വരനെ ആവശ്യമുണ്ട് 32 വയസ്സാണ് അനുയോജ്യരായവർ മുന്നോട്ട് വരിക

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 69

  • @chjjicho
    @chjjicho หลายเดือนก่อน +12

    നിഷ്കളങ്കമായ കുട്ടി ഹൈറായ ഇണയെ നാഥാൻ നൽകട്ടെ

  • @Shareef-l3g
    @Shareef-l3g หลายเดือนก่อน +16

    ജംഷീലക്ക് കുറ്റവവും കുറവും പറഞ്ഞു മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻

    • @NishadSadiq-n3f
      @NishadSadiq-n3f หลายเดือนก่อน +2

      ആമീൻ .....

    • @beenashemin5299
      @beenashemin5299 หลายเดือนก่อน +1

      ആമീൻ 🤲

    • @Ismailac1982
      @Ismailac1982 หลายเดือนก่อน +1

      ആമീൻ

    • @ahammadahd5166
      @ahammadahd5166 หลายเดือนก่อน

      കുറവ് ok എന്താണ് ഈ കുറ്റം

  • @BaijuChala-fe4rp
    @BaijuChala-fe4rp หลายเดือนก่อน +2

    നിഷ്കളങ്കയായ സുന്ദരി ആയ മോൾ🌹
    ഇവൾക്ക് യോജിച്ച ഒരാൾ ഉടനെ കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @azamazam-pr2zo
    @azamazam-pr2zo หลายเดือนก่อน +4

    ആ മോളെ നോക്കാൻ പറ്റുന്നവര നെ അള്ളാഹു കൊടുക്കട്ടെ.എനിക്കും ഇതേ അസുകം ആണ്4 കുട്ടികൾ ഉണ്ട് . സ്ഥിരം ഗുളിക ഉണ്ട് .

  • @yoosaftharakkal1049
    @yoosaftharakkal1049 13 วันที่ผ่านมา

    അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ

  • @abdulvahab1373
    @abdulvahab1373 หลายเดือนก่อน +3

    Insha allah പെട്ടന്ന് ഒരു വരനെ കിട്ടട്ടെ, ആമീൻ.

  • @habeebhabib6046
    @habeebhabib6046 หลายเดือนก่อน +5

    ആ മോളെ നോക്കാൻ പറ്റുന്ന നല്ലൊരു മനസ്സുള്ള ആളെ കിട്ടട്ടെ

  • @abbasthirunilath9880
    @abbasthirunilath9880 หลายเดือนก่อน +4

    നല്ല കാര്യം വേഗം ശരിയാവട്ടെ 🤲

  • @noushadsara1298
    @noushadsara1298 หลายเดือนก่อน

    ഉമ്മമാരുടെ തണൽ എന്നും മക്കൾക്ക് താങ് ആണ് അത് പോലെ സ്നേഹിക്കാനും സംരക്ഷിക്കുവാനും മനസുള്ള ഒരാൾ ജീവിതത്തിൽ വരട്ടെ പ്രാർത്ഥനയോടെ

  • @Rayyan-bw8pd
    @Rayyan-bw8pd หลายเดือนก่อน +3

    സത്യം ആണ് എന്റെ ജീവിതം അങ്ങനെ ആണ് 19കല്ലിയാണം കഴിഞ്ഞു 3കുട്ടികൾ ആയി ഇതേ അസുഖം ആയിരുന്നു 🥰

  • @food_lover_ad
    @food_lover_ad หลายเดือนก่อน +7

    കോട്ടക്കൽ ചെങ്കുവട്ടി ജംഗ്ഷൻ നിൽ നിന്ന് 6 അര KM പോയാൽ എത്തുന്ന ഓവുങ്ങൽ തിരൂർ അടുത്ത് കോട്ടക്കൽ തിരൂർ റൂട്ടിൽ താനൂർ മണ്ഡലം

  • @AdilYaseen-ty9jp
    @AdilYaseen-ty9jp หลายเดือนก่อน +6

    Nalla sundari mol nalla aale kittatte

  • @qatar7S
    @qatar7S หลายเดือนก่อน +4

    nalla oru life kiitate aameen🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey หลายเดือนก่อน +11

    ജംഷീലക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲🤲🤲

    • @abuthahir332
      @abuthahir332 หลายเดือนก่อน +4

      ആമീൻ

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +9

    നല്ലൊരു പാർട്ണർ വരട്ടെ

  • @behumanf1rst
    @behumanf1rst หลายเดือนก่อน +2

    Allahu swaliyaya bartavine nalgette, Aameen.

