'28 പേർ മോശമായി പെരുമാറി'; തുറന്നടിച്ച് നടി ചാർമിള | Charmila | Sexual Assault

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 837

  • @saheemch6913
    @saheemch6913 5 หลายเดือนก่อน +633

    ഈ സിനിമ ക്കാർക്ക് എന്ത് കണ്ടിട്ടാണ് പത്മശ്രീയും പത്മ ബൂഷ്ണവും ഒക്കെ കൊടുക്കുന്നത്...ഇവർ എന്ത് നന്മയാണ് സമൂഹത്തിന് വേണ്ടി ചെയ്തത്...ഒരു അവാർഡ് പടം പോലും മാനവരാശിക്ക് എന്തെങ്കിലും ഗുണം ചെയ്തതയിട്ട് എനിക്ക് തോന്നുന്നില്ല......

    • @shreya1809
      @shreya1809 5 หลายเดือนก่อน +10

      Njanum alojichitund ath...samagra sambavana enn paranj aanu kodukunnath...enthonn sambavana aanenn enik manasilayitilla...ente arivillayma avum

    • @ഫേസ്
      @ഫേസ് 5 หลายเดือนก่อน +20

      കല അല്ലെ കല😂
      കെട്ടി പിടിക്കും ഉമ്മ വെക്കലിനും കല എന്ന ലൈസെൻസ് name

    • @arunvijayan6911
      @arunvijayan6911 5 หลายเดือนก่อน +6

      The government must confiscate all those awards if proven guilty! 😞

    • @MJ-jr6tb
      @MJ-jr6tb 5 หลายเดือนก่อน +7

      Political lobbying ivarku nalathupole undu

    • @ninap.augustine8815
      @ninap.augustine8815 5 หลายเดือนก่อน +10

      Padmasri, Bharath awards,നട്ടെല്ലുണ്ടെന്കിൽ തിരിച്ചുകൊടുക്കട്ടെ, ഇവർ.

  • @kamamanasa6674
    @kamamanasa6674 5 หลายเดือนก่อน +324

    മോഹൻലാൽ കണ്ഠമിടറി പൊതുജന മധ്യത്തിൽ വന്ന് പറയുന്നു. ഒരു ഇന്റസ്ട്രിയിയെ തകർക്കരുത് എന്ന്.😢 സത്യത്തിൽ ഇത് ആരോടാണ് പറയേണ്ടിയിരുന്നത്. വൃത്തികെട്ട കു കൾക്ക് കൂത്താടി മദിക്കാനും. മാതാപിതാക്കൾ പൊന്നുപോലെ വളർത്തുന്ന പെൺകുഞ്ഞുങ്ങളെ കലയുടെ പേരിൽ വിളിച്ച് വരുത്തി ബലമായ് പ്രാപിക്കാനും ഒരു പ്രസ്ഥാനം കേരളത്തിൽ വേണ്ട

    • @rasheelarehman2321
      @rasheelarehman2321 5 หลายเดือนก่อน +7

      Athy

    • @RRforyouForever
      @RRforyouForever 5 หลายเดือนก่อน +9

      കറക്റ്റ് 👍👍പൊതു ജനം കൈകാര്യം ചെയ്യണം. Donkey laalum,,, ചമൂട്ടിയും.....

    • @yethuremesh3678
      @yethuremesh3678 5 หลายเดือนก่อน +4

      Satyam.

    • @35sajith
      @35sajith 5 หลายเดือนก่อน +6

      രാഷ്ട്രീയത്തിൽ എത്രയോ ആൾക്കാർ ഇങ്ങനെ ചെയ്യുന്നു നാളെ മുതൽ രാഷ്ട്രീയം വേണ്ടെന്ന് പറയുമോ . പോലീസ് ഡിപ്പാർട്ട്മെന്റിലും ഹോസ്പിറ്റൽ ഡിപ്പാർട്ടുമെന്റിലും ഒക്കെ നടക്കുന്നില്ല അതൊക്കെ വേണ്ടെന്നു വെക്കുമോ

    • @Mathewc5387
      @Mathewc5387 5 หลายเดือนก่อน +5

      മമ്മൂട്ടി ക്കെ വായില്‍ പുണ്ണ്. ചികിത്സയില്‍ ആണ് 😂😂😂😂

  • @cmvijith
    @cmvijith 5 หลายเดือนก่อน +360

    സിനിമാക്കാർക്ക് മാത്രമായി പുതിയ ജയിൽ പണിയേണ്ടി വരും🙆

    • @bobbyuthup
      @bobbyuthup 5 หลายเดือนก่อน +4

      Tamil natil Amma canteen und ivide Amma jail

    • @Sangeetha-y3y
      @Sangeetha-y3y 5 หลายเดือนก่อน +1

      😂

    • @journeywithjasii6287
      @journeywithjasii6287 5 หลายเดือนก่อน +1

      😂😂😂😂

    • @anupa1090
      @anupa1090 5 หลายเดือนก่อน

      😂😅

    • @sumayyamujeeb3778
      @sumayyamujeeb3778 5 หลายเดือนก่อน

      😂😂

  • @thejassurya2913
    @thejassurya2913 5 หลายเดือนก่อน +545

    ചാർമിളയെ പിന്നീട് അധികം സിനിമയിൽ കാണാൻ കഴിയാഞ്ഞത് ഇത് കൊണ്ടാവും. ഇവരിൽ നിന്ന് ഇനിയും വെളിപ്പെടുത്തൽ ഉണ്ടാവും.

    • @faisalnadi5081
      @faisalnadi5081 5 หลายเดือนก่อน +4

      😂😂

    • @SId-gb1qr
      @SId-gb1qr 5 หลายเดือนก่อน +2

      babu

    • @aarnajayanandan5829
      @aarnajayanandan5829 5 หลายเดือนก่อน +10

      Kurach varshangalk munpu kodutha vanithede oru interviewyil vayichitondayirunnu .Keralathil oru cinema yill abhinayikkan ayitt vannapoo Charmilayude roomil night vann thatti yennum , adjustment venamennum parann ,avar ann thanne act cheyunilla enn parann thirich vannum enn vayichitondayirunnu.

    • @shebaabraham687
      @shebaabraham687 5 หลายเดือนก่อน +23

      ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ബാബു ആന്റണിയാണ് കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പറ്റിച്ചു

    • @user-lg9wp4pq9t
      @user-lg9wp4pq9t 5 หลายเดือนก่อน +3

      2 marriage 2 divorce

  • @Pkourmmabd
    @Pkourmmabd 5 หลายเดือนก่อน +445

    തത്കാലം എല്ലാ മലയാള സിനിമയുടെയും shooting കുറച്ചു മാസത്തേക്ക് നിർത്തുന്നതാവും നല്ലത്. എത്ര ആൾകാർക്ക് ജയിലിൽ പോവേണ്ടി വരും എന്നൊരു തീരുമാനം ആയീട്ട് മതി ഇനി മുന്നോട്ടു. ഇപ്പോഴത്തെ new generation എങ്കിലും ഇനി നന്നായാൽ മതിയായിരുന്നു.

    • @AshkarPandyala983
      @AshkarPandyala983 5 หลายเดือนก่อน +8

      ഈ നടി അഭിനയിച്ച പടങ്ങൾ 25 കൊല്ലാം മുമ്പ് ഉള്ളതാണ്
      അന്നത്തെ കഥകൾ ഇപ്പോ പറയുന്നു
      അതിനു ആരെയാ പിടിക്കുക 😁😁

    • @aneesvlog8278
      @aneesvlog8278 5 หลายเดือนก่อน +24

      @@AshkarPandyala983 ചെയ്തവരെ അല്ലാതാരെയാ

    • @sibinair1333
      @sibinair1333 5 หลายเดือนก่อน +1

      Now so many vacancies in malayalam filim industry....😂😂😂

    • @straywriter
      @straywriter 5 หลายเดือนก่อน +2

      Athu saramilla. New gen pillerokke substance abuse alle.

