അന്ന് ഒളിച്ചോടുമ്പോൾ അവളറിഞ്ഞില്ല താൻ പോകുന്നത് മരണത്തിലേക്കാണെന്ന് 🥺

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 391

  • @noufalpt-zz8ji
    @noufalpt-zz8ji หลายเดือนก่อน +130

    അൽഹംദുലില്ലാഹ്. വളരെ സന്തോഷം. ഇങ്ങനെ മാതാ പിതാക്കളെയും കുടുംബകാരെയും നാട്ടുകാരെയും മാനം കെടുത്തി പോവുന്നവർക്ക് ഇത് ഒരു പാഠം ആവട്ടെ. അത് എന്റെ സ്വന്തം മക്കൾ ആയാൽ പോലും

    • @lalarona9134
      @lalarona9134 หลายเดือนก่อน +2

      😂 ഇത്തരം കമൻറ് കാണുമ്പോൾ സത്യത്തിൽ ഇപ്പോൾ ചിരിയാണ് തോന്നുന്നത് കാരണം മാതാപിതാക്കൾ തന്നെ അനുഗ്രഹിച്ച് വിട്ട് കല്യാണം കഴിപ്പിച്ച് എത്രയോ മക്കള് പെരുവഴിയിൽ ആയിട്ടുണ്ട്

    • @MustafaMustafa-z1g
      @MustafaMustafa-z1g หลายเดือนก่อน +5

      @@noufalpt-zz8ji ബ്രോ പെരുവഴിയിൽ ആയിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിച്ച് വേറെ കല്യാണം കഴിപ്പിക്കാൻ സംരക്ഷിക്കാൻ മാതാപിതാക്കൾ ഉണ്ടാവും ഇവരെ സംരക്ഷിക്കാൻ വേണ്ടി ആരുണ്ടാവും

    • @sulaiman8080
      @sulaiman8080 27 วันที่ผ่านมา

      ഇങ്ങിനെ പോകുന്ന പെൺകുട്ടികൾ.100. ശതമാനവും. Peര് വഴിയിൽ ആണ്. പുഴ യിൽ. . a... പരാസുട്ട്.. വിശം. ഇതിൽ ചെന്ന് അവസാനിക്കും 😂

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @renaliyanapaikat6691
    @renaliyanapaikat6691 หลายเดือนก่อน +44

    മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിൻ്റെ തൃപ്തി

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

    • @muhyudeenmusliyar5570
      @muhyudeenmusliyar5570 14 วันที่ผ่านมา

      Aaron paranju islamil prakrtha niyamaman enn .than Islamic charithram vaayichu nokk. Appol manassillavum. Orupad alkkarkk manassilayathuman

  • @ekek123
    @ekek123 หลายเดือนก่อน +38

    എല്ലാ.. കൈഞ്ഞ് തിരിച്ച് വരുന്ന പെൺകുട്ടികൾ ആദിയം ചെയേണ്ടത്.. ക്യാമറക്ക് മുന്നിൽ വന്ന് സ്വന്ധം തെറ്റുകൾ തുറന്ന് പറയുക love ട്രാപ്പിൽ കുടുക്കിയവനെ കുറിച്ച് പറയുക.. ഇതിൽ ആരും പെട്ട് പോകാതിരിക്കാൻ എല്ലാം സ്ത്രീകൾക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക... അലാതെ ആത്മഹത്യ അല്ല ചെയേണ്ടത്...

    • @jijeeshjiji8569
      @jijeeshjiji8569 หลายเดือนก่อน

      Onno rando undakam love trap cheyyunnathum matham mattunnathum kooduthal arane 😂

    • @shebsmohammed2101
      @shebsmohammed2101 หลายเดือนก่อน

      ​@@jijeeshjiji8569sanghikal thanne

    • @jinesh9273
      @jinesh9273 25 วันที่ผ่านมา +1

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @haristhayyil7706
    @haristhayyil7706 หลายเดือนก่อน +26

    നല്ല സന്തോഷത്തിൽ കഴിയുന്ന ഫാമിലിക്ക്‌ പോലും ഒരു പാട്‌ വിഷയത്തിൽ സ്വന്തം ആൾകാരുടെ സപ്പോർട്ട്‌ ആവശ്യ്മാണു അപ്പൊഴാണു...എല്ലാം ഇട്ടെറിഞ്ഞ്‌ ഇന്നലെ കണ്ടവന്റെ കൂടെ അവൻ ആരാണെന്ന് പോലും നോക്കാതെ ഇറങ്ങി പോകുന്നത്‌..എത്ര അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്‌ പ്രിയ സഹോദരിമാരെ ..🥹🥹🥹

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @ShanibaShanu-vi4ty
    @ShanibaShanu-vi4ty 4 วันที่ผ่านมา +2

    Nalla avatharanam❤️😊

  • @sinanmohammed9780
    @sinanmohammed9780 หลายเดือนก่อน +70

    ഇപ്പോൾ സഖാക്കളെയും വീട്ടിലോട്ട് അടുപ്പിക്കാൻ പേടിയാണ് ഈ വീഡിയോ കണ്ടപ്പോൾ😡😡

    • @Ashfan_Trading
      @Ashfan_Trading หลายเดือนก่อน

      @@sinanmohammed9780 കണ്ണൂർ ഇരിട്ടിയിലെ സഖാവ് ആദർശിന്റെ കൂടെ പോയ സഫയെ ഓർമ ഉണ്ടോ 😂 ഉംറ വരെ ചെയ്ത പെണ്ണ്... ഇപ്പോൾ 1 കുട്ടി ഒക്കെ ആയി അവളുടെ വീട്ടുകാർ ഇരു കൈനീട്ടി അവളെ സ്വീകരിച്ചത്രേ...😄😄

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @muthumonmuthumon8115
    @muthumonmuthumon8115 หลายเดือนก่อน +191

    തൻ്റെ കാരണത്താൽ മാതാപിതാക്കളുടെ കണ്ണുനീർ വീണാൽ ഒരു ശംസയും വേണ്ട 100 % അവളാണങ്കിലും ശരി അവനാണങ്കിലും ശരി ഈ ഭൂമിയി ലോകത്തിൽ നിന്ന് അനുഭമിച്ചേ പോകുകയുള്ളൂ

    • @shihabm9380
      @shihabm9380 หลายเดือนก่อน +2

      ✅✅

    • @Iammathewgeorge
      @Iammathewgeorge หลายเดือนก่อน

      Sathym, Kure ennam adujeevitham nayikkunnund.

    • @alimon1500
      @alimon1500 หลายเดือนก่อน +1

      ✅✅

    • @mohananak8856
      @mohananak8856 หลายเดือนก่อน +5

      ഹിന്ദു പെൺകുട്ടി മുസ്ലിം പയ്യന്റെ കൂടെ പോയാലോ.

