വ്യാസൻ ദളിതനോ കൃഷ്‌ണൻ ഒബിസിയോ അല്ല. TS Shyamkumar|

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അധ്യാപകനും പ്രസംഗികനുമായ ഡോ. ടി എസ് ശ്യാംകുമാറുമായി അബ്ദു കോട്ടക്കൽ നടത്തിയ അഭിമുഖം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തെയും ജാതിമേൽക്കോഴ്മകളെ തുറന്നുകാണിക്കുകയും ചെയ്യുന്ന സംഭാഷണം.

ความคิดเห็น • 154

  • @SureshKumar-zf5tt
    @SureshKumar-zf5tt 10 หลายเดือนก่อน +37

    അറിവിനെ, അറിവുള്ളവനെ അവർക്ക് ഭയമാണ് സാർ, എന്തായാലും ഞാൻ, ഞങ്ങൾ സാറിനോടൊപ്പം ❤💙🖤

  • @Abdulnazzar-k4t
    @Abdulnazzar-k4t หลายเดือนก่อน +6

    ഒരു തീ ജ്വാലയെ കെടുത്തികളഞ്ഞാൽ ആയിരം തീജ്വാലകൾ ഉയർന്ന് വരും.. Dr:TSS💪💪💪💪💪💪💪💪

  • @roshancheryakuth539
    @roshancheryakuth539 4 หลายเดือนก่อน +9

    An Ambedkarist Sanskrit scholar.. Deadly combination ♥️💙

  • @user-vy9hc9el1d
    @user-vy9hc9el1d 21 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കട്ടെ dr ട്സ് shyamkumar

  • @user-vt2fr3se9l
    @user-vt2fr3se9l 10 หลายเดือนก่อน +8

    Dr.TSS❤❤❤❤

  • @krishnakumari3658
    @krishnakumari3658 หลายเดือนก่อน +1

    WONDERFUL TALK 🎉🚩🙏👍👌👌

  • @sudheeshtmalayil9463
    @sudheeshtmalayil9463 7 หลายเดือนก่อน +6

    sir വളരെ നല്ല വിശദീകരണം

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +2

    അറിവുള്ള ഒരു ദളിതൻ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @aram7117
      @aram7117 หลายเดือนก่อน

      അദ്ദേഹം ബ്രാഹ്മണൻ തന്നെ...

  • @axiomservice
    @axiomservice 7 หลายเดือนก่อน +4

    Support with shyam kumaar sir...അപ്രിയ സത്യങ്ങൾ പറയരുതെന്ന് പ്രമാനാം...bhramanyam ആന്ന് ഇവിടെ ദൈവത്തെ കൊണ്ട് വന്നതും മാർക്കറ്റ് ചെയ്തതും....ദിവം..ജാതി..മത.അം തുലയട്ടെ.. സീനത്ത് ബീവി ആലപ്പുഴ

  • @VasanthKumar-ny3zo
    @VasanthKumar-ny3zo 10 หลายเดือนก่อน +6

    Go ahead
    All supports

  • @advsuhailpa4443
    @advsuhailpa4443 9 หลายเดือนก่อน +7

    Great🌟🌺👍

  • @tkvasudev1013
    @tkvasudev1013 7 หลายเดือนก่อน +9

    ഈ അറിവിനെ അംഗീകകരിക്കാതെ എങ്ങനെ നാം മുന്നോട്ട് പോകും..... ആത്മാർത്ഥമായി അംഗീകരിക്കുന്നു സാർ

  • @ani563
    @ani563 6 หลายเดือนก่อน +4

    Supports..

  • @ttwothousand_259
    @ttwothousand_259 หลายเดือนก่อน +1

    ❤❤❤❤❤❤

  • @jacobzachariah3909
    @jacobzachariah3909 7 หลายเดือนก่อน +1

    A depth information about the cast ! thank you sir

  • @AVyt28
    @AVyt28 8 หลายเดือนก่อน +7

    33:00

  • @user-oc9qz7gd1c
    @user-oc9qz7gd1c หลายเดือนก่อน +1

    Good information

  • @Bash_coope
    @Bash_coope 13 วันที่ผ่านมา

    Shyam, we Keralites are behind you morally, please go ahead 🙏🏼 we need you

  • @abdulraheem-cm9tq
    @abdulraheem-cm9tq 7 หลายเดือนก่อน +1

  • @ajeshjith8809
    @ajeshjith8809 10 หลายเดือนก่อน +5

    ♥️♥️♥️👍🏻👍🏻👍🏻

  • @user-um4zz1yl4g
    @user-um4zz1yl4g 7 หลายเดือนก่อน +4

    Super

  • @prasanthk9468
    @prasanthk9468 10 หลายเดือนก่อน +4

    👍🏻❤

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +1

    വേ തിയിൽ തുറന്ന് പറഞ്ഞപ്പോൾ ചിലർക്ക് ദഹിക്കുന്നില്ല

  • @josejoseph2976
    @josejoseph2976 5 วันที่ผ่านมา

    Right or left , stand for truth...

  • @vysakhs6537
    @vysakhs6537 7 หลายเดือนก่อน +2

    Jaibheem

  • @user-mx2vw8rr1s
    @user-mx2vw8rr1s 7 หลายเดือนก่อน +1

    👌👌👌👌

  • @aram7117
    @aram7117 หลายเดือนก่อน +1

    സാർ.. താങ്കൾ ആക്റ്റീവ് ഫിലോസഫർ....

