ഇന്ന് മുഹറം 1 ആം ദിനം... മുഹറം 1 മുതൽ 10 വരെ ചെയ്യേണ്ട മുഴുവൻ കാര്യങ്ങൾ ഇതാ Muharram 1

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ABO-0629
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram1
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

ความคิดเห็น • 507

  • @RezanaRezana-b6q
    @RezanaRezana-b6q 3 หลายเดือนก่อน +19

    ഉസ്താദെ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @rajeenaharis745
    @rajeenaharis745 3 หลายเดือนก่อน +12

    الحمدالله الحمدالله 🤲 ഉസ്തദോ മുഹറം 1 മുതൽ 10 വരെ പിടിക്കാൻ നിയ്യത്ത് ഉണ്ട് നോമ്പ് പിടിക്കാൻ തൗഫീഖ് തരണെ ആള്ളാ 🤲 ഉസ്തദോ ദുഹാ ചൊയ്യണെ അത് പോലെ ഒരു പാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് വീടാൻ ദുഹാ യിൽ ഉൾപ്പെടുത്തണെ 🤲🤲😭😭😭🤲🤲🤲

  • @jemsheedakottammal7449
    @jemsheedakottammal7449 3 หลายเดือนก่อน +5

    സഹോദരന് അനുയോജ്യമായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @abdulkalam812
    @abdulkalam812 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

  • @fadhilmone6701
    @fadhilmone6701 3 หลายเดือนก่อน +20

    ഉസ്താദ്..... എനിക്ക് മനസ്സിൽ ഈമാൻ ഉറക്കാൻ ദുഅ ചെയ്യണേ..... ഭർത്താവിന് നിസ്കരിക്കാൻ തോന്നാനും മക്കൾക്ക് നല്ല ആരോഗ്യം ഉണ്ടാവാനും വേണ്ടി........ എനിക്ക് ഒരു പെൺ കുട്ടിയെ കിട്ടാനും ദുഅഃ ചെയ്യണേ 😢😢

  • @sakeerhusain2439
    @sakeerhusain2439 2 หลายเดือนก่อน

    കുടുബത്തിൽ സന്തോഷവും സമാധാനവും വരുവാൻ ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം പിന്നെ മക്കളുടെ സ്വഭാവം നന്നാവുന്നതിനും ഭാര്യക്ക് ഈമാൻ ഉണ്ടാകുന്നതിനും ദുഅ ചെയ്യണേ ഉസ്താദേ

  • @SakeenaShakkeer
    @SakeenaShakkeer 3 หลายเดือนก่อน +25

    കടങ്ങൾ വീടാനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 3 หลายเดือนก่อน +1

    ❤❤ഉസ്താദേ എല്ലാ പ്രയാസങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണേ ആകിബത്ത് നന്നാവാൻ വേണ്ടിയും❤❤

  • @faseelaparavetty4717
    @faseelaparavetty4717 3 หลายเดือนก่อน +60

    ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടിയും മരികുമ്പോൾ കലിമ ചെല്ലി നല്ല മരണം കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്തികം ദുഹാ ചെയ്യണം ഉസ്താദ് 😭

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +7

      ആമീൻ🤲🏼

    • @nabeesaca
      @nabeesaca 3 หลายเดือนก่อน

      29:28 😅😊❤🎉😢😮😅😊😊😊😊😊😊😊😊😊​@@Aysha_s_Home

    • @nadeeraummer1797
      @nadeeraummer1797 3 หลายเดือนก่อน

      L​@@Aysha_s_Home

    • @MammathuValiyora
      @MammathuValiyora 3 หลายเดือนก่อน +1

      😅

    • @MammathuValiyora
      @MammathuValiyora 3 หลายเดือนก่อน +1

      😅

  • @electrovlogz
    @electrovlogz 3 หลายเดือนก่อน +3

    Alhamdhulilla വീട് vittu കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲 യാറബ്ബൽ alameen🤲

  • @abupayunni4633
    @abupayunni4633 3 หลายเดือนก่อน +16

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണെ ❤

  • @Phsumayya
    @Phsumayya 3 หลายเดือนก่อน

    ഉസ്താദിന് ആഫീയ ത്ത് ഉള്ള ദീർഘായിസ്സ് നൽകണെ അള്ളാ.

