജീവിതത്തിലൂടെ കാണിച്ചു തന്ന സഹോദരി.. Thank u
ഈ അമ്മയെ നമിക്കുന്നതോടൊപ്പം പഞ്ചരത്നങ്ങൾക്ക് അനന്ത കോടി പിതൃവാത്സല്യചുംബനങ്ങൾ എല്ലാ നന്മകളും വന്നു ചേരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
🙏🙏🙏
അമ്മയെ പൊന്നുപോലെ നോക്കണം loveyouall🥰🥰🥰🥰
Athe
ഒരു കുട്ടിയെ വളർത്താൻ പറ്റാതെ കുഞ്ഞുങ്ങളെ കൊല്ലുന്ന പെട്ടച്ചികൾ ഈ അമ്മയെ കണ്ടു പടിക്ക്.
കൊല്ലാൻ വേണ്ടി ചില പെട്ടച്ചികൾ പെറ്റിടും. പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം നോക്കിയാൽ എങനെ ഉപേക്ഷിക്കാനും, കൊല്ലാനും ഒക്കെ പറ്റുന്നോ ദൈവമേ.
ഇതാണ് അമ്മ 💞💞
Jayasree
സന്തോഷം ആണ് തോന്നുന്നത്. എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ പോരാളി അത് അമ്മ തന്നെയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു...🥰🥰🥰
😊
പരാതിയും പരിഭവങ്ങളും ഇല്ലാതെ ജീവിച്ച ഒരു അമ്മ എനിക്കും ഉണ്ടായിരുന്നു. ആ അമ്മയ്‌ക്കൊപ്പം ഈ അമ്മയെയും എന്റെ ഹൃദയത്തോട് ഞാൻ ചേർത്തുനിര്ത്തുന്നു.
ഇനിയും ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മ ജീവിതത്തില്‍ നിന്നും തോറ്റോടതെ ധീരമായ് മുന്നോട്ട് നയിച്ച അ അമ്മടെ കാലില്‍ തെട്ട് വണങ്ങുനു മനസുകെണ്ട് എല്ലാത്തിനും ശക്തികൊടുക്കട്ടെ നന്മകള്‍ പ്രാര്‍ത്ഥനകള്‍
Great... ഇങ്ങനെ ആവണം അമ്മ. ഇതാണ് അമ്മ. സല്യൂട്ട്...
ഇവരെ 3 പേരെ യും കല്യാണംകഴിഞ ശേഷം കാണുന്ന ഞാൻ 😍😍😍 ഈ അമ്മ ❤❤❤❤❤❤❤❤❤ poli
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചു. ഇന്ന് മൂന്നു മക്കളുടെ കല്യാണം കഴിഞ്ഞു ഇനിയും ബാക്കിയുള്ള കാര്യങ്ങൾ ദൈവം സഹായിച്ച് നടക്കുക തന്നെ ചെയ്യും
ഈ അമ്മക്ക് ഒരായിരം ഉമ്മ 💋💋💋
ഈ. അമ്മ. യെ. കാണാൻ. പറ്റിയത്
തന്നെ. മഹാ. ഭാഗ്യം. 🙏😔🤲
.
Vealla uduthoru..Ammma daivam..samakalika..lokathinu padikkanoru paada puthakam...5 nakshatharangalk..naduvil..vealutha sooryan
An ideal mother proved the real meaning and the role of the mother. God continue to bless you. You spoke inspiring words. Go ahead
"മക്കളാണമ്മയ്ക്ക് മന്നിൽ മഹത്താമാം
മറ്റുള്ളതെല്ലാം നിസ്സാരം
അക്ഷരജ്ഞാനിയല്ലങ്കിലും മാതാവ്
മക്കൾക്കരുളിടും വിദ്യ "
അമ്മേ അമ്മയ്ക്ക് കെട്ടിപ്പിടിച്ച് ചക്കര ഉമ്മ
ബിഗ് സല്യൂട്ട് അമ്മേ .....👍👍👍👍
ദൈവത്തിനു എല്ലായിടത്തും എപ്പൊഴും എത്താൻ പറ്റാത്തത് പരിഹരിക്കാനാണ് അമ്മ യെ സൃഷ്ടിച്ചത്
Y
🙄 atheth daivm.