    • @deepalakshmi5016
      @deepalakshmi5016 5 หลายเดือนก่อน

      😂

  • @sanvijourney
    @sanvijourney 5 หลายเดือนก่อน +109

    പാവം എന്ത് സുന്ദരിയായിരുന്നു ഇതൊക്കെ കൊണ്ടാവും പിന്നെ അവർ അഭിനയിക്കാത്തത്

    • @salalakumari
      @salalakumari 5 หลายเดือนก่อน +2

      Baby Antony issue

    • @ROSUJACOB
      @ROSUJACOB 5 หลายเดือนก่อน

      He is america marry madama teach karate kung fu any problem​@@salalakumarirussia israel she is ok

  • @sharafudheenkt6324
    @sharafudheenkt6324 5 หลายเดือนก่อน +540

    ഇങ്ങനെയെങ്കിൽ ജയിലിൽ മുഴുവനും സിനിമാക്കാരെ കൊണ്ട് നിറയുമല്ലോ 😂😂😂

    • @shamima2946
      @shamima2946 5 หลายเดือนก่อน +2

      😂😂😂

    • @ArshadArsha.
      @ArshadArsha. 5 หลายเดือนก่อน +1

      nadanmaar കേസ് kodutaal onninteum അമ്മ purantinavoola😂

    • @fahimafathima3341
      @fahimafathima3341 5 หลายเดือนก่อน

      അവിടെ വച്ചു അഭിനയിക്കാം

    • @resmip.p3595
      @resmip.p3595 5 หลายเดือนก่อน +1

      പുതിയ ജയിൽ നിർമിക്കണം 😂

    • @lallyedassery7304
      @lallyedassery7304 5 หลายเดือนก่อน

      @@resmip.p3595😂

  • @kannanpk1181
    @kannanpk1181 5 หลายเดือนก่อน +106

    ഷർമിള ചെറുപ്പത്തിൽ ഒടുക്കത്ത ഗ്ലാമർആണ് 1990 കളിൽ അതു കൊണ്ട് ഇവന്മാരെ കൊണ്ട് ശല്യം ആയിരിക്കും അവർക്ക് 😂😂😂

  • @RafiRafi-cu8kh
    @RafiRafi-cu8kh 5 หลายเดือนก่อน +229

    ചാനലിൽ വർക്ക് ചെയ്യുന്നവർക്ക് ഇതുപോലെ എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് എങ്ങനെ അറിയും..അതോടെ തീർന്നു ചാനലുകാർ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും.

    • @Abdul_kadher._.123
      @Abdul_kadher._.123 5 หลายเดือนก่อน +1

      😅😅

    • @Sheeja-zs2pu
      @Sheeja-zs2pu 5 หลายเดือนก่อน +2

      😂😂😂😂😂😂

    • @vivekgopinath9529
      @vivekgopinath9529 5 หลายเดือนก่อน +13

      Satyam athu venam.....ivanmark mattullavarude karyangalil apaaara curiosity aaanu

    • @shinodkp2312
      @shinodkp2312 5 หลายเดือนก่อน

      ​@@Abdul_kadher._.123ഉണ്ട്
      ഒരു മാന്യൻ ഉണ്ട്
      ഒരു ചാനലിൽ നിന്ന്
      സഹപ്രവർത്തക ക്ക്
      അശ്ലീല സന്ദേശം അയച്ചു
      കൈയോടെ പൊക്കി
      ആ ചാനലിൽ നിന്ന് പുറത്താക്കി
      ഇപ്പോ ഒന്നാം നമ്പർ ചേനലിലാ

    • @kalodyashraf
      @kalodyashraf 5 หลายเดือนก่อน +1

      low salary. No chance

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 5 หลายเดือนก่อน +8

    ധനം സിനിമയിലെ അതിസുന്ദരി.മറ്റൊരു മലയാളം നടിയും ഇത്ര വരില്ല.......

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 5 หลายเดือนก่อน +131

    പുറമെ നിന്നു നോക്കിയാൽ ഒരു ചെറിയ കട, പക്ഷെ അകത്ത് കേറിയാൽ അതി വിശാലം....

    • @vineetha6942
      @vineetha6942 5 หลายเดือนก่อน

      Creep

    • @ambilymol5469
      @ambilymol5469 5 หลายเดือนก่อน

      Shobha corner coimbatore

    • @SalimScm-u5n
      @SalimScm-u5n 5 หลายเดือนก่อน +1

      Ninghal enthinaanu ayalude ammaye theri vilikkunnath

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 5 หลายเดือนก่อน +21

    ഒരു കാലത്തു ആരും കൊതിക്കുന്ന ഗ്ലാമർ ആണ് ചാർമിള

  • @bobyboom9437
    @bobyboom9437 5 หลายเดือนก่อน +6

    ആരും പരാതിപ്പെടേണ്ട .പരാതിപ്പെട്ടാൽ നീതി എന്ന് കിട്ടുമെന്ന് അറിയില്ല ,പക്ഷെ ആ പേരുകൾ തുറന്നു പറയണം .അവരെ പ്രേക്ഷകർ ശിക്ഷിച്ചോളും .

  • @busownerbabu6828
    @busownerbabu6828 5 หลายเดือนก่อน +275

    ബാബു ആന്റണി രാജ്യം വിട്ടു കാണും.

    • @pranavps4255
      @pranavps4255 5 หลายเดือนก่อน +4

      😂😂

    • @butterflygirl835
      @butterflygirl835 5 หลายเดือนก่อน +17

      അയാൾ ഇന്ത്യയിൽ ഇല്ല thonunu മതാമയെ കെട്ടി പുറത്താണ് തോനുന്നു😅

    • @abduljaleelshahulhameed6505
      @abduljaleelshahulhameed6505 5 หลายเดือนก่อน +1

      😂

    • @Anu-4rl
      @Anu-4rl 5 หลายเดือนก่อน +1

      😂😂😂

    • @stylesofindia5859
      @stylesofindia5859 5 หลายเดือนก่อน +1

      😂😂😂😂

  • @krishnakumarr2642
    @krishnakumarr2642 5 หลายเดือนก่อน +45

    മലയാള സിനിമാ ഷൂട്ടിങ്ങ് പൂർണമായി പൂജപ്പുരയിലേക്ക് മാറ്റിയിരിക്കുന്നു.

  • @komalkomalnairvly
    @komalkomalnairvly 5 หลายเดือนก่อน +130

    ചാർമിളയ്ക്ക് നീതി ലഭിക്കട്ടെ എല്ലാം തുറന്നു പറയൂ

    • @aslamthaiparambil7223
      @aslamthaiparambil7223 5 หลายเดือนก่อน

      പോയി കമ്പി കഥകൾ വായിക്കടാ

  • @prabhakarant.k5835
    @prabhakarant.k5835 5 หลายเดือนก่อน +53

    റിപ്പോർട്ടർ brilliance.....തന്ത്രപൂർവ്വം നിർമാതാവിൻ്റെ പേര് പറയിപ്പിച്ചു...

    • @shradha8509
      @shradha8509 5 หลายเดือนก่อน +10

      Per parayande pinne. Allel aa cinema setil ondayrnna elarem aa kanniloode kanathollu

  • @rejiaudit
    @rejiaudit 5 หลายเดือนก่อน +131

    മറ്റു ചാനൽ ഒക്കെ ഉണ്ണിമേരിയെയും പ്രമീളയെയും തപ്പി പോയിരിക്കുകയാണെന്നു പറയുന്നു

  • @serialtimes.1
    @serialtimes.1 5 หลายเดือนก่อน +45

    അതാണ് ആരും ധൈര്യത്തോടെ ഒന്നും തുറന്നു പറയാതെ പേടിച്ചു പേടിച്ചു നിൽക്കുന്നത്.

  • @vinod.t6140
    @vinod.t6140 5 หลายเดือนก่อน +15

    ഒരു പാവം പെണ്ണായിരുന്നു. ബാബു ആൻ്റണി ആശ കൊടുത്ത് നശിപ്പിച്ചു . പിന്നെ പലരും ശ്രമിച്ചു റോൾ ഇല്ലാതായി 😢😢😢

  • @remasen8039
    @remasen8039 5 หลายเดือนก่อน +26

    Report വന്നതിനുശേഷം ഹരിഹരൻ്റെ പേരിൽ ഉയർന്ന രണ്ടാമത്തെ ആരോപണം.

