ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ |Amazing Prank | Actress Shamna Kasim | Gulumal Online | Anup Prank

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ|Amazing Prank On Actress Shamna Kasim| Gulumal Online | ANUP SHOW |Gulumal Gulumal
    SUBSCRIBE TO GULUMAL ONLINE TH-cam Channel
    / @gulumal
    For More Celebrity Prank Videos
    / @gulumal
    #AnupShow #gulumalonline #shamnakasim #gulumal #malayalamprank #gulumalprank #shamnakasimprank
    #shamnakasingulumal #Gulumaal #AnupPandalam
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Enquiry
    Email: unitedfuturemedia@gmail.com
    Instagram
    ...
    ...

ความคิดเห็น • 1.6K

  • @johnbrittoantony3506
    @johnbrittoantony3506 4 ปีที่แล้ว +1299

    പണി തിരിച്ചു കിട്ടിയിട്ടും ഈ വീഡിയോ പോസ്റ് ചെയ്ത അനൂപ് ഏട്ടൻ 'മരണ mass'😘

  • @karthikk4469
    @karthikk4469 4 ปีที่แล้ว +66

    The way shamna talked indicates how matured she is..Nicely presented..loved her way of speaking.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 ปีที่แล้ว +2214

    ഒരു ജാഡയുമില്ലാത്ത പാവം ഷംന...അഡ്വാൻസ്ഡ് ഹാപ്പി ബർത്ത് ഡേ ഷംനാ.

    • @shajahanp9768
      @shajahanp9768 4 ปีที่แล้ว +23

      ജാട ഇല്ല ബോധവും ഇല്ല 😂

    • @nachunas3606
      @nachunas3606 4 ปีที่แล้ว +7

      നിന്നോട് ആര് പറഞു ഈ വിഢിത്തം 🤨

    • @_a286
      @_a286 4 ปีที่แล้ว

      🤣🤣🤣🤣

    • @xdzxmaddy4151
      @xdzxmaddy4151 4 ปีที่แล้ว +1

      Happy birthday

    • @fari178
      @fari178 4 ปีที่แล้ว

      🤗🤗🤗🤗🤗

  • @marunattilorumalayali8258
    @marunattilorumalayali8258 4 ปีที่แล้ว +244

    ഞാൻ കരുതിയ ആളല്ല ഷംന എന്ത് പാവമാണ് നമ്മൾ കണ്ടത് ഷംനായുടെ സ്വകാര്യ ജീവിതമാണ്

  • @sumiyax.
    @sumiyax. 4 ปีที่แล้ว +1507

    എന്നാലും എന്റെ മുജീബ് and രമ്യ.... വേണ്ടായിരുന്നു 😂😂😂😂😂😂... അനൂപ് ഏട്ടന്റെ plan മൊത്തത്തിൽ പൊളിച്ച നമ്മ ഷംനക് ഒരു പൊളി like ❣️💯💯💯ചരിത്രത്തിൽ ആദ്യം.

    • @sreejeshtj8458
      @sreejeshtj8458 4 ปีที่แล้ว +10

      SuMiYa Tvm അതിത്തിരി കൂടിപ്പോയ്. over casual

    • @thansi1570
      @thansi1570 4 ปีที่แล้ว +18

      കൊറച്ചു ഓവറായി ആ ഡയലോഗ്‌. അല്ലേൽ പൊളിച്ചേനെ

    • @sanaljosep
      @sanaljosep 4 ปีที่แล้ว +1

      @@thansi1570 q

    • @razaatif106
      @razaatif106 4 ปีที่แล้ว +3

      th-cam.com/video/dAGsy18BqbE/w-d-xo.html i request you all plzz subscribe

    • @haneefkmytheen6385
      @haneefkmytheen6385 4 ปีที่แล้ว +4

      Peru pranjillaayirunnenkil flop aakillaayirunnu...

  • @nazasharon2753
    @nazasharon2753 4 ปีที่แล้ว +141

    ഗുലുമാലിന്റെ ഏത് പുതിയ എപ്പീസോഡ് വന്നാലും പിഷാരടിക്ക് മുടങ്ങാതെ തെറികേൾക്കുന്നുണ്ടല്ലോ...🤣

  • @thankan12
    @thankan12 4 ปีที่แล้ว +204

    04:59 പള്ളിക്കര മുജീബ് കോയിക്കൽ രമ്യ ഫാൻസ് ഇവിടെ കമോൺ 😁😂💃 & 10:51 😂😂🤣🤣🤣

  • @sojuvs447
    @sojuvs447 4 ปีที่แล้ว +81

    ഒരു ജഡയും ഇല്ലാത്ത പാവം ഷംനാക്ക് എന്റെ ജന്മദിനാശംസകൾ🎁🎀🎉

  • @saifudheenkoottilangadi828
    @saifudheenkoottilangadi828 4 ปีที่แล้ว +642

    ഷംന ഇത്ര സിംപിളാണെന്നു ഇന്നാണ് മനസിലായത്.... Nice behaviour....

  • @JosephkGeorge1
    @JosephkGeorge1 4 ปีที่แล้ว +89

    ഇത്രയും പാവം ആയിരുന്നു അല്ലേ, ഒരുപാട് ബഹുമാനം തോന്നുന്നു👌👌😍

  • @BenshadPM
    @BenshadPM 4 ปีที่แล้ว +659

    ഒരു സാധാ ഇത്താത്ത ... എന്തൊരു കൂൾ ആണ് ഷംന ... അടിപൊളി ആറ്റിട്യൂട് .....

