ഇന്നലെത്തെ കച്ചറ കണ്ടിട്ട് കുഞ്ഞോൾ ഞെട്ടി ...വിരുന്നു പോയവൾ പോരാൻ കൂട്ടാക്കുന്നില്ല ..😓

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 469

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +258

    ഇത്രമാത്രം ബുദ്ദിമുട്ടുകളും ക്രൂരത നിറഞ്ഞ വാക്കുകളും സഹിച്ചിട്ട് വെറും 2 ദിവസത്തെ ലീവിന് ശേഷം തിരിച്ചുവന്ന കുഞ്ഞോൾക്ക് ആവട്ടെ ഇന്നത്തെ നമ്മുടെ ഓരോ ലൈക്കും😁😝
    നിങ്ങൾ ബ്രോ ആ പരിപ്പുവട മറക്കാതിരുന്നതിന്✨💞
    ഇന്നത്തെ വീഡിയോ മൊത്തത്തിൽ കളറാണ്💕

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +139

    ഞൻ ചിഞ്ചുനേ സമധിച്ചുകുന്നു. നല്ല കുട്ടിയാട്ടോ ഓൾ വേറെ വീട്ടിൽ വല്ലതും ആണെങ്കിൽ തല്ലു എപ്പോ നടന്നു ചോയിച്ചമതി.. ഇങ്ങളെ ഈ വർത്ഥനത്തിനൊക്കെ സത്യം. റബ്ബ് എന്നും ഈ സന്ധോഷോം ക്ഷമയും ഒതൊരുമായും നിലനിർത്തി തരട്ടെ

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +46

    ❤️ ഓൾ കേരള അനു ഫാൻസ്‌ ❤ അൻസിഫ് ന്റെ മക്കളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുന്ന ചിഞ്ചുവിനെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് ❤️❤️❤️❤️❤️

  • @nihalnihal8420
    @nihalnihal8420 2 ปีที่แล้ว +344

    മുടി കെട്ട് വെട്ടികളഞ്ഞതിന് ബിഗ് സല്യൂട്ട്

  • @abdurahmanpktr2316
    @abdurahmanpktr2316 2 ปีที่แล้ว +48

    വണ്ടിയിൽ കയറിയപ്പോൾ അടിയും കിട്ടി പിന്നെ ഉറങ്ങുകയും ചെയ്ത ഇബ്രൂ നെ കണ്ടപ്പോൾ എനിക്ക് സങ്കടമായി... ഇബ്രൂ ❤️❤️

  • @musthafapt6373
    @musthafapt6373 2 ปีที่แล้ว +37

    മുടികെട്ടു കളഞ്ഞു അല്ലെ നന്നായി അത് എല്ലാവർക്കും അത് ഇഷ്ട്ടവൂല ansipe

  • @aachi2651
    @aachi2651 2 ปีที่แล้ว +58

    കുഞ്ഞോളെ കുറച്ചു ദിവസം കൂടി നിർത്തമായിരുന്നു, പാവമാണ് കുഞ്ഞോൾ

  • @lahikafarsana7620
    @lahikafarsana7620 2 ปีที่แล้ว +70

    കുഞ്ഞോളെ 2 ആഴ്ച നിർത്തിക്കൂടെ അവളുടെ വീട്ടിൽ മക്കൾ സ്കൂളിൽ ലും മദ്രസ യിലും പോവാനും തുടങ്ങിയാൽ പിന്നെ വീട്ടിൽ നിക്കൽ നടക്കൂല

  • @mufleemuflee1430
    @mufleemuflee1430 2 ปีที่แล้ว +61

    കുട്യോള് ഉണ്ടലെ വീഡിയോ മൊഞ്ച് ഉള്ളു 🥰
    ജിബ്രു ഫാൻസ്‌ കേരള 🥰

  • @habeebashihab6715
    @habeebashihab6715 2 ปีที่แล้ว +86

    അൻസിപ്‌ കുഞ്ഞോളോടെ പോയാൽ ഭയകര ഡീസന്റ് ആണ്

  • @riyasthottavadi3630
    @riyasthottavadi3630 2 ปีที่แล้ว +40

    ഏതാ ഇബ്രുൻ്റെ സ്നേഹം ചായ കുടിച്ചാൽ മാറും എന്നിട്ട് ചായ കൊടുത്ത ഇബ്രുവിന് ഒരു 👍🏻👍🏻👍🏻👍🏻👍🏻