    • @chithrabinoj68
      @chithrabinoj68 5 หลายเดือนก่อน +6

      ജൂബിത എന്നു പറയുന്ന ജൂനിയർ ആർട്ടിസ്റ്റ്, ഹരിഹരൻ എന്നു പറഞ്ഞിരുന്നു... പക്ഷെ അത് പേര് തെറ്റി പറഞ്ഞതാണ് എന്നു മറുനാടനിൽ പറഞ്ഞു.. ഹരികുമാർ ആണ് ജുബിത ഉദ്ദേശിച്ചത്.. വ്യക്തമായി അറിയില്ല....

    • @Spanish-w1c
      @Spanish-w1c 5 หลายเดือนก่อน +2

      ​@@chithrabinoj68
      പണ്ട് കാലം മുതൽ ഡയറക്ടർ തുടങ്ങി എല്ലാവരും ഇത് തന്നെ. അന്ന് മീഡിയ ഇല്ലാത്തത് കൊണ്ടും പാവപെട്ട വീട്ടിലെ കുട്ടികളായത് കൊണ്ടും ഇതൊന്നും പുറത്തു വന്നില്ല. അത്രേ ഉളളൂ.

    • @rajeswariganesh2176
      @rajeswariganesh2176 5 หลายเดือนก่อน +2

      ഹരിഹരൻ aakananu സാധ്യത. കാരണം ഹോട്ടൽ മഹാറാണി opposite വരാൻ ആണ് പറഞ്ഞത്. ഹരിഹരൻ. MT. സ്ഥിരമായി താമസിക്കുന്നത് മഹാരാണിയിൽ ആണ്.

  • @ani-cx9bt
    @ani-cx9bt 5 หลายเดือนก่อน +183

    ദൈവമേ എന്തായിത് പേര് പുറത്തുപറയില്ല ഒരാൾ ഹരിഹരൻ 😀😀😀

    • @KERALAFAME
      @KERALAFAME 5 หลายเดือนก่อน +17

      പറഞ്ഞല്ലോ mp മോഹനൻ

    • @bindusabu6744
      @bindusabu6744 5 หลายเดือนก่อน +7

      ഒരാൾ കിഷോർ സത്യ​@@KERALAFAME

    • @rajithanbrchandroth4043
      @rajithanbrchandroth4043 5 หลายเดือนก่อน +1

      Hariharan sir role adjust cheyyumo ennayirikkum chodhiche😊😊pulli atharakkaranonnum alla😊

    • @devunni6318
      @devunni6318 5 หลายเดือนก่อน

      അതെ അതെ പുള്ളി അത്രക്കാരൻ നഹി ഹേ ​@@rajithanbrchandroth4043

    • @shebaabraham687
      @shebaabraham687 5 หลายเดือนก่อน +4

      ​ കിഷോർ സദ്യയുടെ ഭാര്യയായിരുന്നു

  • @bindusaji2188
    @bindusaji2188 5 หลายเดือนก่อน +10

    A very Beautiful, pretty actress in her younger times

  • @subinpauljoy
    @subinpauljoy 5 หลายเดือนก่อน +13

    1990 മുതൽ 2012 വരെ എടുത്ത എല്ലാ സിനിമകളിലും പീഡനം നടന്നിട്ടുണ്ട്. കാരണം പടങ്ങൾ അധികവും പൊട്ടും. Cast കണ്ടാൽ തന്നെ അറിയാം എന്താണ് പരിപാടി എന്ന്. ഷക്കീല ഉള്ളത് കൊണ്ട് തിയറ്ററുകൾ കുറെ എണ്ണം survive ചെയ്തു. അതിനു ശേഷം ന്യൂ ജനറേഷൻ എന്ന് വിളിച്ചു കളിയാക്കുന്ന ചെറുപ്പക്കാർ വേണ്ടി വരേണ്ടി വന്നു തീയറ്ററിൽ ആളെ കയറ്റാൻ. അതിനു ശേഷം ഇതൊക്കെ കുറഞ്ഞു എന്ന് വേണം കരുതാൻ. എങ്കിലും ഇതൊക്കെ ഇപ്പോളും നിലനിൽക്കുന്നു. ഇതൊരു തുടക്കം ആയി കണ്ട് യുവജനം ശെരിക്കും വിചാരിച്ചാൽ സമൂഹം ഒന്ന് നന്നാക്കി എടുക്കാം. എന്തൊരു കഷ്ടം ആണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. പ്രേമിക്കാൻ സമ്മതിക്കാത്ത നാട്ടിൽ, എവിടെ തിരിഞ്ഞാലും ആരെയും പീഡിപിക്കാം റേപ്പ് ചെയ്യാം എന്നുള്ള അവസ്ഥ. ഈ പീഡനം നിൽകുകയും, യുവാക്കൾ പരസ്പരം പ്രണയിച്ചു സുരക്ഷിതമായി ജോലി എടുത്ത് ജീവിക്കുകയും ചെയ്യുന്ന അവസ്ഥ കൊണ്ടുവരേണ്ടത് അത്യാവശ്യം ആണ്. അതില്ലാത്ത കൊണ്ടാണ് എത്രയും വേഗം നാടുവിട്ട് പോകാൻ ആളുകൾ പരിശ്രമിക്കുന്നത്

  • @jimkurian1596
    @jimkurian1596 5 หลายเดือนก่อน +6

    ചീരപ്പോവുകൾക്കുമ്മ കൊടുക്കുന്ന....... 'ധന'ത്തിലെ സുന്ദരിക്കുട്ടിയെ പിന്നെ അധികം സിനിമകളിൽ കണ്ടിട്ടില്ല, കാരണം ഇപ്പോൾ പിടികിട്ടി, ഇവനെയൊക്കെ അകത്തിട്ട് നല്ല മെതി കൊടുക്കണം.

    • @salalakumari
      @salalakumari 5 หลายเดือนก่อน

      Bro, babu Antony created issue

  • @bijukumar961
    @bijukumar961 5 หลายเดือนก่อน +26

    അടുത്ത സിനിമ ഏതെങ്കിലും ജയിലിൽ വെച്ചു ഹീറോയിൻസ് ഇല്ലാതെ ഷൂട്ട്‌ ചെയുന്നതായിരിക്കും നല്ലത് 😀😀

  • @RavijiItaly
    @RavijiItaly 5 หลายเดือนก่อน +37

    🤔👍... ചരിത്രം
    വഴിമാറുകയാണ്!!
    ഇരകൾക്കെല്ലാം
    സ്വാതന്ത്ര്യം ! 🙏😇

  • @അമൃതവാഹിനി
    @അമൃതവാഹിനി 5 หลายเดือนก่อน +30

    ചോദിച്ചവൾ പൊളി

  • @Johnkurian1986
    @Johnkurian1986 5 หลายเดือนก่อน +182

    മലയാള സിനിമയിലെ ഒരു നടൻ പോലും ഒഴിവാകില്ല. തിമിംഗലങ്ങൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല.

    • @arun_stillalive
      @arun_stillalive 5 หลายเดือนก่อน +5

      🤣🤣 കരഞ്ഞിട്ട് പോയ്‌ ഇന്ന് 🤣🤣

    • @Excel123rr
      @Excel123rr 5 หลายเดือนก่อน

      Haha athe

    • @arundhathi353
      @arundhathi353 5 หลายเดือนก่อน

      സത്യം 🤣🤣🤣

  • @Snehithan-l3m
    @Snehithan-l3m 5 หลายเดือนก่อน +7

    സുന്ദരി ചാർമിള ചേച്ചിക്ക് ഫുൾ സപ്പോർട് ഒന്നും പേടിക്കണ്ട

  • @elizabethkokkodil5162
    @elizabethkokkodil5162 5 หลายเดือนก่อน +3

    She is very genuine and was extremely beautiful.