    • @nachunas3606
      @nachunas3606 4 ปีที่แล้ว +8

      അതു നീ സിനിമയിൽ കാണാത്തതു കൊണ്ടാണ് 😏😏

    • @elizabethsebastian6045
      @elizabethsebastian6045 4 ปีที่แล้ว +11

      @@nachunas3606 athu avarde profession aahn

    • @nachunas3606
      @nachunas3606 4 ปีที่แล้ว

      @@elizabethsebastian6045എല്ലാത്തിലും ഇവൾ കണക്കാ 😠😠😠

    • @Kkk42667
      @Kkk42667 4 ปีที่แล้ว +4

      Jeevichu potteee😊☺️☺️☺️☺️

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 4 ปีที่แล้ว +1

      @@nachunas3606 cinema jeevitham vithyasam nd molsee

  • @no_one_1010
    @no_one_1010 4 ปีที่แล้ว +142

    ഷംന കാസിം ഇത്ര സിമ്പിലായിരുന്നോ..
    Really like you...
    അനൂപ് ചേട്ടാ തിരിച്ചു കിട്ടി അല്ലെ...

  • @_Hari_06
    @_Hari_06 4 ปีที่แล้ว +277

    ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് നിന്നും fossiline കുറിച്ച് പഠനം നടത്തുന്ന Fasil 😂😂 ഇജ്ജാതി 😂

  • @ThahirafebinAK
    @ThahirafebinAK 4 ปีที่แล้ว +33

    Shamna ഇത്രയും പാവം ആണ് ☺️☺️, Happy birthday dear ഷംന chechi 😘😘

  • @kunju4283
    @kunju4283 4 ปีที่แล้ว +737

    അനൂപ്.... ഒരു suggestion പറയട്ടെ. വിളിക്കുന്ന ആളെ വിശ്വസിപ്പിക്കുന്ന രീതിയിൽ ആദ്യം കുറേ സംസാരിക്കൂ... അവർ വലയിൽ വീണു എന്നു ഉറപ്പിച്ചിട്ട്... ഇങ്ങനെ കൂടുതൽ തമാശ പറയാവൂ. അല്ലേൽ ആരാണേലും മനസിലാവും... so... കുറച്ചൂടെ ശ്രെദ്ധിക്കേ... 😍😍

    • @rmsy1086
      @rmsy1086 4 ปีที่แล้ว +25

      മണ്ടത്തരങ്ങൾ അവർ accept ചെയ്യുമ്പോഴല്ലേ thrill ഒള്ളു അല്ലെങ്കിൽ prank നു ഒരു value illa

    • @pubgstoper6583
      @pubgstoper6583 4 ปีที่แล้ว +22

      ഓവർ കോൺഫിഡൻസ് ആയി തോന്നുന്നു... 😪

    • @rahimabdulrahim7943
      @rahimabdulrahim7943 4 ปีที่แล้ว +7

      Njhanum parayan irunnatha well said bro✌️

    • @pramodpillai3300
      @pramodpillai3300 4 ปีที่แล้ว +3

      Correct

    • @kunju4283
      @kunju4283 4 ปีที่แล้ว +1

      @@rahimabdulrahim7943... not bro... sis anu sis.... 🤭🤭😍

  • @da_thadiya410
    @da_thadiya410 4 ปีที่แล้ว +128

    Shamna, is really down to earth, huge respect

  • @subinkannath290
    @subinkannath290 4 ปีที่แล้ว +451

    ദിനോസറിന്റെ പേര് വേണ്ടായിരുന്നു, അതാണ് മൊത്തം പാളിയത്. മുജീബ്, രമ്യ, 😢😢

  • @sujithsasidharan86
    @sujithsasidharan86 4 ปีที่แล้ว +95

    ഷംന വളരെ നല്ല പേഴ്സണാലിറ്റി 👌
    ഇഷ്ടപ്പെട്ടു 😍

  • @fahadmm7203
    @fahadmm7203 4 ปีที่แล้ว +608

    ആർക്കിയോളജി ഡിപ്പാർട്മെന്റിൽ നിന്നും ഫോസിലുകളെ കുറിച് പഠിക്കുന്ന ഫാസിൽ 😂😂😂

    • @Babu-mq2zf
      @Babu-mq2zf 4 ปีที่แล้ว +5

      😃😃😃😃😃

    • @fazilkps3330
      @fazilkps3330 4 ปีที่แล้ว +11

      Fazil എത്തി മക്കളെ 😁😀

    • @thejusks2274
      @thejusks2274 4 ปีที่แล้ว +2

      😁

    • @pranavpronnypk8480
      @pranavpronnypk8480 4 ปีที่แล้ว

      watch it here th-cam.com/video/6Az806QIuKA/w-d-xo.html

  • @abdulazeeznellikunje4745
    @abdulazeeznellikunje4745 4 ปีที่แล้ว +100

    ഷംന ജാഡ യാ ന്നാ ഞാൻ ദരിച്ചിരുന്നത് അത് കൊണ്ട് ഇഷ്ടവും അല്ലായിരുന്നു ഇത്ര നന്മയുള്ള മനസ്സിന്റെ ഉടമ എന്ന് അറിഞ്ഞത് ഈ പരിപ്പാടിയിൽ ആണ് 👍👍👍👍