  • @radhasurvey
    @radhasurvey หลายเดือนก่อน

    All support

  • @josejoseph2976
    @josejoseph2976 24 วันที่ผ่านมา

    We hear it as " quote and quote" but it is " quote - unquote"

  • @rameesahammed3935
    @rameesahammed3935 10 หลายเดือนก่อน +1

    👏🏾

  • @amalkumarp39
    @amalkumarp39 7 วันที่ผ่านมา

    നമ്മൾ മാറ്റി മറിച്ച സമൂഹത്തെ.... വീണ്ടും പഴയ രീതിയിൽ കൊണ്ട് വരാൻ.. ശ്രമിക്കുന്ന ചില അമ്പലങ്ങളിൽ പഴയ ആചാരങ്ങൾ ഹോമങ്ങൾ... ഇവ ചെയ്യുന്നതിന് ആ നാട്ടിൽ അല്ലാത്ത ചില ബ്രാഹ്മണ ൻ മാർ അത് ഗുജറാത്തിൽ നിന്നും ഉത്തർ പ്രദേശിൽ നിന്ന് പോലും... കൊണ്ട് വന്നു... അവരാണ് ഇന്ത്യയിൽ യഥാർത്ഥത്തിൽ ഇന്നുള്ള ബ്രാഹ്മണ ന്മാർ ഇവരാണ്...... എന്ന് കാണിക്കുന്ന രീതി... വന്നിരിക്കുന്ന അവസ്ഥ... യാഗങ്ങൾ... യ്ജ്ഞങ്ങൾ... നടത്താൻ SNDP.. ക്കാർ മുന്നിൽ നിൽക്കുന്നു...... ഗൾഫിൽ നിന്നും.. യൂറോപ്പിൽ നിന്നും പണം വരുന്നത് ഇവിടത്തെ ഹിന്ദുക്കൾ ഉപയോഗിക്കുന്നത് ഇത്തരം അമ്പലങ്ങൾ ഉണ്ടാക്കാൻ ആണ്....... പിന്നെ മുസ്ലിം ങ്ങളോട് മത്സരിക്കുക.. ഇതെക്കേ യാണ് കേരളത്തിൽ കണ്ടു വരുന്ന... ഇപ്പോഴത്തെ അവസ്ഥ........ അതുകൊണ്ട് താങ്കൾ സഘികളെ തുറന്നു കാണിക്കണം.... ശരി ഏതു എന്ന് ഇപ്പോൾ താങ്കളിൽ നിന്നും മനസിലായി...... അതുകൊണ്ട് ഈ വിവരണങ്ങൾ ഒരിക്കലും നിർത്തരുത്....... ഞങ്ങൾ താങ്കൾ ക്ക് ഒപ്പം ഉണ്ട്.... 💪💪💪💪

  • @vineethk7609
    @vineethk7609 7 หลายเดือนก่อน

    Correct

  • @AliIbrahim-wp9oe
    @AliIbrahim-wp9oe หลายเดือนก่อน +2

    ശ്യാമേ ,,! സവർണ്ണരുടെ വലയിൽ വീണുപോയ മൂട് താങ്ങികളായ അവര്ണരും കേരത്തിൽ വിലസുന്നുണ്ട്,, തങ്ങളെ പോലുള്ള ഇത്രയും ഗ്രാഹ്യമായ രീതിയിൽ വ്യക്തമായ തെളിവോടെയും വിവരണത്തോടെയും വിവരിക്കുന്നത് കേൾക്കുമ്പോൾ അൽപജ്ഞആനികളായവരും
    മുക്കാൽജ്ഞആണികളായിവരും ആയ സവർണ്ണർക്ക് അവരുടെ ഇപ്പോഴുള്ള സ്പേസ് നു ഇളക്കം തട്ടുമോ എന്നുള്ള ഭയത്തിനാൽ ഭയപ്പെടുത്തി കീഴ്പ്പെടുത്തിക എന്ന 16 മ അടവുമായി സവർണർ ഇറങ്ങുന്നു !!!

  • @ramachandranr4270
    @ramachandranr4270 หลายเดือนก่อน

    Thettidharikkappedunna easwara aaradhanayiloonniya samuhathil ninnu drisya roopathilulla easwarane adarthiyeduthu avanavante hridayathil prathishtikkaan oro vyakthiyum thante thanne ullilekku noki easwarane manasilakkaan padippikkunna Daivadasakathile drisyarehitha nama rehitha devane manamalar koithu mahesa pooja cheyyan oru ishta maayamanthram uruvidunna samutheyaanu Sree Narayana Guru Daivadasakathilude vibhavanam cheyyunnat.

  • @johnskuttysabu7915
    @johnskuttysabu7915 หลายเดือนก่อน +1

    Basted😮😮😮

  • @sankarankarakad7946
    @sankarankarakad7946 7 หลายเดือนก่อน +1

    അംബേദ്കർ മറ്റൊരു ഉദാഹരണമാണ്

  • @haris7135
    @haris7135 7 หลายเดือนก่อน +9

    😊ഒരു മതത്തിന്റെ പേരിലു൦ സ൦വരണ൦ മാ൯ഡാ ,, കഴിവുള്ള വ൪ മാത്രം മതീ ഉയരങ്ങളിൽ

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 7 หลายเดือนก่อน +4

      എല്ലാ കാലത്തും ഉയരങ്ങളില്‍ കയറിയിരി ക്കാമെന്ന് കരുതേണ്ട........

    • @x-factor.x
      @x-factor.x 6 หลายเดือนก่อน

      അപരനാമത്തിൽ നൃശംസത വിപണ നം ചെയ്താൽ തിരിച്ചറിയില്ലെന്നായിരിക്കും ധരിച്ച്‌വച്ചിട്ടുള്ളത് ?.
      സംവരണമെന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശമാണ് . അത് ഒരു ' തന്തയില്ലാത്തവന്റെയും തറവാട്ടു സ്വത്തിൽ നിന്നെടുത്തു വിതരണം ചെയ്യുന്ന ദാനമല്ല ?.
      നാലണയുടെ വിവരമില്ലെങ്കിലും വിഷം ചീറ്റുന്നതിന്
      ഒരു പ്രശ്നമില്ല ???!!!!.

  • @prasadkumar1160
    @prasadkumar1160 หลายเดือนก่อน +1

    രണ്ടാം വർണ്ണത്തിൽ പെട്ട ക്ഷത്രിയന് പോലും വേദ രചന നടത്താനോ വേദം പഠിക്കാനോ പറ്റാത്ത കാലഘട്ടത്തിൽ കീഴാളനായ വ്യാസൻ എങ്ങനെ അത് നടത്തും.

