യാതൊന്നിൻറ്റെ അറിവുകൊണ്ട്എല്ലാംഅറിയുന്നുവോ,യാതൊന്നിൻറ്റെഅറിവുകൊണ്ട്മറ്റൊന്നുംതന്നെ അറിയുവാനില്ലയോ അതാണ്അറിവ് . ഈ അറിവ് തരുന്നതാരോ അദ്ദേഹമാണ് യഥാർത്ഥ ഗുരു . എൻറ്റെ അറിവിൽ ഇത്തരത്തിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല.
നമസ്കാരം ശ്രീനാഥ്ജി, അധ്യാപകൻ, ആചാര്യൻ, ഗുരു ഈ മൂന്ന് കൂട്ടരുടെയും വ്യെത്യാസം പറഞ്ഞു തന്നു. അപ്പോൾ ശ്രീനാഥ്ജിയെ ഏതു വിഭാഗത്തിൽ പെടുത്താം. ആചാര്യൻ or ഗുരു.? ഒന്ന് പറഞ്ഞു തരണേ. ഞാൻ ഗുരുവായാണ് കാണുന്നത്. തെറ്റുണ്ടോ?
പ്രണാമം ഗുരുജീ 🌻🌻🌹🙏
നന്ദി, ശ്രീ നാഥ് ജി, വളരെ കാലമായുള്ള സംശയങ്ങൾ ആയിരുന്നു,.... നന്ദി..
നമസ്കാരം ഗുരുനാഥ🙏🙏🙏🙏great knowledge
വിജ്ഞാനപ്രദമായ സംഭഷണം 🙏🙏
Ithrayum visadhamayi paranju thanna Guruji kku pranamam🙏🙏
വളരെ വിശദമായി സാധാരണയിൽ സാധാരണയായ എനിക്ക് ithrayum വ്യക്തമായി മനസിലാക്കാൻ പറ്റി ithrayum ഇങ്ങിനെയും അറിവിനെ തന്നതിന് nanniyund
Oooom Sree Gurubhyo Namaha...
യാതൊന്നിൻറ്റെ അറിവുകൊണ്ട്എല്ലാംഅറിയുന്നുവോ,യാതൊന്നിൻറ്റെഅറിവുകൊണ്ട്മറ്റൊന്നുംതന്നെ അറിയുവാനില്ലയോ അതാണ്അറിവ് . ഈ അറിവ് തരുന്നതാരോ അദ്ദേഹമാണ് യഥാർത്ഥ ഗുരു . എൻറ്റെ അറിവിൽ ഇത്തരത്തിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല.
ജീവിച ചിരിപ്പില്ലെന്നത ശരിയല്ല കാരണം ജ്ഞാനികൾ അതു വെളിപെടുത്തില്ല മാത്രമല്ല മറച്ച് വെക്കുകയും ചെയ്യും 2 ലക്ഷണങ്ങളെ കൊണ്ടെ അവരെ തിരിചറിയാനാവു
Pranam Guruji,very informative video
Pranamam
പ്രണാമം ഗുരുജി 🙏🙏🙏
Pranaamam Guruji 🙏🙏
Namasthe Aacharya see🙏
Thanks
🙏💚🙏💚🙏💚🙏
പ്രണാമം ഗുരുജി...🙏🙏🙏
🙏🙏🙏🌹🌹🌹pranamam
Pranamam guruji 🙏🙏🙏
"Om Gum Gurubhyo Namaha"
Sree Guruve Namaha
നന്ദി
Thanks gi
om Gurubyo namaha
🙏🙏🙏
🙏🕉️🙏
❤️
💜
🙏🏼
ഒരു തവണ മന്ത്ര ഉപദേശം കിട്ടിയ ഒരാൾക്ക് വേറൊരു മൂർത്തിയെ ഉപാസിക്കാൻ ശിവ ഭഗനെ ഗുരുവായി കണ്ട് ഉപാസന ചെയ്യാമോ
Same 🙏
ഓം ശാന്തി എങ്ങിനെയാണ് ഒരു ഗുരുവിൽ എത്തി ചേരുന്നത്
നമസ്കാരം ശ്രീനാഥ്ജി, അധ്യാപകൻ, ആചാര്യൻ, ഗുരു ഈ മൂന്ന് കൂട്ടരുടെയും വ്യെത്യാസം പറഞ്ഞു തന്നു. അപ്പോൾ ശ്രീനാഥ്ജിയെ ഏതു വിഭാഗത്തിൽ പെടുത്താം. ആചാര്യൻ or ഗുരു.? ഒന്ന് പറഞ്ഞു തരണേ. ഞാൻ ഗുരുവായാണ് കാണുന്നത്. തെറ്റുണ്ടോ?
ഗുരുവില്ലാതെ എത്രയോ കാലം പലരും ജീവിച്ചു പോകുന്നു:... നേരത്തെ കിട്ടേണ്ട ആത്മജ്ഞാനം നഷ്ടമാകുന്നത് യഥാർത്ഥ ഗുരുക്കൻമാരുടെ അഭാവം കൊണ്ട് സംഭവിക്കുന്നതല്ലേ?
നമ്മളിലെ മായയെ നീക്കി
നമ്മളെ പ്രകാശിപ്പിച്ചു തരുന്നതാരോ
അതല്ലേ ഗുരു
അതെ.അയാളാണ്ഗുരു.
Number tharumo g
Manthra deesha edukanam എന്നുണ്ട് ജീ
ഇങ്ങനെയുള്ള ഗുരു ഇന്നത്തെ കാലത്തുണ്ടോ? ഷിബുവിനെ പോലെയുള്ളവരല്ലേ ഉള്ളൂ?
ഉണ്ടായിരിക്കാം. എന്നാൽ പൊതുജനംപറയുന്നതൊന്നുംഗുരുവാകണമെന്നില്ല.എൻറ്റെ അറിവിൽ ഇപ്പോൾ ആരുമില്ല.
ഗുരു ഉണ്ട് പക്ഷെ യഥാർത്ഥ ഗുരു നമ്മളെ ജീവിതത്തിലേക്ക് വരും നമ്മൾ ആൽമാർത്ഥമായി ആഗ്രഹിക്കണം അപ്പോൾ തീർച്ചയായും കിട്ടും
🙏🙏🙏🕉️
പ്രണാമം ഗുരുജി 🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