വഴിയരികിൽ കാത്തുനിന്നവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രിയങ്ക; ഹൃദയം കീഴടക്കി റോഡ് ഷോ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 31

  • @minijohn1920
    @minijohn1920 10 ชั่วโมงที่ผ่านมา +10

    അടിപൊളി

  • @BOBBY.R-m1n
    @BOBBY.R-m1n 9 ชั่วโมงที่ผ่านมา +2

    അവരുടെ ജീവിതം ധന്യമായി,ദൈവത്തിനേയാണല്ലോ അവർ നേരിട്ട് കണ്ടത് !!! ഇപ്പം ശരിയാക്കിത്തരും😂

  • @omegaenterprises5997
    @omegaenterprises5997 7 ชั่วโมงที่ผ่านมา +2

    ജനങ്ങൾക്ക് എന്ത് ഗുണം അവരുടെ പിന്നിൽ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കും മത തീവ്ര വാദികൾക്കും ഗുണം ഇനി അഞ്ച് kollam കൂടി അവർക്ക് കൊടുത്താൽ പിന്നെ ആ മനോഹര ഭൂമി കേരളത്തിൽ ഉണ്ടാകില്ല

  • @syedatco1758
    @syedatco1758 8 ชั่วโมงที่ผ่านมา +5

    അടുത്ത ഇന്ദിരഗാന്ധി

  • @abdulgafoorv9522
    @abdulgafoorv9522 10 ชั่วโมงที่ผ่านมา +9

    പ്രിയങ്കാജി 🧡🤍💚

  • @josephmathew2086
    @josephmathew2086 7 ชั่วโมงที่ผ่านมา +3

    കാത്തുനിന്നവരിലേക്ക് ഇറങ്ങി ചെന്നത്, വോട്ട് കിട്ടാൻവേണ്ടിയല്ലേ, അല്ലാതെ അവർക്ക് എന്തെങ്കിലും കൊടുക്കാൻവേണ്ടി അല്ലല്ലോ!

  • @troll2.092
    @troll2.092 6 ชั่วโมงที่ผ่านมา

    ഇത് എന്ത് തേങ്ങയാണ് റീ ഇലക്ഷൻ വരുത്തിവെച്ച സഹോദരൻ വയനാടിന് ചവിട്ടി വെളിയിൽ അറിഞ്ഞിട്ടു പോയവനാണ് എന്നിട്ടാണ് ഇവരെ സപ്പോർട്ട് ചെയ്യുന്നത് മനുഷ്യരെ സമ്മതിക്കണം

  • @ashrafuv623
    @ashrafuv623 5 ชั่วโมงที่ผ่านมา

    Vote for priyanka gandhi vote for Rahul mankoottathil vote for Remiya haridas

  • @sharafsharafudheen6918
    @sharafsharafudheen6918 5 ชั่วโมงที่ผ่านมา

    💙💙💙💙💙

  • @SujithSg-e1e
    @SujithSg-e1e 9 ชั่วโมงที่ผ่านมา

    Kashtam😂😂😂

  • @rahoofrahoof6566
    @rahoofrahoof6566 4 ชั่วโมงที่ผ่านมา

    Vottum vangi pokum pinne kanaan kitto 😂

  • @supersilver7606
    @supersilver7606 7 ชั่วโมงที่ผ่านมา

    ഇലക്ഷൻ സമയത്ത് അല്ലേ കൊടുക്കല്

  • @Raj-cf6fe
    @Raj-cf6fe 7 ชั่วโมงที่ผ่านมา

    Election kazhinju kundy pody thatty....bye bye...
    Pinne adutha election il!
    Q il ninn jeyipicha janam veendum munG!

  • @troll2.092
    @troll2.092 6 ชั่วโมงที่ผ่านมา

    കോൺഗ്രസിന്റെ വാലാണ് മാതൃഭൂമി എല്ലാവർക്കും അറിയാം 😅

  • @luckyhoope377
    @luckyhoope377 8 ชั่วโมงที่ผ่านมา

    രാഹുൽ ഗാന്ധി ഈ അഞ്ചു വർഷം ഈ അടിച്ചു പൊളി ഫോട്ടോ ഷൂട്ട് നടത്തിയതല്ലാതെ വയനാടിന് വേണ്ടി എന്തു ചെയ്തു.ഇത് ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോ?

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 9 ชั่วโมงที่ผ่านมา

    Kollakar I😅😅😅😅😅😅

  • @thapasyaassociates817
    @thapasyaassociates817 8 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ കാർ ഇപ്പോഴും ഈ വിഴുപ്പിനെ ഒക്കെ ചുമക്കുക അല്ലേ waqf ബോര്ഡിന് എല്ലാ വസ്തുക്കൾ എഴുതി കൊടുത്തു

  • @babukk6064
    @babukk6064 9 ชั่วโมงที่ผ่านมา +1

    ഇവരുടെ ആങ്ങള ജയിച്ച് പോയിട്ട് എന്തു ചെയ്തു. ഒന്നും നടന്നില്ല.ഇവർ ജയിച്ചാൽ ഒന്നു o നടക്കില്ല

  • @xtheticx-v6i
    @xtheticx-v6i 9 ชั่วโมงที่ผ่านมา +1

    ഇവരുടെ ഏട്ടന് സാധിക്കാത്തത് ഇവർക്ക് എങ്ങനെ കഴിയും... മെഡിക്കൽ കോളേജ്.......! അത് ഇടുങ്ങിയ സ്ഥലത്ത് വെച്ച് വികസിപ്പിക്കുകയാണ്....