ഇവിടെ അടുത്താണ് എന്റെ വീട് മുന്നേ ഇതിന്റെ ഒരു വിഡിയോ കണ്ടിരുന്നു ഏന്നിട്ട് എന്റെ മാമ്മൻ ചെന്നൈ ആണ് അവിടെ നിന്നും നമ്പർ ബുക്ക് ചെയ്തു കുറെ ദിവസം കഴിഞ്ഞാണ് നമ്പർ കിട്ടിയത് dr കണ്ടു മെഡിസിൻ ഒത്തിരി ഉണ്ടായിരുന്നു പിന്നെ ഉഴിച്ചിൽ ഉണ്ടായിരുന്നു പൈസ ചിലവായി ബട്ട് മാറ്റം ഒന്നും ഉണ്ടായില്ല.
Back to Balence എറണാകുളത്ത് ഞാൻ പോയതാണ്, സീരിൽക്കാർ പോയ പരസ്യം കണ്ട് പോയതാണ് എനിക്ക് മാറ്റമില്ല, ചെയ്യുന്ന ആ ദിവസം നല്ലതാണ് പിന്നേ പഴയ പോലെ, അവരെ വിളിച്ചാൽ ഫോൺ എടുക്കില്ല കാശ് പോകും അത്ര തന്നെ
യൂടൂബിൽ ഇങ്ങനെ ഒത്തിരി കാണുന്നു ഇവിടെ മനുഷ്യർക്ക് ഉപകാരപ്പെടുന്നതാണോ ചേട്ടാ ഞാനും ഇതുപോലെ കാണുന്ന സ്ഥലത്ത് എൻ്റെ അമ്മയെ കൊണ്ടുപോയിട്ട് ഒരു പ്രയോജനവും ഇല്ല
@@SindhuKrishna-u7m ഞാൻ ഒരു സംശയം ചോദിച്ചതാണ് ഞാൻ ഇങ്ങനെ ഒത്തിരി സ്ഥലത്ത് പോയി ഒത്തിരി പണം കളഞ്ഞതാണ് പക്ഷെ അമ്മയുടെ മുട്ട വേദന മാറിയില്ല അതുകൊണ്ട് ചോദിച്ചതാ
Many muriyanmar doing many such treatment with naturopathy. Actually they don't know basics human body even and no testing or analysis. Most of the patients are muriyanmar team and the same people coming for description. This is waste and nonsense places.
ഡോക്ടർ onnu മനസ്സിൽ ആക്കണം MRI എടുക്കുന്നത് രോഗം മാറാൻ അല്ല എന്താണ് പ്രശ്നം അറിയാൻ ആണ്... ഇയാൾ ശരിക്ക് ഉള്ള ഡോക്ടർ ആണോ നമ്മൾ അറിയണം ശരിക്ക്... എല്ലാം കൂട്ടി കുഴ്ച്ചി ഉള്ള ചികിത്സ
Mri എടുത്താൽ ആസുഗം മാറുമോ ഈ MRI എല്ലാം വരുന്നതിന് മുൻപും ചികിത്സ യും രോഗവും മരുന്നും ഉണ്ടായിരുന്നു ഒരു 5 10 വർഷം മുമ്പ് വരെ ഡോക്ടർ മാർ തൊട്ടും പിടിച്ചും സ്റ്റത്തെസ്കോപ് വച്ചും ആദ്യം കുറച്ചു മരുന്നു നൽകിയും ആയിരുന്നു ചികിത്സ ഇപ്പോ എന്തിനും ഏതിനും MRI X.REY ECG എല്ലാ ടെസ്റ്റും ഡോക്ടർക് പണി ഒന്നും ഇല്ല ജനങ്ങൾക്ക് ഡോക്ടർ MRI എഴുതിയില്ലെങ്കിൽ പരാതി മൊത്തം മെന്റൽ...😂😂😂
ഇവിടെ അടുത്താണ് എന്റെ വീട് മുന്നേ ഇതിന്റെ ഒരു വിഡിയോ കണ്ടിരുന്നു ഏന്നിട്ട് എന്റെ മാമ്മൻ ചെന്നൈ ആണ് അവിടെ നിന്നും നമ്പർ ബുക്ക് ചെയ്തു കുറെ ദിവസം കഴിഞ്ഞാണ് നമ്പർ കിട്ടിയത് dr കണ്ടു മെഡിസിൻ ഒത്തിരി ഉണ്ടായിരുന്നു പിന്നെ ഉഴിച്ചിൽ ഉണ്ടായിരുന്നു പൈസ ചിലവായി ബട്ട് മാറ്റം ഒന്നും ഉണ്ടായില്ല.
