ഈ പ്രാർത്ഥന ചൊല്ലി അന്ന് രാത്രി മരണപ്പെട്ടാൽ സ്വർഗ്ഗാവകാശിയാണെന്ന് റസൂൽ (സ)| Husain Salafi |

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 31

  • @islamikaprabashanagal
    @islamikaprabashanagal  3 หลายเดือนก่อน +9

    *Adkaar*
    اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
    (البخاري, ومسلم)
    📄 Read in Zameel
    Zameel Online Library
    വിജ്ഞാന വെളിച്ചവുമായി Zameel നിങ്ങളുടെ വിരൽത്തുമ്പിൽ.
    ഡൗൺലോഡ് ചെയ്യാൻ
    Android & iPhone
    portal.zameelapp.com/applink

    • @shalumajeed9816
      @shalumajeed9816 3 หลายเดือนก่อน

      download ആക്കി പക്ഷേ ഒന്നും കാണുന്നില്ല, അതുകൊണ്ട് കളഞ്ഞു

  • @mrmhdshahin4104
    @mrmhdshahin4104 3 หลายเดือนก่อน +1

    Aameen yarabbal Alameen

  • @sidheekalr9053
    @sidheekalr9053 3 หลายเดือนก่อน

    അലാഹുമ്മ ആമൻതു ബി കിത്താബിക്കല്ലദീ അൻസൽത്ത,വനബീയിക്കല്ലദീ അർസൽത്ത,നീ ഇറക്കിയുള്ള നിൻെറ കിത്താബിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു നീഅയച്ചു തന്ന നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.

  • @user-bj1ug8xc3d
    @user-bj1ug8xc3d 3 หลายเดือนก่อน

    നല്ല അറിവുകൾ

  • @UmarKhan-jv5vh
    @UmarKhan-jv5vh 3 หลายเดือนก่อน +1

    ഇതൊക്കെ തന്നെ യാ ഞങ്ങളും പറയാറ് ട്ടോ

  • @ismailt3022
    @ismailt3022 3 หลายเดือนก่อน

  • @fathimamohammed3116
    @fathimamohammed3116 3 หลายเดือนก่อน

    🤲🤲🤲🤲🤲🤲👍👍👍

  • @hussainV-xw6qu
    @hussainV-xw6qu 3 หลายเดือนก่อน

    👍

  • @AbdulKadar-em1lh
    @AbdulKadar-em1lh 2 หลายเดือนก่อน

    🇸🇦🇸🇦🇸🇦😭😭😭😭🤲🤲🤲👍👍♥️💯

  • @AdhilPv-pj9xn
    @AdhilPv-pj9xn 3 หลายเดือนก่อน +1

    Thalappav vakku

  • @abnaspkd5629
    @abnaspkd5629 3 หลายเดือนก่อน

    അല്ലാഹുവിൻറെ ദീനിൽ വിശ്വസിക്കുക എന്നുള്ളത് തന്നെയാണ് മുസ്ലിമാകാൻ ഉള്ള ഒരു ഉപാധി .....
    അത് എപ്പോഴും ചൊല്ലിയതു കൊണ്ട് കാര്യമില്ല ......ഇസ്ലാമിക ചിട്ടയോടുകൂടി ജീവിതം തിട്ടപ്പെടുത്തിയ വന് മാത്രമേ സ്വർഗ്ഗ പ്രവേശനം ലഭിക്കുകയുള്ളൂ ......

  • @abnaspkd5629
    @abnaspkd5629 3 หลายเดือนก่อน +1

    അപ്പോൾ ഈ പ്രാർത്ഥന ചൊല്ലിയാൽ
    ഇല്ലിയൂൻ സിജ്ജീൻ - എന്നീ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയത് ഒന്നും തന്നെ നോക്കാതെ നേരെ സ്വർഗ്ഗത്തിലേക്ക് അങ്ങ് വീടും അല്ലേ ... ഹുസൈൻ സാറേ ...... എവിടുന്നാ താങ്കൾക്ക് ഹദീസ് കിട്ടിയത് .
    പരലോകത്ത് ആരെയും അവൻറെ പ്രവർത്തനങ്ങൾക്ക് നന്മ ഇല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ആവുന്നതല്ല എന്ന് ഖുർആൻ കൃത്യമായി പഠിപ്പിക്കുമ്പോൾ എന്തടിസ്ഥാനത്തിലാണ് താങ്കൾ വിഡ്ഢിത്തം പറയുന്നത് ......
    വിഡ്ഢിത്തം ......

