Beautiful workmanship skills of fish curry with grated processed coconut & green chilly curry leaves etc.....wow amazing beautiful fish curry dear most mam Sheena Jithesh 👍👌. Thank you so much ❤🎉.
Anno jann കൂത്തുപറമ്പ് ഒക്കെ കഴിഞ്ഞാണ് എന്റെ മകൾ നിർമ്മലഗിരി കോളേജിൽ ഹോം സയൻസ് ആണ് പഠിച്ചത് പിജിയും കഴിഞ്ഞതാണ് പക്ഷേ ഫുഡ് ഒന്നും ഉണ്ടാക്കാൻ അറിയത്തില്ല ഞാൻ നന്നായി ഫുഡ് ഉണ്ടാക്കും
അയക്കുറ മീൻ കറിയിൽ ജീരകം ചേർത്ത് വെക്കുന്നത് മലബാർ സ്റ്റൈലല്ല. അതിനു പകരം ഇഞ്ചി സ്ക്രാപ്പ് ചെയ്തു ചേർക്കു , ജീരകം സാധാരണയായി ചെറിയ മീനുകളിൽ മാത്രമേ ചേർക്കാറുള്ളൂ
അയക്കുറ മീൻ കറിയിൽ ജീരകം ചേർത്ത് വെക്കുന്നത് മലബാർ സ്റ്റൈലല്ല. അതിനു പകരം ഇഞ്ചി സ്ക്രാപ്പ് ചെയ്തു ചേർക്കു , ജീരകം സാധാരണയായി ചെറിയ മീനുകളിൽ മാത്രമേ ചേർക്കാറുള്ളൂ
Tried this recipe. Came out very well. Thanks for sharing
Inale try cheydu adipoli aayrnu Thank u sooo much dear
Thank you for your easy to follow instructions and recipe for Malabar style fish curry. I am going to try this now!
Thanks for liking❣👍
II made ... it was very tasty.Thank you for sharing the video
Thank you 🥰
Beautiful workmanship skills of fish curry with grated processed coconut & green chilly curry leaves etc.....wow amazing beautiful fish curry dear most mam Sheena Jithesh 👍👌. Thank you so much ❤🎉.
😀👍👍🙏💕
@@ThanshikWorld
.......❤️💕💯✅️😘🌹🙏🙏💐💙💗.......
Tasty ❤
Thank you 😊❣
അടിപൊളി ആയിരുന്നു.. താങ്ക്സ് 😊
Super😊
Thank you 😍😍
Trying today with seer fish😊
അടിപൊളി കറി 👍
Ayakkura vachulla exclusive manga curry cheyyamo?
Sure.. 👍🥰
Malabar style thenga aracha neymeen curry super ayittundu. Kandal thanne ariyam tasty aanennu. Njagal neymeen ennanu parayunnathu👍
Thank you 😃😍👍
അടിപൊളി ആയിരുന്നു 👌
Thank you 🥰
ജീരകം 😮😮😮
Tasty 😊
തേങ്ങയും, മുളകുപൊടിയും കൂടി ചേർത്ത് അടച്ചാൽ എങ്ങിനെയാണ് മഞ്ഞ കളർ കിട്ടുക??
Kitum.. Arach nok..
അയക്കുറ curry കോഴിക്കോട് നിന്ന് കഴിക്കണം super ആണ്
Ithum athe style anu...undakki nokkoo
Tasty
Thanks a lot❣
കടുക് varathidathe എന്തോ
teast???????
Ithepole undakki nokkoo...
Aykoora aano neymeen
Yes..
First time
Yessss she is Correct 💯✅
In my Thalassery also same recipe is followed…..🤘✌️😍😋😋😋😋
Very Nice recepi.
Thank you 🤗🥰
Oil ozhikkille
No... Thenga aracha curry k ozhikarilla
Eee vaaalaaan puli thannae vaeno.........
Yes...
Thanks
👌👌👌 കണ്ണൂർ ആണോ ഞാൻ കണ്ണൂരാണ് അയക്കൂറ എന്ന് കണ്ണൂരുകാരാണ് പറയാറ് ഞങ്ങൾ തേങ്ങ വറുത്തരച്ചാണ് വെക്കാറ്
Njan Mahe anu Husband Kannur..😃😍👍
Anno jann കൂത്തുപറമ്പ് ഒക്കെ കഴിഞ്ഞാണ് എന്റെ മകൾ നിർമ്മലഗിരി കോളേജിൽ ഹോം സയൻസ് ആണ് പഠിച്ചത് പിജിയും കഴിഞ്ഞതാണ് പക്ഷേ ഫുഡ് ഒന്നും ഉണ്ടാക്കാൻ അറിയത്തില്ല ഞാൻ നന്നായി ഫുഡ് ഉണ്ടാക്കും
കോഴിക്കോട് അയക്കൂറ തന്നെ
@@sunithavs929കൂത്തുപറമ്പ് സിഡോക്കെ വർത്തരചനോ മീൻ വെക്കുന്നത്.😅
👍👍👍ഇത് ആണ് മീൻ. കറി
Thanks dear...pls stay connected 👍❣
Thalli poli curry ente meente cash poyi
🙄😒
അയക്കുറ മീൻ കറിയിൽ ജീരകം ചേർത്ത് വെക്കുന്നത് മലബാർ സ്റ്റൈലല്ല. അതിനു പകരം ഇഞ്ചി സ്ക്രാപ്പ് ചെയ്തു ചേർക്കു , ജീരകം സാധാരണയായി ചെറിയ മീനുകളിൽ മാത്രമേ ചേർക്കാറുള്ളൂ
എന്തിനാ ജീരകം ചേർകുന്നത്? അത് ആദ്യമാട്ടു ആണ് കാണുന്നത്...
ഈ മീൻ കറീയിൽ വെളുത്തുള്ളി വേണ്ടേ
No
ചേച്ചി മല്ലി പൊടി ഇടണ്ടേ 😮
Venda....
തേങ്ങയുടെ കൂടെ ജീരകം ചേർത്തു അരച്ചാണ് മലബാറിൽ ഉണ്ടാകുന്നത്
It’s not Malabar style
Yessss, its purely a Malabar Style recipe ✅💯
In my Thalassery also same recipe is followed everywhere…🤘✌️😍
അയക്കുറ മീൻ കറിയിൽ ജീരകം ചേർത്ത് വെക്കുന്നത് മലബാർ സ്റ്റൈലല്ല. അതിനു പകരം ഇഞ്ചി സ്ക്രാപ്പ് ചെയ്തു ചേർക്കു , ജീരകം സാധാരണയായി ചെറിയ മീനുകളിൽ മാത്രമേ ചേർക്കാറുള്ളൂ
Yes it is.
@@skumar4986ഞാൻ വടകര ആണ്. എന്റെ വീട്ടിൽ ജീരകം ചേർക്കും