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +342

    *Shamna ചേച്ചി ഇത്രക്ക് പൊളി ആയിരുന്നോ😍😍*

  • @aliismail8245
    @aliismail8245 4 ปีที่แล้ว +13

    അനൂപ് ഏട്ടന്റെ prank videos ഒക്കെ എല്ലാ celebrities ഉം കാണുന്നുണ്ട് എന്ന് prank ചെയ്യപ്പെടുന്ന എല്ലാ സെലിബ്രിറ്റി സും പറയാറുണ്ട്.. അത് കൊണ്ട് കൂടുതല്‍ കാലം ഒന്നും prank videos കാണാന്‍ പറ്റില്ലെന്ന വിഷമത്തോടെ... മലപ്പുറത്ത് നിന്ന് ഒരു Subscriber 😌😌

  • @abinshabs3809
    @abinshabs3809 4 ปีที่แล้ว +114

    ആദ്യമായിട്ടായിരിക്കും അനൂപ് ചേട്ടന്റെ പ്രാങ്ക് പൊളിയുന്നത്

    • @suhailiyyad9729
      @suhailiyyad9729 4 ปีที่แล้ว

      Allaa
      Ithin mumbum polinjittund . Thirich prank kittiyittumund.

  • @muhammedajmal2158
    @muhammedajmal2158 4 ปีที่แล้ว +40

    She is so pretty. Down to earth❤️

  • @harikrish5089
    @harikrish5089 4 ปีที่แล้ว +554

    വീട് മുളപ്പിച്ചെടുത്ത ആണോ അതോ വാങ്ങിച്ച ആണോ. ഇജ്ജാതി ടൈമിംഗ്ന് കൗണ്ടർ അടിക്കാൻ നിങ്ങൾക്കേ പറ്റു. നമിച്ച് ആശാനേ😅😅😂😂

  • @DubaiUAE..
    @DubaiUAE.. 4 ปีที่แล้ว +83

    സന്തോഷ ജന്മ ദിനം കുട്ടിക്ക് 🤣🤣🤣🤣🤣🤣
    അടിപൊളി വാ പോകാം 😂😂

  • @shahnasherin2345
    @shahnasherin2345 4 ปีที่แล้ว +115

    Mashaallah.. She is so pretty without makeup

  • @kmnnishad9070
    @kmnnishad9070 4 ปีที่แล้ว +82

    Hai shamna
    സിനിമ ജീവിതത്തിൽ itom ഡാൻസിൽ colour full ആയി തിളങ്ങി നിന്ന ഷംന റമളാനിനെ ബഹുമാനിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം..
    അവരറിയാതെ എടുത്ത വിഡിയോയിൽ തട്ടമൊക്കെയിട്ട്..
    മനപ്പൂർവം ആരെങ്കിലും കാണാൻ വേണ്ടി ഇട്ടതല്ല ഈ തട്ടം എന്ന് മനസ്സിലായി
    Happy bithday shamna

    • @nammalmedia9196
      @nammalmedia9196 3 ปีที่แล้ว

      THATTAM ITTONT NTHAAAA

    • @johnhonai4601
      @johnhonai4601 6 หลายเดือนก่อน

      Veettilum thattam. Enthoru koppile aacharangal.

    • @salmansalman2555
      @salmansalman2555 หลายเดือนก่อน

      നിൻറെ അമ്മയും ഭാര്യയും പെങ്ങളും തുണി അഴിച്ചിട്ട ആണോ നടക്കാറ് ​@@johnhonai4601

  • @bijumathew3898
    @bijumathew3898 4 ปีที่แล้ว +71

    1st comment 😘
    Advance happy birthday Shamna 😍

    • @AskarAliUsman
      @AskarAliUsman 4 ปีที่แล้ว +1

      Shamna kasiminde techepinde name enthaaa

  • @Naushadrayan
    @Naushadrayan 4 ปีที่แล้ว +531

    ഒളി ക്യാമറക്കാരൻ എക്സ്പീരിയൻസ്ഡ് ആണെന്ന് തോന്നുന്നു 😅

    • @shebishamsishebi1999
      @shebishamsishebi1999 4 ปีที่แล้ว +1

      Crt

    • @me4music99
      @me4music99 4 ปีที่แล้ว +22

      ഇവന്റെ കോൺസ്റ്റബിൾ wife ഫേമസ് ആണ്..!!! 😂😂😂

    • @arunantony8842
      @arunantony8842 4 ปีที่แล้ว +3

      😂😂😂😂😂😂

    • @naseemmunna5187
      @naseemmunna5187 4 ปีที่แล้ว +1

      😂😂😂🤣🤣🤣

    • @jerinthomas7239
      @jerinthomas7239 4 ปีที่แล้ว +1

      സത്യം 🤣🤣🤣🤣

  • @pkshafi7735
    @pkshafi7735 4 ปีที่แล้ว +453

    മൈസൂർ രാജാവ് ആയിരുന്ന സദാനന്ദ റെഡ്‌ഡി യുടെ രണ്ടു ദിനോസറുകൾ ത്രിപ്പൂണീത്തറയിൽ ഉണ്ട് 😄😆😆😆😆😆

  • @sickboy3435
    @sickboy3435 4 ปีที่แล้ว +61

    അവിശ്വസനീയം ആയ subject ആയതുകൊണ്ട് ആണ് പ്രോഗ്രാം പൊലിഞ്ഞത്....

