ജനനീ നവരത്നമഞ്ജരി ഒരു സ്തോത്ര കൃതിയല്ല Part 5 |

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 2

  • @k.k.gprasad1817
    @k.k.gprasad1817 2 หลายเดือนก่อน

    ഒരു ദേവതയായിക്കണ്ടു പൂജിക്കുക എന്ന നിലയിൽ ഗുരുവിനെ ലഘുവാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് അത്ര പെട്ടെന്ന് മനസ്സിലാകില്ല.
    "തന്നിൽ നിന്നന്യമല്ലാതെയെന്നു കാണുന്നു സർവ്വവും"എന്ന് ഗുരു അരുളുക മാത്രമല്ല ജീവിച്ചു കാണിക്കയും ചെയ്തു പരമകാരുണികനായ ഗുരു.
    ഇന്നു ഗുരുവിന്റെ വക്താക്കൾ എന്നു പറയുന്നവരും ശ്രീനാരായണീയർ എന്ന് അഭിമാനിക്കുന്നവരും ഗുരുവിന്റെ നാമത്തിൽ പണമുണ്ടാക്കി സ്വകാര്യ സ്വത്താക്കുക എന്നതുമാത്രമാണ് ലക്ഷ്യം.

  • @MohanakumarNK
    @MohanakumarNK 2 หลายเดือนก่อน

    ഇനി ഈ ഗുണവതിക്കാരം കൂടി പോയി കളെടുകാ