ഈ സ്ഥാപനത്തെ കുറിച്ച് ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ പ്രതികരിക്കുക.
നല്ല,ചോദ്യം,താങ്ക്സ്
Place evideyaa
EduAvideya.sthalam parayu
ഇത് എവിടെ സ്ഥലം
Good treatment 👍
ഞങ്ങളുടെ ഒരു സഹപാഠി 9 വർഷമായി തളർന്നു കിടക്കുകയാണ്. അത് സുഖപ്പെടുത്താൻ കഴിയുമോ
Back to Balence എറണാകുളത്ത് ഞാൻ പോയതാണ്, സീരിൽക്കാർ പോയ പരസ്യം കണ്ട് പോയതാണ് എനിക്ക് മാറ്റമില്ല, ചെയ്യുന്ന ആ ദിവസം നല്ലതാണ് പിന്നേ പഴയ പോലെ, അവരെ വിളിച്ചാൽ ഫോൺ എടുക്കില്ല കാശ് പോകും അത്ര തന്നെ
@@shobinweddingstudio1411 അതൊക്കെ paid പ്രൊമോഷൻ ആണ്. അല്ലാതെ ഹോസ്പിറ്റലിൽ പോകുമ്പോൾ ആരെങ്കിലും ക്യാമറ കൊണ്ട് പോകുമോ??
Njanum@@SindhuKrishna-u7m
ivide diabetes treatment undo?
ഇദ് ഇപ്പൊ ima യും, അലോപ്പതിയും വെറുധേ ഇരിക്കുമോ?
ഇത് എന്റെ നാട്ടിലാ ഞാൻ ഇപ്പോളാ അറിയുന്നത്
അല്ലേലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ 😁
ഒരു കാര്യവും ഇല്ല
സ്ഥലം എവിടെയാ
Patambi ariyumo
Trithal
Koottanad
@@aiwa680
ഞാൻ അന്നേഷിച്ചു നല്ല അഭിപ്രായമാണ്
യൂടൂബിൽ ഇങ്ങനെ ഒത്തിരി കാണുന്നു ഇവിടെ മനുഷ്യർക്ക് ഉപകാരപ്പെടുന്നതാണോ ചേട്ടാ ഞാനും ഇതുപോലെ കാണുന്ന സ്ഥലത്ത് എൻ്റെ അമ്മയെ കൊണ്ടുപോയിട്ട് ഒരു പ്രയോജനവും ഇല്ല
@@AjeshSébastien അങ്ങനെ പറയല്ലേ എല്ലാരും കൂടി പൊങ്കാല ഇടും
Ivide pokunnavarkokke asukam marunnund
@@SindhuKrishna-u7m ഞാൻ ഒരു സംശയം ചോദിച്ചതാണ് ഞാൻ ഇങ്ങനെ ഒത്തിരി സ്ഥലത്ത് പോയി ഒത്തിരി പണം കളഞ്ഞതാണ് പക്ഷെ അമ്മയുടെ മുട്ട വേദന മാറിയില്ല അതുകൊണ്ട് ചോദിച്ചതാ
Ellam panam vaaran Ulla thanrhram
Ko hi hi@@AjeshSébastien
ഇത് എവിടെ യാണ്
ഫുൾ കാണാദെ സ്ഥലവും നമ്പറും ചോദിക്കണോ എല്ലാം അതിലുണ്ട്
മ ന സി ഗ മായി വിഷമം ഉള്ള വർ ക്ക ക്കുള്ള ച്ചി ന്തി ൽ സ ഉണ്ടോ
Ellam kurachu divasatheku mathramulla oru saukyam anu
6masam weight chayu
Muttinte theymanam orikkalum maarilla muttinte randu joints inte idayilulla cartilage thenju pokunnathanu
E cartilage orikkal thenjupoyal athu veendum thirichu varilla athu manasilakkuka
Ithellam oru business aanu