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +705

    *വീടിന്റെ കുറച്ചു വിത്ത് തരോ അനൂപേട്ടാ...ഒന്ന് മുളപ്പിച്ചെടുക്കാനായിരുന്നു...*
    *എനിയ്ക്ക് വീടില്ലാത്തോണ്ടാ..🙁😇😜😁*

    • @pallikalikavu6254
      @pallikalikavu6254 4 ปีที่แล้ว +4

      എന്റെ കൈയിൽ ഉണ്ട് തരില്ല 😜

    • @mirzasmirz3370
      @mirzasmirz3370 4 ปีที่แล้ว +1

      അനൂപ് ഏട്ടൻ mulapikkan expert aana😃😃😃😃

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว

      @@pallikalikavu6254 😁😁

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว

      @@mirzasmirz3370 😂😂😜

    • @giridharmohan7380
      @giridharmohan7380 4 ปีที่แล้ว +2

      അമ്പടി''''' ജിഞ്ചിന്നാക്കടീ ....🤓

  • @devdevan7315
    @devdevan7315 4 ปีที่แล้ว +11

    Shamna kasim, as of now i thought ur character is different than this..
    ... in real life u r so innocent like? Unbelievable... like u shamna... more and more... advance happy birthday to u and eid mubarak ... b safe and enjoy... best of luck for ur future endovers...

  • @anompillai1306
    @anompillai1306 4 ปีที่แล้ว +294

    എല്ലാവരും പണികൊടുക്കാൻ അനൂപ് ചേട്ടനെ ആണ് വിളിക്കാറ്. അപ്പോൾ മനസ്സിലാകുമല്ലോ അനൂപ് ഏട്ടന്റെ ആ കഴിവ്

    • @iamgroot1621
      @iamgroot1621 4 ปีที่แล้ว +1

      Pullikkitt aarelum pani koduthinel

    • @haidaralibadusha4891
      @haidaralibadusha4891 4 ปีที่แล้ว

      nijin sasi pullik pani kodutha oru video und idil thanne

    • @Shahnasafeer72
      @Shahnasafeer72 4 ปีที่แล้ว

      Hello Yellarum yende chanelil onn varuo vidio kanditt Ishtayal mathre supprt aaku

  • @midhunupendran5942
    @midhunupendran5942 4 ปีที่แล้ว +22

    കിളിമാനൂർ കാർ ഉണ്ടേൽ ഇവിടെ കമ്മോൺ
    "മുളപ്പിച്ചു എടുത്ത " 😂

  • @IrshadAli-cr7ju
    @IrshadAli-cr7ju 4 ปีที่แล้ว +42

    അനൂപേട്ടാ പൊളിച്ചു... നിങ്ങൾ വേറെ ലെവെലാ ❤️❤️✨️✨️

  • @arjyoufans7463
    @arjyoufans7463 4 ปีที่แล้ว +26

    *ഹോ നുണ പറഞ്ഞു പൈസ ഉണ്ടാക്കുന്നവൻ അനൂപേട്ടൻ പോളിയാണ് 💪💪💪💪*

  • @Akhil-tp4gm
    @Akhil-tp4gm 4 ปีที่แล้ว +56

    Subject kurachoode realistic akamairunnu...enkil kudungiyene

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว +26

    Shanna voice nalla rasam unde🤗

  • @saajans2057
    @saajans2057 4 ปีที่แล้ว +121

    കയ്യീന്ന് പോയാലും കുളമാക്കാതെ ഇങ്ങനെ കൗണ്ടർ അടിച്ച് വിജയിപ്പിക്കാൻ അനൂപേട്ടന്റെ കഴിവ് അപാരം...

  • @motionytube7103
    @motionytube7103 4 ปีที่แล้ว +30

    I never liked her as actress. But really a simple human being. Wish to see in better casting

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +136

    കുമരകം രഖുനാഥ് അന്ന് വണ്ടിയിൽ നിന്നെടുത്തു ചാടിച്ചാവാഞ്ഞത് ഫാഗ്യം ഇജ്ജാതി അനൂപ്

    • @Boss-qu6uk
      @Boss-qu6uk 4 ปีที่แล้ว +2

      Athu fake aanu bro

    • @advaithdk4763
      @advaithdk4763 4 ปีที่แล้ว +3

      @@Boss-qu6uk Ys aaa vandi nirthiyapol ulla postion kndappol mnslaay

    • @Boss-qu6uk
      @Boss-qu6uk 4 ปีที่แล้ว +1

      @@advaithdk4763 correct

    • @sherinveiloor5071
      @sherinveiloor5071 4 ปีที่แล้ว +1

      @@Boss-qu6uk അതെ

    • @Boss-qu6uk
      @Boss-qu6uk 4 ปีที่แล้ว

      @@advaithdk4763 exactly

  • @kaleshkumarkl-3064
    @kaleshkumarkl-3064 4 ปีที่แล้ว +84

    ഷംന : എവിടുന്ന വിളിക്കുന്നെ ?
    അനൂപ് : ആർക്കിയോളജി ഡിപ്പാർട്മെൻറ് ഓഫ് .... (തമ്പുരാനറിയാം)....😂😂😂

  • @ramdasunni661
    @ramdasunni661 4 ปีที่แล้ว +329

    അനൂപ് ചേട്ടാ.. നമ്മുടെ അർജുൻ ന് ഒരു പണികൊടുക്കാൻ പറ്റുമോ?? ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും ഫാൻ ആണ്..