  • @dilshanasiddiq44
    @dilshanasiddiq44 3 หลายเดือนก่อน

    അസ്സലാമു അലൈകും ഉസ്താദേ.... ജീവിതത്തിൽ ഐശ്വര്യവും barkkathum ellavidha അസുഖങ്ങളെ തൊട്ടും മാറാൻ ദുആ ചെയ്യണേ.....😢😢🤲🏻🤲🏻

  • @sanhafathima3858
    @sanhafathima3858 3 หลายเดือนก่อน +33

    വെള്ളിയാഴ്ചയുടെ ബർക്കത്തക്കൊണ്ട് ഉസ്താദിന്റെ എല്ലാ ദുആയില ഞങ്ങളെ ഉൾപ്പെടുത്തണെ

  • @ponnuvlog9732
    @ponnuvlog9732 3 หลายเดือนก่อน

    ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുഹായിൽ paduthanya. പ്രയാസം മാറ്റിത്തരുവാനും പെട്ടന്ന് ശരി യവൻ പ്രാർത്ഥിക്കnam 🤲🤲🤲

  • @sameeraep2439
    @sameeraep2439 3 หลายเดือนก่อน +31

    എന്റെ മക്കൾക്ക് നല്ല ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +4

      ആമീൻ🤲🏼

  • @mdhakim9413
    @mdhakim9413 3 หลายเดือนก่อน

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋

  • @FathimaBeeran-vc7oi
    @FathimaBeeran-vc7oi 3 หลายเดือนก่อน

    ഞാൻ എന്നു കാണുന്ന ആളാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താനും കുടുംബത്തിനും വേണ്ടി ഞാനും ദുആ ചെയ്യുന്നുണ്ട് 🤲

  • @faisalbabu8029
    @faisalbabu8029 3 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണേ

  • @RIZWAN-n3m
    @RIZWAN-n3m 3 หลายเดือนก่อน +22

    റബ്ബേ ഞങ്ങടെ എല്ലാ തെറ്റുകളും പൊറുത്ത് ഞങ്ങടെ അമലുകളിലെ പോരായ്മകൾ പൊരുത്തപ്പെട്ട് റബ്ബേ ദുനിയാവും ആഖിറവും വിജയിപ്പിക്കണമേ റബ്ബേ ഞങ്ങടെ ആമീൻ🤲🤲🤲🤲

  • @ayishashamla5805
    @ayishashamla5805 3 หลายเดือนก่อน +9

    അല്ലാഹുവേ ഈ ദുൽഹജ്ജ് മാസത്തിന്റെ അവസാന നിമിഷത്തിലെ ദിവസങ്ങളിലാണ് ഞങ്ങൾ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +11

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തരണേ

    • @Zerinmeharin
      @Zerinmeharin 3 หลายเดือนก่อน

      🤲🏻

  • @Jufijeza
    @Jufijeza 3 หลายเดือนก่อน

    🎉Masha അല്ലാഹ്. മുഹറം 10 വെള്ളിയാഴ്ച ആയിരുന്നു ende മൂന്നാമത്തെ മകൾ ജാനിച്ചാദ്. അൽഹംദുലില്ലാഹ്

  • @kadheejanasarin5641
    @kadheejanasarin5641 3 หลายเดือนก่อน +24

    ഞങ്ങളുടെ കടങ്ങൾ എത്രയൂ പെട്ടെന്ന് വീടി കിട്ടാൻ ഉസ്താദ്. പ്രത്യേകം ദുാചെയ്യനം

  • @Aysha_s_Home
    @Aysha_s_Home 3 หลายเดือนก่อน +9

    അസ്സലാമു അലൈക്കും 😔 ഉസ്താദെ ഒരു പാടു സങ്കടങ്ങളും വിശമങ്ങളും ഉണ്ട് കേട്ടു കഴിഞ്ഞാൽ നിങ്ങളുടേത് ഒന്നും അല്ല േതാന്നും സഹോദരങ്ങളെ കുടുംബ്ബത്തിൽ കുറെ അപകട മരണങ്ങൾ സംഭവിച്ചു എന്റെ ഭർത്താവു മരിച്ചു മകൾക്ക് ഭർത്താവ് നഷ്ട്ടമായി 6 വയസ്സുള്ള മകനുണ്ട് മകൾക്ക്😢 വീടില്ല പഠിക്കുന്ന മക്കളാണ് ഇങ്ങിനെ നീളുന്നു. കുടുതൽ പറഞ്ഞു ആ രേയും സങ്കടപ്പെടുത്തുന്നില്ല എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ.... 🤲🏼

