സീരിയസ് ആയെങ്കിലേ രക്ഷയുള്ളൂ - How to be more focused

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 383

  • @ashishybu7916
    @ashishybu7916 7 หลายเดือนก่อน +124

    Subscribers ൻ്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന ഇങ്ങനെയൊരു
    വഴി കാട്ടിയെ ഇതുവരെ കണ്ടിട്ടില്ല

    • @vntimes5560
      @vntimes5560 7 หลายเดือนก่อน

      ഉണ്ട് viya malakara

    • @renjithrv990
      @renjithrv990 23 วันที่ผ่านมา

      🙏

  • @akheshkumar9746
    @akheshkumar9746 7 หลายเดือนก่อน +31

    എനിക്ക് ഇപ്പോൾ 25 വയസ് ഈ പ്രായത്തിൽ എങ്കിലും താങ്കളുടെ വാക്കുകൾ എനിക്ക് കേൾക്കാൻ സാധിച്ചതിന് നന്ദി

  • @kareekkadans
    @kareekkadans 7 หลายเดือนก่อน +71

    വീണ്ടും വന്നു.... വിജയത്തിന്റെ.... സുഗന്ധമുള്ള...
    സ്നേഹമുള്ള.... ശബ്ദം...... ❤️

  • @abhiramr8259
    @abhiramr8259 7 หลายเดือนก่อน +31

    എന്നും രാവിലെ സാറിന്റെ ശബ്ദത്തോടെയാണ് എന്റെ ദിവസം തുടങ്ങുന്നത്... ഒരിക്കൽ പോലും നേരിൽ കാണാത്ത എന്റെ ബ്രദറിന്❤❤❤

  • @sarathbabu9247
    @sarathbabu9247 7 หลายเดือนก่อน +127

    നന്ദി സുഹൃത്തേ .. ! 33 വയസ്സ് !

    • @aswathip833
      @aswathip833 7 หลายเดือนก่อน +8

      Going to hit 30

    • @daivik98
      @daivik98 7 หลายเดือนก่อน +2

      Same

    • @athultv1
      @athultv1 7 หลายเดือนก่อน

      ​@@aswathip833 same

    • @Amrithasarath91
      @Amrithasarath91 7 หลายเดือนก่อน +15

      33...no job

    • @athultv1
      @athultv1 7 หลายเดือนก่อน +4

      29

  • @faizyfaisal5464
    @faizyfaisal5464 7 หลายเดือนก่อน +24

    സുഹൃത്തേ...... നിങ്ങള് ആരാണ്...... ജീവിതത്തിന്റെ ഒരു വലിയ ഭാഗം ജീവിച്ചു വിജയിച്ച ആളാണ് നിങ്ങള്...... ഇതെല്ലാം എന്റെ ജീവിതത്തിലൂടെ കടന്ന് പോവുന്ന ഒന്നാണ് ❤❤❤❤

  • @samuelsamuelk62
    @samuelsamuelk62 6 หลายเดือนก่อน +6

    വളരെ നന്ദി സി, 2 ഡസനിൽ അധികം ഇൻറർ നാഷണൽ സെഷൻസ് അറ്റൻഡ് ചെയ്ത ഒരാളാണ് ഞാൻ, എന്നാൽ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തിയ രഹസൃം.....വിജയിക്കാൻ തീരുമാനിച്ച ഒരാളെ അയാൾ ആഗ്രഹിക്കുന്നതിനേക്കാൾ എത്രയോ മുമ്പിൽ എത്തിക്കും.. സംശയം വേണ്ട.വളരെ നന്ദി സർ❤❤❤❤❤

