ഇന്ന് റബീഉൽ അവ്വൽ ആദ്യ തിങ്കളാഴ്ച ദിനം... ഇന്ന് ചൊല്ലേണ്ട മൗലിദ് ദിക്ർ മജ്ലിസ് Moulid rabee ul avval

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ABO-0766
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ രാപ്പകലുകളിൽ മൻഖൂസ് മൗലിദ് ഉസ്താദിനൊപ്പം കണ്ട് കൊണ്ട് ഓതാം
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

ความคิดเห็น • 1.1K

  • @ubaidsalma-jl7pm
    @ubaidsalma-jl7pm 8 วันที่ผ่านมา +45

    ഈ മജ്‌ലിസ് ൽ പങ്കെടുക്കുന്ന നമ്മുടെ എല്ലാവരുടെയും ആക്കിബത്ത് നന്നാവാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്...🤲🤲🤲

  • @aishashameer842
    @aishashameer842 8 วันที่ผ่านมา +62

    എന്റെ മക്കൾ നന്നവനും കടങ്ങൾ വീടാനും മാതാപിതാക്കൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲

    • @MuhammedRazi-wq2pz
      @MuhammedRazi-wq2pz 8 วันที่ผ่านมา +2

      Barthavinte kadayil nalla kachavadam undavanum.kadangal theeranum..umrah cheyyunulla thoufeek cheyyanum duhamel cheyyane

  • @AsiyaParavath
    @AsiyaParavath 8 วันที่ผ่านมา +25

    കടങ്ങൾ വിടാനും രോഗം ശിഫ യാകനും മകന് ജോലി യാകനും ദുഹാ ചെയ്യണേ ഉസ്താദേ

  • @alfas498
    @alfas498 8 วันที่ผ่านมา +39

    കുടുംബത്തിലെ പ്രയാസങ്ങൾ മാറാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും ദുഅ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @shanushaimonvlog6101
    @shanushaimonvlog6101 8 วันที่ผ่านมา +18

    എന്റേമക്കളെ സ്വാലിഹായ മക്കളാക്കളവാൻ ദുആചെയ്യണം

  • @nabilaali8386
    @nabilaali8386 8 วันที่ผ่านมา +17

    പരലോക വിജയത്തിന്ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 8 วันที่ผ่านมา +13

    അൽഹംദുലില്ലാ മാതാപിതാക്കൾക്ക് ഉപകാരപ്പെടുന്ന മക്കൾ ആക്കണേ അള്ളാഹ് രോഗം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @sheenaka3295
    @sheenaka3295 8 วันที่ผ่านมา +9

    എല്ലാ പ്രയാസങ്ങൾ മാറാൻ 🤲🤲 ചെയ്യണം ഉസ്താദേ ഈ മജിലിസിന്റെ ബർകത്തുകൊണ്ട് റബ്ബ് എല്ലാം റാഹത്താക്കി തരട്ടെ 😢😢😢😢🤲🤲

  • @alameenb9603
    @alameenb9603 8 วันที่ผ่านมา +22

    വളരെ പ്രയാസത്തിലാണ് ഉസ്താദ് ദുആയിൽ നങ്ങളെ ഉൾപ്പെടുത്തണം

  • @sufaijak192
    @sufaijak192 8 วันที่ผ่านมา +6

    ഹജ്ജും ഉംറയും ചെയ്യാൻ വിധിയുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @FayisFaboy
    @FayisFaboy 8 วันที่ผ่านมา +63

    കുട്ടികൾ സ്വലിഹീങ്ങളാവാനും പഠിപ്പിലും പരീക്ഷയിലും ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @mumthazkadherkunju3107
    @mumthazkadherkunju3107 8 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്,
    ഉസ്താദിൻറെ ഒപ്പം ഇങ്ങനെ മൗലൂദ് ചൊല്ലാൻ കഴിയുന്നത് എത്ര ഭാഗ്യം

