ശിവശക്തി ചക്രത്തിലൂടെ കൃത്യമായി അറിയാം നിങ്ങൾക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ,thodukuri,astrology 2023

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • It is possible to know very precisely through the Shiva Shakti Chakra, what is going to happen to you in your life here and there...
    They are arranged in such a way that...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jyothisham #nambyattumana #astrology #astrologymalayalam #shivan #shakti #badrakali #paramashiva #kali #kalidevi

ความคิดเห็น • 1.1K

  • @Swapnasudhakaran
    @Swapnasudhakaran 11 หลายเดือนก่อน +79

    നമസ്കാരം തിരുമേനി. ഒരുപാട് സങ്കടവും, കണ്ണുനീരും ആണ് ജീവിതം. യൂറോപ്പിൽ ഒരു ജോലിക്ക് നോക്കിയിട്ടുണ്ടോ. എത്രയും പെട്ടന്ന്. റെഡിയാകാൻ ഒന്ന് പ്രാർത്ഥിക്കണം 🙏🙏 ജീവിതം മടുത്ത ഒരു അവസ്ഥയാണ്

    • @nambyattumana
      @nambyattumana  11 หลายเดือนก่อน +22

      ആത്മവിശ്വാസം കൈവിടരുത് ...
      പരിശ്രമം ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ് ...
      അതിൻറെ ഫലം തരുന്നത് ഈശ്വരനാണ് ...
      ചിലപ്പോൾ എത്ര ഭാഗ്യം ജാതകത്തിൽ ഉണ്ടെങ്കിലും , അത് അനുഭവത്തിലേക്ക് വരാറില്ല ചില ആളുകൾക്ക് അത് അവരുടെ കർമ്മദോഷമാണ് ...
      എന്നാൽ അതിനു വിഘ്നമായി നിൽക്കുന്ന തടസ്സങ്ങളെ ഇല്ലായ്മ ചെയ്യാൻ പൂജകളിലൂടെ സാധിക്കുന്നതാണ് ...
      ഒരു യഥാർത്ഥ താന്ത്രിക പൂജയിലൂടെ , സാധിക്കുന്നതാണ് എന്നാണ് പറഞ്ഞത് ...
      അതായത് രോഗം അറിഞ്ഞ് ചികിത്സിക്കണം ...
      അതിനു മന്ത്രങ്ങളും തന്ത്രങ്ങളും മുദ്രകളും വർഷങ്ങളോളം പഠിക്കണം ...
      അത് ഇവിടെ ഞാൻ കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് ഇത്രയധികം ആളുകൾക്ക് അവരുടെ ഉദ്ദിഷ്ടകാര്യം നടന്നു കിട്ടി എന്ന് അവർ തന്നെ ഇവിടെ കമൻറ് ചെയ്യുന്നത് ഒരുപക്ഷേ ഉടനെ നടന്നു കിട്ടിയില്ലെങ്കിലും വീണ്ടും നിങ്ങൾ പേരും നക്ഷത്രവും തരുക അതിനോടൊപ്പം നിങ്ങളുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവുക തീർച്ചയായും കാര്യം നടന്നു കിട്ടും ....
      ഇന്ന് 7 30ന് ദീപാരാധന കഴിഞ്ഞ ശേഷം പ്രകൃതിശക്തികളെ ഉണർത്തുന്ന ഒരു അത്യുഗ്ര പൂജ ഉണ്ടായിരിക്കുന്നതാണ്....
      തീർച്ചയായും ഇതിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ പ്രകടമായ വ്യത്യാസം ഈ ജാതകന് അനുഭവപ്പെടും ...
      അതിൽ യാതൊരുവിധ സംശയവും വേണ്ട ...
      അടുത്ത ദിവസങ്ങളിൽ താങ്കൾ തന്നെ കമൻറ് ചെയ്യും ഇതിൻറെ പ്രോഗ്രസ്സ് എനിക്കുറപ്പുണ്ട് ...
      നന്ദി നമസ്കാരം ...🙏

    • @sooryakrishnan1850
      @sooryakrishnan1850 11 หลายเดือนก่อน

      ​​@@nambyattumanaനമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ ദേവിയെ ആണ് മനസ്സിൽ കണ്ടത് നമ്പർ 4 ആണ് തിരഞ്ഞെടുത്തത്. എന്റെ പ്രധാന കാര്യം എന്റെ അച്ഛനും അമ്മയും തമ്മിൽ ഉള്ള പ്രശ്നം മാറ്റി അച്ഛൻ വീട്ടിലെ നിന്നും ആഹാരം കഴിക്കാൻ വേണ്ടിയാണു. ഞാൻ അതാണ് പ്രാർത്ഥിച്ചത് എനിക്ക് അതിനു ഫലം ഉണ്ടാകുമോ തിരുമേനി 🙏🏻🙏🏻 ഗോപാലകൃഷ്ണ പിള്ള - കാർത്തിക
      ലളിത കുമാരി - പുണർതം
      പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 എനിക്ക് ഒരു മനസമാധാനം ഇല്ല 😭😭😭

