POK തിരിച്ചു പിടിച്ചാൽ എന്ത് സംഭവിക്കും ? ഇന്ത്യയുടെ നിർണ്ണായക നീക്കം ! India's big move | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • POK തിരിച്ചു പിടിച്ചാൽ എന്ത് സംഭവിക്കും ? ഇന്ത്യയുടെ നിർണ്ണായക നീക്കം ! India's big move | Malayalam #defence #rajnathsingh #modi #kashmir

ความคิดเห็น • 51

  • @cmkpillai
    @cmkpillai วันที่ผ่านมา +11

    പി.ഒ.കെ. നമ്മുടെ ഭൂമി തിരിച്ചു പിടിക്കുകതന്നെ വേണം

  • @msnair9200
    @msnair9200 วันที่ผ่านมา +9

    Pok ഇന്ത്യ തിരിച്ച് പിടിച്ചാൽ ഇന്ത്യക്ക് തലവേദന ആകും.l

  • @Sree-k7u
    @Sree-k7u วันที่ผ่านมา +6

    ഭാരത് മാതാ കീ ജയ് ❤️🙏🇮🇳💪

  • @sunilkrr4490
    @sunilkrr4490 วันที่ผ่านมา +7

    വെരി ഗുഡ് മോളു
    വീഡിയോ സൂപ്പർ ❤️❤️❤️.

  • @tatabit
    @tatabit วันที่ผ่านมา +7

    അയ്യോ😮 വേണ്ട 100%.

  • @RamachandranPK-r8s
    @RamachandranPK-r8s วันที่ผ่านมา +4

    ഇന്ത്യ ഗവൺമെന്റിന്റെ നല്ല തീരുമാന o

  • @sreedarantp608
    @sreedarantp608 วันที่ผ่านมา +2

    കാര്യങ്ങൾ നടക്കട്ടെ! ശുഭം

  • @jacobaa9795
    @jacobaa9795 11 ชั่วโมงที่ผ่านมา +1

    If India conquer POK and Bangladesh it will be a great headache for India.

  • @MohanAmbat-z1v
    @MohanAmbat-z1v วันที่ผ่านมา +1

    Though it is a headache for us we can stop the games of China in these areas

  • @akm2974
    @akm2974 วันที่ผ่านมา +1

    Pok എന്തുകൊണ്ട് അന്ന് ഇന്ത്യ തിരിച്ചു പിടിച്ചില്ല എന്ന കാര്യത്തിൽ അവതാരക മൗനം പാലിച്ചു.

  • @Varghese-w1e
    @Varghese-w1e วันที่ผ่านมา +1

    We are hearing this for a long time and India may do it before next general election. Economic and political situations are favorable to capture POK and it should be done at the earliest and hence the politician should keep their words.

    • @Rohit-dl7xr
      @Rohit-dl7xr 16 นาทีที่ผ่านมา

      if Israel says I may believe it.😂

  • @ayyappanramakrishnan3718
    @ayyappanramakrishnan3718 14 ชั่วโมงที่ผ่านมา

    Good ❤

  • @chackocv8070
    @chackocv8070 ชั่วโมงที่ผ่านมา

    കാശ്മീർ നമ്മുടെ ല്ല.

  • @madhuappukuttan8804
    @madhuappukuttan8804 วันที่ผ่านมา +1

    We don't need POK. Why do we need POK and many Pakistanis who are not loyal to any one living there? It will become a headache for India

  • @eatwithstepho6537
    @eatwithstepho6537 วันที่ผ่านมา

    Ee paranja news bites link onnu reference vekkan pattuvo..allel ningale Kalla ennu vilikkum

  • @sreeranjanan315
    @sreeranjanan315 วันที่ผ่านมา +1

    ഇന്ത്യ ഒരിക്കലും പി ഒ കെ തിരിച്ചു പിടിക്കില്ല. വെറുതെ നടക്കാത്ത കാര്യങ്ങൾ സ്വപ്നം കാണാരുതേ. ഇന്ത്യ അവിടെ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കും. വീക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരിക്കും. അവസാനം ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ അത് കൈവിടുകയില്ല. ഇന്ത്യ മുന്തിരിങ്ങ പുളിക്കുന്നു എന്ന് പറഞ്ഞുള്ള കഥ പോലെ അവസാനം മുഖം ചുളിച്ചു തിരിച്ചു പോരും. എല്ലാം വീക്ഷണം മാത്രം

  • @josephantony7596
    @josephantony7596 วันที่ผ่านมา

    kure naalaayallo ithu kelkan thudangiyitt..

  • @sivadas87
    @sivadas87 วันที่ผ่านมา +1

    ETHRAYUM VEGAM POK THIRICH UPIDIKKUKA

  • @narayananpk9454
    @narayananpk9454 วันที่ผ่านมา

    തിരിച്ചുപിടിച്ചാൽ യൂറോപ്പിലെ അവസ്ഥ ആയിരിക്കും.
    ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ പലതും പഠിക്കേണ്ടതുണ്ട്.

  • @raveendranpillai7449
    @raveendranpillai7449 วันที่ผ่านมา

    India will spend more money if take pok. Use same money to all over. Also need moe headache ever. Better prevent chinais action over pok

  • @divyanathankottayam8547
    @divyanathankottayam8547 15 ชั่วโมงที่ผ่านมา

    👍👌👌🙏🙏🙏

  • @wsicilyful
    @wsicilyful วันที่ผ่านมา +1

    പ്രശ്നം ഉണ്ടാക്കാൻ എളുപ്പം ആണ്. പക്ഷെ വലിയവിലകൊടുക്കേണ്ടി വരും.