  • @jayakrishna5722
    @jayakrishna5722 5 หลายเดือนก่อน +24

    പത്മപ്രിയയുടെ ചെകിട്ടത്തടിച്ചതിനു കാരണവും ഇങ്ങനെയൊന്നാകാം

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 5 หลายเดือนก่อน +1

      ആരാ അടിച്ചത് ഡയറക്ടർ

    • @Sallar62
      @Sallar62 5 หลายเดือนก่อน

      സ്വാമി എന്നൊരു ഡയറക്ടർ അല്ലെ ​@@ShajahanShaji-lf5hl

  • @JeevaS-g1u
    @JeevaS-g1u 5 หลายเดือนก่อน +88

    എന്തൊരത്ഭുതം. ഞാൻ ഇപ്പോൾ ചാർമിളയെ ഓർമിച്ചതേയുള്ളു .😊

    • @SindhuSindhu-ll2db
      @SindhuSindhu-ll2db 5 หลายเดือนก่อน

      ഒന്ന് പോ കള്ളാ ...ഇങ്ങനെ parayaaathe

    • @Tiger-b2h
      @Tiger-b2h 5 หลายเดือนก่อน +1

      ഇങ്ങനെയൊന്നും ചിന്തിക്കല്ലേ 😂

    • @Trolytroly-w6b
      @Trolytroly-w6b 5 หลายเดือนก่อน +2

      ബാബു ആന്റണിയുടെ വെപ്പാട്ടിയായി നടന്ന സിനിമ ലൊക്കേഷനുകളിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളാണ് ഈ പറയുന്ന ചാർമിള.. ഇപ്പോൾ പരിശുദ്ധി തെളിയിക്കാൻ പറ്റിയ സമയമല്ലിയോ..

    • @Jaleelbhai-q4l
      @Jaleelbhai-q4l 5 หลายเดือนก่อน

      😂😂😂​@@Trolytroly-w6b

    • @user536S2
      @user536S2 5 หลายเดือนก่อน +20

      ​@@Trolytroly-w6bവെപ്പാട്ടിയായിരുന്നു എന്നു തന്നോടാരാ പറഞ്ഞത്? അയാൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതാണ്. പ്രതിഫലം പോലും അയാൾ വാങ്ങി: അതിനാൽ ഇന്നവർ ദരിദ്രയായി ഒരു വാടകക്കുടിലിൽ കഴിയുന്നു. എത്ര നീചമാണ് നിൻ്റെ വിലയിരുത്തിൽ എനിക്കിത് നേരിട്ട് അറിയാവുന്ന കാര്യമാണ്.

  • @Indian-x5m
    @Indian-x5m 4 หลายเดือนก่อน +1

    👍🏻

  • @sivadasanm.k.9728
    @sivadasanm.k.9728 5 หลายเดือนก่อน +1

    സിനിമയിൽ നിന്നും ലഭിയ്ക്കുന്ന വൻ പ്രതിഫലവും സാമ്പത്തിക നേട്ടവും അതിവേഗം ലഭിയ്ക്കുന്ന പ്രശസ്തിയും അംഗീകാരവുമൊക്കയാണല്ലോ സിനിമാ മേഖലയിലേക്ക് ആബാലവൃദ്ധം ജനങ്ങളേയും പ്രത്യേകിച്ച് യുവതീയുവാക്കളെ ആകർഷിയ്ക്കാനുള്ള അടിസ്ഥാനകാരണം. നടന്മാർക്കും നടിമാർക്കും ലക്ഷങ്ങളും കോടികളും പ്രതിഫലം കൊടുക്കാൻ സിനിമാ വ്യവസായികൾ തയ്യാറാകുന്നിടത്തു തുടങ്ങുന്നു താളപ്പിഴകൾ. ഒരു വ്യവസായമെന്ന നിലയിലും തൊഴിലെന്ന നിലയിലും സേവന വേദന വ്യവസ്ഥകൾ സിനിമാമേഖലയിലും ഉണ്ടാകണം. സർക്കാർ മുൻക്കയ്യെടുത്ത് മറ്റ് തൊഴിലിടങ്ങളിലെ പോലെ കൃത്യമായ സേവന വേദന വ്യവസ്ഥകളുണ്ടെങ്കിൽ ചൂഷണങ്ങളും തട്ടിപ്പുകളും പീഡനങ്ങളുമൊക്കെ ഒഴിവാക്കാൻ സാധിയ്ക്കും. ഒരു തട്ടുകട തുടങ്ങണമെങ്കിൽ പോലും സർക്കാർ അധികാര സ്ഥാപനങ്ങളിൽ നിന്നുള്ള മുൻകൂർ രജിസ്ട്രേഷനും പെർമിഷനും ലൈസൻസും വ്യവസ്ഥകളും എക്ഗ്രിമെൻ്റുകളുമൊക്കെ വേണം. അതുപോലെയുള്ള സർക്കാർ സംവിധാനങ്ങൾ സിനിമാ നിർമ്മാണത്തിനും സീരിയൽ നിർമ്മാണത്തിനുമൊക്കെ തീർച്ചയായും വേണം. ഇത്തരം അടിസ്ഥാന കാര്യങ്ങൾ സർക്കാർ എത്രയും വേഗത്തിൽ സജ്ജമാക്കണം. ഇവിടെ ആർക്കെന്തുമാകാമെന്ന ഗുരുതരമായ അവസ്ഥ മാറണം. അല്ലെങ്കിൽ സിനിമാമേഖലയെന്നല്ല മറ്റേതൊരു മേഖലയായാലും നിയമവാഴ്ചയുള്ള ഒരു പരിഷ്കൃത രാജ്യത്തിനും സമൂഹത്തിനും അനുയോജ്യവും ഗുണകരവുമാകുകയില്ല.

  • @HARMONYDSS
    @HARMONYDSS 5 หลายเดือนก่อน +80

    ഷക്കീലയെ കളത്തിൽ ഇറക്കണം...

    • @rahulsls
      @rahulsls 5 หลายเดือนก่อน +4

      Yenthinu ഗുസ്തികൂ 😳

    • @robinpn
      @robinpn 5 หลายเดือนก่อน +5

      ഷക്കില തമിഴിൽ വിളിച്ചു പറയുന്നുണ്ട് ഇവിടെ ഒക്കെ സാമ്പിൾ വെടികെട്ടു മറ്റു ഇൻഡസ്ട്രിയൽ ബോംബ് ആണ്

    • @SharafudheenkBoss
      @SharafudheenkBoss 5 หลายเดือนก่อน

      പുറമെ നിന്ന് നോക്കിയാൽ ചെറിയ കട അകത്തു കടന്നാൽ വിശാല. മായ ഷോറൂം

    • @Hum-66
      @Hum-66 5 หลายเดือนก่อน

      S̤H̤A̤K̤E̤E̤L̤A̤ C̤H̤A̤R̤M̤I̤L̤A̤Y̤E̤P̤O̤L̤A̤Y̤ A̤L̤L̤A̤ A̤V̤A̤R̤ T̤H̤A̤R̤I̤K̤I̤D̤A̤​@@robinpn

    • @vinuvinus872
      @vinuvinus872 5 หลายเดือนก่อน

      😂😂😂😂😂

  • @devdev2530
    @devdev2530 5 หลายเดือนก่อน +10

    ഈശ്വരാ.. ബാബു ആന്റണി, ഹരിഹരൻ... സിനിമ പീഡകർക്ക് വേണ്ടി മാത്രം ഒരു ജയിൽ പണിയേണ്ടി വരും

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw 5 หลายเดือนก่อน +22

    അപ്പോൾ 28 പേരെ 4 ഇടിവണ്ടിയിൽ കൊണ്ട് പോകണം 🤔

  • @rafisalalah1425
    @rafisalalah1425 5 หลายเดือนก่อน +48

    ചാർമിള വന്നോ എന്നാൽ ആൾ out അപ്പോ ബാബു ആൻ്റണി 😂😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 5 หลายเดือนก่อน +2

      Babu antony? Ayalde kamuki arno

    • @rafisalalah1425
      @rafisalalah1425 5 หลายเดือนก่อน +6

      @@SudhaDevi-vn5px 😂😂 നല്ല ചോദ്യം തേച്ചിട്ട് പോയി അച്ചായൻ 😂

    • @sarvavyapi9439
      @sarvavyapi9439 5 หลายเดือนก่อน +10

      ​@@SudhaDevi-vn5pxഒരു വർഷം ദമ്പതികളേ പോലെ ഒരു ഫ്ലാറ്റിൽ ജീവിച്ചു . അയാൾക്ക് മതിയായപ്പോ ഇവൾടെ ഒരു ശതമാനം പോലും സൗന്ദര്യം ഇല്ലാത്ത ഒരു മദാമ്മയെ പ്രണയിച്ചു കല്യാണം കഴിച്ചു😢

    • @SudhaDevi-vn5px
      @SudhaDevi-vn5px 5 หลายเดือนก่อน

      @@sarvavyapi9439 njan kishor enn paranja oralde kamuki arnu enna ketekune Asianet serial l oke undarnu ayal

    • @ammukannan9879
      @ammukannan9879 5 หลายเดือนก่อน

      കാമുകി അല്ല, കിഷോറിന്റ wife ആയിരുന്നു.​@@SudhaDevi-vn5px

  • @Tiger-b2h
    @Tiger-b2h 5 หลายเดือนก่อน +3

    ഇത് തീർന്നില്ലേ??😢😢

  • @Abhishektinu
    @Abhishektinu 5 หลายเดือนก่อน +197

    മുകേഷ് കാണും എല്ലാ നടിമാരുടെ ലിസ്റ്റിലും ആദ്യം

    • @Pkourmmabd
      @Pkourmmabd 5 หลายเดือนก่อน +36

      മുകേഷിന് വേണ്ടി ഒരു പ്രത്യേക special investigation unit വേണ്ടി വരും.