    • @aram7117
      @aram7117 หลายเดือนก่อน

      വ്യാസൻ കീഴാ ള ബ്രാ ഹ്മണ നാണ്

  • @josejohn8801
    @josejohn8801 21 วันที่ผ่านมา

    ഇന്ത്യയുടെ,ഇന്നുനിലവിലുള്ള,പ്രസിഡന്റു,ഒരുഗോത്രവർഗ,വനിതയാണ്.ഞാൻബഹുമാനിക്കുന്നു.എങ്കിലും,ഒരുപഴ്സിഡന്റായി,ശോഭിക്കാൻ,കഴിയുന്നുണ്ടോ.എന്നൊരുസംശയം.ഒന്നാമത്തായി,എനിക്കുതോന്നിയത്,എൽ.കേ.അധ്വാനിയെ,കാണാൻപോയപ്പോൾ,മോദി,അധ്വാനിയുടെയടുത്തിരുന്നപ്പോൾ,പെസിഡന്റു,നിൽക്കുകയായിരിന്നു.അതേപോലെ,പുതിയ,പാർലമെന്റ്,ഉൽഘാഠനത്തിന്,കണ്ടില്ല,ഇതുപോലെ,പാലകാര്യങ്ങളിലും,പിന്തല്ലപ്പെടുന്നു,എന്നൊരുതൊന്നാൽ.തോറ്റുകൂടാത്തവർ,തിന്റി,കൂടാത്തവർ,ദൃഷ്ടിയിൽ,പെട്ടാൽദോഷമുള്ളവർ,ഇവർ,ഇന്നുഹിന്ദുക്കൾ,ഹിന്ദുത്വത്തിനുവേണ്ടി,നിലകൊള്ളുന്നവരും,വാദിക്കുന്നവരും,ആയിതിർന്നു.ആർ.എസ്.എസ്.രൂപപ്പെടുത്തുന്ന,ചക്രവ്യുഹ,ഹിന്ദുത്വം.

  • @divakaranmk9557
    @divakaranmk9557 8 วันที่ผ่านมา

    ഇവർക്ക് വേറൊന്നും പറയാനില്ലേ എപ്പോഴും ജാതി പറഞ്ഞ് , അതിനെപ്പറ്റി ചർച്ച ചെയ്ത് സമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നത് നിങ്ങളെപ്പോലെയുള്ള ആളുകളാണ്. ഇങ്ങനെ പറഞ്ഞു കൊണ്ട് ഇവർ സ്വയം പുരോഗമനവാദികളാണ് എന്ന് അഹങ്കരിക്കും. ഈ ലോകത്ത് എന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. പക്ഷേ എപ്പോഴും നെഗറ്റീവായ കാര്യങ്ങൾ പറഞ്ഞ് ഇവർ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു

  • @netlanders
    @netlanders 7 หลายเดือนก่อน +2

    രാഷ്ട്രീയവും സംസ്കാരവും വ്യത്യസ്തവും വിഭിന്നവുമാണ്. ഇതു രണ്ടു വ്യത്യസ്ത ചിന്താ ധാരകളാണ്..
    ഇതു രണ്ടിനും തരതമ്യപ്പെടുത്താൻ വേണ്ട ഒരു സ്വാഭാവ ഘടകം കൂടി പൊതുവായിട്ടില്ല ഹേ.

    • @sruthipurushothaman853
      @sruthipurushothaman853 7 หลายเดือนก่อน

      Idathu chinthagathi ennu vachal rashtreeyam mathram anoo rashtreeyam illathavark idathu chinthagathi undavillrnnanoo

    • @netlanders
      @netlanders 7 หลายเดือนก่อน

      @@sruthipurushothaman853 കുറച്ചു ദുഷ്കരമാണു ഇഗ്ലീയാളം വായിച്ചെടുക്കാൻ. താങ്കൾ എങ്ങിനെയാണ് ഇടതു ചിന്തയെ നിർവചിക്കുന്നത്, അതേപോലെ രാഷ്ട്രീയതിനെയും?
      എങ്ങിനെയാണ് ഇവ രണ്ടും വ്യത്യസ്തപ്പെട്ടിരിക്കുന്നത്..അതേപോലെ എങ്ങിനെയാണ് ഇവ രണ്ടും ഒരേ കാര്യങ്ങളെ പ്രതിഫലിപ്പിയ്ക്കുന്നത്.. ആ പ്രതിഫലനത്തിൽ സാമ്യതയുള്ള സ്വഭാവങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമാണോ..

    • @jafarudeenmathira6912
      @jafarudeenmathira6912 7 หลายเดือนก่อน

      ആണോ കുഞ്ഞേ.

    • @netlanders
      @netlanders 7 หลายเดือนก่อน

      @@jafarudeenmathira6912 അങ്ങിനെ തികച്ചും തിരിച്ചറിഞ്ഞിട്ടണല്ലോ അങ്ങയുടെ തിരുമണ്ടയിൽ ആ ചോദ്യം ഉണ്ടായത് തന്നെ. ഒന്നു പോടെ.

    • @netlanders
      @netlanders 7 หลายเดือนก่อน

      @@sruthipurushothaman853 ഇടതെന്നോ വലതെന്നോ ഉള്ള ചിന്താഗതിയില്ല. ഉള്ളത് വേണ്ടതും വേണ്ടാത്തതുമായ ചിന്താഗതികൾ മാത്രമാണ്.

  • @isacsam933
    @isacsam933 7 หลายเดือนก่อน +4

    ഏത് മത ഗ്രന്ഥങ്ങളെ കുറിച്ച് നിങ്ങൾ വിശ്വസനീയമായ വസ്തുതകൾ വെച്ച് വ്യത്യസ്തമായ രീതിയിൽ പറഞ്ഞാലും നിങ്ങൾക്ക് വളരെ പ്രശ്നങ്ങൾ ഉറപ്പായും ഉണ്ടാവും. ഹിന്ദുമതം ആയത് കൊണ്ട് ഇത്രയും പ്രശ്നങ്ങളേ ഉണ്ടായുള്ളൂ. ഇത് പറയാൻ നിങ്ങൾക്ക് ഇത് പോലെയുള്ള വേദികളിൽ വരാൻ ഇപ്പോഴും കഴിയുന്നു.
    പക്ഷേ....? വേറൊരു മതം ആയിരുന്നു എങ്കിലോ....?ബാക്കി താങ്കൾ ആലോചിച്ചാൽ മാത്രം മതി....?

