lLG ULTRA SLIM TV Vertical Fault (Half screen). Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 44

  • @aswathyadrika2028
    @aswathyadrika2028 3 หลายเดือนก่อน +1

    Very nice👍🏽❤

  • @prathapskalanjoor1537
    @prathapskalanjoor1537 3 หลายเดือนก่อน +1

    ❤❤❤❤

  • @satheeshs2530
    @satheeshs2530 2 หลายเดือนก่อน +1

    ഗ്ലാസ്സ് എവിടുന്ന് വാങ്ങി ലിങ്ക് ഇടുമോ

    • @E-TechElectronics
      @E-TechElectronics  2 หลายเดือนก่อน

      വാങ്ങിയതല്ല bro ഗിഫ്റ്റ് കിട്ടിയതാ 😄

  • @kiran.k9533
    @kiran.k9533 2 หลายเดือนก่อน +1

    Bro crt tv picture flicker akunnu athinte oru video chayyamo

    • @E-TechElectronics
      @E-TechElectronics  2 หลายเดือนก่อน

      ഏതാണ് tv

    • @kiran.k9533
      @kiran.k9533 2 หลายเดือนก่อน +1

      @@E-TechElectronics china kit

    • @E-TechElectronics
      @E-TechElectronics  2 หลายเดือนก่อน

      വേർട്ടിക്കൽ സൈഡ് ഒക്കെ നോക്കിയോ

    • @kiran.k9533
      @kiran.k9533 2 หลายเดือนก่อน +1

      @@E-TechElectronics vertical ok anu

    • @E-TechElectronics
      @E-TechElectronics  2 หลายเดือนก่อน

      മെയിൻ ic യിൽ വേർട്ടിക്കൽ ic ന്ന് ചെല്ലുന്ന ഒരു leg ഉണ്ട് അതിൽ എത്ര voltage ഉണ്ടെന്നു നോക്ക്

  • @vishnudas5108
    @vishnudas5108 3 หลายเดือนก่อน +1

    താങ്കളോട് സ്ഥലം എവിടെ ആണെന്ന് ചോദിച്ചിരുന്നു

    • @E-TechElectronics
      @E-TechElectronics  3 หลายเดือนก่อน

      Sorry bro
      Kollam sasthamcotta

    • @kiran.k9533
      @kiran.k9533 2 หลายเดือนก่อน +1

      Njnum kollam anu kottarakkara ​@@E-TechElectronics

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 3 หลายเดือนก่อน +1

    ചേട്ടാ lg crt crt tv power led blink ചെയ്തോണ്ടെ യ്രിക്കുന്നു പടം വരുന്നില്ല എന്താണ് പ്രോബ്ലം

    • @E-TechElectronics
      @E-TechElectronics  3 หลายเดือนก่อน +1

      @@UnniVUnni-eo5sb ഒന്ന് oscillate ചെയുന്നുണ്ടോന്നു നോക്കു എന്നിട്ടാണോ blinking തുടങ്ങുന്നതെന്ന്

    • @UnniVUnni-eo5sb
      @UnniVUnni-eo5sb 3 หลายเดือนก่อน +1

      Osilate cheyyunnilla

    • @E-TechElectronics
      @E-TechElectronics  3 หลายเดือนก่อน +1

      Voltage 110 varey ആകുന്നൊന്നു നോക്കുക ആരുന്നെങ്കിൽ str ന് അടുത്ത് 100 or 47 mfd കപ്പാസിറ്റർ ഉണ്ട് അത് മാറിയാൽ മതി

    • @UnniVUnni-eo5sb
      @UnniVUnni-eo5sb 3 หลายเดือนก่อน +1

      Ok

    • @UnniVUnni-eo5sb
      @UnniVUnni-eo5sb 3 หลายเดือนก่อน +1

      110 v illa