    • @zainuddeenhassan956
      @zainuddeenhassan956 3 หลายเดือนก่อน +2

      ❤❤

    • @Muhammadkoya-r2f
      @Muhammadkoya-r2f 3 หลายเดือนก่อน +1

      Insha allaaaah padachon jeevidham hairakkatte❤❤

  • @Mumthasss123
    @Mumthasss123 3 หลายเดือนก่อน

    എന്റെ മോൻ ക്ക് കല്യാണം ശരിയാവാൻ ഉസ്താദിന്റെ ദു:ഹായിൽ ഉൾപെടുത്തണം

  • @fazilamol.s5105
    @fazilamol.s5105 3 หลายเดือนก่อน

    Innathe duayil enneyum kudumbatheyum ulpeduthanne Aameen

  • @anasshamla282
    @anasshamla282 3 หลายเดือนก่อน

    Usthathe makkal saleehathukal aakanum jolyil barakath undakanum mathapithakkalkku vendiyum dua cheyyane usthathe

  • @rasheedamuhammed534
    @rasheedamuhammed534 3 หลายเดือนก่อน +3

    ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @nafeesa3587
    @nafeesa3587 3 หลายเดือนก่อน

    Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy yum duvail ulpadutthanam 🤲🤲Aameen

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 หลายเดือนก่อน

    ഉസ്താതേ മുഹറം 13 മൂന്ന് ആയിരിക്കും ഞാൻ ഉംറക്ക് പോകുന്നാത് ഉസ്താതിനും കുടുബത്തിനും വേണ്ടി ഞാൻ ദുആ ചെയ്യാം ഉസ്താത് എനിക്കും കുടുബത്തിനും വേണ്ടി തുക്ക ചെയ്യണം🤲🤲🤲🤲🤲

  • @alizasworld2993
    @alizasworld2993 3 หลายเดือนก่อน

    ഉസ്താദ് അസ്സലാമുഅലൈക്കും ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ ദുആ ചെയ്യണം മക്കൾക്കും ഭർത്താവിനും ഒരുമിച്ച് ഉംറക്ക് പോവാൻ എനിക്കും🤲🏻

  • @ayshaaboobacker5430
    @ayshaaboobacker5430 3 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണേ ഉസ്താദ്

  • @hajara3752
    @hajara3752 3 หลายเดือนก่อน

    എൻ്റെ മകൻ വിസ നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണം

  • @SoudhaBeevi-x2w
    @SoudhaBeevi-x2w 3 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @blasters4shorts617
    @blasters4shorts617 3 หลายเดือนก่อน +12

    എൻ്റെ മോൾക്ക് ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ🤲🏻

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +1

      ആമീൻ🤲🏼

    • @NadhiraNadhi-fu6yd
      @NadhiraNadhi-fu6yd 3 หลายเดือนก่อน

      വീട് ഇല്ല ഉസ്താതെ വാടക വീട്ടിലാണ് ഒരു വിട് വെക്കാൻ ഉസ്താദ് ദുഹാ cheyyanam

  • @janeesalungal6356
    @janeesalungal6356 3 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @abdullafaris9983
    @abdullafaris9983 3 หลายเดือนก่อน

    ഉസ്താദെ പല പ്രയാസങ്ങളും ഉണ്ട് അത് നീങ്ങാൻ ദുഹാ ചെയ്യണം

  • @sakeenaplky7368
    @sakeenaplky7368 3 หลายเดือนก่อน

    ഉസ്ഥേ ദേ ദുഹ ചെയണം

  • @safiya.p.n9177
    @safiya.p.n9177 3 หลายเดือนก่อน

    Usthade duayil ulpeduthanam usthade

  • @nafeesathm7045
    @nafeesathm7045 3 หลายเดือนก่อน

    എനിക്കും എന്റെ കുടുംബത്തിനും ദുആയിൽ ഉൾപെടുത്തുക. ദുആവസ്വിയത്തോടെ

  • @koulathbeevi7266
    @koulathbeevi7266 3 หลายเดือนก่อน

    Alhamdulillah usthade duayil ulpeduthane ameen yarabbal alameen

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 3 หลายเดือนก่อน +7

    ഹലോ ഹലോ അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ

  • @safiyank8826
    @safiyank8826 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Existo_FX
    @Existo_FX 3 หลายเดือนก่อน

