ലോകത്തിനുമുൻപിൽ ഞാനും എന്റെ വിജയം ഉച്ചത്തിൽ വിളിച്ചു പറയും.... അതിനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ.... Maam.. നിങ്ങളുടെ വാക്കുകൾ തരുന്ന കോൺഫിഡൻസ് ലെവൽ ഒന്ന് വേറെ തന്നെയാണ്.... താങ്ക് യു മാം... 💜💛💜💛
Ma'am.... Absolutely you're right.... Your videos are really an Inspiration for me.... I couldn't express that through my words.. Because that's beyond words... Thank you ma'am.. Thanks a lot for your great inspiration.. May God bless U abundantly 🙏🌷
Mam .. ഞമ്മള് ബേക്ക് ബെഞ്ച് ആണേ... 8ആം ക്ലാസും ഗുസ്തിയും.. 😂 പക്ഷേ ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് മോട്ടിവേഷൻ നൽകുന്ന ഒരു unofficial psychologist ആണ്..❤️
Hii mam enik joliyayi ketto kerala matrimoni telle marketing executive ayi😍ipo orazhcha akunu kerit. Presure work anu but happy😍😍maminte videos enik orupadu inspire ayirunu thanks mam. Wish your blessing😊
Thannku so much mam.Each Words You Utters and the sress you put on to it Are Playing a prominent role in moulding my mind development....❤️❤️☺️☺️☺️☺️☺️God bless you mam
Your words raise me to the peak ma'am. Thank you so much. But, with all these 3 things, I realised that iam a confident person. But, still u r a generous motivator
ഈ പറഞ്ഞു 3 കാര്യത്തിൽ first ഞൻ middle seats ആണ് choose ചെയ്യണേ 😁.. ഇനി front ഇരിക്കാൻ മടി ഒന്നും ഇല്ല... 😁പിന്നെ keeping eye contact ഒരു പ്രശ്നവും ഇല്ല 😊but അങ്ങനെ eye contact ചെയ്യാണ്ട് സംസാരിക്കുനോരോട് സംസാരിക്കാൻ ഒള്ള intrest പോവും... അവർ ശ്രെദ്ധിക്കാത്ത ഒരു feel ആണ് തോന്നണേ... പിനെ നടത്തം ഞൻ normal speed ആണ്.
Njan class il front benchil irrikyunna aalann...... School programs okke ullapol front chair il irikyan tharkikyum😂.......... Nadakkumbol nalla speed ayyathukond frends okke melle nadakkan parayarund....... Samsarikyumbol kooduthal avarude reaction ann sredhikyarr....... ☺️
മോട്ടിവേഷൻ ജയിച്ചവരെ മാത്രമേ നിങ്ങൾ പറയുന്നുളു തോറ്റവരെ നിങ്ങൾ പറയുന്നില്ല തോറ്റവരുടെ അഡ്വൈസ് കൂടി കേൾക്കുക ജീവിതത്തിൽ ആ തോൽവി ജീവിതത്തിൽ വരാതിരിക്കാൻ ഉപകരിക്കും
Njaan കൊറച്ചു speed ahnu.... അതിനു frnds ന്റെ പക്കൽ നിന്ന് കൊറേ വഴക്ക് കേട്ടിട്ടുണ്ട്..... Teachers ന്തെങ്കിലും staff റൂമിലോട്ടൊക്കെ വിട്ടാൽ കൂടെ വരുന്ന *le chunk: ഒന്ന് പതുക്കെ നടക്കെടോ..... ആ period ഒന്ന് തീർന്നോട്ടെ 😂🤣🤣🤣🤣⚡️
ഒരു പഠന കാലം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുക പിറകിലെ ബെഞ്ചിൽ ആയിരിക്കും. മുൻപിലെ ബെഞ്ചിൽ ഇരുന്ന് കൂടുതൽ മാർക്ക് നേടിയാവനും പിറകിൽ ഇരുന്ന് ആവറേജ് മാർക്ക് വാങ്ങിയവനും പഠനം കഴിഞ്ഞാൽ ജോലി കിട്ടാതെ തെണ്ടും പിന്നെ എന്താ വ്യത്യാസം. ഇവിടം തൊഴിൽ ഇല്ല മാം.