    • @sijimathew3797
      @sijimathew3797 7 หลายเดือนก่อน +2

      Mattu madangalil chathurvarnyam parayunnillalo bro

    • @jafarudeenmathira6912
      @jafarudeenmathira6912 7 หลายเดือนก่อน

      മറ്റു മതങ്ങളായാലെന്താ മൂക്കിൽ കേറ്റുമോ.എല്ലാമതങ്ങളെക്കുറിച്ചും ധാരാളം പറയുന്നുണ്ടല്ലോ.താങ്കൾ കേൾക്കാത്തതോ അതോ വെറും നാട്യമോ.

  • @kkr3555
    @kkr3555 5 ชั่วโมงที่ผ่านมา

    കൃഷ്ണൻ മാത്രമല്ല നമ്മുടെ pm മോഡിയും ഒബിസി ആണ്

  • @thulaseedharannk4962
    @thulaseedharannk4962 2 หลายเดือนก่อน +5

    ദളിത ത്വത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റി, ഫീസ്, സംവരണം, സർക്കാർഉദ്യോഗം കൈപ്പറ്റി ഇപ്പോൾ സനാതന ധർമ്മത്തെ കുറ്റം പറയുക. ഇപ്പോൾ ആക്രമണം ആരോപിക്കുക. ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോൾ തന്നെ കുറിച്ച് എന്തൊ സംസാരിച്ചത്രേ? എന്തിനെയും സംശയം. ഒപ്പം അധമ ബോധം. ലോകത്തു ജാതി ഇല്ലാത്ത ലോകം എങ്ങുമില്ല. ജാതിക്കു എതിരെ നീക്കം ഉണ്ടായതു ഇന്ത്യയിൽ. ഇന്ത്യയ്ക്ക് വെളിയിൽ നടന്ന വർണ്ണ വിവേചനം, അടിമക്കച്ചവടം, ഗോത്ര , ആദിമ സമൂഹ ഉന്മൂലനങ്ങൾ ഒന്നും അറിയില്ലന്നു നടിക്കുന്നു. ഗോത്ര ജാതി വ്യവസ്ഥയെ ചാതുർ വർണ്ണ്യ വ്യവസ്ഥയുമായി കൂട്ടി കെട്ടി വെറും ദുരാരോപണങ്ങൾ ഉന്നയിക്കുക .

  • @haris7135
    @haris7135 7 หลายเดือนก่อน +1

    ജൌ തി ഷ സംബന്ധിച്ചു എഴുതിയ പുസ്തകങ്ങൾ ?

  • @user-fx9hs5lc3b
    @user-fx9hs5lc3b 6 หลายเดือนก่อน

    Kop pedi avunalo ketit..ethelam edthang kathikuu

  • @1976athletico
    @1976athletico 5 หลายเดือนก่อน

    Ithoke brahamanar ezhuthiyathanu.

  • @underdogs703
    @underdogs703 5 หลายเดือนก่อน +4

    ദളിതനായ എന്നോട് പലരും ഇതു പറഞ്ഞിട്ടുണ്ട് കൃഷ്ണൻ യാതവനാണെന്നും ഒ ബി സി ആണെന്നും വാല്മീകി ദളിതൻ ആണെന്നും ഒക്കെ. തെളിവ് ചോദിക്കുമ്പോൾ ഇവർ ഓടിമറയും

    • @johnskuttysabu7915
      @johnskuttysabu7915 หลายเดือนก่อน +1

      Arengilum akatte Hindu ayal freedom und semetic mathilum communisathilum athilla.😮😮

    • @underdogs703
      @underdogs703 หลายเดือนก่อน +1

      @@johnskuttysabu7915 ഹിന്ദുമതത്തിൽ ഫ്രീഡം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @johnskuttysabu7915
      @johnskuttysabu7915 หลายเดือนก่อน +1

      @@underdogs703 nee methan ayikko.

  • @amjithsa1936
    @amjithsa1936 6 หลายเดือนก่อน

    Njmmante mathakkare alle ethu valarthi vidunna samooham...keralam avarude kayil thanne ..

  • @sijimathew3797
    @sijimathew3797 7 หลายเดือนก่อน

    Vyasan is not dalith. Vishnuvinte amshavatharamanu.

  • @kvrafee6913
    @kvrafee6913 7 หลายเดือนก่อน +1

    ദളിതനെ കൊന്നു..എന്നിലെ ramen

  • @1976athletico
    @1976athletico 5 หลายเดือนก่อน

    Shyam ennu vilikan ivan aara. Adeham doctorate nediya allalle

  • @sooryanarayanankk9099
    @sooryanarayanankk9099 6 หลายเดือนก่อน +3

    ഹിന്ദുത്വം എന്ന ഏറ്റവും വിശാലമായ ദർശനത്തെ ഈ നാട്ടിൽ കാലങ്ങളായി തെ റ
    റായി നടന്നു വന്നവയെ മാത്രം വിവരിച്ചു് ഹിന്ദുത്വത്തെ തകർക്കാൻ ശ്രമി ക്കുന്ന തെറ്റ് ജനങ്ങൾക്കു തിരിച്ചറിയാം ഒരു രാജ്യത്തെ തകർക്കാനുള്ള ഗൂഡതന്ത്രമാണ് ഇതു് ലോകത്തിൽ കൊലവിളിനടത്തുന്ന മതങ്ങളുടെ പ്രവർത്തകനാണ് ഇതു് ഭീകരവാദത്തെ പിൻതുടരുന്ന വ്യക്തിത്വമാണ് ഇതു് അവരെ തെറുകൾ ചൂണ്ടി വിമർശിക്കാൻ ഇന വ്യക്തിക്കു കഴിയുമോ ശ്രീനാരായണഗുരു ഹിന്ദു ധർമ്മത്തെ ശുദ്ധികരിക്കാൻ പരമാവധി ശമിച്ചു അതു പിൻ തുടർന്നുഎന്നു പറയുന്നവർ അതിനെ തകർക്കുകയാണ് ചെയ്തത് ജാതീയല്ല വലുതു് ധർമ്മമണ്. ഹിന്ദുത്വം ശ്രീ നാരായണഗുരുദേ
    വനെ യാണ് വിപ്ലവാത്മകമായി പിൻതുടരുന്നത്