  • @moosakl4342
    @moosakl4342 หลายเดือนก่อน

    നല്ലൊരു ദാമ്പത്യ ജീവിതം അല്ലാഹു നൽകട്ടെ

  • @shafvanek4301
    @shafvanek4301 หลายเดือนก่อน +1

    നല്ല ഒരാൾ വരട്ടെ ആമീൻ

  • @UsmanBinumer
    @UsmanBinumer หลายเดือนก่อน +1

    എല്ലാം ശെരിയാവും insha Allah

  • @IbrahimT-l6r
    @IbrahimT-l6r หลายเดือนก่อน +1

    Nalloru varane kittatte🤲🤲🤲

  • @Shabeer8606
    @Shabeer8606 หลายเดือนก่อน +3

    Asslalamualikkum

  • @AbdulAzeez-z5l
    @AbdulAzeez-z5l หลายเดือนก่อน +3

    പ്രകൃതി ചികിൽസക്ക് വേഗം മാറുന്ന ചെറിയ അസുഖമാണിത്

    • @underworld2770
      @underworld2770 หลายเดือนก่อน +1

      ഏത്... അപസ്മാരമോ...?? എവിടെയാണത് ചികിത്സ... ആർക്കെങ്കിലും സുഖപ്പെട്ടോ...???

    • @mastermuhammed1000
      @mastermuhammed1000 หลายเดือนก่อน

      നല്ല സ്നേഹവും കരുതലും കൊടുക്കുന്ന ഒരു ഭർത്താവ് ഉൺടായാൽ ഒരസുഖവും കുട്ടിക്ക് ഉൺടാവില്ല

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx หลายเดือนก่อน

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @Sakeenasakeena-g3b
    @Sakeenasakeena-g3b หลายเดือนก่อน

    എന്റെ നാട്ടിൽ ❤️

  • @fayisfayis4390
    @fayisfayis4390 หลายเดือนก่อน +2

    🤲🤲👍

  • @TaheeraTaheera-e8n
    @TaheeraTaheera-e8n หลายเดือนก่อน +1

    ❤❤❤❤❤

  • @Labeeba-x7x
    @Labeeba-x7x หลายเดือนก่อน +1

    Allahu nalloru enaye tardea

  • @ertagrulbeyosmanbeyedits6587
    @ertagrulbeyosmanbeyedits6587 หลายเดือนก่อน

    sir you should translation should be in,english. or urdu we are from Bangalore we need a widow or divorce age of 45 47 man age is about 59 to 60 please help

  • @sanasanha4551
    @sanasanha4551 หลายเดือนก่อน

    ആമീൻ

  • @fayisfayis4390
    @fayisfayis4390 หลายเดือนก่อน +2

    🤲

  • @noushajunoushaju29
    @noushajunoushaju29 หลายเดือนก่อน +1

    ഹലോ ഹംസക്ക നിങ്ങളെ നമ്പർ എങ്ങനെയാ കിട്ടുക. ഞാൻ കുറെ ആയി നിങ്ങളെ കിട്ടാൻ try ചെയ്യുന്നു. എങ്ങനെയാ നിങ്ങളെ കോണ്ടാക്ട് ചെയ്യണ്ടേ പ്ലീസ് റിപ്ലൈ. 🥰