    • @Cu-ttii
      @Cu-ttii 11 หลายเดือนก่อน

      HHH remya Thrikketta. Arun karthika. Babu thiruvathira. Rejith puyam 🙏🏻🙏🏻🙏🏻🙏🏻prarthikkane thirumeni

    • @DAV2V
      @DAV2V 11 หลายเดือนก่อน

      ​നമസ്കാരം തിരുമേനി. ഞൻ എന്നും തിരുമേനി വീഡിയോ ഇടുന്നത് നോക്കി ഇരിക്കുന്ന ആളാണ്. കാരണം എന്നും ഞാൻ അതിൽ പേരും നാളും അയക്കുന്നുണ്ട്. തിരുമേനി എപ്പോളാണ് ന്റെ പേരും നാളും കാണുന്നതെന്നും പൂജയിൽ ഉൾപ്പെടുത്തുക എന്നും അറിയില്ലല്ലോ. ഞൻ കാനഡക് പോകാൻ ശ്രെമിച്ചു കൊണ്ടിരിക്കുവാണ് അതിന്റെ അവസാന ഘട്ടത്തിലും ആണ്. എന്നാൽ ആ ഒരു പേപ്പറിനായി കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നു. എന്താണ് തടസ്സം എന്ന് മാത്രം മനസിലാകുന്നില്ല. ഇ യാത്ര തടസ്സം മൂലം വളരെ ഏറെ ബുദ്ധിമുട്ടും കഷ്ടപ്പാടും കടങ്ങളും കേറി ജീവിതം വല്ലാത്ത അവസ്ഥയിൽ ആണ്. എന്തെങ്കിലും ചെയ്തു ഒന്ന് രക്ഷിക്കണെ തിരുമേനി. മുന്നോട്ട് ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. തിരുമേനി വീഡിയോകളിൽ പറയുന്ന പല കാര്യങ്ങളും ഞൻ ചെയ്യാറുണ്ട്. ദൈവങ്ങൾ ന്റെ നേരെ മുഖം തിരിച്ചിരിക്കുകയാണ്. 😭😭ഇതിന് ഒരു പരിഹാരം കണ്ടെത്തി തരുമോ 🙏🏻🙏🏻🙏🏻
      ദിവ്യാ മകം 01/07/1987. 05:35pm

    • @arjunm.m12
      @arjunm.m12 11 หลายเดือนก่อน +1

      Athulkrishna atham, arjun makeeram, manoj chathayam prathikane thirumeni ❤️

  • @sobhanaaneesh6094
    @sobhanaaneesh6094 11 หลายเดือนก่อน +14

    നമസ്കാരം തിരുമേനി 🙏🙏🙏മനസ്സിൽ പ്രതീക്ഷിക്കുനമഹാ ദേവൻ നൽകട്ടെ 🙏🙏🙏🙏നന്ദി തിരുമേനി

  • @remadevikvarma2606
    @remadevikvarma2606 11 หลายเดือนก่อน +1

    🙏 നമസ്കാരം തിരുമേനി . അങ്ങയുടെ വാക്കുകൾ മനസ്സിന് ഒരുപാട് സമാധാനം തരുന്നു. എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg 11 หลายเดือนก่อน +38

    ഈ വിഡിയോ കണ്ടു അല്പം കഴിഞ്ഞു എനിക്ക് ഒരു ഫോൺ വിളി വന്നു നിങ്ങളുടെ പൈസ ശെരി ആയി ഞാൻ 4ആണ് 🔥🔥🔥എല്ലാത്തിനും നന്ദി ഉണ്ട് സാർ ❤️💕🔥💕🔥🔥❤️🥰🥰🔥🔥🔥💓💓💓💓💓💓💓💓💓💓

  • @vijayalakshmikk3206
    @vijayalakshmikk3206 11 หลายเดือนก่อน +1

    ഞങ്ങൾക്കെല്ലാവർക്കും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന എന്റെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങളിൽ ഞാൻ നമസ്ക്കരിക്കുന്നു, തിരുമേനി. ഇന്നത്തെ പൂജയിലേയ്ക്ക്:ശബരീഷ്എസ്.വി. ആയില്യം,16.4.1997,5.22pm. നന്ദി, നമസ്കാരം, തിരുമേനി.

  • @sidharths2658
    @sidharths2658 11 หลายเดือนก่อน +36

    തിരുമേനി ഒരു രക്ഷയും ഇല്ല കടം കൊണ്ട്... ഇപ്പോൾ ജോലിയും ഇല്ല 3-1-1997 evening 6:05 PM ചിത്തിര തുലാക്കൂർ... 🙏🏼🙏🏼🙏🏼🙏🏼 ഒരു മാർഗവും ഇല്ല വഴിമുട്ടിയ അവസ്ഥ സർവത്ര കടം മാത്രം 😪😪😪 കഴിഞ്ഞ ദിവസം ബൈക്ക് ചെന്ന് ഓട്ടോയ്ക്ക് ഇടിച്ചു ഞാൻ തെറിച്ചു വീണു എന്താ ആണെന്ന് അറിയില്ല ഒരു പോറൽ പോലും പറ്റിയില്ല നല്ല ഇടിയാരുന്നു... ഭാഗ്യം ഒന്നാമത് കടം അപ്പോൾ ഇന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഓർക്കാൻ മേല അത്രക്ക് ഗതികേട് ആണ് 🙏🏼🙏🏼🙏🏼😪😪

