Hai priyamma😊Very useful video. എന്റെ മാവിന് ചെയ്തു നോക്കണം.മുമ്പ് പ്രിയമ്മയുടെ തന്നെ ഒരു വിഡിയോയിൽ പറഞ്ഞപോലെ വളം കൊടുത്തതിനു ശേഷമാണു ആദ്യമായി പൂവിട്ടത്. 5 മാങ്ങയുണ്ടായി 3 മാസം മുമ്പ് 😄 എനിക്ക് കുറച്ചു വിത്തുകൾ വേണമായിരുന്നു. എങ്ങിനെയാണ് contact ചെയേണ്ടത്? Thank you❤️ Sreeja
@@rafeeqrafeeq4508 അല്ല കുമ്മായത്തിൽ കാത്സ്യം മാത്രമേ ഉള്ളൂ ഡോളോ മേറ്റിൽ കാത്സ്യവും, മഗ്നീഷ്യവും അടങ്ങീട്ടുണ്ട്. ഇതാണ് എന്റെ അറിവ് . കൂടാതെ വളപ്രയോഗം നടത്തുമ്പോൾ വളത്തിന്റെ കൂടെ കൊടുക്കാനും കഴിയും. കുമ്മായം അതിന് പറ്റില്ലല്ലോ ...
മേം എന്റെ വീട്ടിൽ ആപ്പിൾ മരവും ഒരു കാപ്പിച്ചെടിയുമുണ്ട് ഇതുവരെ കയയുണ്ടാവുന്നില്ല കാപ്പി ഒരു തവണ പൂവിട്ടു പിന്നെ അതു കരിഞ്ഞു പോയി ഇതിനു എന്താണ് പ്രതിവിധി
വല്ലതും നടക്കുമോ... ഇങ്ങനെയുള്ള വിവരം വെച്ചു പലതും ചെയ്തു നോക്കാറുണ്ട്... ഫലം നാസ്തി... യുട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടിയുള്ള എല്ലാ യൂട്യൂബേർസിന്റേയും അഭ്യാസങ്ങൾക്കപ്പുറം ഇതിലും വിശേഷിച്ചൊന്നും കാണുന്നില്ല....
വറുത്ത കായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കായയുടെ തോൽ അരിഞ്ഞ ശേഷം കഞ്ഞിവെള്ളത്തിൽ രണ്ടാഴ്ച പുളിപ്പിച്ചു അരിച്ചു വളപ്രയോഗം നടത്തി. റിസൾട് അറിയാനാകുന്നേ ഉള്ളൂ
ചേച്ചി എന്റെ മാവിന് ഇങ്ങനെയൊന്നും ചെയ്തു നോക്കട്ടെ. Useful video
Thank you Priyamma🙏🙏🙏
Thank you priyamma
പരീക്ഷിച്ചിനോക്കട്ടെ 🙏👍
Ante chamba poo idum kozhinju pokum kai undakilla try cheythu nokkatta👍
ചെയ്യാറുണ്ട് - നല്ല result ആണ്.
Priyamma, thanks
Supar❤
Supper Priya
പരീക്ഷിച്ച് നോക്കാം.
Loovi graft plant undo?
ഇപ്പോ
ഇല്യാ
ഇങ്ങനെ വയ്ക്കുമ്പോൾ പുഴു വരുന്നു,എന്താണ് ചെയ്യാൻ,prs kichen നല്ല ടിപ്സ് ആണ്,👍
Maav pookkunnilla ith cheyth nokam thank you priyammaa🥰🥰
Ennit pootho
Thanku
ചെറിയ മാവിൻ തൈക്ക് ഇത് ഉപയോഗിക്കാമോ??
ചേച്ചീ ഇതെല്ലാംകൂടി പറഞ്ഞ് ഒരു അവിയൽ പരുവത്തിലായിപ്പോയല്ലോ 😊
Super 👍👍👍
Super❤🙏👍
Epsomsalt ഇട്ടതിനു ശേഷം വളം പിറ്റേന്ന് തന്നേ ഒഴിക്കാമോ
Robast pazatholi pattumo chechi
Dolomatenu pakaram ph booster kodukkamo
അത് നല്ലതാണ്
ഇനി ഈ tip ചെയ്തുനോക്കാം 👍👍
Where to get Epsum Salt.
