Romancham | Audio Jukebox | HD Songs | Sushin Shyam | Soubin Shahir | Arjun Ashokan | OST

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2024
  • Hi guys, I did my best to create a wonderful version of "Romancham movie" from all over music albums, music by Sushin Shyam
    Song Timecode -
    00:00 - Aadharanjali
    02:33 - Athmave Poo
    06:12 - Ottamuri Vakkumayi
    09:36 - Thalatherichavar
    13:56 - Manuja
    Copyright ©️‪@Start-Camera-Action‬
    If u Enjoy our Video Please Like 👍🏻 & Subscribe 🔔
    THE VIDEO AND AUDIO IS NOT BY OURSELVES
    THE COPYRIGHT CREDIT GOES TO RESPECTIVE OWNERS. THIS VIDEO IS NOT USED FOR ILLEGAL SHARING OR PROFIT MAKING. THIS IS VIDEO IS PURELY FAN MADE. IF ANY PROBLEM PLEASE MESSAGE ‪@Start-Camera-Action‬
  • เพลง

ความคิดเห็น • 326

  • @GvkFarms
    @GvkFarms ปีที่แล้ว +25

    I am Telugu guy from Andhra, but I used to watch Malayalam movies some of them are my favourite movies like "Kumbalangi Nights", "Romancham", "beeshma Parvam" and so on,, but my all time favourite movies are Kumbalangi Nights and Mahesinte Prathikaram(Uma Maheshwara Ugra Roopasya in telugu). There is no vulgarity and no overaction in some Malayalam movies. That's why I love this films so much.
    Even I didn't understand this language but I love this, It's related to roots of our villages.
    I love Soubin Shahir sir and Fahad Fazil so much their acting is just amazing
    How many of you Agree.

  • @Amar-x2m
    @Amar-x2m ปีที่แล้ว +41

    0:01 സുഖിക്കാം വാ
    മൂഷികരേ വരിവരി
    ഇനിമേൽ നാം
    ഒറ്റ മുറി ഒറ്റ വിരി
    ഭജിക്കാം വാ ഒത്തുചൊല്ലാം
    ദൈവമൊഴി
    വിളിച്ചോ നീ
    എത്തുകില്ലാ രക്ഷയിനി
    പുതയ്ക്കാനായ്
    കഞ്ഞിമുക്കാം വെള്ളത്തുണി
    പുകയ്ക്കാനായ്
    ചന്ദനത്തിൻ തിരി മതി
    അലങ്കാരം
    രണ്ടു വീതം പഞ്ഞിയുണ്ട
    അവസാനം വിശ്രമിക്കാൻ
    മണ്ണിന്നടി
    പെട്ടീം പായെടുത്തൊരു
    വാതിലിൽ മുട്ടാം
    വിരലില്ലാതെ
    നട്ടപ്പാതിരയ്ക്കൊരു
    പാട്ട് മുഴക്കാം പതിവില്ലാതെ
    പെട്ടെന്നാകെ മുന്നിലെ
    ഭിത്തിയിലോരോ നിഴലാടുമ്പോൾ
    കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ
    ചെയ്യും പിഴ പിഴ പിഴ
    അതിൻ വില കൊടും വില
    തെറ്റും നില സമ നില
    മൊത്തം വിറ വിറ
    തുപ്പും നുര പത
    ചോരക്കറ കൊണ്ട്
    നിറയ്ക്കും പുര
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
    02:33 നഷ്ടം ഇതൊരിഷ്ടംവെടിയുക ബഹുകഷ്ടംഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടംനിർത്താൻ ഇതു തക്കംപിരിയുക പടു ദുഃഖംഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
    പറ്റിപ്പോയ്‌ നിന്നെമാടി വിളിച്ചത് മിച്ചംവന്ന നാൾ മുതൽവാഴ്വിതിനില്ലൊരു മെച്ചംവറ്റിപ്പോയ് വെളിച്ചംഞങ്ങടെ ചങ്കൂറ്റം
    ആത്മാവേ പോ ആത്മാവേ പോ
    എന്തോ ചെയ്യേണംപ്രതിവിധിയിനി വേണംഈ കൈകാലാകെ വിറയ്ക്കുന്നേയത് മാറ്റേണംപെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെകെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നംനിന്നേ പോയ്‌ സമയംഞങ്ങടെ സന്തോഷം
    ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ
    പത്തി മടക്കിപൊത്തിലിരിക്കുംതക്ഷകനെ പെടലിയിൽഎടുത്തണിഞ്ഞേപെട്ട് വലഞ്ഞേനട്ടം തിരിഞ്ഞേശക്തിയഖിലംബുദ്ധി സഹിതംകത്തിയില്ലാ കത്തികൊണ്ട്കൊത്തിയരിഞ്ഞേവട്ട് പിടിച്ചേ മുട്ടും ഇടിച്ചേഇരയായ്‌ നാം തളരുകയായ്‌തൊഴുകൈയ്യായ്‌ കേഴുകയായ്‌ഇനിയെന്നീനിന്നിൽ നിന്നു മോചനം
    ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ

  • @shajikdp452
    @shajikdp452 ปีที่แล้ว +16

    മലയാളത്തിൻ്റെ അനിരുദ്ധ് സു ഹ്സിൻ ശ്യാം അടിപൊളി - വരികൾ - സംഗീതം - മാസ് സൂപ്പർ

  • @I_like_a10-warthog
    @I_like_a10-warthog 3 หลายเดือนก่อน +16

    who is waiting for Romancham 2
    👇

  • @lallu3972
    @lallu3972 ปีที่แล้ว +22

    Ottamuri vakkumayi....
    കുറച്ചു നേരമെങ്കിലും തീയേറ്ററിനെ നിശബ്ദമാക്കിയ പാട്ട്.. ❤️😥

  • @anasmhd4771
    @anasmhd4771 ปีที่แล้ว +9

    മൂഡ് ഓഫ്‌ ആയി ഇരിക്കണ നേരം ഇതിലെ എല്ലാ സൊങ്ങ് കേട്ടാലും ഒരു രോമാഞ്ചം തന്നെ.. മൂഡ് ഓഫ്‌ ഒക്കെ പോകും 😊

  • @athulbr3195
    @athulbr3195 ปีที่แล้ว +26

    00:01 aadhaRanjali....
    02:34 aathmave pO...
    06:11 ottaMuri......
    09:37 thalAtherichavar....
    13:56 maNuJA...

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 หลายเดือนก่อน +7

    No dummy heroins ! no romance ! No imitational drama! Still rocking ❤❤

  • @sanzzrulezz
    @sanzzrulezz ปีที่แล้ว +21

    08:30 This violin part 🔥👌

  • @NoushadNOUSHAD-fx2ps
    @NoushadNOUSHAD-fx2ps ปีที่แล้ว +8

    ബിഗ് ബജറ്റ് ചിത്രം കണ്ട് കാരയുന്നതിനേക്കാൾ എത്രയോ better... Super 👍🌹🌹🌹

  • @sumeshkrishnan6679
    @sumeshkrishnan6679 ปีที่แล้ว +8

    ഇന്നേ പോയ്‌ ഞങ്ങടെ സന്തോഷം എന്ന വരി കേൾക്കുമ്പോ ഒരു സന്തോഷം വരുന്ന പോലെ...... ശരിക്കും അടിപൊളി.

  • @leodarsh9
    @leodarsh9 ปีที่แล้ว +25

    Sushin Shyam 😍🔥

  • @lessogaming5418
    @lessogaming5418 ปีที่แล้ว +10

    08:30 feeling in romancham ❤

  • @zyphradox
    @zyphradox ปีที่แล้ว +48

    പടം കണ്ടിറങ്ങി കഴിഞ്ഞു വായിൽ വന്ന പാട്ട്...ആത്മാവേ പോ.....അതടിപൊളി പാട്ട് ആണ്...തമിഴിൽ അനിരുദ് ആണെങ്കിൽ മലയാളത്തിൽ സുഷിൻ ശ്യാം...🔥🔥🔥