Daivathin pattathay onnum thanneyilla
Sathyam
Sammathikkanam dyvam thanneyane ethuvarey ethichhathe super big salute
അറിയാതെ എൻറ്റെ കണ്ണ് നിറഞ്ഞുപോയി
ഒരുപാട് ആളുകൾക്ക് ശക്തി പകരുന്ന വാക്കുകൾ
ശരിക്കും ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... കണ്ടപ്പോ ആ ആങ്ങള ചെക്കനോട് അസൂയ തോന്നുന്നു..... അവൻ ഭാഗ്യാവാനാ....🥰
പെങ്ങളില്ലായ്മ ഇന്നും എനിക്കൊരു ദാരിദ്രം തന്നെയാണ്..😢
😊
The real personality , this is life , what a merciful heart you have , According to the Gods plan you leading with merciful life. As friend of st. Mother Theresa of Calcutta. Mother told me do Gods work, you Mother you are listening his words he has plan for your wonderful family. You are the living example . Stay focused on the almighty he will never forsake you and your children. We love you Mother of God will help to guide your children and your future . The Trust in God with hard faith, hoping for Hope .God love you so do we.Amen.
Avare tanichaki achan poy...beeruvayi jeevan odki...amma is great 👍👍
Hai ma you have proved ma women can struggle for the children till end you children are very lucky ma a lovely carting mother they got you are a role model for all and to me a big salute to you ma and hatts of to you ma god bless your family ma and give lots of happiness in your life ma🙏👍🏻👍🏻👍🏻👌👌💐💐😊🙏♥️♥️
ഇവർക്കു ഒക്കെ ആണ് അവാർഡ് കൊടുക്കണ്ടത്ഇതാണ് ഫെമിനിസം ...
Correct
@@anniejoseph148 😍😍😍
ഫെമിനിസം എന്താന്ന് ആദ്യം പഠിക്കേടോ... എന്നിട്ട് ഡയലോഗ് അടിക്ക്... വിവരം ഇല്ലായ്‌മ അലങ്കാരം ആണോ ???
ഇവരുടെ വിവാഹത്തോടെയാണ് ഇവരെ കാണുന്നദ് ഒരുപാടു സന്തോഷമായി 👍👍👍
കല്യാണം കഴിഞ്ഞതിനു ശേഷം കണ്ടവർ ഉണ്ടോ?🌹
Und
Und
M
S
I am very happy to see this amma and five little stars.
Proud of uuuuu mam, God bless uuuuuu🙏🙏🙏🙏🙏
അമ്മേടെ കാലിൽ വീണാൽ.. എനിക്ക് പുണ്യം ലഭികും... അമ്മേ.... എന്റെ വന്ദനം.., ആ കാൽപാദത്തിൽ
Moonn perude vivahathinu shesham kanunnavarundo
Ee ammaye namichu. 5 makkale prasavich avare valarthi valuthakki. Avarude kalyanavum sariyakki. Ee ammakk oru big salute
2 കുട്ടികളെയും കൊണ്ട് മലമറിക്കുന്ന ഞാന്‍....🤯🤯🤯🤯
Onnine vechu mala marikkunna njan !!
2 ne valarthunna ellarem poovittu poojikkunna le njan
😂😂😂😂
ഒന്നിനെ നോക്കി മല മറിക്കുന്ന ഞാൻ...