    Veedum sthalavum nashtam illaatha reethiyil nalla vilakk vilkkuvanum Halalaya Murathukal Hasilaguvan kadam veedaanum makkal swalihingalavanum husband inde joliyil barkathundavanum Usthad dua cheyyanam

  • @najumat1665
    @najumat1665 3 หลายเดือนก่อน +126

    എനിക്കും എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ എന്റെ ഭർത്താവിന്റെ യും എന്റെ ഉമ്മയുടെയും കബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ ഉസ്താത്

    • @maimoonarahman7430
      @maimoonarahman7430 3 หลายเดือนก่อน +14

      Duhail ulpeduthane usthade 🤲

    • @thasnishaheer573
      @thasnishaheer573 3 หลายเดือนก่อน +6

      Aameen

    • @jaseeSrj
      @jaseeSrj 3 หลายเดือนก่อน +2

      നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാ കബറളികളുടെയും കബർ ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🤲🤲🤲😭😭😭😭😭😭😭
      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭😭

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +2

      ആമീൻ🤲🏼

    • @nancynizar7001
      @nancynizar7001 3 หลายเดือนก่อน +1

      Aameen

  • @shejeenasheji1870
    @shejeenasheji1870 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sajidasalim
    @sajidasalim 3 หลายเดือนก่อน

    Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla duhachyyane usthade

  • @SaleemBabu-fr1op
    @SaleemBabu-fr1op 3 หลายเดือนก่อน

    Usthad anikkum anta kudumbakarkkum anta kudumbathil marichupoya allavarkkum vendi usthad prathiyekam prathiyekam duarakkanam

  • @LailaMalu-w5l
    @LailaMalu-w5l 3 หลายเดือนก่อน +5

    കടങ്ങൾ വീടിനും മോൻ നല്ല ജോലിയിൽ കയറാനും ദുഅ ച്ചെയ്യണെ😢

  • @suneeranasar7286
    @suneeranasar7286 3 หลายเดือนก่อน

    ഉസ്താദ് കടങ്ങൾ വീടാണ് ദുആ ചെയ്യണം

  • @sainabapallipatte5691
    @sainabapallipatte5691 3 หลายเดือนก่อน +7

    മക്കളെ കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മോൾക്ക് ഗർഭം ഉണ്ട് അത് പരിപൂർണ്ണ വളർച്ചയുണ്ടാവാൻ ഈമാൻ കിട്ടി മരിക്കാൻ 🤲🤲🤲

  • @HashirAli-um9nf
    @HashirAli-um9nf 3 หลายเดือนก่อน +4

    എനിക്കും എന്റെ നും മക്കൾക്കും ഭർത്താവിന് ഉമ്മാക്കും കുടുംബത്തിനും ദുആ ചെയ്യണം ഉസ്താദ് രോഗങ്ങൾ ഷിഫ ആവാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഈമാൻ കിട്ടി മരിക്കുവാനും ദുആ ചെയ്യണം ഉസ്താദ്

  • @HapsaIbrahim
    @HapsaIbrahim 3 หลายเดือนก่อน

    ഉസ്താതെ മക്കൾക്ക് മുടങ്ങാതെ നമസ്ക്ക്രിക്കാൻ തോന്നിപ്പിക്കാൻ മുക്ത ചെയ്യണം

  • @sairaban-bg4oo
    @sairaban-bg4oo 3 หลายเดือนก่อน

    Enneym ente kudumbatheym duayil ulpeduthane usthade

  • @muhammedsadeed7965
    @muhammedsadeed7965 3 หลายเดือนก่อน

    ഉസ്താദെ ദൂഹാ ചെയ്യണെ

  • @Nusaifa_beevi
    @Nusaifa_beevi 3 หลายเดือนก่อน

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @naseemack6069
    @naseemack6069 3 หลายเดือนก่อน