  • @muraleedharannr2253
    @muraleedharannr2253 11 หลายเดือนก่อน

    നന്ദി തിരുമേനി. അങ്ങയുടെ നാവ് പൊന്നാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @surajmr1800
    @surajmr1800 11 หลายเดือนก่อน +11

    നമ്പർ 2ഉദേശിച്ചു പ്രാർത്ഥിച്ച കാര്യം തന്നെ ❤🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 11 หลายเดือนก่อน

    എൻ്റെ husbadinte കൂടെ സന്തോഷത്തോടെ ജീവിക്കാനും എന്നോട് ഇഷ്ട്ടം തോന്നാൻ വേണ്ടിയും മദ്യപാനം നിർത്തുവാനും prathikane agayude prathnayiloode ജീവിതം നേരെ ആകി തരണേ ഗുരുവേ അവരുടെ അമ്മ പറയുന്നത് മാത്രമാണ് കേള്ക്കുന്നത് എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള മനസ്സ് ഉണ്ടാക്കി തരണേ അരുൺ അനിഴം സ്വപ്ന പുണർതം 🙏🙏

  • @sinirajeev1681
    @sinirajeev1681 11 หลายเดือนก่อน +6

    നമസ്കാരം തിരുമേനി 🙏
    ഞാൻ ഒരു ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്, ആ ജോലി എനിക്ക് കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ
    സിനി -കാർത്തിക
    രാജീവ്‌ -രേവതി

  • @prasannaajith6357
    @prasannaajith6357 11 หลายเดือนก่อน +2

    തിരുമനസ്സ് പറ ജ് മാതിരി കർപൂരം കത്തിച്ചു പ്രാർത്ഥിച്ചു. .ഭലം udu ❤🙏🙏🙏

  • @SindhuRadhakrishnan-l9x
    @SindhuRadhakrishnan-l9x 11 หลายเดือนก่อน +5

    എന്റെ ശരീരസുഖത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sollyprince6075
    @sollyprince6075 11 หลายเดือนก่อน

    നമസ്കാരം തിരുമേനി, നാളത്തെ പൂജയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം, പ്രിൻസ് തൃക്കേട്ട, സോളി ഉത്രാടം, അക്ഷയ് ചോതി, അഭിഷേക് പൂരാടം🙏🙏🙏🙏, ഡിസംബർ 17ന് ഗൃഹപ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്, സാമ്പത്തിക വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്, എല്ലാ തടസ്സവും നീ കൃത്യസമയത്ത് കാര്യങ്ങൾ നടത്തുവാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം, ഉപേക്ഷിക്കല്ലേ തിരുമേനി നന്നായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @VinodiniCM
    @VinodiniCM 11 หลายเดือนก่อน +8

    Thirumeni തിരുമേനിയുടെ ശബ്ദം കേൾക്കുമ്പോൾ എന്റെ അച്ഛന്റെ ശബ്ദം പോലെ തന്നെ 🙏

  • @saralabalan3454
    @saralabalan3454 11 หลายเดือนก่อน

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷.വിഷമങ്ങൾ എല്ലാം മാറി നല്ലതു വരുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @rajanck652
    @rajanck652 11 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 4ആണ് എടുത്തത് എല്ലാം കൃത്യം ആണ് ഈശ്വരന്റ അനുഗ്രഹം ഉണ്ടാകട്ടെ രാജൻ പൂരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നന്ദി

  • @shylakb9164
    @shylakb9164 11 หลายเดือนก่อน +1

    നന്ദി, നമസ്കാരം തിരുമേനി 🙏
    ഞാൻ മനസ്സിൽ വിചാരിച്ച അതേ കാര്യം തന്നെയാണ് താങ്കൾ പറഞ്ഞത്. എല്ലാം നടന്നു കിട്ടിയാൽ മതിയായിരുന്നു. 🙏.

  • @anjalir3614
    @anjalir3614 11 หลายเดือนก่อน +1

    അസുഖങ്ങൾ മാറി സുഖപെടാൻ പ്രാർത്ഥിക്കണേ അഞ്ജലി ചതയം

  • @jeejav3815
    @jeejav3815 11 หลายเดือนก่อน +7

    ഓം നമ ശിവയ

  • @indusyam3525
    @indusyam3525 11 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നും കലഹം മാണ് മന സാമധാനത്തിനും തടസ്സങ്ങൾ മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം ആയില്ല്യാം ഇന്ദു ശ്യാം മകയിരം, അഭിജിത്ത് ശ്യാം ആയില്ല്യാം പ്രാർത്ഥിക്കണ തിരുമേനി🙏🙏🙏🙏🙏

  • @pradeeppradeep6750
    @pradeeppradeep6750 11 หลายเดือนก่อน +16

    "ഓം നമഃ ശിവായ "

  • @sabareeshsv9215
    @sabareeshsv9215 11 หลายเดือนก่อน

    തിരുമേനിക്ക് ഞങ്ങളുടെ എല്ലാവരുടേയും വിനീതമായ നമസ്ക്കാരം.ശബരീഷ്.എസ്. വി.ആയില്യം .16.4.1997,5.22pm. നന്ദി തിരുമേനി.

