പൈസ ലാഭിക്കാം , കുറച്ചു പഴയ തുണികൾ മാത്രം മതി | ഇത്രയും എളുപ്പം ആയിരുന്നോ

แชร์
ฝัง

ความคิดเห็น • 267

  • @SoudhaVt
    @SoudhaVt หลายเดือนก่อน +10

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം മോളെ എന്റെ പഴയ കാലം ഓർമ വന്നു അന്നൊന്നും ഈ മൊബൈൽ, യൂടൂബ് ഇതൊന്നും ഇല്ലാത്ത കാലഘട്ടമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക് കിടക്കാൻ വേണ്ടിയും കോതടി ആയിട്ടും ഉണ്ടാക്കാ റുണ്ടാ യിരുന്നു 👍🏻👌🏻ഇപ്പോൾ എല്ലാവർക്കും മടിയാണ് ഉണ്ടാക്കാൻ ഓക്കേ ഇപ്പോഴത്തെ കുട്ടികൾ കാണട്ടെ 👍🏻❤️

  • @LailaRahmansGardening
    @LailaRahmansGardening ปีที่แล้ว +12

    Nalla method aanu 🥰👍

  • @sheikhaskitchen888
    @sheikhaskitchen888 11 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട് ഇതെല്ലാം ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @kitchen469
    @kitchen469 ปีที่แล้ว +2

    Nalla nilayil kanichu thannadinn thanks

  • @ayishashahidayisha2065
    @ayishashahidayisha2065 ปีที่แล้ว +3

    അടിപൊളി chechi👍🏻👍🏻

  • @Ashi6666
    @Ashi6666 8 หลายเดือนก่อน +16

    👍🏻.1.1m views ആയി 8 മാസമായിട്ട് വേറെ ഒരു വീഡിയോയും ittitillallo. എന്തുപറ്റി. നിങ്ങൾക്ക് സുഖല്ലേ. ഇത്ര gap എന്താ

  • @thusharapt3291
    @thusharapt3291 ปีที่แล้ว +8

    നല്ല വീഡിയോ ❤

  • @sreemolr695
    @sreemolr695 ปีที่แล้ว +8

    Thanku for this video .pazhaya thunikal enthu cheyyanam ennu aalochikumpozhanu ee video kandathu.

  • @reshmadileep9146
    @reshmadileep9146 ปีที่แล้ว +6

    നന്നായിട്ടുണ്ട് നല്ല വീഡിയോ👍🏻

  • @renukasubran3232
    @renukasubran3232 ปีที่แล้ว +1

    ഹായ് ഞാൻ ഉണ്ടാക്കാറുണ്ട് സാരി വെച്ച്. plastic പായ ഉപേക്ഷിക്കാം സൂപ്പർ ആണ് എൻ്റെ വീട്ടിൽ ഇതു ഉപയോഗിക്കുന്നു.❤

  • @sulalithavp9370
    @sulalithavp9370 11 หลายเดือนก่อน +5

    അടിപൊളി നല്ലൊരു വീഡിയോ

  • @utharagopakumar4618
    @utharagopakumar4618 10 วันที่ผ่านมา

    നല്ല രസമുണ്ട് കാണാൻ❤️❤

  • @sinijamol8977
    @sinijamol8977 ปีที่แล้ว +29

    കൊള്ളാം സൂപ്പർ 💕

  • @sulu3929
    @sulu3929 ปีที่แล้ว +6

    സൂപ്പർ 👍👍👍

  • @Naffiy.a
    @Naffiy.a ปีที่แล้ว +4

    Suuuuper Chechii...👌👌👌 Good Idea... 🥰🥰🥰🥰

  • @AmmusWorld-gz3pl
    @AmmusWorld-gz3pl 8 หลายเดือนก่อน +2

    Njanum try cheyyum

  • @peacegardenvlogs3917
    @peacegardenvlogs3917 ปีที่แล้ว +2

    കൊള്ളാം സൂപ്പർ ഐഡിയ

  • @rukminimooss9429
    @rukminimooss9429 9 หลายเดือนก่อน +6

    It is very beautiful and very helpful . Thank you for the video .I am trying it today .❤

