ഇന്റർനെറ്റ്‌ ചിലവ് കുറയ്ക്കാം ഇത് വെച്ച് | Sim wi fi router malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 83

  • @jishad29
    @jishad29 2 หลายเดือนก่อน +6

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ,
    എൻ്റെ വീട്ടിലും റേഞ്ച് problem ഉണ്ട്,
    തീരെ ഇല്ല എന്നല്ല ഭയങ്കര കുറവാണ് ....
    Thanks 😊

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน +1

      ❤️❤️❤️bro... Enikum ivide bsnl range kurava... Ithu vangi vechapol kuzhappamila..ഉപകാരപ്പെടും.. ഞാൻ വാങ്ങിപ്പോ 1700ആയിരുന്നു
      ഇപ്പോ 1900ആണ് കാണിക്കുന്നത്

    • @sajansamuel8264
      @sajansamuel8264 2 หลายเดือนก่อน

      @@techautomotivebyshinu today price 1490 in both online apps

    • @sajansamuel8264
      @sajansamuel8264 2 หลายเดือนก่อน

      @@techautomotivebyshinu I ordered tomorrow delivery price 1999 inr true view

  • @nishamalingal1215
    @nishamalingal1215 2 หลายเดือนก่อน +2

    ബ്രോ thanks നല്ല അവതരണം ഇത് ഒന്ന് ആവശ്യമാണ് 🎉

  • @shinojjoseph4892
    @shinojjoseph4892 6 วันที่ผ่านมา

    5g sim support aavumo

  • @Quraancentric
    @Quraancentric หลายเดือนก่อน

    Thankyou, 24 hour's use cheyyavo?

  • @frk4917
    @frk4917 หลายเดือนก่อน

    Bro, idu work cheyyunnadinde idekkye oru bussing noice kelkkunnu idekkyidekkye.. no wire burn or spark.. but noice varunnunde..
    Endukondanu ingane varunnadu ennariyamo?

  • @syamprasad7041
    @syamprasad7041 2 หลายเดือนก่อน +1

    Lap connect cheyyan pattumo

  • @Allah.....kakkane
    @Allah.....kakkane 28 วันที่ผ่านมา

    ഇത് 24 hours on aaki ഇടാൻ പറ്റോ???? കേടുവരുമോ???? കറണ്ട് ബില്ല് കൂടുമോ.... പ്ലീസ് replyyy

  • @arjunkp9722
    @arjunkp9722 2 หลายเดือนก่อน +2

    Bro
    ഞാൻ ഒന്നു വാഗിച്ചു
    ഇതിൽ കൊടുക്കുന്ന ബാറ്ററി ഉണ്ടാക്കിയത് അങ്ങനെയാണ് 😌

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน +1

      Next video yil ഉണ്ടാക്കി കാണിക്കാം ബ്രോ

    • @arjunkp9722
      @arjunkp9722 2 หลายเดือนก่อน

      ​@@techautomotivebyshinu❤

  • @vaisakhm9483
    @vaisakhm9483 2 หลายเดือนก่อน +3

    Bro, പഴയ power bank fast charging power bank ആക്കി മാറ്റുന്ന video ചെയ്യുമോ

  • @abdulrazack_MT
    @abdulrazack_MT 2 หลายเดือนก่อน +9

    ഇത് 4 G LTE റൂട്ടർ ആണ്
    5G സിഗ്നൽ ഇതിൽ പിടിക്കില്ല
    5G ആയിരിക്കും എന്ന് വിജാരിച്ച് ആരും വാങ്ങി പെടരുത്
    4G ഫോണിൽ 5G സിം ഇട്ട് ഉപയോഗിക്കുന്നത് പോലെ മാത്രം

    • @KiranKumar512
      @KiranKumar512 2 หลายเดือนก่อน

      സത്യം.

    • @hamzathalivbr
      @hamzathalivbr 2 หลายเดือนก่อน +2

      അൺലിമിറ്റഡ് ഫൈവ് ജി നെറ്റ് ഉപയോഗിക്കാൻ പറ്റുന്ന ഇതുപോലുള്ള റൂട്ടർ ലഭ്യമാണോ

    • @Nidhin-m9e
      @Nidhin-m9e 2 หลายเดือนก่อน

      ​@@hamzathalivbrilla

    • @aneesmeledath7
      @aneesmeledath7 29 วันที่ผ่านมา

      ​@@hamzathalivbr Yes available

    • @nifinkr1774
      @nifinkr1774 13 วันที่ผ่านมา

      Evide kittum ​@@aneesmeledath7

  • @harrylouise4696
    @harrylouise4696 2 หลายเดือนก่อน

    Bro upload speed compare to mobile anel engne und?