  • @hamzapp5639
    @hamzapp5639 2 ปีที่แล้ว +5

    മാഷാ അള്ളാ കുഞ്ഞോൾ പനിയൊക്കെ മാറി നല്ല മുംതാസ് ആയിരിക്കുന്നു 👍👍

  • @nishamahoof4673
    @nishamahoof4673 2 ปีที่แล้ว +7

    അബ്രു നല്ല സ്നേഹ ഇള കുട്ട്യാണ്... മുളഗ് കടിച്ചപ്പോ ചായ കുടിപ്പിച്ചത് ❤️❤️❤️

  • @allok.
    @allok. 2 ปีที่แล้ว +59

    അൻസിപ്പേ കുട്ടിനെ തല്ലീറ്റ് മെയിൻ ആവല്ലേ

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      😂😂😂😂😂

  • @Shadow-nb6xf
    @Shadow-nb6xf 2 ปีที่แล้ว +19

    ജുബ്രുവിന്റെ ഹാപ്പി ഉപ്പച്ചിയെ കണ്ടപ്പോൾ ♥️♥️♥️
    ഇബ്രു കുട്ടിക്ക് ഇന്നെന്താ കുറച്ചു വാശി...

  • @shameermannarkkad2637
    @shameermannarkkad2637 2 ปีที่แล้ว +22

    കുഞ്ഞോളെ.വീട്ടുകാർ. സൂപ്പർ.. ദീനീ ബോധം,👍👍👍👌💐

  • @rifnafinu1724
    @rifnafinu1724 2 ปีที่แล้ว +35

    ഇബ്രുനെ കണ്ടിട്ട് kunjole കണ്ണ് നിറഞ്ഞു 😢എല്ലാ ഉമ്മമാരും ഇങ്ങനെ ആയിരിക്കും

  • @fidhaakber1889
    @fidhaakber1889 2 ปีที่แล้ว +22

    Kunjole veed enthoru neet &clean loved it anshifnte veedum idhupole onn clean aaakkiikkoode🙌

    • @fidhaakber1889
      @fidhaakber1889 2 ปีที่แล้ว

      New or old But adh nammal maintain cheyyunnidathaaan 😌

    • @minnuashik8417
      @minnuashik8417 2 ปีที่แล้ว +2

      @@fidhaakber1889 avide aalum kuttiyalum kooduthalan.kunjole veetil verum ummannollu

  • @reyasreyas2451
    @reyasreyas2451 2 ปีที่แล้ว +13

    കുഞ്ഞോൾക്ക് ആരൊക്കെയുണ്ട് ആങ്ങളമാർ ഉണ്ടോ അവർ എത്ര മക്കളാണ്

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +3

      1ജേഷ്ഠത്തി 1ജേഷ്ഠൻ ഉപ്പ മരിച്ചിട്ടുണ്ട് ഉമ്മ

  • @asmashihabasmasulthana8378
    @asmashihabasmasulthana8378 2 ปีที่แล้ว +20

    ജിനു ശാക്കിർ vlogilaann നിങ്ങളെ ആദ്യമായി കാണുന്നത്. അന്നുമുതൽ നിങ്ങള്ടെ എല്ലാ വ്ലോഗും കാണാറുണ്ട് adipoliyaann👍👍👍

  • @safnashoukkathali.919
    @safnashoukkathali.919 2 ปีที่แล้ว +62

    മുടി വെട്ടിക്കളഞ്ഞത് നന്നായിട്ടുണ്ട്. അത് കാണുമ്പോൾ ഒരു എടങ്ങാറായിരുന്നു......... കുഞ്ഞോളേം കുട്ടേളീം കണ്ടപ്പോൾ ഹാപ്പി ആയി 😊