  • @malayil5668
    @malayil5668 8 วันที่ผ่านมา +39

    വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാനും വീട്ടിൽ സന്തോഷം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

    • @BarrathAnas
      @BarrathAnas 8 วันที่ผ่านมา +1

      🤲🤲🤲

  • @SumayyaNoufal-n7n
    @SumayyaNoufal-n7n 8 วันที่ผ่านมา +10

    മോൻ നല്ല മനസ്സ് ഉണ്ടാവാൻ നിസ്കാരം നിർവഹിക്കാൻ കുട്ടുകിട്ടിൽ നിന്ന് അകലാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @ashraf8763
    @ashraf8763 8 วันที่ผ่านมา +4

    ആരോഗ്യത്തോടെ ആയുസ് നീട്ടിടാൻ വേണ്ടി റബീയുൽ അവ്വലിൻ ബറകത്ത് കൊണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 8 วันที่ผ่านมา +9

    എന്നേയും കുടുംബത്തെയും ബന്ധുമിത്രാദികളേയും ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot 8 วันที่ผ่านมา +6

    മരുമക്കൾ നല്ല അനുസരണം ഒള്ള വർ ആകാൻ കുടുബത്തിൽ സമാദാനം ഉണ്ടാവാൻ ദുആ വസിയ്യത്തോടെ ആമീൻ

  • @SofiyaHashin
    @SofiyaHashin 8 วันที่ผ่านมา +4

    ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകി കാക്കണേ യാ അൽഹാഹു വേ

  • @AliAkber-vj1wv
    @AliAkber-vj1wv 8 วันที่ผ่านมา +14

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന് പൈസ കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് മക്കൾ പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് വീട്ടിലെ ബാക്കിയുള്ള പണികളും തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @eminisa123
      @eminisa123 8 วันที่ผ่านมา

      duhail ullpadutanam ustath

  • @Rasharifa1234
    @Rasharifa1234 8 วันที่ผ่านมา +4

    ഉസ്താദേ സമാനവും സന്തോഷവും ഉണ്ടാവാൻ ദുത്ത ചെയ്യണേ

  • @nihausman
    @nihausman 8 วันที่ผ่านมา +13

    അല്ലാഹുവേ എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കിക്കൊണ്ട അള്ളാ

  • @FidhaFathima-il1gl
    @FidhaFathima-il1gl 8 วันที่ผ่านมา +1

    ഭർത്താവിന്റെ സ്വഭാവം നന്നാവുന്നു സ്നേഹത്തോടെ പെരുമാറാനും നോക്കാനും ദുആ ചെയ്യാൻ ഉസ്താദും

  • @MubashiraMubashira-l4e
    @MubashiraMubashira-l4e 8 วันที่ผ่านมา +9

    എല്ലാം മുറാദ്കൾ അസിലാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @seenathnasar6422
    @seenathnasar6422 8 วันที่ผ่านมา +2

    ഉസ്താദ് കടം വീടാൻ കുടുംബത്തിൽ സന്തോഷം സമാദാനവും ഉണ്ടാകാൻ പ്രത്യേകദുആ ചെയ്യണേ

  • @shameernaaz6920
    @shameernaaz6920 8 วันที่ผ่านมา +31

    രോഗങ്ങളുടെ ശിഫ 🤲🏻മക്കൾ സ്വാലിഹീങ്ങൾ 🤲🏻ഈ പുണ്യമാസത്തിന്റെ ബർക്കത്തുകാരണം ഹലാലായ മുറാദ്കൾ ഹാസിലാവാൻ 🤲🏻ഉസ്താദ് 🤲🏻🤲🏻🤲🏻

  • @user-wr1on8fo1q
    @user-wr1on8fo1q 8 วันที่ผ่านมา

    എന്റെ എല്ലാം ഹലാലായ മുറാദ്കളും ഹാസലാക്കാൻ ദുഹാ ച്യ്യണം ഉസ്താദ്

  • @FayisFaboy
    @FayisFaboy 8 วันที่ผ่านมา +27

    കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ZakkeenamuhammedM
    @ZakkeenamuhammedM 8 วันที่ผ่านมา +5