    • @sidhiqsidhiq4452
      @sidhiqsidhiq4452 หลายเดือนก่อน

      ​@@mohananak8856മാതാ പിതാ എന്ന് ആണ് പറഞ്ഞത് മതം പറഞ്ഞല്ല

  • @kamarunissamp7632
    @kamarunissamp7632 หลายเดือนก่อน +12

    ഒരു അദ്യയാപകൻ ക്ലാസ്സിൽ പറന്നത് ഓർമ ഒരു നായ യെ വളർത്തിയാൽ നായക് ആ യജമാനോട് നന്ദി ഉണ്ട് അത്‌ യജമാനന്റെ ചലനം അറിന്നാൽ മതി എവിടെയാണെങ്കിലും aa നായ ഓടി വരും സ്നേഹത്തോടെ തന്റെ യജമാനനോട് ചേർന്ന് നല്കും യജമാനൻ പറയുന്നത് അനുസരിക്കും
    ആ നായക് ഉള്ള സ്നേഹമോ നന്ദിയോ ഇല്ല ഇങ്ങനെയുള്ള പെൺ കുട്ടികൾക് ഇന്നലെ കണ്ട ചെറുക്കന്റെ കൂട്ടത്തിൽ എല്ലാം തന്നു വളർത്തി വലുതാക്കിയ മാതാപിതാക്കളെ വേദനിപ്പിച്ചു അവരെ ഉപേക്ഷിച്ചു ഒളിച്ചോടുന്നു പെൺകുട്ടികൾ " അവൾക്കു ഈ ഗതി യല്ലാതെ ( ഇത്തരം പെണ്മക്കളെ പോറ്റുന്നതി നെകാളും നല്ലത് ഒരിക്കലും തന്നെ പോറ്റിയ യജമാനനെ വേദനിപ്പിക്കാത്ത ആ നായ)

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @ak18101
    @ak18101 หลายเดือนก่อน +162

    മുസ്‌ലിം പെൺ കുട്ടികൾ പാഠം പഠിക്കുന്നില്ല.

    • @mohananak8856
      @mohananak8856 หลายเดือนก่อน

      നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും ഇപ്പോൾ മൂടുപടം ധരിച്ചാൽ മാത്രം പോരാ പൊതുയിടങ്ങളിൽ മിണ്ടിയാൽ ചാട്ടവാർ കൊണ്ട് അടിയോ ആസിഡ് അക്രമണമോ ഉണ്ടാകും

    • @sajeeshp2938
      @sajeeshp2938 หลายเดือนก่อน

      ഇത് തന്നെയാണ് ഹിന്ദുക്കളും പായുന്നത്. ഹിന്ദു പെൺകുട്ടികൾ എത്രകിട്ടിയാലും പഠിക്കില്ല

    • @safarshihab7441
      @safarshihab7441 หลายเดือนก่อน

      ബുദ്ധി ഇല്ലാത്ത ഒരു വർഗം ആണ് മുസ്ലിം പെൺകുട്ടികൾ

    • @Hero-d8c
      @Hero-d8c หลายเดือนก่อน

      ​@@Ashfan_Tradingഅതെ

    • @Ashfan_Trading
      @Ashfan_Trading หลายเดือนก่อน

      @@Hero-d8c എന്റെ കണ്ണൂരിലെ സുഹൃത്തു ഹാഷിർ ഇരിക്കുറിനു പെണ്ണ് കിട്ടുന്നില്ല എന്ന് പറഞ്ഞു വല്ലാത്ത ബേജാറിൽ ആണ് 😃😃😃

  • @Timespendmediavlog
    @Timespendmediavlog หลายเดือนก่อน +31

    ഈ ഒരുപാട് പെൺ കുട്ടികളും വീട്ടുകാരും കാണേണ്ട വീഡിയോ നല്ല അവതരണം

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @kdmoniles7504
    @kdmoniles7504 หลายเดือนก่อน +68

    ഒരു വേശ്യയെ ഒരു നേരത്തേക്ക് ലഭിക്കാൻ കാശ് അങ്ങോട്ട്‌ കൊടുക്കണം, അതും ഏതൊക്ക ഗുഹ്യ രോഗങ്ങൾ പേടിക്കണം.
    ഇത് ഒരു പെണ്ണിനെ സ്വർണ്ണം അടക്കം ആഘോഷിക്കാൻ കിട്ടുകയാണ്, അവൾ കൊണ്ട് വരുന്ന പണവും, ആഭരണങ്ങളും, പിന്നെ അവളുടെ ശരീരത്തിന്റെ കൊഴുപ്പും, പകിട്ടും വറ്റുന്നതോടെ അവളുടെ നരകം തുടങ്ങുകയാണ്.
    പിന്നെ അവളെ അവൻ വേശ്യവൃത്തിക്കു നിർബന്തിക്കും.
    കൂടുതൽ പറഞ്ഞാൽ അവളുടെ ആന്തരിക അവയവങ്ങൾ വരെ വിറ്റ്, പെരു വഴിയിൽ ചത്തു കിടക്കാനാവും വിധി.

    • @thanks5729
      @thanks5729 หลายเดือนก่อน

      that is hindu

    • @jijeeshjiji8569
      @jijeeshjiji8569 หลายเดือนก่อน

      ​@@thanks5729കഷ്ടം ഹിന്ദുക്കൾ നല്ലവരാണ് എൻ്റെ പരിചയത്തിൽ മുസ്ലീം സ്ത്രീയെ പ്രണയിച്ച് കല്യാണം കഴിച്ച് നല്ല നിലയിൽ സന്തോഷത്തിൽ കഴിയുന്ന എത്രയോ പേരുണ്ട് അവർക്കൊന്നും അവർ സ്വന്തം മതത്തിൽ നിന്നും പുറത്ത് പോകണം എന്നൊന്നും ഇല്ല സ്വന്തം വിശ്വാസത്തിൽ തന്നെയാണ് കഴിയുന്നതും

    • @alavialavi7824
      @alavialavi7824 หลายเดือนก่อน

      👍👌👏👏😂🎉

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

    • @kdmoniles7504
      @kdmoniles7504 25 วันที่ผ่านมา

      @@jinesh9273 എന്തൊക്കെയാണ് സുഹൃത്തേ പിച്ചും പേയും പറയുന്നത്. ഏതൊരു കാര്യവും പഠിച്ചു മനസിലാക്കണം, വിവരക്കേട് അലങ്കാരമാക്കരുത്.

  • @SadiqAli-yp5wl
    @SadiqAli-yp5wl 29 วันที่ผ่านมา +1

    ഇന്നത്തെ കാലത്ത് അറിവ് എല്ലാവർക്കുമുണ്ട് തിരിച്ചറിവ് ആണ് ഇല്ലാതെ പോയത്!!
    മാതാപിതാക്കളെ വേദനിപ്പിച്ചു എന്ത് ചെയ്താലും അതിൽ ഒരു കാര്യവുമില്ല. മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി
    മുസ്ലിം പെൺകുട്ടികൾ വളരെ സൂക്ഷിക്കേണ്ട കാലമാണ്.
    അല്ലാഹുവേ ഇത്തരം മുസീബത്തിൽ നിന്ന് നമ്മുടെ പെങ്ങന്മാരെ ഒക്കെ കാക്കട്ടെ 🤲🏻

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @zainudheenj
    @zainudheenj หลายเดือนก่อน +40

    Arraigned marriage അത് വളരേ നല്ലത് ആണ് എന്ത് പ്രശ്നം ഉണ്ടായാലും നമ്മുടെ മാതാപിതാക്കൾ ഉണ്ടാവും അല്ലെങ്കിൽ ഇത് തന്നെ യാണ് അവസ്ഥ