    • @musthafamuhammed3181
      @musthafamuhammed3181 ปีที่แล้ว

      🌷🌷🌷🌷🌷👍

    • @musthafamuhammed3181
      @musthafamuhammed3181 ปีที่แล้ว

      കുഞ്ഞോളെ അതബോടെ അവർ വളർത്തി അവരുടെ ഭാഗം ഒക്കെ, 🌷🌷🌷

    • @musthafamuhammed3181
      @musthafamuhammed3181 ปีที่แล้ว

      അവനവന്റെ സ്വാകാര്യതാ മറ്റുള്ളവന്റെ മുമ്പിൽ പ്രദർശനത്തിന്ന് വെക്കുന്ന ഒരു പറ്റം നട്ടെല്ല് ഉണ്ണിപിണ്ടിയാക്കിയ...... ഭർത്താക്കന്മാർ ഉള്ള സ്ഥലം.... മറ്റുള്ളവർ പറയൂ.....

  • @Tip_topgamer78
    @Tip_topgamer78 2 ปีที่แล้ว +33

    എല്ലാ മപ്പ്ലരേം sopavam വരുമ്പോതിൻ
    പോക...പോക... മറ്റ് maat....
    Parayal

  • @Zanu1235
    @Zanu1235 2 ปีที่แล้ว +10

    കുട്ടികളുടെ ചെറിയ വാശി ഒക്കെ അംഗീകരിച്ചു കൊടുക്കണം നമ്മളും ആ പ്രായം കഴിഞ്ഞ് ഇവിടെയെത്തിയത് കുട്ടികളുടെ കുഞ്ഞുമനസ്സ് വിഷമിപ്പിക്കരുത്

  • @nidhanidha8776
    @nidhanidha8776 2 ปีที่แล้ว +25

    Njaanum karthi ansifkkaakendha chorkoodeekne... Verthalla aaa baakthe mudi illaanjitt poli aayknu.. 😍
    Ee look aan highlight thooniyavar ethra perund👍

  • @amankp5122
    @amankp5122 2 ปีที่แล้ว +18

    100 k loading loding.........👍👍🥳🥳🥳🥳🥳🥳.2ആളുടെയും ഡ്രസ്സ്‌ code സൂപ്പർ.അബ്രുന് എരിഞ്ഞപ്പോൾ ഇബ്രുന്റെ സ്നേഹം 🌹🌹🌹🌹🌹💚😘

  • @aiswaryaprasanth8668
    @aiswaryaprasanth8668 2 ปีที่แล้ว +10

    ചേട്ടാ കുട്ടികളെ എന്നും രാത്രി ഉഴിഞ്ഞിടണെ കണ്ണുക്കിട്ടും അവരെ 4 പേരെയും ഒരുപാടിഷ്ടാണ്

  • @mki9525
    @mki9525 2 ปีที่แล้ว +17

    ഞാൻ skip ചെയ്യാതെ വീഡിയോ കാണുന്നത് നിങ്ങളെ വീഡിയോ മാത്രമെ ഒള്ളു

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +13

    ചിഞ്ചു നല്ല മോളാണ്,,,,,

  • @55740392
    @55740392 2 ปีที่แล้ว +19

    ഭാര്യ വീട്ടിൽ 'പക്ക ഡിസൻറാ ഇല്ലെ അൻസി ഫെ ഇജ്

  • @shifanafarveen2989
    @shifanafarveen2989 2 ปีที่แล้ว +43

    Chinju oru pavam aanley 🥰

  • @19leshaeer64
    @19leshaeer64 2 ปีที่แล้ว +29

    അല്ല. അന്ന്. ചിഞ്ചുന്റെ. വീട്ടിൽ. പോകുമ്പോൾ.. ബേക്കറി. വാങ്ങിയതിൽ.. കുറഞ്ഞതിൽ.. നല്ല. ബീമ്പ്. കേട്ടലോ.. ഇന്നിപ്പോ..2pak.. Rask.. മാത്രം... 😡😡