    ഉസ്താദേ എന്റെ ഭർത്താവിനുംമക്കൾക്കും ആഫിയതുള്ള ആരോഗ്യത്തോട് കൂടിയ ദീര്ഗായുസ്സിനു വേണ്ടിയും എല്ലാ പ്രയാസങ്ങളും മാറി കിട്ടുവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SulaikhaSulu-lo7el
    @SulaikhaSulu-lo7el 8 วันที่ผ่านมา +3

    എന്റെ പേര കുടികൾക് വേണ്ടി ദുഹാചെയ്യണേ ഉസ്താതെ

  • @gafoorgafoor8267
    @gafoorgafoor8267 8 วันที่ผ่านมา +9

    എന്റെ മോൾക്ക് സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദ് ഒരു കുട്ടിയുള്ള മോളാണ് ഉസ്താദ് ഭർത്താവിനായിട്ട് മരണം വരെ ജീവിക്കാനുള്ള വിധി കൊടുക്കാത്തവർക്ക് ഉസ്താദ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @jariyaniaz7519
    @jariyaniaz7519 8 วันที่ผ่านมา +4

    മനസ്സിന് ഒരുപാട് പ്രയാസത്തിൽ ആണ്..മാറി കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @AyshaPp-ce9sv
    @AyshaPp-ce9sv 8 วันที่ผ่านมา

    എൻ്റെ രോഗം മാറാൻ ദുഅഃ ചെയ്യണേ ഉസ്താദ് 🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 8 วันที่ผ่านมา +156

    മക്കൾ സ്വാലിഹീങ്ങളാകാനും കുടുംബത്തിലെ എല്ലാ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

    • @SajihaSajiha-u5c
      @SajihaSajiha-u5c 8 วันที่ผ่านมา +9

      🤲🤲🤲

    • @monumolu5328
      @monumolu5328 8 วันที่ผ่านมา +10

      ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ പ്രതോക൦ ദുആ ചെയണേ🤲🕋🤲🕋🤲🕋🤲🕋🤲🕋

    • @afsathai2750
      @afsathai2750 8 วันที่ผ่านมา +3

      Makaludy jeevidhathil barkath nalkanvendi duhacheyanam

    • @Mumthaz-oe2hx
      @Mumthaz-oe2hx 8 วันที่ผ่านมา +1

      ഉസ്താദ് എന്റെ മോളെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി ഇതുവരെ കുട്ടികളായിട്ടില്ല കുറെ മരുന്നല്ലേ എടുത്ത് വേറെ ശരിയായിട്ടില്ല പ്രത്യേകം ദുആ ചെയ്യണം

    • @RamlaSalim-v5l
      @RamlaSalim-v5l 8 วันที่ผ่านมา

      18:12 🤲🤲🤲🕋

  • @SainabavpSainabavp
    @SainabavpSainabavp 8 วันที่ผ่านมา +18

    പേരമക്കൾ സ്വാലിഹായി വളരാനും കടം വീടാനും രോഗം മാറി റാഹത്തിൽ ആവാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @ShameeraCc-p5c
    @ShameeraCc-p5c 8 วันที่ผ่านมา +4

    എല്ലാം റാഹത്തകാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ 🤲🤲🤲🤲

  • @safeer236
    @safeer236 8 วันที่ผ่านมา +1

    വീട് പണി പെട്ടന്ന് പൂർത്തി ആവാനും മകൻ ജോലിക്ക് പോകാനും ദുആ ചെയ്യണേ ഉസ്താതെ

  • @RaheesaRaheesa-wt9bv
    @RaheesaRaheesa-wt9bv 8 วันที่ผ่านมา +4

    സതോഷം ഉണ്ടാവാനും ജീവിതം ബർകത് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @shareejamuhammed2196
    @shareejamuhammed2196 8 วันที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏽🤲🏽