  • @surendrannandanam4414
    @surendrannandanam4414 ปีที่แล้ว +2

    നല്ല അവതരണം
    നല്ല ആശയം

  • @sindhuksindhuk7647
    @sindhuksindhuk7647 ปีที่แล้ว +2

    അടിപൊളി

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 ปีที่แล้ว +2

    Pazhaya thuni anthedukkum Anne orthirikkuvarunnu thanks

  • @thankuabraham5264
    @thankuabraham5264 ปีที่แล้ว +1

    Good idea. Congratulations

  • @ridwan1176
    @ridwan1176 ปีที่แล้ว +15

    നല്ല അവതരണം നല്ലൊരു വീഡിയോ നല്ല ഒരു ഉപകാരപ്രദമായ കിടിലം വീഡിയോ ഇതുപോലെ ഒന്ന് ചെയ്തു

  • @shamlydileep1071
    @shamlydileep1071 ปีที่แล้ว

    Super... Use full tips...

  • @AnuzVlogamnu
    @AnuzVlogamnu 8 หลายเดือนก่อน +1

    അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്യണം

  • @akashnaths2156
    @akashnaths2156 ปีที่แล้ว +1

    Super anallo

  • @Paayalbin
    @Paayalbin ปีที่แล้ว +7

    Very useful video....i will also make one for my son... 😀 Good share

  • @fasilasuneer5883
    @fasilasuneer5883 ปีที่แล้ว +15

    ഞാൻ ചെയ്തു നോക്കി. 👍👍അടിപൊളി 👍👍👍 മക്കൾ ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു 👍👍👍👍
    Thank you

  • @user-yh2xm8js8z
    @user-yh2xm8js8z 7 หลายเดือนก่อน +2

    Superb....thanks for the idea...❤

  • @user-pj1zf4br6x
    @user-pj1zf4br6x ปีที่แล้ว +3

    Thunikal cut chaithu bed cover, pillo cover, apran undakkam.

  • @syamalanair7888
    @syamalanair7888 ปีที่แล้ว +2

    ഇത് മഹാരാഷ്ട്ര യിൽ പണ്ടും ഇപ്പോഴും എത്ര വലിയ പണക്കാർ ആയാലും പാവപ്പെട്ടവനും
    ഉപയോഗിച്ച് വരുന്നു
    ഇത് സ്റ്റിച്ച് ചെയ്യുന് വളഞ്ഞ സൂചി കൊണ്ട് ആണ്

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +4

    25കൊല്ലം മുമ്പ് ഞാൻ ചെയ്തിട്ടുണ്ട് മകന് വേണ്ടി നടുക്ക് ക്രോസ് സ്റ്റിച്ച് തയ്ച്ച് ഡൈമൺ ഷെയ്പ് എടുത്തു, ചിലതിൽ റൗണ്ട് ഡിസൈൻ കൊടുത്തു സൈഡിൽ ബോഡറും കൊടുത്തു. സൂപ്പർ ആയിരുന്നു സാധനം. ടീപോയുടെമുകളിൽ ഇടാനും, ഓവനും ഗ്രൈൻഡറിനു മീതെ ഇടാനും യൂസ് ചെയ്യാം. 👌👌👌👌👌

  • @santharamachandran2427
    @santharamachandran2427 7 หลายเดือนก่อน +1

    Nalla Idea…

  • @shainavattathotathil4976
    @shainavattathotathil4976 ปีที่แล้ว +3

    Supper .Love it

  • @rkprkp3649
    @rkprkp3649 ปีที่แล้ว +3

    Supr idea

  • @GoogleAccount-ug1tf
    @GoogleAccount-ug1tf ปีที่แล้ว +4

    Sooper😍

  • @adi-hridu8600
    @adi-hridu8600 ปีที่แล้ว +8

    സൂപ്പർ... കുറെ ഇരിക്കുന്നു പഴയ തുണികൾ... ടൈം കിട്ടട്ടെ... ഒരു കൈ നോക്കണം 🥰🫡

  • @Nasblk
    @Nasblk 7 หลายเดือนก่อน +1

    Super idea

  • @Meera-ws8ep
    @Meera-ws8ep ปีที่แล้ว +19

    അടിപൊളി ചേച്ചി.....എല്ലാ videos നന്നവുന്നുണ്ട്.....ഇതുപോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന video ഇനിയും ചെയ്യണം kto.. 👍

  • @soothram1419
    @soothram1419 ปีที่แล้ว +2

    വളരെ സന്തോഷം തോന്നി

  • @nasranajafar
    @nasranajafar ปีที่แล้ว +1

    Supper ഐഡിയ

  • @ramlathsidhiq9212
    @ramlathsidhiq9212 11 หลายเดือนก่อน +1

    👍 കൊള്ളാം .