    • @niflac.v2087
      @niflac.v2087 หลายเดือนก่อน +1

      Allah

    • @ZaihaMol
      @ZaihaMol 25 วันที่ผ่านมา

      Eallam angane aanenn parayaruth

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

    • @vibezz1549
      @vibezz1549 24 วันที่ผ่านมา

      @@jinesh9273kure copy paste cheyyunnundalloooo😂

    • @malluthug3599
      @malluthug3599 16 วันที่ผ่านมา

      ​​@@jinesh9273നിന്നോട് ആരാ മോനെ ഇത് ഒക്കെ പറയുന്നേ. വീട്ടുകാരും ഉസ്താദ്മാരും കൂടി നടത്തി കൊടുക്കുന്ന കല്യാണത്തെ പറ്റി നിനക്ക് എന്ത് അറിയാം. ഒരു മുസ്‌ലിം പെണ്ണിനെ ഒരു മുസ്‌ലിം പയ്യൻ കല്യാണം നടത്തികൊടുത്താൽ ആ പെണ്ണിനെ ഒന്ന് നുള്ളി നോവിക്കാൻ പോലും അവന് സാധിക്കില്ല. അങ്ങനെ അങ്ങനെ ഏതെകിലും ഉണ്ടായാൽ. ആ നാട്ടിലെ മഹല്ല് കമ്മിറ്റി അവിടെത്തെ ചെറുപ്പക്കാർ അവനെ ബാക്കി വെക്കുല. അത് കൊണ്ടാണ് വീട്ടുകാരും,മഹല്ല്കമ്മിറ്റിയും,ഉസ്താദ്മാരും, നടത്തികൊടുക്കുന്ന കല്യാണത്തിന് ഇത്ര പ്രാധാന്യം. നിനക്ക് വല്ല സംഘി ഗ്രൂപ്പിന് കിട്ടുന്ന വിധിത്തരം പറയല്ലേ.

  • @bigsmoke572
    @bigsmoke572 หลายเดือนก่อน +50

    ഉപ്പയും ഉമ്മയും കാണിച്ചു കൊടുത്ത ആ പയ്യനെ കിട്ടിയിരുന്നെങ്കിൽ എന്ത് നല്ല ജീവിതം കിട്ടിയേനെ 🥰അനുഭവിക്കട്ടെ പടച്ചോൻ മുകളിൽ ഉണ്ട് എന്ന കാര്യം ഈ പെൺ കുട്ടി മറന്നു പോയി 😢😢

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്...

  • @thefanofhighflyers5173
    @thefanofhighflyers5173 หลายเดือนก่อน +49

    കാമുകന്റെയൊപ്പം ഒളിച്ചോടിപ്പോയവൾ കുറച്ചുകാലം കഴിഞ്ഞ് ഒക്കത്തൊരു കൊച്ചുമായി ഉളുപ്പില്ലാതെ ഒരു ദിവസം സ്വന്തം വീട്ടിലേക്ക് വലിഞ്ഞുകേറി വരുമ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ ഇപ്പോഴും പല വീട്ടുകാരും തയ്യാറാണല്ലോ എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.... കഷ്ടം...
    പിച്ചക്കാർക്ക് പോലും അല്പം അന്തസ്സ് കാണും... അവർ പോലും ഇത്തരക്കാരികൾ തിരിച്ചു വന്നാൽ ആട്ടിയോടിക്കുകയേ ഉള്ളൂ...

    • @jahferaboobacker2345
      @jahferaboobacker2345 หลายเดือนก่อน

      Avare sweekarikkanam

    • @thefanofhighflyers5173
      @thefanofhighflyers5173 หลายเดือนก่อน

      @@jahferaboobacker2345 നാണവും മാനവും ഉളുപ്പും ഇല്ലാത്തവർ സ്വീകരിക്കും... അല്ലെങ്കിൽ പിന്നെ കല്യാണച്ചെലവ് കുറക്കാൻ വേണ്ടി വീട്ടുകാർ തന്നെ പൂർണ്ണ സമ്മതത്തോടെ ആയിരിക്കണം ഒളിച്ചോടാൻ അനുവാദം കൊടുത്തത്...

    • @mohammedishak7547
      @mohammedishak7547 หลายเดือนก่อน +6

      മാതാപിതാക്കളുടെ മനസ്സ് അങ്ങനെയാണ് അനിയാ😢

    • @thefanofhighflyers5173
      @thefanofhighflyers5173 หลายเดือนก่อน

      @@mohammedishak7547 പുകഞ്ഞ കൊള്ളി പുരയ്ക്ക് പുറത്ത്...

    • @ridergirl4642
      @ridergirl4642 หลายเดือนก่อน

      Correct 4👍🏻​@@mohammedishak7547

  • @rasheedatk-c7o
    @rasheedatk-c7o หลายเดือนก่อน +39

    ഇങ്ങനെ ഇറങ്ങി പോകുന്ന പെൺകുട്ടികൾ ജീവിച്ചാലും മരിച്ചാലും അവരുടെ വിധിയായി കണക്കാക്കി ഒഴിവാക്കണം ഒരു മനുഷ്യത്യ മായ ഒരു നിലപാടും പാടില്ല പോയാൽ പോയത് തന്നെ അനുഭവിക്കട്ടെ

    • @alavialavi7824
      @alavialavi7824 หลายเดือนก่อน

      👍👌👏👏😂❤️😄

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @lueurmedia
    @lueurmedia 29 วันที่ผ่านมา +2

    ഈ ദുനിയാവ് അനശ്വരമാണെന്ന ചിന്തയാണ്...
    വളരെ നശ്വരമാണ് മരിച്ചു കഴിഞ്ഞാൽ പുഴു അരിക്കാൻ മാത്രമാണ് നമ്മുടെ തൊലി..

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

    • @lueurmedia
      @lueurmedia 25 วันที่ผ่านมา

      @@jinesh9273 മുത്തലാക്ക് എന്നതിന് പകരം വെക്കാൻ ഒരു സിസ്റ്റം ഇന്ന് ഈ ലോകത് ഇല്ല... മുതലാക്കിന്റെ ഖുർആൻ പറഞ്ഞ രീതി ആരേലും എന്തേലും ചെയ്യുന്നുണ്ട് എന്ന് വച്ച് അത് ഇസ്ലാമികം എന്ന് പറയണ്ട...സിറിയയും അഫ്ഗാനും ഇന്ത്യയുടെ ചില പ്രതെശങ്ങൾ വച് നോക്കുമ്പോൾ എത്രയോ നല്ല രാജ്യങ്ങളാണ് അവിടെ കാലികളുടെ പേരിൽ മനുഷ്യനെ കൊലുന്നില്ല ....
      ഇൻഡ്യയിൽ ചില ഇടങ്ങളിൽ കന്നു കളിക്ക് മനുഷ്യനെ കാൾ വില ഉണ്ട്.

  • @abdurahimanrahiman6867
    @abdurahimanrahiman6867 หลายเดือนก่อน +6

    ഇത്തരക്കാർക്കെല്ലാം ഇതുതന്നെയായിരിക്കും അവസ്ഥ പ്രണയ വിവാഹം തന്നെ കുറഞ്ഞ കാലം ആയുസ് njaan 70 കഴിഞ്ഞ വൃദ്ധനാണ് എന്റെ അറിവിൽ പ്രണയവിവാഹങ്ങൾ പരാജയം തന്നെ

  • @SHUHAIBKT-dg4qt
    @SHUHAIBKT-dg4qt หลายเดือนก่อน +14

    വളരെ നല്ല ഉപദേശം 🎉

  • @abdulazeez2176
    @abdulazeez2176 หลายเดือนก่อน +6

    ഇത് അവർക്ക് ഒരു വിനോദം ആണ് . നിങ്ങള് കൊണ്ട് വന്ന പണവും നിങ്ങളുടെ ശരീരത്തിൻ്റെ സുഖവും കഴിഞ്ഞാൽ പിന്നെ നിങ്ങൾ വെറും കറിവേപ്പില. പിന്നെ വേറെ ഒരു പെണ്ണിനെ കൊണ്ട് വരും. ഇതൊക്കെ എത്ര കാലം ആയി തുടങ്ങിയിട്ട്. പക്ഷേ ആരും മനസിലാകുന്നില്ല. പെൺ കുട്ടികളെ, നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ. വേറെ ആര് വിചരിച്ചിട്ടും കാര്യമില്ല