  • @abinjoseph2595
    @abinjoseph2595 7 หลายเดือนก่อน +31

    0:07 Hi my friend, താങ്കൾ പറയുന്ന ഒരു frequency ൽ think ചെയ്യുന്ന ഒരാളാണ് ഞാൻ.daily 4.30ക്ക് ഉണരും,jim work out ചെയ്യും, then cricket കളിക്കും, വൈകിട്ട് അഞ്ചിന് football,7 to 9 o'clock carems/chess കളിക്കും. Earth work ആണ് ഞാൻ ചെയ്യുന്നത്,അതിന് ഡ്രൈവർ,and operators ഉണ്ട്.അങ്ങനെ എല്ലാം വളരെ smooth ആയി പൊയ്ക്കൊണ്ടിരുന്നപ്പോൾ ഞാൻ ഒരു property വാങ്ങി. One CR value ഉണ്ട്. ചിട്ടി,പിന്നെ എൻറെ vehiclesനും re finance ഇട്ടാണ് വാങ്ങിയത്. One year ayi.but 2023-24ഞാൻ വിചാരിച്ചത് പോലെ work വന്നില്ല, father inte hospital case okke vannu money save cheyyan pattiyilla,ini oru 6months ente business stuck anu, ഞാൻ ഒരു മലയോര മേഖലയിൽ ആണ് താമസിക്കുന്നത്.കൃഷിക്കാർക്ക് climate change കാരണം ആണ് ente work കാരൃമായി നടക്കാതെ പോയത്. ഇതല്ലാം വായിച്ചു നോക്കിയിട്ട് സാർ ഒരു വീഡിയോ കൂടി എനിക്ക് വേണ്ടി ചെയ്യാമോ please 🙏🙏

  • @akhila1059
    @akhila1059 7 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ ഇങ്ങനെയാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഉറച്ച തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല. ചുറ്റും ഉള്ളവരുമായി ഞാൻ എന്നെ compare ചെയ്യാറുണ്ട്. മുന്നോട്ട് പോയാൽ വിജയിക്കുമോ എന്ന തോന്നൽ ആണ് പലപ്പോഴും. സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോഴും കൂടുതൽ ധൈര്യം കിട്ടാറുണ്ട്.

  • @ArifRahman_19
    @ArifRahman_19 7 หลายเดือนก่อน +3

    കമന്റ്‌ ബോക്സ്‌ വഴിച്ചപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത്
    ഞാൻ ഒറ്റക്കല്ല എന്ന സത്യം 😂🙌

  • @rajisuresh5104
    @rajisuresh5104 7 หลายเดือนก่อน +12

    സ്നേഹം മാത്രം 🥰കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്‌ദം ❣️❣️

  • @vysakhmv9273
    @vysakhmv9273 7 หลายเดือนก่อน +22

    Varunna 3 masathinullil njan success aayirikum🔥💪💪💪❤🎉🎉

    • @sanilr6254
      @sanilr6254 6 หลายเดือนก่อน

      ❤👍👍👍

  • @febiaashmi18
    @febiaashmi18 7 หลายเดือนก่อน +34

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു ശബ്ദം...🤍🤍

    • @Bonx100
      @Bonx100 7 หลายเดือนก่อน +1

      Bro this what happened to me...

    • @achuusworld6904
      @achuusworld6904 7 หลายเดือนก่อน +1

      Yes

    • @bismiks
      @bismiks 7 หลายเดือนก่อน +1

      സത്യം ❤️

  • @bavisam3107
    @bavisam3107 7 หลายเดือนก่อน +11

    Thank u bro... U r realllllly a bless for me. ഞൻ എന്റെ ലക്ഷ്യം നേടുന്ന ദിവസം നിങ്ങളെ തേടി എത്തും.

  • @connectingdotzz9981
    @connectingdotzz9981 7 หลายเดือนก่อน +4

    I don't know... How you know the battle in my mind.every time u upload video with content I need mostly ... U r an angel to me..thank you so much

  • @loki4236
    @loki4236 7 หลายเดือนก่อน +3

    ഇതിൽ ഒന്നുകൂടെ ഞാൻ ചേർക്കുകയാണ് , വേണ്ട എന്ന് പറയാൻ 100 കാരണങ്ങൾ ഉണ്ടെകിലും അത് ചെയ്യാൻ നമുക്ക് വെറും ഒരു കാരണം മതി.

  • @greenpanther777
    @greenpanther777 6 หลายเดือนก่อน

    നമ്മൾ ഒരുപാട് confused ആയി നില്‍ക്കുന്ന സമയത്ത് ദൈവത്തിന് നമ്മളോട് സംസാരിക്കണം എന്ന് തോന്നുമ്പോള്‍, ദൈവം ഇദ്ദേഹത്തെ പോലെ ഉള്ളവരെ നമ്മുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു ❤

  • @salammuttam1733
    @salammuttam1733 25 วันที่ผ่านมา

    40 years എല്ലാം നഷ്ട പെട്ടു. ഇനി വീണ്ടൂം ജീവിത പോരാട്ടത്തിൽ 2024 December 👍❤

  • @KK0369
    @KK0369 7 หลายเดือนก่อน +2

    My invisible teacher, I'm following this channel morethan 5 yrs now.