  • @malathin6529
    @malathin6529 11 หลายเดือนก่อน +3

    മാലതി പൂരുരുട്ടാതി. നെർവ് സംബന്ധമായ അസുഖം മാറാൻ പ്രർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 11 หลายเดือนก่อน

    🙏🙏🙏നമസ്കാരം തിരുമേനി ഒരുപാടു അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം
    ആഷിക് മൂലം ശൈലജൻ അനിഴം റാണി pooram

  • @REGUDASPNAIR
    @REGUDASPNAIR 11 หลายเดือนก่อน +5

    That's very true to say 🙏 thirumeni namaskaram

  • @sureshkunnath2470
    @sureshkunnath2470 11 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ വിചാരിച്ച കാര്യം തന്നെ തിരുമേനി പറഞ്ഞു 4 നമ്പർ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതുപോലെ പ്രാർത്ഥിക്കാം ഭഗവതി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @dhiyacreations5866
    @dhiyacreations5866 11 หลายเดือนก่อน +3

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ അനീഷ വിശാഖം തുലാം 1/2/1997

  • @soumyasatheesh4962
    @soumyasatheesh4962 11 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏 കാര്യതടസ്സങ്ങളും വിൽക്കുവാനുള്ള വീട് വിൽക്കുവാനും പ്രാർത്ഥനയുണ്ടാണേ സൗമ്യ രോഹിണി, സതീഷ് കുമാർ അശ്വതി, കാശിനാഥൻ പൂയ്യം

  • @SaranyaRajeev3092
    @SaranyaRajeev3092 11 หลายเดือนก่อน +3

    "OM NAMASHIVAYA"🙏

  • @ajitha1758
    @ajitha1758 11 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏വിഷ്ണു -അശ്വതി പ്രാർത്ഥനയിൽ ഇതുകൂടി ചേർക്കണേ തിരുമേനി🙏🙏🙏

  • @deviak
    @deviak 11 หลายเดือนก่อน +3

    Valare correct ane thirumeni 🙏🙏

  • @ashamohan556
    @ashamohan556 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻അമൽകൃഷ്ണൻ കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @മൂകാംബിക
    @മൂകാംബിക 11 หลายเดือนก่อน +8

    8 സത്യം

  • @AnilKumar-cx9du
    @AnilKumar-cx9du 11 หลายเดือนก่อน

    നമസ്തേ മഹാദ്മൻ നല്ല അറിവ് വേണ്ട സമയത്ത് അങ്ങ് നൽകുന്നുണ്ട്.🙏🙏🙏

  • @chithrarajesh6467
    @chithrarajesh6467 11 หลายเดือนก่อน +5

    ഓഠ നമ:ശിവായ

  • @sudakaranmattatthil1355
    @sudakaranmattatthil1355 11 หลายเดือนก่อน

    നമസ്കാരം തിരുമേനി. 🙏🙏🙏. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്താൻ മനസുണ്ടാകണേ. സത്യപ്രകാശ് ചോതി, തോംസൺ തിരുവോണം, ബിനിത മകീരം, സനൂപ് രോഹിണി, ആദർശ് ചോതി, പ്രസന്ന അവിട്ടം

  • @sasikalasvlogs
    @sasikalasvlogs 11 หลายเดือนก่อน +4

    🙏🏻🙏🏻

  • @BKSheeba
    @BKSheeba 11 หลายเดือนก่อน

    Tk sheeba,.. Pooram

  • @nishaayyappan2506
    @nishaayyappan2506 11 หลายเดือนก่อน +12

    ഞാൻ.6.. സത്യം. ആണ്. തിരുമേനി 😭😭🙏

  • @Wexyz-ze2tv
    @Wexyz-ze2tv 11 หลายเดือนก่อน +1

    നമസ്കാരം തിരുമേനി അമ്പലത്തിൽ ആണ്.. ഇപ്പൊ ഇറങ്ങുന്നേ ഉള്ളു തിരുമേനിക്കും ചാനലിലെ എല്ലാവർക്കും നല്ലത് വരുത്തനെ.. ഭഗവാനെ 🙏🙏🙏🔥🔥🔥🔥അനുഗ്രഹിക്കണേ ❤❤❤

    • @preethavijayan4877
      @preethavijayan4877 11 หลายเดือนก่อน

      Vijayakumar uthratathi Anjali moolam athulkrishna anizham prarthikanam thirumeni exampasavanum job kittanum🙏🙏🙏🙏

  • @sheelaprasannan6820
    @sheelaprasannan6820 11 หลายเดือนก่อน +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐💐💖🙏🏼namaskaaram thirumeni