    ഉസ്താദെ ഒരു പാട് വിഷമങ്ങൾ ഉണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണം

  • @mohammadalik7914
    @mohammadalik7914 3 หลายเดือนก่อน

    duayil ulpeduthane uathade

  • @safiyamohammed382
    @safiyamohammed382 3 หลายเดือนก่อน

    Alhamdhulillah mashaallah ameen 😢

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 3 หลายเดือนก่อน

    മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ വാപ്പാക് ഹാർട്ടിനെ പ്രോബ്ലം ഉണ്ട്

  • @rasiyabeevi6825
    @rasiyabeevi6825 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 😊

  • @rajeenarafeek1624
    @rajeenarafeek1624 3 หลายเดือนก่อน

    Ente mon gulfil nalloru chance kittan dua cheyyanam. Veedundavan vendiyum. Kachavadathil barkathundavanum

  • @saleenasulaiman2423
    @saleenasulaiman2423 3 หลายเดือนก่อน

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢

  • @sameeraponnus1515
    @sameeraponnus1515 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @fathimasafav434
    @fathimasafav434 3 หลายเดือนก่อน

    ഉമ്മയുടെ കബറിടം വിശാലമാകാനും രണ്ട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് ഉമ്മ മരണപ്പെട്ടത് ഉംറയ്ക്ക് പോവാനും അനിയൻറെ കല്യാണം കാണാനും ഉംറ ഉമ്മയുടെ പ്രിയപ്പെട്ടവർ നിറവേറ്റി 30 വയസ്സാണ് അനിയൻ കല്യാണം പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണം പെട്ടെന്നുള്ള മരണമായിരുന്നു വല്ലാതെ വിഷമത്തിലാണ്

  • @sakeerhusain2439
    @sakeerhusain2439 2 หลายเดือนก่อน

    ആമീൻ

  • @RaihanathOthupally
    @RaihanathOthupally 3 หลายเดือนก่อน

    Kuttikalundavan vendi dua cheyyanam usthade

  • @shailaali4017
    @shailaali4017 3 หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭

  • @ot7bts698
    @ot7bts698 3 หลายเดือนก่อน

    എന്റെ സഹോദരിയും ഭർത്താവുംന അല്ല മാസമായി പിണക്കത്തിൽ അവരുടെ പിണക്കം മാറാൻ ഉസ്താദ് പ്രേതീഗം ദുആ chayyane

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @sabisabi9749
    @sabisabi9749 3 หลายเดือนก่อน

    Kadam und.duayil ulpeduthane

  • @abdurahimanabdu6158
    @abdurahimanabdu6158 3 หลายเดือนก่อน

    Jeevidattil.barkath.labikkaan.duha.cheyyanam.usthade

  • @jafferpn5362
    @jafferpn5362 2 หลายเดือนก่อน

    Ente Makante dusheelangalum duswabhavangalum challu Kootukettum Maran Dua Cheyyane Usthathe

  • @NaseelaNaseela-p6f
    @NaseelaNaseela-p6f 3 หลายเดือนก่อน +1

    Usthathu.yenikku.joliyilla.valarey.sankadathilaanu.yentheyllam.chollunnu.oathinnu.orusamadhanavumilla.dhuvacheyyanamey.allahu.nammey.kaathurekshimarakattey.

  • @subaidakaka6434
    @subaidakaka6434 3 หลายเดือนก่อน

    Aameen

  • @bahhassafi1275
    @bahhassafi1275 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @anasshamla282
    @anasshamla282 3 หลายเดือนก่อน

    Duayil ulppeduthane usthathe

  • @JameelaK-ss4yf
    @JameelaK-ss4yf 3 หลายเดือนก่อน

    എൻറ മക്കളുടെജോലി ശരിയാകാൻ ദുഹാ ചെയ്യണ

  • @AminaK-hp1vh
    @AminaK-hp1vh 3 หลายเดือนก่อน

    ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും ദുഹാ ച്യ്യ ❤😂😂❤

  • @bzubaida8491
    @bzubaida8491 3 หลายเดือนก่อน

    Udheshicha karya ethichite kittoni dua cheyyane

  • @ThasleenaBanu-h5z
    @ThasleenaBanu-h5z 3 หลายเดือนก่อน +3

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @ashnahasheem7337
    @ashnahasheem7337 3 หลายเดือนก่อน