  • @rajishar.v8795
    @rajishar.v8795 7 หลายเดือนก่อน +2

    ശരിക്കും എനിക്ക് നല്ലൊരു സുഹൃത്തുക്കള് കുറവാണ് ശരിക്കും സാർ ഇപ്പോൾ എൻറെ നല്ലൊരു സുഹൃത്താണ് ഡെയിലി വീഡിയോ ഇടണം

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd 7 หลายเดือนก่อน +1

    നന്ദി സുഹൃത്തേ. സ്വയം സ്നേഹിക്കാൻ എന്നെ ആദ്യം പഠിപ്പിച്ച വ്യക്തി 🌹🌹🌹

  • @Mr001arunsha
    @Mr001arunsha 7 หลายเดือนก่อน +4

    Right timil ആണ് വീഡിയോ വന്നേ 👍ഞാൻ സാറിന്റെ എല്ലാം വിഡിയോസും കാണുന്നുണ്ട്. ഒരു ചോദ്യം നമ്മൾ ചേഞ്ച്‌ വേണമെന്ന് കരുതി ഓരോന്നു ചെയ്യുമ്പോൾ നമ്മുടെ പാസ്റ്റിനെയും പറ്റിയും പറഞ്ഞു തളർത്താൻ ശ്രെമിക്കുന്നവരിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം ഒഴിവാക്കാൻ പറ്റാത്ത ആളുകൾ ആയതു കൊണ്ട് aanu😂

  • @vishnugopivg8991
    @vishnugopivg8991 7 หลายเดือนก่อน +19

    Sir.... എല്ലാ വീഡിയോസ് un കാണാറുണ്ട് എന്നും ആശ്വാസം ആണ് ഈ സുഹൃത്... Bt ipo... എല്ലാം ഒന്ന് set ആക്കാൻ നോക്കുമ്പോ ഇപ്പോ പ്രധാന പ്രശ്നം കല്യാണം കല്യാണം കല്യാണം നാട്ടുകാർ വീട്ടുകാർ... എല്ലാരും.... Tmp job ഉണ്ട് bt ഇതല്ലല്ലോ നമ്മുടെ aim age 29... 😞

    • @ashishybu7916
      @ashishybu7916 7 หลายเดือนก่อน +10

      പിടിച്ചു നിന്ന് പെട്ടെന്ന് പഠിച്ച് ജോലി വാങ്ങിക്കുക കല്യാണം കഴിഞ്ഞാൽ ആണായാലും പെണ്ണായാലും പഠനത്തിൻ്റെ Speed കുറയും അതും സാഹചര്യം പോലെ ചിലപ്പോൾ പഠനമേ
      നടക്കില്ല അതുകൊണ്ട് നന്നായി പഠിക്കൂ

  • @dreamergirl9837
    @dreamergirl9837 6 หลายเดือนก่อน +1

    I am a nurse for the last 15 yrs but never enjoyed the profession and it is showing in my work as well.I can’t change the profession because of the money as I live in the us

  • @anilakumari8255
    @anilakumari8255 7 หลายเดือนก่อน +1

    ഒരുപാട് നന്ദി.ഇതുപോലെഒരുവ്യക്തി ലോകത്ത് ഉണ്ടാവില്ല.സ്റ്റാന്റേർഡ്കൊണ്ടും വിവരംകൊണ്ടും.ഷേവിലെഎന്നുംസാറിന്റെ affermation കേൾക്കോന്ന ആളാഞാൻ.കിടക്കാൻനേരത്തും.പറയാൻ വാക്കുകൾ ഇല്ല.നന്ദി

  • @sreepriyanks
    @sreepriyanks 7 หลายเดือนก่อน +3

    No words ….You always come like a light when all the time i lost myself. Thank you sir