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +7

    ഇമ്മാ എനിക്ക് നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ട്ട 💗

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +4

    പാവം ആ മുത്തു മണി കുഞ്ഞോളെ കൊടുന്നു ല്ലെ എന്താ ഇത്ര പെട്ടന്ന് കൊടുന്നെ 1ആഴ്ച നിർത്തിക്കൂടെ 🙏🏻🙏🏻🙏🏻🙏🏻

  • @shibili-gk1pn
    @shibili-gk1pn 2 ปีที่แล้ว +19

    ബേക്കിലെ മുടി വെട്ടിയതിന് 👍

  • @diyadilu72
    @diyadilu72 2 ปีที่แล้ว +90

    കുഞ്ഞോളെ ഹിജാബ് tutorial വേണമെന്നുള്ളവർ ലൈക്‌ cheytholi

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +3

    അങ്ങനെ കുഞ്ഞോളുടെ പരിപ്പുവട മോഹം സഫല അണിഞ്ഞു

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว +6

    സ്നേഹമുള്ളയാളാണു ചിഞ്ചു

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +19

    അങ്ങനെ ഞമ്മളെ കുഞ്ഞോൾ എത്തിയിരിക്കുകയാണ്. ഇനി പൊളിക്കും. ചിഞ്ചു വും ഉള്ളത് കൊണ്ട് Q&A പ്രതീക്ഷിക്കുന്നു... മക്കൾസ് മൂന്നു പേരും അടിപൊളി യാ. 😍😍😍

  • @fasmiramshu3264
    @fasmiramshu3264 2 ปีที่แล้ว +16

    Ibruuuuu❤️❤️
    Ibruna kaanaan vendeettt video kaanunnath❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shameermannarkkad2637
    @shameermannarkkad2637 2 ปีที่แล้ว +3

    അൻഷിഫെ.പിന്നിലെ. മുടി.കളഞ്ഞപ്പൊ .സ്റ്റാൻെറഡേഡ് ആയി.👍👌👍👍

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +32

    സഹനത്തിന്റെയും ക്ഷമയുടെയും സന്തോഷത്തിന്റെയും പ്രതീകം ആയ കുഞ്ഞോൾ വന്നെത്തി ❤❤❤. ഇനി ആഘോഷത്തിന്റെ നാളുകൾ 😍😍🥰🥰

  • @raziyaraziya5272
    @raziyaraziya5272 2 ปีที่แล้ว +25

    ഇപ്പഴാണ് കുഞ്ഞോൾക്ക് ചേർന്ന പുതിയാപ്പളാ ആയതു 👍

  • @IChURamShi
    @IChURamShi 2 ปีที่แล้ว +4

    Last chaya kondannapo Carilthy jaga poga kanditt chirch chath😂🤣😂🤣😂🤣😂🤣Adipoli Family🥰💕

  • @shafeekkayanna7946
    @shafeekkayanna7946 2 ปีที่แล้ว +24

    അൻസിപ്പേ ഇത്രക്ക് എളിമയുടെ കൂമ്പാരം ആയിരുന്നോ നീ 😂😂...കുഞ്ഞോളെ വീട്ടിൽ എത്തിയപ്പോൾ ആ പതിഞ്ഞ ഷാപ്ദത്തിൽ ഉള്ള സംസാരം ഒക്കെ...super👍🏻👍🏻

  • @myfavouritepoemsrohinipunn9159
    @myfavouritepoemsrohinipunn9159 2 ปีที่แล้ว +28

    ഔദക്കുട്ടനെ ആരും കൊഞ്ചിക്കാറില്ല. ആദ്യത്തെ കുട്ടിയല്ല, ഇളയ കുട്ടിയുമല്ല. അതുകൊണ്ടാകാം . അതു ശരിയല്ല. അവനെ കുറച്ചു കൂടി ശ്രദ്ധിക്കണം . ങ്ങളെല്ലാരും സൂപ്പറാ ട്ടോ. മൂന്ന് കാക്കമാര്ക്കും കുഞ്ഞിപ്പെങ്ങള് ഇനായക്കും ഉമ്മ.