ലോകത്തിനുമുൻപിൽ ഞാനും എന്റെ വിജയം ഉച്ചത്തിൽ വിളിച്ചു പറയും.... അതിനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ.... Maam.. നിങ്ങളുടെ വാക്കുകൾ തരുന്ന കോൺഫിഡൻസ് ലെവൽ ഒന്ന് വേറെ തന്നെയാണ്.... താങ്ക് യു മാം... 💜💛💜💛
Njnum
Njaanum
പറഞ്ഞ കാര്യങ്ങളെല്ലാം ഉറപ്പായിട്ടും ചെയ്ത് ജീവിതത്തിന്റെ ഭാഗമാക്കുന്നതായിരിക്കും... നന്ദിയുണ്ട് ഈ കാര്യങ്ങളെല്ലാം പങ്കുവെച്ചതിന് 🦋🙂
Mam.. 😅ottakk nadakkumbo njn express train aan.. But frnds kuude ndaavumbol slow aan nadatham😁😂
😂😂
👍😀
😂
Me tooo😂
😂😂
You’re a teacher mother sister all...❣️
ഇനിയും ഇത് പോലെ കുറെ വിഡീയോ ഇടണേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️
മനസ്സിന് പോസിറ്റീവ് എനർജി നൽകുന്ന നല്ല വിഷയവും സന്തോഷം തരുന്ന നല്ല മുഖഭാവം വളരെ നന്നായിട്ടുണ്ട് മോളെ
Ma'am.... Absolutely you're right.... Your videos are really an Inspiration for me.... I couldn't express that through my words.. Because that's beyond words... Thank you ma'am.. Thanks a lot for your great inspiration.. May God bless U abundantly 🙏🌷
Thank you so much 😀
Loved this video!🌈
Great Sree Mam❤️😍
I want to become confident. These tips are really helpful to me.I definitely try these 3 tips mam.Thank you so much mam🥰🥰🥰.
I will definitely try ennan tto 😁💝
I will definitely try this
... 🥰🥰🥰
@@mensfashion1473 Thanks👍
Hi ningal confident ayo?enikum avanam
Maam സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ വളരെ പോസിറ്റീവ് ആയി തോന്നും. ഒട്ടും മുഷിപ്പ് തോന്നാത്ത presentation ❤️👍🙏
Mam .. ഞമ്മള് ബേക്ക് ബെഞ്ച് ആണേ... 8ആം ക്ലാസും ഗുസ്തിയും.. 😂
പക്ഷേ ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് മോട്ടിവേഷൻ നൽകുന്ന ഒരു unofficial psychologist ആണ്..❤️
Polii mamm...♥️alle..alle...nnu chodhikana aa expression vere level...🤩
Mam study tips cheyyuo kure video undu but mam parayumpo nalla positive energy undu
Hii mam enik joliyayi ketto kerala matrimoni telle marketing executive ayi😍ipo orazhcha akunu kerit. Presure work anu but happy😍😍maminte videos enik orupadu inspire ayirunu thanks mam. Wish your blessing😊
Glad to know that you have got a placement. Good luck my dear!!!!!
@@sreevidhyasanthosh thanks mam😍🥰😊🙏purath poi padikan anu agraham may be uk 🥰
Enik chechide video kanditt orupad mattam varuthan patti. Thanks chechi♥️
Oru nanavum illatha njan😄💪 ഞാൻ എന്നും മുന്നില ഇരിക്യാ
മുഖത്തു നോക്കിയ സംസാരിക്യാ
മീഡിയം ലെവൽ നടത്തം ഞാൻ 😄
Njn nadkkunth kandal aareyo thallan pona poleyann ellarum parayum 😂😅
🔥👍👏
Mam, your words gives us a great motivation... Thanks 😊
ചേച്ചി ഞാൻ വലിയ ഫാനാണ്
1:48 ❤️❤️❤️
I fell very happy to see your notification
And curious to know the content
Hope you enjoyed it!
Super content 👌 ❤
അത് ശരി ആണ് 3 ത്തേത്ത് കാരണം എൻ്റ amma യും ഞാനും ഇപ്പോഴും speed ലെ നടക്കൂ but എൻ്റ chechy പതിയെ ആണ് നടക്കുന്നത്
its great thankuu 🥰
Thank you mam i will definitely use use these tips in my life
Keep going,happy life 🤗🥰
Thannku so much mam.Each Words You Utters and the sress you put on to it Are Playing a prominent role in moulding my mind development....❤️❤️☺️☺️☺️☺️☺️God bless you mam
Yeah Mam you are right when I watch your videos I feel very energetic and positive.