    Usthadha dua cheyyana

  • @shaheerabanu173
    @shaheerabanu173 3 หลายเดือนก่อน

    Usthatha makkalkejoolesareyavanum prayasagalmaranum kadamveedanumduachayanam

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 หลายเดือนก่อน

    Ente rogam shifayakanum. Ente veed pani pettann theeranum dua cheyyanam usthade

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 3 หลายเดือนก่อน +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲അൽഹംദുലില്ലാഹ് ദുൽ ഹജ്ജിനു 27Am ജുമാറാവ് കൂടുബം എല്ലാം വരും ബർക്കത്തും ഉസ്താദിന്റെ കുടുബം ദുആ ബർക്കത്തും അല്ലാഹു തൗഫീഖ് നെൽക്കട്ടെ ആമീൻ ആമീൻ Yaah റബ്ബുൽ ആലമീൻ ആമീൻ ആമീൻ ആമീൻ Yaah റബ്ബുൽ Aalameen ആമീൻ Wa അലൈക്കും സലാം War Wab ഉസ്താദേ പൂർണ്ണമായും ദുആ അല്ലാഹു സ്വികരിക്കമാറാകട്ടെ ആമീൻ, ആമീൻ, ആമീൻ 🤲🕋🇸🇦🇮🇳🎉🌺🌾☔🍀

  • @farzil9428
    @farzil9428 3 หลายเดือนก่อน

    വീടിന്റെ പണി പുറത്തി ആവാൻ ദുആ ചെയ്യണേ

  • @isha-kr3rx
    @isha-kr3rx 3 หลายเดือนก่อน

    ഉസ്താദേ സ്വന്തമായി വീട് ഇല്ല ഉസ്താദ് ദുഹാ ചെയ്യണം

  • @march0758
    @march0758 3 หลายเดือนก่อน

    ഉസ്താദ് എന്റെ ഭർത്താവ് ചെയ്യാത്ത thettin ഇന്ന് ജയിലിൽ ആണ് ജിദ്ദയിൽ ആണ് എത്ര പെട്ടന്ന് അവിടെനിന്ന് ഇറങ്ങണം ദുഹാ ചെയ്യണേ ഒന്നരവർഷമായി

  • @jaseeSrj
    @jaseeSrj 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    ഉസ്താദിന്റെ വിൽപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ
    ആമീൻ 🤲🤲🤲🕋🕋😭😭😭🤲🤲

  • @aisha3813
    @aisha3813 3 หลายเดือนก่อน

    Njangaludea kadangal maranum kadayil kachhavadum undakanum veandi duaa cheyyanea usthadea

  • @AbdulJaleel-o3s
    @AbdulJaleel-o3s 3 หลายเดือนก่อน

    Muradukal hasilavandua cheyyane

  • @Uttttggggggkkkk
    @Uttttggggggkkkk 3 หลายเดือนก่อน +2

    Orupad Kadam und. Usthade. Dua cheyane

  • @nabeesanabeesa9108
    @nabeesanabeesa9108 3 หลายเดือนก่อน

    اللهم امين يارب العالمين

  • @suhasbabu869
    @suhasbabu869 3 หลายเดือนก่อน

    എന്റെ മകന് വാസകാട്ടാൻ ദുഹാര കണെ ഉസ്താദെ

    • @naseemamuneer3239
      @naseemamuneer3239 3 หลายเดือนก่อน

      അക്ഷര തെറ്റ് ഉണ്ട് ഉസ്താത് എന്ത് പറഞ്ഞു ദുആ ചെയ്യും

  • @sanoofashafi3979
    @sanoofashafi3979 3 หลายเดือนก่อน

    Ameen

  • @alqasimi9730
    @alqasimi9730 3 หลายเดือนก่อน

    ആമീൻ

  • @sulaikha3329
    @sulaikha3329 3 หลายเดือนก่อน

    Duayilulpaduthanamusada

  • @mumthazrazakkp7349
    @mumthazrazakkp7349 3 หลายเดือนก่อน +2

    എന്റെ മകന്റെ ജോലിശരിയാകാൻ ദുആ ചെയ്യണം