  • @Luluzz974
    @Luluzz974 2 ปีที่แล้ว +3

    Passhone... Shakkara vavaa.... Jibroos ethra age aayi mwonoosin😍🥰😘

  • @hafsathperingoden1650
    @hafsathperingoden1650 2 ปีที่แล้ว +43

    എടാ...ഇബ്രൂ നീ യും ഉറക്കം അഭിനയിച്ച് ഞങ്ങളെ പറ്റിക്കുന്നോ 😄😄

  • @basheerkp1291
    @basheerkp1291 ปีที่แล้ว

    Adipoli super nalla teasttulla biriyani andhaa rasam kunchole pani maariyo sugamayo

  • @sameersami2518
    @sameersami2518 2 ปีที่แล้ว +6

    ഇബ്രുന് നല്ലോ ഉറക്കം അഭിനയിക്കാൻ കഴിയുന്നുണ്ട് 🤩🤩🤩

  • @mubiash6548
    @mubiash6548 2 ปีที่แล้ว +10

    2 days kazhinjit kodunnal mathiyaairunnu kunjole

  • @noufiyanoufi2628
    @noufiyanoufi2628 ปีที่แล้ว +1

    ചിഞ്ചു സ്നേഹമുള്ള marumakala

  • @risufaisal3253
    @risufaisal3253 2 ปีที่แล้ว +35

    ഇബ്രൂ വല്യ ഇക്കാക്ക 😍ആണ്. Brothers നെ ഭയങ്കര കേറിങ് ആണ്.. 🥰

  • @Nasrifoodisvlog
    @Nasrifoodisvlog 2 ปีที่แล้ว +24

    ഇബ്രൂ കരയുബോൾ എന്തോ പോലെ പാവം ♥️♥️♥️അൻസിഫ് ഇക്ക ഇന്ന് ലുക്ക് ആയിട്ട് ഉണ്ട് 😍🤩

  • @iammp6091
    @iammp6091 2 ปีที่แล้ว +9

    അന്സിഫെ 100k സെലിബറേഷൻ മറക്കല്ലേ 🤣🤣🔥🔥

  • @nidhanidha8776
    @nidhanidha8776 2 ปีที่แล้ว +8

    Innendho oru pretheka sandhoshavum chiriyumund kunjoole mugath🥰
    Nte ibroottye ijj muthaanttoo...
    Audanodulla oonte oru sneham🥰 nalla oru kaakune aanu audakkum zubroonum kitteekne... IBRU MUTH😘

  • @fathimanoushad8217
    @fathimanoushad8217 2 ปีที่แล้ว +1

    Appoyekm kunjeele poyi kondu vannu leee ansippeee...anak nilkan patulengil athu paranju koode???

  • @muhsinanadeem7117
    @muhsinanadeem7117 2 ปีที่แล้ว +8

    Kunjol chinju asugamokke maari vannu.. Alhamdulillah
    Ini randuperum immak rest koduku...ummayum asugam maari ushaaravatte
    Ameen

  • @march0758
    @march0758 ปีที่แล้ว +1

    Ennu kujole husband super ayittund mudiyokke vetti

  • @jimshiya7072
    @jimshiya7072 2 ปีที่แล้ว +2

    sprrrraaane ningalude vlog kunjolum ummayum makkalum chinjuvum athilubari। ansikinte narma niranja samsaaram samayam povunnathea ariyillaaa ellaa tensionum maaarum

