കിണറിനോട് ചേർന്ന് വളർത്താൻ പാടില്ലാത്ത ചെടികൾ, വാസ്തു ദോഷം ഉറപ്പാണ്, തനിയെ വളർന്നാൽ പോലും നിർത്തല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @AswathyPS-d6p
    @AswathyPS-d6p 3 วันที่ผ่านมา +1

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം 🙏🙏🙏

  • @vijayank7158
    @vijayank7158 3 วันที่ผ่านมา +2

    നമസ്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണേ
    വിജയൻ
    കാർത്തിക

  • @sindhus4569
    @sindhus4569 3 วันที่ผ่านมา +3

    തിരുമേനി എൻ്റെ ഭർത്താവ് സജികുമാർ അവിട്ടം
    ഗൾഫിൽ നിന്നും സ്ട്രാക്ക് ആയിട്ട് ഹോസ്പിറ്റലിൽ കിടന്നു അവിടെ നിന്നു ഇപ്പോൾ നാട്ടിൽ വന്നു വീണ്ടും വയ്യാതിയി തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ 3 ദിവസം കൊണ്ട് ന്യൂറൊ ഐ.സി.യു വിൽ ആണ് എത്രയും പെട്ടന്ന് അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നുമാണ് messege ഇടുന്നത് 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏

  • @Gita-b1v
    @Gita-b1v 3 วันที่ผ่านมา

    തിരുമേനി നമസ്തേ. 🙏🙏🙏

  • @kgt_gaming406
    @kgt_gaming406 20 ชั่วโมงที่ผ่านมา

    വയനാട്ടിൽ പത്മാവതിയുടെ വീട്ടിൽ മുക്കുറ്റി ഇഷ്ടംപോലെ വളരുന്നുണ്ട്

  • @RaniSanthakumar
    @RaniSanthakumar 3 วันที่ผ่านมา

    Yente Veettilund Mukkutti Kinarinaduth 🙏🙏

  • @remyakumar1889
    @remyakumar1889 วันที่ผ่านมา

    🙏🏻

  • @Lilly.viswan
    @Lilly.viswan 3 วันที่ผ่านมา

    Thirumeni njangal thamasikkunnathe vadakakkane kinaru iaduthane enthucheyyum prathivithi undo

  • @KumarSreenivasan
    @KumarSreenivasan 3 วันที่ผ่านมา +1

    Parijatham

  • @sollychandran-tz9ck
    @sollychandran-tz9ck วันที่ผ่านมา

    Ente kinattinu chuttum mukutty thaniye othiri kilichu varunnundu tirumeni oppom thulisi chedikalum.thaniye kilichu varunnu.pinne gandharajanum undu mandharavum kinnattinu aduthu undu

  • @girijadevi2918
    @girijadevi2918 3 วันที่ผ่านมา +2

    ഞങ്ങളുടെ കിണറിന്റെ നാലുഭാഗഗത്തും മുക്കുറ്റി താനേ വളർന്നു വരുന്നുണ്ട്

  • @jayalekshmis9110
    @jayalekshmis9110 2 วันที่ผ่านมา

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @santhoshkumarijayaraj7061
    @santhoshkumarijayaraj7061 3 วันที่ผ่านมา

    Yes my Hou

  • @surendranj5016
    @surendranj5016 3 วันที่ผ่านมา +1

    Mukkuttiund

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @siddarthrajendran9753
    @siddarthrajendran9753 3 วันที่ผ่านมา +1

    മുക്കുറ്റി, വീടിന്റെ തെക്ക് ഭാഗത്ത്‌ തന്നെ വളർന്നു പൂവിട്ട് നിൽക്കുന്നു. തുളസി കന്നിമൂലയിൽ തന്നെ വളർന്നു വലുതായി ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ. തിരുമേനി 🙏എന്റെ പേര് ഷാന്റി അനിഴം 🙏🙏

  • @anithascheriyanadgp5220
    @anithascheriyanadgp5220 วันที่ผ่านมา

    തിരുമേനി എന്റെ വീട്ടിൽ കിണറിന്റെ അടുത്ത് മുക്കൂറ്റിയും വഴണയും ഉണ്ട്

  • @remyakumar1889
    @remyakumar1889 วันที่ผ่านมา

    Kinarintaduthu

  • @remyakumar1889
    @remyakumar1889 วันที่ผ่านมา

    Mukutti ondu

  • @remyakumar1889
    @remyakumar1889 วันที่ผ่านมา

    Thulasium ondu

  • @pradeeshaprem9429
    @pradeeshaprem9429 3 วันที่ผ่านมา +1

    തിരുമേനി കുംഭ മാസം വീടിന്റ പാലുകാച്ചു നടത്താമോ

  • @padminisreedevi4882
    @padminisreedevi4882 2 วันที่ผ่านมา

    Gandarajam mukkutti und

  • @Radhakrishanan-l1t
    @Radhakrishanan-l1t 3 วันที่ผ่านมา

    NMASAKARAM THIRUMENI
    RADHAKRISHNAN ATHAM, PRABHA AVITTOM, PARVATHY REVATHY, ANEESH AVITTOM, NIHARIKA UTHRAM,

  • @AjithaVn-v2g
    @AjithaVn-v2g 3 วันที่ผ่านมา

    എന്റെ കിണറിന്റെ ചുറ്റിലും മുക്കുറ്റി തനിയെ മുളച്ചു വളരാറുണ്ട് 🙏.

  • @mahijamahija6114
    @mahijamahija6114 3 วันที่ผ่านมา

    All

  • @Jinumanoj-s9j
    @Jinumanoj-s9j ชั่วโมงที่ผ่านมา

    എൻ്റെ കിണർ തെക്ക് പടിഞ്ഞാറ്.അപ്പോ എന്തു ചെയ്യും

  • @rajeshrakesh159
    @rajeshrakesh159 3 วันที่ผ่านมา

    മുക്കുറ്റി ഉണ്ട്

  • @VijithaSuresh-b4t
    @VijithaSuresh-b4t 3 วันที่ผ่านมา

    കറിവേപ്പ് കിണറിന്റെ വട്ടത്തിൽ അല്ല.1മീറ്റർ അകലെയാണ് അതുകൊണ്ടു കുഴപ്പമാണോ.

  • @AshaAsha-jv5jf
    @AshaAsha-jv5jf 2 วันที่ผ่านมา

    എന്റെ വീട്ടിൽ മുറ്റം നിറയെ മുക്കുറ്റി താനെ മുളച്ചു വന്നിട്ടുണ്ട്

  • @gelya5574
    @gelya5574 2 วันที่ผ่านมา

    എന്റെ കിണറിന്റെ ചുറ്റിനും മുക്കുറ്റി വളരുന്നു

  • @shylajavijayakumar5348
    @shylajavijayakumar5348 3 วันที่ผ่านมา +1

    ഒരുപാട് മുക്കുറ്റി ഉണ്ട്

  • @mayasnair7360
    @mayasnair7360 2 วันที่ผ่านมา

    മുക്കുറ്റി ഉണ്ട്