    • @muthuv.s1193
      @muthuv.s1193 4 ปีที่แล้ว +14

      Maheen machan kodutharunnu

    • @athuljeev4951
      @athuljeev4951 4 ปีที่แล้ว +11

      അർജുൻ ഇത്തിരി overrated ആയി തോന്നി.അര്ജുനേക്കാൾ എന്നെ ചിരിപ്പിച്ച ആളാണ് അനൂപ്.കൂടുതൽ risk എടുക്കുകയും , plan ചെയ്യുകയും, കൗണ്ടർ അടിക്കുകയും ചെയ്യുന്നനു. എന്നിട്ടും 300k കടക്കുന്നില്ല എന്ന് ഓർക്കുമ്പോൾ ഒരു വിഷമം

    • @hafeespullott
      @hafeespullott 4 ปีที่แล้ว +1

      @@athuljeev4951 true❤️

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว

      😆👍

    • @വയനാടൻചെങ്ങായി
      @വയനാടൻചെങ്ങായി 4 ปีที่แล้ว

      @@athuljeev4951 സത്യം

  • @Staydemocracyinindia
    @Staydemocracyinindia 4 ปีที่แล้ว +5

    ഗുലുമാൽ പാളിപ്പോയെങ്കിലും അവസാനം വരെ രസകരമാക്കിയ അനൂപേട്ടൻ സ്റ്റൈൽ പൊളിച്ചു. Also ♥️ for shamna.

  • @suhailmohammed9058
    @suhailmohammed9058 4 ปีที่แล้ว +36

    ആദ്യമായിട്ട് ഒരു Prank പൊളിഞ്ഞു🤣

  • @rashidrashi3087
    @rashidrashi3087 4 ปีที่แล้ว +27

    പഴയത് പോലെ ഒന്നുടെ ഉഷാറാക്ക് എന്നാ അടിപൊളി ആാവും വിശ്വസിക്കുന്ന രീതിയിൽ സംസാരിച്ചാൽ പൊളിയാവും

  • @adammuhammed7981
    @adammuhammed7981 4 ปีที่แล้ว +368

    ഇന്ന് കാണുന്നവരെല്ലാം ഇവിടെ കമ്മോൺ. എന്താ വെറൈറ്റി അല്ലെ 😂

  • @Aydineshaan
    @Aydineshaan 4 ปีที่แล้ว +47

    She looks so beautiful without makeup❤

  • @sanu1750
    @sanu1750 4 ปีที่แล้ว +174

    ഓ മൈ ഗോഡ് ഒക്കെ ഗുലുമാൽ അനൂപ് ബ്രോയെ കണ്ടു പഠിക്കണം സൂപ്പർ പ്രോഗ്രാം ഗുലുമാൽ

    • @najeemns6111
      @najeemns6111 4 ปีที่แล้ว

      Mahanzz um

    • @bhagathmohan7888
      @bhagathmohan7888 4 ปีที่แล้ว +1

      @My mind aaarelum oral download cheyth... flash adikk... avanu views koottttanda...

  • @Anniyancom-vm1kz
    @Anniyancom-vm1kz 4 ปีที่แล้ว +8

    ഒരുപാട് ചിരിച്ചത് ദിനോസറിന്റെ വീഡിയോസ് കണ്ടപ്പോൾ ആണ് 😆😆🥰🤣🤣🤣😅😆😆😆😆😆

  • @shareefokshareefok3503
    @shareefokshareefok3503 4 ปีที่แล้ว +479

    ഇങ്ങനെയും ഉണ്ട് നടിമാർ നോമ്പ് നോറ്റ് തലയിൽ തട്ടം ഇട്ട് അടുക്കളയിൽ പണി എടുക്കുന്നവരെ കാണാൻ പറ്റില്ല ഇഷ്ടപ്പെട്ടു അത് കൊണ്ട് ഹാപ്പി ബർത്ത്ഡേ സമ്‌നാ

    • @invincible2811
      @invincible2811 4 ปีที่แล้ว +57

      Sudumon spotted

    • @Sanghidammedenaayar
      @Sanghidammedenaayar 4 ปีที่แล้ว +22

      ചാണകങ്ങൾക്കും അന്തം കമ്മികൾക്കും , പിന്നെ സംഘിച്ചായന്മാർക്കും അടിക്കാനുള്ള വടി കയ്യിൽ കൊടുക്ക് "ദീനി"യായ യുവാവേ

    • @ajaysathyanath2392
      @ajaysathyanath2392 4 ปีที่แล้ว

      Uff

    • @Akshay-vt4gd
      @Akshay-vt4gd 4 ปีที่แล้ว +2

      ആമീൻ

    • @aswathiravindran719
      @aswathiravindran719 4 ปีที่แล้ว +53

      ഇവരുടെ ഡാൻസ് പെർഫോമൻസ് ഒക്കെ കണ്ടു ഈ പാവത്തിനെ നരകത്തിൽ പോകാൻ പേടിയില്ലേ എന്നൊക്കെ പറഞ്ഞു എത്ര പേരാ ചീത്ത വിളിച്ചിരുന്നത്. ഇപ്പോ നല്ല കുട്ടിയായി അല്ലേ?

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +4

    ഷംന ഇത്ര simple ആയിരുന്നോ.... ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത്....
    എന്തായാലും ഇ ഷംനയെ ഒരുപാട് ഇഷ്ട്ടായി 😍😍😍

  • @badrumogral2374
    @badrumogral2374 4 ปีที่แล้ว +70

    Pallikkara mujeeb fans❤️

  • @navasparambath713
    @navasparambath713 4 ปีที่แล้ว +7

    ഷംനയുടെ പഴയ ഗുലുമാൽ പ്രാങ്ക്
    ചിരിച് ചാവും ഇപ്പോഴും ഇടക്കിടക്ക് കാണാറുണ്ട്

  • @entekunjuadukkala8832
    @entekunjuadukkala8832 4 ปีที่แล้ว +58

    *വീട് വാങ്ങിയതാണോ അതോ മുളപ്പിച്ചെടുത്തതാണോ 🤣🤣🤣🤣😂😂😂ഫോസിൽ ഫാസിൽ 😜🤭😂😂😂😂*

  • @anulal660
    @anulal660 4 ปีที่แล้ว +32

    കല്ലു മല കതിർ കമലതില്ലേലും 😂😂

  • @jaseemek4280
    @jaseemek4280 4 ปีที่แล้ว +40

    Standard തെറി "കൊരങ്ങാ"😁😁😁 12:13

  • @MsChinchu123
    @MsChinchu123 4 ปีที่แล้ว +20

    She’s very pretty without makeup.. isn’t he a real heroine ❤️❤️

    • @sanoojjaffer3131
      @sanoojjaffer3131 4 ปีที่แล้ว +2

      It's not "he" it's "she"