  • @mijamani495
    @mijamani495 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ ഷഷ്‌ടി വ്രതം എടുക്കുന്നു
    മരുന്നു ധാരാളം കഴിക്കുന്ന വ്യക്തിയാണ്, എങ്കിലും എന്റെ വീട്ടിൽ എന്നും ഒരു വ്യക്തിയെ ചൊല്ലി കലഹമാണ്, പ്രാർത്ഥനയിൽ ഏകക്രതാ ലഭിക്കുന്നില്ല, മനസ്സ് അസ്വസ്ഥംമാണ് , മിജ ചതയം,
    മണി ചോതി, എന്നും പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @ksk4831
    @ksk4831 11 หลายเดือนก่อน +11

    ഓം നമശിവായ 🙏🙏🙏

  • @smithasathyanarayanan2821
    @smithasathyanarayanan2821 11 หลายเดือนก่อน

    നമസ്കാരം തിരുമേനി, ഇനിയെങ്കിലും എല്ലാം നല്ലതായി വരാൻ പ്രാര്ഥിക്കണെ സ്മിത ചതയം

  • @ksk4831
    @ksk4831 11 หลายเดือนก่อน +6

    ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🙏🙏

  • @akhilavineeth5243
    @akhilavineeth5243 11 หลายเดือนก่อน

    Namaskaram thirumeni...
    Poojayil ulppedutthane🙏🙏
    Akhila pooradam
    Sreehari thiruvathira
    Shailaja uthradam
    Akshitha revathy

  • @shareefsudheer9101
    @shareefsudheer9101 11 หลายเดือนก่อน +8

    8

  • @shortvlog6286
    @shortvlog6286 11 หลายเดือนก่อน

    Namaskaram thirumeni..... Njan 6 anu select cheythathu. അങ്ങ് പറഞ്ഞത് ശരിയാണ് financialle വളരെ വിഷമത്തിലാണ്
    ...... പിടിച്ചു നിൽക്കാൻ പറ്റാത്ത situation ആണ്.... ഇത് തിരഞ്ഞെടുത്തപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.... ഒരുപാടു പ്രതീക്ഷയിലാണ്...
    എനിക്കു വേണ്ടി പ്രാർത്ഥിക്കണം പ്രീത രോഹിണി നക്ഷത്രം... 🙏🙏

  • @anshaarakkal
    @anshaarakkal 11 หลายเดือนก่อน

    ഞാനും ചേച്ചിയും ബാങ്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു, അങ്ങയുടെ പ്രാർത്ഥനയാൽ പ്രിലിമിനറി പരീക്ഷ ക്ലിയർ ആകുന്നു ,പ്രിലിമിനറി, മെയിൻ പരീക്ഷ ക്ലിയർ ആവൻ പ്രാർത്ഥികനേ സ്വാമി 🙏
    Anshasankar Revathi
    Ashly Sanka triketta
    Jayasankar makam
    Sheeja makam
    Prarthikane Swami

  • @shibuthulasi3782
    @shibuthulasi3782 11 หลายเดือนก่อน

    prarthanayil ulpeduthane preethi. - uthram shibu - pooradam Adithya - visakam Adithyan - Aayilyam

  • @monishasreekumarm2881
    @monishasreekumarm2881 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ശ്രീകുമാർ - അശ്വതി നക്ഷത്രം
    മോണിഷ - മകം നക്ഷത്രം
    ജോലി തടസങ്ങൾ മാറ്റാൻ വേണ്ടി ഞങ്ങളെയും പ്രാർത്ഥനയിൽ ഉള്പെടുത്തണേ 🙏🙏🙏

  • @soumyas4599
    @soumyas4599 11 หลายเดือนก่อน

    തിരുമേനി ഒരുപാട് പ്രശ്നത്തിലാണ്.... പ്രാർത്ഥിക്കണേ..... സൗമ്യ പൂരം... ഹരിദേവ് വിശാഖം🙏🙏🙏

  • @manjurajakrishnan8772
    @manjurajakrishnan8772 11 หลายเดือนก่อน +1

    തിരുമേനി കുടുംബ ഐക്യത്തിനായി പ്രാർത്ഥിക്കണേ 🙏🏻
    രാജാകൃഷ്ണൻ, ഭരണി
    മഞ്ജു, അനിഴം
    ഗൗരി പാർവ്വതി, ഭരണി

  • @sumamole2459
    @sumamole2459 11 หลายเดือนก่อน

    നന്ദി തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണം തിരുമേനി 🙏🙏
    പരമേശ്വരൻ കുട്ടി ...പൂയം
    സുമ.... ചോതി.
    വൈശാഖ്.....ഉത്രം
    ഗോകുൽ ....പൂയം
    ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ🙏🙏🙏

  • @_Sushamaabhilash_1986
    @_Sushamaabhilash_1986 11 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏 അഭിലാഷ് വിശാഖം
    സുഷമ ഉത്രട്ടാതി
    അഹല്യ ആയില്യം
    ശബരിനാഥ് ഉത്രട്ടാതി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് പ്രാർത്ഥനയിൽ
    ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @DivyaVR-n3q
    @DivyaVR-n3q 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ബിനു ചതയം
    ദിവ്യ രേവതി
    തേജസ് അത്തം
    ശ്രേയസ് അശ്വതി
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ 🙏🙏🙏

  • @reshmareghunath4227
    @reshmareghunath4227 11 หลายเดือนก่อน

    ശ്യാമളാദേവി രോഹിണി എന്റെ അസുഖങ്ങൾ മാറാനും മക്കളുടെ ജോലി തടസ്സം മാറാനും ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
    അമൃത അനിഴം
    അഭിഷേക് കാർത്തിക

  • @ashaasha9882
    @ashaasha9882 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 ആശ - രേവതി , ദീപു - പുണർതം , ആദി ലക്ഷ്മി - ഉത്രാടം , മയൂഖ - അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.....

