സോയ സോസ്.. രണ്ടോ മൂന്നോ സ്പൂൺ പെട്ടെന്ന് വീട്ടിൽ തന്നെ ഉണ്ടാക്കണോ.? // Homemade SOYA SAUCE

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 95

  • @anitha1627
    @anitha1627 3 ปีที่แล้ว +3

    സോയസോസ് ഷോപ്പിൽ പോയി വാങ്ങാൻ മടിച്ച് ചില സാധനങ്ങൾ പിന്നെ പരീക്ഷിക്കാം എന്ന് കരുതി മാറ്റി വയ്ക്കും. ഷോപ്പിൽ പോകുമ്പോ മറന്നും പോകും.. ഇത്രയും പെട്ടന്ന് വീട്ടിൽ ഉണ്ടാക്കായിരുന്നു അല്ലേ... സൂപ്പറായിട്ടുണ്ട് കേട്ടോ. Thanks

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Welcome dear.. തീർച്ചയായും Try ചെയ്യണം.

  • @safasabu1486
    @safasabu1486 3 ปีที่แล้ว +8

    ഇതൊക്കെ പുതിയ അറിവാണ് ചേച്ചി ഇതുപോലുള്ള അറിവുകൾ ഇനിയു പ്രദീക്ഷിക്കുന്നു

  • @anjusoman4964
    @anjusoman4964 3 ปีที่แล้ว +2

    Adipoli idea anallo...ithu fridgil store cheyyano aunty..

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you
      Fridgil vekkenda. Kuppiyil adachu shelfil vechal mathi.

  • @shymolgopan6715
    @shymolgopan6715 3 ปีที่แล้ว +2

    Ini kadyil ninnu medikkandallo vishavum kazhikandallo
    Thank you for this idea🤗😘😘😍😋

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +1

    പുതിയ അറിവ്. സിംപിൾ. വളരെ നന്ദി, മൈ ഡിയർ ❤❤🌹🌹

  • @bencysebastian6012
    @bencysebastian6012 3 ปีที่แล้ว +5

    സോയ സോസ് ഇങ്ങനെയാണ് ഉണ്ടാവുന്നതെന്ന് ആദ്യമായാണ് അറിയുന്നത്

  • @yesteryears336
    @yesteryears336 3 ปีที่แล้ว +1

    Ithu valare healthy aya recipie anu ...thank you....

  • @reenareynold8572
    @reenareynold8572 3 ปีที่แล้ว +1

    Kollam. Kadayil ninnu vangunna sauce inte real ingredients different ano? Soya bean !!!

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Sathyam..ithanu. but avaru parayillallo.

    • @reenareynold8572
      @reenareynold8572 3 ปีที่แล้ว +1

      @@cookwithsophy 👍😃

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +1

    Wow! Super aunty.thanks for this new information.how are you aunty.hope going good.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear.. going well...

  • @neethajohn7482
    @neethajohn7482 3 ปีที่แล้ว +1

    Thank you chechi for this super recipe, surely will try.

  • @Angel-fn4xh
    @Angel-fn4xh ปีที่แล้ว

    Soy sauce: ath soy beans uppity vetch ferment Cheyyur undakkunna sauce ahn . Petite non Muslim unsalable pattilla. Masangalolam ferment cheyth venam undakkan. Ith vere entho sauce ahn

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Pettennu oravasyathinu 2 or 3 tsp sauce venamenkil ingane undakkam ennu njan introduction il parayunnund...

  • @jomygeorge1274
    @jomygeorge1274 3 ปีที่แล้ว +1

    Vinegar ellathe lemon vachu undakkamo

  • @anjalisony2679
    @anjalisony2679 3 ปีที่แล้ว +1

    Thank you aunty..super idea..👌👌👌👌❤

  • @girijap1498
    @girijap1498 3 ปีที่แล้ว +1

    ഇതുകൊള്ളാമല്ലോ ഉണ്ടാക്കിനോക്കണം

  • @selinkk9291
    @selinkk9291 3 ปีที่แล้ว +1

    മിടുക്കിപ്പെണ്ണേ.കൊള്ളാവല്ലോ സോസ്.

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +1

    തീർച്ചയായും ട്രൈ ചെയ്യും ❤️❤️❤️❤️

  • @rexiheji573
    @rexiheji573 3 ปีที่แล้ว +1

    Super idea Sophy chechy👍👍❤️

  • @ammuslichus
    @ammuslichus 3 ปีที่แล้ว +1

    തീർച്ചയായും ട്രൈ ചെയ്യും.. താങ്ക്യൂ ഫോർ ദി റെസിപ്പി 💕

  • @sivanandpai9355
    @sivanandpai9355 3 ปีที่แล้ว +1

    Wow super idea.

