*ഫോർമാലിൻ ലാബിൽ ഉപയോഗിക്കുന്ന technician എന്ന നിലക്ക് എനിക്ക് അതിന്റെ ദോഷം നന്നായി മനസ്സിലായതാണ്. ഡോക്ടർ അത് ഇവിടെ വിശദീകരിച്ചതിനു വളരെ നന്ദി.കൂടുതൽ ഇതുപോലെ awareness videos നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.*
ചെന്മീൻ നന്നാക്കി കഴിഞ്ഞപ്പോൾ എന്റെ കൈവരൽ ഇടയിൽ ചുവപ്പ് കളർ വന്നു Pന്നെ ഒരുപാട് തേച്ച് ഉരച്ച് കഴുകിയിട്ടാണ് പോയത് മീ നീൽ മാഴം കലർന്നിട്ടാണോ ഇങ്ങനെ ഞങ്ങൾ ഇത് ഉപയോഗിച്ചിട്ടില്ല 2 ദിവസം മുമ്പ് വാങ്ങിയ മീൻ ആണ്
I bought one kg chemmeen today and take home in a carrybag after one hour the bag becomes red colour and ants surrounding fish...can you please let me know why this happens
എങ്ങനെ കണ്ടു പിടിക്കാം ,,ശാസ്ത്രീയമായും ,, എളുപ്പത്തിലും ,, സാധാരണക്കാരന് തിരിച്ചറിയാൻ പറ്റുന്ന എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? ,,,അല്ലാതെ സമയം കളയാനായിട്ട് .....
മീനിൽ formalin, sodium benzoate,ammonia തുടങ്ങിയ രാസവസ്തുക്കൾ ചേർക്കാൻ തുടങ്ങിയിട്ട് നാലഞ്ചു വർഷമെങ്കിലും ആയിക്കാണും.ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മീനുകളിൽ മാത്രമല്ല കേരളത്തിൽ പിടിക്കുന്ന മീനിലും ഇവ ചേർക്കാറുണ്ട്. ഇപ്പോഴത്തെ ഈ പുകിലൊക്കെ പെട്ടെന്ന് കെട്ടടങ്ങും.താമസിയാതെ എല്ലാം പഴയപടി ആകും എന്നുവെച്ചാൽ ഇതിന് ശാശ്വത പരിഹാരം ഇല്ല എന്നർത്ഥം
എല്ലാവരുടെയും സമയം കളയാതെ ഫോർമാലിൻ കലർന്ന മീൻ കണ്ടുപിടിച്ച് തന്നതിനു നന്ദി
ഇനിയും സമയം കളയാൻ വരണേ🙏🙏🙏🙏
*ഫോർമാലിൻ ലാബിൽ ഉപയോഗിക്കുന്ന technician എന്ന നിലക്ക് എനിക്ക് അതിന്റെ ദോഷം നന്നായി മനസ്സിലായതാണ്. ഡോക്ടർ അത് ഇവിടെ വിശദീകരിച്ചതിനു വളരെ നന്ദി.കൂടുതൽ ഇതുപോലെ awareness videos നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.*
Sure.
Thanks for your support... Please SUBSCRIBE for more health videos...
ningalu thanne aanu koodutal upayogikkunnat.
nanamilla aryanmekatha karyam mukkeem muuleem parayaan.. Enganeyaanu formalin undonnu kandupidikkunnathu.. Ee manom nirom okke aellaarkkum ariyaavunna karyam aanu.. Naanamillae.. Nannnayi padichu prepare cheythu paryuka...
Mam how to use the formalin tablet on the cash stabilization box
Chechi Incase ith namal ariyathe fishiloode namade bodyil Ethyal enth cheyum ??? Please reply
നല്ല അവതരണം അറിയാൻ ആഗ്രഹിച്ചത് Well said Mam 👏👍
ചെന്മീൻ നന്നാക്കി കഴിഞ്ഞപ്പോൾ എന്റെ കൈവരൽ ഇടയിൽ ചുവപ്പ് കളർ വന്നു Pന്നെ ഒരുപാട് തേച്ച് ഉരച്ച് കഴുകിയിട്ടാണ് പോയത് മീ നീൽ മാഴം കലർന്നിട്ടാണോ ഇങ്ങനെ ഞങ്ങൾ ഇത് ഉപയോഗിച്ചിട്ടില്ല 2 ദിവസം മുമ്പ് വാങ്ങിയ മീൻ ആണ്
Central institute of fisheries technology develop cheytha check N eat kit malapurath evedenn kittum?
May I know doctor! !
very much informative and timely updates
Thank you for your information.
I bought one kg chemmeen today and take home in a carrybag after one hour the bag becomes red colour and ants surrounding fish...can you please let me know why this happens
ഉറുമ്പ് പൊതിയുന്നു
ചിതമ്പൽ കൊഴിഞ്ഞു പോയി
Super video 👍
Formalin ചേർത്ത മീൻ എങ്ങനെ തിരിച്ചു അറിയാം അതാണ് ടോപ്പിക്ക് but അതു വെക്തമായി പറഞ്ഞില്ല.
കറക്റ്റ്
Enikk pakam cheythe meen raasa vasth ittdha enna parayaan pattum
very informative
Thank u mam
one day formalin kalartgiya fish kazhyichu poyal enthlum sambavikuoo???