  • @agnev.g5501
    @agnev.g5501 11 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഗിരീഷ് ചതയം ഷീജ രേവതി ദക്ഷ ചതയംആഗ്നേവ് പുണർതം

  • @sudheerkfamir1550
    @sudheerkfamir1550 11 หลายเดือนก่อน

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആവിശ്യങ്ങളിൽ 1എണ്ണം നടന്നു കിട്ടി വളരെ സന്തോഷം ഉണ്ട് ബാക്കി ഉള്ള കടം മാറി ഒരു വീടും മാത്രം മതി 1978-2-18,9am തിരുവാതിര. 🙏

  • @nsk9251
    @nsk9251 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏ശശികല മകയിരം ശ്രുതി ചതയം
    ശശികുമാർ അശ്വതി
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @babishv.b9834
    @babishv.b9834 11 หลายเดือนก่อน

    Thirumeni paranjathu valare seri aanu.ente avastha serikkum aanu paranjathu.ellam seri aayi nadakkan prarthikkane.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @sreejavm3186
    @sreejavm3186 11 หลายเดือนก่อน

    തിരുമേനീ ...മോന് നല്ലോരു വിവാഹം ശരിയാവണേ ...പ്രാർത്ഥിക്കണേ ...🙏🏻🙏🏻🙏🏻🌼🌼🌼🌺🌺🌺

  • @anneshhpedagoguelifescienc8223
    @anneshhpedagoguelifescienc8223 11 หลายเดือนก่อน

    Thirumeni,
    Anju - Thiruvathira ( ente PhD ethrem pettanu register cheyanum ,ente Joint csir ugc JRF fellowship activate cheyanum , ath correct ayi ella month um kittanum prarthikane thirumeni)
    Kumari - Moolam ( Health and wealth)
    Manoharan - Thiruvonam ( Health and Wealth)
    Manju - chathayam ( Nallath sambhavikan)
    Eashav - pooyam ( ente Chechide 5yrs old baby anu, monte ayusinum atogyathinum prarthikane thirumeni)
    Skandha shashtiku njangal pazhaniku pokuvanu thirumeni nale...thirumeni ku vendi njanum prarthikum....🙏🙏

  • @mojomeens
    @mojomeens 11 หลายเดือนก่อน

    Meenu-rohini
    Binuchandran-avittam
    Harisankar-avittam
    Kanakappan -Pururutathi
    Indira-Uthram
    Please include us in prayers thirumeni, thank you

  • @jayasuseelsuseel5950
    @jayasuseelsuseel5950 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻സുശീലൻ, തിരുവാതിര -ജയാ ശ്രീധരൻ,, ഉത്രാടം ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @nishasajesh2810
    @nishasajesh2810 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പറഞ്ഞത് പോലെ എത്രയും പെട്ടെന്ന് നടക്കാൻ ഇടവരട്ട... പ്രാർഥനയിൽ ഉൾപ്പെടുത്തണം..
    ലക്ഷ്മി മകയിരം 25/05/2009
    ഗൗരി അവിട്ടം 15/04/2012

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 11 หลายเดือนก่อน

    പരമേശ്വരൻ അവിട്ടം പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി കടങ്ങളെല്ലാം വീടി സാമ്പത്തിക നേട്ടങ്ങളെല്ലാം ഉണ്ടാവണം 🙏🙏🙏🙏

  • @TharaRNair-gu6hu
    @TharaRNair-gu6hu 11 หลายเดือนก่อน +1

    തിരുമേനി ജോലി തടസം മാറുന്നതിനും ജീവിതത്തിൽ സ്വസ്ഥതക്കും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. അരുൺ പൂരുരുട്ടാതി താര ആയില്യം

  • @sajinik7931
    @sajinik7931 11 หลายเดือนก่อน

    Namaskaram Thirumeni🙏
    Balakrishnan --Avittam
    Sajini -Revathi
    Keerthana --pooyam . Nallath varan prarthikkane Thirumeni🙏

  • @BindhuAnil-pg3km
    @BindhuAnil-pg3km 11 หลายเดือนก่อน

    Namaskaaram thirumeni 🙏Anilkumar aayilyam, Bindhu chathayam, Abhirami avittam, Abhishek chathayam ellaavarkkum aayusinum aarogyathinum vendi prarthikkane thirumeni 🙏🙏

  • @dollys5196
    @dollys5196 11 หลายเดือนก่อน

    നമസ്കാരം തിരുമേനി... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ഡോളി - ചോതി
    ശ്രീദുർഗ - ചിത്തിര
    നിവേദ് ശ്രീ - കാർത്തിക