  • @archana2764
    @archana2764 7 หลายเดือนก่อน +6

    Ante mind vayich vedio cheythapole....❤ tnq sir

  • @meghasunilkumar1130
    @meghasunilkumar1130 7 หลายเดือนก่อน +11

    Correct 🫂timing thank universe 🥰

  • @rajithavismaya5458
    @rajithavismaya5458 7 หลายเดือนก่อน

    നന്ദി സുഹൃത്തേ
    ഒരുപാട് അന്വേഷിച്ചാണ് ഒരു ജോലി കിട്ടിയത്. പക്ഷെ ഇപ്പോൾ സംസാരിച്ചതാണ് എന്റെ ചിന്തയിൽ സംഭവിക്കുന്നത്. അത് കാരണം സമയത്ത് ജോലിക് കയറാൻ പോലും സാധിക്കുന്നില്ല. അലസത കൂടി. ഇന്ന് ശരിക്കും വഴക്ക് കേൾക്കേണ്ടതായിരുന്നു. എന്റെ മനസ്സിനെ ഭരിക്കുന്നത് അഹങ്കാരം ആണെന്ന് ഇപ്പോഴാണെനിക് മനസ്സിലായത്. അവിടുത്തേക് നന്ദി

  • @drrakhi987
    @drrakhi987 7 หลายเดือนก่อน +1

    Well focused aayi work cheythu. Result kathirikkunnu. Thank u bro for making me do this

  • @fareedamt9528
    @fareedamt9528 7 หลายเดือนก่อน +1

    ❤❤എങ്ങനെ ഇങ്ങനെ മനസ്സറിയാൻ സാധിക്കുന്നു 🥰🥰thankyou bro😘😘

  • @swarajsha785
    @swarajsha785 7 หลายเดือนก่อน

    ആവശ്യമായ സമയത്ത് തന്നെ ആവശ്യമായ വീഡിയോ ചെയ്യുന്നു... 🙏🏻🙏🏻🙏🏻 എന്നെങ്കിലും കാണുമെന്ന് കരുതുന്നു..

  • @veenaveena4295
    @veenaveena4295 7 หลายเดือนก่อน +1

    മനസറിഞ്ഞ് സംസാരിക്കുന്ന സാർ❤❤❤ ഒത്തിരി ഒത്തിരി നന്ദി .....❤

  • @Keralite_man_001
    @Keralite_man_001 7 หลายเดือนก่อน +1

    ഇന്നെനിക്ക് ഏറ്റവും ആവശ്യം ഉണ്ടായിരുന്ന വീഡിയോ ❤

  • @prameelar1774
    @prameelar1774 4 หลายเดือนก่อน

    100% correct aanu ithoke njan chinthikunna karym aanu ellam maati padikanam enn agrihikunnu kazhiyunilla

  • @neethupradeep440
    @neethupradeep440 7 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ 🥰

  • @krishkrishna4356
    @krishkrishna4356 7 หลายเดือนก่อน +2

    Enik vendi cheytha video pole. Ente current situation ithayrunu. Anyway thanks alot brother❤️

  • @sukanya.pvishnu3738
    @sukanya.pvishnu3738 6 หลายเดือนก่อน

    Aagrahichathonnum nedan kazhinjilla ennoru sangadam ippolum und.... Ente oru frnd suggest cheythathanu sir nte channel...... I think it is more effective...... Thank you so much..... Ingane oru vedio cheythathinu❤️❤️❤️

  • @Amruthak-yc9vn
    @Amruthak-yc9vn 7 หลายเดือนก่อน +1

    Right man right information right time

  • @SanamFathimaShah-yg6ht
    @SanamFathimaShah-yg6ht 7 หลายเดือนก่อน +4

    Sathyamaanu🥺💯this was much needed..❤️

  • @saneeshs6700
    @saneeshs6700 7 หลายเดือนก่อน +3

    ❤❤❤എന്റെയൊക്കെ മനസറിഞ്ഞ് വീഡിയോ ചെയ്യുന്ന പോലെയുണ്ട് ❤❤❤

  • @sabith__jr3745
    @sabith__jr3745 หลายเดือนก่อน

    Eee thoughts kond enikk nastapettath
    Ente school life
    Ente college life
    Enikk indakkamayirunna nalla friendships
    Enthin clg il ingott oru kuttikk ennod crush indayinnu , i believe so bcoz everytime she makes a romantic eye contacts with me ..
    But anxiety to uncertainty+ ee thoughts
    Kond athum moonji....