    • @user-fq6sz1jy7y
      @user-fq6sz1jy7y ปีที่แล้ว +2

      Sathyam.... Theatrril ninu onnu po ennu parayunnu... Nammadprellarum

  • @sreelallal5627
    @sreelallal5627 ปีที่แล้ว +15

    സുഷിൻ sham മലയാളത്തിന്റെ മുത്തേ

  • @carpidiem283
    @carpidiem283 ปีที่แล้ว +12

    Personal favourites
    Athmave poo ❤️ and
    ottamuri vakkumayi ❤️

  • @sanzzrulezz
    @sanzzrulezz ปีที่แล้ว +11

    Ellaa songsum vere level 🔥🥰❤ #Sushin 🔥👌

  • @AlwanMetal
    @AlwanMetal ปีที่แล้ว +14

    romancham is my fav movie its cool😎

  • @neenus5768
    @neenus5768 ปีที่แล้ว +5

    സൂപ്പർ സിനിമ pattukale അതിന്റെ അവശ്യ സമയത്തു തന്നെ upayogichu❤❤❤

  • @padmini9977
    @padmini9977 4 หลายเดือนก่อน +7

    രോമാഞ്ചം 2കട്ട വെയ്റ്റിംഗ്

  • @praveenvg8954
    @praveenvg8954 ปีที่แล้ว +6

    Waiting 2nd part it's a request for 2 nd part Arjun Ashokan super ane

  • @ramkrishnan8622
    @ramkrishnan8622 ปีที่แล้ว +5

    நல்ல பாட்டும். நல்ல இசையும்

  • @asi994
    @asi994 ปีที่แล้ว +16

    Dulqarinte paravakku shesham kanda friendshipine kurichulla oru kidilam filim🥰🥰

    • @aviatorcrew389
      @aviatorcrew389 ปีที่แล้ว +1

      എന്നാൽ നിങ്ങൾക്ക് കഥ മനസിലായില്ല 😁. ഇത് ഫ്രണ്ട്ഷിപ് നെ പറ്റി ഉള്ള മൂവി അല്ല, ഒരു ബാച്ചിൽസ് റൂമിൽ ഉള്ള ഡെയിലി ലൈഫ് കാണിക്കുന്നു എന്നേ ഉള്ളു

  • @pradeepd9741
    @pradeepd9741 ปีที่แล้ว +10

    Aadharanjali my favourite Song

  • @rajiv2c
    @rajiv2c 9 หลายเดือนก่อน +8

    സുഷിൽ ശ്യാമിന്റെ advantage അയാൾ music പഠിച്ചിട്ടില്ല എന്നതാണ്.. Normal ക്ലീഷേ യിലേക്ക് വഴുതി വീഴില്ല.... അതാണ് പാട്ടുകൾ ഇത്ര ഫ്രഷ്.

  • @visakhvijayan5995
    @visakhvijayan5995 ปีที่แล้ว +15

    കൊറേ നാൾ കൂടി ഒരു കിടിലൻ പടം കണ്ടു 👌👌👌

  • @jithu9484
    @jithu9484 ปีที่แล้ว +11

    Aadharanjali ippo ishtamilla.
    Bakki ellam fav ayi cinema kand kazhjpol

  • @sumeshvasu7524
    @sumeshvasu7524 ปีที่แล้ว +8

    സൂപ്പർ സോങ്ങ്സ്❤👍 ആദരാഞ്ജലിനേരട്ടെ👌🔥

  • @_____Shark._
    @_____Shark._ ปีที่แล้ว +14

    Waiting part 2 ❤💥

  • @xpravasi1946
    @xpravasi1946 ปีที่แล้ว +19

    The hero of the movie is Sushin Shyam

  • @jeeshmajini2052
    @jeeshmajini2052 ปีที่แล้ว +11

    Orrooo song umm cool thanne movie theee🔥💯

  • @jishnuk3865
    @jishnuk3865 ปีที่แล้ว +14

    Thalatherichavar❤️

  • @vimalgurunathan2783
    @vimalgurunathan2783 ปีที่แล้ว +11

    I am from Tamil Nadu but addicted to this album and movie. I have been fond of Malayalam movies and especially after 2000 Malayalam movies moving towards Hollywood style..

    • @balachandrank5694
      @balachandrank5694 11 หลายเดือนก่อน +1

      Can you name some movies which you like.

  • @shijumoozhil1211
    @shijumoozhil1211 8 หลายเดือนก่อน +7

    😮supper song

  • @shithinsangesh4573
    @shithinsangesh4573 ปีที่แล้ว +6

    SUSHIN SHYAMMMMM
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dqboy_07
    @dqboy_07 ปีที่แล้ว +16

    Katta witing part 2

  • @anuj8223
    @anuj8223 ปีที่แล้ว +6

    What beautiful music really catchy

  • @Thejohnjohnson7132
    @Thejohnjohnson7132 ปีที่แล้ว +9

    Climaxil aadaranjali verunna potion vere vibe thanne aayirunnu ...

  • @louisrajan9395
    @louisrajan9395 ปีที่แล้ว +8

    Ottamuri vakkumayi ❤️❤️❤️

  • @rakeshkiranApexLegend
    @rakeshkiranApexLegend ปีที่แล้ว +5

    Sivan (Soubin Shahir) fan from Telangana

  • @mhdyousuf3392
    @mhdyousuf3392 ปีที่แล้ว +7

    എല്ലാം ഒന്നിനൊന്ന് മെച്ചം🔥🔥🔥

  • @user-yy4sc4yw3n
    @user-yy4sc4yw3n 2 หลายเดือนก่อน +2

    I have no idea about lyrics what them mean , but still vibing to every song❤❤😅

  • @josephnevin
    @josephnevin ปีที่แล้ว +6

    മനുജ കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ ഇവിടെ?