Thanks your good infermation
Thanks
Karyam manasilayi but formalin presence engane manasilakam ennathu vyaktham aayilla..athonu clear akaaamo plz.
Dr valadh hand fingers motham oru Alergy polla und Chorichil onnumilla yantha engana vara oridathum e allergy ella please replay
കറി വെച്ചിട്ടാണോ അറിയേണ്ടത്
Tnk u
Idhill ipoll eganeya thirichu ariyuga enn ni paranjillallo
4 divasam arum meenvagathirunnal formaline thanne nikkum
ഞാൻ മീൻ കറി വെച്ചപ്പോൾ എല്ലിൽ പച്ച കളർ കണ്ടു
അത് ഫോർമാലിൻ ചേർത്തിട്ടാണോ 😮
Ayala meen anik pani kitti
Formalin ന്റെ സാഹ്നിധ്യം ടെസ്റ്റിലൂടെ കണ്ടുപിടിക്കാമെന്ന് വിശദമാക്കണമായിരുന്നു
Ithentha madam thalapichal, thilapichal ennalle
എങ്ങനെ കണ്ടു പിടിക്കാം ,,ശാസ്ത്രീയമായും ,, എളുപ്പത്തിലും ,, സാധാരണക്കാരന് തിരിച്ചറിയാൻ പറ്റുന്ന എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? ,,,അല്ലാതെ സമയം കളയാനായിട്ട് .....
മീനിന്റെ ചുറ്റും ഈച്ചകൾ വരുന്നില്ലെകിൽ മിക്യവാറും അതിൽ ഫോർമാലിൻ കാണാൻ സാധ്യതിയുണ്ട്.
പച്ചച്ചോർ കഴിക്കുന്നത് സേഫ് ആണോ
👍👍👍
മീനിൽ ഉറുമ്പ് പൊതിയുന്നു
ചിതംപൽ കൊഴിഞ്ഞു
ആ ഭാഗം കളെർ മാറ്റം
കുടൽ കൂടുതൽ അഴുകി
Fish nu petrol smell und..taste um und..ithengane maattam
ഒരു വ്യത്യസ്‌തതയും ഇല്ല ....ഇതു ഒരു നഴ്സറി കുട്ടികളോട് പറയണപോലെയുണ്ട് .....
👍
Dr... ഞാൻ ഇന്നു വാങ്ങിയ മീൻ കഴുകിയപ്പോൾ ആ വെള്ളം തിളങ്ങുന്നു...
എന്താണിത്????
JAYAKRISHNAN KKALANJOOR it's a good fish you brought home I think it is a fish's natural skin layer when you wash it hard it comes ofd
Hit / Mortein adichathaaanu
കൊല്ലം കൊട്ടാരക്കര യില് വിൽക്കുന്ന എല്ലാ മിനും ഫോമലിൽ. ചേർത്തത് ആണ്. അനുഭവം ഉണ്ട്. ഇന്നും മീൻ കളഞ്ഞത് ഉള്ളൂ
ഭക്ഷണത്തിൽ മായം കലർത്തുന്നവരെ വധശിക്ഷക്ക് വിധിക്കുന്ന നിയമം പ്രാബല്യത്തിൽ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Start from 2.07
Please stop selling bad fish and other stuff .who ever selling bad stuff give big punishment .
പാഴ്
നൈസ്
Endinna ur chanal suscrib chayunadhu business aanoo Dr
test paranila ....v
ടെസ്റ്റ് എങ്ങിനെ ചെയ്യാം
മീനിൽ formalin, sodium benzoate,ammonia തുടങ്ങിയ രാസവസ്തുക്കൾ ചേർക്കാൻ തുടങ്ങിയിട്ട് നാലഞ്ചു വർഷമെങ്കിലും ആയിക്കാണും.ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മീനുകളിൽ മാത്രമല്ല കേരളത്തിൽ പിടിക്കുന്ന മീനിലും ഇവ ചേർക്കാറുണ്ട്.
ഇപ്പോഴത്തെ ഈ പുകിലൊക്കെ പെട്ടെന്ന് കെട്ടടങ്ങും.താമസിയാതെ എല്ലാം പഴയപടി ആകും
എന്നുവെച്ചാൽ ഇതിന് ശാശ്വത പരിഹാരം ഇല്ല എന്നർത്ഥം
dr. ഈ ചൊയ ഉണ്ടാകും എന്ന് പറഞ്ഞല്ലോ എന്താണീ ചൊയ.
Joby. Thuruthel രുചി
Joby. Thuruthel നിലമ്പുർ ഭാഷ ആണ്.
Joby. Thuruthel
Joby. Thuruthel
ടേസ്റ്റ്
naanamille doctor e ingane parayaan ningalu Ithu idaatirunnal pore
Enik nmbr venam
നിങ്ങള്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന കടല്‍ മീനാണോ കഴിക്കുന്നത്?
kimbasland താങ്ങൾ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറിയാണോ കഴിക്കുന്നത്
Kulathile meen kazicho allathath kazikkandda
ഇന്ത്യയിൽ ജനിച്ചാൽ. എല്ലാ ഷവവും എല്ലാ വിഷവും. തിന്നേണ്ടുദിവരും
Good advise
Great information
👍
Very useful