  • @BijuBindhu-p6n
    @BijuBindhu-p6n 4 หลายเดือนก่อน

    ❤ welcome

  • @Mehrufa_94
    @Mehrufa_94 7 หลายเดือนก่อน +3

    Yes sir
    ❤❤
    Correct tym ayirrunu sir nte video vannathe

  • @sinitha.k.v2181
    @sinitha.k.v2181 7 หลายเดือนก่อน

    Kodi punyam orayiram nanni. Evideyo thatti thadanja ente guru vazhikaatti.
    Ennum divasam arabhukunnath ee sound kett ee varsham enik nalloru varsham enna affirmationsode kanan agrahikunnu. Ella nanmakalum
    💯

  • @ayanavlog1988
    @ayanavlog1988 7 หลายเดือนก่อน

    മനസ്സ് madukunna samyath ee voice kelkkum...

  • @ramsheenashebin
    @ramsheenashebin 7 หลายเดือนก่อน +1

    Dear friend...... thankyou so much..how can u read my mind in every time.....

  • @suchithrakizhakkepurakkal1786
    @suchithrakizhakkepurakkal1786 7 หลายเดือนก่อน

    My God thank .....free course chernnu ....but responsibility kooduthal so pending aaki next year 30 avum ....2 girls ....thank you sir eniku vedittu padikkate njn 6 month ....❤😊

  • @aiswaryacs7417
    @aiswaryacs7417 7 หลายเดือนก่อน +2

    Sathyam ane bro enik serious aavan kazhiyunnilla . Athokke thalelek keranilla . eee oru kaaryathinu mathre hus ennodu parayarollu . pavam enik oru job set aakkanam ettane happy aakkanam . ❤

  • @Kripa-l8o
    @Kripa-l8o 6 หลายเดือนก่อน

    Onnum kanda pedichit karyam illana bodham vannath brother karanam aahn nin vijayikum ippo eanik crt aaya oru thirumanavum athil kurach nikan ulla oru chankurapp und vannath vannidath vech mokam atre ullu no negative. ..nammal cheyyan ullath crt aayi cheyyuka😊❤🎉🎉🎉

  • @muzik2.049
    @muzik2.049 7 หลายเดือนก่อน +20

    40 aayi...last chance... kerala bank exam try cheyyunnu

    • @anandprasad9663
      @anandprasad9663 7 หลายเดือนก่อน +1

      എവിടേലും എഴുതി വെക്കു ഉറപ്പായും കിട്ടും

    • @safeerkp950
      @safeerkp950 7 หลายเดือนก่อน

      All D best

    • @varunthejusthejus8597
      @varunthejusthejus8597 7 หลายเดือนก่อน

      Thank you sir

    • @gokultalks3758
      @gokultalks3758 5 หลายเดือนก่อน

      Alla the best

    • @prismplex.
      @prismplex. 4 หลายเดือนก่อน

      🤍

  • @meghasunilkumar1130
    @meghasunilkumar1130 7 หลายเดือนก่อน +3

    The real god🔥💯

  • @sajnasainudheen7497
    @sajnasainudheen7497 7 หลายเดือนก่อน +1

    Thankyou sir ❤exciting to see the man behind this voice❤

  • @anusree...1218
    @anusree...1218 5 หลายเดือนก่อน +1

    Sathyam❤

  • @kavithu2311
    @kavithu2311 7 หลายเดือนก่อน +1

    Thank you Sir♥️♥️♥️
    Sir nte voice kelkkunnathu thanne valare sandoshamanu. Valare useful aaya video.
    Thank you Sir🙏🙏🙏
    Thank you Universe🙏🙏🙏

  • @aniltktk7
    @aniltktk7 5 วันที่ผ่านมา

    Super

  • @sahasdesigns8774
    @sahasdesigns8774 7 หลายเดือนก่อน +4

    Processing il aanu. Lakshyathilekku. Plan set cheydu vechekunu.