    • @Rajesh.Ranjan
      @Rajesh.Ranjan 5 หลายเดือนก่อน +1

      😅😅😅

    • @butterflygirl835
      @butterflygirl835 5 หลายเดือนก่อน +3

      😂 Ayyooo corect🤣🤣

    • @cyrilelanjithara6284
      @cyrilelanjithara6284 5 หลายเดือนก่อน +1

      😂 Mukesh oke ethra cinemel undu, chilar oke chavette appo kanam stories

    • @bineeshkozhencherry8247
      @bineeshkozhencherry8247 5 หลายเดือนก่อน +1

      🤣🤣🤣😂😂

  • @renjithpm3686
    @renjithpm3686 5 หลายเดือนก่อน +2

    ഇവരൊക്കെ ഇത് വരെ വാനനിരീക്ഷണം നടത്തുകയായിരുന്നോ. ആർക്കും പരാതിയും ഇല്ല കേസും കൊടുക്കണ്ട പിന്നെ എന്തിനാണ് ഇവർ ഈ മാധ്യമങ്ങളിൽ വന്ന് ഡയലോഗ് അടിക്കുന്നത്. തുമ്പും വാലും ഇല്ലാത കാര്യങ്ങളുമായി മധ്യമങ്ങൾ മഞ്ഞ പത്രങ്ങളുടെ തലങ്ങളിലേയ്ക്ക് അധം പതിക്കുന്നു കഷ്ടം തന്നെ. കുറച്ച് കാലങ്ങൾ ആയി മലയാള സിനിമയിൽ നല്ല ഹിറ്റ് പടങ്ങൾ ഇറങ്ങിയ സമയം ആയിരുന്നു' അതിൻ്റ പ്രഭാവത്തിൽ പല അന്യഭാഷ ചിത്രങ്ങളും അധികം കളക്ഷൻ നേടാതെ പോയി. ഇപ്പോ നടക്കുന്നത് മലയാള സിനിമ മേഖലയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്.

  • @babuv2977
    @babuv2977 5 หลายเดือนก่อน +46

    എന്തായാലും ഇതിൽ കൃത്യമായ കണക്കുണ്ട് ! ചാർമിളയ്ക്കു മുമ്പു മുതലുള്ള നടിമാരുടെBites എടുക്കണം.

  • @jonsonkharafi7617
    @jonsonkharafi7617 5 หลายเดือนก่อน +3

    ""അമ്പു കൊള്ളാത്തവർ ആരുമില്ല ഗുരുക്കളിൽ"" എന്നപഴയ ഒരു പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത്.

    • @JayasankarMG
      @JayasankarMG 5 หลายเดือนก่อน

      Karukkalil ennanu...kauravanmarkkidayil ambu kollathavar aarum illa ennanu kavi udeshichath

  • @NarendranJayakanthan
    @NarendranJayakanthan 5 หลายเดือนก่อน +1

    ചാര്മിള വര്ഷങ്ങള്ക്കു മുൻപ് അവ്രുടെ അനുഭവം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.എന്റെ ഓര്മ ശരിയാണെങ്കിൽ ദിലീപ് നടിയെ ആക്രമിച്ച കേസ് വരുന്നതിനു മുൻപേ തന്നെ പറഞ്ഞിട്ടുണ്ട് . റെക്കോർഡുകൾ പരിശോധിക്കുന്നവർക്കു ഇത് മനസിലാക്കാവുന്നതാണ് .ചില നടന്മാരും മറ്റുള്ളവരും ചാർമിളയോട് ലൈംഗികവേഴ്ചക്ക് ആവശ്യപ്പെട്ട കാര്യം ചാര്മിള സംവിധായകനോട് പരാതിപ്പെട്ടെന്നും അപ്പോൾ ആ സംവിധായകൻ അവോരോട് അവരുടെ ആവശ്യം സാധിച്ചു കൊടുക്കാൻ പറഞ്ഞെന്നും അന്ന് തന്നെ പറഞ്ഞിരുന്നു. അവർ സിനിമയും ഇട്ടേച്ചു പോവുകയും ചെയ്തു. ഇത് നടന്ന കാര്യം ആണ്. ഗവേഷകർ കണ്ടു പിടിക്കട്ടെ ഇത് ഏതു മാധ്യമങ്ങളിൽ; എന്ന് വന്നു എന്ന കാര്യം . ഒരു കാര്യം തീർച്ച അവർ പറയുന്നത് ഉണ്ടായില്ല വെടിയല്ല. ഹേമ കമ്മീഷനെ പറ്റി ആലോചിക്കുന്നതിനു പോലും മുൻപ് നടന്ന കാര്യം ആണ് .
    അന്ന് എനിക്ക് അവരോടു സഹതാപം തോന്നിയിരുന്നു

  • @ShiljaViswanathan
    @ShiljaViswanathan 5 หลายเดือนก่อน +2

    സിനിമയിൽ മാത്രം അല്ല ചാനൽ ഉണ്ട്.... അത് പോലെ പല ഓഫീസിൽ ഉണ്ട്

  • @athwifhanas131
    @athwifhanas131 5 หลายเดือนก่อน +4

    AMMA പ്രൊഡക്ഷൻ നിർമിക്കുന്ന പുതിയ സിനിമ "ജയിൽ നിറക്കൽ "😂😂😂

  • @AshifaAshifa-ob2pd
    @AshifaAshifa-ob2pd 5 หลายเดือนก่อน +12

    ഇത് തീർന്നില്ലേ 🤔

  • @lichi19
    @lichi19 5 หลายเดือนก่อน +30

    ഇതിനൊരു അധ്യമില്ലേ 🥲

    • @vibe1776
      @vibe1776 5 หลายเดือนก่อน

      😂😂

    • @ArshadKp-sj9cr
      @ArshadKp-sj9cr 5 หลายเดือนก่อน +1

      Ee charmila aadhiyame pjarannadane ..enitum amma muth onnum ariyilla

    • @arun_stillalive
      @arun_stillalive 5 หลายเดือนก่อน +1

      It's just a begining

    • @arunsgps3583
      @arunsgps3583 5 หลายเดือนก่อน

      Just beginning

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 5 หลายเดือนก่อน

      😂

  • @rajeevraju3585
    @rajeevraju3585 5 หลายเดือนก่อน +1

    എന്നും സിനിമയിലെ നാറുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നത്, എന്നാലും എന്റെ ഹരിഹരാ താനൊക്കെ എത്ര വർഷമായി ഈ പണിച്ചെയ്യുന്നു, എന്തോന്നെടെ ഹരിഹര, പേരിനു പോലും അപമാനം 😔😔😔😔

  • @sebastianpaul3122
    @sebastianpaul3122 5 หลายเดือนก่อน +5

    Reporter is very interested to know what is happening and dreaming

  • @mathews5577
    @mathews5577 5 หลายเดือนก่อน +41

    ഈശ്വരാ ഇനി ജയിൽ പുതിയത് ഉണ്ടാക്കണമല്ലോ....