  • @sundari430
    @sundari430 8 วันที่ผ่านมา +6

    സ്വാലിഹായ കുഞ്ഞ് ഉണ്ടാവാൻ ദുആ ചെയണം ഉസ്താതെ

  • @ramlath7853
    @ramlath7853 8 วันที่ผ่านมา +1

    ഹാലലയ മുറാദൂകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ🤲 ആമീൻ😢

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 8 วันที่ผ่านมา +2

    എത്രയും വേഗം കിട്ടാനള്ള കാശ് മുഴുവനും കിട്ടാൻ ദുആ ചെയ്യണം ഉസ്താതേ വലിയ പ്രയാസത്തിലാണ് സ്വർണങ്ങൾ എല്ലാം ബേങ്കിലാണ് എത്രയും വേഗം വീട്ടി എടുക്കാൻ അള്ളാഹു സാധിച്ചു തരട്ടെദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲

  • @sarafunnisa3572
    @sarafunnisa3572 8 วันที่ผ่านมา +5

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @jabinaysha1819
    @jabinaysha1819 8 วันที่ผ่านมา

    ദുആയിൽ എന്നയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @mamukoya7947
    @mamukoya7947 8 วันที่ผ่านมา +13

    സാലിഹായ സന്താനമുണ്ടാകാൻ ചെയ്യണമേ ഉസ്താദെ

  • @mumthasbasheer4630
    @mumthasbasheer4630 8 วันที่ผ่านมา +2

    എല്ലാം ദിവസവും ഞാൻ ഉസ്താദിന്റെ മൗലുദ്കൂടെ ഓതുന്നുണ് ദുആ ചെയ്യണം

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 8 วันที่ผ่านมา +9

    ഉസ്താദേ ഭർത്താവിനും മകനും സ്ഥിരമായി ജോലി ജോലിയുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണം വളരെയധികം വിഷമത്തിലാണ്

  • @shajahansathar1330
    @shajahansathar1330 8 วันที่ผ่านมา +1

    ഉസ്താദെ കുടുംബ അയിശൃരൃതിനു വേണ്ടി ദുആ തേടണേ

  • @آمينبنتزيد
    @آمينبنتزيد 8 วันที่ผ่านมา +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിൻറ എല്ലാ മുറാദ് കളുഠ അല്ലാഹുതആല സഫലീകരിച്ച് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Subaidha-u9g
    @Subaidha-u9g 8 วันที่ผ่านมา

    മക്കൾ സ്വാലിഹ ആകാനും കുടമ്പത്ത് പ്രശ്ണങ്ങൾ മാറാനും ദുആ ചെയണം ഉസ്താദെ

  • @rayeesmangad9076
    @rayeesmangad9076 8 วันที่ผ่านมา +2

    എല്ലാ ബുധിമുട്ടുകളും മാറാൻ ദുഹാ ചെയ്യണം ഉസ്‍താദേ 🤲🤲🤲🤲

  • @FilumonuzzFasiluzz
    @FilumonuzzFasiluzz 8 วันที่ผ่านมา

    കടങ്ങൾ വീടാനും മക്കൾ സോലിഹീങ്ങൾ ആകാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-wf7uv9fy6b
    @user-wf7uv9fy6b 8 วันที่ผ่านมา +4

    മക്കളുടെ സ്വഭാവം നന്നാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sulaikhasaleem6076
    @sulaikhasaleem6076 8 วันที่ผ่านมา +1