  • @thampinj2444
    @thampinj2444 วันที่ผ่านมา +1

    So BJP has taken out their vajrayudam. Once they face utter failure in the ongoing elections, this is the only weapon left for them. But see if ..... went to have biriyani with Pak again. Shame.

  • @nationalist6045
    @nationalist6045 วันที่ผ่านมา

    ആദ്യം POK പിന്നെ AKsai china

  • @ANTONYCHACKO-f6q
    @ANTONYCHACKO-f6q วันที่ผ่านมา

    ✨🇮🇳✨✌️🫡💪

  • @ajeeshkavala7537
    @ajeeshkavala7537 วันที่ผ่านมา +1

    Nee ethu parayale thudangittt orupadd nalayyallo
    Vallathum nadakko

  • @Real_indian24
    @Real_indian24 วันที่ผ่านมา +5

    Pok തിരിച്ചു പിടിക്കാനായി ഉടൻ ഇന്ത്യ ഒരു യുദ്ധം ഉണ്ടാക്കണം..... അന്നിട്ട് ഒരു രണ്ടു വർഷം തുടർച്ചയായി പാക്കിസ്ഥാനുമായി യുദ്ധം തുടർന്നുകൊണ്ടു പോകണം....😂😂😂 എങ്കിലെ ഇന്ത്യയിൽ പട്ടിണിയും ദാരിദ്രവും കുറയും ...

    • @PrakashanK-t9h
      @PrakashanK-t9h วันที่ผ่านมา

      മറ്റ് രാജ്യങ്ങളേ പോലെ ഇന്ത്യയ്ക്ക് രണ്ട് വർഷം ഒന്നും വേണ്ട , 15ദിവസം മാത്രം മതി , അപ്പോഴേക്ക് അത് ഇന്ത്യയുടെ കൈവശം ആയിരിക്കും , അധികം സൈന്യകരേയൊന്നും ബലി കൊടുക്കാൻ ഇന്ത്യ ആഗ്രഹിക്കില്ല ,ആ ബ്രഹ്മാ അസ്ത്രം അങ്ങ് പ്രയോഗിക്കും, പിന്നെ ആ രാജ്യം അങ്ങ് 48 വർഷം പിറകോട്ട് സഞ്ചരിക്കും😅

    • @Real_indian24
      @Real_indian24 วันที่ผ่านมา

      @@Prasadmonu_26 നിനക്ക് ഈ ഗതി വരും. അപ്പോഴേ നി പഠിക്കു.

    • @Real_indian24
      @Real_indian24 วันที่ผ่านมา

      @@Prasadmonu_26 നി പേടിക്കണ്ട നിനക്ക് വന്നിരിക്കും. - അന്നേരം നി വ്യത്യാസവും നോക്കിരുന്നോ.

    • @Real_indian24
      @Real_indian24 วันที่ผ่านมา

      @@Prasadmonu_26 നിന്നേ പോലത്തേ പാഴ് വർഗങ്ങളാണ് ഭാരതത്തിൻ്റെ ശാപം.

    • @Prasadmonu_26
      @Prasadmonu_26 วันที่ผ่านมา

      @@Real_indian24 നീ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ poverty മാറ്റാൻ ഉള്ള വഴി പറ.... കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് ഞാൻ രണ്ടു കുട്ടികളെ നോക്കുന്നത്... ഇവിടെ വന്ന് പുലമ്പുന്നത് പോലെ അല്ല ..

  • @samsunga10-rb4pu
    @samsunga10-rb4pu วันที่ผ่านมา

    തിരിച്ചു പിടിക്കണം 1

  • @unnikrishnannair6848
    @unnikrishnannair6848 วันที่ผ่านมา

    ചുമ്മാ വാചകമടിക്കാതെ വേഗം ചെയ്ത് കാണിക്ക് !! ആകാശ വെടി പൊട്ടിക്കാതെ !

  • @antonykp2277
    @antonykp2277 วันที่ผ่านมา

    തേങ്ങാ കുല ,ചുമ്മാ വിവരക്കേട് വിളിച്ച് പറയുന്നത്

  • @JosePynadeth
    @JosePynadeth วันที่ผ่านมา

    Wrong propaganda
    Let pok with us

  • @Vibupoongode
    @Vibupoongode วันที่ผ่านมา

    സത്യമാണോ കുഞ്ഞെ ?

  • @akhildevth
    @akhildevth วันที่ผ่านมา

    ഇസ്ലാമിന് വിശ്വസിക്കരുത്

  • @abrahamv.k5374
    @abrahamv.k5374 15 ชั่วโมงที่ผ่านมา

    ഒള്ളത് കളയാതു നോക്കുക, വെറുതെ വീമ്പിളക്കാതിരിക്കു, കാശ്മീരിനെപ്പറ്റിയോ, ഇന്ത്യയെപ്പറ്റിയോ നിങ്ങൾക്ക് ഒന്നുമറിയത്തില്ല, കഴിഞ്ഞ 10 വർഷംകൊണ്ട് ഇന്ത്യയുടെ എത്ര ലക്ഷം കോടി രൂപ കാശ്മീരിലെ സുരക്ഷക്ക് ചിലവാക്കി, ഇതിൽനിന്നും ഒരു കാര്യം മനസ്സിലാക്കണം ബിജെപി യുടെ ഭരണം ആർക്കുമിഷ്ടമല്ല.

  • @vijayakumarn5787
    @vijayakumarn5787 วันที่ผ่านมา

    JL Nehru's lack of future vision, his craze for personal karishma and timidity not with standing international pressure created this problem

  • @user-xu8ru3hu1v
    @user-xu8ru3hu1v วันที่ผ่านมา

    ഒട്ടും താല്പര്യം ഇല്ലാട്ടാ