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว +1

    Adipoli Aanutto Super

  • @user-gu1th5xu7w
    @user-gu1th5xu7w 3 ปีที่แล้ว

    Appo soya been onnum idande

  • @gilcyjaims8469
    @gilcyjaims8469 3 ปีที่แล้ว +1

    ആഹാ കൊള്ളാലോ idea 👏👏

  • @mahinasanil2391
    @mahinasanil2391 3 ปีที่แล้ว +2

    സൂപ്പർ

  • @beautifulsong1439
    @beautifulsong1439 3 ปีที่แล้ว +2

    ഇത് കൊള്ളാമല്ലോ

  • @achunair3781
    @achunair3781 3 ปีที่แล้ว +2

    ചയ്തു നോക്കാം 😍

  • @bintyjeejo7543
    @bintyjeejo7543 3 ปีที่แล้ว +1

    Thanks

  • @renijohn3661
    @renijohn3661 3 ปีที่แล้ว

    Thank you chechi

  • @ambikadevit.g.2354
    @ambikadevit.g.2354 3 ปีที่แล้ว +1

    Super receipe

  • @antonypj8579
    @antonypj8579 3 ปีที่แล้ว +1

    Nice Sophy👍

  • @videos-zr3vc
    @videos-zr3vc 3 ปีที่แล้ว +1

    സോയ സോസ് ചേർക്കാൻ പറ്റുന്ന കറികൾ എന്തൊക്കെ ആണെന്ന് പറയാമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ചൈനീസ് രീതിയിലുളള എല്ലാത്തിനും ചേർക്കാം. (നുഡിൽസ് , ചില്ലി ചിക്കൻ etc)

  • @lalithaeapen1603
    @lalithaeapen1603 3 ปีที่แล้ว +3

    Nàlla idea. As you said when we go to buy, we need to buy a large bottle and most of the time we throw away after expiry date 😁

  • @remananks8132
    @remananks8132 3 ปีที่แล้ว +1

    Anti super

  • @sangeethajinson7784
    @sangeethajinson7784 3 ปีที่แล้ว +1

    Super ......

  • @minithomas8976
    @minithomas8976 3 ปีที่แล้ว +1

    Good

  • @AK-jb8vh
    @AK-jb8vh 3 ปีที่แล้ว +1

    Adipoli

  • @nishapeter5051
    @nishapeter5051 3 ปีที่แล้ว +1

    കടയിൽ നിന്ന് വാങ്ങുന്ന സോസിന്റെ കുപ്പിയിൽ caramelനു പുറമെ jaggery, wheat, soyabean, spices എന്നൊക്കെയുണ്ട്. ഇതിന് same flavour ആണോ ഉണ്ടാവുക?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      ഏത് flavour ഉം ചേർക്കാമല്ലോ.

  • @subithasanal4315
    @subithasanal4315 3 ปีที่แล้ว +1

    ആന്റി നല്ല idea

  • @mohanansubramanian9798
    @mohanansubramanian9798 ปีที่แล้ว

    സോയാ.എവിടെ...ഇത്കാരമൽഅല്ലേ...

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      വീഡിയോ ആദ്യം മുതൽ കാണുന്നവർക്ക് മനസിലാകും..

  • @anupamaraveendran6641
    @anupamaraveendran6641 3 ปีที่แล้ว

    Aunty really talented💞

  • @lijisamuel6836
    @lijisamuel6836 3 ปีที่แล้ว

    👌

  • @sanoojashowkathali1248
    @sanoojashowkathali1248 3 ปีที่แล้ว +1

    👍

  • @shanthaknarayanannarayanan7416
    @shanthaknarayanannarayanan7416 3 ปีที่แล้ว +1

    👌👍

  • @a-z7039
    @a-z7039 2 ปีที่แล้ว

    This is sugar sauce - not soya sauce

  • @lino1503
    @lino1503 3 ปีที่แล้ว

    👍 good anty

  • @manojmanakal3885
    @manojmanakal3885 3 ปีที่แล้ว +1

    👌👌👌😍

  • @abuabups7644
    @abuabups7644 3 ปีที่แล้ว

    Supar

  • @Ashan-e5e
    @Ashan-e5e ปีที่แล้ว +2

    അപ്പോ ഈ സാധനത്തിന് സോയ ബീനുമായി യാതൊരു ബന്ധവുമില്ലേ.?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്...!