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @Abdulsalam-t7s3h
    @Abdulsalam-t7s3h หลายเดือนก่อน +9

    കണ്ടാലും കൊണ്ടാലും ഈ വർഗ്ഗം പഠിക്കില്ല അനുഭവിച്ചു പാഠം പഠിക്കാൻ ആണ് ഇവർക്ക് ഇഷ്ട്ടം

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @sinanmohammed9780
    @sinanmohammed9780 หลายเดือนก่อน +3

    ഇങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായാൽ പിന്നെ എന്തെങ്കിലും പ്രശ്നം കൊണ്ട് വേർതിരിഞ്ഞാൽ നഷ്ടപ്പെരിയാറിനു ഉണ്ടാവില്ല പെണ്ണുങ്ങളോട് പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ വീട്ടുകാര് അന്വേഷിച്ച നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആൾ കൂടെ ജീവിക്കുക

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @noufalmon7951
    @noufalmon7951 หลายเดือนก่อน +4

    നല്ല സന്തോഷം. ഇനിയും ഇത് പേലെ ഉള്ള കോസ് വരട്ടെ.

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @MustafaMustafa-z1g
    @MustafaMustafa-z1g หลายเดือนก่อน +11

    😂😂😂 ഈ കഥ കേട്ടിട്ട് ആ കുട്ടി ചത്തു പോയില്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്😂😂😂 എൻറെ സിസ്റ്ററുടെ മകളുടെ മക്കൾ ഇതുപോലെ ഒരു അന്യമതസ്ഥനെ കൂടെ പോയി അപ്പോൾ തന്നെ അവളുടെ ഉമ്മയും വാപ്പയും കുറെ ഉപദേശിച്ചു കൊണ്ട് നന്നാക്കാൻ ശ്രമിച്ചു എങ്കിലും അവൾ വഴങ്ങിയില്ല അന്ന് ആ അമ്മ പറഞ്ഞു എനിക്കിനി രണ്ടു മക്കളെയും ഒരു മക്കൾ മരിച്ചുപോയി കണക്കാക്കിയാൽ പിന്നെ വിഷമം ഇല്ലല്ലോ ഇപ്പോൾ അവൻറെ ആട്ടുംതുപ്പും കുടുംബക്കാരുടെ ആട്ടുംതുപ്പും കൊടുത്തു ജീവിക്കുന്ന രക്തസാക്ഷി അതിനുശേഷം അവൾ വിളിച്ചു അപ്പോൾ അവൻ അവളുടെ ഉമ്മ പറഞ്ഞു നിൻറെ മയ്യത്ത് ഞാൻ അടക്കി എല്ലാം കഴിച്ചു പിരിഞ്ഞു മേലാൽ മറ്റുള്ള മക്കളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വിളിച്ചു പോകരുത് എന്ന് അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി കാരണം മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപ്പോയത് ഗതി പിടിച്ച ചരിത്രമല്ല ആത്മഹത്യ അല്ലാതെ അവർക്ക് ശരണമില്ല 100% ഉറപ്പ് ഒരു പരിപാടിയിൽ പങ്കെടുത്ത പോലും അവർക്കൊരു സ്ഥാനം ഉണ്ടാവുകയില്ല നൂറ് ശതമാനം ഉറപ്പാണ് അത് അതുകൊണ്ട് മക്കളെ ഒരിക്കലും മാതാപിതാക്കളെ ധിക്കരിച്ചു പോവാതിരിക്കുക ജീവിതകാലം മുഴുവൻ നിങ്ങൾ സങ്കടക്കടലിൽ ആയിരിക്കും നൂറുശതമാനം😢😢😢😢😢😢

    • @Ashfan_Trading
      @Ashfan_Trading หลายเดือนก่อน +1

      @@MustafaMustafa-z1g തലശ്ശേരി കോടതി മുറ്റത്തു റാഹി റാഹി പോവല്ലേ മോളെ പോവല്ലേ മോളെ എന്ന ഉപ്പാന്റെ കരച്ചിൽ ആരും മറന്നിട്ടുണ്ടാവില്ല....😭😭😭

    • @MustafaMustafa-z1g
      @MustafaMustafa-z1g หลายเดือนก่อน +2

      @@Ashfan_Trading മാതാപിതാക്കളെ കളഞ്ഞു ഒരു മക്കൾക്കും പോകാതിരിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

    • @Ashfan_Trading
      @Ashfan_Trading 28 วันที่ผ่านมา

      @@MustafaMustafa-z1g അംഗ വെയ്ഗല്യമുള്ള ഉപ്പാനെയും വയസ്സായ ഉമ്മാനേയും സങ്കടത്തിലാക്കി 44 കാരൻ സഖാവ് പ്രഭാദിന്റെ കൂടെ ഒളിച്ചോടിയ ഷഹല എന്ന 19 കാരി ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും അല്ല എന്ന അവസ്ഥയിൽ ആണ് എന്ന് എന്റെ കണ്ണൂർ ഇരിക്കൂറിലെ സുഹൃത്തു പറഞ്ഞിന് ..ഷഹല ശനി അത്രെ അവന്റെ വീട്ടിൽ കാൽ കുത്തിയപ്പോൾ അവന്റെ അച്ഛൻ മരിച്ചത്രേ 👈

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      ​@@Ashfan_Tradingഅഖില യുടെ അച്ഛനും ഇത് പോലെ കരഞ്ഞിരുന്നു.... അന്ന് മുസ്ലിം പൊല ... ടി കളെ ആരെയും കണ്ടില്ലല്ലോ.....

  • @abcdchchkk6651
    @abcdchchkk6651 หลายเดือนก่อน +2

    ഇത്രയും പോറ്റി വലുതാക്കിയിട്ട്ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടി പോകുന്ന പെൺ കുട്ടികൾ വിചാരിക്കുന്നത് അവർ പൊന്നു പോലെ നോക്കാൻ ആണ് കൊണ്ട് പോകുന്നത് എന്നാണ് എന്നാൽ മുസ്ലിം പെൺ കുട്ടികളെ നിങ്ങൾ ക്ക് തെറ്റി അവർ അവരുടെ ലക്ഷ്യം കഴിഞ്ഞാൽ നിങ്ങൾ ലാസ്റ്റ് വല്ല റെയിൽവേ ട്രാക്കിലോ ലോഡ്ജിലോ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് മറക്കണ്ടഇങ്ങനെ ചാടിപ്പോകുന്ന പെൺ കുട്ടികൾ ക്ക് ഇങ്ങനെ കിട്ടുന്നല്ലോ എന്ന് കേൾക്കുമ്പോൾ എന്തൊരു സുഖമാണ് അൽഹംദുലില്ലാഹ് അള്ളാഹു ഇനി അങ്ങോട്ട് ഇത് പോലെ പോകുന്ന കുട്ടികൾ ക്ക് ഒരു സമാധാനവും കൊടുക്കാതെ ഇരിക്കട്ടെ