    • @x-factor.x
      @x-factor.x 6 หลายเดือนก่อน

      ആരാണ് ഹിന്ദു എന്നും എന്താണ് ഹിന്ദുത്വ എന്നതു . കൊണ്ട് അർത്ഥമാക്കുത് എന്നും വിശദമാക്കാമോ ???!.

    • @MaheshG-pq8wc
      @MaheshG-pq8wc 2 หลายเดือนก่อน

      Haaa nalla comedy

  • @udayakumarb4081
    @udayakumarb4081 หลายเดือนก่อน +1

    Nee missionary agent

  • @rajaneesh5640
    @rajaneesh5640 7 หลายเดือนก่อน +4

    ഏതു ജാതിയാണെങ്കിലും നന്നായി വിദ്യാഭ്യാസവും അറിവും നേടി കഠിനാധ്വാനം ചെയ്തു ജീവിതത്തിൽ ഉന്നതിയിലെത്തണം ....നമ്മുടെ ഭാരതത്തിന്റെ പ്രസിഡന്റ് അതിനു ഉദാഹരണം ....അല്ലാതെ സ്വന്തം കഴിവില്ലായ്മയും ജീവിതപരാജയവും ജാതിയുടെയും മതത്തിന്റെയും പേരിൽ കെട്ടിവച്ചു ആശ്വസിക്കുന്ന ആളുകൾ എല്ലാത്തിനെയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും....ഇത് പറയുമ്പോൾ ഞാൻ ഒരു ഉന്നതകുലജാതനാണെന്ന് വിചാരിക്കേണ്ട സുഹൃത്തുക്കളെ ...

    • @RR-vp5zf
      @RR-vp5zf 7 หลายเดือนก่อน +2

      ഹിന്ദുത്വത്തിന് കീഴിൽ മുന്നേറാൻ കഴിയുമെന്ന് കരുതുന്നുണ്ടോ...

    • @vasudevan4136
      @vasudevan4136 6 หลายเดือนก่อน

      Very correct.,in lndia every one can become a high leval standard by education.he can achieve good jobs.state and central goverments help him different kinds of remunerations.lam an obc
      Not a savarnan.

    • @SasiKumar-ft7bu
      @SasiKumar-ft7bu 6 หลายเดือนก่อน

      Believe in Jesus christ you shall be saved

    • @AnilKumarswaralayam
      @AnilKumarswaralayam 6 หลายเดือนก่อน

      സാമൂഹ്യ വ്യവസ്ഥിതിയെ കുറിച്ച് അറിയില്ലത്ത പൊട്ടക്കിണറ്റിലെ തവള

    • @abhinavcmenon886
      @abhinavcmenon886 4 หลายเดือนก่อน

      ​@@SasiKumar-ft7buThen why sir large number of people who leaving christianity in western countries???

  • @harilalgopal8028
    @harilalgopal8028 7 หลายเดือนก่อน +1

    രാവണൻ ബ്രാഹ്മണനും അല്ല.

    • @RR-vp5zf
      @RR-vp5zf 7 หลายเดือนก่อน

      ദ്രാവിഡിയൻ ബ്രാഹ്മണൻ അത് പോലെ അസുരൻ കൂടി ആണ്

    • @AnilKumar-hx6kf
      @AnilKumar-hx6kf 6 หลายเดือนก่อน

      ​@@RR-vp5zfബ്രാഹ്മണൻ എന്ന് പറഞ്ഞാൽ തന്നെ ആര്യൻ ആണ് പിന്നെ എങ്ങനെ ദ്രാവിഡിയൻ ബ്രാഹ്മണൻ. രാവണൻ ഒരു രാക്ഷസൻ ആണ്. അസുരൻ ആണ് അവിടെ ബ്രാഹ്മണ്യം ഇല്ല

  • @ammusvlogg1247
    @ammusvlogg1247 6 หลายเดือนก่อน +1

    വിവേചനം ഈ ചാനലിലും കാണുന്നുണ്ടല്ലോ.
    ഇവിടെ അഭിമുഖം എടുക്കുന്നയാളും വിവരക്കേടാണെന്ന് സംബോധനയിലൂടെ തെളിയിക്കുന്നു.
    Dr. ശ്യാമിന്റെ കഴിവും വിവരവും യോഗ്യതയുമൊക്കെ പരിഗണിക്കുമ്പോൾ അദ്ദേഹത്തെ പൊതു വേദികളിൽ എങ്ങനെ സംബോധന ചെയ്യണമെന്നുള്ളത് common sense ഉള്ള ഏതൊരാൾക്കും ബോധ്യമുള്ളതാണ്.
    മാത്രമല്ല ശ്യാം സാറിന്റെ മുമ്പിൽ ഇയാൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ആനുപാതികമായ അവഗാഹം ഉണ്ടെന്ന് തോന്നുന്നില്ല.
    ഏതൊരു വിഷയത്തിലും അദ്വിതീയ ജ്ഞാനം ഉണ്ടെങ്കിലേ interview ഫലപ്രദമാവുകയുള്ളൂ.😢😢😢
    ഇനി പരസ്പര ധാരണയിൽ സമത്വമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ എത്രമാത്രം സ്വീകാര്യതയുണ്ടാവണം അതും വ്യക്തമാക്കേണ്ടതുണ്ട്. വ്യക്തമായാൽ അംഗീകരിക്കാം. 🙏

    • @cbnaircbnair9050
      @cbnaircbnair9050 6 หลายเดือนก่อน

      What Brahmanium, almost all the Brahains are living like beggars now a days. Again talking about bramanikkal hijmony.

