കാലം മായ്ക്കാത്ത സ്‌നേഹ ബന്ധം PART-3 |mujeebkkayum_monum|

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • കാലം മായ്ക്കാത്ത സ്‌നേഹ ബന്ധം PART-3
    .
    .
    .
    .
    .
    .
    .
    #shortfilmmalayalam #shortfilm #malayalamshortfilm #mallu #malayalamcinema #shortfilms #shortfilmmaking #shortfilmdirector #shortfilmfestival #shortfilmmaker #shortfilmscreening #malayalamquotes #shortfilmcorner #malayalamtypography #alappuzha #lovemalayalam #malayalam #lovewriting #shortfilmmakers #shortfilmshoot #lovetypography #shortfilming #typography #shortfilmfest #shortfilmcontest #typographymalayalam #shortfilmcompetition #shortfilmproduction #shortfilmproject #typographydesign
    #lovequotes #shortfilmnews #quotes #shortfilmposter #motivationmalayalam #love #newshortfilm #shortfilmseries #indieshortfilm #instashortfilm #bestshortfilm #islamicspeech #shortfilmsundays #malayalammovie #shortfilmfestivals #malayalamsong #pmagafoor #motivationalvideos #josephannamkuttyjose #inaheartbeatshortfilm #blackishstories #tamilshortfilm #telugushortfilm #icpentshortfilmseries #horrorshortfilm #animatedshortfilm #mallugram #mohanlal #malayalamwriter #malayalamdialouge

ความคิดเห็น • 32

  • @prasenachandran3672
    @prasenachandran3672 7 หลายเดือนก่อน +7

    "കാലം മായ്ക്കാത്ത സ്നേഹബന്ധം " മൂന്നാം ഭാഗം കണ്ടു. ഹൃദ്രോഗത്തിന് സർജറി കഴിഞ്ഞ് നാലു മാസത്തെ വിശ്രമം എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ആശുപത്രി ചെലവിനായി കൊള്ളപ്പലിശക്ക് കടം വാങ്ങിയതിൻ്റെ ബാദ്ധ്യത തീർക്കാൻ വഴിയില്ലാതെ തൻ്റെ നിസ്സഹയാവസ്ഥ മകൾ അമ്മുവിനോട് അച്ഛൻ ബാലേട്ടൻ പങ്കുവെക്കുന്നു ....... ഏത് പ്രയാസഘട്ടത്തിലും സഹായം നൽകുന്ന മുജീബി ക്കയോട് സാമ്പത്തിക പ്രയാസം തുറന്ന് പറഞ്ഞ് സഹായം ചോദിക്കാൻ ബാലേട്ടനോട് മകൾ പറയുമ്പോൾ, അഭിമാനിയായ ബാലേട്ടൻ, ഇനിയും മുജീബിക്കയോട് എങ്ങനെ സഹായം ചോദിക്കും എന്ന് മകളോട് പറയുന്നു. അച്ഛനും മകളും മികച്ച അഭിനയം കാഴ്ചവെക്കുന്നു .....
    ഗതികേട് കൊണ്ട് വട്ടിപ്പലിശക്കാരുടെ കെണയിൽ പെടുന്നവരെ പൊതുവെ സമൂഹം പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ, അത്തരക്കാർക്ക് താങ്ങും തണലുമായി മാറുന്ന മുജീബിക്കയുടെ സ്വാഭാവിക അഭിനയം മികച്ചു നിൽക്കുന്നു...
    ബാലേട്ടൻ്റെ (ഹരിയേട്ടൻ ) മകളായി അഭിനയിക്കുന്ന അമ്മു എന്ന കഥാപാത്രം അനായാസ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പലിശക്കാരൻ തമിഴൻ്റെ വേഷം ചെയ്ത ആൾ നല്ല അഭിനയം കാഴ്ചവെക്കുന്നു .....
    അമ്മുവിൻ്റെ കോളേജിലെ അദ്ധ്യാപകനായി വേഷമിട്ട ആളുടേതും എടുത്ത് പറയേണ്ടതാണ്.
    അണിയറ പ്രവർത്തകരോട് ഒരു നിർദ്ദേശം വെക്കുന്നു. , അഭിനയിക്കുന്ന ഓരോ അഭിനേതാവിൻ്റെയും പേരുകൾ പ്രദർശിപ്പിക്കുകയാണെങ്കിൽ നന്നായിരിക്കും......
    ആശംസകൾ നേരുന്നു.