  • @weareallone4490
    @weareallone4490 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏 സന്തോഷ് മകം അനിത മകയിരം
    സരോവ ഉത്രാടം മോള് പ്ലസ്ടു വിലാണ്
    ലക്ഷ്മി തൃക്കേട്ട ഞങ്ങളേയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ തിരുമേനി കട ബാധ്യതയാണ് ഞങ്ങൾ ഒരു ചെറിയ വീട് വെച്ചു ഭർത്താവിന് കൂലി പണിയാണ് അതിൽ നിന്ന് ഞങ്ങൾ 5 സെന്റ് സ്ഥലം മേടിച്ചു 500 സ്ക്വയർ ഫീറ്റ് വീടാ വെച്ചത് കുറച്ച് കടം ഉണ്ട് അത് വീടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി വീഡിയോ എല്ലാം കാണാ റുണ്ട് 🙏🙏

  • @vishnupriyavichu9122
    @vishnupriyavichu9122 11 หลายเดือนก่อน

    തിരുമേനി എനിക്ക് ഒരു പാട് കടമുണ്ട് അറിവില്ലായ്മ കൊണ്ട് വന്നു ചേർന്ന കടം ആണ്. സ്വർണ്ണം ആയി ബാങ്കിൽ ലോൺ ആയിട്ടും ഒക്കെ കട മാണ്‌ തിരുമേനി.. വിദ്യ രേവതി തിരുമേനി എല്ലാം പൂജയിൽ എന്നെ ഉൾപെടുത്തണേ ഉൾപെടുത്തണേ അനുഗ്രഹിക്കണേ ... 🙏🏻🙏🏻🙏🏻🕉️🕉️🕉️❤️❤️❤️

  • @deepadeepa2415
    @deepadeepa2415 11 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയംജോലി ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @deepadeepa2671
    @deepadeepa2671 11 หลายเดือนก่อน

    നമസ്കാരം തിരുമേനീ. .❤️🙏 എന്റെ മക്കൾക്കു നല്ല ഒരു ജീവിതമാർഗ്ഗം ഉണ്ടാകാൻ പൂജയിൽ ഉൾപ്പെടുത്തണേ, ❤️🙏അശ്വിൻ അവിട്ടം
    ആദ്യ തിരുവാതിര 🙏

  • @sreedevirajappan1955
    @sreedevirajappan1955 11 หลายเดือนก่อน

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ ശ്രീദേവി പൂരുരുട്ടാതി

  • @dhanyasumeshsumesh3850
    @dhanyasumeshsumesh3850 11 หลายเดือนก่อน

    നമസ്കാരം തിരുമേനി...... 🙏🏻🙏🏻🙏🏻🙏🏻madiyum shenavum anu, ഒരു കാര്യവും നന്നായി ചെയ്യാൻ പറ്റുന്നില്ല, എനിക്കും മക്കൾക്കും ഇതു തന്നെയാണ് പ്രശ്നം,, തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ....... Dhanya anizhum , amrutha thiruvonum. aswathy aswathy

  • @deepagarg6577
    @deepagarg6577 11 หลายเดือนก่อน

    Deepa chithra, Dinkar Thiruvonam, Ananya anizham, Aarav ashwathi......please include us in your prayers ❤

  • @aparnarajesh1473
    @aparnarajesh1473 11 หลายเดือนก่อน

    അപർണ - പൂരാടം
    രാജേഷ് - ചോതി... മാനസിക പ്രശ്നങ്ങൾ മാറാൻ
    ഗൗരി പാർവതി - വിശാഖം.... പഠനത്തിൽ ഉന്നതിയിൽ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @rejireji240
    @rejireji240 11 หลายเดือนก่อน

    Namaskaram thirumeni..
    Angayude prarthanayil nammaleyum ulpeduthiyalum.mikkavarum Ella vedeoyilum message ayakkarund. Marupadiyonnum kittarilla.namukk oru salsandanam undavan prarthichalum Rajani punartham
    Rejilesh Revathi

  • @sandhiamolm9322
    @sandhiamolm9322 11 หลายเดือนก่อน

    ഞാൻ ഒരു govt ജോലിക്ക് വേണ്ടി പഠിക്കുന്നുണ്ട് . ആ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി സന്ധ്യ ചോതി
    രജ്ഞിത്ത് ഭരണി
    തേജസ് കൃഷ്ണ കാർത്തിക
    തൻമയ വിശാഖം
    ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @reshmivijesh4309
    @reshmivijesh4309 11 หลายเดือนก่อน

    നമസ്തെ തിരുമേനി. വിദേശത്തു പോകാൻ ഒരുപാടു നാളായി ശ്രമിക്കുന്നു. വിസ റെഡിയാകാൻ പ്രാർത്ഥിക്കണേ. വിജേഷ് തിരുവോണം.
    രശ്മി മകയിരം
    ആദിശ്രീ പൂരാടം
    ആവണി അശ്വതി
    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ- വിവേക് ചോതി

  • @remasujithchandran149
    @remasujithchandran149 11 หลายเดือนก่อน

    സുജിത്ത് - ചതയം
    രമ - തിരുവോണം
    ആദിദേവ്- മകം
    ആർജ്ജവ് കൃഷ്ണ - മൂലം .
    സാമ്പത്തിക ബാധ്യത തീരുവാനും , ആയുരാരോഗ്യ സൗഖ്യത്തിനും, മക്കളുടെ നല്ല ഭാവിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @ushaviswanathan1557
    @ushaviswanathan1557 11 หลายเดือนก่อน

    Usha -Uthrittathi, include in prayers. Thank you thirumeni.