    മനസ്സിലുള്ള എല്ലാ ഹലാലായമുറകളും ഹസ്സിലാവാൻ ദുആചെയ്യണം ഉസ്താദേ

  • @MubashiraMubashira-l4e
    @MubashiraMubashira-l4e 8 วันที่ผ่านมา +4

    എല്ലാം അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 8 วันที่ผ่านมา +1

    ഉസ്താദ് പ്രയാസം പ്രശ്നം ങ്ങൾ നിങ്ങാൻ ദുആ ചെയ്യണേ ❤

  • @AminaAmi-g6o
    @AminaAmi-g6o 8 วันที่ผ่านมา +4

    ഇല്ല ദിവസം ഉസ്താദിന്റെ മജ്ലിസിൽ പങ്കെടുക്കാറുണ്ട് . ഉസ്താദിന്റെ ദുഹയിൽ ഞങ്ങളെല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻
    🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @jameelalatheef9490
    @jameelalatheef9490 8 วันที่ผ่านมา

    എ ല്ല ഹലാലായ മുറത്കളും നേരാവറി കിടടാനും കടങ്ങൾ വീഡി കിടടാനും മകന്റ് ജോലി ബർകത് ഉദ്ദാവനും ദുഹാ ച്യ്യണം ഉസ്താദ്‌

  • @shaffikabeer1110
    @shaffikabeer1110 8 วันที่ผ่านมา +10

    ദൂആയിൽ നങ്ങളെയും ഉൾപ്പെടുതണേ ഉസ്തദെ 🤲🤲🤲🤲😭😭😭😭😭😭😭😭

  • @ashrafkunnathkunnath8925
    @ashrafkunnathkunnath8925 8 วันที่ผ่านมา +1

    മരിച്ചുപോയ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണ🤲🤲

  • @rasheedan4036
    @rasheedan4036 8 วันที่ผ่านมา +3

    ഉസ്താദേദു ആയിൽ ഉൾപ്പെടുത്ത് ണേ😭🤲🏼😭🤲🏼😭

  • @HaneefaK-ve9yb
    @HaneefaK-ve9yb 8 วันที่ผ่านมา

    എല്ലാ ഹലാലായ മുരാധുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @safeeqdinu2560
    @safeeqdinu2560 8 วันที่ผ่านมา +4

    ഉസ്താദേ ഒരു സെന്റെ ഭൂമിയും വിടും ഇല്ല ഉണ്ടാവാൻ പ്രാത്തിക്കണേ🤲🤲🤲

  • @asmt4340
    @asmt4340 8 วันที่ผ่านมา

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 8 วันที่ผ่านมา +2

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @seenaseenu2564
    @seenaseenu2564 8 วันที่ผ่านมา +17

    മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🤲

    • @Rinshaaami
      @Rinshaaami 8 วันที่ผ่านมา

      നിങ്ങൾ മനസ്സുരുകി പ്രാർത്ഥിക്കുന്നത് പോലെ ആവില്ല ഒരാൾ ദുആ ചെയ്താലും😊

    • @SamsiThesli
      @SamsiThesli 8 วันที่ผ่านมา

      എന്റെ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ

  • @hello10089
    @hello10089 8 วันที่ผ่านมา

    മക്കൾ. സ്നേഹമുള്ള മക്കളാവന് ദുആ ചെയ്യണം.. ഉസ്താദ് 😭😭😭

  • @rasheedabasheer6895
    @rasheedabasheer6895 8 วันที่ผ่านมา +4

    ഉസ്താദ് ചങ്കിന്റെ വേദന മാറാൻ ചെയ്യണം ചങ്കിന്റെ ഉള്ളിലെ എല്ലാ ക്ലോട്ടുകളും അലിഞ്ഞു പോകാൻ ദുആ ചെയ്യണം

    • @jasminnizar6670
      @jasminnizar6670 8 วันที่ผ่านมา +1

      യാ അല്ലാഹ് 🤲യാ ഷാഫി 🤲

  • @sadiraibrahim948
    @sadiraibrahim948 8 วันที่ผ่านมา +5

    കടങ്ങൾ വീടാനും ശമ്പളത്തിൽ ബറകത് ഉണ്ടാവാനും അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ

  • @ashikna-cx3hd
    @ashikna-cx3hd 8 วันที่ผ่านมา +2

    മക്കൾ സ്വാലിഹിങ്ങൾ ആകാനും കുടുബത്തിൽ ബർകത് ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @jameela.v2648
    @jameela.v2648 8 วันที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 8 วันที่ผ่านมา +9

    മക്കളുടെ ദാമ്പത്യം ഖൈരിലാകാൻ ദുആ cheyyanae ഉസ്താദെ

  • @KLPABLO7.0
    @KLPABLO7.0 8 วันที่ผ่านมา +2

    പരീക്ഷയിൽ നല്ലമാർക്ക് കിട്ടാൻ ദുആ ചെയ്യാണം ഉസ്താദ്

  • @AboobakerAhmed
    @AboobakerAhmed 8 วันที่ผ่านมา +4

    Mashallah🫶🏻
    Alhamdulillah
    ഈ പുണ്യ മാസത്തിൽ നബിയുടെ മേൽ കുറെ സ്വലാത് ചെല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @user-jq1xu8zp9n
    @user-jq1xu8zp9n 8 วันที่ผ่านมา

    ശാരീരികമായും മനസികമായും വളരെ പ്രയാസത്തിലാണ് രോഗങ്ങളെല്ലാം മാറി സന്തോഷത്തിൽ ആകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @majeedmaji3150
    @majeedmaji3150 8 วันที่ผ่านมา +2

    15 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികളില്ല ദുഹാ ചെയ്യണേ ഉസ്താദേ

  • @beemaummer5374
    @beemaummer5374 8 วันที่ผ่านมา

    അൽഹംദുലില്ലാ
    ഹ് നല്ല
    പ്രഭാഷണം
    മാശാഹ് അള്ളാ
    ഹ്
    ജസ്സാക്കജസ്സാക്കള്ളാ
    ഹൈറ്

  • @parisaezak6078
    @parisaezak6078 8 วันที่ผ่านมา +15

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @mamikk8299
    @mamikk8299 8 วันที่ผ่านมา +2

    ഈ മജിലിസിന്റെ ബർകത് കൊണ്ട് ഉമ്മാന്റെ അസുഗം മാറ്റിതരണേ അല്ലാഹ് 🤲🤲🤲

  • @ShafiTk-mi7iv
    @ShafiTk-mi7iv 8 วันที่ผ่านมา +3

    മകന്റെ ജോലി പ്രയാസമാണ് സമാധാനം കിട്ടാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻...

  • @Ayrinfafhima
    @Ayrinfafhima 8 วันที่ผ่านมา

    വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ😭😭😭🤲🤲🤲🤲

  • @safasulaikha4028
    @safasulaikha4028 8 วันที่ผ่านมา +4

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @rafeekpk6175
    @rafeekpk6175 8 วันที่ผ่านมา +5

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-xz9nb6pe7g
    @user-xz9nb6pe7g 8 วันที่ผ่านมา +1

    പാവങ്ങൾ പൊറുക്കാൻ ദുവാ ചെയ്യണം 🤲🤲

  • @Seenath-un9wb
    @Seenath-un9wb 8 วันที่ผ่านมา +2

    Ne sweekarikkkane nadha 🤲🤲🤲

  • @user-ni9oh4nw7b
    @user-ni9oh4nw7b 8 วันที่ผ่านมา +2

    ഉസ്താദേ - ദുഹാ യിൽ ഉൾപ്പെടുത്തണേ

  • @jazilnitha2672
    @jazilnitha2672 8 วันที่ผ่านมา +6

    അസ്സലാമു അലൈക്കും ഉസ്താദേ മക്കൾ സ്വാലിഹീങ്ങൾ ആകാൻ അവർക്ക് പഠിത്തത്തിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം

  • @sareenabeegum7984
    @sareenabeegum7984 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲.. ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲 മനസിലുള്ള ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ 🤲