    • @MsChinchu123
      @MsChinchu123 4 ปีที่แล้ว +1

      Sanooj Jaffer thanks for correcting my typo 😂

  • @karthikknair1287
    @karthikknair1287 4 ปีที่แล้ว +19

    Chettante video kaathirikunna arengilum undo....chetta u r just amazing ... 🥰

  • @pathupathuzzz
    @pathupathuzzz 4 ปีที่แล้ว +12

    ഇതാണ് ശരിക്കുമുള്ള ഷംന... ഈ ഷംനയെ ആരും ഇഷ്ടപെട്ടുപോവും😍

  • @kjktipsvlog9523
    @kjktipsvlog9523 4 ปีที่แล้ว +27

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. പൊളിച്ചു... ഒരുപ്പാട് ഇഷ്ട്ടം ആയി..
    എല്ലാ വിധ ആശംസകളും നേരുന്നു..
    #KJKTipsVlog

  • @jaanuslove.7528
    @jaanuslove.7528 4 ปีที่แล้ว +2

    Anup chetta program kollam ജന്മദിനാശംസകൾ ഷംന 🎂🎂

  • @sharafuovr8754
    @sharafuovr8754 4 ปีที่แล้ว +531

    മുളപ്പിക്കുക, മുജീബ്, മൈസൂർ രാജാവ്, രമ്യ.... ഇത്തരം ചളി ഒഴിക്കാക്കിയിട്ട് ഒന്നൂടെ realistic ആയിട്ട് വിളിക്കൂ... ഇത്തരം സംസാരത്തിൽ നിന്നാണ് പ്രാങ്ക് ആണെന്ന് പലരും മനസ്സിലാകുന്നത്... മാത്രമല്ല താങ്കളുടെ ശബ്ദവും പ്രങ്കും അറിയപ്പെട്ടത് കൊണ്ട് പ്രാങ്ക് ആണെന്ന് തോന്നിയാൽ ആദ്യം മനസ്സിൽ വരുന്നത് ഗുലുമാലും അനൂപും ആയിരിക്കും.... അതുകൊണ്ട് റിയലിസ്റ്റിക് ആവണം...പ്രേക്ഷകർ പ്രങ്കിന്റെ അവസാനം ചിരിച്ചോളും... ഇടയ്ക്കിടെ പ്രേക്ഷരെ ചിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ.. പ്രാങ്ക് കൊളമാവും

    • @advaithdk4763
      @advaithdk4763 4 ปีที่แล้ว +8

      Fact

    • @shefinm.j8025
      @shefinm.j8025 4 ปีที่แล้ว +6

      Correct

    • @MmaaachU
      @MmaaachU 4 ปีที่แล้ว +23

      Sathyam

    • @ampadi94
      @ampadi94 4 ปีที่แล้ว +6

      Celebrity prank athikavum planned aanu. Pinne nalla avatharanam aayond cinema yo serialo kaanunna pole kandirikkam.

    • @born2win576
      @born2win576 4 ปีที่แล้ว +1

      Well said

  • @xchannelx
    @xchannelx 4 ปีที่แล้ว +18

    നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്. വെൽ ഡൺ. 👌😛

  • @akhilm1405
    @akhilm1405 4 ปีที่แล้ว +53

    2:45
    *നിങ്ങൾ ഈ വീട് വാങ്ങിയതാണോ അതോ മുളപ്പിച്ചെടുത്തതാണോ* 😂😂😂

  • @anwaranwarsha9669
    @anwaranwarsha9669 4 ปีที่แล้ว +55

    ഡാ... പഹയാ.... നീ ചിരിപ്പിക്കാൻ വേണ്ടി ജനിച്ചതാണോ..... 😄😄😄😄😄😄😄😄😄

  • @adammuhammed7981
    @adammuhammed7981 4 ปีที่แล้ว +16

    കൗണ്ടറുകളുടെ രാജാവിന്റെ വീഡിയോ ഇന്നലെയും നോക്കി വന്നോന്നു ഇപ്പോൾ ഞാൻ സംതൃപ്തനായി മല്ലയ്യ സംതൃപ്തനായി 😍

  • @fariskamal9175
    @fariskamal9175 4 ปีที่แล้ว +8

    പൊളിച്ചടുക്കി കണ്ണൂർകാരി ❤️😂

  • @azizksrgd
    @azizksrgd 4 ปีที่แล้ว +472

    ജസ്ല മാടശ്ശേരിയും ഷംന കാസിമും
    ഒരു പാട് വിത്യാസം ഉണ്ട്......
    ഷംന കൂൾ ആയിട്ടാണ് സംസാരിക്കിന്നത്.......
    ഈ സമയത്ത് ജസ്ല ആയിരുന്നെങ്കിലോ

    • @rafiparmbil
      @rafiparmbil 4 ปีที่แล้ว +52

      ഓർമിപ്പിക്കല്ലേപോന്നോ......😇😇😇😇😇😇

    • @azizksrgd
      @azizksrgd 4 ปีที่แล้ว +3

      @@rafiparmbil 😁
      😁😁😁

    • @BenshadPM
      @BenshadPM 4 ปีที่แล้ว +105

      പവിഴ മാണിക്യത്തെ തീട്ട കണ്ടിയുടെ കൂടെ ചേർത്ത് വെച്ച് ഉപമിക്കുന്നോ ?.....