  • @pedestrian5571
    @pedestrian5571 หลายเดือนก่อน +1

    ഇതു തന്നെയാണ് അവർക്ക് ആവശ്യം. പെൺകുട്ടിയെ മാതാപിതാക്കളുടെ സുരക്ഷ വലയത്തിൽ നിന്ന് പറിച്ചെടുക്കൽ. ആ വ്യക്തിക്ക് എന്ത് സംഭവിച്ചാലും ആരും ചോദിച്ചു വരരുത്. ഒളിച്ചോടിയവരെ പറ്റി ആരും ചോദ്യങ്ങൾ ചോദിക്കില്ല. കേസ്ൽ നിന്ന് സുഖമായി ഊരാം. കോട്ടയം മോർച്ചറിയിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ സഘിയുടെ കൂടെ ഒളിച്ചോടി അവസാനം പുഴുത് നാറി കിടന്നു. ഒടുവിൽ പാവം തോന്നി മോർച്ചറിക്കാർ തന്നെ സ്വന്തം ചിലവിൽ ദഹിപ്പിച്ചു. അതുപോലെ പറവൂർ ഉള്ള hansa latheef എന്ന അർച്ചന പേരുള്ള (youtube ലുണ്ട് ) ചതിയിൽ പെട്ട് തളർന്നു കിടക്കുവാണ്. You said well, keep it up

  • @abdujishar9894
    @abdujishar9894 หลายเดือนก่อน +3

    കൊണ്ട് പോകുന്നവന് രണ്ട് ലക്ഷ്യം ഉണ്ട് ഒന്ന് കിട്ടാവുന്നത്ര അടിച്ചു മാറ്റുക മറ്റൊന്ന് ആ കുടുംബത്തെ കഴിയുന്നത്ര ജന മധ്യത്തിൽ ദ്രോഹിക്കുക എല്ലാതെ കല്യാണത്തിനു പിറ്റേ ദിവസം കൊണ്ട് പോകേണ്ട ഒരു കാര്യം ഇല്ല

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @narayananpv149
    @narayananpv149 6 วันที่ผ่านมา

    Jai sreeram om shanthi , We are all hindusthani

  • @SharafuvpSharafuvp
    @SharafuvpSharafuvp หลายเดือนก่อน +16

    മാതാപിതാകളെ വേദനിപ്ച്ചു പോവുന്ന ഏല്ലാവർക്കും ഇത് ഒരു പാടമായിരിക്കട്ടെ

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @KamarudheenKk-r5i
    @KamarudheenKk-r5i หลายเดือนก่อน

    ഇത് എവിടെ ഉള്ള കേസ് ആണ്

  • @itsmefavu1334
    @itsmefavu1334 หลายเดือนก่อน +8

    ഒളിച്ചോടി പോകുന്നവർക്ക് അവസാനം ആത്മഹത്യ മാത്രം...

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @DUDEGAMER_YT
    @DUDEGAMER_YT 26 วันที่ผ่านมา

    ഈ parents ന്റെ അവസ്ഥ കേട്ടിട്ടു സങ്കടം വരുന്നു. എന്നാൽ എല്ലാ parents ഉം ഇങ്ങിനെ അല്ല. അങ്ങേ അറ്റം വേർതിരിവ് കാണിക്കുന്നവരും ഉണ്ട്. ആൺ പെൺ വ്യത്യാസം ഉള്ളവരും ഉണ്ട്. അങ്ങിനെ പൊലിഞ്ഞു പോയ എത്രയോ മക്കളുടെ ജീവിതം ഉണ്ട്. നീണ്ട 10 വർഷം മാതാപിതാക്കളാൽ എന്റെ ജീവിതം നരകപൂർണം ആയിരുന്നു. ഇപ്പൊ റബ്ബ് എന്റെ പ്രാർത്ഥന കേട്ടിട്ടു രക്ഷപ്പെടുത്തി. ജോലി ആയി സൗകര്യങ്ങളായി . എന്റെ പിഞ്ചു മോനോട് പോലും ദയ കാണിച്ചില്ല അവർ. സ്നേഹനിധി ആയ parents ഉള്ളവർ എല്ലാവരും ഭാഗ്യവാന്മാർ ആണ്. അല്ലാത്തവർ അങ്ങേയറ്റം നിർഭാഗ്യം ഉള്ളവരും

    • @Fathimaaybi
      @Fathimaaybi  26 วันที่ผ่านมา

      നല്ല പേരെന്റ്സ് നല്ല പാർട്ണർ ഇതൊക്കെ കിട്ടിയവർ തന്നെയാണ് ഈ ലോകത്തിലെ ഭാഗ്യവാന്മാർ 💯
      ഇപ്പോൾ നിങ്ങൾ ഹാപ്പി അല്ലെ alhamdulillah 😊

    • @DUDEGAMER_YT
      @DUDEGAMER_YT 26 วันที่ผ่านมา

      @@Fathimaaybi happy ആണ്. നല്ല സ്വാലിഹായ ഭർത്താവ്. സ്നേഹമുള്ള മകൻ. സന്തുഷ്ട കുടുംബം. വേർതിരിവ് ഇപ്പോഴും ഉണ്ട്. എന്നാലും റബ്ബിന്റെ കാരുണ്യം കൊണ്ട് ഇന്ന് ഞാൻ എല്ലാത്തിലും എല്ലാവരേക്കാളും മുന്നിൽ ആണ്

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      ​@@Fathimaaybiമക്കൾക്ക് ഇഷ്ടം ഉള്ളവരെ വിവാഹം ചെയ്തു കൊടുക്കുന്ന മാതാപിതാക്കൾ ഉം ഉണ്ട്.... അല്ലാതെ സ്വന്തം വാശിക്ക് ഞങ്ങൾ പറയുന്ന ആളെ തന്നെ കെട്ടണം എന്ന് പറയുന്നത് ആ മാതാപിതാക്കൾ സ്വന്തം മക്കളേ വെറും അടിമകൾ ആയി കാണുന്നത് കൊണ്ടാണ്..... തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിന് വളർത്തി വലുതാക്കുന്ന ബലിയാടുകൾ.....
      ദുരഭിമാനം പതഞ്ഞു കൊണ്ട് നടക്കുന്ന മാതാപിതാക്കൾ ഇനി എന്ന് പാഠം പഠിക്കാൻ ആണ്....

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      ​@@DUDEGAMER_YTറബ്ബ് ബാക്കി ഉള്ളവർക്ക് കാരുണ്യം കൊടുക്കുന്നില്ലേ.... നിങ്ങൾക്ക് സുഖ സൗകര്യം വാരിക്കോരി തരാതെ കുറഞ്ഞ പക്ഷം ആ പലസ്തീനിലെ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിക്കാൻ പറ......

  • @AbbasPulliseeri
    @AbbasPulliseeri 17 วันที่ผ่านมา

    ദുനിയാവിൽ വെച്ചു തന്നെ അല്ലാഹു നല്കിയ ശിക്ഷ പെറ്റു പോറ്റി വളർത്തിയ മാതാപിതാക്കളേ നിന്ദിച്ചതിന്ന് കിട്ടിയ ഒരു സമ്മാനം ഇനിയും അവൾ അനുഭവിക്കും പിന്നെ വിരല് കടിക്കും തീർച്ച ഇങ്ങിനേ ചാടി പ്രണയിച്ചു പോവുന്നവർക്കെല്ലാം ഇത് ഒരു പാഠമാ വാനാണ് പടച്ചവൻ കാണിച്ചുതരുന്നത് മതത്തേയും കുടുബത്തേയും നിന്ദിച്ചതിന്ന് കിട്ടിയ പ്രതിഫലം കണ്ടലാറിയാത്തവൻ കൊണ്ട ലേ അറിയൂ

  • @sms3824
    @sms3824 29 วันที่ผ่านมา +1

    നിക്ക ഹിന് ശേഷം തൻ്റെ ഇണയുമൊത്തുള്ള പ്രണയം.. അതിനേക്കാൾ സുന്ദരമായ ഒരു പ്രണയം ഈ ലോകത്ത് മറ്റൊന്നുമില്ല......