  • @sukumari8530
    @sukumari8530 ปีที่แล้ว +2

    ഞാൻ ഇതുപോലെ സാരി കൊണ്ട് ചെയ്യാറുണ്ട്.

  • @sifanatha.s1193
    @sifanatha.s1193 ปีที่แล้ว +2

    Sooper

  • @divyavelayudhan9229
    @divyavelayudhan9229 ปีที่แล้ว +2

    Nice video ❤

  • @aimisworld4269
    @aimisworld4269 11 หลายเดือนก่อน +2

    Super Idea 😊

  • @bettymanu94
    @bettymanu94 ปีที่แล้ว +3

    Super 😍😍😍

  • @TheTsmsup
    @TheTsmsup ปีที่แล้ว +4

    Beautiful

  • @snehapothen8655
    @snehapothen8655 11 หลายเดือนก่อน +1

    Nyanum ondaakaar ondu ith northill ellaverum upgoykinath aaaa bed 🙂🙂👍👍👍

  • @athiradilip6416
    @athiradilip6416 ปีที่แล้ว +1

    Hai super😍😍

  • @rejithanair8889
    @rejithanair8889 ปีที่แล้ว +33

    Very useful video dear...ഇതുപോലെ ചെയ്യുമ്പോൾ ഓൾഡ് clothes വെറുതെ കലയാണ്ടല്ലോ

  • @ushabalan4960
    @ushabalan4960 ปีที่แล้ว

    Adi poli ❤❤❤

  • @murshida_jabir4167
    @murshida_jabir4167 ปีที่แล้ว +5

    Kuttykal moothramoykunnathin pattiya bed undakunnaidea paranju tharumo

  • @sep1447
    @sep1447 ปีที่แล้ว +2

    ഉഗ്രനായി ട്ടോ👌👌👌

  • @sumayyanizam8283
    @sumayyanizam8283 ปีที่แล้ว +1

    Use full 🥰.