  • @haris7135
    @haris7135 7 หลายเดือนก่อน

    മനുശേ൯മാരേ അല്ല ക്റഷ്ണ൯ വൃാസ൯

  • @sreekumarvarathra8537
    @sreekumarvarathra8537 3 หลายเดือนก่อน

    കമ്മ്യൂണിസവും യുക്തിവാദവും ശാസ്ത്രബോധവും ഒക്കെ സ്വാംശീകരിച്ചു ഹിന്ദുത്വം, അല്ലേ?

  • @user-dn4lb8gm6j
    @user-dn4lb8gm6j หลายเดือนก่อน

    End പറയാലുംവാവെ aariyan വിടൂല

  • @vineethk7609
    @vineethk7609 7 หลายเดือนก่อน

    Political left chulture hindhu

  • @paanwarsadath
    @paanwarsadath หลายเดือนก่อน

    കേരളത്തിലെ ദളിതർ പോലും മനസ്സിലാക്കുന്നില്

  • @venugopalps7149
    @venugopalps7149 7 หลายเดือนก่อน +1

    Pinne..E vettaavaliyanalle sreekrishnanu jaathy certificate koduthathu

  • @saseendrannair7652
    @saseendrannair7652 หลายเดือนก่อน

    നിങ്ങൾ ഒന്നിനും നിർബന്ധം പിടിക്കേണ്ട പുതിയ തലമുറയ്ക്ക് പഠിക്കാനും വിലയിരുത്താനും ഉള്ള കഴിവ് ഉണ്ട്

  • @raveendrancp5401
    @raveendrancp5401 7 หลายเดือนก่อน

    പറയുന്നതിൽ കുറെ ശരിയുണ്ട്.100% ഇല്ല. Keep it up.

  • @venugopalancv-cy5yr
    @venugopalancv-cy5yr หลายเดือนก่อน

    നിങ്ങൾ നേടിയ അറിവ് ഒരു ബ്രാഹ്മനാണ് നേടിയതെങ്കിൽ ദിവസേന നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കുവാൻ ആയിരക്കണക്കിന് പ്രബുദ്ധരായ മലയാളികളെ കിട്ടുമായിരുന്നു.

  • @Ananya_anoop
    @Ananya_anoop 5 หลายเดือนก่อน

    മുസ്ലീംസ് ആണ്

  • @ettilvarghese3104
    @ettilvarghese3104 3 หลายเดือนก่อน

    പത്ര പ്രവർത്തകൻ എന്താണ് Dr. Syam എന്നു പറയാതെ ,syam എന്നു മാത്രം പറയുന്നത് അതു അന്നൃയമല്ലെ.

    • @crizsound1442
      @crizsound1442 หลายเดือนก่อน

      They are friends

  • @prasadkumar1160
    @prasadkumar1160 หลายเดือนก่อน +1

    ശ്രീനാരായണഗുരു സ്വധർമ്മം ആണ്. പ്രചരിപ്പിച്ചത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത്. ഏറ്റവും പരിശുദ്ധമായ, പുരോഗമനപരമായ വേദാന്തം അതാണ്. അല്ലാതെ സനാതനധർമ്മം അല്ല.

  • @ravikumarnr5329
    @ravikumarnr5329 7 หลายเดือนก่อน

    കൃഷ്ണനും വ്യാസനും വാത്മീകി യ്ക്കും ആർക്കും ദളിതർക്ക്... ന്യൂന പക്ഷത്തിന് കിട്ടേണ്ട ഒരു ആനുകൂല്യങ്ങളും കിട്ടിയിരുന്നില്ല..താങ്കൾ ഈ വിഷയം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തണം....എടോ...മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞയാണ്....ആളാണെങ്കിൽ നീയെല്ലാം ജാതി പറയാതെ പച്ച മനുഷ്യനായി സമൂഹത്തിൽ ജീവിക്കാൻ ശീലിക്കുക

  • @gireeshv.k1498
    @gireeshv.k1498 7 หลายเดือนก่อน +1

    സമന്വയത്തിൻറ ഭാഷ എന്താ വരാത്തത്.
    ഇതല്ലേ സന്ദീപാനന്ദഗിരിക്കും പറ്റിയത്.

  • @prakashanprakashan5792
    @prakashanprakashan5792 6 หลายเดือนก่อน +1

    അധമൻ അധമ വാർത്തകൾ പ്രസംഗികകാനുംപ്രസിദ്ധീകരിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു

  • @haris7135
    @haris7135 7 หลายเดือนก่อน

    😊പൊതുവ൪ഷ൦ ആണോ വിഷ്ണു പുരാണ൦ ? തെളിവ്

  • @yasminbiju231
    @yasminbiju231 7 หลายเดือนก่อน

    മലയാളികൾ politically correct ആയി കരുതുന്ന ie: എല്ലാവരും ബ്രഹ്മണരേ / നമ്പുതിരിമാരെ അഹമഹമികയാ പുകഴ്ത്തുന്ന ഒരു ഘട്ടം ആണ്, ഞങ്ങൾ ഉയർന്ന തരം ഹിന്ദുക്കളിൽ നിന്ന് വേറെ മതം സ്വീകരിച്ചു എന്ന status symbol... അല്ലാതെ ഏതു issue വന്നാലും ബ്രഹ്മണർകാണ് കുറ്റം. ഓരോരോ തമാശകളെ 🤣

    • @jafarudeenmathira6912
      @jafarudeenmathira6912 7 หลายเดือนก่อน +1

      ബ്രാഹ്മണർക്കല്ല ബ്രാഹ്മണ്യം എന്ന വ്യവസ്ഥിതിക്കാണ് കുറ്റം.