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @rajeenasiyad4090
    @rajeenasiyad4090 หลายเดือนก่อน +6

    Alhamdulillah alhamdulillah അവൾക്ക് ഇതുതന്നെ വരണം

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @HelloMYF
    @HelloMYF หลายเดือนก่อน +6

    ആരെങ്കിലും വന്ന് കണ്ണിറുക്കി കാണിച്ചാൽ ഞാൻ എന്തോ സംഭവം ആണെന്ന് വിചാരിക്കുന്ന കുറേ മുസ്ലിം പെൺകുട്ടികൾ ഉണ്ട്, ഇവറ്റകളെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്, അനുഭവിക്കട്ടെ.

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @sinanmohammed9780
    @sinanmohammed9780 หลายเดือนก่อน +9

    ഒളിച്ചോടി പോവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സിനെ ഈ വീഡിയോ അയച്ചു കൊടുക്കുക ഒരു പാഠമാകും ഉമ്മയുടെ കണ്ണീരിൽ കണ്ടിട്ടല്ലേ നീ പോയത് പെണ്ണേ അനുഭവിക്ക്

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @nisanasamad6632
    @nisanasamad6632 หลายเดือนก่อน +3

    നന്നായി അനുഭവികട്ടെ

  • @myway707
    @myway707 15 วันที่ผ่านมา

    رضا لربي رضا الوالد سخط الرب سخت الوالدي.
    മാതാപിതാക്കളുടെ സംതൃപ്തിയിലാണ് അല്ലാഹുവിൻറെ സംതൃപ്തി, മാതാപിതാക്കളുടെ കോപത്തിലാണ് അല്ലാഹുവിൻറെ കോപം.
    മാതാപിതാക്കളെ വേദനിപ്പിക്കുന്നവർ ഈ ലോകത്ത് വെച്ച് അനുഭവിക്കുക തന്നെ ചെയ്യും. അത് റബ്ബിൻ്റെ തീരുമാനം ആണ്. ബാക്കി പരലോകത്തും.

  • @muhammadhashimcarar28
    @muhammadhashimcarar28 หลายเดือนก่อน +1

    Super sister igane pachak paranju koudk

  • @noorudheenkalidh2190
    @noorudheenkalidh2190 หลายเดือนก่อน +6

    ഒളിച്ചോടുന്ന.പെൺകുട്ടികളുടെ.സ്തുതി.ഇത്.തന്നെ

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @ibrahimkutty3781
    @ibrahimkutty3781 หลายเดือนก่อน +15

    ഈആനുഭവം ഇത്തരം ആളുകൾക്ക് വരട്ടെ.

  • @foggyfidhaa_777
    @foggyfidhaa_777 29 วันที่ผ่านมา

    എല്ലാവർക്കും ഇങ്ങനെ എല്ലാ എൻ്റെ husbend hindu ആണ് ഇത് വരെ എനിയ്ക്ക് ഒരു പ്രശ്നം ഉണ്ടായിട്ടില്ല പങ്ങളിയെ ചൂസ് ചെയ്യാൻ അറിയാത്ത കൊണ്ടാണ് ഈ പെൺകുട്ടിക്ക് പറ്റിയത് maybe വീട്ടുകാർ കെട്ടിച്ചാലും ഇങ്ങനെ ഒക്കെ ഉണ്ടാവില്ല എന്നാണ് ഉറപ് മതം നോക്കാതെ നല്ല മനുഷ്യനെ തിരഞ്ഞ് എടുക്കണം
    ഈ പെൺകുട്ടി ചെയ്തപോലെ ഒരിക്കലും ചെയ്യരുത് മുൻകൂട്ടി പറഞ്ഞ് parance അനുവതം തരുന്നത് വരെ നിക്ക് അല്ലെങ്കിൽ മാത്രം ഇറങ്ങി പോവുക മര്യതയോട് കൂടി മാത്രം വീട്ടുകാർ മറ്റു ബന്ധം നോക്കുമ്പോൾ വരുന്നവരോട് കാര്യം പറഞ്ഞാ മനസീലവതർ ഒന്നും അല്ലല്ലോ

    • @HaneefaM-v7w
      @HaneefaM-v7w 28 วันที่ผ่านมา

      അവനേ അറിയന്നവർ പറഞ്ഞിട് അവൾ അനുസരിച്ചോ.അവൾ വരുത്തി വെച്ച വിന

    • @fathimam.k9747
      @fathimam.k9747 25 วันที่ผ่านมา

      ഭൂരിഭാഗം കേസുകളിലും ഇത് തന്നെയാണ് അവസ്ഥ.

  • @AssainarM-y9h
    @AssainarM-y9h หลายเดือนก่อน +1

    Ummantey shaapam...duniyavilninni kittum

  • @marvanking4351
    @marvanking4351 หลายเดือนก่อน

    ഇത്തരം പെൺ കുട്ടികൾ നേരത്തെ തന്നെ ചാണക കുഴിയിൽ ചാടി ചാവുന്നു എങ്കിൽ അതാണ്‌ നല്ലത്. അവൾ എത്രയും നേരത്തെ അവളുടെ തനി സ്വഭാവം പുറത്തെടുത്താൽ അത്രയും നല്ലത്.

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @ArzanArzz
    @ArzanArzz หลายเดือนก่อน

    ethre day aay mole

  • @dayanandadamu
    @dayanandadamu หลายเดือนก่อน +1

    Yendnovu lve pz paryamo ❤❤❤

  • @ShizainSadik
    @ShizainSadik หลายเดือนก่อน +2

    Freedom venam freedom venam enn parayum,freedom koduthal idhan ippo nadannond irikkanadh

  • @subairpeettayullathil2283
    @subairpeettayullathil2283 หลายเดือนก่อน +5

    ചുരുക്കി പറഞ്ഞാൽ എല്ലാം ഗോവിദ്ധ

  • @aabidas8301
    @aabidas8301 หลายเดือนก่อน +1

    മധുവിധു കഴിഞ്ഞാൽ പിന്നെ ഭാരമായി - തീർച്ചയായും തിരിച്ചു കയറാനാവാത്ത കുഴിയിൽ വീഴും . പോകുന്നവർ പോയി ചാവട്ടെ

  • @AshrafAshraf-pl5wt
    @AshrafAshraf-pl5wt หลายเดือนก่อน +2

    KARMA Anubavichey marikku sugam madukkum varey maathram Allahumma Sabbith Qalbi Ala deenik

  • @aboobackervv
    @aboobackervv หลายเดือนก่อน +6

    ഈ കഥ കേട്ടിട്ട് അവൾ ചത്തില്ലല്ലോ എന്നതിൽ എനിക്ക് ദുഃഖമുണ്ട്.

  • @ramlakasim2935
    @ramlakasim2935 หลายเดือนก่อน +27

    നല്ല മുസ്ലിം കുട്ടികൾ പോകില്ല പോകുന്നില്ല അഴിച്ചിട്ട വേസിയെ പോലെ നടക്കുന്നവർ മത്രേം പോകു അവർ പുഴുത്തു ചാവും ചാവണം

    • @rasiyak378
      @rasiyak378 หลายเดือนก่อน +3

      Arkum areyum kuttappeduthan avakasamilla....pinne kuttikal ellavarum orepoleyalla....chila kuttikal parentsne anusarikkum...chiar avaganikkum...nale..nammude makkal..inganeyavilla.. ennu parayan pattilla...Allahu kakkatte...