  • @santhighari4865
    @santhighari4865 ปีที่แล้ว +1

    Super 💕

  • @remanym3964
    @remanym3964 ปีที่แล้ว +1

    👌👌

  • @kichujinse1874
    @kichujinse1874 ปีที่แล้ว +1

    ഞാനിത് ഹിന്ദിചാനലിൽ കണ്ടിരുന്നു 1 yr മുൻപ്‌.... Useful video... 👍🏼

  • @easyartandcraftworld
    @easyartandcraftworld ปีที่แล้ว +1

    adipoli💯👌👌

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว +3

    ella vidosum onninonn useful anu,enganeyulla videos eniyum pradekshikkunnu

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +1

    Very good

  • @therythm1669
    @therythm1669 ปีที่แล้ว +2

    Good work

  • @sainusalee4628
    @sainusalee4628 ปีที่แล้ว +1

    👍👍👍

  • @fathimanijasha8286
    @fathimanijasha8286 ปีที่แล้ว +1

    👍👍

  • @soumyasukumaran6300
    @soumyasukumaran6300 ปีที่แล้ว +5

    Usefull video chechi thanks 🙏

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว +1

    പഴയ സാരി വച്ച് ഞാൻ ഇത് പോലെ ചെയ്യാറുണ്ട്

  • @sarithaviji5524
    @sarithaviji5524 ปีที่แล้ว +1

    Chechi 👌👌👌😍

  • @parvathymadhu7185
    @parvathymadhu7185 ปีที่แล้ว +3

    സൂപ്പർ 🥰

  • @Sara-rw5cl
    @Sara-rw5cl ปีที่แล้ว +4

    Wow 👌
    Good idea👍

  • @satheedevi5038
    @satheedevi5038 8 หลายเดือนก่อน +1

    Sooooper idea. 👌👌👌👌👌👍👍👍👍👍😍😍

  • @fillintheblanks4661
    @fillintheblanks4661 ปีที่แล้ว +1

    Useful video

  • @nissibabu4795
    @nissibabu4795 13 วันที่ผ่านมา

    Sooper soo Good ❤😊Goodu

  • @sreelekshmivs6052
    @sreelekshmivs6052 ปีที่แล้ว +1

    Adipoli

  • @abcdef54
    @abcdef54 ปีที่แล้ว +3

    Njan ente kuttik kidakkan cheruth undakiyirunnu verry yousfull

  • @sumaiyyariyas9654
    @sumaiyyariyas9654 ปีที่แล้ว +1

    Adipoli ചേച്ചി

  • @reginaxavier9940
    @reginaxavier9940 ปีที่แล้ว

    👍🏻👍🏻ingane onnu undakanamennu karuthi thanku

  • @shamabaiju3239
    @shamabaiju3239 ปีที่แล้ว +18

    We had such quilts when we were small..very informative a video...creative art for the youngsters

  • @malikmasuworld5035
    @malikmasuworld5035 ปีที่แล้ว +2

    👍🏻💞

  • @saraswathypankajakshi1528
    @saraswathypankajakshi1528 ปีที่แล้ว +1

    Very useful video

  • @VasanthakumariKumari-qf4dh
    @VasanthakumariKumari-qf4dh ปีที่แล้ว +2

    Meshya n,ellattha var,handmondemathram,thaichal,mathiyo

  • @alphonsealphonse7991
    @alphonsealphonse7991 ปีที่แล้ว +1

    ❤️❤️👍

  • @jayasree4228
    @jayasree4228 ปีที่แล้ว +3

    Super! I will also try

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว

    Good point

  • @freddythedancer3698
    @freddythedancer3698 ปีที่แล้ว

    ❤ super

  • @SaviyaSwalih-gh2ii
    @SaviyaSwalih-gh2ii ปีที่แล้ว +1

    Super 👍👏👏👏👏👏👏👏👏

  • @Nmcreation9088
    @Nmcreation9088 ปีที่แล้ว +1

    Super

  • @ambikapraveen5580
    @ambikapraveen5580 ปีที่แล้ว +1

    കൊള്ളാം 👍👍👍👍

  • @kunjattasnest5715
    @kunjattasnest5715 ปีที่แล้ว +1

    👍

  • @afrinp.b2163
    @afrinp.b2163 ปีที่แล้ว +2

    അടിപൊളി useful

  • @vijayammap.r1024
    @vijayammap.r1024 11 หลายเดือนก่อน +2

    Super 👍

  • @sathi.lkalyani-df4bt
    @sathi.lkalyani-df4bt ปีที่แล้ว +1

    Nice

  • @renybidhumon
    @renybidhumon 7 หลายเดือนก่อน +1

    Good idea

  • @Diyanvlog
    @Diyanvlog ปีที่แล้ว +1

    verry yousfull

  • @user-bv2lv3il8t
    @user-bv2lv3il8t 11 หลายเดือนก่อน +1

    Super❤❤❤

  • @anushakrishnan4181
    @anushakrishnan4181 ปีที่แล้ว +2

    Adipoli ayitund

  • @creativeandcraftshaluajesh6310
    @creativeandcraftshaluajesh6310 ปีที่แล้ว +3

    കൊള്ളാല്ലോ സൂപ്പർ

  • @safiyashameer4165
    @safiyashameer4165 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @my_world_my_garden6452
    @my_world_my_garden6452 ปีที่แล้ว +4

    എനിക്ക് തയ്യൽ അറിയില്ല... But very good idea.

    • @najmanashwa4098
      @najmanashwa4098 ปีที่แล้ว

      ഓൺലൈൻ ആയി തയ്യൽ പഠിക്കണോ

  • @easyenglishlessonswithjayasaju
    @easyenglishlessonswithjayasaju ปีที่แล้ว +3

    Nice n useful 👌 👍

  • @sooryaramesh3223
    @sooryaramesh3223 7 หลายเดือนก่อน +1

    Superb