    • @differentmarriageplatform
      @differentmarriageplatform  หลายเดือนก่อน +1

      കല്യാണ ആവശ്യം ആണോ

    • @noushajunoushaju29
      @noushajunoushaju29 หลายเดือนก่อน

      ​@@differentmarriageplatformഅതെ

    • @noushajunoushaju29
      @noushajunoushaju29 หลายเดือนก่อน

      എന്താ ചെയ്യണ്ടേ നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ

    • @differentmarriageplatform
      @differentmarriageplatform  หลายเดือนก่อน

      @@noushajunoushaju29 ഭിന്നശേഷി ഉള്ള ആളാണോ

    • @noushajunoushaju29
      @noushajunoushaju29 หลายเดือนก่อน

      ​@@differentmarriageplatformഎന്റെ അനിയത്തിക്ക് വേണ്ടിയാണ്. അവൾക്ക് ജന്മനാ പ്രശ്നം ഒന്നുമില്ല. Mlt ഒക്കെ കഴിഞ്ഞതാണ്. ഒരു 5 വർഷം മുൻപ് പേടിച്ചു പോയതെന്ന പറയുന്നേ. (മാനസികമായിട്ട് പ്രശ്നം) കൊണ്ടോവാത്ത സ്ഥലം ഇല്ല.😊ഇപ്പൊ ഒക്കെ റെഡി ആയി പക്ഷെ ഗുളിക കുടിക്കണം.ഇപ്പൊ അവൾക്ക് 27 വയസ്സായി കല്യാണം നോക്കുന്നു. റെഡി ആവുന്നില്ല 😢ഗുളിക കുടിക്കുന്നത് കൊണ്ട് ശരിയാവുന്നില്ല

  • @AsuraNaseer
    @AsuraNaseer หลายเดือนก่อน +2

    No tharumo

  • @RasiyaAA-g4q
    @RasiyaAA-g4q หลายเดือนก่อน +1

    Pavam nalloru partnerne kittatte

  • @nizamabdul8351
    @nizamabdul8351 หลายเดือนก่อน

    Thadi. Over. Kuravayirunnagil. Nokkamayirunnu

  • @kkzakariyazakariya3826
    @kkzakariyazakariya3826 หลายเดือนก่อน +1

    Insalla

  • @Vkhaleel-r3o
    @Vkhaleel-r3o หลายเดือนก่อน

    Hi

  • @RasheedK-xz5me
    @RasheedK-xz5me 27 วันที่ผ่านมา

    ഇവർ ഫോൺ എടുക്കുന്നില്ല

  • @Blindspot-v9j
    @Blindspot-v9j หลายเดือนก่อน

    Ente ayalvasi an ee kutti

  • @noufalputhuveetil9592
    @noufalputhuveetil9592 หลายเดือนก่อน

    ചോദ്യങ്ങൾ കുറച്ചു പക്ക്വത വേണം... എല്ലാടത്തും ഇതുപോലെ വിവരം കേട്ട ചോദ്യങ്ങൾ ഒഴിവാക്ക്....

    • @differentmarriageplatform
      @differentmarriageplatform  หลายเดือนก่อน +10

      എന്നാൽ നീ വാ ചോദിക്കാൻ ഒന്ന് പോടോ

    • @Rayyan-bw8pd
      @Rayyan-bw8pd หลายเดือนก่อน +2

      😂👍

    • @Rayyan-bw8pd
      @Rayyan-bw8pd หลายเดือนก่อน +1

      😂👍

    • @Infinix2535-lu5ff
      @Infinix2535-lu5ff หลายเดือนก่อน +1

      😅😅

    • @AyyoobCh-e2k
      @AyyoobCh-e2k หลายเดือนก่อน +3

      എന്നാൽ PSC Qustion ആകാം. താനൊക്കെ എന്ത് ജന്മമാണ്.ആ പാവം ഹംസക്ക ഇത്തരമൊരു കാര്യത്തിന് ഇറങ്ങിയതിൽ അഭിനന്ദിക്കണം. റബ്ബിൽ നിന്നുള്ള ഗുണം പ്രതീക്ഷിച്ചിട്ടാകാം. അത് അദ്ധേഹത്തിന് കിട്ടട്ടേ. പ്രാർത്ഥിക്കാം. നീ ആദ്യം ഒരു നല്ല മനുഷ്യനാക്

  • @SreenathV-yh2yw
    @SreenathV-yh2yw หลายเดือนก่อน +2

  • @abdullamprabdullampr2012
    @abdullamprabdullampr2012 หลายเดือนก่อน +1

    🌹🤲

  • @Vkhaleel-r3o
    @Vkhaleel-r3o หลายเดือนก่อน

    Hi

  • @Vkhaleel-r3o
    @Vkhaleel-r3o หลายเดือนก่อน

    Hi