    • @rasheedpadanakad2009
      @rasheedpadanakad2009 หลายเดือนก่อน

      Penkuttikale valare sradhikkanan..islamika chittayode koodi valarthanam..penkuttikal alle adhikam pokunnade ...mens pokunnundo..@@rasiyak378

    • @levinkr6885
      @levinkr6885 หลายเดือนก่อน

      ​@@rasiyak378Edi naaye ninde oke anungal mattu mathathile penungale valachond varumbo ne onum ithupole edhirkarilalo.. Thuf

    • @__DEATH_00
      @__DEATH_00 หลายเดือนก่อน +1

      1000%

    • @Hannathemsh
      @Hannathemsh หลายเดือนก่อน

      ചിലർ കുടുക്കും

  • @samali9284
    @samali9284 หลายเดือนก่อน +4

    ചാടാൻ നിക്കുന്ന മറ്റുള്ള പെൺകുട്ടികൾക്ക് പാഠമാകട്ടേ.!

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @proedr
    @proedr 25 วันที่ผ่านมา

    ഒരു പെൺകുട്ടി ആരെങ്കിലുമൊക്കെ കൂടെഒളിച്ചോടിയാൽ അവളെ തള്ളി പറയുകയല്ല വേണ്ടത്. പിന്നീട് ആ കുട്ടിക്ക് തെറ്റ് ബോധ്യപ്പെട്ട് തിരിച്ച് വന്നാൽ സ്വീകരിക്കണം. പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികൾ

  • @siddeeqali2291
    @siddeeqali2291 หลายเดือนก่อน +6

    വിദ്യഭ്യാസം മാത്രമേ ഉയർന്നിട്ടുള്ളൂ വിവേകം ഇല്ലാതായി പോയി

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @farsanafarsy2283
    @farsanafarsy2283 23 วันที่ผ่านมา

    😂😂😂😂😂good ❤❤

  • @truevision75
    @truevision75 หลายเดือนก่อน +1

    അടിപൊളി 😄

  • @sinanmohammed9780
    @sinanmohammed9780 หลายเดือนก่อน +3

    മക്കൾക്ക് സ്വന്തമായിട്ട് ഫോൺ വാങ്ങി വാങ്ങിച്ചു കൊടുത്താൽ മതി അവർ തന്നെ കാമുകന്മാരെ കണ്ടെത്തി ഒഴിച്ചു ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മക്കൾക്ക് ഫോൺ ഇല്ലായിരുന്നു രക്ഷിതാക്കളെ കയ്യിലുള്ള ഫോൺ ആയിരുന്നു ഇപ്പോൾ അങ്ങനെയാണോ ഒരു വീട്ടിൽ അഞ്ചു മക്കളുണ്ടെങ്കിൽ അഞ്ച് പേർക്കും ഫോൺ ആണ് തന്തയും തള്ളയും ഫോൺ നോക്കൂ മക്കളെ എന്തൊക്കെയാണ് ഫോണിലൂടെ ചാറ്റുന്നത് ആരും ശ്രദ്ധിക്കുന്നില്ലല്ലോ 😢😢

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +4

    Shudhiyum ashudhiyum
    Thirich ariyaatha chila Muslim naamadhari sthreegal.

  • @Truth_teller_indian
    @Truth_teller_indian หลายเดือนก่อน

    ഇങ്ങനെ പോകുന്നതിൽ ഭൂരിഭാഗം പേരും ഒരു സമയം കഴിയുബോഴേ ചെയ്തത് തെറ്റായിപോയി എന്ന് മനസിലാക്കു, അപ്പോഴേക്കും എല്ലാം നഷ്ട്ടമായിരിക്കും ❗️

  • @ajmalrashad-rp3lt
    @ajmalrashad-rp3lt หลายเดือนก่อน

    Avalk ath venam👍🤣😂

  • @mydiary_
    @mydiary_ หลายเดือนก่อน

    One year aayo

  • @AbdulKareem-u6c
    @AbdulKareem-u6c หลายเดือนก่อน +1

    സ്വന്തം ഇഷ്ടം നോക്കി പോയതല്ലേ അങ്ങനെ അനുഭവിക്കട്ടെ ഹ ഹ ഹ

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @shahk8522
    @shahk8522 หลายเดือนก่อน

    Well said

  • @ruksanarukku3977
    @ruksanarukku3977 หลายเดือนก่อน

    Peringathurnn olichodi enn ningal first parnna girl poyath ee kayinja ramalanil alle

  • @AssainarM-y9h
    @AssainarM-y9h หลายเดือนก่อน +1

    Good

  • @niflac.v2087
    @niflac.v2087 หลายเดือนก่อน

    Mashaallah

  • @rashilrashi4108
    @rashilrashi4108 14 วันที่ผ่านมา

    അതിലും വലിയ കളിയാണ് ബാംഗ്ലൂരിലേക്ക് പഠിക്കാൻ വിട്ട പെൺകുട്ടികൾ കളിക്കുന്നത് ഇത് എല്ലാരും അറിയുന്നു അതാരും അറിയുന്നില്ല... Ok

  • @abdulhakkim8569
    @abdulhakkim8569 หลายเดือนก่อน

    ഇതൊക്കെ ഇങ്ങനെ പോകുന്നവർക്കുള്ള ഒരു പാഠമാകട്ടെ 😂😂😂ത്രിശൂർ നിന്നും ഇങ്ങനെ ഒരുപാട് പോയിട്ട് ഇങ്ങനെയൊക്കെ തന്നെ അവസ്ഥ ഒരു പാഠം പഠിക്കട്ടെ

  • @arshalshabeeb007
    @arshalshabeeb007 29 วันที่ผ่านมา

    അയാളുടെ കൂടെ ഇറങ്ങി പോയത് അല്ലെ..അപോൾ സ്വഭാവികമായും അയാൾക്കും സംശയം കാണും വേറെ ആരുടേലും കൂടെ പോവുമോ എന്ന്...

  • @mohammedhaneef4572
    @mohammedhaneef4572 หลายเดือนก่อน +3

    Blade kondanallo cheithath avan nallavananennaa thonnunne 😂

  • @kareemksd1
    @kareemksd1 หลายเดือนก่อน +2

    പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മാത്രം പോര കുറച്ചു വിവരവും കൂടി വേണം

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @Aswathy334
    @Aswathy334 หลายเดือนก่อน +4

    Arranged marriage ലും വിവാഹം കഴിഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പല വീട്ടുകാരും കൂടെ നിൽക്കില്ല.arranged marriage ലും love marriage ലും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. example: ഉത്ര - സൂരജ്,വിസ്മയ -കിരൺ

    • @fathimam.k9747
      @fathimam.k9747 25 วันที่ผ่านมา

      കഷ്ട്ടം

  • @jamsheerjams
    @jamsheerjams หลายเดือนก่อน

    പുഴുത്ത് ചാവട്ടെ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @unaismarthya8566
    @unaismarthya8566 หลายเดือนก่อน +1

    ഒളിച്ചോടിയ സ്ത്രീകൾ അതികം നാൾ ജീവിച്ചു പോയിട്ടില്ല വിഷം കഴിച്ചു ആത്മഹത്യ ചെയ്തു മരിച്ചവരാണ് എണ് പറയാൻ പറ്റില്ല ചാത്തവർ എണ് പറയാം.😂😂😂