  • @kochoos9265
    @kochoos9265 2 ปีที่แล้ว +22

    എല്ലാരും സൂപ്പർ ഇബ്രൂ മുത്താണ്

  • @shyjushyju6530
    @shyjushyju6530 2 ปีที่แล้ว +37

    കുഞ്ഞുണ്ണി മാഷും കുട്ടിയോള്ളും ❤🌹

  • @kasimvakkayil84
    @kasimvakkayil84 2 ปีที่แล้ว +7

    പല്ലിലേക്ക് കണ്ണും നട്ട് ആയ്ചമ്മ 🌹

  • @rifalrichu9723
    @rifalrichu9723 2 ปีที่แล้ว +2

    അന്സിഫെ മുടിയുടെ ബാക്ക് വെട്ടിക്കളഞ്ഞപ്പോൾ ഇപ്പോൾ കണ്ടാൽ ഒരു ഈമാൻ ഉണ്ട് 👍🏻👍🏻😀😀😀

  • @ramibava8935
    @ramibava8935 ปีที่แล้ว

    Ente 4 vayassulla mol ningalude video thiranju pidichu kaanum

  • @mumthazanwar8382
    @mumthazanwar8382 2 ปีที่แล้ว +9

    Kunjol illathappol ibrune thallaruth...Avan kooduthal vishamam aavum

  • @saleemsalam376
    @saleemsalam376 2 ปีที่แล้ว +4

    Anshif oru divasam kunnola veettilninnude kurach romanttikkayitt kazhiyalo

  • @misheriyanasrin8388
    @misheriyanasrin8388 2 ปีที่แล้ว +11

    Ibrune adikkandaayirinnu pavam aallee cheriya kuttyalle 😥😥😥😥😥

  • @Nasrifoodisvlog
    @Nasrifoodisvlog 2 ปีที่แล้ว +35

    കുഞ്ഞോൾ ഇത്ത യും കുട്ടികളും വന്നാലെ വിട്ടിൽ ഒരു അനക്കാം ഒള്ളു 😘😘😘😍😍ചിഞ്ചു ഇത്തയും ഇക്കയും പൊളി തന്നെ യാ too 😻😻

  • @saheeraayisha3835
    @saheeraayisha3835 2 ปีที่แล้ว +2

    Randaleyum dress poliyayittund

  • @mubeenarubi1316
    @mubeenarubi1316 2 ปีที่แล้ว +11

    Bharya veettil povumbo Oru valiya pothi okke kondoyikude Anshife. 😃 .

  • @sinijabbar9879
    @sinijabbar9879 2 ปีที่แล้ว +6

    🥰🥰👍🏻👍🏻.. കുഞ്ഞോൾടെ വീട് ഏതു ജില്ലയിൽ ആണ്

    • @aysharashamv673
      @aysharashamv673 2 ปีที่แล้ว

      Trivandrum

    • @minzaaslam9055
      @minzaaslam9055 2 ปีที่แล้ว +1

      മലപ്പുറം നിലമ്പുർ മുണ്ടേരി

  • @nidhaponathvalapil8744
    @nidhaponathvalapil8744 2 ปีที่แล้ว +4

    ഇബ്രൂ ന്റെ abinayam poli🥰🥰🥰

  • @jachimammu8271
    @jachimammu8271 2 ปีที่แล้ว +10

    Chinju ishtam

  • @irfanameer4301
    @irfanameer4301 2 ปีที่แล้ว +3

    Jinu shakir vdo yiloode ningale kandath... Ippo avarekkal ningaleyanu enikkishtam... Karanam ningalde vdo valare natural aanu😊

  • @RashidRashi-c4j
    @RashidRashi-c4j 2 ปีที่แล้ว +9

    21:19 അതാണ് അൻസിപ്പേ ഞങ്ങളുടെ നാട് പൊളി വയ്ബ് ആണ്

  • @keralasky3
    @keralasky3 2 ปีที่แล้ว +2

    100 k looding... ചിലവ് വേണം ട്ടോ... 😊😄😃😉

  • @richoosrichu9200
    @richoosrichu9200 2 ปีที่แล้ว +1

    Entha kunjol kk kuttikalod sneham ille ibru avide irikkannu paranjitt enthu ummaya ningal

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 ปีที่แล้ว +2

    കുഞ്ഞോളേ പാവമാണ്

  • @Jaleelah481
    @Jaleelah481 2 ปีที่แล้ว +1

    Nte ഇബ്രൂ 😘😘😘😘 ഇജ്ജി അയിനെ അടിച്ചില്ലേ കുരിപ്പേ 🤫

  • @fasilasuhail7645
    @fasilasuhail7645 ปีที่แล้ว

    Adikendayirnnu. Paranju mannassilakkitt pinneyum aavarthichaal oru little adikodthaamathiyaayirnnu. Kunjalle. Ethiri vaashiokke nighlkkum undaayindaakum. Take care