Epsom salt ethranalkk shesham veendum fruits plantsinu kodukkam
ഒരു മാസത്തിന് ശേഷം
Good
എപ് സംസാൾട്ട് | Kg 20 ത്ര രൂപ വളം കടയിൽ കിട്ടും
Ethu masathilanu cheyyendath
എപ്സം സാൾട്ട് 1kg 28രൂപ
Potash വാങ്ങി കൊടുത്തു കൂടെ?
Dolomite nu pakaram kummayam mathiyo
കു ' മ്മായം മതി
പക്ഷെ
കുമ്മായം ഇട്ട്
15 ദിവസം കഴിഞ്ഞ് വളപ്രയോഗം മതി
WDC അയച്ചു തരുമോ?
കിട്ടാനില്ലാ
Shalom powder venamarunnu
Poy valla joliyom Chayo Odayippu Ner5oo
Mam ente maavinte ilagalil manna kuthugal und mothathilum ith thalicha mathiyo pls replay
സ്യൂഡോമോണസ് കൊടുക്കു
No. Onnu tharumo
Mam yetra divasam epsam salt spray cheyyanam
മാസത്തിൽ ഒരിക്കൽ
No sound
Very good.
ഇനി ഈ വർഷം ചെയ്താൽ പ്രയോജനം ഉണ്ടാവുമോ ?
Hai priyamma😊Very useful video. എന്റെ മാവിന് ചെയ്തു നോക്കണം.മുമ്പ് പ്രിയമ്മയുടെ തന്നെ ഒരു വിഡിയോയിൽ പറഞ്ഞപോലെ വളം കൊടുത്തതിനു ശേഷമാണു ആദ്യമായി പൂവിട്ടത്. 5 മാങ്ങയുണ്ടായി 3 മാസം മുമ്പ് 😄 എനിക്ക് കുറച്ചു വിത്തുകൾ വേണമായിരുന്നു. എങ്ങിനെയാണ് contact ചെയേണ്ടത്? Thank you❤️ Sreeja
അഗ്ലോണിമിയ ചെടികൾക്ക് ഇല പേൻ മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരാം മോ
👍👍ഡോളോ മേറ്റ് കൊടുത്ത ദിവസം തന്നെ Epsom salt സ്പ്രേ ചെയ്ത് കൊടുക്കാമോ
കൊടുക്കാം
Dolo mat enthan
Kummaya podiyano
@@rafeeqrafeeq4508 അല്ല
കുമ്മായത്തിൽ കാത്സ്യം മാത്രമേ ഉള്ളൂ ഡോളോ മേറ്റിൽ കാത്സ്യവും, മഗ്നീഷ്യവും അടങ്ങീട്ടുണ്ട്.
ഇതാണ് എന്റെ അറിവ് . കൂടാതെ വളപ്രയോഗം നടത്തുമ്പോൾ വളത്തിന്റെ കൂടെ കൊടുക്കാനും കഴിയും. കുമ്മായം അതിന് പറ്റില്ലല്ലോ ...
Piyamma ഷീമാ പ്ലാവിന്റെ കായ എല്ലാം കൊഴിയുന്നു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
👍👍👌
1 st
👍👍❤
Good video
👍👍👍
നേന്ത്രപ്പഴത്തിന്റെ തൊലി തന്നെ വേണോ.
Useful
ഇതുവരെ കായ്ക്കാത്ത വലിയ മാവിന് ഇത് എങ്ങിനെ ചെയ്യാം. ഈ ഏപ്രിൽ മാസം (4/24) ചെയ്യാമോ.
പപ്പായ ചെടിയുടെ ഇലകൾ മഞ്ഞ നിറത്തിലുള്ള കുത്തുകൾ വന്ന് ചെടി നശിച്ചുപോകുന്നു . എന്താണ് ചെയ്യേണ്ടത്.
ഡോളോമേറ്റ് കൊടുത്താ മതി
അമ്പഴങ്ങയുടെ കാര്യത്തിൽ മറുപടി കിട്ടിയില്ല. പുളി അമ്പഴങ്ങയാണ് ഇത് കായ്ച്ച് കാണുവാൻ ഞാൻ അഗ്രഹിക്കുന്നതു കൊണ്ടാണ്.