Your way of talking is amazing☺❤
തീയേറ്റർ ഒഴിച്ച് ബാക്കി എല്ലായിടത്തും ഞാൻ മുന്നിലെ ഇരിക്കാറുള്ളു 😊
Adipoli video👍ithil njan perfect ann.
Thank you for sharing this video. ❤️
Your words raise me to the peak ma'am. Thank you so much. But, with all these 3 things, I realised that iam a confident person. But, still u r a generous motivator
Keep going Sabira
Excellent. I like this topic!
Thank you mam 🤗.
Purakil irunnalum. Ethramtharam olichirikkm athramathram olichirikum njnokke..... 🥲ith kettapo korachude motivate ayiii.... Try it😌
Thank you mam for your advice ❤️
Ur presentation is great
fast ..walking...i like it ..❤
Thanks madom
Wow, what a motivational video Madam, thank u very much, God bless you
I always try to maintain these 3 tips madam, Thanks for remembering 😄
Njngale Ella videos nalla interest aann.
😆😆 Ma'am . Nalla rasand.. Thanks 😌💯💞
Really Thanks Ma'am for your advice
Thankyou... Mam🌹
ഈ പറഞ്ഞു 3 കാര്യത്തിൽ first ഞൻ middle seats ആണ് choose ചെയ്യണേ 😁.. ഇനി front ഇരിക്കാൻ മടി ഒന്നും ഇല്ല... 😁പിന്നെ keeping eye contact ഒരു പ്രശ്നവും ഇല്ല 😊but അങ്ങനെ eye contact ചെയ്യാണ്ട് സംസാരിക്കുനോരോട് സംസാരിക്കാൻ ഒള്ള intrest പോവും... അവർ ശ്രെദ്ധിക്കാത്ത ഒരു feel ആണ് തോന്നണേ... പിനെ നടത്തം ഞൻ normal speed ആണ്.
Thank you for watching!
Super. ... Sremikkam
Thank you Mam...😊👍
Wow Super 🥰🥰🤗💓 confidence 👍👍👍
Super thanks 👍👍👍
Super.... Mam 🙏
Briliant talk
Thanku mam.
Thank you so much 💕
Elon Muskine കുറിച്ച് നല്ല അഭിപ്രായങ്ങൾ
Part 2 video ആയി ചെയ്യാവോ
Please mam😍
3@3🔥🖤
Please be informed that your request has come to my notice. I will try to make a video with the content you requested.
Thank you miss❤
Welcome!!
സത്യം
Thanks Mam 😊
super motivation
Great motivatoion 😍😍👍👍👍👍🥰🥰🥰🥰
Enne konnalum seri njn backil poi erikkullaa.....frontil irikkumpo chumma missinte faceil nokki erunnl mthyy. Backil erikkuanel bayankara sketchaa😅
Eppla pokkunnenn pryn pttullaa😂
Njan chilappo ottakku nadakkumbo enthoru speed aanenno...😅
Ennal friendsinthe kuude aanel bhayankara slow yil samsarich okkeya nadakkunne..
Thank you🙏
Thanks mam... ❤️❤️
Wow good mam
🌞,,,,,,, "ആശംസകൾ ",,,,,,,🌞🌹
Thank u sooo much mam🥰
First
Excellent madam
Awesome
Thank you
🔥☺️❤️
Mam you are great
Yes, Dear friend
I remember you are always smart and in front of all functions in school life.
Mam you are great 😍😍😍😍😍😍😍😍😍😍😍🙏🙏🙏
I will try😇
Ethical conduct,interpersonal ability,analatic skills
Critical thinking
Ee karyangal example paranjo kond detailed cheyyamo
Please be informed that your request has come to my notice. I will try to make a video with the content you requested.
ഈ പറഞ്ഞ areas ലെ video ഈ ചാനൽ ല് ഈ mam ചെയ്തിട്ടുണ്ടോ?കണ്ടെൽ link share ചെയ്യോ
Njan class il front benchil irrikyunna aalann...... School programs okke ullapol front chair il irikyan tharkikyum😂..........
Nadakkumbol nalla speed ayyathukond frends okke melle nadakkan parayarund.......