  • @Lailabi-s8l
    @Lailabi-s8l 8 วันที่ผ่านมา +7

    കടം വീടാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും ശമ്പളം ഉള്ള ജോലി ശെരിയാവനും മക്കൾ പരീക്ഷ നല്ല മാർക്ക് ലഭിക്കാൻ ദുഹാ ചെയുക 🥹🥹🥹

  • @fousiyafousiya6739
    @fousiyafousiya6739 8 วันที่ผ่านมา

    ഉസ്താദ് എൻ്റെ നന്നാവാൻ,അവർക്ക്,ജോലി, അവനും duha ചെയ്യണം

  • @hamzakutteeri4775
    @hamzakutteeri4775 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിനോടുള്ള ഞങ്ങളുടെ ബന്ധം എന്നും നിലനിർത്തി തരണേ

  • @sufaijak192
    @sufaijak192 8 วันที่ผ่านมา

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rizwanriz1993
    @rizwanriz1993 8 วันที่ผ่านมา

    ഒഈസമയ മാൺ നലൈ ത് ഇഷാനമസ്കാരഠ കഴിഞ്ഞു ശേഷം ഉസ്താദ് ഇൻഷാഅളളാ😊

  • @SaleemM-x8j
    @SaleemM-x8j 8 วันที่ผ่านมา

    ഉപ്പാന്റെ ഉറൂബ് തുറന്ന് കിട്ടാൻ നല്ല ജോലി ആവാനും ദൂഹ ചെയ്യണം

  • @user-zj6yf6yi2u
    @user-zj6yf6yi2u 8 วันที่ผ่านมา

    മക്കൾക്ക് നല്ല ജോലി കിട്ടാൻ ദുഅ ചെയ്യണേ ഉസ്താദ്

  • @noushadali1274
    @noushadali1274 8 วันที่ผ่านมา +2

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 22 വർഷമായി

  • @Ayshabi-rb3pv
    @Ayshabi-rb3pv 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ നമ്മൾ ചൊ ല്ലി യ തി ൽ എന്തെങ്കിലും തെറ്റുകളൊ പിയ വുക ളോ ഉണ്ടായിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു മാപ്പാക്കി. നീ നമ്മൾ ചൊല്ലിയ മൗലിദിനെ സ്വീകരിക്കേണമേ റബ്ബേ എല്ലാ മുറാ തു കളും ഹാസിലാക്കി തരണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajnasadik9554
    @sajnasadik9554 8 วันที่ผ่านมา

    ഉസ്താതിന്റെ കുഞ്ഞു മക്കൾക്ക് വേണ്ടി ഉള്ള ദുആ റബ്ബ് സ്വീകരിച്ചു എന്റെ മോളെ മദ്രസ്സ പരീക്ഷയിൽ നല്ല വിജയം കിട്ടി. മോൾ ആണ്‌ ക്ലാസ്സിൽ ഫസ്റ്റ് ഒത്തിരി സന്തോഷം 🤲🤲🤲🤲

  • @ramisafsal2371
    @ramisafsal2371 8 วันที่ผ่านมา

    എന്റെ ഇക്കാക്കും മക്കൾ ക്കും. എന്റെ മാതാ പിതാക്കൾക്കും. വേണ്ടി ഉസ്താദ്. ദുആ ചെയ്യണം

  • @ichusworid7248
    @ichusworid7248 8 วันที่ผ่านมา

    Dua ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @Rinshaaami
    @Rinshaaami 8 วันที่ผ่านมา +2

    യാ റബ്ബേ എൻ്റെ സമൂഹത്തെ ഇത് പോലുള്ള ബിദ് അത്തുകളിൽ നിന്ന് കാത്ത് രക്ഷിച്ച് നമ്മുക്കെല്ലാവർക്കും നേർമാർഗം കാട്ടി തരണേ ശരിയെത് തെറ്റേതെന്ന് മനസ്സിലാക്കിത്താ നാഥാ🥹😩😭🤲