  • @SasiSasi-u5d
    @SasiSasi-u5d 7 หลายเดือนก่อน +3

    Super

  • @firosvillan2077
    @firosvillan2077 7 หลายเดือนก่อน +4

    Wow 😊

  • @noushadkadambotalavikutty8340
    @noushadkadambotalavikutty8340 7 หลายเดือนก่อน +3

    Mujeebkka 👍
    best acting ever-sense 👏

  • @shabanarafeeq4723
    @shabanarafeeq4723 7 หลายเดือนก่อน +3

    Mashaa allah super 👍🏻💯🥰

  • @Tiger3-z6d
    @Tiger3-z6d 7 หลายเดือนก่อน +3

    സൂപ്പർ❤❤❤❤❤❤

  • @alavikuttykk371
    @alavikuttykk371 7 หลายเดือนก่อน +5

    മികച്ച പെൺ കഥാപാത്രം അഭിനന്ദനങ്ങൾ

    • @rahimanmujeeb67
      @rahimanmujeeb67 7 หลายเดือนก่อน

      Thank you so much ❤❤

  • @SamadChoonurCp
    @SamadChoonurCp 7 หลายเดือนก่อน +2

    👍👍

  • @NASEELAHAMEDSHANShaan
    @NASEELAHAMEDSHANShaan 7 หลายเดือนก่อน +1

    Super actting 👌👌

  • @munuartkm8494
    @munuartkm8494 7 หลายเดือนก่อน +3

    ❤️❤️❤️❤️🔥🔥🔥

  • @mujeebmuji7442
    @mujeebmuji7442 7 หลายเดือนก่อน +2

    പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ

  • @NASEELAHAMEDSHANShaan
    @NASEELAHAMEDSHANShaan 7 หลายเดือนก่อน +1

  • @Munavirashiyasworld
    @Munavirashiyasworld 7 หลายเดือนก่อน +3

    Keep going❤❤❤

  • @HariPriyaCk-gb7iz
    @HariPriyaCk-gb7iz 7 หลายเดือนก่อน +2

    👍👍👍👍

  • @Habeebperingodan
    @Habeebperingodan 7 หลายเดือนก่อน +4

    🎉🎉👍

  • @rafeeqponmala4148
    @rafeeqponmala4148 7 หลายเดือนก่อน +1

    കഥയും അഭിനയവും സൂപ്പറായിട്ടുണ്ട്❤❤❤

  • @sameert3548
    @sameert3548 7 หลายเดือนก่อน +2

    Hariattente Baletttan kannukal eerananiyikkunnu.ammu sarikkumm balettente original makal aano.mujeebkkayude abhinayam adipoli.kannukale eerananiyikkunna rangangal.

  • @-KL17-SHAMMAS
    @-KL17-SHAMMAS 7 หลายเดือนก่อน +2

    Super ❤️❤❤❤❤❤

  • @shamediaentertainment2634
    @shamediaentertainment2634 7 หลายเดือนก่อน +1

    Superb Video ❤❤❤❤❤🎉🎉🎉

  • @mrbutterpopcorn1363
    @mrbutterpopcorn1363 7 หลายเดือนก่อน +1

    Hari duper

  • @alavikuttykk371
    @alavikuttykk371 7 หลายเดือนก่อน +3

    ❤❤

  • @ayishae6157
    @ayishae6157 7 หลายเดือนก่อน +2

    Super

  • @navasmachingal4666
    @navasmachingal4666 7 หลายเดือนก่อน +1

    👍👍

  • @aafilpalampadiyan980
    @aafilpalampadiyan980 7 หลายเดือนก่อน +3

    👍🏼

  • @balakrishnanbalan963
    @balakrishnanbalan963 7 หลายเดือนก่อน +1

    ❤👍

  • @ayishafarsana3051
    @ayishafarsana3051 7 หลายเดือนก่อน +2

    ❤❤❤

  • @jamsheerkizhakkethil9011
    @jamsheerkizhakkethil9011 7 หลายเดือนก่อน +2

    ❤❤❤

  • @Kondottykkaran3601
    @Kondottykkaran3601 5 หลายเดือนก่อน

    👍👍👍