  • @nasara6565
    @nasara6565 3 หลายเดือนก่อน

    നബി (സ )ആരോടാണ് പറഞ്ഞത്.

    • @navasmuhammed7995
      @navasmuhammed7995 3 หลายเดือนก่อน +1

      براء بن عازب رضي الله عنه നോട്

  • @nasara6565
    @nasara6565 3 หลายเดือนก่อน

    അബ്ദുന്നസിർ. താ ഡി വെച്ചുള്ള നിന്ടെ പസംഗം എനിക്ക് താല്പര്യ മായിട്ടില്ല. ഇന്നത്തെ പത്രങ്ങൾ നോക്കുക (എത്ര മുസ്ലിം പേരുള്ളവർ, മയക്കു മരുന്ന്, പെൺപിടുത്തം സൈബർ തട്ടിപ് കാരണങ്ങൾ കൊണ്ട് അറെസ്റ്റ്‌ ചെയ്തിരിക്കുന്നു )ലോകത്തു ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് മുസ്ലിങ്ങളല്ലേ. നബിയുടെ മാര്ണശേഷം സൗദിയിൽ മുസ്ലിം രാജകന്മാർ സഹബികളടക്കം എത്ര പേരെ കൊന്നു, ഇരുന്നു ഇറാനിൽ, പേർഷ്യൻ ഭരണം നടന്നായിടത്തു എത്രപേരെ കൊന്നിട്ടുണ്ട് അതൊക്കെ മറന്നു ഞങ്ങളെ നന്നാക്കേണ്ട

  • @nabisakhadar952
    @nabisakhadar952 3 หลายเดือนก่อน

    Kodagu

  • @hamzapkh4824
    @hamzapkh4824 3 หลายเดือนก่อน +2

    നബിയിൽ എന്തിനാ വിശ്വസിക്കുന്നേ സുർക്കയാകൂലേ എല്ലാ കഴിവും ഉള്ള അള്ളാ അപ്പുറത്ത് ഇല്ലേ കഞീ

    • @ummeru6104
      @ummeru6104 3 หลายเดือนก่อน +8

      വിവരമില്ലെങ്കിൽ പഠിക്കുക വിവരമില്ലാത്ത വിഷയത്തിൽ വെറുതെ മറ്റുള്ളവരെ കളിയാക്ക രുത് സഹോദരാ

    • @ulladanmohammad1468
      @ulladanmohammad1468 3 หลายเดือนก่อน +1

      ഇത്തരം അഭിപ്രായം കണ്ടാൽ അറിയാം താങ്കളുടെ മതപരമായ അറിവും,സംസ്ക്കാരവും മനസ്സിലാക്കാം
      ഇസ്ലാം കാര്യം 5 ആണ്.ഈമാൻ കാര്യം 6 ആണ്
      ആ പാട്ടു എങ്കില് പഠിച്ചിരുന്നു താങ്കൾക്ക് ഈ ഗതികേട് വരില്ല

    • @shameempp8365
      @shameempp8365 3 หลายเดือนก่อน +2

      വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത്. പഠിക്കുക മനസ്സിലാക്കുക.