  • @JamesthakkanathTj
    @JamesthakkanathTj 2 หลายเดือนก่อน +1

    എനിക്കു ഇതു തന്നെയാണ്,,,bsnl റീചാർജ് ചെയുന്നത് ഇപ്പോൾ നഷ്ടം ആണ്,,, നെറ്റ് ഉപയോഗിക്കാൻ പററില്ല.

    • @woozie-dude
      @woozie-dude 21 วันที่ผ่านมา

      Apn അത്യാവശ്യം നല്ല speed കിട്ടും

  • @pratheekshans9200
    @pratheekshans9200 2 หลายเดือนก่อน +2

    ചേട്ടാ ഡിസി സോൾഡറിങ് അയൺ 12 വാൾട്ട് അഡാപ്റ്ററിൽ വർക്ക് ചെയ്യുമോ

  • @Gopugopu-01
    @Gopugopu-01 หลายเดือนก่อน +1

    പ്രൊജക്ടറിലേക്ക് ഇതിൽ നിന്നും wifi സപ്പോർട്ട് ആവോ പ്ലീസ് റിപ്ലൈ?

    • @josethomas8382
      @josethomas8382 16 วันที่ผ่านมา +1

      👍👍👍💯💯💯💯 കൊടുക്കാം

  • @sajansamuel8264
    @sajansamuel8264 2 หลายเดือนก่อน +1

    Good but please confirm about sim is it micro or nano

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      Nano sim bro...

    • @sajansamuel8264
      @sajansamuel8264 2 หลายเดือนก่อน

      @@techautomotivebyshinu but in video you explained that using micro sim

    • @sajansamuel8264
      @sajansamuel8264 2 หลายเดือนก่อน

      @@techautomotivebyshinu i checked in all reviews no one is explaining about the sim.so please give correct information and upload the next videos.Thankyou

  • @Achus0704
    @Achus0704 23 วันที่ผ่านมา +1

    5G jio ethra mbps speed kittum

    • @techautomotivebyshinu
      @techautomotivebyshinu  23 วันที่ผ่านมา +1

      Bro 5g sim ittalum 4g speed ollu

    • @Achus0704
      @Achus0704 23 วันที่ผ่านมา

      @techautomotivebyshinu 5G sim router available ano

  • @shihabhabeebful
    @shihabhabeebful 2 หลายเดือนก่อน +2

    WiFi range എത്ര മീറ്റർ കിട്ടുന്നുണ്ട് ബ്രോ?

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      വീട്ടിൽ ആണേൽ ഏതേലും റൂമിൽ വെച്ചാൽ എല്ലാ റൂമിലും കിട്ടും... മുകളിൽ റൂമിൽ ആണ് റൂട്ടർ എങ്കിൽ താഴെ ഉള്ള റൂമിൽ wifi singal kurava
      Nere ആണേൽ no prblm... Nalla distance kittum

  • @mibox4k671
    @mibox4k671 2 หลายเดือนก่อน

    bro ithu 5G signal kitumo

  • @DNA_GAMING_OP
    @DNA_GAMING_OP 2 หลายเดือนก่อน +2

    Jio 5g unlimited kittumo

    • @anoopps8813
      @anoopps8813 หลายเดือนก่อน

      no, 2.4 or 5gh ആയിരിക്കും, അല്ലെങ്കിൽ 5 g sim support

  • @josephkj5577
    @josephkj5577 หลายเดือนก่อน

    Net സ്പീഡ് എത്ര കിട്ടുന്നുണ്ട് Speedtest ആപ്പ് ഉപയോഗിച്ച് ?

  • @MrJubyjose
    @MrJubyjose 2 หลายเดือนก่อน

    Idukki evida veedu

  • @abhijith.compsspss9845
    @abhijith.compsspss9845 2 หลายเดือนก่อน +2

    Hi brother 😊

  • @glassfancyyt
    @glassfancyyt 2 หลายเดือนก่อน +1

    Gaming nu നല്ലതാണോ???😂😂🎉🎉❤❤

  • @shajikm417
    @shajikm417 2 หลายเดือนก่อน +1

    ഇതിൽ pc വർക്ക് ചെയ്യുമോ

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      Yes

    • @shajikm417
      @shajikm417 2 หลายเดือนก่อน

      Pcയിൽ ഏകദേശം എത്ര സ്പീഡ് കിട്ടും എന്ന് അറിയാമോ???

  • @razialiakbar
    @razialiakbar 2 หลายเดือนก่อน +1

    BSNL എത്ര രൂപയുടെ Net package ആണ് ചെയ്യ്തിരിക്കുന്നത് Details please.

    • @razialiakbar
      @razialiakbar 2 หลายเดือนก่อน

      ??!