ആനവായിൽ ഇട്ടാൽ മതി
ചേച്ചി എനിക്കൊരു സംശയം ഉണ്ട് അത് ഒന്ന് തീർത്തു തരാമോ? എന്താന്ന് തൈമാവ് നമ്മൾ ബഡ് തൈ വെക്കുമ്പോൾ അതിന്റെ ശിര ഉണ്ടാകാൻ വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത്
@@AnilKumar-ld8vc 🤣
ഞാൻ അമ്പഴങ്ങ ചെടി വെട്ടി കളഞ്ഞു സർ
മേം എന്റെ വീട്ടിൽ ആപ്പിൾ മരവും ഒരു കാപ്പിച്ചെടിയുമുണ്ട് ഇതുവരെ കയയുണ്ടാവുന്നില്ല കാപ്പി ഒരു തവണ പൂവിട്ടു പിന്നെ അതു കരിഞ്ഞു പോയി ഇതിനു എന്താണ് പ്രതിവിധി
മുരിങ്ങ മരത്തിൻറെ കട ഭാഗത്ത് ഒരു തരം പശ പോലെ കാണപ്പെടുന്നു അതിനോടൊപ്പം ഇല മഞ്ഞക്കുകയും ചെയ്യുന്നു ഇതിന് പ്രതിവിധി എന്തെങ്കിലുമുണ്ടോ എന്തെങ്കിലുമുണ്ടോ
St0b
വല്ലതും നടക്കുമോ... ഇങ്ങനെയുള്ള വിവരം വെച്ചു പലതും ചെയ്തു നോക്കാറുണ്ട്... ഫലം നാസ്തി... യുട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടിയുള്ള എല്ലാ യൂട്യൂബേർസിന്റേയും അഭ്യാസങ്ങൾക്കപ്പുറം ഇതിലും വിശേഷിച്ചൊന്നും കാണുന്നില്ല....
ശരിയാണ്. എത്രയെത്ര വീഡിയോകൾ കാണണം. എല്ലാം കണക്കാണ്. അതുപോലെ കുറെ വള കടകൾ. എല്ലാം duplicate ആണ്..
ചേച്ചി dolomate നു പകരം pseudomonus ഇടമൊ
Dolomet kummmayam ano
ഏകദേശം
👍🏼👍🏼
കുമ്മായം ഇടാമോ?
ഇടാം
Njan old subscriber ane
ഉപ്പ് എന്ന് പറഞ്ഞാൽ കറിയുപ്പ് ആണോ
പപ്പായക്കു വളം ഇടാറുണ്ടെന്നു മനസ്സിലായി
നാളികേര വെള്ളം പൊട്ടാസൃം സംപുഷ്ടമാണ്. നാളികേരവെളളം കൊടുക്കാമോ.
കൊടുക്കാം
വിത്ത് വാങ്ങാൻ എന്താണ് കോൺടാക്റ്റ് നമ്പർ
ശാലോം പൌഡർ കിട്ടുമോ
അമ്പഴങ്ങ ചെടിക്ക് ഇടാമോ? അറ്‌വർഷമായി ഇതുവരെ പൂത്തിട്ടില്ല
Mannindey ph level perfect allengil ethu valam ettalum nannavilla.
ചേച്ചി ഞങ്ങളുടെ പപ്പായയിൽ കായ ഉണ്ട് പക്ഷേ മൊത്തം ചേന പോയിക്കൊണ്ടിരിക്കുകയാണ് അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്
മുറിച്ചുമാറ്റിയാൽ മതി
112121qsďßqßqssààsadaasa@@sujasabu3346
ഹേ, പിന്നേ എത്ര മാവാണ് ഇങ്ങനെ ചെയ്തിട്ട് പൂത്തതെന്നോ.!!!ഒന്ന് പോ ചേച്ചി.
വറുത്ത കായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കായയുടെ തോൽ അരിഞ്ഞ ശേഷം കഞ്ഞിവെള്ളത്തിൽ രണ്ടാഴ്ച പുളിപ്പിച്ചു അരിച്ചു വളപ്രയോഗം നടത്തി. റിസൾട് അറിയാനാകുന്നേ ഉള്ളൂ
എപ്സം സാൾട്ട് 250. ഗ്രാം 90. രൂപ ക് എനിക്ക് കിട്ടിയത്
ചില ഷോപ്പിൽ വില കൂടുതൽ ആണ്
ഞങ്ങളുടെ കോഴികോട് ജില്ലയിലേ ബാല് ശ്ശേരി തലയട ഭാഗങ്ങളിലേ വള കടയിൽ കിലോ ഇരുവത്തിനാല് രൂപയ്ക്ക് കിട്ടും
ഉറുമ്പു ശല്യം കൂടുതലാണ്
നബർവാണഠ
എ.. പ്സം സാൾട്ട് ഒരു കിലോ ഇരുവത്തി നല് രൂപ രാസവളു കടയിൽ കിട്ടും |
Super
Super 👍