  • @sakirpmohammed7792
    @sakirpmohammed7792 ปีที่แล้ว +2

    കുട്ടികൾ പറയുന്ന വാക്കാണോ ഇത്. കേട്ട് ചിരിക്കുന്ന വാപ്പായും

  • @rafeedahameed1579
    @rafeedahameed1579 2 ปีที่แล้ว +48

    ഉമ്മ പാവാണ് പനിച്ചിട്ടും ഉമ്മ ജോലി എടുകുനുടല്ലോ

    • @izasworld4758
      @izasworld4758 2 ปีที่แล้ว +1

      Athaanumma👍👍👍

  • @rasheedabusahad3497
    @rasheedabusahad3497 2 ปีที่แล้ว +3

    Makkale kanumbo vallatha sandosham

  • @Suhairamajeedtp
    @Suhairamajeedtp 2 ปีที่แล้ว +1

    Aa kadayile parippu vada👍🏻👍🏻👍🏻njangalum athile pkumbo kazhikkarund

  • @aljusworld2155
    @aljusworld2155 2 ปีที่แล้ว +2

    പുലിയാണല്ലോ ജി ബ്രോ കുട്ടൻ

  • @ramseenarafi5289
    @ramseenarafi5289 2 ปีที่แล้ว +3

    Mudivetteeet chullanaaayi
    Ippazhaaa resam kanaan backile vaal poyapo

  • @nazeebasiraj2842
    @nazeebasiraj2842 2 ปีที่แล้ว +3

    Hair സ്റ്റൈൽ super👍👍👍

  • @muhammedsakeer3428
    @muhammedsakeer3428 2 ปีที่แล้ว +8

    അൻസിഫെ ഉമ്മാനെ ഇടങ്ങേർ ആക്കരുത് സുഖം ഇല്ലാത്തത് അല്ലേ പാവം 😭

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +15

    ഇബ്രു അഭിനയം പൊളി😍

  • @kavyaani8938
    @kavyaani8938 2 ปีที่แล้ว +16

    കുഞ്ഞോൾ വന്നു 🥰🥰🥰

  • @channelowner90
    @channelowner90 2 ปีที่แล้ว +8

    Ansippe aa backile mudi kalanjathu nannayi. Kozhiyude vaalu pole undayirunnu 😃😃

  • @majida1157
    @majida1157 2 ปีที่แล้ว +2

    Naalathe videodukoodi 100k thigayum yenna pradeekshayil🥳😎👏🙌👍

  • @najeebkp7681
    @najeebkp7681 2 ปีที่แล้ว +8

    Kunjole വീട്ടിൽ ആരൊക്കെ und

  • @വെയ്റ്റിംഗ്
    @വെയ്റ്റിംഗ് 2 ปีที่แล้ว +5

    കുത്തി തിരിപ്പിന്റെ ഉസ്താദ് അൻസിപ്

  • @juraijmuhammed5268
    @juraijmuhammed5268 2 ปีที่แล้ว +11

    Mudi vettyappo nalla oru kolam vannukunu ansipeee,😍

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว

    Nalla family poli
    Chinjuuu,,,,,👍👍👍👍

  • @foodsmehandhi
    @foodsmehandhi 2 ปีที่แล้ว +6

    Chinjunte cownder okke koranjalllo... Chinju kunjol powli aaanu ❤️

  • @farishihab9491
    @farishihab9491 2 ปีที่แล้ว +2

    നിങ്ങളെ ഉമ്മ ഒരു പോളിയ 😜

  • @hinusvlog...8259
    @hinusvlog...8259 2 ปีที่แล้ว +15

    ഇബ്രൂ പൊളിയാണ്🥰🥰

  • @asheera3952
    @asheera3952 2 ปีที่แล้ว +1

    Anshife hair style nannayittund