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน +2

      😂😂

    • @ashrafashrafpp3513
      @ashrafashrafpp3513 5 หลายเดือนก่อน +1

      😄😄

    • @anilgeorge8273
      @anilgeorge8273 5 หลายเดือนก่อน

      😹😹😹

    • @Filuse
      @Filuse 5 หลายเดือนก่อน

      എല്ലാം തേഞ് മാഞ്ഞു പോകും ആരും ജയിലിൽ പോവില്ല😂

  • @SaeedAyakkodan-pl3mj
    @SaeedAyakkodan-pl3mj 5 หลายเดือนก่อน

    ഈ പറയപ്പെട്ട , പരാതിപ്പെട്ട താരങ്ങളൊന്നും (ആണും പെണ്ണും )ഇല്ലായിരുന്നെങ്കിലും മലയാള സിനിമക്കോ ലോക സിനിമക്കോ പ്രത്യേകിച്ചൊരു നഷ്ടവും ഉണ്ടാവുമായിരുന്നില്ല എന്നിരിക്കെ , സ്വന്തം പണത്തിനും പ്രശസ്തിക്കും , സുഖത്തിനും വേണ്ടി ചെയ്യുന്ന പ്രവർത്തിയുടെ നെല്ലും പതിരും തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഈ പണി എന്നല്ല ഇവരെ ഒന്നും ഒരു പണിക്കും കൊള്ളില്ല എന്നാണ് എന്റെ ഒരു ഇത്‌ 😊

  • @Arya-ub3yb
    @Arya-ub3yb 5 หลายเดือนก่อน

    Why can't she tell their names

  • @mahshookvadakkeel6451
    @mahshookvadakkeel6451 5 หลายเดือนก่อน +28

    സിനിമയിൽ അഭിനയിച്ച എല്ലാ നടികളുമായി മിഡിയ ഫോണിൽ സംസാരിച്ചു തുടങ്ങി അവർ തുടങ്ങി 😜

  • @Shinyjai
    @Shinyjai 5 หลายเดือนก่อน +1

    ഓരോ വർഷവും ഇത്ര മാത്രം സിനിമകൾ ഇറങ്ങാനുള്ള കാരണം ഇപ്പോഴല്ലേ മനസിലാകുന്നത്. കണ്ട പെണ്ണുങ്ങളെയൊക്കെ മെക്കിട്ട് കേറാൻ പറ്റിയ സുവർണ്ണാവസരമായാണ് പല അവന്മാരും സിനിമയെക്കാണുന്നത്. ഈ സിനിമയൊക്കെയാണ് നമ്മൾ കാണാൻ പോകുന്നത്.ശ്ശേ.....

  • @rajuabraham8140
    @rajuabraham8140 5 หลายเดือนก่อน +3

    ന്യൂസ്‌ ചാനൽ തുറന്നാൽ A പടം കാണുന്നപോലെയാ.പിഡി പ്പിക്കാത്തവർ ആരുണ്ട്????

  • @HudDha-l4p
    @HudDha-l4p 5 หลายเดือนก่อน +1

    ചാർമിള അത് കൊണ്ടായിരിക്കും സിനിമയിൽനിന്നും മാറിയത് 😭

  • @sethumadhavan8714
    @sethumadhavan8714 5 หลายเดือนก่อน +6

    ഈ ചാനലുകാര്‍ മോഹന്‍ലാലിന്‍റെ പേര് ഒന്ന് വന്ന് കാണാന്‍ കുറേ കഷ്ട്ടപ്പെടുന്നു ആരും പറയുന്നും ഇല്ല😂

  • @sbrview1701
    @sbrview1701 5 หลายเดือนก่อน +6

    ഇന്ത്യ മൊത്തം ഇപ്പോൾ മലയാളം സിനിമയേ നോക്കി പറയുന്നത് കേൾക്കാൻ നിൽക്കണോ എല്ലാത്തിനെയും പിടിച്ചു അകത്തു ഇടണം

    • @Sangeer-sd2dn
      @Sangeer-sd2dn 5 หลายเดือนก่อน +1

      Its happening in Bollywood as well.

    • @uthamanm2196
      @uthamanm2196 5 หลายเดือนก่อน

      മറ്റ് സിനിമ മേഖല പരിശുദ്ധമാണെന്ന് ആരാ പറഞ്ഞത് ഇന്ത്യയിൽ റെയിൽവേയിൽ യാത്ര ചെയ്യുന്നവരിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർ കൂടുതൽ കേരളത്തിൽ നിന്ന് കള്ള ടിക്കറ്റിൽ യാത്ര ചെയ്തു മറ്റ് സംസ്ഥാനക്കാരെ പിടിക്കാൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട്. എന്നാൽ കേരളത്തിൽ നിന്ന് കൃത്യമായി പിടിക്കും അപ്പോൾ പാർലമെൻ്റിൽ കേൾക്കുക കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടിച്ചത് എന്നാണ്. ഇതാണ് കഥ ഇതാണ് യാഥാർത്ഥ്യം😂

  • @arunks6986
    @arunks6986 5 หลายเดือนก่อน +1

    Sahakarikkumo ennu chodichal ee artham aano? Could be reducing remuneration or adjusting the dates?

    • @shradha8509
      @shradha8509 5 หลายเดือนก่อน +1

      😂😂😂😂. Ath chodhikkunna tone polee irikkum. Aa tone charmila mathre kettittullu. So she knows enthan avr udheshichath

  • @Saffronwaves
    @Saffronwaves 5 หลายเดือนก่อน +19

    ഇ മാധ്യമങ്ങൾ ഇതു വഷളാകും... ഇവരെ ആരു ആണ് കോടതിയുടെയും പോലീസിന്റേം പണി ഏൽപ്പിച്ചതു

    • @durgaharidas5204
      @durgaharidas5204 5 หลายเดือนก่อน

      Media has social responsibility. It's called the 4th estate. You think these dirty scums would be exposed if not for the media?

    • @abbby3881
      @abbby3881 5 หลายเดือนก่อน +2

      Satyam

    • @AmeenAl-d9l
      @AmeenAl-d9l 5 หลายเดือนก่อน +3

      തെറ്റ് ചെയ്തവർ അനുഭവിക്കട്ടെ

    • @Saffronwaves
      @Saffronwaves 5 หลายเดือนก่อน +1

      @@AmeenAl-d9l See വെളുപ്പെടുത്താൻ ഉണ്ടോ ഉണ്ടോ എന്ന് ചോദിച്ചു നടക്കുന്നത് പോലെ അല്ലെ ബ്രോ ഇത് അതാണ് പറഞ്ഞതു... 27 വർഷം മുൻപ് ഇറങ്ങിയ സിനിമ ആ പ്രൊഡ്യൂസർ ജീവിച് ഇരുപ്പു ഉണ്ടോ എന്ന് പോലും അറിയില്ല മാത്രം അതു ഡിഫെൻഡ് ചെയ്യാൻ അയാൾക്കു പറ്റില്ല അയാൾക്കു എന്ന് അല്ല ആർക്കും കാരണം പെണ്ണ് പറഞ്ഞാൽ അതു ആണ് ശരി എന്ന ആണ് ധാരണ നിയമത്തിനും നമുക്കും അതു തെറ്റ് ആണ്

  • @BTI-B
    @BTI-B 5 หลายเดือนก่อน

    ഇവർ പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ മലയാളത്തിലെ സ്റ്റണ്ട് മാസ്റ്ററുമൊത്ത് ഒരു ദിവസം രാവും പകലും ഒന്നിച്ചു താമസിച്ചത് എനിക്ക് അറിയാം. ആ ഹോട്ടലിലെ 101 ആം നമ്പർ മുറിയിൽ ആണ് താമസിച്ചത്. അവിടെ ഷൂട്ടിങ് ഒന്നും ഉണ്ടായിരുരുന്നില്ല. ആ കാലത്തു പല സിനിമയും ആ ഹോട്ടലിൽ ഷൂട്ട് ചെയ്തട്ടുണ്ട്. ഹോട്ടൽ ഇപ്പോൾ renovation ചെയ്യുന്നു.

  • @Art3479-o7b
    @Art3479-o7b 5 หลายเดือนก่อน

    പേര് പറയല്ലേ.....