  • @harinandanavinod8290
    @harinandanavinod8290 11 หลายเดือนก่อน +2

    വളരെ നന്ദി തിരുമേനി ❤❤❤ഞാൻ വിചാരിച്ചത് കൃത്യമായി പറഞ്ഞു

  • @jyothivipin1764
    @jyothivipin1764 11 หลายเดือนก่อน

    Devadutt - Atham
    Deekshita -Atham
    Jyothi -Thiruvathira
    Vipin - Poorurtathi
    Poojayil ulpeduthane thirumeni🙏🏼

  • @lenamithu9518
    @lenamithu9518 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    വിൽക്കാനുള്ള സ്ഥലം അതിൻറെ രേഖകളൊക്കെ ശരിയായി എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും
    പ്രാർത്ഥിക്കണേ 🙏🙏🙏
    മിഥുൻ - പൂയം. 10:02:1979 10:19 pm
    ലേഖ - തിരുവോണം 31:05:1983 10:30pm
    നൈറ - ആയില്യം 13:12:2022 12:13pm

  • @JayasreePb-x7e
    @JayasreePb-x7e 11 หลายเดือนก่อน

    Thankyou. Jayasreechothi. Sreejith
    Revathi. Sruthi pooradam.
    Vedha thrikketta. Vedhika. Uthradam. Gopakumar uthrattadhi.

  • @saliniharikumar8542
    @saliniharikumar8542 11 หลายเดือนก่อน

    Thirumeni njan salini nakshatram chirthira kannimassam prarthikkane sahayikkane thirumeni God bless you

  • @vidhyabalan7474
    @vidhyabalan7474 11 หลายเดือนก่อน

    നമസ്കാരം തിരുമേനി.. സ്ഥല വില്പന നടക്കാൻ പ്രാർത്ഥിക്കണേ.. ബാലൻ നായർ, ചതയം.

  • @neelamadhavan4026
    @neelamadhavan4026 11 หลายเดือนก่อน

    സരസ്വതി അമ്മ - രേവതി
    അനിൽകുമാർ - പൂരുരുട്ടാതി
    രജനി - പൂരം
    ആരതി- തിരുവോണം
    അരവിന്ദ് -തൃക്കേട്ട
    നല്ലത് വരാൻ ഞങ്ങളെയും തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുതണമെ🙏

  • @vamananm820
    @vamananm820 11 หลายเดือนก่อน

    Namaskaram thirumeni 🙏🙏yadukrishna-Anizham, Malavika-Rohini ,Baby-Chithira. Prarthanayil ulpeduthan dayavundakane 🙏🙏🙏

  • @dv__8725
    @dv__8725 11 หลายเดือนก่อน +1

    Namaskaram Thirumeni 🙏
    Devamritha -Makam
    Ente arogyathinu vendi prarthikane 🙏

  • @gopikabnair-nx9qg
    @gopikabnair-nx9qg 11 หลายเดือนก่อน

    Namaskaram thirumeni
    Ennu nadakunna poojayil ulpeduthanne thirumeni
    Venugopal-uthradam
    Bindhu-uthram
    Devika-chithira
    Gopika-thiruvathira

  • @raseenasunil7946
    @raseenasunil7946 11 หลายเดือนก่อน

    തിരുമേനി എന്റെ മോൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ് നല്ല മാർക്ക് വാങ്ങി പാസാവാൻ പ്രാർത്ഥിക്കണേ അർച്ചന ഉത്രം🙏🏻

  • @rajalakshmim7188
    @rajalakshmim7188 11 หลายเดือนก่อน

    കിരൺ. പൂയ്യം ബാങ്ക് ജോലിക്കായി ജനുവരിയിൽ ആദ്യ പരീക്ഷയാണ് വിജയിച്ച് ജോലി ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏

  • @prashanthgangadharan234
    @prashanthgangadharan234 11 หลายเดือนก่อน

    Prashanth vishakam, Bindhu bharani, ananthakrishnan moolam Nitya chithira health ne vendiyum makkal nanayi padikan vendiyum nalla mark kitan vendi prarthikane tirumeni 🙏🙏🙏🙏

  • @geethaviswam3795
    @geethaviswam3795 11 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏ഓം ശ്രീ ഗുംഗുരുഭ്യോ നമ: 🙏🙏🙏തിരുമേനിയുടെ പ്രവചനം ശുഭദായകമാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ മോൾക്ക് വേണ്ടി യുള്ള പ്രാർത്ഥന. 1993 സെപ്റ്റംബർ 10 വെള്ളിയാഴ്ച പകൽ 11.02🙏🙏🙏🙏

  • @ദേവാമി
    @ദേവാമി 11 หลายเดือนก่อน

    Namaskaram thirumeni 🙏.
    Jithesh uthruttathi
    Priya uthram
    Adwaitha makayiram
    Akshara rohini