ഇതു് എവിടെ സ്ഥലം എന്ന് പറയാതെ എങ്ങി അരിയും
കാൽമുട്ട് തേയ്മാനം മാറി കിട്ടുമോ
പൈറോണീസ് ഡിസീസിന് ട്രീറ്റ്മെന്റ് ലഭ്യമാണോ
പസോറിയാസിസ് മാറി എന്ന് ആ ഉമ്മ പറയുന്നു, പക്ഷേ, ആ ഉമ്മയുടെ കയ്യിലും മുഖത്തും സോറിയാസ് നല്ലോണം ഇപ്പോഴും കാണുന്നുണ്ട്
ശരിയാ ഞാനും അത് ശ്രദ്ധിച്ചു
മാറ്റം ഉണ്ട് എന്നാ പറഞ്ഞത്
Ed,evideyan,sthalam
സ്ഥലം പറയു 7:15
Pattambi -Koottanad
Virecase jerabe tadupine treatment uddou
🌷🌷🌹🌹🌷👍👍
ഇനി. കേരളത്തിൽ. വലിയ. ഹോസ്പിറ്റൽ. ആവശ്യം. ഇല്ല.. ഇതിന്. മുന്നേ. ഇടിവെട്ട്. തൈലം.. ഓരോ. അഴിച്ചയിലും. പുതിയ. തടിപ്പുകൾ. സ്വീകരിക്കാൻ. ഇഷ്ടം. പോലെ. മലയാളികൾ. എത്ര. തട്ടിപ്പുകൾ. പെട്ടന്. മറക്കുന്നു. പുതിയത്. വരുന്നു..
Nattukar coment cheyyoo p l s
Ehi.sarikk.maarrunndoo
Driskinmarumo
ഫോൺ നമ്പർ
സ്ഥലം എവിടെ
Palakkad, കൂറ്റനാട്
ഇത് എവിടെയാണ് സ്ഥലം
പാലക്കാട്
പാലക്കാട് എവിടെ
വീഡിയോയിൽ എല്ലാം പറയുന്നുണ്ട്
പറഞ്ഞത് കേട്ടില്ലേ
@@royjhon7258koottanad
Muslim sthreegal dress pokikanikal thudangi🤲🏻
Sugar n endangilum undo
Many muriyanmar doing many such treatment with naturopathy. Actually they don't know basics human body even and no testing or analysis. Most of the patients are muriyanmar team and the same people coming for description. This is waste and nonsense places.
Ithevideya place
വീഡിയോ ഇൽ പറയുന്നുണ്ട്
നിങ്ങൾ എവിടെ സ്ഥലം
ഞാൻ ഇവിടെ പോയതാണ് കുഴപ്പം ഇല്ല
പട്ടാമ്പി
എന്തിനായിരുന്നു പോയത്
@@ShabeerAli-u2h മുട്ട് വേദന ക്
ക്യാഷ് കൊടുത്താൽ എന്തും promot ചെയ്യുന്ന വ്ലോഗാർമാർ സൂചിക്കുക
Sthalavum ph no kitumo
Evida
Mango peel
ഹെർണിയക്ക് treatment ഉണ്ടോ?
ഹെർണിയ്ക്ക് സർജറി അല്ലാതെ വേറെ ഒരു വഴി ഇല്ല
വയനാട് ചികിത്സ ഉണ്ട് sby പഴുപത്തൂർ
നമ്പർ തരുമോ
Minimam.7000.
ഡോക്ടർ onnu മനസ്സിൽ ആക്കണം MRI എടുക്കുന്നത് രോഗം മാറാൻ അല്ല എന്താണ് പ്രശ്നം അറിയാൻ ആണ്... ഇയാൾ ശരിക്ക് ഉള്ള ഡോക്ടർ ആണോ നമ്മൾ അറിയണം ശരിക്ക്... എല്ലാം കൂട്ടി കുഴ്ച്ചി ഉള്ള ചികിത്സ
Avar paranjilla MRI eduthal asugham marum ennu,athu cheyyunnathu diagnosis. Cheyyan aanu.