  • @mazinmachi8185
    @mazinmachi8185 หลายเดือนก่อน

    നല്ല ഭാഷ

  • @AbdulAzeezkm1991
    @AbdulAzeezkm1991 หลายเดือนก่อน

    മരിച്ചു പോകുന്നത് ആണ് നല്ലത് അതിനായി പ്രാർത്ഥിക്കാം

  • @sudheersultan602
    @sudheersultan602 27 วันที่ผ่านมา

    ആര് ഏതു മതസ്ഥരെ കൂടെ പോയാലും ഒരിക്കലും സംഖ്യയുടെ കൂടെ പോകരുത്

    • @jinesh9273
      @jinesh9273 25 วันที่ผ่านมา

      മാതാപിതാക്കൾ കെട്ടിച്ചു വിട്ടവർ എല്ലാം നല്ല രീതിയിൽ ആണല്ലോ ജീവിക്കുന്നത്....
      ഭാര്യമാരെ നിഷ്കരുണം യാതൊരു ഉത്തരവാദിത്തം ഇല്ലാതെ ഉപേക്ഷിക്കുന്ന മുത്തലാക്ക് എന്ന പ്രാകൃത ഇസ്ലാമിക നിയമം നിരോധിക്കാൻ അവസാനം ഗവണ്മെന്റ് വേണ്ടി വന്നു.....
      ഇത്‌ പോലെ ഇസ്ലാമിലെ ഓരോ പ്രാകൃത നിയമങ്ങളും നിരോധിക്കും..... മുസ്ലിം മാതാപിതാക്കളും ഉസ്താദ് മാരും എല്ലാരും കൂടി നടത്തി കൊടുത്ത നിക്കാഹ് അല്ലേ.... എന്നിട്ട് അവരെ സിറിയയിലും അഫ്ഗാൻ ലും തീവ്രവാദികൾക്ക് ലൈംഗിക അടിമകൾ ആക്കാൻ കൊണ്ട് പോയത്.....
      അതിലും നല്ലത് സ്വന്തമായി തീരുമാനം എടുത്തു കല്യാണം കഴിക്കുന്നതാണ്..........

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh หลายเดือนก่อน +1

    Masha Allah. 😂😂

  • @barakathAzmath
    @barakathAzmath หลายเดือนก่อน

    Kerala people simply need money and luxury.... If you offer money they will do whatever you command

  • @thariqvilla2972
    @thariqvilla2972 หลายเดือนก่อน +1

    ഹലാൽ ആയ രീതിയിൽ കല്യാണം മുസ്‌ലിം pengutigalkku താല്പര്യം ഇല്ല മുസ്‌ലിം യുവാക്കൾ പെണ്ണ് കിട്ടാത്ത അവസ്ഥ പഠിക്കണം എന്ന് പറഞ്ഞ് വിവാഹം നീട്ടുന്ന pengutigalkkal എന്താണ് ചെയ്യുന്നത് എന്ന് വീട്ടുകാർ അറിയുന്നില്ല

    • @shihabali-i7j
      @shihabali-i7j หลายเดือนก่อน

      Numuk rabb und nale avide nalla solihathaya oru inaye rabb tarum ❤

  • @haristhayyil7706
    @haristhayyil7706 หลายเดือนก่อน

    👍👍

  • @TomJose-cl1co
    @TomJose-cl1co หลายเดือนก่อน

    This is very common in Kerala

  • @Mystic_man639
    @Mystic_man639 หลายเดือนก่อน

    Ente oru abhipryathil keralathil inn vare nadanna ith polatha sambhavangalude oru documentary ready akanam ennaan like inter religion marriage ayathum pine husbandine chadhich olichodi poyavarude yum elaam

  • @Fathi-x4p
    @Fathi-x4p หลายเดือนก่อน +4

    ഈ കുട്ടി instayil ഇപ്പോഴും nalla post idunundallo

    • @liamferrari-o1g
      @liamferrari-o1g หลายเดือนก่อน

      id?

    • @Fathi-x4p
      @Fathi-x4p หลายเดือนก่อน

      Aswanth_ parad

    • @rinusworldrinku2125
      @rinusworldrinku2125 หลายเดือนก่อน +1

      Ival vere aareyoo aan paraynneee 2 makkal olkke indnn parynnundlo

    • @levinkr6885
      @levinkr6885 หลายเดือนก่อน

      ​@@rinusworldrinku2125Edi naaye ninde oke anungal mattu mathathile penungale valachond varumbo ne onum ithupole edhirkarilalo.. Thuf

    • @ramseenasudheer6695
      @ramseenasudheer6695 หลายเดือนก่อน

  • @babuedakkunimmal2564
    @babuedakkunimmal2564 หลายเดือนก่อน +4

    ഇവരൊന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല

  • @nasimp8002
    @nasimp8002 หลายเดือนก่อน +1

    😮

  • @SuhailAlangadan-o8i
    @SuhailAlangadan-o8i หลายเดือนก่อน

    ഇത് നടന്നിട്ട് വർഷങ്ങൾ ആയോ 🤔

  • @AbdulHameed-z9s1h
    @AbdulHameed-z9s1h หลายเดือนก่อน +1

    Alhamdulilla

  • @Sadhik-ge1nd
    @Sadhik-ge1nd หลายเดือนก่อน

    👍

  • @makatisameer2902
    @makatisameer2902 หลายเดือนก่อน

    💯🔥

  • @MSNDoorcentre
    @MSNDoorcentre หลายเดือนก่อน

    👏👏👏

  • @NamsheerNamshi-c9w
    @NamsheerNamshi-c9w หลายเดือนก่อน +2

    തലക്കെട്ട് വേറെ കഥ വേറെ ആളുടെ

  • @najanadeer1667
    @najanadeer1667 หลายเดือนก่อน

    3yrs okke aayo ilallo

    • @airusvlog5492
      @airusvlog5492 หลายเดือนก่อน +1

      ഫോട്ടോ കൊടുത്ത പെണ്ണിന്റെ അല്ല പറഞ്ഞത് ഫോട്ടോ വേറെ പറഞ്ഞത് വേറെ

  • @Msater-l7r
    @Msater-l7r หลายเดือนก่อน +1

    Ithonnum lovejihad alalo aley 😂

  • @fathimathzenhakp7535
    @fathimathzenhakp7535 หลายเดือนก่อน

    Idh korea aayille orppiche chekkan nte cznaan 9 mnth aayi

  • @RosnaJasmine
    @RosnaJasmine หลายเดือนก่อน

    Kalyanathin munbe andhasayitt parayanamyirunnu Venda ishtapettilla enn .urappich ozhivakkiyalum thettilla.ennal kalayanam thalenn kazhich pogan padillayirunnu.allengilum arrange marriage safe onnumalla .njan oke ipo moolak aan .

  • @jishadkm_7
    @jishadkm_7 หลายเดือนก่อน

    Padachonum dheenum bhodhavum vanda enn vachu swantham vappanem ummanem veruppichathalle....Emmathiri chettatharam kaanikkunnavarkk Anubhavikkanam naragichu naragichu anubhavikkanam....evide bhoomiyil vachu thanne anubhavichu ponam aaland veruthe pokaan paadilllaaa

  • @hairunisa3721
    @hairunisa3721 27 วันที่ผ่านมา

    ഇങ്ങനെ എത്ര കേട്ടതാ എന്നിട്ടും ഇവരൊന്നും പഠിക്കുന്നില്ലല്ലോ