  • @Sunil-nz1mv
    @Sunil-nz1mv 5 หลายเดือนก่อน +1

    ഹരിഹരനെക്കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട്. ഇതിൽ ഒരു അതിശയവുമില്ല. അയാൾക്ക് വഴങ്ങാത്ത ഒരു നടിയും അയാളുടെ ചിത്രത്തിൽ ഇല്ല.😏

  • @Skumar27276
    @Skumar27276 5 หลายเดือนก่อน +1

    കുടുംബത്തിൽ പിറന്ന സ്ത്രീകൾ വാല് പൊക്കുമ്പോഴേ സംഗതി മനസിലാക്കി ഇട്ടേച്ച് പോവും. അല്ലാത്തവർ അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകും കോടികൾ ഉണ്ടാക്കാം പ്രശസ്തി ഉണ്ടാക്കാം എന്ന് ചിന്തിച്ചവർക്ക് അവസരങ്ങൾ കിട്ടാതാവുമ്പോൾ ദൈഷ്യം കാണും. പിന്നീട് സംഭവിച്ചതൊക്കെ പീഡനമാക്കുന്നു ഇരുപത്തെട്ടും അമ്പത്തെട്ടും പേരൊക്കെ അത് ആവും അതിശയിക്കാനില്ല😂

  • @Justin-lkj
    @Justin-lkj 5 หลายเดือนก่อน +9

    ഇപ്പോൾ മാമ സംഘടനയിലെ ആരാണ് ലീഡ് ചെയ്യുന്നത്.. 🤣🤣

    • @pesx2509
      @pesx2509 5 หลายเดือนก่อน +1

      🤣🤣🤣🤣

    • @Vedhajeon
      @Vedhajeon 5 หลายเดือนก่อน +7

      Mukesh

  • @shrpzhithr3531
    @shrpzhithr3531 5 หลายเดือนก่อน +73

    *ഇത് ബാബു ആന്റണി* *കേൾക്കണ്ട.. 😂😂😂*

    • @gitaindien8554
      @gitaindien8554 5 หลายเดือนก่อน +15

      ആയാളും
      ചതിച്ചില്ലേ

    • @shrpzhithr3531
      @shrpzhithr3531 5 หลายเดือนก่อน +19

      @@gitaindien8554 അതെ..
      പാവം ഇവൾ ഒരുപാട് മോഹിച്ചു..

    • @anilr1777
      @anilr1777 5 หลายเดือนก่อน +2

      Thathrikutti

  • @Devjiairtel
    @Devjiairtel 5 หลายเดือนก่อน +22

    ഹോ, അതു പൊളിച്ചു ചാർമിള ബിഗ് സല്യൂട്ട് 👍🏼

  • @RADIANCEOL
    @RADIANCEOL 5 หลายเดือนก่อน +2

    അപ്പോൾ പരിണയത്തിൽ അഭിനയിച്ച നടിമാർ വഴങ്ങി കൊടുത്തിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്...

  • @anoshAntonykj
    @anoshAntonykj 5 หลายเดือนก่อน +2

    കുത്തിയിരുന്ന് എല്ലാവരെയും ഓർത്തു എടുത്ത ചാർമിള ആണ് ഹീറോ

  • @pappan3787
    @pappan3787 5 หลายเดือนก่อน +5

    ഒരാളും അടുത്തൊന്നും സിനിമ നിർമ്മിക്കാൻ മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല കാരണം col Sheet വാങ്ങിച്ചാൽ നടന്മാർക്ക് പൂർത്തിയാക്കാൻ പറ്റുമോ എന്നറിയില്ല ജയിലിൽ പോകാം

  • @vinuvinus872
    @vinuvinus872 5 หลายเดือนก่อน +2

    ചർമിളയുടെ കാര്യം ഇന്നലെ ആരോ കമൻ്റിൽ പറഞ്ഞ് കേട്ടതെ ഉള്ളൂ ഇപ്പൊ തേ വന്നു പോയി 😂😂

  • @jithinppjithu7028
    @jithinppjithu7028 5 หลายเดือนก่อน +22

    ഇത് എന്ത കടന്നൽ കൂടിന്‌ കല്ല് എറിഞ്ഞ പോലെ 😮

    • @sreekutty.
      @sreekutty. 5 หลายเดือนก่อน +1

      ഇഷ്ടപ്പെട്ടൊരു കമെന്റ് 🤣🤣 😝

    • @jithinppjithu7028
      @jithinppjithu7028 5 หลายเดือนก่อน

      @@sreekutty. 😌

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 หลายเดือนก่อน +3

    ബാബു ആന്റണി കുറേ കാലം വിവാഹം കഴിക്കാം എന്ന് പറഞ്ഞു കൊണ്ടുനടന്നു അവസാനം മൂപ്പർ യൂ സ് പോയി പെണ്ണ് കെട്ടി

  • @abhinandsthampi8900
    @abhinandsthampi8900 5 หลายเดือนก่อน +41

    ഇപ്പോൾ വയനാട് ദുരന്ത വാർത്തയും ഇല്ല ഒന്നുമില്ല ഇനി ഈ വാർത്ത എത്ര നാൾ കാണുമോ എന്തോ

    • @deeparahul1113
      @deeparahul1113 5 หลายเดือนก่อน +1

      @abhinandsthampi വയനാട് വാർത്ത ഒരു പാട് ചർച്ച ചെയ്യാതിരിക്കാനാണ് 5 വർഷങ്ങൾക്കു ശേഷം കൃത്യമായി ആ സമയത്ത് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നെ മാധ്യമങ്ങൾ ഇതിന് പിന്നാലെയായി.

    • @shinyjose9601
      @shinyjose9601 5 หลายเดือนก่อน

      Government should have train to wyanad via coorg or mysore

  • @sivadasmk7675
    @sivadasmk7675 5 หลายเดือนก่อน

    എത്ര കാലം ആയി... 28 പേര് 😪ഇപ്പോൾ പറയാൻ
    കാരണം
    തമിഴ് സിനിമയിൽ..... തെലുങ്കു സിനിമയിൽ
    കന്നഡ സിനിമയിൽ
    ഹിന്ദി സിനിമയിൽ

  • @ashrafcheppu9937
    @ashrafcheppu9937 5 หลายเดือนก่อน +7

    പറയരുത് -അനുഭവം എങ്ങനെ എന്നു ചാനൽ 28-സംവിധായാകർ -ആരാ ഇ ചോദ്യംചോദിക്കുന്ന തു നേഴ്സറി സ്റ്റുഡന്റ് ആണോ

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 5 หลายเดือนก่อน

    പാവം 😥

  • @Guruji-x7c
    @Guruji-x7c 5 หลายเดือนก่อน +1

    ഇവർക്ക് കൊടുക്കേണ്ട🐓🐓🐓 ഏറ്റവും ബസ്റ്റ് അവാർഡ്...😄😄😄

  • @stv718
    @stv718 5 หลายเดือนก่อน

    Hands off you lady 💞

  • @Shajijoseph222
    @Shajijoseph222 5 หลายเดือนก่อน +5

    AMMA - Adjustment of Malayalam Movie Artists

    • @ckckvis3542
      @ckckvis3542 5 หลายเดือนก่อน

      Eathu nadante peru aado paranjathu... Ammayku ettu undakkan

  • @babuea5154
    @babuea5154 5 หลายเดือนก่อน +7

    നമ്മുടെ ചാനലുകാരുടെ ഒരു റേറ്റിംഗ് കൂട്ടാൻ വേണ്ടി പീഡന കഥകൾക്കായി ഓടി നടുക്കുകയാണ് എല്ലാ മേഖലയിലും നോക്കാണെങ്കിൽ കൂടുതൽ കിട്ടും അപ്പോൾ വാർത്തകൾക്ക് പഞ്ഞം ഉണ്ടാകില്ല

    • @Mathewc5387
      @Mathewc5387 5 หลายเดือนก่อน +1

      These r true stories right, ? So no problem 😂😂😂😂

  • @galaxymobiledubai
    @galaxymobiledubai 5 หลายเดือนก่อน +1

    അങ്ങിനെ ഹോൾസെയിലായി വരട്ടേ😂😂😂😂😂

  • @rex_schd
    @rex_schd 5 หลายเดือนก่อน +3

    Neflic new series : vediyanmaru malayalam cinima lokam

  • @PradeepkarnaverKarnaver-vb7up
    @PradeepkarnaverKarnaver-vb7up 5 หลายเดือนก่อน +17