  • @malluboy8604
    @malluboy8604 ปีที่แล้ว +10

    Onnukoodi poyi kanan pattiya padam 😍👌👍

  • @jojoethanhunt1
    @jojoethanhunt1 ปีที่แล้ว +4

    this is kinda movie that you start loving it by watching more and more , even at first i didnt like the movie but by time i grew into it ... a classic example similar to this is AAD 1 (noone liked the movie in the beginning)

  • @fazilabubacker2110
    @fazilabubacker2110 ปีที่แล้ว +5

    Kidu songs 🎉🎉

  • @vimalravi6770
    @vimalravi6770 ปีที่แล้ว +14

    Upcoming Anirudh in kerala... 🔥🔥sushin shyam🔥🔥

  • @__Aashiq__
    @__Aashiq__ ปีที่แล้ว +8

    Thalatherichavar 🥰😍

  • @lordxifu
    @lordxifu ปีที่แล้ว +5

    Uff... Superr filim... Veere level songs

  • @ShashykalaP.K
    @ShashykalaP.K ปีที่แล้ว +5

    Thanks for your put this video

  • @benojnellissery6818
    @benojnellissery6818 ปีที่แล้ว +8

    Classic 👌👌 LJP of Malayalam music!😜

  • @akhilthomas1169
    @akhilthomas1169 ปีที่แล้ว +5

    Sambhavam colour anu..sushin shyametta muthanu ningal.especially knowing u were part of movie after the shooting.

  • @farisckd
    @farisckd ปีที่แล้ว +6

    ഒറ്റമുറി...❤❤❤

  • @pranavp8819
    @pranavp8819 ปีที่แล้ว +5

    Lyrics adipoliya

  • @mitjax
    @mitjax 2 หลายเดือนก่อน +4

    'Ottamuri Vakkumayi' such a piece with different mix of instruments, so underrated.

  • @yogeswarans.p.muniandi
    @yogeswarans.p.muniandi ปีที่แล้ว +3

    The entire album is lit 💥 and addictive ..

  • @jayalab2451
    @jayalab2451 ปีที่แล้ว +7

    Rockzzzzz❤what a mind blowing song❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreebinnr2428
    @sreebinnr2428 ปีที่แล้ว +9

    Song Adipoli 👌👌

  • @RahulRenal.
    @RahulRenal. ปีที่แล้ว +13

    Ottamuri 🎵
    Pradeep Kumar 🎶🎶
    Sushin Shyam 🎸

  • @anusottarakkal5235
    @anusottarakkal5235 ปีที่แล้ว +16

    All songs went to viral❤

  • @jintavarghese4769
    @jintavarghese4769 ปีที่แล้ว +18

    Ammo poli multiple time watch movie 🍿🎥🤣🤣🤣🤣🤣🤣

    • @aviatorcrew389
      @aviatorcrew389 ปีที่แล้ว +1

      3 times കണ്ടു 🥰

    • @jintavarghese4769
      @jintavarghese4769 ปีที่แล้ว +1

      @@aviatorcrew389 I saw two times dear.....
      Was very pleasing.......
      Again and again I'm waiting 🤣😅🤣😅🤣😅🤣

  • @anvinanayadi149
    @anvinanayadi149 ปีที่แล้ว +5

    Thalatherichavar🔥

  • @theomen1792
    @theomen1792 ปีที่แล้ว +4

    Athmave poo 🔥🔥

  • @Rk-bt6zz
    @Rk-bt6zz ปีที่แล้ว +8

    Nalla movie... Theateril thanne 2vattam kandu. Pinne ippo TV yilum kanunnu

  • @jennifferbibin
    @jennifferbibin ปีที่แล้ว +179

    ഈ movie രണ്ട് തവണ കണ്ടു.. ഒട്ടും മടുപ്പ് തോന്നിയില്ല.. വരാൻ പോകുന്ന comedy മുൻപേ അറിയാവുന്നതുകൊണ്ട് ആദ്യം മുതലേ ചിരി ആയിരുന്നു.. ചിരി നിർത്താൻ പറ്റിയില്ല രണ്ടു തവണ kandappolum

  • @jibinjr4272
    @jibinjr4272 ปีที่แล้ว +6

    രോമാഞ്ചം 💗🤠🍾

  • @ambiencewalk8075
    @ambiencewalk8075 ปีที่แล้ว +11

    08:30 Some special Romancham in coming to my body...Sushin you're a magician.