Mri എടുത്താൽ ആസുഗം മാറുമോ ഈ MRI എല്ലാം വരുന്നതിന് മുൻപും ചികിത്സ യും രോഗവും മരുന്നും ഉണ്ടായിരുന്നു
ഒരു 5 10 വർഷം മുമ്പ് വരെ ഡോക്ടർ മാർ തൊട്ടും പിടിച്ചും സ്റ്റത്തെസ്കോപ് വച്ചും ആദ്യം കുറച്ചു മരുന്നു നൽകിയും ആയിരുന്നു ചികിത്സ ഇപ്പോ എന്തിനും ഏതിനും MRI X.REY ECG എല്ലാ ടെസ്റ്റും ഡോക്ടർക് പണി ഒന്നും ഇല്ല ജനങ്ങൾക്ക് ഡോക്ടർ MRI എഴുതിയില്ലെങ്കിൽ പരാതി മൊത്തം മെന്റൽ...😂😂😂
MRI രോഗം മാറാനാണെന്നു dr പറഞ്ഞില്ലല്ലോ
Cashu pokum ente poyi
Breathing probleum thinu chikilsa undo
PR വർക്കാണോ
നമ്പർ തരുമോ ഇത് എവിടെ സ്ഥലം
Palakkad ജില്ലയിൽ പട്ടാമ്പി, തൃത്താല ക്കടുത്ത കൂറ്റനാട് എന്ന സ്ഥലത്തു ആണ്
Apasmarathinum.marunnundo
Unani ശുദ്ധ തട്ടിപ്പാണ്... ആരും പെട്ടു പോകരുത്
Lab.... Poottan valla nivarthiyum undo.
ഉടായിപ്പ് ആണോ.
പോയി പരിശോധിക്കണം
ഇത് തുളുകൻമാർക്ക് മാത്രം ഉള്ളതാണോ
കൂറ്റനാട്
അടുത്ത തട്ടിപ്പ്
സ
M R I 3500 മാത്രമേ ഉള്ളൂ
എവിടെയാ 3500
3200 Almas kottakal
Lower back
Last week eduthu
Kmct hospittal മണാശ്ശേരി മുക്കം
Viswasikksn vayya. 😢😢😢😢😢😢😢😢😢😮eppol ulla doctors pottanmsranu. Investigation exhuthan padikkukayanu. 😅😅😅
Muslims nu Maathrame Evide Chikhilsayullu...??
Mattu Mathakarkku Elle
മുസ്ലിംസ്ന് മാത്രമേ ചികിത്സയുള്ളൂ എന്ന് പറഞ്ഞോ, മുസ്ലിം pationts മാത്രമേ ഉള്ളൂ വന്നവരിൽ. ഡോക്ടർസ് മറ്റു മതക്കാരുടെയും ഫോട്ടോ ഉണ്ടല്ലോ
Avar angne parnjo...ninglude chindagathiyudeyum kaazhchappadinteyum kuzhappamaanu....
Avide Kandath Full Ooreyaanu Atha Chodhichath.. Allathe Ente Chinthayude Alla Sahodhara
എല്ലാവർക്കും ചികിത്സയുണ്ട് അങ്ങനെ വർഗീയം പറയാതെ😂
@@DHILRAJDiluഅവിടെ അക്ഷര ടോക്ട്ടർ ഉണ്ട് അവിടെ വർഗീയം ഇല്ല നിങ്ങടെ പേരിൽ DiL ഹൃദയം ഉണ്ട് പക്ഷെ തതിനാത്ത് വർഗീയം മാതൃമേയുള്ളു🤣
ഇതു കണ്ടു ആരും പോകാൻ നിൽക്കണ്ട. ബാഡ് എക്സ്പീരിയൻസ് ആണ്
അതെന്താ
അവിടെ പോയിട്ടുണ്ടോ?
ഇയാൾ എല്ലായിടത്തും കയറി ഇത്തരം കമന്റ് ഇടുന്നതാണ്
നിങ്ങളുടെ അനുഭവം പറയാമോ. നല്ലതെന്ന് പറയുന്നവരെല്ലാം അവരുടെ അനുഭവങ്ങൾ പറയുന്നുണ്ടല്ലോ.
കറക്റ്റ് ആണ്
വെറുതെ യാ
Number kittumo
Contact number കിട്ടോ???
Pls number
ഇത് എവിടെ സ്ഥലം