    ചാനൽ കാർക്ക് ഒരു ആഴ്ച വരെ ഇനി കമ്പികഥ മാത്രം ശരണം.
    ഇനി വരാനുള്ളത് -
    മറിയ രേഷ്മ ജയലളിത - രമണി - ജെമില -
    സിന്ധൂ -അവരും വരും തമാസമില്ലാതെ

  • @AlbanCoffe
    @AlbanCoffe 5 หลายเดือนก่อน

    😎 നളിനിനി ജമീലയോടു മൂവായിരത്തോളം പേര് പെരുമാറി അവർക്കു ഒരു കേസും പരാതിയുമില്ല . കാശിനു വേണ്ടി തുണിയഴിച്ചിട്ടു ഇരവാദം മുഴക്കുന്നവരേക്കാൾ ഭേദം നളിനിയെല്ലേ

  • @Gkm-
    @Gkm- 5 หลายเดือนก่อน +51

    പരിണയം സിനിമയിൽ അഭിനയിച്ച മോഹിനി അപ്പോ സഹകരിച്ചു കാണുമോ😮

    • @manikuttanvs2167
      @manikuttanvs2167 5 หลายเดือนก่อน +6

      Kaniha..Rambam.. 😊

    • @div41
      @div41 5 หลายเดือนก่อน +2

      😂😂😂

    • @stylesofindia5859
      @stylesofindia5859 5 หลายเดือนก่อน +1

      ❤❤

    • @remaremasriedu1851
      @remaremasriedu1851 5 หลายเดือนก่อน +6

      ശരിയാണ്. ഇവൻമാരോടൊപ്പം സഹകരിച്ച നടിമാരെല്ലാം adjustment കാരികളാണോ

    • @subeeshsukumaran6001
      @subeeshsukumaran6001 5 หลายเดือนก่อน +5

      സ്വാഭാവികമായ സംശയം

  • @nidhin_gowri
    @nidhin_gowri 5 หลายเดือนก่อน +1

    BABU ANTONY🙄🔥🔥🔥🔥

  • @meshbaltajfidas1424
    @meshbaltajfidas1424 5 หลายเดือนก่อน +4

    Please avoid all cinima.... Cinima hall... & OTP filim..... That's good.. Now...

  • @unnikrishnanvk242
    @unnikrishnanvk242 5 หลายเดือนก่อน +13

    പറന്നടിക്കുന്ന സമയം തുറന്നടിക്കാൻ പറ്റിയില്ല 😂😂

  • @anilar7849
    @anilar7849 5 หลายเดือนก่อน +2

    Danam"muvi nadi? , hope so, (cheera poovinu.... Kurivikale 🎵👍nice song

  • @AjnasVp-ci2xb
    @AjnasVp-ci2xb 5 หลายเดือนก่อน

    Ivsrokke evideni ippoyano ellarthum pottimulakkunnath

  • @jamesjoseph3377
    @jamesjoseph3377 5 หลายเดือนก่อน +1

    ഇത്രയും പേരുടെ ശല്യം' ഉണ്ടായിട്ടും പിന്നെ എന്തിന് സിനിമയിൽ നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ😂

  • @Kareeml-hq6yl
    @Kareeml-hq6yl 5 หลายเดือนก่อน +3

    ഇങ്ങിനെ ഒക്കെ ഉണ്ടെന്ന് എന്നെ പോലെ ഉള്ളവർക്ക് മുമ്പേ അറിയാമായിരുന്നു. ഇപ്പോൾ നിങ്ങൾ തന്നെ തുറന്നു പറഞ്ഞു. മുഴുവനും പറഞ്ഞിട്ടുമില്ല. നടിമാരെ വിവാഹം കഴിച്ചവർ വീണ്ടും അഭിനയിക്കാൻ വിടാത്തതിന്റെ കാരണം ഇതാണ്. കുട്ടി ആരുടെ എന്നതിൽ സംശയം ഉണ്ടാകും

  • @Sreenandha.P-gl6ii
    @Sreenandha.P-gl6ii 5 หลายเดือนก่อน +1

    പീഡനവും , അട്ജെസ്റ്മെന്റും , ആളെവിട്ട് ചോദിക്കലും, ജോലിയിൽ കയറാൻ വേണ്ടി , സ്വമേധയാ വഴങ്ങികൊടുക്കലും , ഇതെല്ലാം എല്ലാ മേഖലയിലും പണ്ട് മുതലേ ഉള്ള സംഭവം തന്നെയാണ്. അന്തസ്സും അഭിമാനവും ഉള്ളവർ , വഴങ്ങി കൊടുക്കാതെ ( അർഹിച്ച ജോലി കിട്ടിയില്ലെങ്കിൽ പോലും ) ഇതൊന്നുമില്ലാത്ത മറ്റിടങ്ങളിൽ ജോലി ചെയ്ത് അന്തസ്സായി കുടുംബം പോറ്റുന്നു. സൊസൈറ്റി ലൈഫ് ആഗ്രഹിക്കുന്നവർ എല്ലാത്തിനും വഴങ്ങി, അല്ലെങ്കിൽ ബലാൽക്കാരമായി അടിമപ്പെട്ട് , പണവും, പ്രശസ്തിയുമായി ഉളുപ്പും മാനവും ഇല്ലാതെ ഹൈടെക് ജീവിതവും ആയി മുന്നോട്ട് പോകുന്നു. സത്യത്തിൽ ഇതല്ലേ എല്ലായിടത്തും സംഭവിക്കുന്നത്.? ജോലിയിൽ പ്രവേശിച്ചതിന് ശേഷം , സ്വന്തം ഭർത്താവിനെ മറന്ന് ഓഫീസിലുള്ള പര - പുരുഷന്മാരുമായി വൃത്തികെട്ട ബന്ധം സ്ഥാപിക്കുന്ന എത്ര സ്ത്രീകൾ ഉണ്ട്. സിനിമാ ഫീൽഡ് ഇങ്ങനെയൊക്കെ ആണെന്ന് പണ്ട് മുതലേ എല്ലാവർക്കും അറിയാം.? കാരണം കൂടുതൽ പണം മോഹിച്ചിട്ടാണല്ലോ ഇവളുമാരൊക്കെ യാതൊരു ക്വാളിഫിക്കേഷൻ നും ഇല്ലാതെ ഫീൽഡിൽ വരുന്നത്? അപ്പൊ ചില ആളുകൾ അതിന് തയ്യാറായി വന്നവരാണ്. പിന്നെ അവസാനം പരാതി പറയുന്നത് എന്തിന് ? ഹേമ കമ്മിറ്റി പോലെ എല്ലാ മേഖല കളിലും ഓരോരോ കമ്മിറ്റി ഉണ്ടാക്കി തെളിവെടുപ്പ് നടത്തിയാൽ കൊള്ളാമായിരുന്നു.

  • @thoufeequemuhammed4287
    @thoufeequemuhammed4287 5 หลายเดือนก่อน

    ഹരിഹരാ... ഈ വയസ്സാം കാലത്ത് ഉണ്ട തിന്നേണ്ടി വരുമോ ഹരാ 😅😅😅😅

  • @ajkaajka1902
    @ajkaajka1902 5 หลายเดือนก่อน +5

    ഹരിഹരൻ പണ്ണാത്ത ഒരു നടിയും മലയാള സിനിമയിൽ ഇല്ല അയാളെ ശരിക്കും ആസ്വദിച്ച നടിമാരും ഉണ്ട്‌ പിന്നെയും പിന്നെയും പോയിട്ടുണ്ട്

  • @sahadevan2594
    @sahadevan2594 5 หลายเดือนก่อน +1

    അമ്പടി കള്ളീ മോഹിനിക്കുട്ടീ 😍😍😍

  • @renjithkm2833
    @renjithkm2833 5 หลายเดือนก่อน +5

    Balayude sound pole 😃

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน +3

      She is a pretty lady . . . In her young she looked amazing. ...

    • @renjithkm2833
      @renjithkm2833 5 หลายเดือนก่อน

      @@bindusaji2188 ayinu😒

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน

      @@renjithkm2833 do whatever you want to do