Samsarikyumbol kooduthal avarude reaction ann sredhikyarr....... ☺️
🤞😌
Enik middle benjil irikaana ishttam.... 😁😁😄😀
😁ഇത് എന്നെ ഉദ്ദേശിച്ച എന്നെ മാത്രം ഉദ്ദേശിചാ 😂😂😂
Njn ottaykk nadakkumpo nalla fast aahnu. Aarudeyenkilum koode nadakkumpo slowyum 😁😁
Sariyanu mam. Schoolil padikkumbozhokke angane thanne ayirunnu. Speedil nadatham. Munpile irikko. Face to face mathrame samsarikkoo. Ippozhum angane thanne. Ellavarum parayarumund njan bayankara sambavamanennu. But ippo entha prasnam nnu vachal ee lokam muzhuvan angane paranjalum ente husinu njan onninum kollathavalanu. Verum waste. 2 kids und. Vere arum helpinilla. M.tech anu. Job onnumilla. Ninne onninum kollillenna eppozhum parayuka. Ninte padithamokke waste anupolum. Kuthu vakkukal mathram kootu.🙏
U are what you think... not what your hus thinks
Ningalude vila orikkal ayal manasilakum...
മാഡം, നമ്പർ കിട്ടാൻ മാർഗം എന്താണ്? മോൾക്ക് വേണ്ടി ആയിരുന്നു...
You can contact +91 95442 21199 to book appointments
Sheriya mugath nokkan madich njan phonil aan nokkar. Ippol ath sheelamaayi marunnund. 😁😁
Change it... u can
Good
Ennikk school povumbol mask idathe povaan kayyilla reason ennik confidence illa njan thire beauty ella ath kond Aa
swayam angane karuthiyal engane beauty undaavaana sundariiii😍😍😍😍
💯💯💯💯💯
Ok dear
മോട്ടിവേഷൻ ജയിച്ചവരെ മാത്രമേ നിങ്ങൾ പറയുന്നുളു തോറ്റവരെ നിങ്ങൾ പറയുന്നില്ല തോറ്റവരുടെ അഡ്വൈസ് കൂടി കേൾക്കുക ജീവിതത്തിൽ ആ തോൽവി ജീവിതത്തിൽ വരാതിരിക്കാൻ ഉപകരിക്കും
👏👏👏👏👏
Njaan കൊറച്ചു speed ahnu.... അതിനു frnds ന്റെ പക്കൽ നിന്ന് കൊറേ വഴക്ക് കേട്ടിട്ടുണ്ട്..... Teachers ന്തെങ്കിലും staff റൂമിലോട്ടൊക്കെ വിട്ടാൽ കൂടെ വരുന്ന *le chunk: ഒന്ന് പതുക്കെ നടക്കെടോ..... ആ period ഒന്ന് തീർന്നോട്ടെ 😂🤣🤣🤣🤣⚡️
Thank you mam,
മാമിന് എവിടെനിന്നു കിട്ടിയതാ ഇത്രയും അധികം കോൺഫിഡൻസ്. അച്ഛനമ്മമാരുടെ പുണ്യം
❤️
😍😍👌
💜
🔥🔥🔥🔥🔥🔥
Schoolil back benchers undoo 😅✌️
Ela front bencher und😌🚶♀️
You are super mam. my role model❤️❤️❤️❤️
പണ്ട് അങ്ങാടിയിൽ പോകുമ്പോൾ പാട്ട് കേട്ടാൽ നടക്കുമ്പോൾ ഡാൻസ് 😂
👍👍
ഒരു പഠന കാലം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുക പിറകിലെ ബെഞ്ചിൽ ആയിരിക്കും. മുൻപിലെ ബെഞ്ചിൽ ഇരുന്ന് കൂടുതൽ മാർക്ക് നേടിയാവനും പിറകിൽ ഇരുന്ന് ആവറേജ് മാർക്ക് വാങ്ങിയവനും പഠനം കഴിഞ്ഞാൽ ജോലി കിട്ടാതെ തെണ്ടും പിന്നെ എന്താ വ്യത്യാസം. ഇവിടം തൊഴിൽ ഇല്ല മാം.
😹njngade avide bench rotation olond elayidathum erikam🚶♀️
@Gokul Thank you for sharing your personal opinion/suggestion/experience . However, my opinion is not the same