    • @azizksrgd
      @azizksrgd 4 ปีที่แล้ว +4

      @@BenshadPM
      രണ്ടും പെണ്ണ് അല്ലെ അങ്ങിനെ

    • @adnancp6162
      @adnancp6162 4 ปีที่แล้ว +1

      @@BenshadPM 😂😂

  • @speedworld2470
    @speedworld2470 3 ปีที่แล้ว +2

    8.58 മണിക്കുട്ടൻ ♥️♥️♥️🔥🔥🔥pa

  • @monishps6219
    @monishps6219 4 ปีที่แล้ว +55

    ഈയിടെയായി ഇത്തിരി നാണം കൂടുന്നുണ്ട് അനുപേട്ടന്

  • @romanrock3612
    @romanrock3612 3 ปีที่แล้ว +6

    താങ്കളുടെ പ്രാങ്ക് നല്ലത് ആണ് എന്നാലും കുറച്ചു കൂടി serious ആയി പറയണം, അവർക്കു പെട്ടെന്ന് മനസിലാകും കാര്യങ്ങൾ

  • @rahulreji8954
    @rahulreji8954 4 ปีที่แล้ว +12

    Anup bro oru suggestion und kurach koodi serious issue create cheith vilikan sremikkanam because comic aaitulla items kelkumbol thanne phone edukkunnavark pettannu click aakum.... its just a suggestion don't feel bad bro😊👍...

  • @anaskallangai4116
    @anaskallangai4116 4 ปีที่แล้ว +11

    12:01....12:04.....അനൂപ് ചേട്ടൻ ഒന്നു വിരണ്ടു😀🤣

  • @0faizi
    @0faizi 4 ปีที่แล้ว +36

    ക്യാപ്ഷൻ തിരിച്ചു കിട്ടിയ പ്രാങ്ക് ഇതാണ് adipoli 😃😃😃😅🤓🤓🤓😃🔥

  • @mathewmathew4993
    @mathewmathew4993 4 ปีที่แล้ว +7

    As always... Shamna is a good n sweet soul☺

  • @AzhR-vx6tz
    @AzhR-vx6tz 4 ปีที่แล้ว +32

    അനൂപ മച്ചാനെ പ്ലീസ് prank👉 Arjyou😍😍

  • @princeofdreams6882
    @princeofdreams6882 4 ปีที่แล้ว +1

    ഷംന ഇത്ത പോളിയെ.. happy Birthday advance

  • @shajishajivk5486
    @shajishajivk5486 4 ปีที่แล้ว +64

    Jada undanne vijaricha celebraties pavamanalloo, annaal pavamanenne vijarichavar jadakarum

    • @jayzmatt6670
      @jayzmatt6670 3 ปีที่แล้ว

      Example : ahaana alle

  • @perfectp9711
    @perfectp9711 4 ปีที่แล้ว +10

    അണ്ണാ തേഞ്ഞു പോയി😪
    എന്നാലും അടുത്ത വീഡിയോയിൽ കരുത്തോടെ വരണം😘

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +224

    ആദ്യം അൽപ്രമുഖ ആകെ വിജ്രംഭിച്ചു പോയല്ലോ 😂😂😂✌️✌️ പൊളി പ്രാങ്ക്‌😂🙊🙊
    അത്ര പെട്ടെന്ന് കണ്ണൂർ കാരെ ഇളക്കാൻ പറ്റില്ല എന്ന് മനസ്സിലായല്ലോ 😜😜😜👻

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว +6

      കണ്ണൂർകാർക്കെന്താ കൊമ്പുണ്ടോ..🙄🙄

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +7

      @@sharmilasherin1758 yes 😎😎

    • @chinginoski
      @chinginoski 4 ปีที่แล้ว +4

      Sharmila Sherin നിനക്ക്‌ കണ്ണൂക്കാരെ കൊമ്പ്‌ കാണണാടീ😐

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว

      @@SABIKKANNUR ന്നാ മതി..😉😁

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว

      @@chinginoski 🙄🙄

  • @irfanapullodi5908
    @irfanapullodi5908 3 ปีที่แล้ว +1

    Adipwoli prank Rasha,Rifa,Shifa

  • @ismailmp8912
    @ismailmp8912 4 ปีที่แล้ว +25

    Adutha gulumalil aishwarya lekhmiye kondvaruuuuuhuuu plzzzzzzzzzzzzzzz

  • @playmusic389
    @playmusic389 4 ปีที่แล้ว +6

    Happy birthday ഷംന കാസിം 💚💚💚

  • @nadirshah4293
    @nadirshah4293 4 ปีที่แล้ว +4

    അനൂപ് Bro ചുമ്മാ പൊളിയാണ് 😎 എജജാതി ടൈമിംഗ് 🤣
    🔸വീട് മുളപ്പിച്ചതാണോ 🤓
    🔸1 Mr മുജീബ് ഡിനോസർ & രമ്യ സിനോ സർ 🤣
    🔸 മൈസൂർ സദാനന്ദ റെസ്സി 😜
    🔸 പക്ഷേ ബുദ്ദിമതിയായ വീരശൂര പരാക്രമി ഷംനാ കുട്ടി അത് പൊളിച്ചെഴുതി 😍
    Simple & cool #shamna kasim ❤️