  • @వందేమాతరం
    @వందేమాతరం 6 หลายเดือนก่อน +6

    Wonderful movie❤ Anamika is back😂😂😂

  • @reshureshma9242
    @reshureshma9242 ปีที่แล้ว +4

    Athmave poooo❤

  • @stillness555
    @stillness555 ปีที่แล้ว +7

    Nice 🙂

  • @praysonmathew
    @praysonmathew ปีที่แล้ว +3

    Banglore life nostalgia...😊😊😊

  • @abbasa5958
    @abbasa5958 ปีที่แล้ว +4

    Super

  • @DineshkumarKa-hb8yo
    @DineshkumarKa-hb8yo ปีที่แล้ว +5

    Poli♥️

  • @mubashiramubashira734
    @mubashiramubashira734 ปีที่แล้ว +5

    Njan Ee song kettu
    Pkshe kure.. chirikan unnd
    Serdhichavar prayu..👍😊

  • @saygovly5325
    @saygovly5325 ปีที่แล้ว +7

    Waiting for part 2

  • @user-nn6xp3dk2e
    @user-nn6xp3dk2e ปีที่แล้ว +3

    I just bring back to Bangalore ❤❤

  • @anoopanuz987
    @anoopanuz987 ปีที่แล้ว +5

    Manuja💀 has seperate fan base 🥵❤️

  • @rosesebastian910
    @rosesebastian910 ปีที่แล้ว +4

    Nice😊😊 I like it ❤❤ I rock it and I put the song in the car

  • @ashfaquma6820
    @ashfaquma6820 ปีที่แล้ว +5

    Athmave poo 🔥🔥🔥best one 🎃

  • @shahanasma185
    @shahanasma185 6 หลายเดือนก่อน +5

    I❤THIS MOVIE S SONG. I❤ YOU

  • @48Fishingcooking
    @48Fishingcooking ปีที่แล้ว +10

    Sushin shyam 😍😍

  • @jomyjo2415
    @jomyjo2415 ปีที่แล้ว +8

    Sunshine 🥳👻🔥🔥

  • @noufixxx
    @noufixxx ปีที่แล้ว +7

    Ottamuri varikal vere level 😂😂😂
    Ethre times kettu areela ❤❤❤❤
    Nte ponnoo 😮😮😮😮😮
    @sushin syam

  • @sujinjp1618
    @sujinjp1618 ปีที่แล้ว +5

    Anamika 🔥🔥 bgmmm

  • @user-dw3tm9vp1e
    @user-dw3tm9vp1e ปีที่แล้ว +3

    Super move 😀

  • @connectjithin
    @connectjithin ปีที่แล้ว +3

    Powli saanam

  • @salurahul6306
    @salurahul6306 ปีที่แล้ว +3

    Athmave po🥰

  • @surmishamnad4849
    @surmishamnad4849 ปีที่แล้ว +1

    Kidu🔥🔥💯💯

  • @adwaithkrishna-kq2ig
    @adwaithkrishna-kq2ig ปีที่แล้ว +4

    Poli 😊

  • @bijunair9800
    @bijunair9800 ปีที่แล้ว +4

    Hit

  • @sreerenjini3837
    @sreerenjini3837 ปีที่แล้ว +5

    Waiting.

  • @nishavv3496
    @nishavv3496 ปีที่แล้ว +4

    Romancham❤❤❤❤❤❤❤❤❤❤❤

  • @48Fishingcooking
    @48Fishingcooking ปีที่แล้ว +6

    Poli man 😍😍

  • @jintavarghese4769
    @jintavarghese4769 ปีที่แล้ว +4

    Sushin muthaanu.......

  • @rabeenam.r4849
    @rabeenam.r4849 ปีที่แล้ว +4

    Supre sushin 😎😎😎❤❤

  • @divyavijayan9657
    @divyavijayan9657 ปีที่แล้ว +11

    I luvd Atmaave po ❤❤❤

  • @janardhananr7644
    @janardhananr7644 ปีที่แล้ว +2

    Ini 2 part anthayirikkum 2 part vegam iraggiyayirunnenggil I am waiting 😎

  • @fazalfaazi
    @fazalfaazi ปีที่แล้ว +2

    Waiting next chapter🎉

  • @Vipeshp
    @Vipeshp ปีที่แล้ว +4

    Sushin machane❤❤❤ Nee poli aanu🥰😍

  • @sivaramans6147
    @sivaramans6147 ปีที่แล้ว +2

    உங்கள் கண்ணீர் அஞ்சலி நிகழட்டும் 😂🔥