  • @Raji-l2z
    @Raji-l2z 5 หลายเดือนก่อน

    Thanks eetta

  • @sarang2952
    @sarang2952 7 หลายเดือนก่อน +1

    Highly related

  • @AryaSheetal
    @AryaSheetal หลายเดือนก่อน

    Namaskaram

  • @Pscassistant
    @Pscassistant 7 หลายเดือนก่อน +1

    എന്റെ പോരായ്മകളെ ഓരോന്നോരോന്നായി നിങ്ങൾ എന്നോട് പറയുന്നു. ❤💥

  • @watertech1271
    @watertech1271 7 หลายเดือนก่อน +1

    Thanks for good advice to my friend

  • @samishazi5816
    @samishazi5816 7 หลายเดือนก่อน

    Thank U so.. much sir from ma inner heart.. Nd Prayers too❣️

  • @ronitsjamsession2636
    @ronitsjamsession2636 7 หลายเดือนก่อน

    As usual great motivation sir... you are a true friend.. Thank You Sir

  • @aminaaneesh465
    @aminaaneesh465 7 หลายเดือนก่อน

    സത്യമാണ് സുഹൃത്തേ 😔

  • @RubanYesupatham
    @RubanYesupatham 6 หลายเดือนก่อน

    നിങൾ പറഞ്ഞത് 100 ശതമാനം കറക്ട് ആണ്...❤❤❤

  • @anjanatheresajacob
    @anjanatheresajacob 7 หลายเดือนก่อน +3

    Thank u universe ✨✨✨

  • @Adhi_b
    @Adhi_b 6 หลายเดือนก่อน

    Sthyamanu sir❤

  • @sumisumitha9425
    @sumisumitha9425 7 หลายเดือนก่อน

    നന്ദി സുഹൃത്തേ 🥰

  • @Deva1aaa
    @Deva1aaa 7 หลายเดือนก่อน +2

    Thank you so much my brother ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️god blessing ❤️❤️❤️❤️

  • @vntimes5560
    @vntimes5560 7 หลายเดือนก่อน

    നന്ദി സുഹൃത്തേ 120 വയസ്സ്

  • @ramsheedanwar2563
    @ramsheedanwar2563 6 หลายเดือนก่อน

    Good

  • @abdussaleem2490
    @abdussaleem2490 7 หลายเดือนก่อน

    Nice information

  • @gowrikrishna9498
    @gowrikrishna9498 7 หลายเดือนก่อน

    Will try this sir. Thank you so much sir for your words ❤

  • @chaithanyam9494
    @chaithanyam9494 7 หลายเดือนก่อน

    manasarije samsarikunna sir.😊😊😊tnq sir

  • @kikky1230
    @kikky1230 7 หลายเดือนก่อน

    Thank you sir well needed ❤

  • @swapna6876
    @swapna6876 7 หลายเดือนก่อน

    Who are you, my friend?
    Thank you so much for your valuable advice ❤

  • @RakhiSanoop
    @RakhiSanoop 7 หลายเดือนก่อน

    Ithengana correct timil ee video😊

  • @Josna_13
    @Josna_13 7 หลายเดือนก่อน

    Thank you brother❤

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 7 หลายเดือนก่อน +1

    ഒരുപാട് നന്ദി...... 🙏✨

  • @sundaramsundaram258
    @sundaramsundaram258 7 หลายเดือนก่อน

    നന്ദി പ്രപഞ്ചമേ 🙏🌿🥀🌺☁️🍓🍎🍇🌏⭐🌟🌤️☀️🌞🌜🌛🌊🌈

  • @anjithaanju8766
    @anjithaanju8766 7 หลายเดือนก่อน +1

    Thanku sir ❤🙏

  • @Katturumbu123
    @Katturumbu123 7 หลายเดือนก่อน +4

    Anxiety+ depression ആണ്. വീട്ടിലുള്ള ഒരാള് മരണപ്പെട്ടു പോയി. കുറേ ഇതുപോലുള്ള വീഡിയോസ് ഒക്കെ കണ്ട് നോക്കി. പക്ഷേ കയറി വരാൻ പറ്റണില്ല എന്നെക്കൊണ്ട്. കരഞ്ഞു തളർന്നു ഞാൻ മരിച്ചു ജീവിക്കുന്നു. ഒരു തെറാപ്പിസ്റ്റ് നെ കാണാനൊന്നും എന്ടേൽ പൈസ ഇല്ല.ഈ അവസ്ഥയിൽ ജോലിയ്ക്ക് പോകാനും പറ്റുന്നില്ല. വയ്യ ഇങ്ങനെ. സഹായിക്കാൻ ആരും തന്നെ ഇല്ല. മരിക്കാൻ ഉള്ള ധൈര്യം ഇല്ല. 24 വയസ്സായി എനിക്ക്.ഒരു നൂറു വർഷത്തെ ദു:ഖം അനുഭവിച്ച്. ആരേലും എന്നെ സഹായിക്കാമോ.. ഇവിടെ പറഞ്ഞാൻ മനസ്സിലാക്കും എന്നൊരു പ്രതീക്ഷ.ഒന്നും കഴിക്കാൻ പറ്റണില്ല.പനി പോലെ ചൂട്.തലവേദന. ഒരു തെറാപ്പിസ്റ്റ് നെ പോയി കാണണം. ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിക്കണം എവിടേലും ഒന്നു യാത്ര പോണം മനസ്സ് ഒന്ന് ധൈരൃപ്പെടണം . അത്രേ ഉള്ളൂ എന്നിട്ട് മരിച്ചാലും വേണ്ടില്ല തൃപ്തിയേയുള്ളൂ.ആരോരുമില്ലാതെ ഒറ്റയ്ക്ക് ഇങ്ങനെ