  • @darvees8943
    @darvees8943 4 ปีที่แล้ว +115

    *സീരിയസായിട്ടാണോ ചെയ്തതെന്ന് എനിക്ക് അറിയില്ല. സീരിയസായിട്ടാണ് ചെയ്തതെങ്കിൽ കോമഡിയായിട്ടുണ്ട്.* 😎

  • @ajzalvc
    @ajzalvc 4 ปีที่แล้ว +74

    കാണാൻ കുറച്ച് നേരം വൈകിപ്പോയി പക്ഷെ ഇത് ഒരു ഒന്നൊന്നര പണിയായിപ്പോയി മണ്ണിനടിയിലെ ഫോസിലിനെക്കുറിച്ച് പഠിക്കാൻ ഫാസിൽ..പക്ഷെ പിടിക്കപ്പെട്ടു...🤣🤣

  • @INDIA205
    @INDIA205 4 ปีที่แล้ว +29

    Over confidence അതാണ് പൊളിയാൻ കാരണം. ഇതുവരെ successful ആയതിന്റെ ഒരു ചെറിയ പ്രശ്നം. ദിനോസറിന്റെ ഫോസിൽ its ok. അതിൽ നിന്നും, മുജീബ്, രമ്യ, intercaste marriage ഇതൊക്കെ കേട്ടാൽ അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. ഏതു ബുദ്ദിമാനും ഒരു മണ്ടത്തരം ഓക്കെ പറ്റുമല്ലോ അതാണിവിടെ സംഭവിച്ചത് അങ്ങനെ കരുതിയാൽ മതി. I am a big fan of you. but this time you disappointed me.
    Any way All the best for your coming episodes 😊👍

  • @gokul7160
    @gokul7160 4 ปีที่แล้ว +159

    Prank എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന 2 പേരുകൾ
    Anup 😍
    Maheen Machan😍
    2 പേരെയും സമ്മതിച്ചു കൊടുത്തെ പറ്റു😂😂

    • @tjfactory9035
      @tjfactory9035 4 ปีที่แล้ว +9

      Rj shambu

    • @farazfousiya306
      @farazfousiya306 4 ปีที่แล้ว +2

      Arjyou

    • @adarshrtklm8264
      @adarshrtklm8264 4 ปีที่แล้ว +1

      RJ Shambu

    • @CALIS_FIT
      @CALIS_FIT 4 ปีที่แล้ว +1

      Yaa yaa

    • @M__390
      @M__390 4 ปีที่แล้ว +1

      RJ Shambu എന്ന് കേട്ടിട്ടില്ലേ

  • @marvanmohammedali7999
    @marvanmohammedali7999 4 ปีที่แล้ว +1

    Ella malabari mwonjathimaare pole nallom samsaarikunna ore jaadayum illatha mwonjathi kutty. Anup ne konde samsaarikan sammathikaathe chara para samsaarichu prank polichadukkiya shamna kasim mass ane... Advance Birthday Wishes Shamna Kasim & Advance Eid Mubarak

  • @ummufaheemap2861
    @ummufaheemap2861 4 ปีที่แล้ว +15

    Shamna❤️ cute🥰 Saarallya anoopetta...🤣🤣

  • @afal007
    @afal007 3 ปีที่แล้ว +4

    *thumbnail ൽ ഉണ്ടായിരുന്ന വീടിനടുത്തുള്ള ദിനോസർ പെട്ടെന്ന് വീടിനടിയിൽ fossil ആയിപ്പോയി 😂😂*

  • @shadowsmediahub8936
    @shadowsmediahub8936 4 ปีที่แล้ว +108

    Anupetta, ഒരു request. എല്ലാർക്കും ഇട്ടു പണി കൊടുക്കുന്ന vloger, rj maheen machanittu ഒരു പണി kodukkuo

  • @sreegeed8685
    @sreegeed8685 4 ปีที่แล้ว +10

    ദിനോസറിന് ഇടാൻ പറ്റിയ നല്ല ബെസ്റ്റ് പേര് മുജീബ് രമ്യ 😂

  • @shafishazz7509
    @shafishazz7509 4 ปีที่แล้ว +37

    ഇങ്ങനത്തെ ഒരു പൊളിഞ്ഞ വീഡിയോ കാണാൻ ആഗ്രഹിച്ചവർ അടി ലൈക്ക്

  • @faabiz8929
    @faabiz8929 4 ปีที่แล้ว +3

    Anoop eettante prank katta waiting aarokke 😁😁😉😍😍

  • @dreamersmedia9259
    @dreamersmedia9259 4 ปีที่แล้ว +80

    അടുക്കളയിൽ വരെ AC and CCTV Camera 🤪🤪😇😇

  • @remyaponnappan8222
    @remyaponnappan8222 4 ปีที่แล้ว +46

    Omg...!! എന്റെ പേര് രമ്യാ,🤣
    വീട്ടുപേര്: കോയിക്കപഴൂർ😂😂😂😂😂😂

    • @webjarin1703
      @webjarin1703 4 ปีที่แล้ว +2

      നീ പൊന്നപ്പനല്ലട... തങ്കപ്പൻ..
      ത ങ്ക പ്പ ൻ

    • @paperandglue6140
      @paperandglue6140 4 ปีที่แล้ว +7

      ഇജ്ജ് ആണല്ലെ ആ ദിനോസര്‍!.....

    • @Amu889
      @Amu889 4 ปีที่แล้ว +2

      Oho ne analle paul barber alla dinosaur