അധ്വാനിക്കാൻ മനസുള്ളവന് മണ്ണ്തന്നെ വേണമെന്നില്ല. ഒരു മണൽകൃഷി കഥ! Israel farming technology in Kerala

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബാംഗ്ലൂരിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് തീരദേശത്തെ ചുട്ടുപൊള്ളുന്ന മണലിൽ പൊന്നു വിളയിച്ച യുവകർഷകൻ സുജിത്തിന്റെ കഥ....
    എന്താണ് ഇസ്രായേൽ മാതൃകയിൽ കൃത്യതാ കൃഷി?
    ചെടികളുടെ വളർച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങൾ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവിലും രീതിയിലും സസ്യങ്ങൾക്ക് നൽകുന്ന കൃഷിസമ്പ്രദായമാണ് കൃത്യതാകൃഷി...
    ചെടികളുടെ വളർച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങൾ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവിലും രീതിയിലും സസ്യങ്ങൾക്ക് നൽകുന്ന കൃഷിസമ്പ്രദായമാണ് കൃത്യതാകൃഷി. ജലസേചനത്തിനായി ഡ്രിപ്പും ജലസേചനത്തിനൊപ്പം രാസവളങ്ങളും നൽകുന്ന ഫെർട്ടിഗേഷൻ (വളസേചന) സംവിധാനവുമാണ് ഈ കൃഷിരീതിക്ക് ഉപയോഗിക്കുന്നത്. പോളിഹൗസുകളിലും തുറസ്സായ സ്ഥലത്തും ഇത് നടത്താം.
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ കൂടി സൗജന്യമായിട്ട് പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Free Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

ความคิดเห็น • 1

  • @vincentv4084
    @vincentv4084 8 หลายเดือนก่อน

    Super Veedio