    • @1976athletico
      @1976athletico 5 หลายเดือนก่อน

      pattanmar ezhuthi vachatha nayanmar nadapakunnathu,

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 หลายเดือนก่อน

    കൃഷ്ണന്റെ കാലത്തു obc, sc/st ഒക്കെ ഉണ്ടായിരുന്നോ?

  • @WanderlustIcon
    @WanderlustIcon 7 หลายเดือนก่อน +3

    20.50 കള്ളം പറയുന്നു, നാണമില്ലാതെ....
    उत्तरं यत्समुद्रस्य हिमाद्रेष्चैव दक्षिणम्। वर्शं तद् भारतं नाम भारती यत्र संततिः
    ഇതാണ് വിഷ്ണുപുരാണത്തിലെ ശ്ലോകം. ഹിമാലയൻ പർവതങ്ങൾ മുതൽ സമുദ്രം വരെയുള്ള ഒരു പ്രദേശമാണ് ഭാരത് എന്നാണ് അതിൻ്റെ അർത്ഥം . Appo ദക്ഷിണേന്ത്യയും ഉൾപ്പെടുന്നു. എന്തിനാണ് കള്ളം പറയുന്നത്????????

    • @mathalavarghese126mathala7
      @mathalavarghese126mathala7 7 หลายเดือนก่อน

      ഇത് പുസ്തകത്തിൽ അല്ലെ. ഏട്ടിലെ പശു പുല്ല് തിന്നില്ല.

    • @RR-vp5zf
      @RR-vp5zf 7 หลายเดือนก่อน

      ദക്ഷിണെന്ത്യൻ ഭൂമി അല്ലേ ഉത്തരേന്ത്യൻ ഭാരതന്റെ കുഞ്ഞമ്മക്ക് ഉണ്ടായതല്ല..ഇവിടെ ദളിതനും, മുസൽമാനും, പിന്നോക്കക്കാരനും, സിഖ് കാരനും, ബുദ്ധനും, ജൈനനും, പാർസി ക്കും, ആദിവാസി കൾക്കും ഉള്ള അതേ അവകാശം മാത്രമേ ഭാരതനും അവന്റെ കുഞ്ഞമ്മ മക്കൾക്കും ഉള്ളൂ..

    • @harikillimangalam3945
      @harikillimangalam3945 6 หลายเดือนก่อน +1

      ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളും ദക്ഷിണേന്ത്യയും ഇവർ പറയുന്ന ഭാരത വർഷത്തിൽ പെടില്ല.

    • @WanderlustIcon
      @WanderlustIcon 6 หลายเดือนก่อน

      @@harikillimangalam3945 ശ്ലോകം വായിക്കൂ... അതിൽ പറയുന്നത്, ഹിമാലയൻ പർവ്വതം മുതൽ സമുദ്രം വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭാരതത്തിൻ്റെ പ്രദേശം. ദക്ഷിണേന്ത്യ ഹിമാലയത്തിനും സമുദ്രത്തിനും ഇടയിലാണ്

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน

      ഹിമാലയൻ പർവതം മുതൽ സമുദ്രം വരെ എന്ന് പറയുമ്പോൾ ഗുജറാത്ത്‌ വരെ ആകും.. അല്ലാതെ ദക്ഷിനേന്ത്യ അതിൽ വരില്ല..

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 6 หลายเดือนก่อน

    ഹിന്ദു മതം പല ഗോത്രങ്ങൾ ചേർന്നതാണ്. ഓരോ ജാതിയും ഓരോ ഗോത്രമാണ്. അവർക്ക് അവരുടേതായ ആചാരങ്ങളും ജീവിതരീതിയും സംസ്കാരവും ഉണ്ട്. കല്യാണം മരണാനന്തരക്രിയകൾ എന്നിവയിലെ ചടങ്ങുകൾ ഓരോ ജാതിക്കും വ്യത്യസ്തമാണ്. ഗോത്രം തന്നെയാണ് ജാതി. ചിലർക്ക് സ്വന്തമായി ദൈവങ്ങൾ പോലുമുണ്ട്. ഒരു ഏകീകൃതമായ മതമായി ഹിന്ദുമതം രൂപപ്പെട്ട് വരുന്നതേ ഉള്ളൂ. ഹിന്ദുക്കളെ ജാതിക്കതീതമായി ഒരുമിപ്പിച്ചു നിർത്തുന്ന ഘടകങ്ങളാണ് ഇസ്ലാം കൃസ്ത്യൻ മതപ്രചാരകർ. വർദ്ധിച്ചു വരുന്ന മുസ്ളിം ജനസംഖ്യ, ഹിന്ദു പേരിൽ ജീവിക്കുന്ന കൃസ്ത്യാനികൾ അഥവാ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്, ഇസ്ലാമിക തീവ്രവാദം ഇവയൊക്കെ. വരും നാളുകളിൽ ഹിന്ദുമതം കൂടുതൽ സംഘടിതമാകുകയും ജാതികൾ ദുർബലമാകുകയും ചെയ്യും. ഒരു സമൂഹത്തിന്റെ പരിവർത്തനം വളരെ നാളുകൾകൊണ്ട് നടക്കുന്ന ഒന്നാണ്. ഇനിയും ഒരു ഇരുനൂറ് വർഷം കൂടിയെടുത്തേക്കാം ജാതിരഹിതമായ ഹിന്ദു സമൂഹം രൂപപ്പെടാൻ. നിരന്തരം ജാതി വിഷയങ്ങൾ സംസാരിക്കുകയും ജാതി യുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഭരണഘടനയിൽ പോലും ഉൾപ്പെടുത്തിയ ജാതി സംവരണവുമാണ്, ജാതി സമൂഹത്തതിൽ ആണിയടിച്ചുറപ്പിച്ചത് പോലെ നിലനിൽക്കാൻ കാരണം. നിയമം മൂലം നിരോധിക്കുകയോ ബോധപൂർവം മറന്ന് കളയുകയോ ചെയ്യേണ്ട ഒന്നാണ് ജാതി.