രണ്ടും പെൺകുട്ടിൾ ഇപ്പോൾ തന്നെ എനിക്ക് ടെൻഷൻ ആണ്
@@sunisuni5816 😊😊
ഈ അമ്മയെ മക്കൾക്കു നോക്കാം അമ്മക്ക് ദീര്ഗായുസ് ഉണ്ടാവട്ടെ
Namikkunnu...ee ammayude aathma vishwasathinu munnil🙏🙏😍😍eeshwaran anugrahikkatte ee kudumbathine ennum👍👍
ഇന്ന് വിവാഹം കഴിഞ്ഞു കാണുന്നു
ഇത് എന്താ ഇങ്ങനെ.... ഇത് കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നത്? 🤔
Enteyum
Great mother bless 🙏🙏🙏🙏 and the blessings of all God 🙏
Respect you aunty and your devotion to lord 🙏❤️
ഒരുപാട് സന്തോഷം ആ അമ്മ
Avarude kalyanam kazhinja shesham kaanunnavar undo😍
അവരുടെ കല്യാണം കഴിഞ്ഞ shesham
Makkale ee ammaye ponnupole nokkane
അമ്മേ ഒരു പാട് വിശമായി കരഞ്ഞ് പോയി പക്ഷെ ആമക്കളെ ഓർത്തു സന്തോഷിക്കക എന്നു നല്ലത് വരട്ടെ അതിനോടപ്പം അമ്മയടെ ഉറച്ച വിശ്വാസത്തിലു ധൈര്യത്തിലു ഉള്ള വാക്കകൾ ഒരു പാട് പാഠം മായി എന്നു നല്ലത് വരട്ടെ മക്കളേ എത്ര വലിയ നിലയിൽ എത്തി യാലു. ഈ അമ്മയെ ഉപേക്ഷിക്കരുതേ ദൈവം പൊറുക്കില്ലാ
Ramadevi peril mathra malla devi thanney a ammmey❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
A big salute to this lady
ഈശ്വരൻ നൽകിയ ശക്തി. 🙏🙏🙏
ഈ അമ്മ അമ്മമാർക്കൊരു മാതൃക യാണ്
Enikk valare ishtamayi njan kure varsham munb ivare kanditund
ente ummichi engane ayirunnu njangal 4 penmakkalk veandi jeevichu chorayum neerum nalki valarthi avarude oru sugavum nokathe
Big salute madam ! Inspiration for many people. May God bless you with good health , peace and happiness .
ഈ 5 മക്കൾക്കും ഇതുപോലെ ഒരു അമ്മയെ കിട്ടിയത് വലിയ ഒരു ഭാഗ്യം തന്നെയാണ് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ ഈ അമ്മയ്ക്ക്
നല്ലതു വരട്ടെ ഇവർക്ക്.....
TH-cam recommended this to me after 8 years...lol😂
🙏🙏🙏🙏🙏👍👌
S
ആ അച്ഛൻ എന്തിനാണ് അങ്ങനെ chaithathu... ഇപ്പൊ undayirunnel എന്ത് സന്തോഷം ആയേനെ...
അമ്മ അതൊരു സത്യം ആണ്
അമ്മേ നിങ്ങൾ ദൈവമാണ് 🙏🙏🙏
Njan kandathil vachu yeettavum valiya nanmayulla. Amma
Namaskaram
Ithupoloru amma enikum und
....pathivazhiyil aah achan upekshichappol aah amma kunjugale kayy vittilla athanu amma..ammayolam arum varilla😘😘
ജനനവും മരണവും സൃഷ്ടാവായ ദെെവമാണ് കണക്കാക്കുന്നത്.ജനിച്ചവരൊക്കെ സ്നേഹത്തോടെ പരസ്പരം സഹായിച്ച് ജീവിക്കുക.
മതം സ്വകാരൃത .വൃക്തിപരം.
മാനവികതയാണ് മുഖൃം.
ധെെരൃത്തോടെ തൃാഗത്തോടെ മക്കളെ വളര്‍ത്തി.മക്കള്‍ ഇനി നിങ്ങളെ നോക്കട്ടെ
Nigaludy jeevitham :orupaadu chindhipichu ;padipichu ;Allah bless you :
Nalla vakkukal...ithaan manushyark adhyam vendath..
When a mother has to bear and sacrifice so much to give birth and to bring up her child, this Mother has brought up her 5 children even after facing so many difficulties in her life..Or otherwise The almighty has given her all the strength to do all these..This is something that a normal person can ever imagine. Thank you God for standing by her side.
A big salute to this amma. She is great
Salute ammaa...🙏
Ammakki vendi ennum ede parthana undavum. Amnakki orayiram Ummahhhaaaa
Ammakk dheergayusundavatte..😍👏
Ammakk oraayiram salute😍😍😍😍
സത്യം ഞാൻ ഇങ്ങനെ ചിന്തിച്ചു ജീവിക്കുന്നു..... എനിക്ക് മക്കൾ മതി
Irattakuttikalde ammayaya nhan avare valarthikondanna kashtappad orthupoyi...ee ammaye kandappo athonnum onnumalla thonnipoyi...engane namikkanam nnarila amma...koopukai mathram🙏🙏🙏😍😍👍👍munnot
Kalynam Aayille. Ellarkum Nallathu varatte. Ammayude Nalla msg
Vishwasam...icchasakthiyum.. athanu Ramadevi... ❤️👍🙏
this woman is a strong one !! god bless them all !!