    • @sulai1524
      @sulai1524 7 หลายเดือนก่อน

      Veetil vere arum ille

    • @Katturumbu123
      @Katturumbu123 7 หลายเดือนก่อน

      @@sulai1524 umma maathrea ulluu pakshe enik parayaan vayya paavathintel onnuulla orupaad kadam preshnam und

    • @powerful6815
      @powerful6815 7 หลายเดือนก่อน +1

      Depression ayittundel oru nalla homeo ,German medicine kodukkunna doctor ne kand nokkuu. + positive vibe kittunna karyangl cheyyhu nokkuu. Nalla Vedio okke medicine nte koode cheyyyuuu.
      Pinne vitamin D onn check cheyyu.
      Enikk undayirunnu vedios onnum mind lekk kerunne illayirunnu. Medicine kayichppo ok ayi varunnu. Alhamdulillah. Oru time kayinnal namukk stop cheyyam. Ee reply kand kayinnal Ariyikku
      1. Homeo medicine
      2.positive attitude
      3.vitamin D
      Ith enikk personally upayogappetta karyaman. People are different.

    • @Katturumbu123
      @Katturumbu123 6 หลายเดือนก่อน

      @@powerful6815 Mm ☺️

    • @Katturumbu123
      @Katturumbu123 6 หลายเดือนก่อน

      @@powerful6815 mmm ☺️

  • @sujithasatheesan8258
    @sujithasatheesan8258 7 หลายเดือนก่อน

    Thanku sir

  • @simiissac
    @simiissac 7 หลายเดือนก่อน

    Well said

  • @ANAGHAP-g2v
    @ANAGHAP-g2v 7 หลายเดือนก่อน +1

    Thank you

  • @sandhyashaji4115
    @sandhyashaji4115 7 หลายเดือนก่อน

    Thank you my brother❤️❤️❤️

  • @sanjaysanjay-qk3ul
    @sanjaysanjay-qk3ul 7 หลายเดือนก่อน +1

    നന്ദി.. 🥰

  • @sruthy6502
    @sruthy6502 7 หลายเดือนก่อน

    Thanks my dear friend..❤️❤️

  • @NithinNarayanan-qi3hz
    @NithinNarayanan-qi3hz 7 หลายเดือนก่อน

    Can You make the podcast available in TH-cam music

  • @AiswaryaRamesh-t5l
    @AiswaryaRamesh-t5l 7 หลายเดือนก่อน

    Thank u so much brother 😢

  • @SindhuPrasad-z2w
    @SindhuPrasad-z2w 7 หลายเดือนก่อน

    Thank u sir...🙏🙏🙏
    Hi sir ente makan age 11. Ishtathode padikkan enthengilum margangal paranjutharaamo? Ella parents num upakaaramaakumaayirunnu. Pls

  • @revathyg5221
    @revathyg5221 7 หลายเดือนก่อน +1

    Thank you sir

  • @Kunjoos21
    @Kunjoos21 7 หลายเดือนก่อน

    Thank you Sir ❤
    God Bless You

  • @Aswathy.Hareesh
    @Aswathy.Hareesh 7 หลายเดือนก่อน +1

    Thank you 🙏

  • @radhikapullambil7026
    @radhikapullambil7026 7 หลายเดือนก่อน

    Excellent vdeo

  • @Vaishnavi-h5f
    @Vaishnavi-h5f 7 หลายเดือนก่อน +1

    Thanks

  • @reenachazhikulathil4116
    @reenachazhikulathil4116 7 หลายเดือนก่อน +7

    Eth enne udheshichanu enne thanne udheshichanu enne mathram udheshichanu😢
    Thank u bro

  • @Suja529
    @Suja529 7 หลายเดือนก่อน

    Thankyou thankyou thankyou 💓

  • @jasnak006
    @jasnak006 7 หลายเดือนก่อน

    Thank