  • @csnarayanan5688
    @csnarayanan5688 3 หลายเดือนก่อน

    കഴിഞ്ഞ കാലത്ത് നടന്നു എന്ന് കരുതുന്ന ചില കാര്യങ്ങള് പറഞ്ഞു ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു ഇത്തരം ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ. ആർക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. ചരിത്രം എന്തെന്ന് അതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് നോക്കാത്ത ഇത്തരം സംഭാഷണങ്ങൾ ആർക്ക് വേണ്ടിയാണ്. ഹിന്ദു മതത്തിൽ ഒരു നിർബന്ധവും ഇല്ല ഹിന്ദു വിശ്വാസം പുലർത്താനും ഇല്ലാതാക്കണം എല്ല ഹു ഫൂക്കൾക്കും സ്വാതന്ത്ര്യ മുണ്ട്.

  • @user-jd5nv3jd9
    @user-jd5nv3jd9 7 หลายเดือนก่อน +2

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

    • @rejeeshkavil643
      @rejeeshkavil643 7 หลายเดือนก่อน

      മേത്തൻ!!!

    • @abhinavcmenon886
      @abhinavcmenon886 4 หลายเดือนก่อน

      രാമനെകുറിച്ച് ഇന്ത്യയ്‌ക് പുറത്ത് അറിഞ്ഞാൽ ഓകയാണോ സർ

    • @user-jd5nv3jd9
      @user-jd5nv3jd9 4 หลายเดือนก่อน

      @@abhinavcmenon886 ആരാണ് ശ്രീരാമൻ ?

    • @user-jd5nv3jd9
      @user-jd5nv3jd9 4 หลายเดือนก่อน

      @@rejeeshkavil643 ആരാണ് ശ്രീരാമൻ ?

  • @user-is9em9ph8q
    @user-is9em9ph8q 2 หลายเดือนก่อน

    ഇടതുപക്ഷ ത്തിനു സംസ്കാരം ഇല്ലവാ... 🤔 ശ്രദ്ധിക്കണ്ടേ അംബാനെ... 😔
    ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടണ്ടായിരുന്നു.. പോലീസ് നെ വിളിക്കാമായിരുന്നു.. 😔

  • @rahi1995
    @rahi1995 2 หลายเดือนก่อน

    ഇന്ത്യയിൽ മോഡി അധികാരത്തിൽ വന്നതോടുകൂടി സനാതന ധർമത്തിന്റെ ദുഷ്ടമുഖം വെളിവാകുകയും സവർണ ജാതിത്തമ്പുരാക്കന്മാരുടെ അധപതനത്തിന്റെ ദിനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

  • @RR-vp5zf
    @RR-vp5zf 7 หลายเดือนก่อน

    നിങ്ങൾക്ക് സവർണ്ണാരോട് ഏറ്റുമുട്ടാൻ കഴിയില്ല, നസ്രാണികൾ എപ്പോഴും അധികാരത്തിനോടൊപ്പോം ചേർന്ന് മാത്രമേ നിൽക്കൂ.. Islam മുസ്ലിങ്ങളോട് ചേർന്ന് നിങ്ങൾ പ്രവർത്തിക്കു..
    ഉറപ്പാകും വിജയം.. ഇസ്ലാമികർക്ക് ഒരിക്കലും സാമ്രാജിത്വ വാദത്തിനോട് കീഴ്പ്പെട്ട് മുന്നോട്ട് പോകാൻ കഴിയില്ല.. Islam ന്റെ structure അങ്ങനെയാണ്.. സാമ്രാജിത്വ വാദികൾക്ക് islam ന്റെ മൂല്യങ്ങളെ അകറ്റിനിർത്തേണ്ടത് അവരുടെ ആശ്യമാണ്, അതിനാൽ അവർ എപ്പോഴും islam നെ പറ്റി ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തി കൊണ്ടിരിക്കും..

  • @pbrprasad4430
    @pbrprasad4430 7 หลายเดือนก่อน +1

    ഇവിടെ കളവു പറയാൻ വന്നിരിക്കുന്നു.

  • @tmmenon1947
    @tmmenon1947 7 หลายเดือนก่อน

    ഇയാൾ എന്തിന്റെ പണ്ഡിതനാണാവോ! ഓ , പ്രഭാഷകൻ! നടക്കട്ടെ...

  • @haris7135
    @haris7135 7 หลายเดือนก่อน

    ഉട്ടോപ്പിയ൯ ചി൦൯ദ കള,, താഴെ എറങി ബരൂ

  • @Midhunkoderi77
    @Midhunkoderi77 7 หลายเดือนก่อน +4

  • @Anoopkichuvp
    @Anoopkichuvp 10 หลายเดือนก่อน +2

  • @sujithkm2610
    @sujithkm2610 10 หลายเดือนก่อน +2

  • @shrijith07
    @shrijith07 10 หลายเดือนก่อน +2

  • @anumolbabu8
    @anumolbabu8 10 หลายเดือนก่อน +2

  • @akhilpurakkad4827
    @akhilpurakkad4827 10 หลายเดือนก่อน +2

  • @vijayakumark5781
    @vijayakumark5781 10 หลายเดือนก่อน +2

  • @versatilecanvas7665
    @versatilecanvas7665 10 หลายเดือนก่อน +2

  • @abdurahmankari1103
    @abdurahmankari1103 10 หลายเดือนก่อน +3

    ❤❤

  • @ani563
    @ani563 6 หลายเดือนก่อน +1

    👍🏻👍🏻

  • @sumeshas6549
    @sumeshas6549 10 หลายเดือนก่อน +2

    ❤❤❤

  • @hafsayousuf7681
    @hafsayousuf7681 10 หลายเดือนก่อน +2

    ❤👍🏻

  • @vanguardspeaks
    @vanguardspeaks 10 หลายเดือนก่อน +2

    ❤❤❤

  • @rajankooli4492
    @rajankooli4492 5 หลายเดือนก่อน +1

    ❤❤❤❤❤

  • @hafsayousuf7681
    @hafsayousuf7681 10 หลายเดือนก่อน +2

    ❤👍🏻