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน +1

      Njan ipo ചെയ്തേക്കുന്നത് 199ന്റെ പ്ലാൻ ആണ് 2ജിബി 30ഡേയ്‌സ്
      107ഡേയ്‌സ് planum und

  • @S8a8i
    @S8a8i 25 วันที่ผ่านมา

    ഫോണിൽ വേറെ sim വേണ്ടേ

  • @butterfly3524
    @butterfly3524 หลายเดือนก่อน

    Price

  • @ajukjoseph5431
    @ajukjoseph5431 2 หลายเดือนก่อน +4

    ഇത് extender aayi ഉപയോഗിക്കാൻ പറ്റുമോ..??

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน +1

      ഇല്ലാ.. All 4g 5g sim use ചെയ്തുള്ള wi fi router

    • @Bluewhalegame433
      @Bluewhalegame433 2 หลายเดือนก่อน

      Pattum

    • @sujeeshmuthu6234
      @sujeeshmuthu6234 หลายเดือนก่อน

      ​@@Bluewhalegame433yengane

  • @nishamalingal1215
    @nishamalingal1215 2 หลายเดือนก่อน

    ബ്രോ 1 month BSNL Recharge എത്ര വരും റൈറ്റ് അൺലിമിറ്റഡ് ഉണ്ടോ

    • @FIVEandFIVE
      @FIVEandFIVE 2 หลายเดือนก่อน

      1 year data plan ഉണ്ട് 2GB day
      കൂടാതെ കൂടുതൽ ഡാറ്റാ ആവശ്യം ഉണ്ടെങ്കിൽ 50gb add on pack കിട്ടും അതും കൂടി ചെയ്താൽ അത്യാവശ്യം ഉപയോഗിക്കാം

  • @SUNILKUMAR-bb8ny
    @SUNILKUMAR-bb8ny 2 หลายเดือนก่อน +1

    ഇതിൻ്റെ Wifi range എത്ര ദൂരം .

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      വീട്ടിൽ ആണേൽ ഏതേലും റൂമിൽ വെച്ചാൽ എല്ലാ റൂമിലും കിട്ടും... മുകളിൽ റൂമിൽ ആണ് റൂട്ടർ എങ്കിൽ താഴെ ഉള്ള റൂമിൽ wifi singal kurava
      Nere ആണേൽ no prblm... Nalla distance kittum

  • @manushaji1804
    @manushaji1804 2 หลายเดือนก่อน +4

    Jio ittal 5g unlimited kittuo

  • @Lolneyboy
    @Lolneyboy 2 หลายเดือนก่อน +2

    Njan ethu medichu ottum range kittunilla 😡

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      @@Lolneyboy ബ്രോ. ഇട്ടത് 4, 5g sim ആണോന്ന് ചെക്ക് ചെയ്യു.
      ഫോണിൽ ഇടുമ്പോൾ net ന് വീട്ടിൽ ഏറ്റവും സ്പീഡ്, റേഞ്ച് ഉള്ള സ്പോട്ടിൽ router വെയ്ക്കുക 100% യൂസ് ആകും

  • @pr4veen_s
    @pr4veen_s 2 หลายเดือนก่อน +1

    🎉

  • @shameeradoor
    @shameeradoor 2 หลายเดือนก่อน +1

    5g only set cheyan pattumo

    • @techautomotivebyshinu
      @techautomotivebyshinu  2 หลายเดือนก่อน

      5 sim support akum ithil
      5router kittum 2300akum

    • @smgamingplayz
      @smgamingplayz 2 หลายเดือนก่อน +1

      @@techautomotivebyshinu etha 5g router link tharaamo

  • @Vopi_Code
    @Vopi_Code 2 หลายเดือนก่อน

    Yaa

  • @justinpjose7283
    @justinpjose7283 2 หลายเดือนก่อน

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 หลายเดือนก่อน

    ടീവിവർക്കാവുമോ ?

    • @josethomas8382
      @josethomas8382 16 วันที่ผ่านมา

      💯👍 വർക്കാവും

  • @DArkOn1445
    @DArkOn1445 2 หลายเดือนก่อน

    Password undo,?

  • @AnilkumarTk-ue5iw
    @AnilkumarTk-ue5iw หลายเดือนก่อน

    Gb പെട്ടന്ന് തീരില്ലേ

  • @Achus0704
    @Achus0704 23 วันที่ผ่านมา +1

    Bro parayu my msg replay

  • @VaishnavVr-yi6rn
    @VaishnavVr-yi6rn 2 หลายเดือนก่อน +1

    Bro oru doubt und matte Bluetooth modulente onnu clear aki tharuvo pls pinnea what'sapp number iduvo