  • @shouckathalikolliyath314
    @shouckathalikolliyath314 3 หลายเดือนก่อน +2

    *ന്റെ കാക്കാ... ഏഴാം നൂറ്റാണ്ടിൽ നബി പഠിപ്പിച്ച ഈ പ്രാർത്ഥന ആദം നബി മുതൽ ആറാം നൂറ്റാണ്ട് അവസാനം വരെ ജീവിച്ചിരുന്നവർ ചൊല്ലാത്തത് കൊണ്ട് അവരൊക്കെ നരകത്തിലാണോ* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 3 หลายเดือนก่อน +1

    *ന്റെ കാക്കാ... ഏഴാം നൂറ്റാണ്ടിൽ നബി പഠിപ്പിച്ച ഈ പ്രാർത്ഥന ആദം നബി മുതൽ ആറാം നൂറ്റാണ്ട് അവസാനം വരെ ജീവിച്ചിരുന്നവർ ചൊല്ലാത്തത് കൊണ്ട് അവരൊക്കെ നരകത്തിലാണോ* 😂😂😂😂

    • @bicchi4292
      @bicchi4292 3 หลายเดือนก่อน +2

      ഇഞ്ജീൽ തൗറാത്ത് സാബൂർ എന്നിങ്ങനെ ഖുർആനിനു മുമ്പ് ഓരോ കാലഘട്ടത്തിൽ അവരുടെ ഭാഷകളിൽ ( അരാമിക്, ഗ്രീക്ക് )പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. മുഹമ്മദ് നബിക്ക് അറബി മാത്രമേ അറിയാവുന്നത് കൊണ്ട് അറബിയിലാണ് അല്ലാഹു ദുആ പഠിപ്പിച്ചു കൊടുത്തത്.

    • @shouckathalikolliyath314
      @shouckathalikolliyath314 3 หลายเดือนก่อน

      @@bicchi4292 *എന്നാ പിന്നെ അറബി അറിയാത്ത മറ്റ് ഭാഷക്കാർക്കുള്ള വേദ ഗ്രന്ഥങ്ങളും ഇറക്കാമായിരുന്നല്ലോ* 😂😂😂😂

    • @shouckathalikolliyath314
      @shouckathalikolliyath314 3 หลายเดือนก่อน

      @@bicchi4292 *എന്നാ പിന്നെ അറബി അറിയാത്ത മറ്റ് ഭാഷക്കാർക്കുള്ള വേദ ഗ്രന്ഥങ്ങളും ഇറക്കാമായിരുന്നല്ലോ* 😂😂😂😂

    • @shouckathalikolliyath314
      @shouckathalikolliyath314 3 หลายเดือนก่อน

      @@bicchi4292 *എന്നാ പിന്നെ അറബി അറിയാത്ത മറ്റ് ഭാഷക്കാർക്കുള്ള വേദ ഗ്രന്ഥങ്ങളും ഇറക്കാമായിരുന്നല്ലോ* 😂😂😂😂

    • @bicchi4292
      @bicchi4292 3 หลายเดือนก่อน

      @@shouckathalikolliyath314 അതിനാണല്ലോ പരിഭാഷപ്പെടുത്തുന്നത്. മലയാളത്തിലുള്ള പരിഭാഷ താങ്കൾക്ക് ലഭിക്കും. ഇനി ഇംഗ്ലീഷ് വേണമെങ്കിൽ ഏതു ഭാഷ വേണമെങ്കിലും കിട്ടുമല്ലോ.. താങ്കൾ തർക്കുത്തരം പറയാൻ വേണ്ടി മാത്രമാണ് മറുപടി പറയുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല.

  • @shouckathalikolliyath314
    @shouckathalikolliyath314 3 หลายเดือนก่อน +1

    *ന്റെ കാക്കാ... ഏഴാം നൂറ്റാണ്ടിൽ നബി പഠിപ്പിച്ച ഈ പ്രാർത്ഥന ആദം നബി മുതൽ ആറാം നൂറ്റാണ്ട് അവസാനം വരെ ജീവിച്ചിരുന്നവർ ചൊല്ലാത്തത് കൊണ്ട് അവരൊക്കെ നരകത്തിലാണോ* 😂😂😂😂

    • @hexxor2695
      @hexxor2695 3 หลายเดือนก่อน

      നരകത്തിലാണെന്ന് ആരാ ഇവിടെ പറഞ്ഞത് 😂